ഇങ്ങനെ പോയാൽ നമ്മുടെ തലമുറക്ക് അപരിചിതം ആവും കൃഷി | kerala and Farming
HTML-код
- Опубликовано: 9 фев 2025
- ഈ വീഡിയോയുടെ ഉദ്ദേശം പുതിയ തലമുറയെ കൃഷിയിലേക്ക് കൊണ്ടുവരിക അതിനോടൊപ്പം മൃഗസംരക്ഷണം ഉറപ്പാക്കുക എന്നതാണ്.
Actors : Ajeesh Kumar, Vishnu Mohan, Satheesh, Chithra, SreeKumar, Vishnu A, Sinan.
Camera : Vishnu Mohan & Satheesh
Cuts : Vishnu Mohan
written by : Sherin
Bgm : Sravan
Special thanks : Yeshas, Hari & Akash
© VISHNU PORKULAM
ചേട്ടന്മാരുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് ചേട്ടന്മാരുടെ വീഡിയോകൾ എല്ലാം ഒരു പാഠമാണ്
ശരിയാണ്
𝘀𝗵𝗲𝗿𝗶𝘆𝗮𝗻𝘂 𝗯𝗿𝗼❤️
Adhe
ഇന്നത്തെ തലമുറയ്ക്ക് നല്ലൊരു ഗുണപാഠം ആണ് ഇവരുടെ ഓരോ വീഡിയോകളും....🙏🙏
Yes
അജീഷ് ബ്രോയുടെ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേടാണല്ലേ ഇത്.. വക്കുകളിൽ രക്തം പൊടിഞ്ഞിരിക്കുന്നു... Superrr 👏🏻👏🏻👏🏻👏🏻
നല്ലൊരു വിഷയം ആണ്. കൃഷിക്കാരന് ഒരു വിലയും ഇല്ല. ഇനി കോട്ടും സൂട്ടും ഇട്ട് കിളക്കാൻ ഇറങ്ങേണ്ടി വരും 😊
ശെരിയ ഇനി അങ്ങനെ വല്ലതും വേണ്ടി വരും.
*ചിലർക്ക് കർഷകൻ, കൃഷി ചെയ്യുന്നവൻ എന്നൊക്കെ കേൾക്കുമ്പോൾ ഒരു വില* *ഇല്ലാത്തതുപോലെ ആണ് ഒരു പുച്ഛമാണ്.*
*പക്ഷെ ഒന്ന് മനസിലാക്കുക*
*അവർ ഉണ്ടായതുകൊണ്ട്* *നമ്മൾ പട്ടിണി അറിയാതെ* *ജീവിച്ചു പോകുന്നു* 🙏
*വളരെ നല്ല content* 👍💝
അതെ വളരെ ശെരിയാണ്
Athe
ഇതേ അവസ്ഥയിലൂടെ കടന്നു പോകുകയാണിപ്പോൾ.വയസ്സ് 29 .കൃഷിപ്പണിയൊക്കെ വളരെ ഇഷ്ടമായതുകൊണ്ട് ഒരു പശുവിനെ വാങ്ങി. അത് പിന്നെ 5- ൽ എത്തി നിൽക്കുന്നു. പശുക്കളെ മേയാൻ വിടുമ്പോഴും,പുല്ലരിയുമ്പോഴുമെല്ലാം ഒരുപാട് പരിഹാസം വാക്കുകൾ കേൾക്കുന്നുണ്ട്(depressed ആയിട്ടുണ്ട് ).നേരത്തേ wiring ന് പോകുമായിരുന്നു.Guest lecturer ആയി work ചെയ്തു.ഇപ്പോൾ psc exam ന് prepare ചെയ്യുന്നു.10 th prelims 3 list ൽ ഉണ്ട്.കട്ടയ്ക്ക് പഠിക്കുന്നുണ്ട് 😊. farming ഒപ്പം കൊണ്ടുപോകുന്നു.പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം 🔥. Your content touched my ❤️.
