മീൻ കുഞ്ഞുങ്ങളെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു മാത്രം വാങ്ങുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും,വിശ്വസിക്കാൻ കൊള്ളാത്ത ടീം ആണ്, എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.പലർക്കും കളിപ്പീരു പറ്റിയിട്ടുള്ളതായ് അന്വേഷണത്തിൽ അറിഞ്ഞു.
യൂട്യൂബ് വീഡിയോ നിങ്ങൾ കാണുകയും രണ്ടു തൊട്ട് മൂന്നുവരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില എന്ന് നമ്മളോട് പറയും നമ്മൾ നേരിട്ട് വിളിക്കുമ്പോൾ വില7 രൂപ എന്നു പറയും
Thanks brother, your videos is very good, I got full details of high breed fish, especially one by one, I am waiting for more videos... Thank you so much..
മ ൺ കു ള ത്ത് ൽ ഇ ടാ ന് ഏ ത് മി ൻ ന്ന ല്ല ത് അ തി ൽ വ രാ ൽ തി ലോ പ്പി ഓക്കേ ഉണ്ട് പാ ട തി നോ ട് ചേർന്ന് കിടക്കുന്ന കുളമാണ് ആയതിനാൽ പല മത്സ്യങ്ങൾ വന്നു ചേരുന്നതിനാൽ അതിൽ ഏത് മത്സ്യം കൊണ്ടുന്നിട്ട് വളർത്താനാണ് നല്ലത് പറഞ്ഞു തരൂ plss
Evede oru azcha onnum avashya milla first day thanne chakkum ende 6000 mothham poye at tile of delivery 250 chatthu penne oru 168 kuravu undayerunnu ketteyapol avarude fish caring bayankara moshamma
ഈ ഫാർമിൽ നിന്നും 200 വാള കുഞ്ഞുങ്ങളെ വാങ്ങി... പാർസൽ ആയിട്ട് വന്നു. 200 എണ്ണം 1 പ്ലസ്റ്റിക് കൂടിൽ... കാസർഗോഡ് ആണ് റെയിൽ വേ സ്റ്റേഷനിൽ ആണ് വന്നത്... അവിടുന്ന് 60..km എന്റെ നാട്ടിലേക്കു ദൂരം... ഇവിടെ എത്തുമ്പോൾ തന്നെ.. 27എണ്ണം ചത്തു... ബാക്കി കുളത്തിലിട്ടു... അന്ന് തൊട്ടു ഒരാഴ്ച കൊണ്ട് 100ന് മേലെ ചത്തു... ഇതിന്റെ കാരണം അറിയാൻ ഇവരെ വിളിച്ചാൽ ഫോൺ എടുക്കില്ല... ഇവിടെ അടുത്തുള്ള ചെറിയ ഫാർമിൽ നിന്നും വീണ്ടും 100 എണ്ണം കൂടി വാങ്ങി ഇട്ടു... 9ഒരെണ്ണം പോലും ചത്തില്ല... അവരോട് ഈ കാര്യം പറഞ്ഞപ്പോൾ.. അവർ പറഞ്ഞത്.. ഞങ്ങൾ ഒരു പ്ലാസ്റ്റിക് കൂട്ടിൽ 50 എണ്ണത്തിൽ കൂടുതൽ കൊടുക്കില്ല വാള ആയതു കൊണ്ട് കൊമ്പ് കൊണ്ട് മുറഞ്ഞു ചത്തതാവും എന്ന്.. അവർ ഇത്ര അടുത്തേക് 100എണ്ണം 2കൂടിൽ ആണ് തന്നത്..... ഇവർക്കും ഇതറിയാഞ്ഞിട്ടല്ല... കുഞ്ഞുങ്ങൾ ചത്ത കാര്യം പറയാൻ വിളിച്ചിട്ട് ഒരു പ്രാവശ്യം ഫോൺ എടുത്തു പിന്നീട് എടുത്തിട്ടില്ല... എല്ലാം ബിസ്സിനസ്സ്... ലാഭം മാത്രം... വാങ്ങിയവന് എന്തായി എന്നുള്ളത് പ്രശ്നം അല്ല. ഈ തള്ള് കേട്ട് കർഷകർ പോയി പെടരുത്...
