ഇന്നും ചൂഷണത്തിനു വിധേയ മാകുന്നവരാണ് ആദിവാസി വിഭാഗം ആനുകൂല്യങ്ങൾ പലതുമുണ്ടെന്ന് പറയുന്നു അനുഭവിക്കുന്നവർ മറ്റു പലരും. ഈ സഹോദരി വിദ്യാഭ്യാസം ഉള്ളത് കൊണ്ടാണ് താങ്കളോട് വിശദമായി സംസാരിച്ചത് എതായാലും മറ്റുള്ളവരിൽ എത്തിച്ചതിന് താങ്കൾക്ക് നന്ദി
വലിയ സന്തോഷമാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്.. ശബ്ദം ഉയർത്താൻ കഴിവുളള,നിലപാട് പറയാൻ ശേഷിയുളള കാടിൻറെ മക്കൾ ചില ഭാഗത്തെങ്കിലും ഉണ്ടല്ലോ എന്നോർത്ത്👍 Great job arun bro👍👍👍👍👍💚
Machane നിങ്ങളുടെ അവതരണം അടിപൊളി ആണ്. നിങ്ങളെ കൊണ്ട് ഇവരുടെ കുടി പ്രശ്നത്തില്‍ പരിഹാരം കാണുവാന്‍ സാധിക്കുക ആണ് എങ്കിൽ അവരുടെ പ്രാര്‍ത്ഥന എപ്പോളും ഉണ്ടാകും. ഇന്നത്തെ കാലത്ത് ഇവരെ പോലുള്ളവരെ സഹായിക്കുന്നത് ആണ് നല്ലത്.
അരുൺകുമാർ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യൻന്റെ നൻമ്മ ആഗ്രഹിക്കുന്നു.. നല്ലത് ഇനിയും ഇത് അധികാരികൾ കാണട്ടെ ഇവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ മനസുണ്ടാകട്ടെ
Mute ചെയ്യേണ്ടതുണ്ടാരുന്നോ? സ്വന്തം ചുറ്റുപാട് ഇങ്ങനെല്ലാം ആണ് എന്ന് തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോഴാ.. എന്ത് ജീവിതല്ലെ 😔 ആ പച്ചപ്പ് ആയിരിക്കും അവരുടെയൊക്കെ മനസ്സിന്റെ ആശ്വാസം.. ആ ചേച്ചിയെ vote ചെയ്തു ജയിപ്പിച്ചാൽ അവര് മതി ആ നാട് നന്നാവാൻ. കാര്യങ്ങൾ അറിയാം പ്രതികരണശേഷി ഉണ്ട്.... good vedio 🙂🙂 take care 😟😟😟😟
ഞങ്ങളൊക്കെ വിഷം അടിച്ച പച്ചക്കറിയാണ് എന്നു കഴിക്കുന്നത്, ഒരു ചീനി പോലും നാടാനുള്ള സ്ഥലം ഇല്ല പിന്നെങ്ങനെ നട്ട് പിടിപ്പിക്കും, ചേച്ചിയ്ക്കൊക്കെ എന്ത് ഭാഗ്യമുള്ളർ
Most of the adivasi sale their land to others by changing BTR because if they sell to other adivasi price will be very less like just 20 percent. Idukki district is a law less land. Please do not buy land in devikulam taluk. Most tahasildar given their own patta without the knowledge of government and these include those land which already has patta. Give some bribery and get the land registered. For example Ravindran patta or vrindavan patta. Thahasildar Ravindran given patta living in vrindavan lodge in adimali to anyone give him money. For that they charge money. If you have a land near National Highway they make bogus record that the location is different by changing register and the other person who give bribery start civil case then they buy the land and correct the registration.
