എനിക്കൊരു സംശയം ചേട്ടാ ഞാൻ മൃഗങ്ങളെല്ലാം വളർത്തുന്നുണ്ട് പശു പോത്ത് കാള ഇവയെല്ലാം എന്റെ സംശയം ചില ആളുകൾ പറയുന്നുണ്ട് തീറ്റപ്പുൽകൃഷി വേണ്ട എന്ന് ചില ആളുകൾ പറയുന്നുണ്ട് തീറ്റപ്പുൽകൃഷി വേണമെന്ന് ഇതിൽ ആരുടെ വാക്കുകളാണ് ഞാൻ സ്വീകരിക്കേണ്ടത് കവുങ്ങിൽ ഉം റബ്ബറിൽ ഉം ഒഴിവായി കിടക്കുന്ന ഭൂമിയിലും ഇതു നടാമോ സൂര്യപ്രകാശം നന്നായി ലഭി കണമോ സൂര്യപ്രകാശം കുറച്ചു ലഭിച്ചാൽ മതിയോ ഏതു പുല്ലിനും ആണ് നല്ലത് ഇതെല്ലാം ഒന്ന് വിശദീകരിച്ചു തരണം
സുഹൃത്തെ എനിക്ക് കുറച്ച് സൂപ്പർ നേപ്പിയർ സ്റ്റമ്പ് തരുമോ? നനയ്ക്കാൻ സൗകര്യമില്ലാത്ത സ്ഥലത്ത് വളരുമോ? നനക്കാൻ പറ്റുന്ന സ്ഥലത്തേക്ക് 25 സ്റ്റമ്പ് കിട്ടിയാൽ ഉപകാരമായിരുന്നു കോഴിക്കോട് NIT യ്ക്ക് അടുത്താണ്
Hii bro...എന്റെ കയ്യിൽ HF swiss brown cross മൂരി ഇണ്ട്....വിത്ത് മൂരി ആണ്.... 2 1/2 വയസ്സ് ആണ്....sale ന് ഉദ്ദേശിക്കുന്നുണ്ട്....ആവശ്യം ഇണ്ടെങ്കിൽ msg ayakk....
Bro, ningale contact cheyyan enthaa vazhi
Once pullu cut cheythu kazhinjaaal veendum nadano.. atho cut cheythadathu ninnu veendum valarumo..
Nalla adipoli vedio
first like
പുല്ല് നടുന്ന രീതിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Have you tested the nutritional quality of Super Napier such as Crude protein,Crude fibre,dry matter ,sugar content etcc...
first comment
Oru pothinu ee pullu maathram koduthu valarthiyaal daily etra kilo pullu vendi varum...???
Pls reply
Vedio വരാൻ വൈകിയത് എന്തുകൊണ്ടാണ് bro
Red napier കുറിച്ച് വിവരിക്കാമോ
first veiw
Enthu rasavalam anu nalkunnathu
Super
Padath naduvan patumo ee pullu
ഇത് പാടത്തെ stumb ആണ്
Njanum ottapalam aanu ningal ottapalam evideyanu
I expect a detailed explaination from you how to plant napier grass in our land.
Kanan varan pattumo
എനിക്കൊരു സംശയം ചേട്ടാ
ഞാൻ മൃഗങ്ങളെല്ലാം വളർത്തുന്നുണ്ട് പശു പോത്ത് കാള ഇവയെല്ലാം
എന്റെ സംശയം
ചില ആളുകൾ പറയുന്നുണ്ട് തീറ്റപ്പുൽകൃഷി വേണ്ട എന്ന്
ചില ആളുകൾ പറയുന്നുണ്ട് തീറ്റപ്പുൽകൃഷി വേണമെന്ന്
ഇതിൽ ആരുടെ വാക്കുകളാണ് ഞാൻ സ്വീകരിക്കേണ്ടത്
കവുങ്ങിൽ ഉം റബ്ബറിൽ ഉം ഒഴിവായി കിടക്കുന്ന ഭൂമിയിലും ഇതു നടാമോ
സൂര്യപ്രകാശം നന്നായി ലഭി കണമോ
സൂര്യപ്രകാശം കുറച്ചു ലഭിച്ചാൽ മതിയോ
ഏതു പുല്ലിനും ആണ് നല്ലത്
ഇതെല്ലാം ഒന്ന് വിശദീകരിച്ചു തരണം
സ്ഥല സൗകര്യം കുറവാണ് അതുകൊണ്ട് സ്ഥലം പാട്ടത്തിന് സ്ഥലം എടുത്തു നടാമോ
Bro. Do vedios daily💯🥰😍
👍👍♥️
Good bro
പാലക്കാട് ഉള്ള എനിക്ക് തായ്‌ലൻഡ് സൂപ്പർ നാപിയർ തണ്ടുകൾ കിട്ടാൻ വഴിയുണ്ടോ...???
