വെള്ളം ശുദ്ധീകരിക്കുന്ന ജലസസ്യങ്ങൾ.....?

Поделиться
HTML-код
  • Опубликовано: 13 май 2020
  • #zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Комментарии • 105

  • @viralshortzz.
    @viralshortzz. 4 года назад +17

    പകുതി മാത്രം cover ആവുന്ന രീതിയില്‍ ഒരു തടസ്സം വെച്ച് മാത്രം വളര്‍ത്തുക. ഒരു 30%

  • @jineshp6419
    @jineshp6419 4 года назад

    Very helpful video. Thank you sir

  • @pcperambra1555
    @pcperambra1555 3 года назад +2

    sir, you are doing a great help to the enthusiastic young farmers.I think you are sharing the correct out come of your experiment.your experience and expertise will always be an asset to the aqua culture community.warm regards

  • @alanluke364
    @alanluke364 4 года назад

    Kula vaazhayum asolayum ittal pakal samayangalil aeration kodukkano
    Eth sasyam use cheyyunnath aanu nallath

  • @dmpartner9235
    @dmpartner9235 4 года назад

    വളരെ നല്ല ആഡ് വൈ സ്

  • @leoleo-em8nn
    @leoleo-em8nn 4 года назад +1

    Cabbage cauliflower polilla pachakarikal thermocolil hole ettu verukal vellathil eraki vekkuka

  • @unniunni9850
    @unniunni9850 4 года назад +1

    സത്യം ആണ് എനിക്ക് അനുഭവം ഉണ്ട്

  • @vaisakhp.g5430
    @vaisakhp.g5430 4 года назад

    Prathekatharathil ulla kulavazha ennu sir mention cheytallo ath endanu ennu parayamo.....njan vayalil kanda kulavazha veetile well ring il ulla pondil mannum pond cheliyum chertha mixtureil iittu nattupidippichu ...ennit athil tilapia fish 15 no iraakki.....food edukkunnundu.....1 week aaye pbm illathe ponu.....bt kulavazha varietykal undo....kayalil kanunna kulavazha vere ano....

  • @josephed1015
    @josephed1015 4 года назад +3

    Sir,The water cabbage decay after a short period,then pond water will uncleaned?.

  • @santhoshchandran3432
    @santhoshchandran3432 4 года назад

    But padudha kolathil egane aabal idaan petum?... flower potil vechaal madhiyo sir.

  • @happyLife-oc7qv
    @happyLife-oc7qv 3 года назад

    Super

  • @ThrissurProperties.
    @ThrissurProperties. 4 года назад +2

    കുള വാഴ ആണെങ്കിൽ എന്താണ് സംഭവിക്കുക... water cabbage.. കുള വാഴ യും തമ്മിൽ compare ചെയ്യുവാൻ പറ്റുമോ

  • @sahiismail9179
    @sahiismail9179 4 года назад

    Sir kalimannu kazhukitano fish tankil edendathu .

  • @shameemshanu9785
    @shameemshanu9785 4 года назад +1

    Jalasasyangal itt pondile vellam maattendathundo. Ath koodi vishadheekarikkamayirunn sir

  • @nr-vu9dz
    @nr-vu9dz 4 года назад +3

    Biofloc ന്റെ വിജയസാദൃതയെക്കുറിച്ച് നിങ്ങൾ ഒരു വീടിയൊ ചെയ്യണം
    ഇതിന്റെ മെറ്റീരിയലിന്റെയും ടെക്നോളജിയും വിൽകുന്നവർ മാത്രമാണ് വിജയത്തിൽ എന്ന് പൊതുവെ ആക്ഷേപം ഉണ്ട്.

  • @petscorner3839
    @petscorner3839 4 года назад

    Sir ഒരു ഹാഫ് സൈഡ് പ്ലാന്റ് എന്തേലും വെച്ചു മാറ്റി ഇട്ട mathi ഇടണം

  • @KeralaVlog8
    @KeralaVlog8 3 года назад

    ❤❤❤

  • @manjumons_vlog
    @manjumons_vlog 4 года назад +2

    airation needed for this pond?

