Ammonia | PH | Nitrite | Nitrate Testing and Explanation

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 182

  • @dileepbmenon
    @dileepbmenon 6 лет назад +22

    The best person to explain all these things. I salute you both.

  • @riyaskt1089
    @riyaskt1089 5 лет назад +4

    വളരെ നല്ല വീഡിയോ, സമ്മദ്ക്ക ഒരു സംഭവം തന്നെ.. ph അമോണിയ നൈട്രേറ്റ് എന്നിവയുടെ ഏറ്റകുറച്ചിലുകളെ എങ്ങനെ നിയന്ധ്രിക്കാം എന്നത് കൂടി വിഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. ബയോഫ്ളോക്കിനെ കുറിച്ചും അക്വാപോണിക്സിനെ കുറിച്ചും seperate ആയിട്ടുള്ള ഒരു കംപ്ലീറ്റ് വീഡിയോ പ്രദീക്ഷിക്കുന്നു. അതിൽ ഇവയുടെ ഏറ്റക്കുറച്ചിലുകളെ എങ്ങനെ നിയന്ധ്രിക്കാം എന്നും പ്രധീക്ഷിക്കുന്നു. Any way thanks a lot. A big hats off👏

  • @sidhiquema5165
    @sidhiquema5165 5 лет назад +8

    അശ്വിൻ അരവിന്ദ് വളരെ വളരെ നന്ദി, സമദ് ഭായി വളരെ സന്തോഷം. താങ്കളിൽ നിന്നും ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @ajithsmenon8044
    @ajithsmenon8044 6 лет назад +2

    I was searching for the use and experience of API Test kit for a long time since it is costly. Even he is telling that the price is 2500 INR in Wholesale market then its better to go for online purchase you can search in Amazon .its only 2659 only(Slight difference) .when i was searching on 6/march/2019 . Thank you Samad For this video. Great inspiration Great Effort ..... continuously travelling and finding new farms. getting professional day by day.

  • @sreekumars6029
    @sreekumars6029 3 года назад

    Very useful.. congrats to Ashwin n Samad..👍👏👏🤝

  • @shameerka7048
    @shameerka7048 4 года назад

    സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല...
    കാരണം ഞാൻ പുതിയതായി ഇത് പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്.
    But
    ഞാൻ vdo save ചെയ്തിട്ടുണ്ട് ഇത് ഞാൻ എന്തായാലും പഠിക്കും in sha Allah.
    Good job
    I appreciate.....

  • @adoordittyjohn3841
    @adoordittyjohn3841 4 года назад

    You had explained in a good way which help everyone to understand it

  • @ziyahaq5856
    @ziyahaq5856 6 лет назад +2

    Aswin & Samad , well explained. Appreciate you both.

