കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് . *കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക. Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Generally, I could see Gir Cows only in Gujarat, Mumbai, Parts of Maharashtra. I am very happy to see in Kerala, I am also from Thrissur Dist. (Nandikkara). I am also interested to do Organic Farming with the help any type of these cows like Gir, Sahilwal, Red Sindhi, Tharparkar, Rathi etc. (Cows with hump). Among the Indian cows with hump, Gir, Sahilwarl & Red Sindhi are the best with more milk giving Indian breeds (A2 milk group). Vechur of Kerala will never ever come nearby when we compare with these Indian breeds. Please help me in this regard
@@aneeshaugastin7578 ഇപ്പോൾ കൊടുക്കുവാൻ താല്പര്യമില്ല എന്നാണ് ശ്രീ മനോജ് പറഞ്ഞത്. എങ്കിലും മറ്റേതെങ്കിലും സോഴ്സുകളിൽ നിന്ന് വിവരം ലഭിക്കയാണെങ്കിൽ താങ്കളെ അറിയിക്കാം.
കൃഷി , മൃഗപരിപാലനം എന്നിവയിൽ താല്പര്യമുളള വ്യക്തികളുടെ കൂട്ടായ്മ 🌲🌴🌱🌾🦚🦜🐓🐈🐂🐃🐫🦈🐗🦆🐣🐥🐧🐰🐄🦌🐑🥀🌻🌈 Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
@@mohandasgmohandasgmohandas6299 ഗിർ പശുവിന്റെ പാലിന് വില കൂടുതലാണ്. ഒരു ലിറ്ററിന് 75 രൂപ മുതൽ 200 രൂപ വരെ വില വ്യത്യാസപ്പെട്ടിരിക്കുന്നു പ്രദേശത്തിലെ , ജനങ്ങളുടെ ചിന്താരീതി പാലിന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു'. കൃത്രിമ തീറ്റകൾ ഒഴിവാക്കി - പുല്ല് , മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ആട്ടിയത് തുടങ്ങിയ ജൈവ രീതിയിൽ പശുവിനെ വളർത്തുമ്പോൾ ലഭിക്കുന്ന പാലിന് ഡിമാന്റ് കൂടുതലാണ്. ഡിമാൻഡ് കൂടിയാൽ വിലയും കൂടുമല്ലോ.
Easy Farming & Living കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത , വ്യക്തിത്വ വികസനം എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് . *കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക. Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് .
*കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Hi
Haris.calicut
ഗിർ പശുവിന് ഇപ്പോൾ വലിയ ഡിമാന്റ് ആണ്.
പശു പരിപാലനത്തിന് എല്ലാ വിധ ആശംസകളും നേരുന്നു -
വളരെ നന്നായിട്ടുണ്ട് ഇത്രയധികം ഗിർ പശുക്കളെ അന്യ ജില്ലകളിലെ കണ്ടിട്ടുള് നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സംരംഭം നമ്മുക്ക് അഭിമാനികാം
Thank You
shajahanshaji1960@gmail.com
സന്തുഷ്ട കുടുംബം ചിരിയോടു കൂടിയ മറുപടി നന്നായിട്ടുണ്ട് ദൈവസഹായം ഉണ്ടാവട്ടെ
🙏🙏🙏🙏
എനിക്കും ആഗ്രഹമുണ്ട് ഇതുപോലെ ... പക്ഷേ സാഹചര്യം അനുകൂലമല്ല
വളരെ നന്ദി വീഡിയോ ചെയ്തതിനും ആ നല്ലവനായ കർഷകനും
Thank you
ഒരുപാട് നന്ദി....
Welcome
Congrats for an interview with such a humble person. Best wishes and prayers to both of you.
Thank You
Nalla pachayaya manushyan adhehathinu eeswaran Ella aiswaryavum kodukkatte
Thank You
നല്ല കൃഷിക്കാരൻ
Thank You
Superaayittund👌👌👌
Thank You
നന്നായി വരും. വളരെ മാന്യനായ വ്യക്തി.
Thank you
ഇങ്ങനെയും വ്യക്തികൾ ഉണ്ടെന്ന് ലോകം അറിയേണ്ടേ ;
ഇങ്ങനേയും ജീവിക്കാമെന്ന് ലോകർ അറിയേണ്ടേ !!
Shupar. Msah. Alah
പ്രോത്സാഹനത്തിനു നന്ദി
Iniyum nalla videos pratheekshikkunnu
Thank You
അടിപൊളി..
