സഹിവാൾ | റെഡ് സിന്ധി | ഗിർ| റാത്തി | കപില | വെച്ചൂർI കാസർഗോഡ് കുള്ളൻ| വില്വാദ്രി|നാടൻ പശു വളർത്തൽ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • നാടൻ പശുക്കളുടെ
    തമ്പുരാൻ
    ഹരി തിരുമേനി ,
    ഹരികൃഷ്ണ ഗോശാല ,
    പാറന്നൂർ , തൃശൂർ
    70129 98072
    8 ഇനം നാടൻ പശുക്കൾ
    സഹിവാൾ
    ( സഹിയവാൾ )
    റെഡ് സിന്ധി
    റാത്തി (റാട്ടി)
    വില്വാദ്രി പശു
    ഗിർ പശു
    വെച്ചൂർ
    കപില
    കാസർഗോഡ് കുള്ളൻ

Комментарии • 371

  • @rajileshpb6478
    @rajileshpb6478 3 года назад +61

    നാടൻ പശുക്കളുടെ തമ്പുരാനെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി അറിയിക്കുന്നു

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +4

      താങ്കളുടെ ഉപമ - നാടൻ പശുക്കളുടെ തമ്പുരാൻ - അക്ഷരാത്ഥത്തിൽ ശരി തന്നെ!
      Thank You very much

    • @ponkunji8065
      @ponkunji8065 3 года назад +2

      Vechoor pasukkuttykku vila enthakum

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      Please contact Harisankar
      70129 98072

    • @inception5893
      @inception5893 3 года назад +1

      😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും നന്ദി

  • @harisankarmjunnithan4773
    @harisankarmjunnithan4773 3 года назад +27

    ഇപ്പോഴും ഇങ്ങനെയുള്ള ആൾക്കാരുണ്ട് എന്നറിഞ്ഞപ്പോൾ സന്തോഷം.

  • @ullasullas9224
    @ullasullas9224 3 года назад +26

    സ്വാമി ഒരു പശു സ്‌നേഹി മാത്രമല്ലാ. ഒരു നല്ല മനുഷ്യനാണ്. താങ്കളുടെ ഈ പരിപാടി നല്ല അറിവ് മറ്റുള്ളവർക്ക് നൽകും എന്നുള്ളതിൽ ഒരു സംശവും ഇല്ലാ. നന്ദി നമസ്കാരം.🙏🙏🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +2

      ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി

  • @rajeevomkar354
    @rajeevomkar354 3 года назад +3

    ഇത്രയും നന്നായി കാര്യങ്ങൾ വ്യക്തമാക്കി തന്ന ഒരു യൂട്യൂബ് ചാനലും ഞാൻ കണ്ടിട്ടില്ല

  • @salincnsalincn3897
    @salincnsalincn3897 3 года назад +4

    നാടൻ പശുക്കളെ കുറിച്ച് ഇത്രയും അറിവും അവയോട് സ്നേഹവും ള്ള ഈ സ്വാമിയെ എത്ര അഭീ നന്ദിച്ചാല്ലുo മതിയാവില്ല

  • @YounusNattika
    @YounusNattika 3 года назад +31

    _നാടൻ പശു വളർത്തൽ മാത്രമല്ല ഈ പശുക്കളെ കുറിച്ച് കൃത്യമായി പഠിക്കുകയും, പകർന്നു നൽകുകയും ചെയ്യുന്ന പ്രിയ സുഹൃത്ത് ഹരിശങ്കർ ജി.പച്ചയായ മനുഷ്യൻ തികഞ്ഞ അമ്പലവാസി._

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      വീഡിയോ കണ്ടതിനും കമന്റിട്ടതിനും പ്രത്യേക നന്ദി

    • @YounusNattika
      @YounusNattika 3 года назад +1

      @@PhysicsVidyalayam _ഞാനും അപ് ലോഡ് ചെയ്യുന്ന വീഡിയോ സമാന ചിന്താഗതിലുള്ളതാണ്._

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ok, വീഡിയോ കാണാം.