എന്തൊക്കയോ ചില ചേരായികകൾ. അച്ഛൻ തൊട്ടപ്പുറത്തു ഒരു കൊച്ചു കൂരയിൽ. ഭർത്താവും മക്കളും വേറൊരിടത്ത്. അതൊക്കെ പോകട്ടെ. അത് അവരുടെ സ്വകാര്യത. തുച്ഛമായ വിലക്ക് ഭൂമി വിറ്റിട്ട് ആ കാശുകൊണ്ട് കള്ളടിച്ചു കുടുംബം കുളംതോണ്ടിയവർ ഒത്തിരി ആൾക്കാർ ഉണ്ട്. ഒന്നും പറയാനില്ല.
അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നു ചിലചെറ്റകൾ. അവരുടെ സ്ഥലത്തിന് കേസ് ഉണ്ട് ജനിച്ച സ്ഥലം പോകാതിരിക്കാൻ വേണ്ടിയാ അവര് അവിടെ കിടക്കുന്നത് അച്ഛൻ വേറെ കിടക്കുന്നതിന് കാരണം അവർ പറയുന്നുണ്ട്. കുട്ടികളുടെ പഠനവും മറ്റ് സൗകര്യങ്ങളും നോക്കിയായിരിക്കം അവരെ മറ്റൊരിടത്ത് താമസിക്കുന്നത്
നിങ്ങളുടെ വീഡിയോയിൽ ഒരു പ്രത്യേകതയുണ്ട് പ്രകൃതി രമണീയമായ ഉള്ള വീഡിയോ ആണ് എല്ലാം പ്രവാസ ലോകത്തു നിന്ന് കാണുമ്പോൾ നാട്ടിൽ വരാൻ തോന്നുന്നു
അവിടെയാണേലെന്താ ഇവിടുത്തെ കാഴ്ച്ച് മുടങ്ങാതെ എത്തുന്നില്ലേ....😍😀😀😀
Sathym
നാട്ടില്‍ പോയിട്ട് എന്തായാലും പോവുന്നുണ്ട്, കാണണം ഈ നാടും മ്മടെ muthineyum, corona ഒന്ന് othungatte
കൊറോണ ഒന്നു കുറവാകട്ടേ... കുറച്ചു ടെ കൊഴുപ്പിക്കാം
@@ArunkumarPurakkattuനാട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ അതിൻറെ ബുദ്ധിമുട്ട് നമുക്ക് മനസ്സിലാവുകയുള്ളൂ നമ്മുടെ കേരളം സ്വർഗ്ഗം ആണ്
Triable ആണെങ്കിലും ആ ചേച്ചിക്ക് നല്ല അറിവും, വിവേകവും ആളുകളോട് സംസാരിക്കാനും അറിയാം 👌👌👌👌👌👌👌👌👌👌👌👌👌
എല്ലാം ആദിവാസി വിഭാഗങ്ങൾക്കും നല്ല വീടും കൃഷി ചെയ്യാൻ സ്ഥലവും കിട്ടട്ടെ ഇവർക്കും വേണം ഇനി നല്ലൊരു ജീവിതം
ഇന്നും ചൂഷണത്തിനു വിധേയ മാകുന്നവരാണ് ആദിവാസി വിഭാഗം ആനുകൂല്യങ്ങൾ പലതുമുണ്ടെന്ന് പറയുന്നു അനുഭവിക്കുന്നവർ മറ്റു പലരും. ഈ സഹോദരി വിദ്യാഭ്യാസം ഉള്ളത് കൊണ്ടാണ് താങ്കളോട് വിശദമായി സംസാരിച്ചത് എതായാലും മറ്റുള്ളവരിൽ എത്തിച്ചതിന് താങ്കൾക്ക് നന്ദി
വലിയ സന്തോഷമാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്..