നിങ്ങളുടെ ഓരോ വീഡിയോകളും ഓരോ പാഠങ്ങളാണ്...!!❤️❤️
Sathyam
പാടമല്ല. പാഠം
@@jaksonjacky3391 oru mistake pathiyatakum ....
അതെ 👍
Yas
Vishnu adipoli message Anu muthe eth
❣️
❣️
Uff nthoru feel aahn chettayiiimare ningal powliyaan😘😘😍😍😍🤗🤗🤗❤️❤️❤️
ഒന്നിൽ കൂടുതൽ ലൈക് അടിക്കാൻ പറ്റുവാരുന്നേൽ അടിച്ചേനെ... പൊളി അജീഷ് bro.. വിഷ്ണു ❤❤❤👍
നല്ലൊരു യൂട്യൂബ് ചാനൽ ആണ് എല്ലാരും അറിയേണ്ട കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെകാണാറുണ്ട് big fan എല്ലാവരുടെയും സൂപ്പർ യൂട്യൂബ് ചാനൽ power sanmo😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
നിങ്ങളുടെ എല്ലാ വീഡിയോസും വളരെ അർത്ഥവത്താണ് പലരുടെയും ജീവിതത്തിൽ നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതുമായിട്ടുള്ള കാര്യങ്ങൾആണ് ചുരുങിയ സമയത്തിൽ ഒരു വീഡിയോയിലൂടെ നിങ്ങൾ ഞങ്ങൾക്ക് മുന്നിൽ കാഴ്ച വെയ്ക്കുന്നത്!! മറ്റുപല സുഖസൗഭാഗ്യങ്ങൾക്കും പുറകെ പായുന്ന ഇന്നത്തെ പുതുതലമുറയ്ക്ക് ഒരു മാതൃക യാണ് നിങ്ങളുടെ ചാനൽ!! പക്ഷെ നിങ്ങൾക്ക്അർഹിക്കുന്ന sub oo, വ്യൂസ്ഓ കിട്ടുന്നില്ല എന്ന് തോന്നുന്നു കാരണം ഇന്ന് എല്ലാവരും മറ്റു പലതിന്റെയും പുറകെ ആണ്, കണ്ണ്കൊണ്ടോ മുക്കുകൊണ്ടോ എന്ധെക്കെയോ പല കോപ്രായങ്ങളും കാണിച്ചു വെക്കുന്നവർക്ക് 10,30ലക്ഷം ലൈക്, സപ്പോർട്ട് എന്നാൽ ഇവിടെയോ 😶
ajeesh chetan polichu
ചേട്ടാ ഞാൻ ഇതുപോലെതന്നെയാ കൃഷിയും ആട് പോത്ത് കാള പൂട്ട് എല്ലാം വളർത്തുന്ന ഒരു ആൾ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ജോലി ആണ് ഇത് എല്ലാവരും വലിയ്യ ജോലിയ്യും വലിയ്യ ഉത്യോഗവും ഉണ്ടായാൽ ഈ കൃഷി ഒക്കെ നിൽക്കും നമ്മുടെ പഴയ കാലത്ത് ഈ കൃഷി ചെയ്തായിരുന്നു ജീവിച്ചിരുന്നത് അതൊന്നും ഇപ്പൊ ആർക്കും വേണ്ട 😔 ഇന്നേ കുറെ ആൾക്കാർ കളിയാക്കുകയ്യും ചെയ്തിരുന്നു ഞാൻ അത് നോക്കലിലാ 😊
ആൾക്കാരുടെ പോയി പോവാൻ പറ Bro അതൊന്നും ശ്രദ്ധിക്കേണ്ട
Vishnu Chetta Adi poli story super
❣️
The real life of a farmer my dream world 💕🌍
ചേട്ടമാരെ അടിപൊളി വിഡിയോ എനിക്ക് ഇഷ്ട്ടായി ഇനിയും ഇതുപോലെത്തെ വിഡിയോ പ്രധിഷിക്കുന്നു
ഒരു രക്ഷയും ഇല്ല സൂപ്പർ
Firsteeyy❤️
Pwolli ettamare pwollichu adaki❤
Poli Ella videos kanarund
Brooo eniyum part2 venam sad story 🙂🥺
Venam
