Комментарии •

  • @shinostk
    @shinostk 3 года назад +48

    കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹം അടിപൊളി ...Dedicated farmer

  • @ashrafilayamattil4106
    @ashrafilayamattil4106 3 года назад +31

    അപൂർവ്വം ചില ആളുകൾ ഇങ്ങിനെയാണ് 'എത്ര മനോഹരമായാണ് ഓരോ കാര്യങ്ങളും വ്യക്തമാക്കുന്നത് ' ഒത്തിരി പോലും ബോറഡിയില്ല. വല്ലാത്ത ഒരു ആകർഷണ സംഭാഷണം' അവതാരകൻ ചിലയിടങ്ങളിൽ ' മാത്യുസാറിൻ്റെ സംഭാഷണ സ്വാതന്ത്ര്യം തടസപെടുത്തിയോ? എന്ന് തോന്നുന്നുണ്ടായിരുന്നു. സാരമില്ല' ഇത്രയും മഹാനായ ഒരു മനുഷ്യനെ പരിജയപ്പെടുത്തിയതിൽ താങ്കൾക്കും നന്ദി നമസ്കാരം.

  • @poothibabu
    @poothibabu 3 года назад +13

    അടിപൊളി ❤സാറിന്റെ അർപ്പണ ബോധം വാക്കുകളിലുണ്ട്.. ഇനിയും ഉയരട്ടെ 🌹

  • @joyjoseph5177
    @joyjoseph5177 3 года назад +5

    ഈ വിഷയത്തിൽ വളരെ അറിവ് പകർന്നുകൊടുക്കുന്ന വിശദീകരണങ്ങൾ.

  • @vineeshm9455
    @vineeshm9455 3 года назад +9

    ഈശ്വരാനുഗ്രഹം എന്നും നിലനിൽക്കട്ടെ 🙏🙏🙏

    • @valsanmaroli340
      @valsanmaroli340 3 года назад

      ഫ്രീ തീറ്റ കിട്ടുന്നതാണ് പ്ലസ് പോയിന്റ്

  • @josethomas4855
    @josethomas4855 3 года назад +49

    അവതാരകൻ ചിലയിടങ്ങളിൽ ' മാത്യുസാറിൻ്റെ സംഭാഷണ സ്വാതന്ത്ര്യം തടസപെടുത്തിയോ? എന്ന് തോന്നുന്നുണ്ടായിരുന്നു.

    • @finnyjohn9946
      @finnyjohn9946 3 года назад

      അതെയതെ

    • @jomonjoy1
      @jomonjoy1 2 года назад

      ഒരിക്കലുമില്ല.. മാത്യുസാർ അദ്ദേഹത്തിന് സംസാരിക്കാൻ ഒരു break പോലും കൊടുക്കാതെവന്നപ്പോൾ അവതാരകൻ ഇവിടെത്തന്നെയുണ്ടെന്നറിയിക്കുവാൻ പുള്ളി ഇടയ്ക്കുകയറി പറയുന്നതാ 😃

  • @rasheeda5832
    @rasheeda5832 3 года назад +1

    നല്ല അറിവാണ് പറഞ്ഞു തന്നത് .മാത്യൂ സാർ .പറഞ്ഞത് ഇ ശ്O പേട്ടു .ആരോയും പേടിക്കണ്ട എന്ന്

  • @girikerala3577
    @girikerala3577 3 года назад +15

    ആ മനുഷ്യൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരികയാണ്. അതിൻറെ ഇടയ്ക്ക് കേറി ചോദ്യങ്ങൾ എന്തിനാ? കാലിത്തീറ്റയെ കുറിച്ച് പറയുമ്പോൾ, പുല്ലിനെ കുറിച്ച് ചോദിക്കുന്നു. അകിടു വീക്കത്തിന് കുറിച്ച് പറയുമ്പോഴും ഇടയ്ക്ക് പിന്നെയും ചോദ്യങ്ങൾ? അവർ വളരെ ഡീറ്റെയിൽഡ് ആയി പറയുന്നുണ്ടല്ലോ.

