ജ്യോതിഷപാഠം 3. നക്ഷത്രങ്ങളെ അടയാളപ്പെടുത്തുന്നതെങ്ങനെ ?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 112

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 года назад +4

    നമസ്കാരം സാർ ഇത്രയും വ്യക്തമായും ലളിതമായും ജ്യോദിഷം ജനങ്ങളുടെ നന്മക്ക് വേണ്ടി പറഞ്ഞു തരുന്ന അങ്ങേക്ക് നന്നി നന്മയുളവർക്ക് മാത്രമെ ഇങ്ങനെ ചെയ്യാൻ കഴിയു സാറിന്റെ മുഖത്തിന്റെ തിളക്കവും അതാണ് കാണിക്കുന്നത് സൗജന്യ മായിജ്യോദിഷം പഠിപ്പിക്കുന്ന അങ്ങേക്ക് ഒരായിരം നന്നി ഓർമ്മ നിൽക്കുന്ന ആർക്കും ഇതു പഠിച്ചെടുക്കാം നന്നി സാർ

  • @vnmgman2117
    @vnmgman2117 5 лет назад +15

    പാഠ ങ്ങൾ വളെരെ നന്നായിട്ടുണ്ട് പഠിക്കാൻ ഏറെ എളുപ്പം പഠിക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇതു അമൃതാണ് ഞാൻ പഠിതാവ് ആണ് നന്ദി.

    • @dipinv1204
      @dipinv1204 4 года назад +1

      വളരെ ഉപകാര പ്രദം ആകുന്നു

  • @santhoshcc5286
    @santhoshcc5286 4 года назад +2

    അങ്ങേയുടെ വിശാല മനസിന്‌ അഭിനന്ദനങ്ങൾ ♥️🏅👍🙏💯🌹

  • @unnikrishnanks1097
    @unnikrishnanks1097 5 лет назад +4

    ജ്യോതിഷ പാഠം നന്നാകുന്നുണ്ട് .വളരെ നന്ദി

  • @arunpremkumar3920
    @arunpremkumar3920 3 года назад +2

    Wow... Funtastic.... God will bless you and family... Thank You So Much!!!

  • @rajendran7506
    @rajendran7506 5 лет назад +6

    വളരെ നല്ല രീതിയിൽ പറയുന്നു 😘

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 года назад +1

    നമസ്കാരം സാർ ജനങ്ങളുടെ നന്മ ആഗ്രഹിക്കുന്ന അങ്ങേക്ക് നന്നി

  • @rajanvelayudhan7570
    @rajanvelayudhan7570 4 года назад +2

    സയൻസുമായി ബന്ധപ്പെടുത്തിയുള്ള പഠനം ,നന്നായിട്ടുണ്ട്.

  • @rajusubrahmanyan2618
    @rajusubrahmanyan2618 3 года назад

    വളരെ നല്ല ക്‌ളാസാണ് പഠിക്കാൻ ആഗ്രഹം ഉണ്ട് . നന്നി

  • @syambabu9869
    @syambabu9869 5 лет назад +2

    നന്നായി മനസിലാകുന്നുണ്ട്

  • @anishjaleel7109
    @anishjaleel7109 4 года назад +1

    നല്ല അടിസ്ഥാന തല വിവരണം ...

  • @sajisha8110
    @sajisha8110 5 лет назад +5

    Very informative and helpful. If you could include the "ജ്യോതിഷപാഠം" series numbers it would be more helpful to follow all the lessons .

  • @tgreghunathen8146
    @tgreghunathen8146 4 года назад +1

    Sir.Good
    class
    🙏..Thank you. Sir.

  • @sanooppg8472
    @sanooppg8472 4 года назад +2

    Great sir...

  • @dileepkumarponnappan4749
    @dileepkumarponnappan4749 5 лет назад +2

    Going very good ......I am also your student

  • @sreekumarcn2065
    @sreekumarcn2065 6 лет назад +3

    GK super very informative for public.

