ഞാൻ എന്റെ വീട് AAC ബ്ലോക്ക് ഇട്ടാണ് പണിയുന്നത് അത് എന്റെ വീട്ടിലെ ഗ്യാസ് stow രണ്ടും കത്തിച്ചു വെച്ചു ഒന്നിൽ AAC യും അടുത്തതിൽ സോൾഡ് ബ്ലോക്ക് ഉം വെചു കത്തിച്ചു നോക്കി ഒരുപാട് സമയം നോക്കീട്ടും aac ബ്ലോക്കിന്റെ എതിർവശം ചൂട് ആകുന്നില്ലാരുന്നു സിമന്റ് ബ്ലോക്ക് തൊടാൻ പറ്റില്ലായിരുന്നു അത് പോലെ ഇതും ഒന്നു കാണിച്ചിരുന്നെങ്കിൽ കുറച്ചൂടെ ആൾക്കാർക്ക് ഉപകാരമാകും എന്തായാലും നല്ലതാവട്ടെ എന്നു ആശംസിക്കുന്നു
നടുക്ക് ഇങ്ങിനെ ഒരു thermocol മെറ്റീരിയൽ ഉള്ളതുകൊണ്ട് കൂട്ടിപിടുത്തം കുറവാകും. ലോഡ് ബെയറിംഗ് structure ന് suitable ആകില്ല. ഗൾഫിലെ പോലെ ഫ്രെയിംഡ് structure ആണെങ്കിൽ ഓക്കേ.
നിങ്ങൾ ഇതിൽ പറഞ്ഞത് കേട്ടില്ലേ.5N ആണ് പറയുന്നത്. അപ്പോൾ പിന്നെ load bearing പറ്റില്ലെന്ന് എന്തിനാ പറയുന്നേ. അറിയാത്ത കാര്യം പറഞ്ഞു പ്രചരിപ്പിക്കരുത്.. Am a civil engineer from IIT kanpur.
ഗൾഫിൽ ഉള്ള കട്ടയുടെ ഉറപ്പ് നാട്ടിൽ ഉള്ള കട്ടക്ക് കിട്ടാറില്ല,,, കാര്യം അതിന്റെ മിക്സിങ്ങും ഹൈഡ്രോലിക് പ്രഷർ ലോഡും ,,, ശേഷം ഉള്ള ക്യുറിങ്ങും.. ഇതെല്ലം കൂടി വന്നാൽ മാത്രമേ കട്ടക്ക് ഉറപ്പ് കിട്ടുള്ളു,, അല്ലാതെ മോഡൽ അത് പോലെ ആയാൽ മാത്രം ഉറപ്പ് വരില്ല

ithu aac inkal performance tharum.....ithu sandwtch brick anu...
നടുഭാഗത്ത് തെർമോകോൾ വന്നത് കാരണം രണ്ട് സൈഡിലും സിമന്റ് കനം കുറവാണ്.. കട്ടക്ക് ബലം കുറവായിരിക്കും.. ഫില്ലർ വച്ച് വീടുവയ്ക്കുകയാണെങ്കിൽ ok👍
No.....loadbearing anu.
@@SarkeetwithAjmal price parayayirunnu..
One side gas cutter use cheythu heat cheythu other side temp test cheythu Kaniku
Useful product for current climate condition of kerala.
നടുക്ക് ഇങ്ങിനെ ഒരു thermocol മെറ്റീരിയൽ ഉള്ളതുകൊണ്ട് കൂട്ടിപിടുത്തം കുറവാകും. ലോഡ് ബെയറിംഗ് structure ന് suitable ആകില്ല. ഗൾഫിലെ പോലെ ഫ്രെയിംഡ് structure ആണെങ്കിൽ ഓക്കേ.
S അത് ശരിയാണ്.....
നിങ്ങൾ ഇതിൽ പറഞ്ഞത് കേട്ടില്ലേ.5N ആണ് പറയുന്നത്. അപ്പോൾ പിന്നെ load bearing പറ്റില്ലെന്ന് എന്തിനാ പറയുന്നേ. അറിയാത്ത കാര്യം പറഞ്ഞു പ്രചരിപ്പിക്കരുത്.. Am a civil engineer from IIT kanpur.
@@Scooboottan sir, where are you working now
Wonderful and useful video. Keeping going. Price of Brick. Manufacturer in other district/ places.
Super.. Suitable for kerala climate...
It should be much better if the conversation is in hindi or english so we understand too
What is the price of the brick
Enthu kondaan rate parayaathad. Saadarana alk rate alle adyam
What is the Cost of a Block ?
