പ്രളയ തലസ്ഥാനം! സ്മാർട്ടായത് മഴ- പ്രത്യേക പരിപാടി | waterlogging | Thiruvananthapuram City

Поделиться
HTML-код
  • Опубликовано: 19 май 2024
  • പ്രളയ തലസ്ഥാനം! സ്മാർട്ടായത് മഴ- പ്രത്യേക പരിപാടി
    #waterlogging #smartcitywork #mathrubhuminews #keralarains
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 559

  • @anishkl5150
    @anishkl5150 Месяц назад +58

    കേരളത്തിലെ No 1 വികസനം കണ്ടു ഇന്ത്യയിലെ മറ്റു സ്റ്റേറ്റിലെ ജനങ്ങൾ അസൂയയോടെ മലയാളികളെ നോക്കി കാണുന്നു.... ഇതൊക്കെ അനുഭവിക്കാൻ നമ്മൾ മലയാളികൾ എത്ര ഭാഗ്യവാൻമ്മാരാണ്.... ഇനിയും LDF കേരളം ഭരിക്കണം... വികസനം അടുത്ത ലെവലിലേയ്ക്ക് കൊണ്ടു പോകണം... കേരള മോഡലിന്റെ മേന്മ ലോകം മൊത്തം അറിയട്ടെ ❤❤❤

  • @user-gp5kj4wf3j
    @user-gp5kj4wf3j Месяц назад +164

    എന്തൊരു രസം 🤣🤣നാടിന്റെ വികസനം 🤣🤣നാട് മുടിക്കാൻ LDF തന്നെ വരണം 👍👍👍👍👍🙏🙏

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +224

    പക്വത ഉളളവർ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും. മേയറൂടി ❤

    • @adarshmohanan1836
      @adarshmohanan1836 Месяц назад +21

      😂 നീ ട്രോള്ളിയത് അല്ലെ

    • @user-fc1dr7xr3j
      @user-fc1dr7xr3j Месяц назад +6

      Aa waste kandal ariyam bharikkunnathinte kuzhappam mathram alla..aa waste thattiya samoohya bodham illatha manushyarude kuzhappam aanu...

    • @Ashna1245
      @Ashna1245 Месяц назад +2

      😅😅😅

    • @athullal7438
      @athullal7438 Месяц назад +7

      ​@@user-fc1dr7xr3jഇത്ര വർഷങ്ങൾ ഈ നാട്ടിൽ മഴയും ഇല്ല വേസ്റ്റു ഇല്ല അല്ലേ 😂😂😂മാലിന്യ സംസ്കരണം കൂടി ജനങ്ങൾ ചെയ്യണോ?

    • @VideoCounterOnline
      @VideoCounterOnline Месяц назад +2

      correct

  • @sivadasanm.k.9728
    @sivadasanm.k.9728 29 дней назад +6

    ഒന്നാമതായി ചെയ്യേണ്ടത് മതിലുകൾ ഇടിച്ചു മാറ്റുകയാണ്. മതിലുകൾ ഇല്ലെങ്കിൽ മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പൊയ്ക്കോളും. പിന്നെ ആവശ്യത്തിന് ഓടകളും ചാനലുകളും ഉണ്ടാക്കണം. ഇപ്പോഴുള്ള ഓടകളും ചാനലുകളും മണ്ണും ചെളിയും പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും വാരി മാറ്റി തടസ്സമില്ലാതെ വെള്ളമൊഴുകിപ്പോകാൻ അനുവദിയ്ക്കണം. മുറ്റത്തും ഇടവഴികളിലും റോഡു വക്കുകളും മറ്റിടങ്ങളും കോൺക്രീറ്റ് ചെയ്തും ടൈലുകളിട്ടും മഴ വെള്ളം ഭൂമിയിൽ താഴ്ന്നുപോകുന്നത് തടസ്സപ്പെടുത്താതിരിയ്ക്കുക. പുതിയ കെട്ടിടങ്ങളുടേയും വീടുകളുടേയും ഫൗണ്ടേഷൻ പെട്ടെന്ന് വെള്ളം കേറാനൊക്കാത്തത്ര ഉയരത്തിൽ വേണം പണിയാൻ. ഭരിയ്ക്കുന്നവരും ഭരിയ്ക്കപ്പെടുന്നവരും ഒരു പോലെ സ്വാർഥരും അത്യാർത്തിക്കാരും തട്ടിപ്പുകാരും നിയമ ധ്വംസകരുമായിപ്പോയാൽ പിന്നെ അരാചകത്വവും വെള്ളപ്പൊക്കവും സർവ്വനാശവുമായിരിയ്ക്കും ഫലം. നാട് നന്നാവണമെങ്കിൽ ജനങ്ങളും ഭരണാധികാരികളും ഒരുപോലെ നന്നാവണം.

  • @samiae7898
    @samiae7898 Месяц назад +48

    Bus തടയാൻ കാണിച്ച ആവേശം കുറച്ചെങ്കിലും ജനങ്ങളെ shradhichirunnel.....

