മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...!

Поделиться
HTML-код
  • Опубликовано: 9 июл 2023
  • ХоббиХобби

Комментарии • 124

  • @nas3210
    @nas3210 Год назад +3

    നല്ല പോലെ മനസ്സിലാക്കാൻ കഴിഞ്ഞു Thank ട

  • @koyakunhi4898
    @koyakunhi4898 Год назад +2

    വളരെ നല്ല ഉപകാരപ്രദമാകുന്ന വീഡിയോ

  • @sibybaby7564
    @sibybaby7564 27 дней назад +1

    ഇക്കയെ പോലെ തന്നെ ചെയ്യുന്ന വർക്കിൽ വൃത്തിയും ഡെഡിക്കേഷൻഉം, ഇതുപോലുള്ള ഒരു ജീവിത രീതിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നമുക്ക് കഴിക്കാനുള്ള നിത്യോപയോഗ സാധനങ്ങൾ നമ്മുടെ പറമ്പിൽ തന്നെ വിളയിച്ചു എടുക്കുക. അത് കഴിക്കുമ്പോഴുള്ള മാനസിക സന്തോഷം. ഏത് ഷോപ്പിംഗ് മാളിൽ പോയി സാധനങ്ങൾ വാങ്ങി കഴിച്ചാലും കിട്ടില്ല 💞💫💞

  • @Realme.99
    @Realme.99 Год назад

    👍👍👍👍👍നന്നായി മനസിലാക്കി തന്നു....
    Great efforts

  • @alleppeyfishhunter2630
    @alleppeyfishhunter2630 Год назад

    Wind fan model thazheyum krank vekkanam bike timing chainum sockets upayogichal curent ellankilum work avum kat kond

  • @johnsonchacko3008
    @johnsonchacko3008 Месяц назад

    Thanks 👍

  • @aeonjith
    @aeonjith Год назад

    Is it possible to see ur aquaponics system .

  • @shajahanahmed7500
    @shajahanahmed7500 Год назад

    Great❤

  • @user-we8hw9fw1i
    @user-we8hw9fw1i 10 месяцев назад

    ടൈമർ കണക്ട് ചെയ്യുമ്പോൾ മോട്ടോർ കേബിളിന്റെ three pin കട്ട്‌ ചെയ്തു മാറ്റണോ?

  • @happycats496
    @happycats496 10 месяцев назад +1

    Chilave etra varum...

  • @miamirockzz8426
    @miamirockzz8426 Месяц назад

    നീല end cap ano

  • @abdulshukoor709
    @abdulshukoor709 Год назад

    Ithil baki pachakari set cheyyunna video koodi ulpedthan patto

  • @_.farih._5726
    @_.farih._5726 Год назад

    👍🏻👍🏻

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg Год назад

    Ee chattikalil alle baby metal nirakkendath

  • @jyothiks8343
    @jyothiks8343 11 месяцев назад

    👍

  • @jyothiks8343
    @jyothiks8343 11 месяцев назад

    👍super👏👏

  • @sureshsura5856
    @sureshsura5856 10 дней назад

    👍👍

  • @MrArun1432
    @MrArun1432 8 месяцев назад

    Super

  • @sunilkumarmc3812
    @sunilkumarmc3812 Год назад

    ❤❤❤

  • @shajuvembil2243
    @shajuvembil2243 Год назад

    👍👍👍👍👌

  • @mohammedkutty7123
    @mohammedkutty7123 Год назад

  • @prajithindian
    @prajithindian Год назад

    Ikkaa good 👍

  • @user-ow6rv6wy1r
    @user-ow6rv6wy1r 7 месяцев назад

    Current expense

  • @sapharullaka8116
    @sapharullaka8116 10 месяцев назад +1

    ഇതിനുവേണ്ടി ഒരു മാസത്തേക്ക് കറണ്ട് ചാർജ് എത്ര രൂപയാകും

  • @akbara5657
    @akbara5657 Год назад

    ❤❤❤🤝👍

  • @user-gu1th5xu7w
    @user-gu1th5xu7w 8 месяцев назад +1

    സോളാർ പമ്പ് മോട്ടോർ available അല്ലെ ഇപ്പൊൾ.