  • @sheebasbytesvlogs
    @sheebasbytesvlogs 2 года назад

    അടിപൊളി... ഇതൊക്കെ ചെയ്യാനുള്ള മനസ്സ് അതാണ്.... good video

  • @sabikerala1323
    @sabikerala1323 3 года назад +3

    Aanathalavattam Anathan ന്റെ അതേ voice 😇..... Mathew sir നല്ല passionate ആയിട്ട് ഈ പരിപാടി ചെയ്യുന്നത് 👏

  • @anus3424
    @anus3424 3 года назад +1

    I am from Chhattisgarh, good information,

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +30

    എന്റെ സുഹൃത്തായ മാത്യുവിന്റെ പശുവളർത്തൽ കാണിച്ചു തന്നതിന് വളരെ സന്തോഷം

    • @shijugeorge8282
      @shijugeorge8282 3 года назад +1

      നമ്പർ കിട്ടുമോ മാത്യുസാറിന്റെ?

    • @vivekmohan7067
      @vivekmohan7067 3 года назад +1

      വീഡിയോ യുടെ അവസാനം ഉണ്ട് നമ്ബർ 👍

    • @athul3318
      @athul3318 3 года назад +1

      contact numb plz🙏🙏🙏

  • @ansarsalah6352
    @ansarsalah6352 3 года назад +1

    Na oru vivaranama Mathew sir 🔥👌

  • @mathewabraham6323
    @mathewabraham6323 3 года назад +6

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നിങ്ങൾക്ക് ഇരുവർക്കും നന്ദി..താങ്കളുടെ ഫാമിൽ കറവയ്ക്ക് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടോ.കറവ മിഷനുകൾ വില , എഫിഷ്യൻസി എന്നിവയെ കുറിച്ച് അല്പം വിവരങ്ങൾ പകർന്നു തരുമോ...

  • @sanjais2884
    @sanjais2884 3 года назад

    Mathyu achaya you are great👌

  • @rafeequekalledath4329
    @rafeequekalledath4329 3 года назад +1

    His a brilliant karshakan

  • @siddiquebasheer1747
    @siddiquebasheer1747 2 года назад +1

    Pullikku ella kariyangalum nalla arivund..nadan shayli..

  • @friendsgroup6579
    @friendsgroup6579 3 года назад +2

    ഒരു ഫാം തുടങ്ങുന്നതിന് സാറിൻറെ നിർദ്ദേശങ്ങൾ വളരെ ശരിയാണ് എന്ന് എനിക്ക് തോന്നുന്നു ഇതാണ് കറക്റ്റ് ഫാമിംഗ് രീതി

  • @avrgroup3324
    @avrgroup3324 3 года назад +7

    കണ്ടതിൽ വച്ച് നല്ല ഒരു ഫാം

  • @dhaneeshsm6955
    @dhaneeshsm6955 3 года назад +2

    സൂപ്പർ

  • @sreerag4550
    @sreerag4550 2 года назад

    Ningale poolulallavarku eniyum oru paadu kaaryangal cheyyan saadikatte sir

  • @jithinppattuvam1791
    @jithinppattuvam1791 3 года назад +1

    Avida work cheyithe kuree karyangal padikkan agrham unde😊😊😊 swothayiitte ethee poole oru farm akkan bayakara agraham unde

  • @nayifakzonayifakzo6757
    @nayifakzonayifakzo6757 2 года назад +1

    മാത്യു സാർ, ആത്മാർത്ഥമായി കാര്യങ്ങൾ വിശദീകരിച്ചു. ഡോക്ടറുടെ കാര്യം പറഞ്ഞത് ശെരിയാണ്, 250 രൂപയുടെ കാര്യത്തിന് 1500 വാങ്ങിപ്പോകും, ഒരു കാര്യവും അറിയുകയുമില്ല