    • @Thomas9238
      @Thomas9238 Месяц назад +1

      ബസ് തടഞ്ഞ ആവേശം മഴവെള്ളം ഓടയിൽ നിന്ന് വിടുകളിലെയ്ക്ക് കയറാതെ ശ്രദ്ധിച്ചിരുന്നെങ്കിൽ🙏🙏🙏

  • @aravindrajkr108
    @aravindrajkr108 Месяц назад +36

    കേരളത്തിന്റെ മാറ്റം കണ്ടില്ലേ റോഡിയുടെ ദേ കപ്പൽ പോകും
    Wow, really amazing 🔥

  • @Sreeramansreeraman441
    @Sreeramansreeraman441 Месяц назад +22

    നാട് കുട്ടിച്ചോറാക്കുന്നു കുളം എന്നൊക്കെ പറഞ്ഞല്ലേ കേട്ടിട്ടുള്ളൂ ഇതാണ് യഥാർത്ഥ കുളം തോണ്ടൽ ഞങ്ങളുടെ സ്ഥലത്ത് റോഡുകൾ മുഴുവൻ കുളംതോണ്ടി ഇട്ടിരിക്കുകയാണ് ഞങ്ങളും തിരുവനന്തപുരം ജില്ലക്കാരാണ് അതുകൊണ്ടായിരിക്കും ഞങ്ങളുടെ സ്ഥലവും കുളംതോണ്ടിയത് വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത സ്ഥിതിയാണ്

  • @sudheeshkumar6227
    @sudheeshkumar6227 Месяц назад +50

    അപ്പോ എല്ലാവരുടെയും വീട്ടിലും റൂമിലും വെള്ളമെത്തിയില്ലേ😂 അതാണ് നമ്മുടെ റൂം ഫോർ റിവർ 😂 പറഞ്ഞത് പോലെ വികസനം നടപ്പാക്കും അതാണ് ഇടതുപക്ഷം ഹൃദയപക്ഷം😂

    • @abyachan
      @abyachan 28 дней назад

      ഇനി ത്രോട്ട് ഫോർ റിവർ വരും.
      അണ്ണാക്കിലും വെള്ളം

  • @mohankumars3033
    @mohankumars3033 Месяц назад +118

    മേയർ നാട്ടുകാരുടെ നന്മ നോക്കുമോ, അതോ ഡ്രൈവർ ശ്രീ യദുവിനെ പാഠം പഠിപ്പിക്കാൻ നടക്കുമോ. അടുത്ത ഇലക്ഷൻ കാലത്തു സിപിഎം വോട്ട് ചോദിക്കാൻ വീടുകളിൽ വന്നാൽ ചൂലെടുത്തു അടിക്കണം.

    • @VideoCounterOnline
      @VideoCounterOnline Месяц назад +3

      paranjal mathram pora.... ilichondu vote chothichu varumbol choolinu adikkuka thanne venam.... ithinte pariharam kaanathe KSRTC nannakkan nadakkukayalle aanamutta mayor...

    • @SadasivanNairPDeepa
      @SadasivanNairPDeepa Месяц назад +2

      In. Mi. M😮😅

    • @muvattupuzhanewschannel7817
      @muvattupuzhanewschannel7817 Месяц назад +1

      അതിന് പറ്റിയ ജനങ്ങൾ ഇല്ലാ കേരളത്തിൽ

    • @LoneOldMonk
      @LoneOldMonk 29 дней назад

      Pervert yadu enne para

    • @sudhesanparamoo3552
      @sudhesanparamoo3552 29 дней назад

      കവുളി മSൽ എടുക്കണം.

  • @HariKrishnan-dd1oe
    @HariKrishnan-dd1oe Месяц назад +37

    🙏🙏🙏 എത്ര കിട്ടിയാലും പഠിക്കില്ല ആ സമയമാവുമ്പോ വീണ്ടും വീണ്ടും അവരെ തന്നെ ജയിപ്പിച്ചു വിടുന്നു

  • @thomasjoseph459
    @thomasjoseph459 28 дней назад +4

    ഞങ്ങൾ തന്നെ ഇനിയും വരും എല്ലാം ശരിയാക്കും നിങ്ങൾക്ക് തിന്നാൻ കിറ്റ് തരും അതും തിന്ന് മിണ്ടാതെ ഞങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ചോണം

  • @user-jw5lc9yo9d
    @user-jw5lc9yo9d Месяц назад +27

    വോട്ട് ചെയ്യാൻ പോകുമ്പോ ഈ കരച്ചിൽ ഒന്നും ഇല്ലല്ലോ ചേച്ചി.. അപ്പൊ ente👆🏼വോട്ട് ഇടത് പക്ഷത്തിന് എന്നല്ലേ തള്ളാറ്

  • @user-xe4dl5ly3h
    @user-xe4dl5ly3h Месяц назад +11

    പാർവതി പുത്തനാർ അടക്കമുള്ള സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ ഇരിക്കാൻ വേണ്ടി അവിടെ ഒരു സിസിടിവി ക്യാമറകൾ സ്ഥാപിക്കണം സർക്കാരിന് ഈസി ആയിട്ട് ചെയ്യാവുന്നതേയുള്ളൂ.

  • @nila7860
    @nila7860 Месяц назад +32

    നമ്മളൊക്കെ സാധാരണക്കാരല്ലേ നമുക്കൊന്നും സ്വാധീനമോ, പണമോ അധികാരമോ ഇല്ല. ഇതെല്ലാം അനുഭവിക്കണം😢😢

    • @resmip8727
      @resmip8727 Месяц назад +3

      Vote ചെയ്തപ്പോൾ ഓർക്കണം

    • @Moonstone760
      @Moonstone760 Месяц назад +4

      എന്തിന് അനുഭവിക്കണം. നമുക്ക് ഇന്ത്യൻ ഭരണഘടന നൽകിയിട്ടുള്ള സ്വാതന്ത്ര്യങ്ങളിൽ അഭിപ്രായസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവുമുണ്ട്. ഇതൊക്കെ നമ്മുടെ അവകാശമാണ്. ആരെയാണ് പേടിക്കുന്നത്.? എന്തിനെയാണ് പേടിക്കുന്നത്.? പ്രതികരിക്കണം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുകതന്നെ വേണം.