  • @brinceraj9080
    @brinceraj9080 4 года назад

    Kulavasha eth type edunnath ane nallath

  • @isacmanipuzha197
    @isacmanipuzha197 4 года назад +1

    Aambel fish thinnunnathai kaanunnu.

  • @robinjose5640
    @robinjose5640 4 года назад +3

    പത്തര അടി താഴ്ച ഉള്ള മൂന്നര ലക്ഷം വെള്ളം കൊള്ളുന്ന പടുത കുളത്തിൽ എത്ര കനത്തിൽ മണ്ണ് ഇടണം

  • @bmaikkara5860
    @bmaikkara5860 4 года назад +2

    ജലസസ്യങ്ങൾ വളർത്തിയാൽ ഓക്സിജൻ്റെ അളവ് കുറയുമോ,,? അക്വാ പോണിക്സിൽ പ്രായോഗിക മാണോ,,?

  • @arifsidheek2258
    @arifsidheek2258 4 года назад

    Mugalil padatha idavo

  • @naturevibezz
    @naturevibezz 4 года назад

    kula vazha nallathano

  • @southindiandriver3524
    @southindiandriver3524 4 года назад

    സർ.. ആമ്പൽ വളർത്തിയാൽ രാത്രി സമയത്ത് must ആയും എയറേഷൻ കൊടുക്കണോ..?

  • @aslam9753
    @aslam9753 4 года назад +1

    Podil.sand ittaal. 2 monthil. Clean. Cheyyannam. Ennu paranjallo. Athu engany. Down nil ninnu. Clean cheyyan pattum

    • @manumaniyappan2909
      @manumaniyappan2909 4 года назад

      ക്ലീൻ ചെയ്മ്പോൾ മണ്ണ് മാറ്റില്ല.. വെള്ളം മാക്സിമം പറ്റിച്ചിട്ട് അതിൽ കുമ്മായം ഇടുക. വീണ്ടും വെള്ളം നിറക്കുക. Ph, അമോണിയ ചെക്ക് ചെയുക അത്രെ ഉള്ളൂ

    • @abhijithav8425
      @abhijithav8425 4 года назад

      2mnth cln chyanel. Mann nthina🙄🙄thane ammonia korayum

  • @arifsidheek2258
    @arifsidheek2258 4 года назад +1

    Ithil oxygen kitto

  • @sreenathrj
    @sreenathrj 3 года назад +5

    Change playback speed to 1.5

  • @ambadimedias4836
    @ambadimedias4836 4 года назад

    എവിടെയാ സാർ വീട് ഒന്ന് വന്ന് കാണാൻ വേണ്ടി ആണ്

  • @nandhuabhi5661
    @nandhuabhi5661 3 года назад

    chetta lotus valarthunnath nallathano padutha kulathil

  • @tomjames4769
    @tomjames4769 4 года назад

    Chetta padutha kulathinu athra feet vellam nirakkanam

    • @tomjames4769
      @tomjames4769 4 года назад

      Tilopia fish krishi chayaan vendiya

  • @manjulav6184
    @manjulav6184 3 года назад

    Water cabbage mean innu food ayit use chayio

  • @manum1488
    @manum1488 4 года назад +2

    പായൽ ഇട്ടാൽ നല്ലതാണോ

  • @mavelimedia7742
    @mavelimedia7742 4 года назад +1

    സര്‍,...
    ലോക്ഡൗണിന് ശേഷം സാറിന്‍റെ ഒരു സഹായം വേണം,... 1പടുതയും എയറേറ്ററും സബ്മേഴസബിള്‍ പമ്പും വാങ്ങാന്‍, ഞാന്‍ വിളിക്കാം...
    *ഒരു സംശയം*
    പടുത കുളത്തില്‍ 1അടി മണ്ണ് ഇട്ടതിന് ശേഷം അതില്‍ എയറേറ്ററും പമ്പും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വെള്ളം കലങ്ങില്ലെ....
    അതുപോലെ തന്നെ കുളത്തിന്‍റെ അടി തട്ടിലെ മീനിന്‍റെ അവശിഷ്ടങ്ങള്‍ കലര്‍ന്ന വെള്ളം പമ്പ് ചെയ്യുമ്പോള്‍ അതോടൊപ്പം മണ്ണും പുറന്തള്ള പെടില്ലേ....