    • @shajikrishna6320
      @shajikrishna6320 5 лет назад

      ഒന്നൊന്നായി പാഠങ്ങൾ കിട്ടുന്നില്ല

    • @vnmgman2117
      @vnmgman2117 5 лет назад

      നാലാമത്തെ പാഠം കിട്ടുന്നില്ല???. നല്ല ക്ലാസ്സാണ്

  • @achudbz6382
    @achudbz6382 3 года назад

    Namaskaram ji. Lessons very good and easy to understand . Thank u sir

  • @sudheersudheer5359
    @sudheersudheer5359 8 месяцев назад +1

    13°20 മിനിട്ട് അതായത് ഒരു നക്ഷത്രം അപ്പോൾ ഒരു നക്ഷത്രം എന്നത് കൃത്യം എത്ര മണിക്കൂർ എൻ്റെ പ്രിയപ്പെട്ട ജോൽസ്യരെ❤

    • @amritajyothichannel2131
      @amritajyothichannel2131  8 месяцев назад

      13°20' എന്നത് angular distance ആണ്. Time അല്ല. ഇതിനെ നാഴിക വിനാഴികയിലേക്ക് or hour/minute/secondലേക്ക് convert ചെയ്ത് നക്ഷത്രത്തിന്റെ time കണ്ടുപിടിക്കാൻ സാധിക്കും.

  • @janardhanansahasranamaaiye331
    @janardhanansahasranamaaiye331 5 лет назад +2

    Good please send videos from 1
    Janardhanan sahasranama aiyer

  • @rajeshkumar-ws4fr
    @rajeshkumar-ws4fr Год назад +1

    ❤,,🙏🏽

  • @radhakrishnankunjandi2498
    @radhakrishnankunjandi2498 4 года назад +1

    Pranamam

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @rajankunjumaniken7006
    @rajankunjumaniken7006 5 лет назад +1

    എന്റെ മകളുടെ ഗ്രഹനിലയിൽ ചിങ്ങം രാശി ലഗ്നാൽ ചന്ദ്രനും രാഹുവും ഉണ്ട് ആറാം രാശിയിൽ ശുക്രനും ഗുളികനും കൂടി നിൽക്കുന്നു ഏഴാം രാശിയിൽ സൂര്യൻ, കേതു, ഗുരു ഇവ നിൽക്കുന്നു എട്ടാം രാശിയിൽ ചൊവ്വ, ശനി, ബുധൻ ഇവ നിൽക്കുന്നു ഞാൻ പല ജ്യോതിഷന്മാരുടെ അടുത്തു പോയി ഓരോരുത്തരും പല രീതിയിൽ ആണ് അഭിപ്രായം പറയുന്നത് മകളുടെ കല്യാണ തീയതി വരെ എടുത്തതായിരുന്നു അപ്പോൾ ആണ് ഒരു ബന്ധു നാൾ ഒന്ന് കൂടി നോക്കണം എന്ന് പറഞ്ഞു ജ്യോതിഷന്റെ അടുത്തു പോയി അപ്പോൾ അദ്ദേഹം പറഞ്ഞു മോൾക്ക് പല ദോഷം ഉണ്ട് കല്യാണം കഴിഞ്ഞു പിരിയാൻ സാധ്യത ഉണ്ട് എന്നൊക്കെ. കേട്ടപ്പോൾ മാനസികമായി തകർന്ന പോയി . എന്താണ് സാർ ഇതിൽ അങ്ങനെ ഉള്ള എന്തെങ്കിലും പ്രശനം ഉണ്ടോ അങ്ങയുടെ വിലയേറിയ മറുപടിക്ക് കാത്തിരിക്കുന്നു.

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      മകളുടെ ജനനസമയവും തിയതിയും ജനിച്ച സ്ത്ഥലവും താങ്കളുടെ ഫോണ്‍ നമ്പറും description ല്‍ കാണുന്ന mail il അയക്കൂ.