💪
Thank You
20 pashukaludea thoyuthin etra varum
good
Thank you
Kurachude serious aayi avatharippikan sradhikanam
തീർച്ചയായും ; താങ്കളുടെ കമന്റിന് പ്രത്യേക നന്ദി
Sir njanum pasukkale valarthunnundu. Geerine njan kure anneshichu. Kittiyilla. Oru pasuvine kittumo sir. Allenkil kidavayalum mathi
ലഭ്യമാകുമ്പോൾ അറിയിക്കാം.
ഒറിജിനൽ ഗിർ കുട്ടികളെ കിട്ടുവാൻ ഇപ്പോൾ അല്പം ബുദ്ധിമുട്ടുണ്ട്
Generally, I could see Gir Cows only in Gujarat, Mumbai, Parts of Maharashtra. I am very happy to see in Kerala, I am also from Thrissur Dist. (Nandikkara). I am also interested to do Organic Farming with the help any type of these cows like Gir, Sahilwal, Red Sindhi, Tharparkar, Rathi etc. (Cows with hump). Among the Indian cows with hump, Gir, Sahilwarl & Red Sindhi are the best with more milk giving Indian breeds (A2 milk group). Vechur of Kerala will never ever come nearby when we compare with these Indian breeds. Please help me in this regard
Thank You for the Valuable comment
Video nalla lengthy aayi...editing cheythila ennum thoni..pakshe oru videoilum parayatha kure kaaryngl paranju...inyum ith pole nalla karshakare parijayapeduthanm👍
പ്രോത്സാഹനത്തിനു നന്ദി
👍
Thank You 🙏🙏
would like to meet him in person. good interveiw
Thank You
അടിപൊളി
Thank You
Adipoli video
Thank You
പീക്കിരി... എനിക്ക് ഇഷ്ടപ്പെട്ടു... ഞാൻ എന്റെ പെങ്ങളെ വിളിക്കുന്നത് പീക്കിരി എന്ന് തന്നെ ആയിരുന്നു
Thanks
Soopper
Thank you
A2 milk tharum, nalla video
Thank You
നാടൻ പശുവിന് മൂക്കൊലിപ്പും ചുമയും. ചുമ രാവിലെയും വൈകിട്ടും medicine പറഞ്ഞു തരാവോ .
ആഹാരത്തിൽ മാറ്റമുണ്ടായോ?
അഥവാ തണുപ്പടിച്ചുവോ?
എന്തായാലും നല്ലത് ഒരു മൃഗ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുന്നതാണ്🙏
ഗിർ പശു കുത്തിവച്ചിട്ട് ഒന്നര മാസം ആകുന്നു. ആദ്യത്തേത്. ഇപ്പൊ മണ്ണ് തിന്നുന്നു എന്താണ് കാരണ.
അത് അവയുടെ സ്വാഭാവിക പ്രതികരണ മാണ്. താമസിയാത ത്തന്നെ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുന്നുണ്ട്.
❤
👍
Ghee cow kutukan ondo
ഇപ്പോൾ കൊടുക്കുവാൻ താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
വീഡിയോ കണ്ടതിന് പ്രത്യേക നന്ദി
Super 👌👌
Thank You
Great cows
Thank You
ചേട്ടാ ഗിയർ മുറിയെ കൊടുക്കാനുണ്ട്
Superb
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും അഭിനന്ദനത്തിനും നന്ദി
ഗിർ പശുക്കൾ താരതമ്യേന first heat എടുക്കാനും ചെന പിടിക്കാനും സമയം വരുന്നുണ്ടോ?
Please contact Manoj
94467 22786
program supper. .
Thank You
@@PhysicsVidyalayam enikku oru gir pasu kutty kittumo
@@aneeshaugastin7578
ഇപ്പോൾ കൊടുക്കുവാൻ താല്പര്യമില്ല എന്നാണ് ശ്രീ മനോജ് പറഞ്ഞത്.
എങ്കിലും മറ്റേതെങ്കിലും സോഴ്സുകളിൽ നിന്ന് വിവരം ലഭിക്കയാണെങ്കിൽ താങ്കളെ അറിയിക്കാം.