    • @abhijithav8425
      @abhijithav8425 4 года назад

      Dhayav chythnithinonnu rply tharu

    • @AJAY-fn9ym
      @AJAY-fn9ym 4 года назад

      Sir l need ur mobile number

  • @martinssound8246
    @martinssound8246 4 года назад

    Sir.. Wer it is available?

    • @jithujs4321
      @jithujs4321 4 года назад

      Water cabbiage available 310/box

  • @yameeshdoha8390
    @yameeshdoha8390 4 года назад +6

    ഇതിനു പകരമായി അസോള ഇട്ടൂടെ????

  • @rsfarm7219
    @rsfarm7219 4 года назад

    ബയോഫിൽറ്ററിനെക്കുറിച് ഒരു വീഡിയോ ഇടാമോ

  • @abd5082
    @abd5082 3 года назад

    മണ്ണിന് പകരം മണൽ പറ്റുമോ

  • @unaiskizhunila187
    @unaiskizhunila187 3 года назад +3

    ഓസോളാ യിൽ മീൻ വളർത്താമോ sir

  • @wayanadan4438
    @wayanadan4438 4 года назад +1

    Solid ammonia remove ആക്കാൻ ബോട്ടത്തിൽ മണ്ണ് ഇട്ട് കൊടുക്കുന്നത് നല്ലതാണോ......
    മണ്ണ് ആണോ മണൽ ആണോ നല്ലത്....
    എത്ര കനത്തിൽ മണ്ണിടനം.....
    മണ്ണിട്ടാൽ aerator use ചെയ്യുമ്പോൾ വെള്ളം കലങ്ങുമോ......

    • @southindiandriver3524
      @southindiandriver3524 4 года назад

      ഞാൻ വയലിലെ മണൽ ഇട്ടു...

    • @travelfarmpetsbyshibuwilso3509
      @travelfarmpetsbyshibuwilso3509 4 года назад

      മണ്ണ് ഇട്ടുകൊടുത്താൽ അമോണിയ ഇല്ലത്തുകുമോ വെള്ളം മാറ്റേണ്ടി വരുമോ

    • @southindiandriver3524
      @southindiandriver3524 4 года назад

      @@travelfarmpetsbyshibuwilso3509 ഞാൻ മുഴുവനായി മാറ്റാറില്ല...

    • @cenasphoenixdiaries737
      @cenasphoenixdiaries737 4 года назад

      ഇടുക്കി പാറത്തോട് ആണോ?
      Place എവിടെ ആണ്?
      വന്ന് കാണാൻ പറ്റുമോ?

    • @devanand1779
      @devanand1779 3 года назад

      മണൽ ഇട്ടോ.... ഞാൻ ഇടാൻ ആലോചിക്കുന്നു..... pls share ur experience my number 9747652565

  • @sreyasachu6384
    @sreyasachu6384 4 года назад +1

    എങ്ങനെ ചെയ്താൽ നാച്ചുറൽ പോണ്ടിൽ ചെറു നിറയും അനുഭവം ഉണ്ട് സർ

  • @nishadaliperayil3509
    @nishadaliperayil3509 4 года назад

    Ras സിസ്റ്റത്തിൽ ith ഉപയോഗിക്കാമോ

  • @muhi786idian7
    @muhi786idian7 3 года назад +2

    കമന്റുകൾക്കും സംശയങ്ങൾക്കും മറുപടിയില്ല
    പുള്ളി വലിയ തിരക്കിലായിരിക്കും
    പകുതി ഭാഗം ജലസസ്യങ്ങൾ ഇട്ടാൽ ഓക്സിജൻ പ്രോബ്ലാം ഉണ്ടാകുമോ
    എന്നെങ്കിലും മറുപടി കിട്ടിയാലോ

  • @madhusoodananpp3924
    @madhusoodananpp3924 4 года назад +2

    സർ ഈ ജലസസ്യങ്ങൾ കാർപ് മൽസ്യങ്ങൾ കഴിക്കുമോ

  • @radhamanims5094
    @radhamanims5094 4 года назад

    Thangalude number theramoo?