  • @geosunny2838
    @geosunny2838 6 лет назад +2

    Nice lecturing. Mr. Abdul Samad your effort appreciated

  • @Shyam-ym3em
    @Shyam-ym3em 6 лет назад +4

    Samad & Aswin, Great combo. Really nice style of presenation. Keep going.
    Some details that might interest people about Ammonia and Nitrite Control.
    Let us consider the fatality level of Ammonia concentration at 24 degree for various PH values.
    PH 8.0, Ammonia - 0.4 ppm; PH 7.0, Ammonia - 3.9 ppm; PH 6.0, Ammonia - 40 ppm;
    So as you can see every time PH comes down by 1 unit, the tolerance to Ammonia goes up by 10 times.
    Customer notices that his pool has PH 6.0 and Ammonia reading of 5 ppm.
    Right way to do - Correct Ammonia by adding 100 (5 x 20) grams of sugar/m3 with plenty of aeration and then change PH from 6.0 to 7.0 by adding 4 ml/m3 of clear liquid of Lime {Ca (OH)2} - Fish is Happy & Well.
    Wrong way to do - Change PH from 6.0 to 7.0 by adding 4 ml/m3 of clear liquid of Lime {Ca (OH)2} and then correct Ammonia by adding 100 (5 x 20) grams of sugar/m3 with plenty of aeration - Fish DIES.
    Customer with PH 8.0 and Ammonia 0.4 ppm and Fish is dying.
    Right way to do - Change PH from 8.0 to 7.0 by adding 72 ml/m3 of 5% strength Vinegar and mix well to save the Fish first and then reduce Ammonia by adding 100 (5 x 20) grams of sugar/m3 with plenty of aeration - Fish is Happy & Well.
    Wrong way to do - Correct Ammonia by adding 100 (5 x 20) grams of sugar/m3 with plenty of aeration and then change PH from 8.0 to 7.0 by adding 72 ml/m3 of 5% strength Vinegar - Fish DIES.
    Customer with PH 7.0 and Ammonia 0 ppm but Nitrite 8 ppm and Fish of 100-gram size is dying gasping for air.
    Right way to do - Add about 120 (8 x 15) grams of Sea salt (Na Cl) with no iodine/m3 to the Pond and increase the aeration to the pond or reassign location of aerators in the pond to increase pond circulation and elimination of dead zones like the corners in a square pool. - Fish is Happy & Well.
    The nitrite in the pond robs the Oxygen in hemoglobin and causes the fish blood to turn brown. This is a reversible reaction with exposure to clean water in about 24-72 hours. Smaller fish is far more tolerant to Nitrite level than Big fish. Small fish of 1/10th weight is almost 10 times more tolerant than bigger fish.
    I hope this helps to explain some of the concepts explained by Aswin in Malayalam.

  • @jayanthomas7247
    @jayanthomas7247 4 года назад

    Thanks dude. It's worth a million

  • @cmconcretecutting4552
    @cmconcretecutting4552 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ... താങ്ക്സ്

  • @hasssan550
    @hasssan550 4 года назад

    best information but i want to ask some thing if NO3 too hi how can we drop in biofloc and RAS system or will it convert to some outher think ?

  • @redpot7687
    @redpot7687 4 года назад +1

    very helpful

  • @varghesekg1005
    @varghesekg1005 4 года назад

    Night time can we put off filteration
    Pump.

  • @Jasmine-wy3hc
    @Jasmine-wy3hc 3 года назад

    Ph നോക്കുന്ന ലായനിയുടെ പേര് എന്താണ്. ഏത് തരം കടകളിൽ ആണ് കിട്ടുന്നത്?

  • @shajimonkunjappan7207
    @shajimonkunjappan7207 6 лет назад +1

    Very informative vedio thank you brotheres God bless you both of them

  • @AkshayKumar-vk3qr
    @AkshayKumar-vk3qr 4 года назад

    Nutter fish suitable ph eathanu Chetta ?

  • @ZAYANFOODVLOG
    @ZAYANFOODVLOG 5 лет назад +6

    ടെസ്റ്റ്‌ kittinte. ലിങ്ക് കൊടുത്താൽ ഉപകാരം മായേനെ...

  • @redpot7687
    @redpot7687 4 года назад +1

    nitrite maximum ethrayaaanu nn parayamoo

  • @mccconstruction8371
    @mccconstruction8371 4 года назад

    Can u plz share the link of pH ammonia testing kit..

  • @binishkumar8012
    @binishkumar8012 4 года назад

    12000 ലിറ്റർ വെള്ളം ക്ലോറിനേഷൻ ചെയ്യാൻ എത്ര കിലോ Bleaching Powder ആണ് ഉപയോഗിക്കേണ്ടത്?

  • @valsannavakode7115
    @valsannavakode7115 6 лет назад +1

    most informative messages.. Thanks
    Abdul Samad , From where do we get this PH measuring kit. plz reply

  • @jineshms989
    @jineshms989 4 года назад

    Very good explanation ...

