ഗിര്‍, സിന്ധി, സഹിവാള്‍ പശുക്കളെ അറിയാം | Indigenous Cows of india | Sahiwal | Sindhi | Gyr

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 55

  • @jamsheedpp613
    @jamsheedpp613 3 года назад +4

    താങ്കളുടെ എല്ലാ വീഡിയോ യും ഒന്നിനൊന്നു മികച്ചതാണ് 👍🏻

  • @keralavillagestories
    @keralavillagestories 3 года назад +1

    വീഡിയോ പൊളി ട്ടോ.... Detailed video

  • @sniperboy8108
    @sniperboy8108 3 года назад +14

    കാല കപില, സഹിവാൾ, ഗിർ, റെഡ് സിന്തി, എല്ലാം എനിക്ക് ഉണ്ട്

    • @rohithkr7737
      @rohithkr7737 3 года назад

      Evidunna edukan Pattuka enn parayamo...sahiwal ne kurachennam edukan vendittanu... wayanatil oru farm starteyyana.

    • @jafferdriver4306
      @jafferdriver4306 3 года назад

      കൊടുക്കുവാൻ ഉണ്ടോ

    • @sniperboy8108
      @sniperboy8108 3 года назад +1

      നമ്പർ തന്നാൽ അറിയിക്കാം

    • @sajideva.s3193
      @sajideva.s3193 2 года назад

      @@sniperboy8108 pashune kodukkan undo

  • @prasadkg4177
    @prasadkg4177 Год назад +1

    നല്ല വീഡിയോ ആണ്

  • @jafferdriver4306
    @jafferdriver4306 3 года назад +2

    ഫുള്ള് കണ്ടു വീഡിയോ 🙏🏻🙏🏻🙏🏻🌹 സൂപ്പർ🌹🌹

  • @jayakrishnanj4611
    @jayakrishnanj4611 3 года назад +2

    Informative

  • @Robin99999
    @Robin99999 3 года назад +6

    അമേരിക്കക്കാർ നമ്മുടെ നാടൻ പശുക്കൾ ആയ കൃഷ്ണ , ഓങ്കോൾ, ഗിർ, ഗുജറാത്തി എന്നീ പശു ജനുസുകളെ ചേർത്ത് ബ്രഹ്മൻ എന്നൊരു ബ്രീഡ് പശുവിനെ ഉണ്ടാക്കിയിട്ടുണ്ട്...നല്ല പോളപ്പൻ സാധനം......ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും നാടൻ പശുക്കളുടെ നിലനിൽപ്പിന് വേണ്ടി ഒരുകാലത്തും ഒന്നും ചെയ്തിട്ടില്ല ..ഇല്ലെങ്കിൽ എന്നേ നമ്മുടെ ക്ഷീര കർഷകർ രക്ഷപ്പെട്ടെനേ...ഇപ്പൊൾ നല്ല pure നാടൻ ജനുസുളെ കിട്ടാതെ ആയിരിക്കുന്നു...

  • @ismailpk2418
    @ismailpk2418 3 года назад +1

    Super information 🙏

  • @abdullakk4971
    @abdullakk4971 2 месяца назад

    വെരി ഗുഡ്👍

  • @petrichormedia8899
    @petrichormedia8899 3 года назад +4

    A2 milk theruna pashukkal aan ithokke. The Best milk in the world. Athukond thanne ithine Europe lott keti ayach kondirikka. Because of high demand....

  • @thouseenathajumol27
    @thouseenathajumol27 3 года назад +1

    use full video

  • @rohithkasrod6601
    @rohithkasrod6601 3 года назад +4

    Poli ❤❤❤❤തിരുമേനി ഉയിർ ❤👍

  • @anoobna1619
    @anoobna1619 3 года назад +2

    ചേട്ടാ 🙏 👍 👌 nameste

  • @jubinjosy4834
    @jubinjosy4834 3 года назад +3

    Sir kappayum chenayum krishi basic tutorial videos cheyummo.

    • @ratheeshnila
      @ratheeshnila 3 года назад

      തീർച്ചയായും, ചേന നമ്മൾ ചെയ്തിട്ടുണ്ട്

    • @OrganicKeralam
      @OrganicKeralam  3 года назад

      chena krishi video kanannayi ruclips.net/video/GUlXCD1PXQc/видео.html.