    • @resmip8727
      @resmip8727 Месяц назад +2

      @@Moonstone760 പ്രതികരിച്ചാൽ മാറ്റം വരുമോ. അടുത്ത കാലവർഷത്തിലും ഇതേ അവസ്ഥ

    • @Moonstone760
      @Moonstone760 Месяц назад

      @@resmip8727
      മാറ്റമുണ്ടാവാനാണ് പ്രതികരിക്കേണ്ടത്. പേടിച്ച് ഇരിക്കേണ്ട കാലമൊക്കെ പോയി. അധികാരികളെപ്പോലെതന്നെ നമ്മൾ സാധാരണ ജനങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. ആ അവകാശവും അധികാരവും സ്വാതന്ത്ര്യവും നേടിതന്നത് നമുക്ക് മുൻപ് ജീവിച്ചിരുന്ന മഹാൻമാരാണ്. അടിച്ചമർത്തപ്പെടേണ്ട സമൂഹമല്ല ഇന്നത്തേത്. ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതാണ് ജനാധിപത്യം. അപ്പോ നമ്മൾ ജനങ്ങൾക്ക് പ്രതികരിക്കാൻ അവകാശമുണ്ട്.

    • @Moonstone760
      @Moonstone760 28 дней назад

      @@resmip8727 അതിന് തെളിവല്ലേ നമ്മുടെ പൂർവ്വികന്മാർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം. പിന്നെ ജനങ്ങൾ ജനങ്ങൾക്കുവേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നതാണ് ജനാധിപത്യം. അപ്പോ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിച്ച അധികാരികൾ ജനങ്ങൾക്ക് നേരെ കണ്ണടയ്ക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനങ്ങൾക്ക് മാത്രമേയുള്ളു. അധികാരികളുടെ കുടുംബത്തെ ഉന്നതിയിലെത്തിക്കാനല്ല സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനാണ് ജനങ്ങൾ വോട്ട് നൽകി വിജയിപ്പിക്കുന്നത്. പ്രതികരിക്കാതെ പേടിച്ച് ഇരുന്നാൽ ആ പേടി മുതലെടുക്കാൻ മാത്രമേ ആളുകളുണ്ടാവൂ.

  • @cchenthamara7793
    @cchenthamara7793 Месяц назад +18

    തിരുവനന്തപുരത്തെ വെള്ളം നിറയുന്ന ഈ രീതി എന്തുകൊണ്ട് ജനങ്ങൾ ഇപ്പോഴും നായികരിക്കുന്ന കമ്യുണിസ്റ്റ പാർട്ടി നേതാക്കൾ ഉണ്ട് ഇവരെ ബോധവൽകരിക്കണം

    • @Ianayc
      @Ianayc Месяц назад

      Janagale bothavalkkatikkunnundenna .CPM prethinithi Amshu ennale paranje😂

  • @rasilulu4295
    @rasilulu4295 28 дней назад +6

    ആ തോട് മുഴുവനും അവിടത്തെ ജനങ്ങൾ കച്ചറ നിറച്ചതല്ലേ അവിടത്തെ ജനങ്ങൾക്കു വൃത്തി ഇല്ല അതും കൂടി പറയണം ജനങ്ങൾ നിങ്ങൾ ഓരോ വ്യക്തികളും ശ്രദ്ധിക്കുക പാഴ് വസ്തുക്കൾ വലിച്ചെറിയാതെ നിങ്ങൾ നിങ്ങൾക്കു തന്നെ നാശം വിതക്കുന്നു 🙏

  • @pksanupramesh178
    @pksanupramesh178 Месяц назад +33

    നികുതി കറക്റ്റ് ആയി പിടിക്കുന്നുണ്ട് അല്ലെ 😂

  • @nishilkumar7940
    @nishilkumar7940 29 дней назад +4

    ഇടതും വലതും മാറി മാറി കക്കുന്നു അതിനവസരം വോട്ട് ചെയത് ജനങ്ങൾ അവസരം ഒരുക്കി കൊടുക്കുന്നു

  • @sp7170
    @sp7170 Месяц назад +41

    ഒരു ന്യായീകരണ മുതലാളിയെ പ്രേക്ഷകർക്ക് കാണിച്ചു തന്ന റിപോർട്ടേർക്ക് ബിഗ് സലാം 😂😂😂

  • @jcadoor204
    @jcadoor204 Месяц назад +29

    കൊതിയാകുന്നു ആ നദികളിൽ ഒന്നു നീന്തിത്തുടിക്കുവാൻ എന്തു നല്ല മനോഹരമായ കാഴ്ചകൾ🥰🥰❤️

    • @VideoCounterOnline
      @VideoCounterOnline Месяц назад +4

      അണ്ണാ അത് വെറും വെള്ളം അല്ല ട്രിവാൻഡറും ഡ്രൈനേജ് മിക്സഡ് റെയിൻ വാട്ടർ ആണ്

  • @Xaavi13779
    @Xaavi13779 Месяц назад +54

    കൊട് നരക മാതാവിന് ഒരു അവാർഡ്

  • @Thomas9238
    @Thomas9238 Месяц назад +42

    LDF വരും എല്ലാം ശരിയാകും🚀🚀 !!മേയറുടെ
    സ്മാർട്ട് സിറ്റിയിൽ ബോട്ട് സർവീസ് ഉടൻ ആരംഭിക്കും!!, വെള്ളം കയറിയ വിടുകളിൽ മേയറിൻ്റെ വികസന ഫണ്ടിൽ നിന്നും നല്ലയിനം വളർത്ത് മത്സ്യങ്ങൾ അനുവദിച്ചിട്ടുണ്ട്.