കൃഷി , മൃഗപരിപാലനം എന്നിവയിൽ താല്പര്യമുളള വ്യക്തികളുടെ കൂട്ടായ്മ
🌲🌴🌱🌾🦚🦜🐓🐈🐂🐃🐫🦈🐗🦆🐣🐥🐧🐰🐄🦌🐑🥀🌻🌈
Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Kuttiye kittan vazhiundo?
Please contact Manoj
94467 22786
Mookku kayar Venda 😊
👍
pashu kuttiye kodukkumo
Please contact Manoj
94467 22786
നല്ല വീഡിയോ...
Thank You
Kunjuggalle sale cheyyunddoo
ഗിർ പശുക്കുട്ടികളെ കൊടുക്കാറില്ല എന്നാണ് പറഞ്ഞത്
Sir oru kunjine tharuo
Please contact Manoj
94467 22786
ഒരു കർഷകന് ആവശ്യമായ. ചോദ്യങ്ങൾ. ഉണ്ടാവുന്നില്ല അത് ശ്രദ്ധിക്കണം
തീർച്ചയായും ;
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും പ്രത്യേക നന്ദി
ഇന്ത്യൻ ബ്രീഡുകൾക്കു കൃത്രിമ ബീജാദാനം വളരെ കുറച്ചു മാത്രമേ വിജയിക്കുകയുള്ളൂ. കാളകളെ ഉപയോഗിച്ച് (SAME ബ്രീഡ്) സ്വാഭാവിക പ്രജനനം ആണ് നല്ലതു.
Thank You
👍👍👍
🙏🙏🙏
ചേട്ടാ ഗിയർ മൂരി കൊടുക്കാനുണ്ട്
ok Sir
ഒന്ന് നിങ്ങൾ ശ്രദ്ധിക്കണം വീഡിയോ പിടിക്കുന്ന. സമയത്ത് നിശബ്ദമായ അന്തരീക്ഷത്തിൽ. ചെയ്യുക. അദ്ദേഹത്തിന്റെ നമ്പർ. കിട്ടാൻ എതാണ് വഴി'
താങ്കളുടെ അഭിപ്രായം , തീർച്ചയായും , പരിഗണനാർഹമാണ്.
Please contact Manoj
94467 22786
ഗീർ ഇനത്തിന് എത്ര ലിറ്റർ പാൽ കിട്ടും
ഗീർന്റെ പാലിന് വില കൂടുതൽ ആണോ
തീറ്റയുടേയും പരിചരണത്തിന്റേയും സംരക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ 6 ലിറ്റർ മുതൽ 15 ലിറ്റർ വിരെ പാൽ ലഭിക്കുമെന്ന് പറയപ്പെടുന്നു.
@@mohandasgmohandasgmohandas6299
ഗിർ പശുവിന്റെ പാലിന് വില കൂടുതലാണ്.
ഒരു ലിറ്ററിന് 75 രൂപ മുതൽ 200 രൂപ വരെ വില വ്യത്യാസപ്പെട്ടിരിക്കുന്നു
പ്രദേശത്തിലെ , ജനങ്ങളുടെ ചിന്താരീതി പാലിന്റെ ഡിമാന്റ് വർദ്ധിപ്പിക്കുന്നു'.
കൃത്രിമ തീറ്റകൾ ഒഴിവാക്കി - പുല്ല് , മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ആട്ടിയത് തുടങ്ങിയ ജൈവ രീതിയിൽ പശുവിനെ വളർത്തുമ്പോൾ ലഭിക്കുന്ന പാലിന് ഡിമാന്റ് കൂടുതലാണ്. ഡിമാൻഡ് കൂടിയാൽ വിലയും കൂടുമല്ലോ.
ഗിർ പശു കിടാകളെ കിട്ടുമോ..?????
ഇപ്പോൾ കൊടുക്കുന്നില്ല എന്നാണ് അദ്ദേഹം അറിയിച്ചത്
Pathanamthitta district available
@@abhilashmathew3086 നമ്പർ തരൂ...
👌👌👌👑
Thank You
അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു ഒരു ഇഴച്ചിൽ പോലെ
Thank You for your valuable response
അവിടെ വിൽപ്പന ണ്ടോ?
ഗിർ പശുക്കളെ , ഇപ്പോൾ വിൽക്കുന്നില്ല എന്നാണ് പറഞ്ഞത്
k
എനിക്കും വേണം ഒരു ഗിർ പശുവിനെ
Ok , Thank you
ഗീർ പശു കുട്ടികൾ കേരളത്തിൽ എവിടെ കിട്ടും....