    • @arjunmahesh686
      @arjunmahesh686 Год назад

      P

  • @bharatkizhakoott828
    @bharatkizhakoott828 2 года назад +3

    തിരുമേനിക്ക് എല്ലാവിധ ഭവുങ്ങളും നേരുന്നു, അദ്ദേഹം പശുവിൻ്റെ ഒരു സർവകലശാല ആണ് , നന്ദി

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 года назад +24

    എല്ലാം കേമായിട്ട്ണ്ട്👌👌👌👍👍
    ഇനി തിരുമേനിക്ക് ഒരു വേളി കൂടി തരാവട്ടെ👍

  • @venusmusic3102
    @venusmusic3102 3 года назад +8

    ഹരിശങ്കർ വിവരണം അതിവിശേഷമായി, അഭിനന്ദനങ്ങൾ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @narayanannamboodiri7880
    @narayanannamboodiri7880 3 года назад +2

    വളരെ വ്യക്തമായി നാടൻ പശു പരിപാലനം വിവരിച്ച അങ്ങക്ക് ഒരുപാട് നന്ദി

  • @unnikrishnant.p1891
    @unnikrishnant.p1891 10 месяцев назад +1

    തിരുമേനിക്ക് അഭിനന്ദനങ്ങൾ❤️

    • @PhysicsVidyalayam
      @PhysicsVidyalayam  10 месяцев назад

      Thank you for your valuable response sir 🙏

  • @ManojKumar-ml5wl
    @ManojKumar-ml5wl Год назад +2

    വളരെ നല്ല അറിവാണ് തന്നത് വളെരെ നന്ദി

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil5499 3 года назад +5

    വളരെ നന്ദി നാടൻ പശുകളെ കുറിച്ച് അറിവുകൾ പങ്കുവെച്ചതിനു 🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും പ്രത്യേക നന്ദി

  • @sajikuriakose8755
    @sajikuriakose8755 Год назад +1

    കൊള്ളാം നല്ല വിവരണം

  • @vijaygopal534
    @vijaygopal534 3 года назад +12

    തൃശൂർക്കാരുടെ അഭിമാനം 🌹❤🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @sumeshchoys3821
    @sumeshchoys3821 2 года назад +2

    അത്രമേൽ നിഷ്കളങ്കമായ മനുഷ്യൻ

  • @radhaak5026
    @radhaak5026 Год назад +1

    നല്ല സ്വാഥികൻ, നന്മകൾ നേരുന്നു

  • @prasanthmadambikkattilgopi8600
    @prasanthmadambikkattilgopi8600 3 года назад +2

    Nalla manushyan,Nalla arivu,Parijayapeduthyathin orupad Nanni.

  • @allinonechannel8155
    @allinonechannel8155 3 года назад +5

    ഒരു ചെറിയ അഭിപ്രായം... പൊതുവെ മലയാളികളുടെ ആരോഗ്യ സങ്കല്പം അത് തീർത്തും തെറ്റാണ്...... അത് എല്ലാ ജീവിവർഗ്ഗത്തിലും ശരിയുമാണ്.... ആരോഗ്യം ശാരീരികമായ വലുപ്പമല്ല... തടികൂടിയാൽ അതല്ല ആരോഗ്യലക്ഷണം 👍👍👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി

  • @rakhilr3437
    @rakhilr3437 3 года назад +36

    തിരുമേനിയെ ദൈവം അനുഗ്രഹിക്കട്ടെ... മമദീക്ഷ ഗോരക്ഷ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +4

      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും നന്ദി

  • @shajikesavan778
    @shajikesavan778 3 года назад +3

    Very Good & Informative Session.
    Thirumeni is very experienced person.
    Keep going Harishankar Thirumeni.👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും കമന്റിട്ടതിനും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി

  • @vigneshgopalakrishnan3853
    @vigneshgopalakrishnan3853 3 года назад +6

    നാടൻ പശു ക്കളുഡേ രാജാവ് 👍👍👍👍👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @muralidharankurup9244
    @muralidharankurup9244 2 года назад +1

    Very good information thanks Swamiji
    Thanks 🙏 the channel

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      Thank you for your valuable support Sir 🙏🙏🙏

  • @aadikannansiblingsmomnisha6246
    @aadikannansiblingsmomnisha6246 3 года назад +3

    ഒരുപാട് നന്ദി താങ്കൾ ഒരു മടിയും കൂടാതെ ഇത്രയും lenghty ആയ നല്ല informative aya vdeo കാണിച്ചു തന്നതിന് സന്തോഷം❤️
    ബോർ akathe കണ്ട് നല്ല ഒരു മനുഷ്യൻ ആണ് നമ്മുടെ സ്വാമി❤️❤️❤️ god bless

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ദീർഘ വീഡിയോകളുടെ പ്രോത്സാഹനത്തിന് പ്രത്യേക നന്ദി.