  • @mrheatyoutube
    @mrheatyoutube 8 месяцев назад

    Night motor on chayanoo??night time pond detailed video please do

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 месяцев назад

      കൂടുതൽ മത്സ്യങ്ങൾ ഉണ്ടെങ്കിൽ രാത്രിയിലും പ്രവർത്തിപ്പിക്കണം

  • @NizarMuhammednizar
    @NizarMuhammednizar 6 месяцев назад

    Sir ningalude veetilulla aquaponicil filter system undo

  • @gurukiranguru1638
    @gurukiranguru1638 8 месяцев назад

    Good video

  • @meajeesh01
    @meajeesh01 11 месяцев назад

    Ee pump enthu rate undu , saltwaterl use cheyyan pattumo

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  11 месяцев назад +1

      ഇതിൽ വിളിച്ചോളൂ submersible pump Greenfin +91 94969 79715

  • @ameerasalim7509
    @ameerasalim7509 Год назад

    why night time pumping not required ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      ഈ സിസ്റ്റത്തിൽ പമ്പ് രാത്രിയിലും പ്രവർത്തിക്കുന്നുണ്ട്

  • @subinthomy6799
    @subinthomy6799 3 месяца назад

    Valiya kulathinu chuttum vaikmo

  • @veettupacha9296
    @veettupacha9296 Год назад +1

    Fish tank ന്റെ കപ്പാസിറ്റി എത്രയാണ്? Drum കൾ എത്രയെണ്ണം ഉണ്ട്?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад +3

      1900 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ് 10 അടി നീളം, 5അടി വീതി, 16 ഇഞ്ച് ആഴം 14 ഡ്രമ്മുകൾ

    • @binuanilkumar345
      @binuanilkumar345 29 дней назад

      സാർ ഞങ്ങൾക്ക് ഇത് പോലെ ചെയ്യണം ഏകദേശം എത്ര രൂപ ചിലവാകും ഞങ്ങൾ ആലപ്പുഴ ജില്ലയിലെ തുറവൂർ പഞ്ചായത്തിലാണ് വീട് ഇവിടെ ചെയ്ത് തരാൻ പറ്റുമോ

  • @Tinyblox_tube
    @Tinyblox_tube 5 месяцев назад

    Veettil vann cheyth tharumo🙏. Kannur aan

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад

      സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471

  • @koyakiyattur4405
    @koyakiyattur4405 5 месяцев назад +1

    ബേബി മെറ്റലും എം സാൻഡും മിക്സ് ചെയ്ത് ഉപയോഗിച്ചാൽ രണ്ടോ മൂന്നോ മണിക്കൂർ കൂടുമ്പോൾ മോട്ടർ ഓൺ ചെയ്യുന്ന സിസ്റ്റത്തിൽ ചെയ്യാൻ പറ്റുമോ 24 അവേഴ്സിൽ ഒരു ആറ് ഏഴ് പ്രാവശ്യം മോട്ടോർ വർക്ക് ചെയ്താൽ കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  5 месяцев назад

      കൂടുതൽ മത്സ്യങ്ങൾ വളർത്തുന്നുണ്ടെങ്കിൽ എപ്പോഴും പ്രവർത്തിപ്പിക്കണം

  • @jomarajkk1172
    @jomarajkk1172 Месяц назад

    Rate atraaku

  • @oneplus4u
    @oneplus4u 4 месяца назад

    sheet വിരിക്കുമ്പോള്‍ ഉല്‍ഭാഗം പ്രിന്‍റ് ചൈതത് വേണോ ,ഏതായാലും മതിയോ

  • @rageshalapattu1704
    @rageshalapattu1704 6 месяцев назад

    ഇക്ക. മിനിമം എത്ര നീളം വീതി ആഴം വേണം? എനിക്ക് 13 x 8 ന് ഉള്ള സ്ഥലം ഉണ്ട് ? ആഴം 5 അടി വരെയും കൊടുക്കാം. വെള്ളം കുറവാണ് .water authority ആണ്

    • @rageshalapattu1704
      @rageshalapattu1704 6 месяцев назад

      കുറഞ്ഞ ചിലവിൽ ഏതാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ?

