നല്ല വീഡിയോ. സാമ്പത്തികം അത്യാവശ്യം ഉള്ളവർക്കും പ്ലമ്പിങ്, എലെക്ട്രിക്കൽ ജോലി സ്വയം ചെയ്യാൻ അറിയുന്നവർക്കും ദേഹധ്വാനം ചെയ്യാൻ മനസ്സുള്ളവർക്കും ( അല്ലാതെ എലെക്ട്രിഷ്യനെയും പ്ലമ്പറേയും കൂലിപ്പണിക്കാരെയും കൂലിക്കു ചേർത്ത് കൂട്ടി നടത്താൻ പറ്റില്ല ) മാത്രമേ ഇതൊക്കെ എന്തെങ്കിലും ലാഭം ഉണ്ടാക്കൂ. കഴിവുള്ളവർക്ക് നല്ല മാർഗ്ഗദർശനം ഇദ്ദേഹം തന്നിരിക്കുന്നു.
ഇതുപോലെ detailed long videos എപ്പോഴും ചെയ്താൽ നന്നായിരിക്കും. ബാകി ഉള്ള വീഡിയോ അപേക്ഷിച്ച് ഇങ്ങനെ ഉള്ള videosine viewsum കൂടുതൽ ഉണ്ട്. Channel videos എടുത്ത് നോക്കുമ്പോൾ viewsile വെത്യാസം മനസിലാവനുണ്ട്
ആദ്യമായിട്ടാണ് ഇക്ക ഇത്ര ഡീറ്റൈൽഡ് ആയിട്ട് വീഡിയോ ഇടുന്നത് thks
നല്ല വീഡിയോ. സാമ്പത്തികം അത്യാവശ്യം ഉള്ളവർക്കും പ്ലമ്പിങ്, എലെക്ട്രിക്കൽ ജോലി സ്വയം ചെയ്യാൻ അറിയുന്നവർക്കും ദേഹധ്വാനം ചെയ്യാൻ മനസ്സുള്ളവർക്കും ( അല്ലാതെ എലെക്ട്രിഷ്യനെയും പ്ലമ്പറേയും കൂലിപ്പണിക്കാരെയും കൂലിക്കു ചേർത്ത് കൂട്ടി നടത്താൻ പറ്റില്ല ) മാത്രമേ ഇതൊക്കെ എന്തെങ്കിലും ലാഭം ഉണ്ടാക്കൂ. കഴിവുള്ളവർക്ക് നല്ല മാർഗ്ഗദർശനം ഇദ്ദേഹം തന്നിരിക്കുന്നു.
നന്ദി, വിവരങ്ങൾ വളരെ നല്ലതായിരുന്നു, നന്ദി.. 🙏🙏
വളരെ നല്ല detailed video. Thank you
വളരെ നല്ല അവതരണം
എല്ലാം മനസിലാക്കി തന്നു
വളരെ നന്നായി വീഡിയോ പ്രസെന്റ് ചെയ്തു 👍🌹🌹❤️❤️
Very informative and useful video. God bless you...........
End capinu പകരം വാൽവ് വെക്കുന്നതാണ് നല്ലത് കാരണം ഏൻഡ് ക്യാപ് ആരെങ്കിലും തട്ടിപോയി ഓപ്പൺ ആയാൽ വെള്ളം മുഴുവൻ കാലി യായി മൽസ്യം ചത്തു പോവില്ലേ
Great video!! How water drained when off..
Great vdo
Thanx 4 sharing bro...
Well explained..👍
Very useful video.thanks
👍👍👍 you are great
Excellent 👍
Verity. Idea. Quality. Talking. Nicely. Thanks
Kidukki'tta.. adipoli..
Thanks for sharing
സൂപ്പർ 👍👍👍
Good job....❤
Great 🙏
നല്ല അവതരണം
I shared it my family
Good job
Mashaallah
Super video
Super👌👌👌👌
Hi,
Excellent explanation. God bless you.
I would like to visit your farm. Can you give permission ?
Thanks
സ്വാഗതം
Very good
Indrsting
I need you to do my all requirements.
Sir like your ways could i pay you a visit....
👍🏻😍
👍
Aa motor pump ne kurichu oonnu parayamo
❤
Rashee you are Super
🙏
Current charge eathera varum
❤❤
Howtomakeblacksoldhers
From were the 550gsm pondliners purchased, what was the rate. Could you put some drawings of siphon system set up by yourself.
