പടുതാ കുളത്തിൽ മണ്ണ് ഇടുന്നതിന്റെ ശാസ്ത്രീയ അടിത്തറ.... !

Поделиться
HTML-код
  • Опубликовано: 10 июн 2020
  • #zero ammonia #fish pond#fish farming #biofloc pond#biofloc #fish pond##zero ammonia #fish pond#fish farming #biofloc pond#biofloc #fish pond#airator #air compressor #best airator for fish farming #best air compressor #biofloc #fish farming #fishes#fishing #biofloc pond#ph#ammonia #air#best fish farming #fish class# fishing #fish catching #fish motor #biofloc fish pond#bio balls#bio fish tank#Fish#fish farming in kerela #

Комментарии • 261

  • @marvinzvlog131
    @marvinzvlog131 4 года назад +4

    നല്ലൊരു അറിവാണ് താങ്കൾ പറഞ്ഞത്. നല്ല വ്യക്ത്തമായി പറഞ്ഞു തരുന്നുണ്ട്.Thankyou

  • @bookmarksupper8429
    @bookmarksupper8429 4 года назад +2

    Sir കലക്കി അറിയേണ്ടത് എല്ലാം പറഞ്ഞു നന്ദി

  • @shanneduveli8929
    @shanneduveli8929 4 года назад

    Sir വളരെ നന്ദി

  • @shibupkpooyappally
    @shibupkpooyappally 4 года назад +12

    വളരെയധികം നന്ദി, ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നു ഒരു ക്ലാസ്സ്‌ attend ചെയ്യാൻ, അതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാകുമ്പോൾ അറിയിക്കും എന്ന് വിശ്വസിക്കുന്നു.

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 года назад

    Thanks bro.... super in formative

  • @paulosejoseph6476
    @paulosejoseph6476 4 года назад

    This is very informatic video. Thankyou for sharing your knowledge.

  • @shihabc4371
    @shihabc4371 3 года назад +1

    നല്ല അവതരണം 😍👍👍👍

  • @sujithsbabu7912
    @sujithsbabu7912 4 года назад

    9:10 വളരെ ഉപകാരപ്രദമായ അറിവ്

  • @rejikesavan6063
    @rejikesavan6063 4 года назад

    Very good sir Thank you

  • @vishnukumaran4892
    @vishnukumaran4892 4 года назад +2

    Thanks u sir

  • @raaakaa
    @raaakaa 4 года назад +1

    good information, Thanks

  • @gangadharanramachandran1175
    @gangadharanramachandran1175 3 года назад

    Very good information. Thanks

  • @bmaikkara5860
    @bmaikkara5860 4 года назад +1

    Great Informations,,

  • @ajask.a6285
    @ajask.a6285 4 года назад

    Orupad upakaram undakunna ariv

  • @ashraf.popular9897
    @ashraf.popular9897 4 года назад

    Thanks sir

  • @MrBros-sq8el
    @MrBros-sq8el 4 года назад

    THQ sir

  • @powerfullindia5429
    @powerfullindia5429 3 года назад

    Thnks🙏

  • @mathewkathettu3848
    @mathewkathettu3848 4 года назад

    ഗുഡ് മെസ്സേജ് ബ്രദർ

  • @koshytharakan7370
    @koshytharakan7370 4 года назад

    സർ വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി. പിന്നെ ഒരു ഡൌട്ട് പടുതാ കുളത്തിന്റെ അടിയിൽ കുറച്ചു മണ്ണ് ഇട്ടാൽ നല്ലതായിരിക്കുമെന്നു സാർ പറഞ്ഞെല്ലോ. ഏത് തരം മണ്ണാണ് ഇടെണ്ടത്. മണ്ണ് ഇട്ടാൽ മീനിന്റെ തീറ്റ അവശിഷ്ടം കൂടാതെ വേസ്റ്റ്കൾ എങ്ങനെ ഒഴിവാക്കും

  • @wayanadan4438
    @wayanadan4438 4 года назад

    1)Water changing ne pattim koode parayamairunnu.....
    Without water change anel -56 litres enna kanakkil valarthiyal mathiyo.....