  • @shailammaamma6737
    @shailammaamma6737 Год назад

    🙏🙏🙏

  • @Mithuamira
    @Mithuamira 5 лет назад

    Plz. Explain kema drum and kema druma bangh

  • @achudbz6382
    @achudbz6382 3 года назад +1

    From today I am your student.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please send a mail for registration

    • @achudbz6382
      @achudbz6382 3 года назад

      Sir

    • @achudbz6382
      @achudbz6382 3 года назад

      Already sent mail. And called u for my daughter's horoscope. Sir explained very well.Thank u sir

  • @thirumenykrishnan
    @thirumenykrishnan 3 года назад +1

    namasthe enganeyanu spudangal kanunnathu?onnu vishadeekarikamo?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ലഗ്നസ്ഫുടം കാണുന്നതെങ്ങനെ ? സൂര്യസ്ഫുടം കാണുന്നതെങ്ങനെ എന്നീ വീഡിയോകള്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്. Please watch those videos.

  • @SureshKumar-sh6ij
    @SureshKumar-sh6ij 5 лет назад +2

    Chapter 4 kanunnilla

  • @shanavaskabeer9151
    @shanavaskabeer9151 5 лет назад +2

    4leeson eaveday

  • @puthiyakahar5208
    @puthiyakahar5208 2 года назад +1

    🦉🙏❤

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Thank You ji for your comment

    • @puthiyakahar5208
      @puthiyakahar5208 2 года назад +1

      @@amritajyothichannel2131 sir, വളരെ വിശാല മായ അങ്ങയുടെ മനസ്സിന് ശതകോടി നന്ദി!!!,, 👏സൂപ്പർ ക്ലാസ്സ്‌. Kahar

  • @binuv.s4217
    @binuv.s4217 4 года назад

    Utram digre prayamoo

  • @priyak.n4094
    @priyak.n4094 3 года назад

    nannayittundu padippikkunnath. pakshe enganeyanu karthika 1/4 or 3/4 engane ariyam.

  • @renjithraveendranraveendra6318
    @renjithraveendranraveendra6318 5 лет назад +1

    Namasthae sir, 3 padam kandu pinned 7 padam Anu varunne idakk ille

  • @tgreghunathen8146
    @tgreghunathen8146 4 года назад

    Janmmasisttam Engine .Kandu. Pidikkunnathu. Engine. Sir .?

  • @babukarun2293
    @babukarun2293 5 лет назад +1

    4,5,6 jyothisha patanam upload cheyyumo

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      സ്ക്രീനിനു താഴെ link കൊടുത്തിട്ടുണ്ട്. #astrologylessonsbygk
      ഈ linkല്‍ click ചെയ്താല്‍ എല്ലാ പാഠങ്ങളും കിട്ടും.

    • @babukarun2293
      @babukarun2293 5 лет назад

      @@amritajyothichannel2131 sorry athilum illa

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      @@babukarun2293
      ruclips.net/video/j08BxZoo0og/видео.html
      (Lesson4)
      ruclips.net/video/A-VAiwM06iM/видео.html
      (Lesson 5)
      ruclips.net/video/vOcdhjONqtQ/видео.html
      (Lesson 6)

  • @sudeeshkc6665
    @sudeeshkc6665 5 лет назад

    what is mean by "navavidha kaalamaanam and dasamabhavam" ?

  • @aaijk9411
    @aaijk9411 4 года назад

    Lessons order wise kanunnilla.