  • @anandhuks334
    @anandhuks334 3 года назад

    ചേട്ടാ ഈ ഷുഗർ എത്ര ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാമാണ് ആഡ് ചെയ്യേണ്ടത്

  • @samks380
    @samks380 5 лет назад +2

    മീനുകൾക്കു വരാൻ സാധ്യതയുള്ള രോഗങ്ങളേ കുറിച്ചും ചികിൽസാ രീതികളെ കുറിച്ചും ഒരു വീഡിയൊ ചെയ്യാമോ.

  • @ajeshpolakkadan2081
    @ajeshpolakkadan2081 4 года назад

    Nitrite kooduthalanu. Athinu enthu cheyyum(2.ppm aanu ) athu kondu valla kuzhappavum undo

  • @krishnaaquatic4948
    @krishnaaquatic4948 6 лет назад +1

    Very good information guys...

  • @moideenwelder1294
    @moideenwelder1294 4 года назад

    PH ടെസ്റ്റ് മീറ്റർ കേജ് എങ്ങിനെയാണ് ചെക്ക് ചെയ്യുക എങ്കിൽ എത്രയാണ് കിട്ടേണ്ടത് ഞാൻ വാങ്ങിയത് മീറ്റർ കേജ് ആണ് ഒന്ന് പറഞ്ഞു തരാമൊ

  • @farhanshah5457
    @farhanshah5457 6 лет назад +1

    Good explanation .. Thanks to both of you ...! Plese try to post a vedio about preperation of biofloc ..

  • @JasanMathews
    @JasanMathews 5 лет назад

    Thanks Abdul Samad. വളരെ ഉപകാരപ്രദമായ വിവരങ്ങള്‍. DO എങ്ങനെയാണ് ചെക്ക് ചെയ്യുന്നത്? ഒന്ന് വിവരിയ്കാമോ?

  • @shibinmkp4616
    @shibinmkp4616 5 лет назад

    Hi bro
    Ph and ammonia pondil kooodi varunnnu aquponics anu cheyyunnnathuuu 28000 ltr water und 2000 MST anulllathuuu engane control cheyyyal ,Alam EM1 solution okke itttu but matam illla kindly help me

  • @archanakodate8937
    @archanakodate8937 3 года назад

    Aapke pas yesa kit hai kya

  • @Manu-hm9xy
    @Manu-hm9xy 4 года назад

    ഈ ടെസ്റ്റ്‌ എപ്പോഴാണ് ചെക്ക് ചെയ്യേണ്ടത്...?
    ഡൈലി ചെക്ക് ചെയ്യണോ...?
    ഒരുവട്ടം ചെക്ക് ചെയ്തതിന് ശേഷം ഇത്ര ദിവസത്തിന് ശേഷം ചെക്ക് ചെയ്യണം എന്ന് വല്ലതും ഉണ്ടോ...
    മറുപടി പ്രതീക്ഷിക്കുന്നു...

  • @jobmc8436
    @jobmc8436 4 года назад

    ആള് നല്ല മാസ്റ്റർ തന്നെ. ഇഷ്ടപ്പെടു ഉപകാരപ്പെട്ടു. നന്ദ

    • @jobmc8436
      @jobmc8436 4 года назад

      . നന്ദി.

  • @adharsh.p9907
    @adharsh.p9907 6 лет назад +2

    Ras filter setup onu video chyumo

  • @akhileshptu
    @akhileshptu 5 лет назад

    Very Informative

  • @aneeftk1509
    @aneeftk1509 4 года назад

    Best ph testing machine ethanu.. Electronic mechene.. Amazon link ayachu tharuo

  • @muhammedramees234
    @muhammedramees234 5 лет назад +1

    Aquaponics ചെയ്താൽ അമോണിയ കുറയുമോ?
    അല്ലെങ്കിൽ ശുദ്ധ ജല സസ്യങ്ങൾ?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      കുറയും, നല്ല രീതിയിൽ ചെയ്യണം

    • @muhammedramees234
      @muhammedramees234 5 лет назад +1

      @@abdulsamadkuttur എന്നാ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Pls

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      Aquaponic ചെയ്തിട്ടുണ്ട്

  • @sunnyjoseph2211
    @sunnyjoseph2211 3 года назад

    P h kurakan enthanu cherkeyndathu

  • @shibupeedikayil860
    @shibupeedikayil860 5 лет назад +1

    C:N ratio calculation ന്റെ ഒരു video ചെയ്യാമോ?