Eth pole ore ahamgaram ula breedermar vere undon enik ariyila. The worst ever purchase. Enik abadam patti baki ulork engilum upakarapedate. June 12/2023 order koduthathan 300 fishnte en epo 21/August 2023 ethvare delivery cheuthit illa vilicha call edukula, message scen cheyula cheythalum no reply.
വാരൽ കുഞ്ഞുങ്ങളെ തരാമെന്നു പറഞ്ഞു എന്റെ കൈൽനിന്നും 5250/- വാങ്ങി ( g pay വഴി ) അവസാനം എന്നെപ്പറ്റിച്ചു എന്നുത്തന്നെ പറയാം. ഞാൻ വേറെ ഓര്ൾവഴി മീൻകുഞ്ഞുങ്ങളെ ഏർപ്പാടാക്കി ഞാൻ ഒരു Rs 3100/- ഇടാക്കി. Balance Rs 2150/-തരാൻപറഞ്ഞിട്ട് തന്നിട്ടില്ല. അതുകൊണ്ട് ഒരിക്കലും ഇയാൾക്ക് പൈസ മുൻകൂർ കൊടുക്കരുത്. ഇയാളുടെ മീൻ കുഞ്ഞുങ്ങൾ എല്ലാം നല്ല വളർച്ചെയുള്ള താണ്. നല്ല കുഞ്ഞുങ്ങളാണ്.
പറ്റും. കിണറിന്റെ ആഴം, വ്യാപ്തി, വെള്ളത്തിന്റെ അളവ്, ഓക്സിജൻ അളവ്, വെള്ളത്തിന്റെ ഗുണം,... എന്നിവ എല്ലാം അനുസരിച്ചു ഇരിക്കുന്നു എത്ര എണ്ണം, ഏതു വർഗം, അത്ര പ്രായം ഉള്ള മീൻ ഇടണം എന്ന്.
മീൻ കുഞ്ഞുങ്ങളെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു മാത്രം വാങ്ങുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും,വിശ്വസിക്കാൻ കൊള്ളാത്ത ടീം ആണ്, എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.പലർക്കും കളിപ്പീരു പറ്റിയിട്ടുള്ളതായ് അന്വേഷണത്തിൽ അറിഞ്ഞു.
യൂട്യൂബ് വീഡിയോ നിങ്ങൾ കാണുകയും രണ്ടു തൊട്ട് മൂന്നുവരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില എന്ന് നമ്മളോട് പറയും നമ്മൾ നേരിട്ട് വിളിക്കുമ്പോൾ വില7 രൂപ എന്നു പറയും
Athe shariane...
Shariyanne
They need to attract buyers. When you come to buy .... They want to sell you the best .. so naturally the price is hiked .
പറയുന്ന മറ്റു കാര്യങ്ങളുടെ വിശ്വാസൃതയും ഒരുപക്ഷേ ഇതുപോലെയൊക്കെ ആയിരിക്കും.
jlb sj
AYsheri, spoidermonte intro ഇങ്ങു പൊക്കി ല്ലേ...., 😜😜
മൽസ്യകൃഷി വീഡിയോ കൊള്ളാം., പ്രതീക്ഷയ്ക്ക് വകയുണ്ട്., ❤️ എന്നെപ്പോലെ ഒരു തുടക്കം കാത്തിരിക്കുന്നവർക്ക്,.
*അനൂപിന്റെ അഹങ്കാരമില്ലാത്ത അറിവ് പങ്കുവെക്കലിന് അഭിനന്ദനങ്ങൾ.ജയ് കിസാൻ*
അനൂപ് , വിശ്വാസവഞ്ചന കാണിക്കുന്നു . പറ്റിക്കപ്പെട്ടവർ ഒരുപാട് .