    • @VOICEOFKITCHEN
      @VOICEOFKITCHEN 2 года назад

      തുടർന്നും ഞങ്ങളുടെ വീഡിയോ കാണുക

  • @althafshajahan5694
    @althafshajahan5694 3 года назад +2

    Mathew sir poli😍

  • @pranavjithmp6604
    @pranavjithmp6604 3 года назад +1

    Very very useful info sir thank u

  • @ajithvkumar6842
    @ajithvkumar6842 3 года назад +1

    Great Farmer

  • @avrgroup3324
    @avrgroup3324 3 года назад +7

    നല്ല ഒരു കർഷകനെ നല്ല രീതിയിൽ ഇതു പോലെ പറഞ്ഞു തരാൻ സാധിക്കു. ഒരു ഫാം എന്റെ ഒരു സ്വപ്നം ആണ് എന്ന് നടക്കും എന്നറിയില്ല

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад +1

      ഇത് ഒരു ഫാം
      ഉടൻ വരുന്നു ഹൃദയസ്പർശിയാ ഫാമുകൾ.ചൊവ്വാഴയച യും വെള്ളിയാഴ്ചയും.

    • @anjumona4468
      @anjumona4468 3 года назад +1

      സ്വപ്നം ഒക്കെ നല്ലതാ ഇതേ പോലെ ഒരു ഫാം തുടങ്ങി പൂട്ടേണ്ടി വന്ന ഒരാൾ ആണ് ഞാൻ ഈ സർ പറയുന്ന കാര്യങ്ങൾ ഒക്കെ ശെരിയായ കാര്യമാണ് ബാക് ഗ്രൗണ്ട് ഇല്ലാത്ത പക്ഷം ഇതു തുടങ്ങരുത്

    • @avrgroup3324
      @avrgroup3324 3 года назад +5

      @@anjumona4468 പരാജയ പെട്ടവരുടെ video ആരും ചെയ്യുന്നില്ല എന്തു കൊണ്ടാണ് പരാജയങ്ങൾ സംഭവിക്കുന്നത് എന്ന് അവർക്കു മാത്രമേ പറയാൻ സാധിക്കു അങ്ങനെ ഉള്ളതും കൂടി video ആയി ഇടാൻ സാധിച്ചാൽ നന്നായിരുന്നു

  • @annadevasikuttyvareethu4846
    @annadevasikuttyvareethu4846 5 месяцев назад

    Voice of kitchen And. Mathew sir.,thank you

  • @sajithk1405
    @sajithk1405 3 года назад +1

    Adipoli

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад +1

    Very good video

  • @farisfarmer6213
    @farisfarmer6213 3 года назад +1

    കാര്യങ്ങൾ എല്ലാം അടിപൊളി കുറച്ചൂടെ വൃത്തിയാക്കി സൂക്ഷിക്കുക

  • @yaseedpannikuzhiyil3162
    @yaseedpannikuzhiyil3162 3 года назад +1

    👍👍

  • @davisjoseph8399
    @davisjoseph8399 3 года назад

    മാത്യു സാർ സൂപ്പർ

  • @sreedharan9595
    @sreedharan9595 Месяц назад +1

    അനുഭവേദ്യമായ ക്ലാസ്

  • @ajikumarmayilvahanam6301
    @ajikumarmayilvahanam6301 3 года назад +1

    Jolikkaruda shambhalam athra undannullath aduth videoyil ulpeduthane

  • @huaweidxb1584
    @huaweidxb1584 3 года назад

    👍👍👍

  • @arunchandp75
    @arunchandp75 3 года назад +3

    Nalla video

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад

      ഷെയർ ചെയ്യുക.

    • @m.thomasvarughese1870
      @m.thomasvarughese1870 3 года назад

      Mathew Sir is very good gentleman. Blessed Man.
      Very informative for new startup units

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 года назад +1

    💜❤

  • @gowrishcrickets4068
    @gowrishcrickets4068 3 года назад +1

    Do you have any people's for seeing cows

  • @navaseu6065
    @navaseu6065 3 года назад +1

    Staff inu...ethu. ...kodukkum....athum. Parayuoo.....

