വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കുന്ന ഒരു സംരംഭം കൂടി തുടങ്ങിയാൽ നന്നായിരിക്കും ,വെളുത്തുള്ളിക്ക് വില കുറയുമ്പോൾ വെളുത്തുള്ളി പേസ്റ്റാക്കി വെച്ചാൽ വില കൂടുമ്പോൾ വിൽക്കാവുന്നതാണ്
വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കണം,വെളുത്തുള്ളി വില കുറയുമ്പോൾകൂടുതൽ വാങ്ങി ഉണ്ടാക്കുക, വെളുത്തുള്ളിക്ക് വില കൂടുമ്പോൾ sale കൂടുതലായിരിക്കും ജോലി ചെയ്യാൻ അത്യാവശ്യമാ ആരോഗ്യം വേണം, ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കണം, മോണിംഗ് വാക്കിങ് നല്ലതാണ്
Inspiring venture may almighty take ithis project to highest levels in very recent future - all the best sisters, you are the icons and models for hard working women Aslam Hishami Kuttiady
@@indiraprasad2064 അങ്ങിനെ പെട്ടെന്ന് വിജയിക്കുക ആണേൽ നാട്ടിലെ ടർഫ് പോലെ സകല ആളും ഇതാവും പിന്നെ.. ഓരോന്നിനും market കണ്ടെത്തി success ആവാൻ സമയം എടുക്കും
@@NjanumEntesamrambavumഉണങ്ങിയത് ആയുർവേദ മരുന്നുകളിൽ ചേർക്കുന്നത് കൊണ്ട് ആവഴി അന്വേഷണം നടത്തുക.പേസ്ററ്ആക്കിപേക്ക്ചെയ്താൽ ഇറച്ചി,മീൻ, റോസ്റ്റ് മസാല ആക്കാം.ഇഞ്ചിപേസ്ററ്പോലെ.ഇതിൻ എത്രയും ചെറിയ അല്ലികൾ കേട് കൂടാതെ കിട്ടുന്നുണ്ടോ.
സംരംഭം വിജയിക്കട്ടെ... അഭിനന്ദനങ്ങൾ
സംരംഭം അള്ളാഹു രഹത്താക്കി തരട്ടെ. ഇതൊക്കെ മറ്റുള്ളവരിൽ എത്തിക്കാൻ കാണിച്ച സാബിറിന്റെ നല്ല മനസിന് 👍സല്യൂട്ട്.
0:29 ഇതിലും വലുതും ചെയ്യണം ട്ടോ 💖 ഇത് വെടികെട്ടു 🔥🔥ആയിട്ടുണ്ട് 😋 നൈസ് സംരംഭം 🔥💖
വളരെ നല്ല സംരംഭം 👍👍🤲🤲
എത്ര ദിവസം ഇരിക്കും
നന്നായി വരട്ടെ 👍🏻
Good initiative. Best wishes.
ഏത് യന്ത്രം പ്രവർത്തിക്കുമ്പോഴും സുരക്ഷ വേണം.വസ്ത്രം ഉള്ളിലേക്ക് കുടുങ്ങരുത്.ജോലി പോലെ പ്രധാനമാണ് ശാരീരിക ആരോഗ്യവും.വിജയിക്കട്ടെ 🎉
❤
🙏🏻♥️🙏🏻
Great work, Sabir
സഹോദരിമാരേ നിങ്ങൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു -
പടച്ചവൻ അനുഗ്രഹിക്കട്ടെ
വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കുന്ന ഒരു സംരംഭം കൂടി തുടങ്ങിയാൽ നന്നായിരിക്കും ,വെളുത്തുള്ളിക്ക് വില കുറയുമ്പോൾ വെളുത്തുള്ളി പേസ്റ്റാക്കി വെച്ചാൽ വില കൂടുമ്പോൾ വിൽക്കാവുന്നതാണ്
Good....carryon all the best you start youtube channel...and also wish all the best of garlic peelings business
❤️❤️👍
സബിർ ബായ് 🥰🥰
എല്ലാവർക്കും പ്രചോദനം ആവുന്ന video. ഇനിയും videos പ്രതീക്ഷിക്കുന്നു 🎉🎉🎉
sabir,wishing all the best wishes for your Ente samrambam channel.
All the best
Go ahead!
Yes...dry achar superanu..