സൂപ്പർ നല്ല മാന്യതയുണ്ട് അവതരണത്തിൽ
നല്ല വീഡിയോ
അവതരണംകൊള്ളാം
മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു
Ith kidu video aayittund.
Good sound clarity👌
Informative 👌
Nice presentation 👌
ബെസ്റ്റ് ഡാവ്... മീൻ കുഞ്ഞുങ്ങൾ വേറെ ആമ്പിള്ളേർ വളർത്തി ഇവൻ അവിടന്ന് വാങി വിക്കുന്നു...
Anoopetta, you ate this fish like avoli , i will give you a gift
എന്തു നല്ല അവതരണം:..
എനിക്കിഷ്ടമായി
എന്തായാലും ഒന്നു വന്നു കാണണം ......
നല്ല അവതരണം ഉഷാർ ആയി bro 🥰❤️
Thanks brother, your videos is very good, I got full details of high breed fish, especially one by one, I am waiting for more videos... Thank you so much..
Tnqq. If you like the video please share to some useful person
സുപ്പർ
Super bro thanks
രണ്ട് പേരും നല്ലവണ്ണം മനസ്സിലാക്കി തന്നു. ഒന്ന് അവിടെ വരെ പോകണം.
Poi noku. Nokeet vangyal mathi
ദയവു ചെയ്തു ആരും പോകല്ലേ. ഇതിൽ കാണുന്ന അനൂപ് അല്ല. ഇവൻ udayippu aanu
Sthalam evda
Valuable information brother superr
anik vanam mo 9446468207
Valuable video 👌 thanks 😊
Thqq
good നല്ല വീഡിയോ എല്ലാം വിശദമായി പറഞ്ഞു തന്നു.... നന്ദി.
Informative
Tnq. Share if u like
Good information 🙏🙏🙏
Kollath aan ente sthalam enik meen kunjungale evidunn vangan kittum .areelaa help
Very good
Tnqq
Gavura kuttykal undo?
Super video polimuthee
Tnqq😍
Super.. Vaala valuthinu thrissur market ethrayundu? Mothamayi edukan aalundo?..
Nice 🌹🌹🌹
Grass carp kittan vazhiyundo kodugallur anu veedu parcel service oundo eppo. 3 inch vallupamulla kittiyal nannayi
Tarpaulin pondil ethoke fish orumich edan kazhiyum
Kinattil kttilameen vlarttamo
Bro iyaal all kerala delivery undo njan malappurathill annu kurach nutter vennam undoo broooo paraaaa
Undenu paranjirunu. But kurach complaints vannu kure perk etheetillenu paranju. So description boxil number undu. Vilich chodich seeds ethyal matram paisa kodukuka
@@travelling_gene seeds allaa ennik vendaath enik nuttersine vennam
എല്ലാവർക്കും ഉപകാരം അയ്യിട്ടുള്ള വീഡിയോ ആണ്..... pls share maximum
V. Good information.
@@ramanijohn8522 എല്ലാവർക്കും ഷെയർ ചെയ്യൂ... ഇ വീഡിയോ
Very good informations
കുറച്ചു quantity delivery കിട്ടുമോ??
Udayepinde usthatha ayal kashttam und bro ayale RUclipsil nalla oru farmeraa nu parayan
Gaura fish undo..
Evn full udip ent 1500 pattchu
Super
Kollathu sthalam evida
Tankzz
Oru padutha kulathil enthokkey meen mix aayitt valarthan pattum
Wowwwwwwwwww suprb
ഞാൻ nutter വാങ്ങിയിരുന്നു reasonable റേറ്റ് ആണ്..