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you ji for your comment.
      Corrective action will be taken.
      Regards ,
      Amritajyothi Astrology Class

  • @RajeevanNeroth
    @RajeevanNeroth 2 месяца назад

    733

  • @shejithkumar1860
    @shejithkumar1860 3 года назад +1

    360ഭാഗം27 ഭാഗിക്കുമ്പോൾ 13.33അണ് വരുന്നത്.. അതെന്തണ് ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Calculation explained. Pls watch this video..
      ruclips.net/video/VzFfGN7qYs0/видео.html

  • @Sun-jj6kj
    @Sun-jj6kj 4 года назад

    43

  • @sajith4132
    @sajith4132 4 года назад

    ബോർഡ് ഒഴിവാക്കി പേപ്പറിൽ എഴുതുകയും, ക്യാമറ അതിൽ മാത്രം ഫോക്കസ് ചെയ്യുകയും ചെയ്താൽ നമുക്ക് എളുപ്പം കാണാൻ കഴിയും.please

  • @Sarwamangala3762
    @Sarwamangala3762 4 года назад

    I can't see the number

  • @binuv.s4217
    @binuv.s4217 4 года назад

    Pooram yet rated digry varum?

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ചിങ്ങം രാശിയില്‍ 13°20' മുതല്‍ 26°40' വരെ

  • @jaideepparameswaran4493
    @jaideepparameswaran4493 4 года назад

    Episode 4 kaananilla. Please help

  • @rajankunjumaniken7006
    @rajankunjumaniken7006 5 лет назад +1

    പാപ ഗ്രഹങ്ങൾ ഏതൊക്കെയാണ്

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад +1

      സൂര്യന്‍, ചൊവ്വ, ശനി, രാഹു, കേതു, ഗുളികന്‍ ഇവയൊക്കെ നൈസര്‍ഗ്ഗിക പാപഗ്രഹങ്ങളെന്ന് അറിയപ്പെടുന്നു, പക്ഷേ ഈ ഗ്രഹങ്ങള്‍ എപ്പോഴും പാപഫലങ്ങളെ തരുന്നില്ല..ചില പ്രത്യേക സ്ഥാനങ്ങളില്‍ ആണെങ്കില്‍ ഈ ഗ്രഹങ്ങള്‍ ശുഭഫലങ്ങള്‍ നല്‍കും.

  • @SureshKumar-sh6ij
    @SureshKumar-sh6ij 5 лет назад +1

    360 divided by 27 is not 13.20. Please make it clear sir

    • @pradiipsv7655
      @pradiipsv7655 4 года назад

      27 എന്നത് ഒരു ചന്ദ്ര മാസം അണ്. അത് ഇവിടെ അദ്ദേഹം വിവരിക്കുന്നില്ല. അതു് കൊണ്ടാണ് ഇങ്ങനെ ഒരു വ്യത്യാസം വരുന്നത്.

    • @pradiipsv7655
      @pradiipsv7655 4 года назад

      13.20 എന്നത് ഇങ്ങനെ അണ് (27+3=30)

    • @kodezhath
      @kodezhath 4 года назад +1

      Remember 1 degree = 60 minutes. 360/27 = 13 degrees with a reminder 9. Now convert this reminder to minutes (multiply with 60) before further divide. So 9x60/27 = 20 minutes. So the answer is 13 degrees and 20 minutes.

  • @yedurajpk7644
    @yedurajpk7644 4 года назад

    ജന്മമാസവും ജന്മരാശിയും തമ്മിൽ ബന്ധം ഉണ്ടോ
    അതായത് ഇതിൽ ഏതെങ്കിലും ഒന്ന് അറിഞ്ഞാൽ അടുത്തത് അറിയാൻ പറ്റുമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      മാസം സൂര്യന്‍ നില്ക്കുന്ന സ്ഥാനവും രാശി ചന്ദ്രന്‍ നില്ക്കുന്ന സ്ഥാനവുമാണ്. ഒരു മാസത്തിനുള്ളില്‍ത്തന്നെ ചന്ദ്രന്‍ 12 രാശികളിലൂടെ കടന്നു പോകും.
      Regards