  • @babymathews248
    @babymathews248 3 года назад +9

    Delighted. Very informative. God bless you Thirumeni.

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @npyadavmohan
    @npyadavmohan 3 года назад +3

    First I thought, y this guy need to upload such a lengthy video.... but now I appreciate you for putting such good content.... was really helpful... loaded with information.... thank u👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      Thank You , പ്രോത്സാഹനത്തിനും വീഡിയോയുടെ ലക്ഷ്യം മനസ്സിലാക്കിയതിനും പ്രത്യേക നന്ദി.

  • @prasadkg4177
    @prasadkg4177 Год назад

    നല്ല അറിവ് പകർന്നു നൽകിയ തിരുമേനി

  • @ecfathul9977
    @ecfathul9977 3 года назад +1

    നല്ല അറിവുകൾ നൽകിയതിന് നന്ദി, തിരുമേനി

  • @sairashanavas7622
    @sairashanavas7622 3 года назад +3

    Enikum pashuvine vanganam.....god bless u tirumeni

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      നല്ല വാക്കുകൾക്ക് നന്ദി

  • @deliciouscookingworld9090
    @deliciouscookingworld9090 3 года назад +2

    Ningalude samsaravum thirumeniyum very good

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      താങ്കളുടെ പ്രോത്സാഹനത്തിന് നന്ദി

  • @jijujvc1765
    @jijujvc1765 3 года назад +6

    ദൈവം അനുഗ്രഹിക്കട്ടെ 👏

  • @minichattamvalli6500
    @minichattamvalli6500 2 года назад +2

    എത്ര നല്ല മനുഷ്യൻ

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      തീർച്ചയായും 🙏🙏🙏🙏👍👍👍

  • @sushmavb730
    @sushmavb730 3 года назад +1

    Orupaadu santhosham... upakarapradamaya oru video...thank you so much 🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി

  • @girishbabu4718
    @girishbabu4718 2 года назад +1

    Very informative, congratulations

  • @nizamudeennizamu2385
    @nizamudeennizamu2385 3 года назад +2

    നല്ലൊരു വീഡിയോ.. 👍👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിന് പ്രത്യേക നന്ദി

  • @GVQ.
    @GVQ. Год назад

    നല്ല മനുഷ്യൻ ..ഞാൻ ഒരു പെണ്ണായിരുന്നേൽ n ചേട്ടനെ കല്യാണം കഴിക്കാൻ ready ആാവും

  • @mmm-hc5si
    @mmm-hc5si 3 года назад +1

    AUM NAMHA SHIVAAYA.
    Thanks For vedeo

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @mohanpillaigmohan2625
    @mohanpillaigmohan2625 Год назад +1

    Swami , God bless you

  • @sunithalalitha3915
    @sunithalalitha3915 3 года назад +1

    Oru pasuvine paripalikunnathu thanne orupadu prayathnam aavasyamulla kaaryamaanu.Appol ithrayum pasukale paripalikunnathu slakaneeyam thanne athum joliku pokunna oral. Iniyum nalla uyarcha undakate pottikum avatharakanum. Pinne enthu karyathinum randabhiprayam swabavikam . Namuku nallathu ennu thonnunnathu sweekarikuka allathavaye upekshikuka. Bavukangal.

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ആശംസകൾക്കും പ്രോത്സാഹനത്തിനും ആത്മവിശ്വാസം തന്നതിനും പ്രത്യേക നന്ദി

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 года назад +5

    Vdo 1 manikoor ful kandu👍👍👍👍

  • @williamn9852
    @williamn9852 2 года назад +1

    Thank you sir for great information

  • @sabithapm3189
    @sabithapm3189 3 года назад +3

    ഗംഭീരം!!!!