  • @AromalSubashvlogs
    @AromalSubashvlogs 4 года назад +1

    കുളത്തിന്റെ nillom vithiym edukupo aadikanakinn aano aatho teap ill edukune aalavu aano..?

  • @Sourav.shaji.
    @Sourav.shaji. 4 года назад

    Kulathil uppu idunnathine kurichenthanu abhiprayam,palayidathum paranju kelkkunnundu,angne cheyyunnathu kondu enthenkilum dhoshangal undo?

  • @vaisakhp.g5430
    @vaisakhp.g5430 4 года назад

    Sir..Mannitta paduthakulathil continuos airation kodukkanamo....atho night matram airation koduthal mathiyo

  • @Joseph-re2jx
    @Joseph-re2jx 4 года назад

    Mannu etta fish tankil watter cabbage ettal. vellam clean chayyanda avashyam vande varilla

  • @ayshabi2289
    @ayshabi2289 4 года назад

    ഞാൻ എന്റെ ടെറസിൽ ഫ്രിഡ്ജിന്റെ പെട്ടിയിൽ ആമ്പൽ വളർത്തുന്നുണ്ട് അതിൽ ഗപ്പി മത്സ്യം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ തിലോപ്പി മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ ഇടാൻ അഗ്രഹിക്കുന്നു. അതിൽ പറമ്പിലെ മണ്ണും ആട്ടിൻ കാഷ്ഠവും ചേർത്ത് മണ്ണൊരുക്കിയാണ് ആമ്പൽ നട്ടത് ഇപ്പോൾ 6മാസമായി. അതിൽ ഗപ്പിയെ മാറ്റി തിലോപ്പി കുഞ്ഞുങ്ങളെ ഇടാൻ എനിക്കാഗ്രഹമുണ്ട് അടുത്തവീട്ടിലെ കുട്ടി പറയുന്നു ഒരു ഫ്രിഡ്ജ് box കാലിയുണ്ട്‌ അതിൽ വെറും വെള്ളം ഉണ്ടായിരുന്നുള്ളു അതിലിട്ടാൽ മാത്രം മതി. വെള്ളം നിറച്ചു അതിലിട്ടോളാൻ. രണ്ടര സെന്റിൽ ഒരു കുഞ്ഞു വീടാണ് എന്റേതു ടെറസിൽ അല്ലാതെ എനിക്ക് സ്ഥലമില്ല അവിടെ വന്നിരിക്കുമ്പോൾ കുളത്തിങ്കരയിലിരിക്കുന്ന പോലെ ഒരു സമാധാനം ഉണ്ട് ആമ്പലിന്റെ കൂടെ തിലോപ്പി ചത്തു പോകുമോ? നാളെ മീൻ കൊണ്ട് വരും എന്ത് ചെയ്യുമെന്ന് കൺഫ്യൂഷൻ കൊണ്ടു ഒരു സമാധാനവുമില്ല അസോള ഈ സൈസ് മീൻ കഴിക്കുമോ കൊടുക്കാൻ പറ്റുമോ ???

  • @sandeepsandu637
    @sandeepsandu637 4 года назад +1

    👌

  • @bijoyzx7158
    @bijoyzx7158 3 года назад

    Manal itta padutha kulathil chithralada k 0.8mm food koduthit food edukkunila ..athenthukondanu?

  • @aneeshchandran9023
    @aneeshchandran9023 3 года назад

    Sir pond el oxigen fix cheyunna floating plants ethanu?

  • @ameerma5567
    @ameerma5567 4 года назад

    Evidae rejister cheyyanam.. class sunday arranju cheythaal nannayirunnu..

  • @shibilinvd6507
    @shibilinvd6507 3 года назад

    Poli

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад

    Pondil mannu nikshebikkumbol ethu tharam mannan thirajh edukkendath kulanghalileyum padanghalileyum mannano ado puzhaghalilim thodughalilum kanunna mannano vendath
    Pinne mannittal adhkond paduthakk valla damageum sambavikkumo
    Pinne oru samsayam mannittal pampum neerkoliyum vann koodan sadhyda kooduthalalle addine thadayan valla upadhighalum undo
    Enthayalum thanghalude oro vidiosum jhan kanarund valare nalla arivughalan pravasiyaya jhan nattilethumbol thanghale sameepikkunnadayirikkum
    Oru Aquaponics systems start cheyyan sahayanghal pradheekhshikkunnu 🙏🙏👍👌⚘