  • @user-gp5kj4wf3j
    @user-gp5kj4wf3j Месяц назад +32

    വാട്ടർ മെട്രോ.. LDF വക 😂😂😂

  • @visakh____
    @visakh____ Месяц назад +12

    ഇടതുണ്ടെങ്കിലേ പ്രളയമുള്ളൂ... അത് മറക്കേണ്ട..😂

  • @adithya5039
    @adithya5039 Месяц назад +14

    12:08 ingeru kanchav aano pranthan ano

  • @Aath_Mika
    @Aath_Mika Месяц назад +23

    അർഹതപ്പെട്ട വികസനം 😂

  • @bijeshkumar1669
    @bijeshkumar1669 Месяц назад +10

    വികസനം രാഷ്ട്രീയ നേതാക്കൾക്കും കുടുംബത്തിനും

  • @ramachandran5854
    @ramachandran5854 Месяц назад +10

    2016 ലും2021 ലും ഈ കിഴങ്ങൻ മാർ ആർക്കാ വോട്ടു കുത്തിയത്. അനുഭവിച്ചോ.😂😂😂😂😂😂

  • @arundas2811
    @arundas2811 Месяц назад +16

    ഇടതുണ്ടെങ്കിലേ ദുരിതം ഒള്ളു.. വോട്ട് ഫോർ ഇടതു

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Месяц назад +8

    കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരല്ല എന്ന് ബോദ്ധ്യമായില്ലേ😂😂😂😂 കേരളം നമ്പർ 1 പോലും ...

  • @varun_v_nair
    @varun_v_nair Месяц назад +25

    10:48 ... 916 അന്തം 😅

    • @nithin4712
      @nithin4712 Месяц назад +4

      Sathyam 😂😂

    • @anilchandran9739
      @anilchandran9739 Месяц назад +3

      Antham Pro Max😂

    • @siddharthbabu2076
      @siddharthbabu2076 Месяц назад +1

      😂😂

    • @KANNANbrother
      @KANNANbrother 29 дней назад +1

      അടിമ കമ്മി 😂😂

    • @Jinx5014
      @Jinx5014 27 дней назад

      ഇവനെ പോലുള്ളവന്മാർ ചത്തുമണ്ണടിയുന്ന കാലം വരെ കമ്മികൾ ഭരിക്കും.

  • @user-gp5kj4wf3j
    @user-gp5kj4wf3j Месяц назад +11

    എന്തായാലും വെള്ളത്തിനു പഞ്ഞം ഇല്ലല്ലോ 🤣🤣🤣

  • @Moonstone760
    @Moonstone760 Месяц назад +7

    അധികാരത്തിൽ കയറിയ ഉടനെ അത് ചെയ്യും ഇത് ചെയ്യും എന്നൊക്കെ പറഞ്ഞ് പാവം ജനങ്ങളെ വിശ്വസിപ്പിച്ച് വോട്ടും വാങ്ങി ജയിച്ചശേഷം വാഗ്ദാനങ്ങളൊക്കെ കാറ്റിൽ പറത്തി കൊടിവച്ച കാറിൽ കറങ്ങിനടന്ന് സ്വന്തം കുടുംബം നന്നാക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഓരോന്ന് തുടങ്ങിവച്ചു. എന്നിട്ട് അതിന്റെ പേരിൽ കയ്യിട്ട് വാരി ഫണ്ട്‌ മുക്കി സ്വന്തം അനാവശ്യങ്ങൾ ആവശ്യങ്ങളാക്കി അതിലേക്ക് ഫണ്ട്‌ ചെലവാക്കിയെന്ന് പറഞ്ഞ് ജനങ്ങളെ മണ്ടന്മാരാക്കി ധൂർത്ത് കാട്ടി നടക്കുന്ന അധികാരികൾ പാവം ജനങ്ങളെ മനസ്സിലാക്കുന്നില്ല. അവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്നില്ല. വേറെ ഒരു നാട്ടിലുമില്ല ഇതുപോലുള്ള അനാസ്ഥ. പണ്ട് വല്യ കുഴപ്പമില്ലായിരുന്ന നാട് സ്മാർട്ട്‌ സിറ്റി ആക്കാൻ തുടങ്ങിയപ്പോൾ മുതൽ നാട്ടുകാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ. ചെറിയ ഒരു മഴ പെയ്താൽ ഉടനെ വെള്ളക്കെട്ടുണ്ടാവും. അടുത്ത മാസം സ്കൂൾ തുറക്കുകയാണ്. പെരുമഴയും തുടങ്ങി. ഈ വെള്ളമൊക്കെ എങ്ങോട്ട് ഒലിച്ചുപോകും. എല്ലായിടത്തും കുണ്ടും കുഴിയും. പിഞ്ചുകുഞ്ഞുങ്ങൾ എങ്ങനെ പുറത്തിറങ്ങും. ഒരപകടം സംഭവിച്ച് ഒന്നുമറിയാത്ത പാവം ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടശേഷം അവരുടെ കുടുംബത്തിന് അല്പം ഫണ്ട്‌ കൊടുത്തിട്ട് കാര്യമില്ല. ആ ഫണ്ട്‌ കൊണ്ട് പോയ ജീവൻ തിരികെ കൊടുക്കാൻ കഴിയില്ല. ജനങ്ങൾ പ്രതീക്ഷയോടെ വോട്ട് ചെയ്യുന്നത് അധികാരികളുടെ കുടുംബത്തെ രക്ഷപ്പെടുത്താനല്ല പാവം ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും ഒരറുതി വന്നെങ്കിലെന്ന പ്രതീക്ഷയിലാണ്. പിന്നെ എല്ലാകൊല്ലവും ജൂണിൽ മഴയാണെന്ന് അധികാരികൾക്ക് അറിയാത്തതല്ലല്ലോ.? അപ്പോ അതിന് മുമ്പെങ്കിലും ഡ്രൈനേജ് ക്ലീൻ ചെയ്യുകയും തോടും പുഴകളും മാലിന്യങ്ങൾ നീക്കം ചെയ്ത് വൃത്തിയാക്കുകയും മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുക്കി വിടാനുള്ള സൗകര്യം ചെയ്യുകയും ചെയ്യണമായിരുന്നു.