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @latheeshchalil8741
    @latheeshchalil8741 2 года назад +3

    ഗോക്കളെകുറിച്ച് ഒരു പാട് അറിവ് പകർന്നു നൽകിയ സാമിക്കും നമ്മുടെ യൂട്യൂബ് ചാനലിനും ഒരായിരം നന്ദി :::

  • @NallaFood
    @NallaFood 8 месяцев назад +1

    വളരെ നല്ല അറിവുകൾ, സാമ്പത്തിക മികവ് ആണോ അതോ കട കെണിയിൽ ആണോ

  • @binukattooran
    @binukattooran 3 года назад +4

    Very informative...how simple he is..👍 great...

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @gayathrim8954
    @gayathrim8954 2 года назад +1

    അഭിനന്ദനങ്ങൾ 👍🙏

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      Thank You for your valuable support Sir 🙏🙏🙏

  • @akhilravip7566
    @akhilravip7566 2 года назад +1

    Hari thirumeni sukhamanennu vicharikunnu 🌹

  • @mintodavis436
    @mintodavis436 3 года назад +1

    Hlo hari god bless you minto st marys itc tcr

  • @sunilcherate
    @sunilcherate 3 года назад +2

    Very genuine and informative

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 года назад +2

    Great effort... Really appreciated

  • @manjithmukundan873
    @manjithmukundan873 3 года назад +3

    Informative video pasukal vilpanayundo

  • @santhoshkumar-qo6nv
    @santhoshkumar-qo6nv 3 года назад +2

    🙏 Very informative.

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി

  • @pachakakoottu1633
    @pachakakoottu1633 3 года назад +1

    Nannayittundu

  • @riguabraham2777
    @riguabraham2777 3 года назад +1

    Good presentation and very informative.. Keep it up.

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      പ്രോത്സാഹനത്തിനു നന്ദി

  • @esmu-800-z-x
    @esmu-800-z-x 3 года назад +5

    നാടൻ പശു, എന്ന് മാറ്റി, **നായകൻ**പശു എന്നാക്കണം 👍👍♥️🐮💖🐮💖

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +2

      താങ്കളുടെ കമന്റിന് പ്രത്യേക നന്ദി

    • @jijujvc1765
      @jijujvc1765 3 года назад

      ജിഹാദി ഇവിടെയും വന്നോ

    • @esmu-800-z-x
      @esmu-800-z-x 3 года назад +1

      @@jijujvc1765 yes **പശു ജിഹാദി**, my favorite animal ❤️❤️🐮🐮💖💖ഒരു നാൾ കേരളത്തിലെ ഏറ്റവും അധികം നാടൻ പശു ഉള്ളത് എന്റെ കയ്യിൽ ആകും 💪💪💪

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      എല്ലാ വിധ ആശംസകളും നേരുന്നു.
      Thank You

    • @jijujvc1765
      @jijujvc1765 3 года назад +2

      @@esmu-800-z-x കോയ ഇച്ചിരി ഹലാൽ കഞ്ഞി എടുക്കട്ടേ

  • @reenakk8860
    @reenakk8860 3 года назад +2

    Nalla avatharanam 👍👍👍👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @visakhvnair9472
    @visakhvnair9472 3 года назад +1

    God bless u swami chetta....

  • @rajeevmani208
    @rajeevmani208 3 года назад +1

    Very informative thank you 🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @sreepriyavs9525
    @sreepriyavs9525 3 года назад +3

    Informative 👏🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @rajeevomkar354
    @rajeevomkar354 3 года назад +1

    Super 👍🏻👍🏻👍🏻👍🏻👌👌👌👌👌

  • @malugkumar7534
    @malugkumar7534 3 года назад +2

    Swamiyum thani nadan.very nice

  • @anilvaduthala5299
    @anilvaduthala5299 3 года назад +6

    അടിപൊളി ഫാമ് ആണ്‌ ഞാൻ നേരിൽപോയി കണ്ടതാണ്

  • @unnikrishnan4671
    @unnikrishnan4671 3 года назад +2

    Super saamy

  • @aeonjith
    @aeonjith 3 года назад +1

    Good information...e omanakale snehikn kzhyuna oru penkutty vannu cherate ennu prarthikunu

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      തീർച്ചയായും അത്തരത്തിലുള്ള വധുവിനെ തന്നെ തിരുമേനിക്ക് കിട്ടട്ടെ .