ശബ്ദം ഉയർത്താൻ കഴിവുളള,നിലപാട് പറയാൻ ശേഷിയുളള കാടിൻറെ മക്കൾ ചില ഭാഗത്തെങ്കിലും ഉണ്ടല്ലോ എന്നോർത്ത്👍
Great job arun bro👍👍👍👍👍💚
Thankyou...😍😍😍♥️
വീഡിയോസ് എല്ലാം സൂപ്പർ, ഈ ചേച്ചിക്ക് നല്ലതു വരട്ടെ
സമൂഹത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തുന്ന ഒര് വിഭാഗം ആണ് ആദിവാസികൾ കാലം അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
♥️♥️♥️♥️♥️😍
ഈ ചേച്ചി ഒരു fighter ആണ്... പാവങ്ങൾ ഇങ്ങനെ ഉള്ളവരെ പറ്റിക്കുന്നവർ ഒരു കാലത്തും രക്ഷപ്പെടില്ല
ഒരു പാട് പേര് സ്ഥലം നഷ്ടപ്പെട്ട് വേറേ സ്ഥലങ്ങളിലേക്ക് പോയി
Machane നിങ്ങളുടെ അവതരണം അടിപൊളി ആണ്. നിങ്ങളെ കൊണ്ട് ഇവരുടെ കുടി പ്രശ്നത്തില്‍ പരിഹാരം കാണുവാന്‍ സാധിക്കുക ആണ് എങ്കിൽ അവരുടെ പ്രാര്‍ത്ഥന എപ്പോളും ഉണ്ടാകും. ഇന്നത്തെ കാലത്ത് ഇവരെ പോലുള്ളവരെ സഹായിക്കുന്നത് ആണ് നല്ലത്.
അരുൺകുമാർ നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം മനുഷ്യൻന്റെ നൻമ്മ ആഗ്രഹിക്കുന്നു.. നല്ലത് ഇനിയും ഇത് അധികാരികൾ കാണട്ടെ ഇവർക്ക് വേണ്ട കാര്യങ്ങൾ ചെയ്യാൻ മനസുണ്ടാകട്ടെ
ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന വരാണ് നമ്മൾ ഓരോരുത്തരും അതൊന്നും ഇവരുടെയൊക്കെ മുന്നിൽ ഒന്നു മല്ല
ഇതൊക്കെ കാണുമ്പോഴാണ് ,നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് എന്ന് തോന്നുന്നത് .
അതേ ,,,
സിനിമ കഥയെ വെല്ലുന്ന ജീവിത യാഥാർത്ഥ്യം നമ്മുടെ മുന്നില്‍ തുറന്നു കാണിച്ചു തരുന്ന അരുണ്‍ കുമാര്‍ 🙏🙏🙏💪🤝👏💐⚘🌷🥰😍
AL njan...😀🤗😍
അരുൺകുമാർ ഇസ്തം ❤❤❤❤
@@ArunkumarPurakkattu Al അരുണ്‍ 😄😁😃
Hi ചേട്ട നിങ്ങളുടെ വീഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട്. ചേട്ടനും ചേട്ടന്റെ വിഡിയോസും അടിപൊളിയാണ്.....
Thankyou bro... നിങ്ങളല്ലെ നമളെ അടിപൊളിയാക്കുന്നത് ....♥️♥️♥️♥️
ഈ വീഡിയോ കൊണ്ട് അവരുടെ പ്രശ്നങ്ങൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു...
Right wark sir ji
നീ പോളിയാണ് മുത്തേ പച്ചയായ ജീവിതങ്ങൾ കാണിക്കുന്നതിന് നന്ദി 👍👍👍👍🙏🙏🙏🙏🙏🙏
Thankyou...bro♥️♥️ please share this video ♥️♥️
താങ്കൾ ഒരു നിഷ്കളങ്കനായ മനുഷ്യൻ അണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
♥️♥️♥️♥️♥️
കാലം നീണ്ടു നൂർന്നു കിടക്കുവല്ലേ...
Mattagl undavum🙏
മുത്തേ നീ വേറെ ലെവൽ ആണെടാ....