  • @lifeevents4628
    @lifeevents4628 4 года назад +1

    Njagalude padutha 150 gsm annu athil mannittal kizhinju pokumoo padutha

  • @dr.sharunss2903
    @dr.sharunss2903 4 года назад

    Ethra thicknessil anu mannu idendathu

  • @sunithamolss585
    @sunithamolss585 4 года назад +4

    Morning sir,. Innu vedio thudakkam super....nalla chiriniranja mukham....😍😀 Ente doubts ayirunnu ithellam... Thank u sir... Njangal vilikkumbol ethra thirakki lum pH eduthu doubts clear cheyyarund...A big thank u sir...

  • @sanalvlog
    @sanalvlog 4 года назад +1

    Biofloc modelil mannittanu njn.cheythirikkunath

  • @ARUNKUMAR-yw2gm
    @ARUNKUMAR-yw2gm 4 года назад +1

    Bioflock ahno acuaponics Ahnoo better water availability undu..

  • @johnsonabraham3489
    @johnsonabraham3489 4 года назад +1

    Yes I' m interested on your class please inform me about the details

  • @santoshnair8470
    @santoshnair8470 4 года назад

    Mann aano puzha manalaano nallath...

  • @kamalmohanjs
    @kamalmohanjs 4 года назад

    Classinu interest und sir....

  • @pauljacob34
    @pauljacob34 4 года назад +1

    I am interested for the class.

  • @jaisonkuriakose5683
    @jaisonkuriakose5683 4 года назад

    Sir please use noise cancelation mic for better quality audio

  • @ramachandranksnair
    @ramachandranksnair 4 года назад +3

    മറ്റു ശബ്ദശല്ല്യങ്ങൾ ഒഴിവാക്കിയാൽ നന്നായിരുന്നു

  • @angelaldrenamariaaugustine3622
    @angelaldrenamariaaugustine3622 3 года назад

    👏👏👏

  • @geengeorge7894
    @geengeorge7894 4 года назад

    Nth type mannanu edantath

  • @Monayianoop
    @Monayianoop 3 года назад

    Oru thodiyil median size etra meene idam chetta..

  • @sreepriyas9361
    @sreepriyas9361 4 года назад

    Avoli and tilopia same tankil valarthan pattumo?

  • @homefarming2465
    @homefarming2465 4 года назад

    We want a aerator

  • @sarathmurali9320
    @sarathmurali9320 3 года назад

    Airation, filtration onnum illa.... mannitt padithakulam cheythal kuzhappam undoo... reply tharane plz

  • @IrittyFilms
    @IrittyFilms 4 года назад

    Ethra adi mannu idanam,
    ethu mannanu nallathu ?

  • @baijusebastian1019
    @baijusebastian1019 4 года назад

    Manne Ettan Meenne cheru chuva undakunnundallo!!?

  • @vishnuar4642
    @vishnuar4642 3 года назад

    റിങ് ബ്ലോവറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @abhijithts5840
    @abhijithts5840 4 года назад +2

    First time kulathil mannidumbol kummayam add cheyyandi varumo Videoyil paranjilla

  • @jomystanly7700
    @jomystanly7700 4 года назад

    Sir sol ittal pinne water change cheyenda avshyam illalo

  • @Joseph-re2jx
    @Joseph-re2jx 4 года назад +1

    Ethokke pande nammalke ariyam ee aquaponicsum bio flokum okke chaythe varuthe enthina paisa kalayunne

  • @jolytomvadakel8883
    @jolytomvadakel8883 3 года назад

    nmk guppyum തിലാപിയ പോലുള്ള അടുക്കള മീനുകളും ഒരുമിച്ച് വളർത്താമോ .... ചെറിയ മീനുകളെ വലിയ മീനുകൾ കഴിക്കാതെ irikkan എന്തൊക്കെ ചെയ്യണം.. ഏതാണ്ട് 1200 L + quantity ഉളള പടുത കുള്ളം ആണ്..pls reply