Very good.... Congrats 🌹🌹🌹👍
വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കണം,വെളുത്തുള്ളി വില കുറയുമ്പോൾകൂടുതൽ വാങ്ങി ഉണ്ടാക്കുക, വെളുത്തുള്ളിക്ക് വില കൂടുമ്പോൾ sale കൂടുതലായിരിക്കും ജോലി ചെയ്യാൻ അത്യാവശ്യമാ ആരോഗ്യം വേണം, ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കണം, മോണിംഗ് വാക്കിങ് നല്ലതാണ്
Inspiring venture may almighty take ithis project to highest levels in very recent future - all the best sisters, you are the icons and models for hard working women
Aslam Hishami Kuttiady
സാബിർ ഭായ് ❤❤❤❤
Masha Allah Best wishes
പാറ്റുന്ന ഒരു 10:41 മിഷ്യനും ഒരു സോട്ടക്സ് മിഷ്യനും വാങ്ങിയാൽ ok
എത്ര നാൾ കേട് കൂടാതെയിരിക്കും
അതിന് വേണ്ടി എന്ത് ചെയ്യണം
Kollaam.. nalla avatharanam❤🎉
Nalla quality vellulli vanganam
Super 👍
Thank you 👍
Good video.. നന്നായിരിക്കുന്നു
Video polichu💕💕💕💕
Thanks
sabir, very good effort. all the best wishes for their effort. By one edp member.
❤️❤️
Good 😍👍
Super ❤❤❤
Wow കൊള്ളാം നല്ല പദ്ധതി... 75 % സബ്‌സിടി unbilivable ❤, താങ്ക്സ് for the ഇൻഫർമേഷൻ.❤നല്ല വീഡിയോ
3 പേരുടെ ഗ്രൂപ്പിന് ആവും
ഈ ഒരു യൂണിറ്റ് വിൽക്കാനുണ്ട് ആവശ്യക്കാൻ ബന്ധപ്പെടുക ഒരു മാസം ഉപയോഗം മാത്രം ഡ്രെയർ. 3. കബ്ര സർ 5 HP I മറ്റ് എല്ലാ മിഷ്യനുകളും മലപ്പുറം ജില്ല കൊണ്ടോട്ടി
ഒരാൾ എന്നെ വിളിച്ചിരുന്നു.9539744750
Whatsapp ചെയ്‌താൽ നമ്പർ തരാം
Contact number
Hi@@NjanumEntesamrambavum
നമ്പർ ഉണ്ടോ
അതു എന്താ പെട്ടന്ന് വിൽക്കുന്നത്
V..good
മെഷീൻ എവിടെ കിട്ടും
Ippol manglore il per kg Rs160 kku kittum
നല്ല സംരഭം ...... Super video Mic ഏതാണ് സൗണ്ട് ക്ലാരിറ്റി സൂപ്പർ.❤👍
Digitec wireless
എന്റെയും ഒരുആശായം മായിരുന്നു ഇത്പോലെ
Supper
Ariyoo sabir bay
❤️👍
മാഷ അള്ള
ഇത് എവിടെ യാ സ്ഥലം
Spr , ഇനി എല്ലാവരും കൂടി ഇത് ചെയ്യണം , എന്നിട്ട് ഇവരെ വെള്ളത്തിലാക്കണം😊
😄 nadakoola karanam sale athra eluppam alla
Sale എളുപ്പം അല്ലെങ്കിൽ ഈ സംരംഭം വിജയിക്കുമോ
@@indiraprasad2064 അങ്ങിനെ പെട്ടെന്ന് വിജയിക്കുക ആണേൽ നാട്ടിലെ ടർഫ് പോലെ സകല ആളും ഇതാവും പിന്നെ.. ഓരോന്നിനും market കണ്ടെത്തി success ആവാൻ സമയം എടുക്കും
😂😂😂
ഏറ്റ്ദിവസം ഇരിക്കും
Unangiyath thenittaal then veluthulli akkaam
Sabreeeee niyaa😅
❤️❤️ 😁
സൂപ്പർ
സൂപ്പർ 👍👍👌
good start
Sabir bhai 😊
❤️
Nadirsha here... I will cal u later