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോകൾ കാണുന്നത്... ഒരു രക്ഷയും ഇല്ല. ഓരോ content നിന്നും നമുക്കൊരു പാഠങ്ങൾ മനസ്സിലാക്കി എടുക്കാൻ പറ്റും.. ചില വീഡിയോസ് ഉണ്ടല്ലോ നെഞ്ചിൻ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി നല്ല felings ഉണ്ടാക്കുന്നു. നിങ്ങൾ എടുത്തു പറയുന്ന ഓരോ കാര്യങ്ങൾ ഉണ്ടല്ലോ അതു നമ്മുടെ പുതിയ തലമുറകള്ക്ക് എന്നും ഒരുപാട് തന്നെയായിരിക്കും. പറയാൻ വാക്കുകൾ ഒന്നുമില്ല ഓരോ വീഡിയോസും അത്രയ്ക്കും perfect ആണ്. നിങ്ങൾ ചേട്ടന്മാരെ അടിപൊളിയാ കേട്ടോ ഇതുപോലുള്ള നിങ്ങളുടെ സൗഹൃദം എന്നും നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു... പുതിയ വീഡിയോ സീനായി ആയി കാത്തിരിക്കുന്നു..🤩💯
നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. adi poli....👌
Ajeesh chettan UYIR
സൂപ്പർ വീഡിയോ. പിന്നെ hanging plants ellam super😄
ഇതിൽ നിന്നും നമുക്ക് മനസിലാക്കാം കൃഷി ചെയ്താൽ മൂഞ്ചുമെന്നു എൻഡിങ്ങിൽ കൃഷിയെ നല്ലതാക്കി കാണിച്ചിരുന്നേൽ അവനതു കൊണ്ട് എന്തേലും നേടിയിരുന്നേൽ കുറ്റം പറഞ്ഞവരെക്കൊണ്ട് കൈ അഡി പ്പിച്ചിരുന്നേൽ പൊളിച്ചേനെ
Chata adipoli ayitund
❤️ from Carlos kurishingal
ഞാനും ഒരു കർഷകനാണ് ❤️❤️❤️❤️
ചോറ് ഉണ്ണണമെങ്കിൽ കൃഷി വേണം അതിനെ മണ്ണിൽ ഇറങ്ങുക തന്നെ വേണം. കോൺസെപ്റ്റ് നന്നായിട്ടുണ്ട് ✌️✨️✨️✨️
ചേട്ടാ 👌👌👌👌
Nalla actor anallo Ajeesh bhai.
Ajunte abhinayam polichu 👍👍
First one iam seeing 👏👏👏👏
Adipoli👍👍
Oru padu ishttam ayi video suppar
Ethokke ann kannendha video. Oru rakshayum ella powli 🥰🥰👨👨👧👧👌🙏
Chettanmar ellaarum powlich 🥳🥳🙌
Super 👍🏼👍🏼👍🏼
സങ്കടം വന്നവരുണ്ടോ 😭
കാലം മാറേണ്ട സമയമായി
" കൃഷിയെ നെഞ്ചോടു ചേർക്കുക"
Eattaaaa super
ചേട്ടാ ഉള്ളത് പറയാലോ അടിപൊളി 😍
Poil ❤️❤️❤️❤️
നല്ല അബീനയം ആണ് 💥💥💥💥💕💕💕💕
Ufff💥💥💥💥
Aji...superb....😍😍😍
Ella vdosum kanarindttooo🤩🤩🤩
Bro ethupolathe kure video edu ples ethu ellavarkkum oru anubhava padam ayerekkatte
Gives nice message to the upcoming generation.... U r vdos are really heart touching.. keep go ahead all the best for u r team work❤️
Ajeesh eetan polichu 🥰🥰🥰💕💕💕🥰🥰
My dear world
Adipoliii to 🤩🤩🤩🤩🤩🤩👏👏👏👏👏
Ithokeyaanu kaanendath kaaranm ithil prethibhalikunnath yadaartha jeevithangl aahnu
Kidu ayi guys
Kolladaa😘💓
ഉഗ്രൻ
Vattta vila pottan kalakki 😇😇🥰🥰
Vallatha oru feel aayppoy❤❤❤❤☺☺🥺😍😍😍😜😜
നിങ്ങൾ 5min വരെ ollathe chyyathee....15min വരെ ollathe chyyuu 😍😍.....5min ollathe pettanu theernu povanee.... 🥰🥰🥰
❣️❣️
Techincal support illa bro... kure budhimuttukal ond... thanks for you support ❣️
Hai chetta parte 2 vannem kette🤗🤗🤗
Appu fansssssssss undoo😌😌😌😍😍😍😍😍😍😍
Poli🙂😘😘☺😗😍
Ajeesh baiii yude ella videosum kanarund ....