  • @anoopkumaranoop9751
    @anoopkumaranoop9751 4 года назад +1

    360 ന് 27 കൊണ്ട് ഹരിക്കുമ്പോൾ 13 ഡിഗ്രി 20 മിനിറ്റ് അത് എങ്ങനെയാണെന്ന് വിശദമാക്കാമോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      Thank you for your comment.
      Pls watch this video.
      ruclips.net/video/VzFfGN7qYs0/видео.html
      Regards
      Amritajyothi Astrology Class

    • @pradiipsv7655
      @pradiipsv7655 4 года назад +1

      13.20ന് പറയുന്നത് ചന്ദ്രന്റെ ഒരു ദിവസത്തെ ശരാശരി ചലന സമയം അണ്

  • @valsalam6891
    @valsalam6891 4 года назад

    സാർ ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്, sir ഇതിൽ കാർത്തിക നക്ഷത്രം 26ഡിഗ്രി 40മിനിറ്റ് to40ഡിഗ്രി എന്ന് പറഞ്ഞു പക്ഷെ 26D 40m നോട് 13D 20M കുട്ടിയാൽ 39D 60M അല്ലെ വരുന്നത് എന്തുകൊണ്ടാണ് അത് 40 ഡിഗ്രി ആയി കണക്കാക്കുന്നത്

  • @sujithkumar9194
    @sujithkumar9194 4 года назад

    Subscribe ചെയ്തു പക്ഷേ നമ്പർ വച്ച് തുടരാൻ കഴിയുന്നില്ല

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      For registration pls send a mail to the e mail id given in the description box.

  • @prasaanthb8800
    @prasaanthb8800 4 года назад +1

    സർ, എന്റെ മെയിൽ കിട്ടിയോ, എങ്കിൽ ഒരു റിപ്ലൈ തരാമോ?

  • @rameshsarma428
    @rameshsarma428 2 года назад +1

    SUBSCRIBER NUMBER EVIDE KITTUM

  • @pradiipsv7655
    @pradiipsv7655 4 года назад

    എന്തു കൊണ്ട് 27 സമ ഭാഗങ്ങൾ ആയി വിഭജിക്കുന്ന എന്ന് പറയുന്നില്ല. എനിക്ക് തോന്നുന്നത് ചന്ദ്രന്റെ ചലനം അനുസാരിച്ച് അണ് ഇത് വിഭങിച്ചിരിക്കുനത് എന്ന്

  • @rajithaprasad1972
    @rajithaprasad1972 5 лет назад +1

    Sir, Lagnam engane adayalapeduthum?

  • @AnishKumar-fp4pi
    @AnishKumar-fp4pi 3 года назад +1

    എനിക്ക്സബ്ക്രൈബ് നമ്പർ കിട്ടീട്ടില്ല

  • @murugeshnm5720
    @murugeshnm5720 5 лет назад +1

    Where is your mail id

    • @amritajyothichannel2131
      @amritajyothichannel2131  5 лет назад

      It is in description box.
      amritajyothi.astroclass@gmail.com

    • @kudusworld1979
      @kudusworld1979 2 года назад +1

      @@amritajyothichannel2131 hii sir njan 8thil padikunu valera nanayittu padikkan pattunud

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@kudusworld1979
      Very Good.. Keep on studying. എന്തെങ്കിലും സംശയം തോന്നുന്നുണ്ടെങ്കില്‍ e mailല്‍ contact ചെയ്യൂ.
      All the best..
      GOD BLESS YOU.

  • @tijomj9106
    @tijomj9106 4 года назад

    രാശിയും കൂറും ഒന്നാണോ

    • @amritajyothichannel2131
      @amritajyothichannel2131  4 года назад

      ജാതകത്തില്‍ ചന്ദ്രന്‍ നില്ക്കുന്ന രാശിയെയാണ് കൂറ് ( ജന്മരാശി) എന്ന് പറയുന്നത്.

  • @padmarema8697
    @padmarema8697 3 года назад +1

    🙏🙏🙏🙏🙏🙏