എനിക്കും ഈ സംരംഭം ചെയ്യണം എന്നുണ്ട് കുറെ കൂടി details പറഞ്ഞു തരുമോ
നമ്പർ ൽ വിളിക്കൂ.. തുടങ്ങുന്ന മുൻപേ market study ഒക്കെ നടത്തണം 👍.എല്ലാം ഭാഗവും പഠിച്ചു ചെയ്യൂ
വെളുത്തുള്ളി കിലോ 400 😢😭 പൊളിച്ചത് അറിയില്ല 😵💫
🎉❤
ഈ നേരം കൊണ്ട്. കൈ ഉപയോഗിച്ച് 5കിലോവരെ ഇതിലും ക്ലീൻ ചെയ്തത് എടുക്കാം
👍
Good
❤❤❤❤❤❤
❤❤❤❤
ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
9539744750
@@NjanumEntesamrambavumഇത് അവരുടെ നമ്പറാണോ ബ്രോ
Nalthe karnam cheriya sabamrabakark ith upakaram ane
❤️thanks
👍👍👍
Bulk rate
വെളുത്ത ഉള്ളിയിൽ നിന്ന് വല്ലാതെ വരുമാനം ഉണ്ടാകുയില്ല എന്താ വില 400
Kannur ani njan
Kannur evide
👍
ഈ മെഷീൻറെ വില എത്രയാ
കുടുംബശ്രീ ആയതുകൊണ്ട് രക്ഷപ്പെട്ട ഇല്ലെങ്കിൽ പഞ്ചായത്തുനിന്ന് ലൈസൻസ് കാര്യങ്ങൾ പറഞ്ഞ് നിങ്ങളെ വട്ടം കറക്കുമായിരുന്നു ആയിരുന്നു
ഇപ്പൊ അങ്ങിനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.
കൂടുതൽ problem പറയുന്നേൽ swift രജിസ്റ്റർ ചെയ്യാം
👍🏽👍🏽
❤
Ethine kurich ariyan thaalpariam und
9539744750
Ee gruppil add akanamayirunnu
9539744750
Garlic pls purchase
Evere cnt no thatumo....
+919995333105
@@NjanumEntesamrambavum txz
Ramanthali evde
Shuhada palliyude road. Kurach munnot poyaa kanum. Kadav road ൽ
നീയർ,കണ്ണൂർ ഏഴി മല നേവൽ ആക്കാദമി,
Modi govt is great for giving such a opertunites
Enikku on line ayi vilkkan സഹായിക്കാമോ?
പ്രോഡക്റ്റ് എന്താ
ഇതേത് പഞ്ചായത്തിന്റെ എനിക്ക് തോന്നുന്നത് കേന്ദ്ര പദ്ധതി ആണോ
Ramanthali panchayat
🧄🧄🧄
ഒരു കിലോക്ക് എത്രയാണ് വില
300g ₹100
ഇവരുടെ phon no തരുമോ
Description ൽ ഉണ്ട്
അവരുടെ mob. No. കിട്ടുമോ
9539744750 pls whtsap
@@NjanumEntesamrambavum👍🏻👍🏻
@@NjanumEntesamrambavumഉണങ്ങിയത് ആയുർവേദ മരുന്നുകളിൽ ചേർക്കുന്നത് കൊണ്ട് ആവഴി അന്വേഷണം നടത്തുക.പേസ്ററ്ആക്കിപേക്ക്ചെയ്താൽ ഇറച്ചി,മീൻ, റോസ്റ്റ് മസാല ആക്കാം.ഇഞ്ചിപേസ്ററ്പോലെ.ഇതിൻ എത്രയും ചെറിയ അല്ലികൾ കേട് കൂടാതെ കിട്ടുന്നുണ്ടോ.
Enne WhatsApp groupilekk add cheyyanamayirunnu
നിങ്ങൾ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൾ ആണോ? Food ആയി ബന്ധപ്പെട്ട സംരംഭം ചെയ്യുന്ന ആളാണോ. എന്നാൽ add ചെയ്യാം
9539744750
Kseb സംരബത്തെ നശിപ്പിക്കാതിരിക്കാൻ നോക്കണം
WhatsApp group link onn share cheyyamo
വാട്സ്ആപ്പ് ലെക്ക് ജോയിൻ ചെയ്യാൻ നിങ്ങളുടെ ഡീറ്റെയിൽസ് വേണം..9539744750
Contact number tharumo?
Description ൽ ഉണ്ട്
All the best
Good
❤❤
👍
👍
👍🏻
👍👍👍