  • @sijusivan5516
    @sijusivan5516 2 года назад +1

    Good information

  • @jinsvargheses
    @jinsvargheses 3 года назад

    Rare ayittulla Indian janussukale samrashikunnathine ethrayum cheruppakarana thirumenike adyam oru salute. Pinne E pasukaluke vendathra theeta kittunnilla ennu thonnunnu. Nadan pasukalayittum sheenichirikunnu.

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ചാനൽ സന്ദർശിച്ചതിന് പ്രത്യേക നന്ദി

    • @92015install
      @92015install 3 года назад +1

      Nadan pashukkalkku vazhare kurachu bhakshanam mathi, pinne excersize aan vendad, ivide, azhichu vittal naale pashu undavilla

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      Thank You for the Valuable information

  • @tangerinembs6993
    @tangerinembs6993 2 года назад +1

    Super

  • @rajeevanraj8886
    @rajeevanraj8886 3 года назад +1

    Very informative video Sir

  • @Aswinnair91
    @Aswinnair91 3 года назад +1

    Very Informative..

  • @anandu2705
    @anandu2705 3 года назад +1

    Thank you🙏👌👍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад +1

      പ്രോത്സാഹനത്തിനു നന്ദി

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +1

    നന്നായിട്ടുണ്ട്

  • @balramsidh7127
    @balramsidh7127 3 года назад +8

    भाषा समझ नहीं आ रही है लेकिन हरिशंकर मेरे मित्र है जो कह रहे है बहुत अच्छा ही कह रहे होंगे।

  • @bsuresh279
    @bsuresh279 3 года назад +1

    നല്ലറിവുകൾ

  • @balakrishnankv3637
    @balakrishnankv3637 3 года назад +1

    Almost all cows are living under BPL list ..So try to give more grass and other food .And the informations are highly beneficial Thirumeni😍

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ചാനൽ സന്ദർശിച്ചതിന് നന്ദി

  • @habeebka2328
    @habeebka2328 3 года назад +1

    നമ്മുടെ നാട്ടുകാരൻ ആണല്ലോ !
    കേച്ചേരി
    .. പെരുമല.. പാറന്നൂർ ചിറ .. ഇതൊക്കെ നൊസ്റ്റാൾജിയ ..
    നാട്ടിൽ വന്നാൽ നേരിട്ട് കാണാൻ ആഗ്രഹം --- ഹരിഹരൻ .
    ഇദ്ദഹം ശരിക്കും ഗവേഷണം ചെയ്തിട്ടുണ്ടന്നു മനസിലായി . ഇവർക് പാലിന് തക്കതായ ക്യാഷ് കിട്ടുന്നുണ്ടോ കാരണം നാടൻ പശുക്കൾക്ക് പാൽ കുറവായിരിക്കുമെന്നു കേട്ടിട്ടുണ്ട് , അതുകൊണ്ടു തന്നെ ഇത്രയും ഇൻവെസ്റ്റ്മെന്റ് ചെയ്തിട്ട് അതിൽനിന്നും തക്കതായ ആദായം കിട്ടിയില്ലെങ്കിൽ ഇതുപോലത്തെ ഒരു പശു കൃഷി നടത്തിക്കൊണ്ടു പോകാൻ എങ്ങനെ കഴിയുന്നു ..