അല്ല പിന്നേ.....😍😍😍♥️♥️♥️♥️♥️
ഏതേലും ഹെൽപ് വേനഗില് എന്നോട് ചോദിക്കാം ഞാൻ ഖത്തറിൽ ഉണ്ട് ഓക്കേ
♥️♥️♥️♥️😀😍🤗
Hiiii
നല്ലത് മാത്രം ഭവിക്കട്ടെ
പ്രകൃതി ഭംഗി കാണണമെങ്കിൽ താങ്കളുടെ വീഡിയോകാണണം👍👍👍👌👌👌👌
Athanu....♥️😍😍😍
യെസ്,
മച്ചാനെ ലേറ്റ് ആയിപോയിടാ, വീഡിയോ കാണാൻ, എന്തായാലും ഈ വീഡിയോ വേണ്ടപ്പെട്ടവർക്ക് മുന്നിൽ എത്തിക്കാൻ നാം എല്ലാരും ഒരുമിച്ചു പ്രയത്നിക്കണം 💪💪💪💪
ഒന്നു പ്രയത്നിച്ചു നോക്കാം ... വൈകിയാലും കണ്ടല്ലോ അതു മതി ബ്രോ ...♥️
Saho..... Adipoli
Thankyou...😍😍😍
Good
Arun keep going, God bless, nannayi karyangal parayan ariyavunna chechi
അതെ വിദ്യാഭ്യാസം ഒന്നും ഇല്ലാത്ത ആളാണ്.
Suppar
അഭിമാനം ആണ് ആ ചേച്ചി !!
♥️♥️♥️♥️♥️😍
നല്ല വീഡിയോ....... സൂപ്പർ
Thankyou..😍😍😍
Nice aayittundu chetttaaa
Thankyou..😍😍😍
നല്ല knowge ഉണ്ട്
Bro you are a good social worker....love your video..
Bro hii,ithu phonil njan status ittayirunnu ha ha,thank u bro
Good job Arun....
Thankyou...😍😍😍
ഏല്ലാവരും എന്നെ പോലെ ഇ വീഡിയോ ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കാൻ ശ്രെമിക്കണം .ഇവർക്ക് നല്ലത് വരട്ടെ
Thankyou bro....♥️
Pwoliyaanu bro ..nanmakal nerunnu
Thankyou..😍😍😍
Nannaai samsaarikaaan ariyunna chechiyanalo
Athe schoolil onnum poitilla
Haai njaan full video kanarund ishtaa ente pere shajeer thrishoor chavakkad ipo puratthaanu uladh nabar thannaal nannaairikku
😍
Bro..k thannilel pinne aarku kodukana
9539349041
പച്ചപ്പ് കാണണമെങ്കിൽ നിങ്ങളെ ചാനൽ കാണണം
😍😍😍🤗🤗🤗🤗
സൗണ്ട് വളരെ കുറവാണ്
God bless u drrrr
Thankyou ♥️
നിങ്ങൾ പൊളി ആണ് bro
😀😀😀😀😀😍🤗
Mute ചെയ്യേണ്ടതുണ്ടാരുന്നോ? സ്വന്തം ചുറ്റുപാട് ഇങ്ങനെല്ലാം ആണ് എന്ന് തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോഴാ.. എന്ത് ജീവിതല്ലെ 😔 ആ പച്ചപ്പ് ആയിരിക്കും അവരുടെയൊക്കെ മനസ്സിന്റെ ആശ്വാസം.. ആ ചേച്ചിയെ vote ചെയ്തു ജയിപ്പിച്ചാൽ അവര് മതി ആ നാട് നന്നാവാൻ. കാര്യങ്ങൾ അറിയാം പ്രതികരണശേഷി ഉണ്ട്.... good vedio 🙂🙂 take care 😟😟😟😟
സ്കൂൾ വിദ്യാഭ്യാസം ഒന്നുമില്ല. പല പല പേരുകൾ കയറി വന്നു. അത് ശരിയാവില്ലാന്നു തോന്നി അവരോട് പറയുകയും ചെയ്തായിരുന്നു. എന്നിട്ടാണ് mute ചെയ്തത്.