  • @benny8618
    @benny8618 3 года назад +2

    Gopalan

  • @AnusreeJ-hy8bw
    @AnusreeJ-hy8bw 3 месяца назад

    Good

  • @navaseu6065
    @navaseu6065 3 года назад +1

    Farm sail, farm work

  • @VOICEOFKITCHEN
    @VOICEOFKITCHEN 2 года назад

    chat.whatsapp.com/HiynS5CAkh1EBCddAKxngu
    ക്ഷീരകർഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്ന ഈ ഗ്രൂപ്പിൽ അംഗമാകുക

  • @nmolu5364
    @nmolu5364 3 года назад +5

    നിഷ്കളങ്കനായ മാത്യൂസ് സർ

  • @rajangeorge8548
    @rajangeorge8548 3 года назад +1

    സർ സ്വന്തമായി എത്ര എക്കാർ സ്ഥലമുണ്ട്

  • @sanjais2884
    @sanjais2884 3 года назад

    Adhehate parayan sammathikkanamayirunnu

  • @mazhuvinmelvadayar8928
    @mazhuvinmelvadayar8928 3 года назад +1

    Supper

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +7

    എല്ലാം നല്ലത് തന്നെ ക്രിഷി ചെയ്യാൻ അതിയായി താല്പര്യമുള്ള ഒരു 5 സെന്റ് സ്ഥലവും വീടും മാത്രമുള്ളവനും ഇത് സാധാരണ വാർത്ത മാത്രം. എക്കറും കണക്കിനു ഭൂമിയും സ്വത്തും ഉള്ളവൻ പലതും ഉണ്ടാക്കും ആഗ്രഹവും പൈസയും ഇല്ലാത്തവൻ മൂഞ്ചൂക.

    • @vinuthomasvinuthomas327
      @vinuthomasvinuthomas327 3 года назад

      സത്യം.

    • @safwansafu880
      @safwansafu880 3 года назад

      Same here

    • @jafarkc615
      @jafarkc615 2 года назад +2

      എന്നെപ്പോലെ തന്നെ നിങ്ങളും. ഫാമും കൃഷിയും എന്റെ ഒരു സ്വപ്നം ആണ്. ഭൂമി ഇല്ല അതാണ് പ്രശ്നം. എത്രയോ ഭൂമി വെറുതെ കിടക്കുന്നു അതൊക്കെ കാണുമ്പോൾ കൊതിയാവും.

  • @RahulKumar-mm1oh
    @RahulKumar-mm1oh 3 года назад +1

    Farm biogas video edumo

  • @ushasivanandan4118
    @ushasivanandan4118 2 года назад +2

    ഒര് പശുവിനെ തരുമോ നയമായ വിലക്ക് ഞാനും ഒന്നു തുടങ്ങി നോക്കട്ടെ 🙏🙏

    • @VOICEOFKITCHEN
      @VOICEOFKITCHEN 2 года назад

      നമ്പർ അയച്ചു തരു വിളിക്കാം

  • @babyanthony8359
    @babyanthony8359 Год назад

    Hearing these,don't go to farming immediately,this is not as easy as plucking rose.I know some who stoped dairy farm after investing a lot of money.

  • @anus3424
    @anus3424 3 года назад +1

    Please🙏 send me address for this farm. (I m from Chhattisgarh)

  • @fontofgod
    @fontofgod 3 года назад +1

    BEWARE OF KARMA!

  • @thapasyakavin2281
    @thapasyakavin2281 3 года назад +5

    ഇച്ചിരി പുല്ല്, ഇച്ചിരി കടല പിണ്ണാക്.. പിന്നെ പാല് ചറ പറാന്ന് പോരും...

  • @freelancereddy2256
    @freelancereddy2256 3 года назад

    Ithu evidaa sthalam

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад

      വീഡിയോ കാണുക തുടക്കത്തിൽ തന്നെ പറയുന്നുണ്ട്

    • @anus3424
      @anus3424 3 года назад

      Please tell the address of this farm. Very good information got from you.
      Thank you

  • @sajujoseph616
    @sajujoseph616 3 года назад +3

    ചെനയുള്ള പശുവിന്
    പൈനാപ്പിൾ തണ്ട് കൊടുക്കാൻ പറ്റുമോ

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад +2

      ചെറുതായി അരിഞ്ഞ് കൊടുക്കുക.