  • @info_guru331
    @info_guru331 Месяц назад +14

    ഒരു idea um ഇല്ലാത്തവരെ പാർട്ടി മാത്രം നോക്കി ജയിപ്പിച്ചാൽ ഇങ്ങനെ ഇരിക്കും... ഏതു പാർട്ടി ആണേലും
    പാർട്ടിക്ക് വേണ്ട പാഴുകളെ ജനങ്ങളുടെ തലയിൽ കെട്ടി വെക്കാതെ നാടിനും ആൾക്കാർക്കും എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയും മനസ്സും ഉള്ളവരെ മുന്നോട്ടു കൊണ്ടുവരണം

  • @MathewMathew-lp9vr
    @MathewMathew-lp9vr Месяц назад +14

    തലസ്ഥാന നഗരിയുടെ പിതാവ് ഐപിഎസിന് പഠിക്കാൻ പോയതാണ് അല്ലെങ്കിൽ ഏതെങ്കിലും ഡ്രൈവർമാരുടെ നെഞ്ചത്ത് കയറായിരിക്കും നാണമില്ലേ മാധ്യമങ്ങളെ നീയൊക്കെ എവിടെയെങ്കിലും ഇങ്ങനെ കൊട്ടിഘോഷിക്കാൻ

  • @sarathttm9219
    @sarathttm9219 Месяц назад +7

    ആ കമ്പി ഒക്കെ പുറത്തോട്ട് നിൽക്കുന്നു. ആരേലും കാലു തെന്നി വീണാൽ കുത്തി കേറും. അതു വരെ ഇങ്ങനെ തന്നെ കിടക്കും.

  • @mohananc.k9923
    @mohananc.k9923 Месяц назад +6

    പക്വതയുള്ള കരുത്തുള്ള ദീർഘവിഷണമുള്ള ഞങ്ങൾ എല്ലാ സ്ഥലവും കഴുകി വൃത്തിയാക്കാൻ നൂതന സങ്കേതികവിദ്യയാണ് മണ്ടൻമാരായ പൊതുജനങ്ങൾക്ക് ഇത് മനസ്സിലാകില്ല

  • @rasilulu4295
    @rasilulu4295 28 дней назад +2

    വെള്ളപൊക്കം മഴ പെയ്‌താൽ ഉണ്ടാകും എന്നറിഞ്ഞിട്ടും ഓടകൾ വൃത്തിയാക്കണ്ണമായിരുന്നു ഇത്രയും ചൂട് ഉണ്ടായിരിന്നുട്ടും ആ ഓടകൾ നാട്ടുകാർ സഹകരിച്ചു തീ ഇട്ടു ചപ്പുകൾ കത്തിച്ചു തടസം നീ കാണാമായിരുന്നു 🙏 എല്ലാം ഗവണ്മെന്റിന്റ കാര്യം എന്നു പറഞ്ഞു നിൽക്കരുത് 🙏🙏 എല്ലാവരും പരസ്പരം പഴി ചാരാതെ ഒത്തൊരുമയോടെ വൃത്തി യാകുക 🙏 എല്ലാവരും ആരോഗ്യം ശ്രദ്ധിക്കുക പരസ്പരം സഹകരിക്കുക 🙏

  • @sureshsaga9070
    @sureshsaga9070 29 дней назад +1

    രാജഭരണം തന്ന മനോഹരമായ നഗരമാണ് ഈവിധത്തിലാക്കിയത്.

  • @Angelrinsha
    @Angelrinsha Месяц назад +1

    Nalla presentation @mathrubumi❤

  • @sajivarghese6561
    @sajivarghese6561 Месяц назад +6

    നരകം വിട്ടു വല്ല ഗ്രാമങ്ങളിൽ പോയി താമസിച്ചാൽ സന്തോഷവും മനസ്സമാധനവും കിട്ടും

    • @indukumari5546
      @indukumari5546 29 дней назад +1

      കറക്റ്റ്, ഞങ്ങൾ ഭാഗ്യവാൻമാർ 🤪🤪🤪

  • @harriharri1659
    @harriharri1659 29 дней назад +1

    Valare nannaayi apaapaa, ingne veNem viddikgal cheyaan prathyegichhum indienle keralathil

  • @athulkumar2034
    @athulkumar2034 Месяц назад +6

    Room for river
    എല്ലാവരും വെള്ളം ozhukan അവരവരുടെ veedum shop um ഒഴിഞ്ഞു കൊടുക്കുക. വെള്ളം കയറി അതിന്റെ പാട്ടിന് പോകട്ടെ.🎉

    • @Moonstone760
      @Moonstone760 Месяц назад

      അങ്ങനെ ഒഴിഞ്ഞുകൊടുക്കാനല്ല നമുക്ക് മുൻപ് ജീവിച്ചിരുന്ന മഹാന്മാർ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. മുഖ്യന്മാർക്ക് മാത്രമല്ല, മുഖ്യന്മാരെ മുഖ്യന്മാരാക്കിയ ജനങ്ങൾക്കും ഇവിടെ സമാധാനത്തോടെ ജീവിക്കണം.

