വളരേ ഹൃദയഹാരിയാണ് ഇവിടം...
HTML-код
- Опубликовано: 8 фев 2025
- തൃശൂർ ജില്ലയിലെ പാഞ്ഞാൾ, വാഴാലിക്കാവ്, പാലക്കാട് ഷൊർണുർ മുണ്ടമുക അയ്യപ്പങ്കാവ് തുടങ്ങിയ ഹൃദയ ഹാരിയായ ക്ഷേത്ര, ഗ്രാമ കാഴ്ചകളിലൂടെ ചെറിയൊരു യാത്ര... കൊടുങ്ങല്ലൂർ -- ഷൊർണുർ സംസ്ഥാന പാത, അടുത്ത റെയിൽവേ സ്റ്റേഷൻ -- ഷൊർണുർ.
കണ്ടു ട്ടോ സുധിഷേ നൗഷാദു മാഷേ നല്ല ആകർഷമായ പ്രകൃതിരമണിയായ ഹൃദയവശ്യസുന്ദരമായ സ്ഥ ലവും കാഴ്ചയും
Thanks... ട്ടോ
മനോഹര ദൃശ്യാവിഷ്കാരം 👌നല്ല അവതരണം 🌹
Thanks
👍
Thanks
അതി മനോഹരം സുധീഷ്.മനസ്സ് നിറഞ്ഞു
🙏🙏🙏
Thanks
നൗഷാദ് മാഷേ.... സുധീഷ് ഭായ് നമസ്കാരം.... വീഡിയോ നന്നായിട്ടുണ്ട്.. ഇനിയുംഇത് പോലെ സംരഭം ഉണ്ടാകുമല്ലോ... Saravnan edamuttam 🥰
Thanks...
🙏🙏🙏
Thanks