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  6 месяцев назад

      നിങ്ങളുടെ സ്ഥലത്തിനനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഉണ്ടാക്കാം താഴ്‌ച്ച രണ്ടടിയിൽ കൂടാതിരിക്കുന്നതാണ് നല്ലത്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  6 месяцев назад

      *Facebook*
      fb.watch/lex0BGST1m/?mibextid=qC1gEa
      *RUclips*
      വളരെ എളുപ്പത്തിൽ ഒരു ഫിഷ് ടാങ്ക് ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് കാണാം
      ruclips.net/video/RU0Snp1JGvU/видео.html
      *Facebook*
      fb.watch/lHX8_rqtuv/
      *RUclips*
      മുറ്റത്തൊരു അക്വാപോണിക്സ് സിസ്റ്റം ഉണ്ടാക്കാൻ ഇത്രേ പണിയുള്ളൂ...!
      ruclips.net/video/VRbKqB11CRA/видео.html
      *Facebook*
      fb.watch/msnsXa55lX/?mibextid=v7YzmG
      *RUclips*
      മുറ്റത്തൊരു അക്വാപോണിക്സ് ഉണ്ടാക്കാൻ വേണ്ടത്
      ruclips.net/video/WDvNHjGyJRA/видео.html
      *Facebook*
      fb.watch/nyq_w2_JvP/?mibextid=v7YzmG
      *RUclips*
      ഓരോ വീട്ടിലും ഇത്പോലെ ഉണ്ടെങ്കിലെന്നാഗ്രഹിച്ച് പോകുകയാണ്...
      ruclips.net/video/Z_vIDUW2lz0/видео.html

    • @rageshalapattu1704
      @rageshalapattu1704 6 месяцев назад

      Thankyou.sheet evidannu vanganam?

  • @ashiftirur3666
    @ashiftirur3666 Год назад +1

    Current ഇല്ലാത്ത സമയത്ത് കൂടുതൽ സമയം ഓഫ് ആയി ഇരുന്നാൽ പ്രശ്നമുണ്ടോ

  • @Mziyad-lc3me
    @Mziyad-lc3me 6 месяцев назад

    Athra ruupa chilavu varum

  • @naduthodisaidalavi5826
    @naduthodisaidalavi5826 Год назад +4

    സംഭവം കലക്കി 100വരാൽ കുഞ്ഞുങ്ങളെ അതിലിട്ടാൽ രാവിലെ 8 മണിക്ക് നോക്കിയാൽ ആ കുളത്തിൽ ഒരു വരാൽ കുഞ്ഞും ബാക്കി ഉണ്ടാകില്ല എല്ലാം പുറത്ത് ചാടി പോയിരിക്കും മൂന്നു ഇഞ്ചു വലുപ്പം ഉള്ള വരാൽ ഒരു മീറ്റർ ഉയരങ്ങളിൽ ചാടും ആ വെച്ച ഡ്രമ്മും ഒക്കെ അവർക്ക് ഒരു തടസ്സമേ അല്ല എന്റെ ചെങ്ങായി ഞാൻ അനുഭവിച്ചതാണ്

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад +4

      അറിയാം ചാടിപ്പോകാതിരിക്കാനുള്ള സംവിധാനങ്ങൾ ചെയ്യും 🙏

    • @satheeshkesav4805
      @satheeshkesav4805 7 месяцев назад +1

      Chadi pokaathirikaan vala ettal pore

  • @VinodKumar-pc8qj
    @VinodKumar-pc8qj Год назад

    Good one, did not mention size of the pond.

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад +2

      10 മീറ്റർ നീളം, 5 മീറ്റർ വീതി, 16 ഇഞ്ച് ഉയരം

    • @sajithchenattil4688
      @sajithchenattil4688 Год назад

      🙏👍👍👍💐

    • @arunkumares3658
      @arunkumares3658 9 месяцев назад

      10 meter allalo 10 feet alle

    • @joypd1828
      @joypd1828 8 месяцев назад

      വെള്ളത്തിനെ ശുദ്ധീകരിക്ക പണി ചെടികൾ ചെയ്തോളും .
      വെള്ളത്തിനെ മോശമാക്കുന്നതെല്ലാം ചെടികൾ വലിച്ചെടുക്കും
      അതാണ് അവയുടെ വളം.

  • @sstoriesvloges1644
    @sstoriesvloges1644 Год назад

    Niggle connect numbers kitto

  • @thomasdavid4420
    @thomasdavid4420 4 месяца назад

    Water out avida

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 месяца назад

      വെള്ളം കയറുന്നതും ഇറങ്ങുന്നതും ഒരേ പൈപ്പിലൂടെയാണ്

  • @lifelessons2030
    @lifelessons2030 Месяц назад

    Water no filter

  • @haidarali9948
    @haidarali9948 Год назад +4

    ഇത് ഫുള്ള് സെറ്റ് ചെയ്യാൻ എത്ര ബഡ്ജറ്റ് വരും

  • @mohmedsayed4837
    @mohmedsayed4837 6 месяцев назад

    Location....