  • @cricketvillage1097
    @cricketvillage1097 4 года назад

    Classil pangudukkaan thalparyam und

  • @renjithkarekunnath9198
    @renjithkarekunnath9198 3 года назад

    Sir ...ee vattam natil varumbo first' sir ne onnu kaanan oru appointment tharane... please...u are great Guru.. thank you soomuch

  • @muhsintc6531
    @muhsintc6531 4 года назад

    puyi itta mathiyo

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 3 года назад

    Mmmm

  • @romyxavier8446
    @romyxavier8446 4 года назад

    Sir natural pondil algae content kureykuvan ndh chyum

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 4 года назад

    ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്. വീട്ടിൽ മുറ്റത്തു 10*8 അടിയിൽ പടുത്തകുളം ഉണ്ടാക്കാൻ പറ്റുമോ. ടൈൽ ഇട്ട floor ആണ്. ഇതിനു സ്ഥലം ഉണ്ട്‌. പിന്നെ പടുത്തകുളത്തിൽ മണ്ണിടിമ്പോൾ പടുതാ കോടാ കുമോ.പടുത്തയുടെ മുകളിൽ plastic /ചണം ചാക്ക് ഇട്ടിട്ടു മണ്ണ് ഇട്ടാൽ കുഴപ്പമുണ്ടോ. ഉത്തരം തരുമോ

  • @nabeel8312
    @nabeel8312 4 года назад

    ആറ്റു മണൽ / ചരൽ ഇടമോ... ??

  • @AngelPhotography
    @AngelPhotography 4 года назад

    വെരി ഗുഡ്

  • @stalin.kkunjukunju1060
    @stalin.kkunjukunju1060 4 года назад

    We are waiting for zoom meeting

  • @ameerhamzanamathmurikkoli2496
    @ameerhamzanamathmurikkoli2496 4 года назад +1

    Ende kulam size 100ft*33*5 . Vere orennam 42*36*5ft aanu idhil mannittu cheydhal ethra meenine idam . Pinne airater eadhu tharathilulladhu veanam. Eppolum air kodukkanamo? Current 6 hrs cuttulla stgalamanu karnatakayilanu sir pls

    • @tekkanz8833
      @tekkanz8833 3 года назад

      100×33×5×28=462000 Ltr ÷56(8250 fish
      42×36×5×28=211680 Ltr ÷56(3780 fish

    • @tekkanz8833
      @tekkanz8833 3 года назад

      Solar set cheyuka bro..

  • @abdulrahiamankumbinivalapp5140
    @abdulrahiamankumbinivalapp5140 4 года назад

    Natural pondil ethu tharam mannu aanu idendathu ? Chelimannum chuvanna mannum mix aayathano ?

