നാടൻ പശുവിന്റെ പാലിനും മറ്റ് ഉല്പന്ന ക്കൾക്കുമുളള മേന്മ - ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാല ഘടമാണിപ്പോൾ. ആയതിനാൽ തന്നെ , ഇക്കാര്യം - ഈ വ്യത്യാസം അറിയുന്ന ലൊക്കാലിറ്റിയിലെ ജനക്ക ആശ്രയിച്ചിരിക്കുന്നു - വിവണ ന സാധ്യതയും - വിപണന വിജയവും.
@@PhysicsVidyalayam അങ്ങനെ ആണേൽ 2 പശു മതി ആവില്ല 2)1 ലിറ്റർ പാലിന് 150 രൂപ കിട്ടിയാൽ മുതലാവും 3) താങ്കൾ സമയം കിട്ടുമ്പോൾ വൈ കത്ത് ഒരു ഗീർ പശു ഫാം ഉണ്ട് almost 3 കോടി മുതൽ മുടക്ക് ഒന്ന് sandershiku
ഓരോ ഇനങ്ങളേ കുറിച്ചും കുറച്ചുകൂടി നന്നായി പഠിക്കുന്നത് നന്നായിരിക്കും .
ചെറുപ്പത്തിൽതന്നെ ഈ ഒരു ജീവിതരീതി പിൻതുടരുന്നതിന് അഭിനന്ദനങ്ങൾ👍👍
Thank You
ഒരുപാട് അഭിനന്ദനങ്ങൾ ഉണ്ട് ഈ കാർഷികമേഖല തെരഞ്ഞെടുത്തതിന്
🙏
നാടൻ പശുവിനെ പറ്റി അവതരിപ്പിച്ച യീ വീഡിയോ വളരെ നന്നായിട്ടുണ്ട്.പുതിയ അറിവുകൾ നേടാൻ സാധിച്ചു.
പ്രോത്സാഹനത്തിന് പ്രത്യേക നന്ദി
വടകര യുള്ള പശുക്കൾക്ക് വടകര ഇന്നും വേചൂരുള്ള പശുകൾക് വേചേരെന്നും പാകിസ്താനിലെ സഹിവാൽ ജില്ലയിലെ പശുക്കൾക്ക് സഹിവാൾ എന്നും പറയും
താങ്കളുടെ യുക്തിഭദ്രമായ അഭിപ്രായത്തിന് നന്ദി.
Nalla video ... anishetn pashundadth oru akalam paalikunath kandu , naykuttikalk adth oru pediyum kandumila😍
Thank You for the comment
ഗി ർ പശുവിനെ പറ്റിയുള്ള ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.Thank u Sir
ഗിർ പശുവിനെക്കുറിച്ച് മുൻപ് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.
ruclips.net/video/FIND5850XtA/видео.html
ദയവായി വീഡിയോ യുടെ length കുറക്കൂ അനാവശ്യമായ ചോദ്യങ്ങളും സംസാരവും ഒഴിവാക്കിയാൽ ബോറടിക്കാതെ കാണാൻ പറ്റും
Thank You for your valuable suggestion , Sir
red sindhi പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്ന് വന്നതാണ് സിന്ധു സിന്ധു പ്രവിശ്യയിലുള്ള ഒരുതരം പശുക്കളാണ്
വീഡിയോ കണ്ടതിനും കമന്റിലൂടെ പുതിയ അറിവ് നൽകിയതിനും പ്രത്യേക നന്ദി
Congrats....👏👏👏👏
പ്രോത്സാഹനത്തിനു നന്ദി
👌👍
Thank You
👍👍👍👍
Thank You
Good
Thank You
Vediyo.nannayittund
പ്രോത്സാഹനത്തിനു നന്ദി
നിങ്ങൾ ഒരു ഡിസൈനെർ ആ job ഉബേഷിച്ചു കാർഷിക മേഖലയിലേക്ക് തിരഞ്ഞെടുത്തതിന്
🙏
👍👍🥰
5hank you
👌👌👌👌
Thank You
Good vdo👍👈
പ്രോത്സാഹനത്തിനു നന്ദി
പശുക്കളെക്കുറിച്ച് ഇദ്ധേഹം പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരമായി പാളിച്ചകൾ ഉണ്ട് .. കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം പറയു ക... Anyway good luck
സുഹൃത്തേ താങ്കൾക്ക് അറിയാവുന്ന വിവരങ്ങൾ ഷെയർ ചെയ്താൽ മറ്റുള്ളവർക്കും കൂടി അറിയാൻ സാധിക്കും
Thank You Sir
Number.ayakkumo anish
94473 15771
അനീഷ്
Kootayi taa
🙏
വിഡിയോയിൽ ഉടനീളം മീശയും മാസ്കും വച്ച പശുവിയാണ് കാണുന്നത്.....
ചാനൽ സന്ദർശിച്ചതിനും വീഡിയോ കണ്ടതിനും പ്രത്യേക നന്ദി
E പറഞ്ഞ വില ആണേൽ നഷ്ടം വരും
ചാനൽ സന്ദർശിച്ചതിന് നന്ദി
നാടൻ പശുവിന്റെ പാലിനും മറ്റ് ഉല്പന്ന ക്കൾക്കുമുളള മേന്മ - ജനങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന കാല ഘടമാണിപ്പോൾ. ആയതിനാൽ തന്നെ , ഇക്കാര്യം - ഈ വ്യത്യാസം അറിയുന്ന ലൊക്കാലിറ്റിയിലെ ജനക്ക ആശ്രയിച്ചിരിക്കുന്നു - വിവണ ന സാധ്യതയും - വിപണന വിജയവും.
@@PhysicsVidyalayam അങ്ങനെ ആണേൽ 2 പശു മതി ആവില്ല
2)1 ലിറ്റർ പാലിന് 150 രൂപ കിട്ടിയാൽ മുതലാവും
3) താങ്കൾ സമയം കിട്ടുമ്പോൾ വൈ കത്ത് ഒരു ഗീർ പശു ഫാം ഉണ്ട് almost 3 കോടി മുതൽ മുടക്ക് ഒന്ന് sandershiku
രാങ്കളുടെ അഭിപ്രായം പരിണനാർഹമാണ്.
വളരേ നന്ദി.
ഡോ.ഉണ്ണികൃഷ്ണന്റേയും മുരളി നായരുടേയും ഗിർ പശു ഫാമിന്റെ വീഡിയോകൾ കണ്ടിരുന്നു.
ഏറെ നല്ല അഭിപ്രായമാണ് ഉളളത്
നാട്ടിൽ പലയിടത്തും നാടൻ പശുവിന്റെ പാലിനും മറ്റ് ഉല്പന്നങ്ങൾക്കും മറ്റ് പശുക്കളുടേതിനേക്കാൾ ഉയർന്ന വിലയാണ് ഇപ്പോൾ ഉള്ളത്.
Basset houndinu ഇത്രയും വിലയോ 😄😄😄
ഒറിജിനലിന് വില കൂടുതലാണ്
A2 milk. Jrsyiyilum. HF ilum und
Thank You for your valuable information
Angane undo...??
വീഡിയോ കണ്ടതിന് പ്രത്യേക നന്ദി
@@binuvs7401 yes
Kannadach iruttaakarud
.
Good
Thank You 🙏🙏