Very useful videos 👍👍
1.enginiyarku.1katta
Keralathil.kandupiduttam.nirutu
Enginiyarmare Thatti.thadanguttu
Nadakanpattilla
ഗൾഫിൽ ഉള്ള കട്ടയുടെ ഉറപ്പ് നാട്ടിൽ ഉള്ള കട്ടക്ക് കിട്ടാറില്ല,,, കാര്യം അതിന്റെ മിക്സിങ്ങും ഹൈഡ്രോലിക് പ്രഷർ ലോഡും ,,, ശേഷം ഉള്ള ക്യുറിങ്ങും.. ഇതെല്ലം കൂടി വന്നാൽ മാത്രമേ കട്ടക്ക് ഉറപ്പ് കിട്ടുള്ളു,, അല്ലാതെ മോഡൽ അത് പോലെ ആയാൽ മാത്രം ഉറപ്പ് വരില്ല
മിനിമം 5N/mm2 compressive strength ഉണ്ട്. നാട്ടിൽ നല്ല ക്വാളിറ്റിയിൽ കട്ട ഉണ്ടാക്കുന്നവരും ഉണ്ട്
Very innovative product. Superb video
Idhinekaaalnalladh vettukallaaanu
ഇത്രയും പറയുമ്പോൾ ഒരു കട്ടക്ക് എന്ത് വില വരും എന്ന് കുടി പറഞ്ഞിരുന്നാൽ നന്നായിരുന്നു
Athumaathram parayula😷☺
പറയൂല 😂
വില എത്ര വരും എന്നു പറയാമോ
Rate parayu
സുഹൃത്തേ ഗൾഫിൽ കോളം ചെയ്തു അതിൽ ആണ് ഇതുപോലെ ഉള്ള കട്ട വെച്ച് പണിയുന്നത്. പറയുമ്പോൾ അതും കൂടെ പറയണം
Ithu load bearing aittanu undakiyakanathu.....
800 Sqft വീട് പണിയാൻ total ചിലവക്കും
Supper
ഇതിന്റെ വില മാത്രം ഞങ്ങൾ പറയൂല... 🤣🤣🤣
കട്ടയുടെ വില ഇല്ല എന്ന കമന്റ് കണ്ടപ്പോൾ തന്നെ വീഡിയോ 3 മിനുട്ട് കണ്ടിട്ട് വീഡിയോ കാണൽ നിർത്തി
Super..
. മെഷീനറി വിൽക്കാൻ ള്ള ശ്രമത്തിൽ കട്ടയുടെ വില പറയാൻ മറന്നു കാഴ്ചക്കാർ സ്വാഹ - ......
95 RS per block
അവർ ഇതിനു ഇതുവരെ വില എത്രയാണെന്ന് കണക്കാക്കിയില്ലേ 😆
*എന്റുപ്പൂപ്പാക്കൊരാനയോണ്ടാർന്നു*
ആന ഏതാണ് ന്ന് ആർക്കും അറിയില്ലാരുന്നു
ഇതിന്റ വില പോലെ...
🤣🤣🤣.... ഈ കട്ട കെട്ടിയ റൂമിൽ താമസിക്കുന്ന ഞാൻ,, വലിയ മാറ്റം ഒന്നും ഇല്ല ചേട്ടായീ
ഇവിടെ???
വില പറഞ്ഞില്ല
ഈ ഐറ്റം ഇപ്പോഴാണ് കേരളത്തിൽ എത്തുന്നത്..😢😢😢 വിദേശ ത്ത് ഞാൻ 13 വർഷം മുന്നെ ഈ കട്ട കൊണ്ട് വീട് പണി ചെയ്തതാണ്
ഇതിൻറെ മുഴുവൻ മാനുഫാക്ചറിങ് കേരളത്തിൽ തന്നെ ഇപ്പോ അവൈലബിൾ ആണ്
✌️✌️🤗
Price...?
95 രൂപ ഒരു കട്ടയ്ക്ക്. പ്രീമിയം വീട് വയ്ക്കുന്നവർക്ക് ഉപയോഗിക്കാം.
Outside wall mathram mathy...30-50k additional..thats all
Ekatayenthvilavarumperumbavur yavidaya nambartharavo 😂
കട്ടയുടെ വില എത്രയാണ്
12Rs
38
വില കട്ട പൊഹ
അത് എടുത്തു ഒന്ന് താഴേ ഇട്ടു കാണിക്ക്
മുകളിൽ നിന്നും ടെറസ് ചുട്ടു പഴുത്തു വരുന്ന ചൂടിന് എന്താ പരിഹാരം
If you can afford, do the truss work.. the only lasting solution...
സംഗതി ശരിയാണ് ഒന്നിന് എന്ത് വില വരും എന്ന് മാത്രം പറഞ്ഞില്ല
അത് അവര് പറയില്ല
100 Rs
Super
കട്ടയുടെ വില എത്രയാണ്
38