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Already ചെയ്തിട്ടുണ്ട് bro

  • @chithumaniyanthara5949
    @chithumaniyanthara5949 6 лет назад +1

    Ee kit kochiyil kittumo... avrge rate etrayakum

  • @soorajpsunny
    @soorajpsunny 6 лет назад +1

    Good information

  • @mjmj19
    @mjmj19 4 года назад

    ഉപ്പ് വെളളത്തിൽ ഈ സിസ്റ്റം ഉപയോഗിക്കാമോ

  • @RameshKumar-xw6ce
    @RameshKumar-xw6ce 4 года назад

    നാച്ചർ കുളത്തിൽ PH എത്ര വരെ കുറയാം എന്റെ കുളത്തിൽ 5 ൽ നിൽക്കുന്നു. 5 സെന്റ് കുളം നിറയെ വെള്ളം ഉണ്ട് ഫിഷ് ചാവുന്നില്ല നിലവിൽ

  • @sumeshkunjappi8494
    @sumeshkunjappi8494 6 лет назад +2

    bro help me my ballon molly fish new bron babies all have death
    what is the solution

  • @bonyphilip3494
    @bonyphilip3494 4 года назад

    Chetta ente kulathil 3000 liter vellam und ph nokiyapol epo 8 .3 und athu 7 akan enthu chynanam. Plz reply chetta

  • @ashrafkottappally7575
    @ashrafkottappally7575 5 лет назад

    അമോണിയ ചെക്ക് ചെയുന്നതാണോ മേടിക്കേണ്ടത്

  • @ajayakumarg.k3174
    @ajayakumarg.k3174 4 года назад

    Ph 8.2 ammonia koodiyal ph engane kurakkum

  • @binujoseph6286
    @binujoseph6286 5 лет назад

    Ammonium test kit എവടെ കിട്ടും?

  • @binojohnson1996
    @binojohnson1996 6 лет назад +1

    Bro i need a help how bend siphon works i tried a lot but bend siphon doesn't work please try to help me

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад +1

      I will show u, how to make it

    • @binojohnson1996
      @binojohnson1996 6 лет назад

      i have already made it but bend siphon doesn't work can u send ur email id i will send pics

    • @binojohnson1996
      @binojohnson1996 6 лет назад

      can u help me... can u give me ur whatsapp number

    • @Shyam-ym3em
      @Shyam-ym3em 6 лет назад +1

      Hi Bino. The highest point of the bend should be at the height of the highest water level in the Aquaponics bed and the opening of the siphon should match the lowest point of water in the bed. The rest is no problem. Adjust the bend and see. It should work with no problem.

    • @binojohnson1996
      @binojohnson1996 6 лет назад

      @@Shyam-ym3em Bro Thank u vry much i will try can u text me on my whatsapp number 9995839372

  • @ashrafkottappally7575
    @ashrafkottappally7575 5 лет назад

    ഇതിൽ ഏതാണ് മേടിക്കേണ്ടത്

  • @timepasspopcorn2349
    @timepasspopcorn2349 5 лет назад +2

    അമോണിയ കുറക്കാൻ എന്താണ് സിംബിളായി ചെയ്യുന്ന മാർഗം

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад

      Carbon sorce add cheyyanam but alav nokkanam

    • @difinjoseph4434
      @difinjoseph4434 5 лет назад

      Test kit കിട്ടുന്ന നമ്പർ തരാമോ

  • @pvanoop5249
    @pvanoop5249 6 лет назад +1

    അമോണിയ പരിശോതിക്കാൻ ഉപയോഗിക്കുന്ന കെമിക്കൽസ് ഏതാണ്?