🤘
Courier kittumo
Natural pond il valarthunathine kurich video cheyyumo
Sure
Chetta ഫിലോപ്പിയ ഒരു സെന്റ് ഇൽ എത്ര എണ്ണം ചെയ്യാൻ പറ്റും?
enikku Nutter enna meenine venam number onnu tharumo
Description boxil undu. Oru video nde last kanikundu
Anabas ന്റെ കൂടെ ഇട്ടു വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെയാണ്?
Ivide kondu tharumo thiruvalla
30 pis vaala kedumoo
Grass carpum thilapium koodi orumichu valarthan pattumo
Home delivery ondo.
Anaabus polliyaanu . Nalla vallarcha vekunnund yente aduthund
അനാബസ് കുഞ്ഞുങ്ങളെ കൊടുക്കാനുണ്ടോ? എന്താണ് വില?
ആസാം വാള , നട്ടർ, പിലോപ്പി എന്നിവ ഒരുമിച്ചു ഒരു ടാങ്കിൽ വളർത്താൻ പറ്റുമോ?
No
Puthiyathay thudanguva onnu help cheyo
Kalakki..
ചേട്ടാ . ആസാംവാള നിരോധിച്ചതല്ലെ?
Delivery undo
Calicut
Undennanu Anoopettan paranjad. But corona karanam aryila. U can contact him directly
Okkii ..subscribed👍
Numberകാണുന്നില്ല
Arum vedikarudh
Fraud anu
Njangal vedichadha 100 enam 1 week ayapo elam chathu
100 enam paranjit 80 enam kitiyulllu
Vilicha phone edukila
Eduthalum ith chodhichal phone cut cheyum
Rate nalla kooduthal anu
Ithil parayunna rate ala avide
Good video 👍👍
Ethevide. Kittum
Video full kandillalle! Mannuthy aanu place
Videoyil parayunna rate onnum alla malaysian vaal, assam vaala anu njan vaangichathu 2muthal 6 rupa vare ennokkeyanu videoyil parayunnathu.ennal cheriyathum medium veluthum ellathinum 6rupa vechu vedichu.
njagal shornurinn poyanu vaagiyathu... pattikkad, mekkara farming.
മ ൺ കു ള ത്ത് ൽ ഇ ടാ ന് ഏ ത് മി ൻ ന്ന ല്ല ത് അ തി ൽ വ രാ ൽ തി ലോ പ്പി ഓക്കേ ഉണ്ട് പാ ട തി നോ ട് ചേർന്ന് കിടക്കുന്ന കുളമാണ് ആയതിനാൽ പല മത്സ്യങ്ങൾ വന്നു ചേരുന്നതിനാൽ അതിൽ ഏത് മത്സ്യം കൊണ്ടുന്നിട്ട് വളർത്താനാണ് നല്ലത് പറഞ്ഞു തരൂ plss
Varal kunju undoo
Evideyaa place
Anoopettane polulla krishikkar namukk abhimanam aanu
Iyal froud aan
@Mtp bro cash ayach kodthal ഫിഷ് അയച്ചു തരുന്നില്ല. Nan 1week kayinn ayachitt
ദുരഭിമാനം
Ellarum nerit povunnadinu munb vilich chodich matram povuka. Velupathinanusarich vila vatyasam varunundu. Also arum online ayi adyam cash ayakarudu. Seeds etjiyitu matram ayakuka.
Bro valippathil mathram alla. online aayit cash koduthal ayaal ഓന്ത് aayi maarum
Njngal vilich nokam. Online adyam cash adakathirika nallad. Njngalk aryillarnu aalu vaaku marum eni
ദയവു ചെയ്തു ഇത്തരം തട്ടിപ്പ് വീഡിയോ ചെയ്യണ്ടിരിക്ക.
Nice
Nice....very informative
Coriar ayachu tharumo
Best seed supplier in Thrissur ....best quality of seeds available
കൊള്ളാം
Cyprinus kelkkaatha abide maatram Ulla meeno??katla ,rohu,mrigalathavaa(cyprinus,commen carp,) Grass carp.etrayo kaalathe combination aanithokke!!!!