  • @sunithasunithan2307
    @sunithasunithan2307 29 дней назад

    thazha watter metro mugalil k rayil
    ethinadiyl manusharu
    mayar undo avida vigasenam

  • @saivishnu3139
    @saivishnu3139 Месяц назад +3

    നാണക്കേട് നമ്മുടെ മേയർ

  • @shaluarts8437
    @shaluarts8437 Месяц назад +3

    മേയറും സർക്കാരും മെമ്മറി കാർഡിന്റെ പുറകിൽ ആണ്.......അത് കഴിയുമ്പോൾ വരും ആയിരിക്കും

  • @preethas8217
    @preethas8217 Месяц назад

    Athey Thiruvananthapurathe. Vellam. store cheyanulla ella sthalangalum athayathu. Highwayude randu. Side um Vayalukalum ellam nikathi flatukalum industry ku vendiyum.builidings kondu niranju. Attukalinte chuttumulla area muzhuvan vayalayirunnu. Pinne oadakalum aarukalumellam. Waste kondu niranju kidakua. Apo vellam nammude thalayil vannu kayarum. Kakooli vangi. Buildinginu sanction kodukumbol athinte sideeffect koodi noki venam cheyan..Ivaroke enthinanao. Videshangalil ponathu. Avide. Ella workukalum. Nature nu kottam varatha reethiyile cheyu. Avarkoke nammude nattukarkillatha onnundu .Athanu DESASNEHAM.

  • @a.g.kshenoy6453
    @a.g.kshenoy6453 Месяц назад +6

    Haai barcelona 😂😂😂

  • @proudindianoic8308
    @proudindianoic8308 26 дней назад

    Very good.
    Really GODs OWN COUNTRY.
    മലയാളികൾ എത്ര ഭാഗ്യം ചൈതവർ.
    അവിഡെ താമസിക്കാൻ പറ്റാത്ത വിഷമം മാത്രം.

  • @sibivm704
    @sibivm704 Месяц назад

    Corporation councilermar enthedukkuvanu?fund avar chodhikanam

  • @abrahamvarkey4633
    @abrahamvarkey4633 23 дня назад

    Congrats. Barichu. Mudichppol. Avidarunnede. Niyokke.

  • @Pradheesh-ux6ss
    @Pradheesh-ux6ss Месяц назад +2

    Palkkad Varu ivide യാതൊരു പ്രശ്നവും ഇല്ല 😁

  • @FoodyzDiary
    @FoodyzDiary 28 дней назад

    Vote chodhikkan vannapol ee aalukal oke evide aarunnu. Ithu seriyaakiyitte vote cheyyu nnu parayaan ariyillarunno. Ethu partykku aayaalum

  • @lipingeorgesam
    @lipingeorgesam Месяц назад +3

    മേയർ മോൾക്ക് ഒരു പൊന്ന് തൂവൽ കൂടി....

  • @Hackerpro3.0
    @Hackerpro3.0 Месяц назад +1

    10:34 അടിമ spoted 😂😂😂

  • @alexpandian9832
    @alexpandian9832 Месяц назад +5

    Vote for 20 20

  • @saranyap5099
    @saranyap5099 Месяц назад +2

    cheriya mazha polm thangan vayyatha keralam 😢

  • @worldwatch5440
    @worldwatch5440 29 дней назад +1

    Mayar tour kazhijo.....😮

  • @Sujith348
    @Sujith348 Месяц назад +1

    ഇനിയും വരണം നമ്മുടെ സർക്കാർ 🥰🥰🥰

  • @janardannair3599
    @janardannair3599 26 дней назад +1

    അവളുടെ കടി മാറ്റാൻ ആരെക്കൊണ്ടെങ്കിലും പറ്റുമോ? ഡ്രൈവറെകൊണ്ട് പറ്റില്ല!🤣🤣🤣🥰🥰🥰🤭🤭

  • @shamsudeenth5113
    @shamsudeenth5113 28 дней назад

    Please be shown continued 🆗 Thanks 🙏

  • @Dev-ld5vi
    @Dev-ld5vi Месяц назад +1

    12.08 : ath onnungil local contractor 😁 allengil ethoo bharanapaksha committee member. Nthayaalum Avante veetilum ethee pole varanam. Appo kaanam veetil ninnum purath erangaathe erikuo ennu. Kashtam... Oru uluppum illaathe adich viduvaanu dialogue..

  • @infinity-tm4yz
    @infinity-tm4yz 27 дней назад

    11:39 ആര്യ രാജേന്ദ്രൻ 🔥🔥🔥

  • @ushasoman9493
    @ushasoman9493 Месяц назад +2

    ഒരു രണ്ട്‌ പ്രാവശ്യം കൂടി ജയിപ്പിച്ചുവിട്‌ അപ്പോഴേ എല്ലാം ശരിയാകൂ!!!!