  • @gp1505
    @gp1505 6 лет назад +1

    Video length kurachooode.... Speed kootaan pattunna orpaad parts undallo

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад +3

      Shramikkam
      Usefull anenn thonni atha muzhuvanun ittath

  • @ABDMUNI
    @ABDMUNI 4 года назад

    Nitrate kurakkaan enthu cheyyanam

  • @kunjimone5953
    @kunjimone5953 6 лет назад +1

    എത്ര ദിവസം കൂടുമ്പോൾ ആണ് ഇത് ചെക്ക് ചെയ്യു ന്നത് എല്ല ദിവസവും വേണമോ??

    • @abdulsamadkuttur
      @abdulsamadkuttur  6 лет назад

      Idakk cheithal mathi
      Vellathino, meenukalilo maatam kanumbol nirbandamayum check cheyyuka

  • @ArunRaj-kb5ml
    @ArunRaj-kb5ml 5 лет назад +1

    Trivandrum എവിടെ കിട്ടും ഈ kit
    Pls
    Reply

  • @SunilKumar-dj6wb
    @SunilKumar-dj6wb 4 года назад

    അശ്വിൻ ഭായിയെ പരിച്ചയപ്പെടുത്തണ്ട ആളെ അറിയാത്തതാര് പുലിയല്ലേ പുലി, ഇതിൻ്റെയെക്കെ മീറ്റർ കിട്ടുമോ വലിയ വിലയാകുമോ

  • @bineeshk7756
    @bineeshk7756 5 лет назад +1

    DO Cheking solution kittuna link onn send cheyumoo

  • @ashrafkottappally7575
    @ashrafkottappally7575 6 лет назад +1

    bro ഇത് എവിടെ മേടിക്കാൻ kittum

  • @dotpraveen
    @dotpraveen 6 лет назад +1

    റാസ്‌ സിസ്റ്റത്തിലെ നൈട്രേറ്റ് എങ്ങനെ കുറക്കാം എന്ന് പറയാമോ

  • @amaljose2720
    @amaljose2720 3 года назад

    Eth evidane kittum

  • @athulek2425
    @athulek2425 6 лет назад +4

    Nalla vivaranam

  • @bhopipun4353
    @bhopipun4353 5 лет назад +1

    Hii love from Nepal 🇳🇵❤🇮🇳.
    Can you help me
    My
    Ph 7.6
    Amonia 0.25 ppm
    Nitrite 0.50 ppm
    Nitrate 0 ppm

  • @bharatpatil7760
    @bharatpatil7760 5 лет назад

    Hi can you pls send me an Amazon link. Of this product

  • @jabirmeadappil9047
    @jabirmeadappil9047 6 лет назад +1

    Ee tester eveday kittum?