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ചാനൽ സന്ദർശിച്ചതിന് പ്രത്യേക നന്ദി

  • @AKSabu-hh8fr
    @AKSabu-hh8fr 3 года назад +1

    ആശംസകള്‍

  • @sahadjingga5545
    @sahadjingga5545 3 года назад +6

    സാമീ പശുവിനെ കാണുമ്പോൾ സങ്കടം ആവുന്നു ഫുൾ എല്ലും തോലും ആണല്ലോ

  • @madhusudhanannair6602
    @madhusudhanannair6602 2 года назад +1

    In angamally there is a homeo dispensary for cows classic homeo clinic expert treatment

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      കൂടുതൽ വിവരങ്ങൾ പങ്കിട്ടുമോ?
      ഫോൺ നമ്പർ തുടങ്ങിയവ

  • @FishNVeg
    @FishNVeg 3 года назад +1

    Passion❤️

  • @harishvlogs2098
    @harishvlogs2098 3 года назад +1

    👌👌👌👌👏👏👏👏👏

  • @shortcutsskerala6527
    @shortcutsskerala6527 2 года назад +1

    ഒരു നാടൻ പശുവിനെ വാങ്ങാൻ ആഗ്രഹം ഉണ്ട്.

    • @PhysicsVidyalayam
      @PhysicsVidyalayam  2 года назад

      എല്ലാ വിധ ആശംസകളും നേരുന്നു
      🙏🙏

  • @sabithapm3189
    @sabithapm3189 3 года назад +1

    അഹല്യ സുന്ദരി.....

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും പ്രത്യേക നന്ദി

  • @pulithadicowfarm8764
    @pulithadicowfarm8764 3 года назад +1

    😍😍

  • @junaisjunu9937
    @junaisjunu9937 3 года назад +1

    സാമി 👌

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      ചാനൽ സന്ദർശിച്ചതിന് പ്രത്യേക നന്ദി

  • @sreekumarh9665
    @sreekumarh9665 2 года назад

    Nalla Vinayam

  • @deepuvelayudhan4297
    @deepuvelayudhan4297 3 года назад +1

    👏👏

  • @padmakumarkumaran2952
    @padmakumarkumaran2952 3 года назад +1

    👌👌👌

  • @sheebasanthosh4052
    @sheebasanthosh4052 3 года назад +1

    Good

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @shajiviruthi3612
    @shajiviruthi3612 3 года назад +2

    There’s another type Kerala breed named high range dwarf(high range Kollan)

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പുതിയ അറിവ് പകർന്നു തന്നതിന് വളരേ നന്ദി.
      കൂടുതൽ വിവരങ്ങൾ പങ്കു വെക്കുമല്ലോ

    • @faizalshavadakkan
      @faizalshavadakkan 3 года назад +1

      ഞങ്ങടെ കുളത്തൂപുഴ കുള്ളൻ

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും പുതിയ അറിവ് പങ്കുവെഴുതിനും പ്രത്യേക നന്ദി

  • @sreedharanthulaseedharan8929
    @sreedharanthulaseedharan8929 Год назад

    🙏❤️🌹❤️🙏

  • @hdjjdhdjdjdjj7474
    @hdjjdhdjdjdjj7474 3 года назад +1

    👍👍👍👌

  • @sunithakarthikeyan5544
    @sunithakarthikeyan5544 3 года назад +1

    🙏🙏🙏

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      പ്രോത്സാഹനത്തിനു നന്ദി

  • @ponkunji8065
    @ponkunji8065 3 года назад +3

    Enthu lalithyam...It's God

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Год назад

    പെരുമല 🌹🙏

  • @rajeevomkar354
    @rajeevomkar354 3 года назад

    Good 🙏🏻🙏🏻🙏🏻😘😘😘😘

  • @sudhajp6795
    @sudhajp6795 3 года назад +1

    Ottapam ambalappara our place

  • @sairashanavas7622
    @sairashanavas7622 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @radhakrishnanottathayyulla2336
    @radhakrishnanottathayyulla2336 3 года назад

    Raealily GREAT

    • @PhysicsVidyalayam
      @PhysicsVidyalayam  3 года назад

      വീഡിയോ കണ്ടതിനും പ്രോത്സാഹനത്തിനും പ്രത്യേക നന്ദി

  • @rajeevomkar354
    @rajeevomkar354 3 года назад +1

    തിരുമേനി ഒരു യൂണിവേഴ്സിറ്റിയാണ്

  • @pranavdevk.k9555
    @pranavdevk.k9555 3 года назад +1

    Entha arivu.... Padachon anugrahikkatte