  • @lijoealiyas5269
    @lijoealiyas5269 4 года назад

    പടുത കുളത്തിൽ വളർത്താൻ പറ്റിയ മീൻ ഏതാണ് കുളത്തിൽ ഫിൽറ്റർ വെക്കണോ

  • @preethimukesh6196
    @preethimukesh6196 4 года назад

    Sir, enikku class venam

  • @arunkrishnan.b.s2478
    @arunkrishnan.b.s2478 3 года назад

    തിയററ്റിക്കലി ഇതു ശരി ആണ് പക്ഷെ ഒരു പടുത കുളത്തിനെ മണ്ണ് നിക്ഷേപിച്ചു സ്വാഭാവിക കുളം എന്നുള്ള നിലയിലെക്ക് ഒരിക്കലും പ്രാക്ടിക്കൽ ആയി ചെയ്യാൻ കഴിയില്ല.കാരണം ഞങ്ങൾ ഇതു പോലെ ഒരു കുളം ചെയ്തതിൽ മണ്ണിട്ടത് മൂലം ഉണ്ടായ പ്രോബ്ലംസ് ഇവയാണ്.
    1, ടാങ്കിൽ ഉണ്ടാകുന്ന ഫുഡ്‌ വേസ്റ്റ്, മത്സ്യത്തിന്റെ വെസ്റ്റ് ഇവയെല്ലാം മണ്ണിൽ ഡെപ്പോസിറ് ആകുന്നു (തിയററ്റിക്കലി ഈ വേസ്റ്റ് മണ്ണിലെ ബാക്ടീരിയ നശിപ്പിക്കും എന്നാൽ പ്രാക്ടിക്കലി ഈ വേസ്റ്റ് മണ്ണിൽ വീഴുന്ന ഭാഗത്തു തന്നെ കിടക്കുകയും കാല ക്രമേണ ഇതു അമോണിയ ഡെപ്പോസിറ് വളരെയധികം കൂട്ടുന്നു )
    3.വേസ്റ്റ് വാട്ടർ ഫിൽറ്ററിങ്ങിനുള്ള പമ്പിന് ഒരിക്കലും ഈ വേസ്റ്റ് ലിഫ്റ്റ് ചെയ്യാൻ കഴിയില്ല ഇതു അമോണിയ ഡെപ്പോസിറ് കൂട്ടുകയും കൂടാതെ മത്സ്യങ്ങളുടെ ചലനം, ഓക്സിജൻ സപ്ലൈ ക്കു വേണ്ടി വച്ചിരിക്കുന്ന എയർ സപ്ലൈ (സ്പൈഡർ എയർ ഓക്സി ആണ് ഞങ്ങൾ ഉപയോഗിക്കുന്നത് ഇതു ഒരു ഒന്നര അടി പൊക്കി വച്ചിട്ട് കൂടി )എയർ ബബിൾസ് മൂലം മണ്ണിലെ വേസ്റ്റ് വെള്ളത്തിൽ കൂടുതൽ ആയി കലങ്ങുകയും മെക്കാനിക്കൽ ഫിൽറ്റർ വേഗത്തിൽ ചോക്ക് ആകുകയും വെള്ളത്തിന്റെ റ് TDS ലെവൽ വളരെ അധികം കൂടുകയും ചെയ്യുന്നു.
    4.വെള്ളം ഇനി 50 അല്ല 95% മാറ്റി പുതിയ വെള്ളം ഒഴിച്ചാലും ഓൺ ദി സ്പോട്ടിൽ തന്നെ മണ്ണിലെ അമോണിയ പുതിയ വെള്ളത്തിൽ ലയിക്കുകയും അമോണിയ ലെവൽ വലിയ വ്യത്യാസം വരാതെ തന്നെ നില കൊള്ളുന്നു (നമ്മുടെ കുളത്തിൽ 5-7 എന്ന നിലയിൽ ആണ് മിക്കപ്പോഴും ).
    5, biolagical ബാക്റ്റീരിയയ്ക്കു വേണ്ടിയുള്ള ബയോ ഫിൽറ്ററിലെ ബയോ ബോൾസ്, എയർ സ്റ്റോൺസ്, k5/k1 media,/seramic റിംഗ് ഇവയെല്ലാം വേഗത്തിൽ അഴുക്കു ഡെപ്പോസിറ് ആകുന്നു കൂടാതെ nft പൈപ്പ്, aqua ponics ബെഡ് എല്ലാം വളരെ വേഗം ചോക്ക് ആകുന്നു.
    അക്വാപോണിക്സ്, ഡെൻസിറ്റി കൂട്ടി (വിത്ത്‌ എയർ ആൻഡ് വാട്ടർ റീസൈക്ലിങ് ചെയ്തു) മീൻ വളർത്താൻ ഉദ്ദേശിക്കുന്നവർ മണ്ണ് ഇടാതിരിക്കുന്നത് ആണ് നല്ലത്.
    ഇനി ഡെൻസിറ്റി കുറച്ചു വേറെ ഫിൽറ്റർ മീഡിയ ഉപയോഗിക്കാതെ ചെയ്യുക ആണെങ്കിൽ ചിലപ്പോൾ ഇതു വർക്ക്‌ ഔട്ട്‌ ആകും പക്ഷെ ഡെൻസിറ്റി തീരെ കുറക്കണം..