  • @jencythomas7819
    @jencythomas7819 6 лет назад +1

    Ithinellamkoodi ethra roopa varum

  • @akhilkrishna8915
    @akhilkrishna8915 4 года назад

    Kit vanjanulla link koodi idamo

  • @udayakumarudayakumaruday1956
    @udayakumarudayakumaruday1956 3 года назад

    ഇത് എവിടെ കിട്ടും

  • @meharinvahid5244
    @meharinvahid5244 4 года назад

    Ph ടെസ്റ്റർ എവിടെ കിട്ടും

  • @aslamkandalgmail.comkandal
    @aslamkandalgmail.comkandal 6 лет назад +1

    സൂപ്പർ ബ്രോ 👍👍👍

  • @nisanthc1706
    @nisanthc1706 5 лет назад

    Ph meter എങ്ങനെ ഉപയോഗിക്കുന്നതെന്ന് പറയാമോ

    • @abdulsamadkuttur
      @abdulsamadkuttur  5 лет назад +1

      Wait... Njan onnu vangunnund... Demo cheith kanikkam

  • @josephk.s3631
    @josephk.s3631 5 лет назад

    ഈ Solution എങ്ങനെ കിട്ടും

  • @mjmj19
    @mjmj19 4 года назад

    വനാമി ചെമ്മീൻ കൃഷിയെ പററി ഒരു വീഡിയോ തയ്യാറാകൂ

  • @Jacobpurackal1951
    @Jacobpurackal1951 5 лет назад +1

    Aswin, thanks

  • @nishad1984
    @nishad1984 6 лет назад +1

    Ph, അമോണിയ, എങ്ങനെ ലെവൽ ചെയ്യാൻ പറ്റും

  • @ajaydasrs8527
    @ajaydasrs8527 4 года назад +1

    ഇതെവിടുന്നു വാങ്ങിക്കാൻ കിട്ടും ? ഓൺലൈൻ ഉണ്ടോ ?

  • @ansarcp8792
    @ansarcp8792 6 лет назад +1

    eth evidannu vangan kayiyum

  • @aztech1239
    @aztech1239 6 лет назад +1

    samad bhai😍

  • @loveshoremediakarukachal9116
    @loveshoremediakarukachal9116 6 лет назад +1

    നല്ല അറിവ്..

  • @satharkv2541
    @satharkv2541 6 лет назад +1

    നന്നായിട്ടുണ്ട് 👍

  • @selflessjoy2722
    @selflessjoy2722 6 лет назад +1

    ph,അമോണിയ ........ ഇതെല്ലാം എങ്ങനെ കൺഡ്രോൽ ചെയാം എന്നാ ഒരു വീഡിയോ ചെയ്യുമോ

  • @abbasta6007
    @abbasta6007 6 лет назад +1

    Good

  • @jabbars3743
    @jabbars3743 5 лет назад +1

    Ee kuppi evidunn kittum

  • @noushadm8243
    @noushadm8243 6 лет назад +2

    അടിപൊളി

  • @lesleyleopold49
    @lesleyleopold49 4 года назад +1

    അശ്വിൻ കോൺടാക്ട് നമ്പർ കിട്ടുമോ

  • @sidhiquema5165
    @sidhiquema5165 5 лет назад +1

    pH, Ammonium ഇവ കൂട്ടുന്നതിനും കുറയ്ക്കുന്നതിനും എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അശ്വിൻ ഭായിയുമായുള്ള വീഡിയോ ചെയ്യാമോ. വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഇടാമോ.

  • @jayarajrocky6055
    @jayarajrocky6055 6 лет назад +2

    👍👍

  • @dsmtrucksandtrailer
    @dsmtrucksandtrailer 6 лет назад +1

    Weldon bro

  • @sharafundk4189
    @sharafundk4189 6 лет назад +1

    ഇതെങ്ങനെയാണ് കീപ്പ് ചെയ്യല്

  • @aneeshuthaman4882
    @aneeshuthaman4882 6 лет назад +1

    👌👌👌👌

  • @suseelanpappu2940
    @suseelanpappu2940 6 лет назад +1

    അശ്വിൻ ബായിയുടെ നംബർ തരുമോ

    • @manojnair4681
      @manojnair4681 6 лет назад +2

      Aswin Arwind
      8156824321
      9383494485

  • @suseelanpappu2940
    @suseelanpappu2940 6 лет назад +1

    സൂപ്പർ സൂപ്പർ

  • @ppakbarali
    @ppakbarali 5 лет назад +1

    Where to buy this..

  • @MrSai27
    @MrSai27 5 лет назад +1

    English pls

  • @ashrafkottappally7575
    @ashrafkottappally7575 5 лет назад

    ഇത് എവിടന്ന മേടിക്കാൻ കിട്ടുക

  • @nazeransar
    @nazeransar 4 года назад

    Description MALAYALAM ആയിരുന്നു നല്ലത്.

  • @suneerak7090
    @suneerak7090 6 лет назад +1

    ഗുഡ്

  • @aneesayan7718
    @aneesayan7718 6 лет назад +2

    സമദ് bai biofloco നല്ലത് ras ഓ