  • @sureshchittur219
    @sureshchittur219 9 месяцев назад

    Sir, ഇതിൽ air പമ്പ് വയ്‌ക്കേണ്ടതുണ്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  9 месяцев назад +1

      വരാൽ മത്സ്യങ്ങളാണെങ്കിൽ വേണ്ട

    • @sureshchittur219
      @sureshchittur219 9 месяцев назад

      @@AbdulrasheedVaishyamveettil thank you sir,

  • @user-vr1ht3th5r
    @user-vr1ht3th5r Год назад

    Ee tank full set cheyyumbol total amount onnu parayamo

  • @shafeeque.mshafeeque9045
    @shafeeque.mshafeeque9045 8 месяцев назад

    ഇക്ക നിങ്ങൾ വീട്ടിൽ വന്നു ചെയ്തു കൊടുക്കുന്നുണ്ടോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 месяцев назад +1

      ഇല്ല സ്വന്തമായി ശ്രമിക്കൂ സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9778125471

  • @aeroarjun1
    @aeroarjun1 Месяц назад

    Current poyal enth cheyum

  • @aliptni8146
    @aliptni8146 8 месяцев назад

    എന്റെ കയ്യിൽ ലിറ്ററിന്റെ ഒരു വാട്ടർടാങ്ക് ഉണ്ട് അതിൽ എത്ര നട്ടർ കുഞ്ഞുങ്ങളെ വളർത്താം

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 месяцев назад +1

      എത്ര ലിറ്ററാണ് ഏത് സിസ്റ്റമാണ് ഉദ്ദേശിക്കുന്നത്

    • @aliptni8146
      @aliptni8146 8 месяцев назад

      @@AbdulrasheedVaishyamveettil
      സോറി ലിറ്റർ എഴുതാൻവിട്ടുപോയി ആയിരം ലിറ്റർ ഫൈബർ ടാങ്ക് ,ഞാൻ അങ്ങ് കാണിച്ച ഈ വീഡിയോയിൽഉള്ള രീതിയാണ് ഉദ്ദേശിക്കുന്നത് ഒന്നോ രണ്ടോ ചട്ടി വെച്ചിട്ട്. നട്ടർ കുഞ്ഞുങ്ങളാണ്. എന്റെ കയ്യിലുള്ളത് ആദ്യ പരീക്ഷണമാണ് ഉദ്ദേശിക്കുന്നത്

  • @resmiyasubair2543
    @resmiyasubair2543 Год назад

    സബ്മേഴ്‌സിബിൾ പമ്പിന്റെയും ടൈമിറിന്റെയും link ഒന്ന് share ചെയ്യുമോ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      Single Phase (230VAc) Magnus Digital Cyclic Timer for Fogger,Hydrophonics and Other cyclic & Auto Stop Application Capacity:-15Amp/1.5 Hp (Seconds,Minute,Hours) amzn.eu/d/iAqBzvJ
      amzn.eu/d/iAqBzvJ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      submersible pump Greenfin +91 94969 79715

  • @user-vv6kq7uo4m
    @user-vv6kq7uo4m 9 месяцев назад

    ഇത്തരം ഒന്ന് സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും...

  • @ranjithk6058
    @ranjithk6058 11 месяцев назад +16

    ഈ സിസ്റ്റത്തിൽ ചെടിക്ക് വെള്ളം കിട്ടും എന്നല്ലാതെ കുളത്തിലെ വെള്ളം ഫിൽട്ടറാകില്ലല്ലോ

    • @MrArun1432
      @MrArun1432 8 месяцев назад +2

      Ayalk result und bro water purifier vacholu

    • @influxelectricalsolution7600
      @influxelectricalsolution7600 4 месяца назад +4

      ചെടികൾ ആണ് ഫിൽറ്റർ ചെയ്യുന്നത്

  • @thanveerpu9513
    @thanveerpu9513 Год назад

    Total budget etrayayii?

  • @abdulazeezvengara
    @abdulazeezvengara Год назад

    ഈ മോട്ടോ എത്ര ഉയരത്തിൽ വെള്ളം പമ്പ് ചെയ്യും?