Nalla nutter seeds evide kittum..?
Nalla nutter seeds evide kittum..?
@@jaseemsharqi3489 nutter എവിടെ നിന്ന് വാങ്ങിയാലും നല്ലത് തന്നെ. ടുബ്ലി ഇല്ല. വിലയാണ് തട്ടിപ്പു (വലിപ്പതിനനുസരിച്ച )എല്ലാ ഫാമിലും കിട്ടും..
Location ayakkamo
Eavide ningle sedlam
Mannuthy
Padutha kulathinu minimum. Height ethra venam?
U can call to his number for anyy doubt
Evede oru azcha onnum avashya milla first day thanne chakkum ende 6000 mothham poye at tile of delivery 250 chatthu penne oru 168 kuravu undayerunnu ketteyapol avarude fish caring bayankara moshamma
ഈ ഫാർമിൽ നിന്നും 200 വാള കുഞ്ഞുങ്ങളെ വാങ്ങി... പാർസൽ ആയിട്ട് വന്നു. 200 എണ്ണം 1 പ്ലസ്റ്റിക് കൂടിൽ... കാസർഗോഡ് ആണ് റെയിൽ വേ സ്റ്റേഷനിൽ ആണ് വന്നത്... അവിടുന്ന് 60..km എന്റെ നാട്ടിലേക്കു ദൂരം... ഇവിടെ എത്തുമ്പോൾ തന്നെ.. 27എണ്ണം ചത്തു... ബാക്കി കുളത്തിലിട്ടു... അന്ന് തൊട്ടു ഒരാഴ്ച കൊണ്ട് 100ന് മേലെ ചത്തു... ഇതിന്റെ കാരണം അറിയാൻ ഇവരെ വിളിച്ചാൽ ഫോൺ എടുക്കില്ല... ഇവിടെ അടുത്തുള്ള ചെറിയ ഫാർമിൽ നിന്നും വീണ്ടും 100 എണ്ണം കൂടി വാങ്ങി ഇട്ടു... 9ഒരെണ്ണം പോലും ചത്തില്ല... അവരോട് ഈ കാര്യം പറഞ്ഞപ്പോൾ.. അവർ പറഞ്ഞത്.. ഞങ്ങൾ ഒരു പ്ലാസ്റ്റിക് കൂട്ടിൽ 50 എണ്ണത്തിൽ കൂടുതൽ കൊടുക്കില്ല വാള ആയതു കൊണ്ട് കൊമ്പ് കൊണ്ട് മുറഞ്ഞു ചത്തതാവും എന്ന്.. അവർ ഇത്ര അടുത്തേക് 100എണ്ണം 2കൂടിൽ ആണ് തന്നത്..... ഇവർക്കും ഇതറിയാഞ്ഞിട്ടല്ല... കുഞ്ഞുങ്ങൾ ചത്ത കാര്യം പറയാൻ വിളിച്ചിട്ട് ഒരു പ്രാവശ്യം ഫോൺ എടുത്തു പിന്നീട് എടുത്തിട്ടില്ല... എല്ലാം ബിസ്സിനസ്സ്... ലാഭം മാത്രം... വാങ്ങിയവന് എന്തായി എന്നുള്ളത് പ്രശ്നം അല്ല. ഈ തള്ള് കേട്ട് കർഷകർ പോയി പെടരുത്...
വലിയ ഉപകാരം
നല്ല അവതരണം നന്നായിട്ടുണ്ട് സൂപ്പർ
Tnqq
Pwoli😍😍😍
Eth pole ore ahamgaram ula breedermar vere undon enik ariyila. The worst ever purchase. Enik abadam patti baki ulork engilum upakarapedate. June 12/2023 order koduthathan 300 fishnte en epo 21/August 2023 ethvare delivery cheuthit illa vilicha call edukula, message scen cheyula cheythalum no reply.