@@ArunkumarPurakkattu ys good. Take care 👏👏👍👍
👍👍👍👍👍
Thankyou..😍😍😍
Hi.arunkumar
Superr
👍👍👍👍💯✔
Thankyou....♥️♥️
👍👍👍
ബ്രോ നന്നായി പച്ച മനുഷ്യരുടെ ജീവിതം കാണിച്ചത്.പക്ഷെ സൂക്ഷിക്കണം അവരുടെ വിവരങ്ങൾ പുറത്തു വന്നാൽ പണി കിട്ടുന്ന ചിലർ ഉണ്ട്
ഈ വാർത്ത പത്രത്തിലും T.V യിലും ഒക്കെ വന്നതാണ് ഈ ചേച്ചി പറയുന്നതിടയിൽ കുറച്ചു പേരുകൾ കേറി വന്നിരുന്നു. അതാണ് മറച്ചിരിക്കുന്നത്.
@@ArunkumarPurakkattu സൂക്ഷിക്കണം
നമ്മുടെ ഭൂമി ആമ്മക്ക് ഏന്താ സ്യാന്തര്യം...
❤️❤️❤️❤️
Thankyou..😍😍😍
@@ArunkumarPurakkattu video nanayirnu bro
😘💯👍👍
Bro ningalude video adhikaarikalude kann thurapikatte......
Yathra videos nod oppam ithupolulla samoohika pradhanyam arhikunna karyangal koodi janagal njngaliloode ariyatte
വീടു കണ്ടപ്പോൾ അവിടെ ഇതിന്റെ അവസ്ഥ അറിയാൻ ചെന്നതാണ് അപ്പോൾ ഒട്ടും വിചാരിക്കാത്ത കാര്യങ്ങളാണ് കേട്ടത്
@@ArunkumarPurakkattu valare nalla karyam ee veed njan kazhinja videoyil sradhichirunnu.ethayalum namuk ivderdem karyathil oru Subha vartha pratheekshikam.ithellam daivam kanunundallo.nanmakal mathram varatte
ബ്രോ പരമാവതി യൊന്ന് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ..
@@ArunkumarPurakkattu sure bro
Aliyoooo......entha video varathennu orthu irikuvarunnu.enikku corona positive aanu Aliya quarantine il aanu ippo.safe aayi nikkane da.
കൊറോണയേ നമ്മുക്ക് ഓടിക്കാം ബ്രോ കൂളായി ഇരിക്ക് .... Think positive...😍😍😍
Pinnallathe.
😔😔😔😔😢
കാട്ടില്‍ കിടക്കുന്നവരുടെ vedio കൂടെ ഇടണം.pls.
പരമാവതി സ്രമിക്കുന്നതാണ്.😍😍😍😍
നിങ്ങളുടെ കൂടെ ഒരു മണിക്കൂറെങ്കിലും ചിലവഴിക്കാൻ എനിക്ക് താല്പര്യമുണ്ട്
ഈ ഭൂമി ഉരുണ്ടതല്ലേ എവിടേലും വെച്ച് കാണാം ബ്രോ ... ♥️♥️♥️
Video തുറന്നാൽ ആദ്യo like പിന്നെ വിഷയം കാണും
♥️♥️♥️♥️
അതാണ് ഉറുമീസ്....
Horney edukkuna video cheyooo
Rathriyil aanu pothuve edukkaru athukondanu namuk kittathathu
Athikarikal kanate,
👍👍👍👍👍❤️
ഞങ്ങളൊക്കെ വിഷം അടിച്ച പച്ചക്കറിയാണ് എന്നു കഴിക്കുന്നത്, ഒരു ചീനി പോലും നാടാനുള്ള സ്ഥലം ഇല്ല പിന്നെങ്ങനെ നട്ട് പിടിപ്പിക്കും, ചേച്ചിയ്ക്കൊക്കെ എന്ത് ഭാഗ്യമുള്ളർ
Bro evide ee sthalam
ഇടുക്കി ജില്ല. അടിമാലിയിൽ ഇരുമ്പുപാലം വഴി പരിശക്കല്ല് ..