  • @user-wx8qe2xy1r
    @user-wx8qe2xy1r Месяц назад

    എത്ര രൂപ ആകും 🙏

  • @rubymathew4488
    @rubymathew4488 10 месяцев назад

    Msant ഇടുന്നത് കൂടി കാണി ക്കാമയിരുന്നൂ

  • @RanjithRanjith-cx9pu
    @RanjithRanjith-cx9pu 3 месяца назад

    ഈ ടാങ്കിൽ എത്ര മീൻ വരെ വളർത്താം

  • @basilbaby1191
    @basilbaby1191 9 месяцев назад

    വരലിനെ ഇട്ടാൽ കിട്ടിത് തന്നെ

  • @greenroots4499
    @greenroots4499 Год назад

    മോട്ടോർ വർക്ക്ചെയ്യുമ്പോൾ വെള്ളം ബാങ്കിലേക്ക് തന്നെ പോകില്ലേ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  Год назад

      ചട്ടികളിൽ വെള്ളം നിറയുന്നുണ്ട്. നിറഞ്ഞ വെള്ളം പമ്പ് ഓഫ് ആകുമ്പോൾ തിരിച്ച് ഫിഷ് ടാങ്കിലേക്ക് പോകും

    • @mithunrs7341
      @mithunrs7341 Год назад +2

      തിരിച്ചു മോട്ടോറിലൂടെ തന്നെ പോകുമ്പോൾ വേസ്റ്റൊക്കെ തിരിച്ചു കുളത്തിൽ തന്നെ എത്തില്ലേ

  • @VLOGS-td8wf
    @VLOGS-td8wf 8 месяцев назад

    കറണ്ട് പോയാല്‍ വീണ്ടും സെറ്റാക്കണ്ടേ

  • @sunilkumardismy2870
    @sunilkumardismy2870 3 месяца назад

    അക്വ പോണിക്സിൽ മെറ്റൽ മാത്രം മതിയാകും msand വേണ്ട

  • @ArunRm-wf1wh
    @ArunRm-wf1wh 8 месяцев назад

    ഈ കുളത്തിൽകരിമീൻ വളർത്താൻ കഴിയുമൊ

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  8 месяцев назад

      കഴിയും, ഓക്സിജൻ കൊടുക്കേണ്ടി വരും

  • @prabhakaranmadathethukudy680
    @prabhakaranmadathethukudy680 Год назад

    വരാൽ കുഞ്ഞിനെ ഈ ടാങ്കിൽ വളർത്താൻ പറ്റില്ല. വേറേ ഏതെങ്കിലും മീനെ ഇട്ടോളു അതായിരിക്കും നല്ലത്.

    • @prabhakaranmadathethukudy680
      @prabhakaranmadathethukudy680 Год назад

      വളർത്തി പരിജയം ഉള്ളതു കൊണ്ടാണ് പറഞ്ഞത്. എങ്ങനെ വലയിട്ടാലും, ഒരു ചെറിയ ഗ്യാപ്പുണ്ടങ്കിൽ ഇത് ചാടിപ്പോകും.

  • @jayachandranchandran1589
    @jayachandranchandran1589 Год назад

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @bertson007
    @bertson007 10 месяцев назад

    ആ ടൈമര്‍ മേടിച്ച ആമസോണ്‍ ലിങ്ക് ഇടാമോ
    മോട്ടോര്‍ മേടിച്ച ലിങ്ക് കൂടി ഇടാമോ

  • @vishnunarayananr652
    @vishnunarayananr652 8 месяцев назад

    വെള്ളം കൂടി ഫിൽറ്റർ ആവാൻ ന്തേലും ചെയ്താൽ നന്നായിരുന്നു

  • @sini7582
    @sini7582 3 месяца назад

    ഈ ടാങ്കിന്റെ അളവ് എത്രയാണ്

  • @m.rafi.bava.m
    @m.rafi.bava.m 4 месяца назад

    ലോക് ഇട്ടു വെച്ചാൽ ഇളകില്ല 🤔ഇത് ഇളകും 🤣

    • @AbdulrasheedVaishyamveettil
      @AbdulrasheedVaishyamveettil  4 месяца назад

      ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നവർ🥰 #aquaponics
      ruclips.net/video/YvY8gEKhxNc/видео.html

  • @user-vr1ht3th5r
    @user-vr1ht3th5r Год назад

    Thankalude phone number tharamo