Karimeen ethrya
Good video
Kasaragod attikan pattumho
Aa numberil vilich noku. Description boxil undu
Aa pattum ente വീടും kasaragod ആണ്
Koi carpinte koode idaan kayiyunna meen ethokyaanu ony parayaamooo plzzzzzzzzz
Bro വാളയുടെ ശരീരത്തിൽ dot dot വരുന്ന അസുഖം എന്താ അതിനു കാരണം
അമിതമായി തീറ്റ ഇട്ടു കൊടുക്കരുത്,,, വെള്ളത്തിൽ ഫങ്കസ് വന്നാൽ ഇങ്ങനെ വരാൻ സാധ്യത ഉണ്ട്
Fugus aanu.
Treatment cheythileaaa
Bro eniku nutter and Assam vala orumichu edan pattumo
Try Hilsa Fish Farming.
വാരൽ കുഞ്ഞുങ്ങളെ തരാമെന്നു പറഞ്ഞു എന്റെ കൈൽനിന്നും 5250/- വാങ്ങി ( g pay വഴി ) അവസാനം എന്നെപ്പറ്റിച്ചു എന്നുത്തന്നെ പറയാം.
ഞാൻ വേറെ ഓര്ൾവഴി മീൻകുഞ്ഞുങ്ങളെ ഏർപ്പാടാക്കി ഞാൻ ഒരു Rs
3100/- ഇടാക്കി. Balance Rs 2150/-തരാൻപറഞ്ഞിട്ട് തന്നിട്ടില്ല.
അതുകൊണ്ട് ഒരിക്കലും ഇയാൾക്ക് പൈസ മുൻകൂർ കൊടുക്കരുത്.
ഇയാളുടെ മീൻ കുഞ്ഞുങ്ങൾ എല്ലാം നല്ല വളർച്ചെയുള്ള താണ്. നല്ല കുഞ്ഞുങ്ങളാണ്.
Very informative 👍🏻👍🏻👍🏻
മൽസ്യകുഞ്ഞുങ്ങളെ വാങ്ങിക്കുമ്പോൾ കഴിവതും സർക്കാരിന്റെ ഗിഫ്റ്റ് തിലോപ്പിയ വാങ്ങാൻ നോക്കുക...
നല്ല ഗുണനിലവാരവും വളർച്ചയും കിട്ടും..
True
എങ്ങനെ എവിടുന്നു കിട്ടും
തിലാപ്പിയ ചിത്ര ലാഡ ബ്രീഡി ഉണ്ടാവുമൊ
Entedum oru krishi channel aan ningalude support pradeekshikunnu guyz
Enda cheyyande
സൂപ്പർ
ഒരേക്കറിൽ പതിനായിരമോ 🤔🤔🤔🤔🤔🤔🤔
Superrr
വാളക്കു കരീമീൻ എന്താ വില
very useful , thank you
Nutter um karimeen um orumichu idaan pattoooo
Nalla nutter seeds evide kittum..?
കിണറിൽ മീൻ വീട്ടാവശ്യത്തിന് വളർത്താൻ പറ്റുമോ?
പറ്റും. കിണറിന്റെ ആഴം, വ്യാപ്തി, വെള്ളത്തിന്റെ അളവ്, ഓക്സിജൻ അളവ്, വെള്ളത്തിന്റെ ഗുണം,... എന്നിവ എല്ലാം അനുസരിച്ചു ഇരിക്കുന്നു എത്ര എണ്ണം, ഏതു വർഗം, അത്ര പ്രായം ഉള്ള മീൻ ഇടണം എന്ന്.
കിണറിൽ വളർത്താൻ പറ്റൂല
@@musthafak5323 ഞാൻ കിണർ മീൻ വളർത്തുന്ന ഒരാൾആണ്
വാട്ടർ ടാങ്കിൽ വളർത്താൻ പറ്റുമോ
Hai