    • @johnsjoel510
      @johnsjoel510 3 года назад +1

      എന്റെ സംശയം ഇത് തന്നെയായിരുന്നു

  • @mastersvlog5535
    @mastersvlog5535 4 года назад +1

    അര സെന്റ് സ്ഥലത്തു ഒരു പടുതകുളം നിർമിക്കണമെന്നുണ്ട് ഏത് അളവിലുള്ള പടുത വേണം. 550gsm പടുതക്കു എന്ത് വിലയാകും .എത്ര സിലോപ്പിയ കുഞ്ഞുങ്ങളെ ഇടാം .സിലോപ്യയും അനാബസ് കുഞ്ഞുങ്ങളും ഒരുമിച്ച് വളര്‍ത്താമോ കുഞ്ഞുങ്ങളെ കരുനാഗപ്പള്ളി വരെ കുഴപ്പംകൂടാതെ അയക്കാന്‍ കഴിയുമോ
    Pleace replay

  • @vineethsouparnika8900
    @vineethsouparnika8900 4 года назад

    Vellathinte alavine anusarichula meeninte calculation paraju tharumo

    • @fazilta1890
      @fazilta1890 4 года назад

      With airation 28 ltr per 1

  • @wayanadan4438
    @wayanadan4438 4 года назад

    2) bottom thil eathu taram mannanu use cheyyendath.... cheli ano or sand ano..m nallath

  • @anoopkumara6538
    @anoopkumara6538 3 года назад +2

    Mannidumbol paduthayku kedonnum varille?enthu tharam mannanu idendath?

  • @shefinmuhammed463
    @shefinmuhammed463 3 года назад

    Ella mannum idamo

  • @AD-gx5hk
    @AD-gx5hk 3 года назад +1

    Appam motor athill vechal athilee mannu kerulle... Aappm motor poville.

  • @fabinushahid6929
    @fabinushahid6929 3 года назад +1

    Mannu cherkmbo algae valarcha koodum adu pinnem amonia kootule doubt aanu critics alla

    • @fishhunterAtparathode
      @fishhunterAtparathode  3 года назад +1

      Sunlight adikimboll and alge undavunatee ,ate oxygen kutumm ,manner olatukonde ammonia prb undavilaa

  • @ajayakumar1263
    @ajayakumar1263 4 года назад +10

    സർ 2000 ലിറ്റർ വെള്ളം കൊള്ളുന്ന സിമന്റ് ടാങ്കിൽ ഏത് എയറേറ്ററാണ് വേണ്ടത് എത്ര രൂപ ചിലവ് ആകും

  • @sulaimanasi6126
    @sulaimanasi6126 4 года назад

    Endanu job

  • @pd.babyparakkal8520
    @pd.babyparakkal8520 4 года назад

    സാർ , സാറിന്റെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. ഒരു സംശയം ചോദിക്കാനാണ്. എനിക്ക് സ്ഥലപരിമിതി കൊണ്ട് , മുറ്റത്ത് ഒരു പടുതക്കുളം ചെയ്യണമെന്നുണ്ട്. മുറ്റം താഴ്ത്താതെ (15 x 8x3 അടി ) അളവിൽ സിമന്റ് കട്ട സിമന്റിട്ട് കെട്ടാതെ വെറുതെ ടാങ്ക് രൂപത്തിൽ ആക്കിയിട്ട് പടുത വിരിച്ചാൽ പ്രഷർ താങ്ങുമോ ? കട്ട തള്ളിപ്പോകുമോ?

  • @salilprabhakaran
    @salilprabhakaran 3 года назад +1

    സർ, അലങ്കാര മത്സ്യങ്ങളിലും ഇത്തരം ആവാസവ്യവസ്ത്ഥയിൽ വളർത്താമല്ലോ?

  • @rejithkumar5595
    @rejithkumar5595 4 года назад

    സർ.,
    ഈ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ എന്ത് ചെയ്യാൻ പറ്റുമെന്നറിഞ്ഞാൽ നന്നായിരുന്നു...

  • @muhammedsuhail7313
    @muhammedsuhail7313 2 года назад

    എയറേഷൻ ഇല്ലാതെ മണ്ണിട്ടാൽ പ്രശ്നം ആണോ..?