  • @Rose-Jackie
    @Rose-Jackie Месяц назад +1

    Every room has river now. Netherlands paditham onnonnara paditham aayi poyi

  • @rajunenmmara6182
    @rajunenmmara6182 28 дней назад

    എല്ലാറ്റിനും കാരണം , ഈ, മനുഷ്യ വർഗ്ഗങ്ങൾ തന്നെയല്ലേ? 🙏

  • @cyrilkumar7982
    @cyrilkumar7982 Месяц назад +2

    ചാനലുകാർക്ക്
    ഭാവിയെക്കുറിച്ച്
    ഒരു ധാരണയുമില്ല
    പരദൂഷണം മുഖമുദ്ര ആക്കിയവരാണ് കേരള ചാനൽ തൊഴിലാളികൾ

  • @radhakrishnanmk9791
    @radhakrishnanmk9791 28 дней назад

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത അവസ്ഥ 😢

  • @keralarashtreeyam2051
    @keralarashtreeyam2051 Месяц назад +2

    Bus തടയാൻ കാണിച്ച ആവേശം കുറച്ചെങ്കിലും

  • @k-bx9zb6gk3y
    @k-bx9zb6gk3y Месяц назад +2

    കേന്ദ്ര government ന്റെ 'സ്മാർട്ട് സിറ്റി' പദ്ധതി പണം ഉപയോഗിച്ചു 'room for rivers ' പ്രോജക്റ്റ് നടപ്പാക്കി!! അപാര കഴിവ് തന്നെ !!!

  • @uniqueurl
    @uniqueurl Месяц назад +2

    ഇത് മഴക്കെടുതി അല്ല. മഴ കേരളത്തിൽ invest ചെയ്യുകയാണ്. നാളത്തെ വരുന്ന തലമുറയ്ക്ക് വെള്ളം കിട്ടാൻ വേണ്ടി. 😂😂😂😂
    എല്ലാം ശരിയാവും 😂😂

  • @mrsvlogs6026
    @mrsvlogs6026 29 дней назад +1

    LDF വരും എല്ലാം ശരിയാകും 😂😂😂 അങ്ങനെ എല്ലാം ശരിയായി 😂😂😂

  • @jishnu..4592
    @jishnu..4592 29 дней назад

    Ividethe mp and mla aaranu ?

  • @krishnaiyer5032
    @krishnaiyer5032 Месяц назад +1

    Central govt smart city ku vandi kodutha paisa adichumati yila

  • @infinity-tm4yz
    @infinity-tm4yz 27 дней назад

    11:39ഞങ്ങൾക്ക് ഞങ്ങടെ തിരുവനന്തപുരം പൊന്നോമന മേയർ ഉണ്ടല്ലോ😂😂😂 അനുഭവിച്ചോ

  • @amalkumar808
    @amalkumar808 29 дней назад

    1 mazhak Ingane appol?

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht Месяц назад +2

    സഹാവെ പിരിവ് എടുക്കാൻ പറ

  • @gempicks
    @gempicks 29 дней назад

    കാലാവസ്ഥ പ്രതികൂലം ആണെങ്കിൽ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. വികസിത രാജ്യങ്ങളിൽ പോലും അതി ശക്തമായ മഴ വന്നാൽ ഇതുപോലെ വെള്ളക്കെട്ട് ഉണ്ടാവാറുണ്ട്. ഈയിടെ ദുബായിലെ സ്ഥിതി നമ്മൾ കണ്ടതാണ്. ന്യൂയോർക്കിലും ഏതാനും മാസം മുൻപ് മഴ പെയ്‌തിട്ടു റോഡുകളിൽ ഇതുപോലെ തന്നെ വലിയ വെള്ളക്കെട്ടായിരുന്നു. നമ്മൾ തന്നെ തിരഞ്ഞെടുക്കുന്ന ജനപ്രധിനിതികൾ ആണ് ഭരണം നടത്തുന്നത്. കുറെ ഒക്കെ അനാസ്ഥ അവരുടെ ഭാഗത്തും ഉണ്ട്. എവിടെ എങ്കിലും റോഡ് പണി തുടങ്ങിയാൽ കൃത്യമായി എന്ന് അത് തീർക്കാൻ പറ്റും എന്ന പ്ലാനിങ്ങോടുകൂടി വേണം പണി ആരംഭിക്കാൻ. പെട്ടെന്ന് ജോലി തീർക്കാമെന്ന് ഉറപ്പില്ലെങ്കിൽ റോഡ് വെട്ടികുഴിക്കാതെ ഇരിക്കുക. പാലാരിറ്റിവട്ടം ഓവർ ബ്രിഡ്ജ് തകരാറിൽ ആയപ്പോൾ മെട്രോമാൻ ശ്രീധരൻ സർ കൃത്യമായ പ്ലാനിങ്ഗോടുകൂടി കൃത്യ സമയത്തു തന്നെ ആ പ്രശനം പരിഹരിച്ചു. മാത്രമല്ല വളരെ സിംപ്ലിൽ ആയി ബ്രിഡ്ജിനു താഴെ യു ടേൺ സംവിധാനം കാര്യക്ഷമമായി ഉണ്ടാക്കി. അത്രയും തിരക്കുള്ള ഒരു സ്ഥലത്തു അതിനുശേഷം ഇതുവരെ ഒരു ബ്ലോക്ക് ഉണ്ടായി കണ്ടിട്ടില്ല. കാട്ടിലെ ആന തേവരുടെ തടി വലിയെടാ വലി എന്ന സമീപനം ആണ് റോഡ്‌ പണികളോടനുബന്ധിച്ചു ഇവിടെ എല്ലായിടവും നടക്കുന്നത്.