  • @haridask1447
    @haridask1447 4 года назад

    സാർ ഈ വാട്ടർ കാബേജ് ബയോഫ്ളോക്കിൽ നിക്ഷേപിക്കാൻ പറ്റുമോ.

    • @fishhunterAtparathode
      @fishhunterAtparathode  4 года назад +1

      No

    • @haridask1447
      @haridask1447 4 года назад

      @@fishhunterAtparathode സാർ കുളവാഴ നിക്ഷേപിക്കാൻ പറ്റുമോ അമോണിയ എന്നും കൂടുതലാണ്

  • @itsmevvishnu
    @itsmevvishnu 4 года назад

    Oxygen kurayukayille

  • @jacob8935
    @jacob8935 3 года назад

    Water cabbage available place ??

  • @johnyselvarajan1595
    @johnyselvarajan1595 3 года назад

    Not water cabbage but water lettuce

  • @Harikrishna.madayil
    @Harikrishna.madayil 4 года назад +1

    കുളവാഴ ഉപയോഗിച്ചാൽ മീനുകൾ ചത്തു പോവുമോ?

  • @balagopalanbalagopalan4228
    @balagopalanbalagopalan4228 4 года назад

    വാട്ടർ ഗാബേജ് സസ്യം എവിടെ ലഭിക്കും ?

    • @user-tq6zy3jw2y
      @user-tq6zy3jw2y 4 года назад +2

      അടുത്ത് ഉള്ള valla തോട്ടിലോ കുളത്തിലോ ഉണ്ടാവും..

    • @krishnendu.ckichus6455
      @krishnendu.ckichus6455 3 года назад

      വില്പനയ്ക്ക് undu

  • @basheerck9771
    @basheerck9771 4 года назад +2

    വാട്ടർ ക്യാ ബേജ് എവിടെ കിട്ടും

  • @DrHMShabeer
    @DrHMShabeer 4 года назад

    Artificial pondൽ water cabbage ന്റെ നിറം മഞ്ഞയാകുന്നതിന്റെ കാരണം?

    • @petscorner3839
      @petscorner3839 4 года назад +1

      ഡയറക്റ്റ് വെയിൽ അടിക്കുന്നത് കൊണ്ടാണ് മുകളിൽ ഒരു തണൽ കൊടുത്താൽ പ്രശ്‌നം മാറി കിട്ടും

    • @ratheeshkumar5419
      @ratheeshkumar5419 3 года назад +1

      വെയില്‍ നേരിട്ടു അടിക്കുന്നുണ്ടാകും. ഇങ്ങനെ എനിക്കു ഉണ്ടായപ്പോള്‍ കുറച്ചു ചാണകം കലക്കിയ വെള്ളം പാത്രത്തില്‍ ഒഴിച്ച് വാട്ടര്‍ കേബേജ് മാററി വച്ചു. ഒരാഴ്ചക്കകം വീണ്ടും പച്ചകള്ളർ വന്നു. പുതിയ തളിരുകളും.

    • @DrHMShabeer
      @DrHMShabeer 3 года назад

      @@petscorner3839 👍🏻

    • @DrHMShabeer
      @DrHMShabeer 3 года назад

      @@ratheeshkumar5419 👍🏻

  • @muneerali4152
    @muneerali4152 4 года назад

    Sir nte contact nomber onn tharumo

    • @AJAY-fn9ym
      @AJAY-fn9ym 4 года назад

      Sir inta number kitti ahh???

  • @prasannasomarajan7004
    @prasannasomarajan7004 Год назад +1

    മറുപടി ഇല്ലാത്ത വീഡിയോ നമ്മൾ എന്തിനു കാണുന്നു.????