Ingale videos allam powili aan chettayizzz 🥰
Super
ചേട്ടാ വീഡിയോ വേറെ ലെവൽ 🤩💥🔥
❣️
Super 👌👌⚡⚡⚡
super adipolii singeru karayunnath matram oru vishamam ayi atreye ullu super
Poli bro നല്ല വിഡീയോ 🥰
Wowo
👌👌
Chetta adipoli enniyum ithu polle ulla vidios varatte 🙏🏻😃
God bless you 🙏🏻❤️
Ajessheetanenthe അഭിനയം mass
Alla
KOLA MASS😈💞
Ajessh ettan uyir 💞
My dream world uyir💞
Appu and pillar uyir💞💞💞💞💞💞💞💞💞
Vishnu porkulam uyir💞💞💙💙
❤️❤️😍
മൃഗങ്ങളെ സ്നേഹിക്കുന്നത് ആത്ര തെറ്റ് ഒന്നും അല്ല 😤
Serikkum sed aayi😢😭
Polii chetaa😍
Oro vedio kaanumbozhum athokke manasil aazhathil pathiyunnund...
Poli
വീഡിയോസ് എല്ലാം പൊളി 😍ഒരുപാട് അറിവുകൾ തരുന്നവ 😊 ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
ഒരു രക്ഷയും ഇല്ല 🤗🤗🤗♥
Poli 💥💯
👌👌🥺🥺👍
Fist. View
Kunju video ayi poyi ennalum adi poli ayi ajeesh ettan vishnu backi ellarum adi poli
❣️❣️
പൊളിച്ചു ചേട്ടാ 🥰അപ്പു പൊളി 🔥💛😍🥰
Super❤❤❤
Adipoli ajeeshettan ❤️
👌🏻👌🏻👌🏻👌🏻😍😢😢
കൃഷി ❤
Suppar
Chedan, aniyan,Love perfect ok
👍❤️👍
മനുഷ്യ പ്രവർത്തികൾ കൊണ്ട് ആണ് 2018 മുതൽ ഈ പ്രളയം തുടഗിയത്.. ഒന് ചിന്തിച്ചാൽ മതി നമ്മളെ ഉമയുടെയും ഉമ്മാമയുടെയും കാലത്തും ഇതിൽ കൂടുതൽ മഴ ഇണ്ടായിൻ എന്താ അപയോനും ഈ പ്രളയം വരാതിരുന്നത് അത് ആണ് നമ്മൾ ചിന്തിക്കണ്ടേ... എനിക്ക് ഉറപ്പാ എനി എല്ലാ കൊല്ലവും പ്രളയം ഇണ്ടാവും നെഗറ്റീവ് പറയുന്നത് ഒന്നും അല്ല അങ്ങനെയാണ് അവസ്ഥ മനുഷ്യൻ പ്രകൃതിനാ സ്നേഹിച്ച നോക് അപ്പോൾ എല്ലാ നികും അത് ഉറപ്പാ..
Vattavalappottanum abhinayikkan chans koduthadhil big salut 👍😄
Super കിടിലൻ സ്ക്രീപ്ത് 👌👌👌
കൊള്ളാം പൊളിച്ചു ❤️❤️❤️❤️
Heart touching ❣️
Uff your's content & theme 👏 😻big fan off your fam🥰
ഇതിനൊരു രണ്ടാം ഭാഗം വേണം