നമസ്കാര്യം,
ലഭ്യത - അറിഞ്ഞാൽ അറിയിക്കാം.
8590442405, 9847201290 pathanamthitta district
Easy Farming & Living
കൃഷി, മൃഗപരിപാലനം , പരിസ്ഥിതി , ആരോഗ്യം , ധാർമ്മികത , വ്യക്തിത്വ വികസനം എന്നിവ ചർച്ച ചെയ്യുന്ന ഗ്രൂപ്പ് .
*കഠിനമായി കഷ്ടപ്പെടാതെയും അന്യരെ ദ്രോഹിക്കാതെയും നമുക്ക് ഈ ലോകത്തിൽ സുഖമായി ജീവിക്കാം.*ഗ്രൂപ്പിൽ ചേരാൻ താഴെ ക്ലിക്ക് ചെയ്യുക.
Follow this link to join my WhatsApp group: chat.whatsapp.com/ElbzjCTtpmzH4iIKC6r5V4
Please post photos and videos of gir cow in this group
Easy Farming and living
Nice God bless 🙏🙏🙏
Thanks
introducing time ill place district onnum paranjhillyaaaa
ok ; Thanks
അത് തംബ് നെയിലിൽ ഉണ്ടല്ലോ
ആയതിനാൽ ആവർത്തന വിരസത ഒഴിവാക്കാൻ ചെയ്തതാണ്.
താങ്കളുടെ കമന്റിനും നിർദ്ദേശത്തിനും പ്രത്യേക നന്ദി.
@@PhysicsVidyalayam welcome
മൂക്ക് കയർ വേണ്ടായിരുന്നു
വീഡിയോ കണ്ടതിന് നന്ദി
Background sound is too loud
താങ്കളുടെ അഭിപ്രായം പരിഗണനാർഹമാണ്
പശുനെ കിട്ടുമോ
Please contact Manoj
94467 22786
ചന ഉള്ള പശു കിടാവിനു എത്ര രൂപയാ എനിക്കു 1വാങ്ങാൻ ആഗ്രഹം ഉണ്ട്
ഇപ്പോൾ , ഗിർ പശുക്കുട്ടികളെ വിൽക്കാൻ താല്പര്യമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും പ്രത്യേക നന്ദി
@@PhysicsVidyalayam ഞാൻ വാങ്ങി 44 രൂപയായി ... 2 മാസം ചന എന്ന് പറഞ്ഞു. അത്ര രൂപ ആവുമോ?
@@nejiyahussain3499 എവിടെ കിട്ടും ഗീർ കുട്ടിയെ. Orenn🤣കിട്ടിയാൽ കൊള്ളാമായിരുന്നു
കൺ കുളിർമ തോനുന്ന പശുക്കൾ
വീഡിയോ കണ്ടതിനും കമന്റ് ഇട്ടതിനും പ്രത്യേക നന്ദി
Vir mouri
🙏
Ok
ചിത്രീകരണം മെച്ചപ്പെടുത്താൻ ശ്രമിക്കുക ഭാവുകങ്ങൾ നേരുന്നു
Thank You
നല്ല വീഡിയോ
സുബ്സ്ക്രൈബേഡ്
🙏🙏🙏
എനിക്ക് നല്ലയിനം ഗിർ പശുവിനെ ആവശ്യമുണ്ട്, ഇവിടെ ഗിർ പശുവിനെ sale ചെയ്യോ
Yes
അദ്ദേഹത്തിന്റെ ph no കിട്ടുമോ
94467 22786
മനോജ് ചേട്ടന്റെ ഫോൺ നമ്പർ കിട്ടുമോ
94467 22786
വീഡിയോ കണ്ടതിന് പ്രത്യേക നന്ദി
18മാസം ആകുമ്പോൾ കുതിവെക്കാം കുഴപ്പമില്ല
Thank You
😂😂😂 36 masam ayale gir kuthi vekkan enkilum padullu.. Maximum 45 masam
manoj chettante contact no kittumo....??
94467 22786
വീഡിയോ കണ്ടതിന് നന്ദി
Phone number kituo
94467 22786
Barmaibhanthapeduca.schoolumaibhathyepeduca.md.vijai
.
നിങ്ങൾ പറഞ്ഞത് വളരെ ശരിയും സത്യവുമാണ് 👍😜
സൂപ്പർ
Thank You
pashu kuttiye kodukkumo
Please contact him