  • @sujakumari9573
    @sujakumari9573 3 года назад +1

    Thank you thirumeni

  • @pkmidhun2699
    @pkmidhun2699 3 года назад +1

    Good information

  • @ismailpk2418
    @ismailpk2418 3 года назад +2

    First comments 👍

  • @mithunashokpashok9903
    @mithunashokpashok9903 3 года назад +2

    great salute inspir sir

  • @mithunashokpashok9903
    @mithunashokpashok9903 3 года назад +3

    Namasta

  • @shijinshijin7487
    @shijinshijin7487 3 года назад +1

    👍👍👌👌👌

  • @AnanthapuriArunKumar
    @AnanthapuriArunKumar 3 года назад +2

    How much does a gir cow calf cost

    • @OrganicKeralam
      @OrganicKeralam  3 года назад +1

      To know more regarding this please contact Harishankar - 7012998072

  • @sasidharanpullangotte9693
    @sasidharanpullangotte9693 3 года назад +2

    Where is place

  • @venkatd9292
    @venkatd9292 3 года назад +3

    He shared indepth knowledge about cows. Very nice

  • @thomas_john
    @thomas_john 2 года назад +1

    തിരു മേനീ നാടൻ പശുക്കളുടെ ചക്രവർത്തി

  • @swasrayamissionindia5140
    @swasrayamissionindia5140 Год назад

    അദ്ധേഹം തിരുമേനി ആയത് കൊണ്ട് തനിക്കെന്താ കുഴപ്പം.
    ഈ ഭൂമിയിലുള്ള എല്ലാതിനും ജാതിയുണ്ട് അതിന്റേതായ ഗുണമേൻമയുണ്ട്. മണ്ണ് എത്ര തരമുണ്ട് മാവും പ്ലാവും തുടങ്ങി ഗുണവിശേഷത്തിന്റെ അടിസ്ഥാനത്തിൽ എല്ലാതിനും ജാതിയുണ്ട്

  • @dreamspets3930
    @dreamspets3930 3 года назад +1

    Avida place

    • @devadaswilson8376
      @devadaswilson8376 3 года назад +1

      Nice Presentation and valuable information 👍

    • @ratheeshnila
      @ratheeshnila 3 года назад

      തൃശൂർ കേച്ചേരിക്കടുത്

  • @redrose-xu1mt
    @redrose-xu1mt 3 года назад +1

    all pashukalum ellum tholum ayittanallo irikunnathuu

  • @alt8854
    @alt8854 3 года назад +3

    സഹിവാൾ എവിടെ കിട്ടും

  • @baburajuv1660
    @baburajuv1660 3 года назад +1

    ഈ വിഭാഗങ്ങർക്ക് ആവശ്യമായ തീറ്റ സംബന്ധിച്ച വിവരങ്ങൾ നൽകാമോ?

    • @OrganicKeralam
      @OrganicKeralam  3 года назад

      കൂടുതൽ ആയി അറിയാൻ please contact Harishankar - 7012998072

  • @c.r.komalakumar5958
    @c.r.komalakumar5958 3 года назад +4

    തിരുമേനി അതിനു തീറ്റ വല്ലതും കൊടുക്ക്

  • @bethlehemfeeds5806
    @bethlehemfeeds5806 Год назад

    തീറ്റ കൊടുപ്പ് കുറവാണെന്നു തോന്നുന്നു 😔😔

  • @SijoKoratty123
    @SijoKoratty123 3 года назад

    പാവങ്ങൾക്ക് ജീവൻ നിലനിർത്താൻ ഉള്ളത് മാത്രേ കൊടുക്കുന്നുള്ളു എന്ന് തോന്നുന്നു 😔😔

  • @sidsid6760
    @sidsid6760 3 года назад +1

    എല്ലാ "മേനി'യും 'തിരു'തന്നയാണ് ഭായി ...!

  • @lukavarikattu6526
    @lukavarikattu6526 2 года назад

    ഈ പശുവിന് അൽപ്പം ഭക്ഷണം കൊടുത്തു കൂടെ

  • @jaisonmathew5256
    @jaisonmathew5256 3 года назад

    നല്ല ഗിർ പശുക്കളേയും സഹിവാൾ പശുക്കളെ ബ്രീഡ് ബ്രീഡ് ചെയ്തു എങ്ങനെ കൊടുക്കാം എന്ന് പറഞ്ഞു കൊടുക്കുക എത്ര വിലയാകും എവിടെ കിട്ടും

    • @OrganicKeralam
      @OrganicKeralam  3 года назад

      കൂടുതൽ ഇതേ കുറിച്ച് അറിയാനായി 7012998072 എന്ന നമ്പറിൽ വിളിച്ചു ചോദിക്കാവുന്നതാണ്.

  • @praveenaduthila3332
    @praveenaduthila3332 2 года назад +1

    അയാളുടെ പേര് വിളിച്ചാൽ പോരെ അയാളുടെ മേനി മാത്രം തിരു ആയിപോകുന്നതെങ്ങിനെ? ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നീയൊക്കെ ഇങ്ങിനെയായി പോയല്ലോടാ അയ്യോ..

    • @sreedeviks9743
      @sreedeviks9743 Год назад +1

      നിങ്ങൾ കണ്ടതിൽ അതാണോ വലിയ കുറ്റം ചീത്തവിളിയ്ക്കുകയും അടിയ്ക്കുകയും ചെയ്യുന്ന പോലീസുകാരനേയും കെെക്കൂലിക്കാരനായ സർക്കാർ ഉദ്യോഗസ്ഥനെ സാർ എന്നു വിളിയ്ക്കാം അതിൽ കുഴപ്പമില്ല

  • @ismailpk2418
    @ismailpk2418 3 года назад +2

    Super information 🙏