Hi
Mute ചെയ്തയെന്താ ബ്രോ അപ്പോ സമൂഹത്തിൽ ഉന്നതരായിട്ടുള്ളവരാണോ അപ്പോ ബ്രോ ക്കും പേടിയാണ് അല്ലെ
ഉന്നതനായിട്ടല്ല. ഒരു പക്ഷം കേട്ടതു കൊണ്ട് മാത്രം വിധിയെഴുതാൻ പറ്റില്ലല്ലോ...
ഫോറസ്റ്റ്കാര് നോക്കിയാൽ ഇതിന് പരിഹാരം ഉണ്ടാവണ്ടതാണ്
ഉണ്ടാവും എന്ന് പ്രതിക്ഷിക്കാം.
ഇവര് വിറ്റ സ്ഥലത്തിന്റെ കൈവശാവകാശം കൊണ്ടെന്താണ് പ്രയോജനം ...
Video idaadhe irikarudh saphort cheiyunnavar cheiyate itukond irikkanam koode undaavum
Sure bro 😍
Please share this video
ആദ്യം ഞാൻ കമന്റ് ഇട്ടു
😀😀😀😀😍😍😍😍😍
ഇത് ഏതു സ്ഥലം
Irumbupalam
@adimaly
Aa. Johnyattente. Veetukare. Eppol. Kanarundo
George chetan aano...
Ente vdinaduthanu veed eduthukoduthathu ennum kanarund
@@ArunkumarPurakkattu ok. Perumaripoyatha. Video. Oke. Nannavunnund
Okkk ennum kanarund ...
Most of the adivasi sale their land to others by changing BTR because if they sell to other adivasi price will be very less like just 20 percent. Idukki district is a law less land. Please do not buy land in devikulam taluk. Most tahasildar given their own patta without the knowledge of government and these include those land which already has patta. Give some bribery and get the land registered. For example Ravindran patta or vrindavan patta. Thahasildar Ravindran given patta living in vrindavan lodge in adimali to anyone give him money. For that they charge money. If you have a land near National Highway they make bogus record that the location is different by changing register and the other person who give bribery start civil case then they buy the land and correct the registration.
ഇവരെ ആരാണ് മതം മാറ്റുന്നത്
മാറ്റുന്നതല്ലല്ലോ മാറുന്നതല്ലേ....😂
Bro nighalude watsupp nomber tharumo
9539349041
എന്തൊക്കയോ ചില ചേരായികകൾ. അച്ഛൻ തൊട്ടപ്പുറത്തു ഒരു കൊച്ചു കൂരയിൽ. ഭർത്താവും മക്കളും വേറൊരിടത്ത്. അതൊക്കെ പോകട്ടെ. അത് അവരുടെ സ്വകാര്യത. തുച്ഛമായ വിലക്ക് ഭൂമി വിറ്റിട്ട് ആ കാശുകൊണ്ട് കള്ളടിച്ചു കുടുംബം കുളംതോണ്ടിയവർ ഒത്തിരി ആൾക്കാർ ഉണ്ട്. ഒന്നും പറയാനില്ല.
എന്തു പറയാനാ : ---
അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നു ചിലചെറ്റകൾ. അവരുടെ സ്ഥലത്തിന് കേസ് ഉണ്ട് ജനിച്ച സ്ഥലം പോകാതിരിക്കാൻ വേണ്ടിയാ അവര് അവിടെ കിടക്കുന്നത് അച്ഛൻ വേറെ കിടക്കുന്നതിന് കാരണം അവർ പറയുന്നുണ്ട്. കുട്ടികളുടെ പഠനവും മറ്റ് സൗകര്യങ്ങളും നോക്കിയായിരിക്കം അവരെ മറ്റൊരിടത്ത് താമസിക്കുന്നത്
Correct bro...♥️♥️
ഭർത്താവിന് വേറെ വീട് മക്കൾക്കു വേറെ അച്ഛൻ വേറെ വീട്. ഒന്നും അങ്ങോട്ട് ശരി ആകുന്നില്ല
LDF വന്നാൽ എല്ലാം ശരിയാകും
Superr
Thankyou...bro
Hi
Hi bro...♥️
Superr