    • @lakshmipriyaes4298
      @lakshmipriyaes4298 3 года назад

      കൊടുക്കാം . ഞാൻ അതാണ് കൊടുക്കുന്നത്

  • @jaisonkazhikachalil9160
    @jaisonkazhikachalil9160 3 года назад +3

    ആദ്യം സാറ് എന്ന് വിളിച്ചു ,പിന്നെ ചേട്ടാ എന്ന് വിളിച്ചു കുറച്ച് കഴിയുമ്പോൾ പേര് വിളിക്കുവോ ?

  • @rajeshkm595
    @rajeshkm595 3 года назад +2

    .

  • @vijayanpk8105
    @vijayanpk8105 2 года назад

    A

  • @vishnuvishnu5905
    @vishnuvishnu5905 2 года назад +1

    ഇവർ salautue

  • @rajeevs7644
    @rajeevs7644 3 года назад +2

    ഗോകുലം ഗോപാലന്റെ ഡ്യൂപ്പ് ആണോ

  • @shijugeorge8282
    @shijugeorge8282 3 года назад +1

    മാത്യു സാർ ന്റെ നമ്പർ കിട്ടുമോ?

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад +1

      വീഡിയോ കാണുക നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്

    • @almmiramar7553
      @almmiramar7553 3 года назад +1

      Kaitha chakka kitan vazhiyindoo...

    • @almmiramar7553
      @almmiramar7553 3 года назад +1

      Kaitha chakka kitan vazhiyindoo...

    • @lakshmipriyaes4298
      @lakshmipriyaes4298 3 года назад

      @@almmiramar7553 avadaya

    • @ranjithmg4121
      @ranjithmg4121 3 года назад

      @@VOICEOFKITCHEN thanks

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 3 года назад

    എന്തോന്നടെ ഇതു

    • @lakshmipriyaes4298
      @lakshmipriyaes4298 3 года назад +3

      കണ്ടട്ട് മനസ്സിലാകുന്നില്ലേ കണ്ണിൽ തിമിരം ആണോ

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 3 года назад +1

    പശുവിനെ കറക്കുന്ന രീതി പറഞ്ഞില്ല

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад +1

      മിഷ്യനിലും, കൈയ്ക്കും കറക്കും.

    • @joyisthomaskanattu7848
      @joyisthomaskanattu7848 2 года назад

      He is a sincere and god.blessed farmer.

  • @iqbalkini
    @iqbalkini Год назад +1

    ഊച്ച നട്ട് എന്താ... മനസ്സിലായില്ല

    • @VOICEOFKITCHEN
      @VOICEOFKITCHEN Месяц назад

      വീഡിയോയിലെ നമ്പറിൽ വിളിക്കുക

  • @ajasaj2299
    @ajasaj2299 3 года назад +1

    ഊച്ചനട്ടയോ 🤔🤔

  • @nidhishashok3138
    @nidhishashok3138 3 года назад +1

    എറണാകുളത്ത് നിന്ന് പാൽ എടുക്കാൻ വരുന്ന ആളുകളുടെ Contact details ഒന്ന് ഷെയർ ചെയ്യുമോ മാത്യൂ sir.

    • @VOICEOFKITCHEN
      @VOICEOFKITCHEN 3 года назад

      വീഡിയോയിൽ സാറിൻ്റെ നമ്പർ കൊടുത്തിട്ടുണ്ട് നേരിട്ട് വിളിക്കുക

  • @user-rw5ht6ok9y
    @user-rw5ht6ok9y 3 года назад

    👍👍👍👍👍

  • @zaidalavimk1300
    @zaidalavimk1300 2 года назад +1

    👍👍

  • @anjayramachandran5333
    @anjayramachandran5333 3 года назад +1

    Good