  • @beyondtheborderslife
    @beyondtheborderslife 3 года назад +2

    ഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ruclips.net/video/Sl5njdk-vKM/видео.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ruclips.net/video/5PSuiIcIm2I/видео.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ruclips.net/video/zjIAKYiGXkA/видео.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊

    • @ashifachi4705
      @ashifachi4705 3 года назад

      9446835779
      Enne kude aducheyanam

  • @samdayal7503
    @samdayal7503 3 года назад

    സർ, ഈ മണ്ണിനു പകരം മേച്ചിൽ ഓട് നിരത്തുന്നത് നല്ലത് ആണോ

  • @knightgaming493
    @knightgaming493 3 года назад +2

    padutayil mannu ettittu air kodutillel kuzhapamundo

  • @Jithindrisya
    @Jithindrisya 4 года назад

    എത്ര ജിഎസ്എം മുകളിലുള്ള പടുതാ കുളത്തിൽ ആണ് മണ്ണ് നിറയ്ക്കാൻ പറ്റുന്നത് അങ്ങനെ മണ്ണ് നിറച്ചാൽ പടുത ഡാമേജ് ആകുമോ..?
    പടുത യുടെ ലൈഫ് കുറയുമോ.?

  • @sareeshkumar9929
    @sareeshkumar9929 4 года назад

    Bigsalute Sir

  • @abdurahman243
    @abdurahman243 3 года назад

    രണ്ടരമീറ്റർ വീതി നാലരമീറ്റർ നീളം അഞ്ചടി ആഴം ഉളള ഒരു പടുതകുളം ഉണ്ട് സാർ അതിൽ തിലോപിയേയും സിൽവർ അഗോലിയെയും വളര്ത്താന് പറ്റുമോ ഏതു എയർ മോട്ടറാണ് വെക്കണ്ടത് അതിന് എത്ര ക്യാഷ് വരും റിപ്ലൈ തരുമെന്ന് പ്രതീഷിക്കുന്നു

  • @baburajmelethara1843
    @baburajmelethara1843 4 года назад

    മണ്ണ് ഇടുമ്പോൾ ആറ്റുമണലാണോ അതോ സാധാരണ ചെമ്മണ്ണ് ആണോ നല്ലത്.

  • @babukuttanrs8072
    @babukuttanrs8072 3 года назад

    Class date അറിയിക്കുക

  • @lijoealiyas5269
    @lijoealiyas5269 4 года назад

    1000മീൻ വളർത്താൻ കുളത്തിന് എത്ര വലിപ്പം വേണം

  • @kkoommenani4000
    @kkoommenani4000 4 года назад +8

    മണ്ണ് ഏതു ത്തരം വേണം?? ചെളി മണ്ണ് നല്ലതാണോ? അതോ മേൽ മണ്ണ് മതിയോ അത് ഇടഞ്ഞു എടുക്കണോ?

  • @37.jobinjose21
    @37.jobinjose21 3 года назад +1

    👍👍😍😍

  • @menonikhil
    @menonikhil 4 года назад

    please let me know when the zoom class will be conducted

  • @abdulvahabck3190
    @abdulvahabck3190 3 года назад

    മണ്ണിട്ടാൽ മൽസ്യങ്ങളുടെ വേസ്റ്റ് അതിൽ ലയിച്ച് പോവുമോ? മണ്ണിനു പകരം മണൽ/ പൂഴി പറ്റുമോ

  • @krishnakumarkalathiparambi5142
    @krishnakumarkalathiparambi5142 3 года назад

    Give zoom app

  • @shabu471
    @shabu471 4 года назад

    സാർ 20x15 ആണ് എന്റെ കുളം.. 8 അടി ആഴം ഉണ്ട്.. സിമന്റ് കൊണ്ട് കെട്ടിയ കുളത്തിന് അടിഭാഗം മണ്ണാണ്... ഈ കുളത്തിൽ എത്ര വെള്ളം നിറയ്ക്കണം... ഫിൽട്രേഷൻ വല്ലതും ചെയ്യണോ.. ആദ്യമായാണ് മീൻ വളർത്തുന്നത്... എത്ര മീൻ ഇടാം

  • @stelvinpaulraju3905
    @stelvinpaulraju3905 4 года назад

    Namber tharumo classil pankedukkana

  • @yousufkk3392
    @yousufkk3392 4 года назад

    മണ്ണിനെ കാളും നലത് പാടത്തെ ചേർ (വയൽ)മണ്ണ് അല്ല യോ...

  • @lifeistruthpatiencyvirtue2079
    @lifeistruthpatiencyvirtue2079 3 года назад

    Multiple ഏതളവിലാണ് inch or feet