+91 81291 15052 NASA Aquatic Center
@@AbdulrasheedVaishyamveettilhi sir how r u what a design of pond plz share your number I want to start this type of Aquaponics fish tank
❤🧡💛💚💙💓👍👍
ആ മൂന്ന് ഗ്രോ ബെഡിന് സെപ്പറേറ്റ് പമ്പ് ആണോ?
ഇക്കാ ഇങ്ങിനെ ചെയ്യാൻ ആഗ്രഹം ഉണ്ട്
നിങ്ങളുടെ നേതൃത്വത്തിൽ ചെയ്തു തരുമോ ചിലവ് വഹിക്കാം
please reply
9778125471 ഇതിൽ വിളിക്കാമോ
Ikkayude krishi reethikal neritt kanaan agrahamund, ningalude location evideya?
ഗുരുവായൂർ അടുത്താണ്
@@AbdulrasheedVaishyamveettil ok ikka
Pumpil ninnum drum lekku pokunna delivery pipe drum nte top il kodukkunnathalle nallath
വെള്ളം ഒരേ പൈപ്പിലൂടെ കയറി ഇറങ്ങാൻ താഴെക്കൂടെ കൊടുക്കുന്നതാണ് നല്ലത്
ടെറസിൽ ഭാരം കുറഞ്ഞ aac ബ്ലോക്ക് വെച്ച് ഇതുപോലെ ചെയ്യാൻ കഴിയുമോ
താങ്കളെ ക്കണ്ട് വിദേശികൾ വെള്ളം കുറച്ച് കൃഷി ചെയ്ത് പഠിക്കുന്നു.നമ്മൾ കോടികൾ മുടക്കി വിദേശത്ത് പോയി കൃഷി പഠിക്കുന്നു
ഇതുപോലെ detailed long videos എപ്പോഴും ചെയ്താൽ നന്നായിരിക്കും. ബാകി ഉള്ള വീഡിയോ അപേക്ഷിച്ച് ഇങ്ങനെ ഉള്ള videosine viewsum കൂടുതൽ ഉണ്ട്. Channel videos എടുത്ത് നോക്കുമ്പോൾ viewsile വെത്യാസം മനസിലാവനുണ്ട്
രണ്ട് സൈഫൺ എവിടെയൊക്കെ ആണ് കൊടുത്തത് ?
drum eviddin vaangiyatha
9446939882 പ്രകാശ്
oru dhivasam yethra thavana pumb pravarthikanm
എപ്പോഴും പ്രവർത്തിപ്പിക്കണം
ടാർപോളിൻ വിരിക്കുന്നതിനു മുമ്പ് അടി ഭാഗത്ത് മണൽ (പൂഴി) ഇട്ടാൽ പോരെ..??
മതി
ഇക്കാ നിങ്ങളുടെ വീട് എവിടെയാണ്
ഗുരുവായൂർ അടുത്താണ്
Current charge എങ്ങനാ?
സോളാറിലാണ് പ്രവർത്തിക്കുന്നത്
തവള വരാതിരിക്കാൻ എന്താണ് ചെയ്യുന്നത് കുട്ടികൾ കുളം ഉണ്ടാക്കിയപ്പോൾ എപ്പോഴും തവള വരുമായിരുന്നു
നെറ്റ് കൊണ്ട് മറക്കണം
oru chattiyil etra chedi vekyan pattum valarcha vannath
3
@@AbdulrasheedVaishyamveettil total etra money ayyi stalam ullpade
Super, ഇതിൻ്റെ ചിലവ് എത്ര ആകും
50000 രൂപയോളമാകും
ഇക്കയുടെ കൃഷിസ്ഥലം സന്ദർശിക്കുവാൻ അനുവാദം തരുമോ
സ്വാഗതം
നിങ്ങൾ പുലി ആണ്. ജോലി എന്തായിരുന്നു
എത്ര മീൻ ആണ് പോണ്ടിൽ ഉള്ളദ്
500 മത്സ്യങ്ങൾ വരെ വളർത്താറുണ്ട്
Inganeyulla tankukalil valarthan pattiya fishukal ethokeyanu
ഈ ടാങ്ക് engineyanu അടി ഭാഗം സ്ലോപ്പാക്കിയത്
പേവിങ്ങ് ടൈൽ ഒരു ഭാഗത്തേക്ക് സ്ലോപ്പ് ഉണ്ടായിരുന്നു
ഒന്നുംമനസ്സിലായില്ല
ഈ കട്ട എന്ത് വില ഉണ്ട്
ക്ഷമിക്കണം ഇപ്പൊ ഓർമയില്ല
Contract number tharamo
9778125471
❤