  • @sudheeryemmakara1425
    @sudheeryemmakara1425 Месяц назад +7

    എന്ത് വന്നാലും യെദുവിനെ മേയർ പൂട്ടും വെള്ളകെട്ടൊക്കെ പിന്നെ 😏

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 29 дней назад +1

    മണ്ടന്മാരായ കേരളത്തിലെ ജനങ്ങൾക്ക് അറിയില്ല ഇത് അമേരിക്ക മോഡൽ റോഡ് ആണ് മഴ പെയ്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക് വറ്റിപ്പോകുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത് ഒരു പിണറായി മാമൻ പല രാജ്യങ്ങളിൽ പോയി പഠിച്ചെടുത്തു വന്ന ഒരു രീതിയാണ് ഇപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുന്ന ചെറു രീതിയിലുള്ള റോഡുകൾ

  • @SunithaSunitha-vy5yp
    @SunithaSunitha-vy5yp 27 дней назад +1

    ജനങ്ങളും ജനങ്ങൾ പഠിക്കണം എൽഡിഎഫ് വരും എല്ലാം ശരിയാവും എല്ലാം ശരിയായി ഇനി വെള്ളത്തിൽ മുക്കിക്കൊല്ലും അതോടൊപ്പം ക്ലിയർ ആവും

  • @killer-ff-123
    @killer-ff-123 29 дней назад

    ഇങ്ങനെ തന്നെ വേണം ഹഹഹഹ ഇനിയും ഇടതുപക്ഷം വരട്ടെ, നീണാൾ വാഴട്ടെ .

  • @007arunc
    @007arunc Месяц назад

    10:46 certified അന്തം പ്രോ മാക്സ്

  • @shameemashahir1519
    @shameemashahir1519 27 дней назад

    Ente kammal ee attil kalanju ennal ee paranjapole vellathilninnum kitty atanu parvathy puthanar

  • @saranyap5099
    @saranyap5099 Месяц назад

    Eee E pani cheyyyikkunna udyogasthare koode munnott kond varanam avar venam ethinutharam parayan ,
    udyogasthrum manthri marum contractors m erunn U theerpakkanm

  • @ppgeorge5963
    @ppgeorge5963 27 дней назад

    നാടും മനുഷ്യരും എല്ലാം മാറി എന്നാൽ ഞാനുമൊന്ന് മാറണ്ടേ (മഴ) വെള്ളക്കെട്ട് എങ്ങനെ ഒഴിവാക്കാം എന്ന് പഠിക്കാൻ മൂന്നംഗസംഘം ഉടൻ തായ്ലൻഡിലേയ്ക്ക് പോകുന്നുണ്ട് പഠിച്ച് വരുന്നവരെ ഒന്നഡ്ജസ്റ്റ് ചെയ്യു വെട്ടിപ്പൊളിച്ച റോഡുകൾ വികസനത്തിന്റെ അടയാളമാണ്

  • @kannanvrindavanam9724
    @kannanvrindavanam9724 Месяц назад +1

    11:35 അണ്ണൻ ആണ് അണ്ണാ അണ്ണൻ 😁😁..

  • @sk-wp8yf
    @sk-wp8yf Месяц назад

    ലെ കുഞ്ഞാവ... ആ കടൽ കൂടെ ഇങ്ങോട്ട് കേറിയാരുന്നേൽ എന്ത് രസം ആരുന്നു 😂😂

  • @sibivm704
    @sibivm704 Месяц назад

    Thudangivachu ..theerkan time eduthike mapre?Pani theerunathuvare wait cheyyuuu..mazha Pinarayi konduvarunbathano?kurach kazhinju ok aakumm

  • @jishnup7193
    @jishnup7193 Месяц назад +3

    0:32 to 0:38 athu😮😢

  • @user-eb1yd7oc9o
    @user-eb1yd7oc9o 28 дней назад

    K. മഴ ലോകത്തിന് മാതൃക ,തിരുവനന്തപുരം

  • @prpkurup2599
    @prpkurup2599 Месяц назад +1

    K കേരളത്തിൽ k സർക്കാർ പണിത റോഡിൽ k മഴ പെയ്തപ്പോൾ k ജനങ്ങൾ വെള്ളത്തിൽ ആയി ഈ റോഡുകൾ പണിത k കോൺട്രാറ്റർ മാരും k രാഷ്ട്രീയ കാരും കോടിശ്ഗ്വരന്മാരായതുമിച്ചം 😂

  • @mrsvlogs6026
    @mrsvlogs6026 29 дней назад +1

    നെത്തർലൻഡ് പോലെ റൂം ഫോർ റിവർ അൻവർദ്ധആക്കിയില്ലേ! ഉറപ്പാണ് LDF 😂😂

  • @user-kq7vv5cn3b
    @user-kq7vv5cn3b 28 дней назад

    ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല🥰🥰 ഇടതുള്ളത് കൊണ്ട് കേരളം ഇല്ല 🤩🤩

  • @unnikrishanan925
    @unnikrishanan925 27 дней назад

    തിരുവനന്തപുരം നിവാസികളേ നിങ്ങൾക്ക് നമസ്കാരം...ഈ ക്ഷമയ്ക്കും

  • @abrahamvarkey4633
    @abrahamvarkey4633 23 дня назад

    Mazha. Vannalum. Vellam. Vannalum. Allavanum.. Pinaraiyude. Thale. Kerum. Odamuzhvan. Veast. Edumpol. Orkanum. Eghne. Varumennu. Vittupode...

  • @jishnu..4592
    @jishnu..4592 29 дней назад +1

    12:09 ijjathi pottan😂

  • @Annwithnature
    @Annwithnature 29 дней назад

    കുറ്റം മഴയുടേത് മാത്രമാണ്. ജൂണിൽ വരേണ്ട മഴയ്ക്ക് മേയിൽ വരേണ്ട കാര്യമുണ്ടോ?? അല്ലെങ്കിൽ എല്ലാം സ്മാർട്ട് ആയേനേർന്നു..

  • @febin834u
    @febin834u Месяц назад +1

    10:06 ഒരു മരപ്പൊട്ടൻ്റെ ന്യായികരണം

  • @ptjones923
    @ptjones923 Месяц назад +2

    Room for river.. Netherlands model.