Bro, ഇതിന്റെ തണ്ട് കുറച്ച് കിട്ടാൻ വഴി ഉണ്ടോ
ഇ സൈലജ് മാത്രം കൊടുത്ത് (പുല്ലിനും, കച്ചിക്കും പകരം ) വളർത്തുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ, yeild കുറയുമോ??
ഉല്പാദനം കൂടും
Ella milk quality koodum
Eppo vedeo onnum elle farm nirthiyo bro
Video und shorts ആണ് ഇടുന്നത്
👌
What about red-napier
♥️♥️
👍❤
Kurachaayallo kandittu .....ennum nokkaarundu
New ചാനെൽ ആണ് ഇന്ന് തൊടകിയടെ ഒള്ളു
evida place
Super napier പശുവിന് തിന്നാൻ budhimutundo.മൊത്തം thandanallo.
സുഹൃത്തെ എനിക്ക് കുറച്ച് സൂപ്പർ നേപ്പിയർ സ്റ്റമ്പ് തരുമോ? നനയ്ക്കാൻ സൗകര്യമില്ലാത്ത സ്ഥലത്ത് വളരുമോ? നനക്കാൻ പറ്റുന്ന സ്ഥലത്തേക്ക് 25 സ്റ്റമ്പ് കിട്ടിയാൽ ഉപകാരമായിരുന്നു കോഴിക്കോട് NIT യ്ക്ക് അടുത്താണ്
Ad kanikunna chickenta app ill bulk order matramae ollu
Hii bro...എന്റെ കയ്യിൽ HF swiss brown cross മൂരി ഇണ്ട്....വിത്ത് മൂരി ആണ്.... 2 1/2 വയസ്സ് ആണ്....sale ന് ഉദ്ദേശിക്കുന്നുണ്ട്....ആവശ്യം ഇണ്ടെങ്കിൽ msg ayakk....
Which price
85K
Still Waiting for the next updates
ഗ്രൂപ്പിൽ ആഡ് ചെയ്യുമോ
എനിക്ക് 100pc വേണം co3 co5 കൊറിയർ ചെയ്യാമോ കണ്ണൂർ iritty
എനിക്കും വേണം 200 pce
💚💚💚💚
ബ്രോ എനിക്ക് കുറച്ച് തീറ്റപ്പുല്ലിൻ്റെ വിത്ത് വേണം
സ്ഥലം എവിടെ യാണ്
Super Napier thandukal for sale any where in kerala
@@smithaprasanth3208 എനിക്ക് വേണം. അയച്ച് തരാമോ
👍👍👍👍👍😍😍😍😍
Pashu kuttiyude name entha ?
സോണിയ എന്ന് ഇട്ടു അടുത്ത കുട്ടികൾക്ക് സബ്സ്ക്രൈബേർസ് നിർദേശിച്ച മറ്റു പേരുകൾ നൽകുന്നതായിരിക്കും
@@agritechfarmingmalayalam അടുത്തത് പശുകുട്ടിയാണെങ്കിൽ "സുറുമി" എന്ന് ഇടവോ....
കാലിത്തീറ്റ വേണം നമ്പർ..???
Aveedaya from
Super napier kurachu kada venamayirunnu. I am from pallipad., haripad of alapuzha distt. Can you help me.
ഞാൻ കായംകുളം ആണ് കുറച്ചു സ്റ്റമ്പ് കിട്ടുമോ
Super Napier mathiyenkil njaan tharaam.
Njaan oachira aan.
@@sarathpillai2436 number tharamo
@@sarathpillai2436 super nypear therumo nj kollathanu
Part 2 ?
രാസവളം ഇടരുത് ഇട്ടാൽ ഭൂമിയുടെ ഫലഭൂഷ്ടി അത് നശിപ്പിക്കും
പുല്ലിനു ഇടയിൽ വരുന്ന കള എഗിനെ കളയുന്നു
Hi boss nambar tharumo
❤❤