'അണ്ണന്‍ കീ ജയ്...'; പള്‍സര്‍ സുനിക്ക് ജയിലിന് പുറത്ത് സ്വീകരണം | Pulsar Suni | Actress Attack Case

Поделиться
HTML-код
  • Опубликовано: 19 сен 2024
  • ഏഴര വർഷത്തിന് ശേഷം പൾസർ സുനി ജയിലിന് പുറത്തേക്ക്
    Actress assault case: Pulsar Suni released after 7.5 years
    #pulsarsuni #dileep #actressattackcase

Комментарии • 69

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 4 часа назад +108

    പുൾസർ സുനിയെ AMMA യുടെ പ്രസിഡന്റ്‌ ആക്കണം..

    • @antiquity7281
      @antiquity7281 Час назад +1

      Ninte ammedeyo?

    • @aneesh_sukumaran
      @aneesh_sukumaran Час назад

      ​@@antiquity7281😂😂😂

    • @hann2682
      @hann2682 53 минуты назад

      Good comment,He should be the Gen secretary president is Gopalakrishnan

    • @great72
      @great72 50 минут назад

      😂😂😂😂😂

  • @gracyvv4381
    @gracyvv4381 3 часа назад +58

    ഇതാണ് ഇന്നത്തെ ലോകത്തിന്റെ നിലവാരം. തിന്മയ്ക്ക് നന്മ എന്ന് പേർ വിളിക്കുന്ന കാലം.

  • @bijuthomas8330
    @bijuthomas8330 3 часа назад +55

    ഇങ്ങനെ നാണവും വിവരവുമില്ലാത്ത വരുള്ള നാട് വേറെ കാണില്ല കഷ്ടം

  • @matthewsilvan1
    @matthewsilvan1 4 часа назад +57

    ഇവനും കീ ജയ് വിളിക്കാൻ ആളുണ്ടോ??
    അതും പുഷ്പവൃഷ്ടി നടത്തി..
    . ഹോ.. ഭയങ്കരം...
    ഏതെങ്കിലും ഒരു രാജ്യത്ത് ഉണ്ടാകുമോ ഇങ്ങനെ..... പ്രതികളുടെ ഒരു privilege...കണ്ടിട്ട് അസൂയ

  • @arunkanil4477
    @arunkanil4477 4 часа назад +32

    ഇവന് ഫാൻസ് അസോസിയേഷൻ തുടങ്ങിയൊ 😅
    Congrats 👏
    നല്ല നീതി ന്യായ വ്യവസ്ഥ 😢😢

  • @thomastj6724
    @thomastj6724 4 часа назад +28

    shame shame judiciary system

  • @prasadgnair6683
    @prasadgnair6683 4 часа назад +24

    ഇനി പൾസർ ബൈക്കിന്റ വില ഉയരും 😎😜

  • @pkpk-uf8sk
    @pkpk-uf8sk 4 часа назад +23

    കൊലപാതകിക്കും സ്വീകരണം

  • @binumathai9442
    @binumathai9442 3 часа назад +11

    അവനും കി ജയ് വിളിക്കുവാൻ ആളുണ്ട്.. കഷ്ടം..

  • @Jhfhj-f3g
    @Jhfhj-f3g 4 часа назад +23

    കഷ്ട്ടം

  • @sabeerbabu4714
    @sabeerbabu4714 Час назад +5

    ഇനിയിപ്പോ ഓൺലൈൻ മീഡിയ പോവും ഇവൻറെ ഇൻറർവ്യൂ നടത്താൻ😅😅

  • @bibinthomas8842
    @bibinthomas8842 4 часа назад +9

    Failure of judiciary

  • @Adarsh_m_p
    @Adarsh_m_p Час назад +4

    Olympics ൽ gold medal വാങ്ങിയിട്ട് വന്നതാണോ ജയ് വിളിക്കാൻ 🙄

  • @babuea5154
    @babuea5154 3 часа назад +6

    അതെന്തിനാ അമ്മയുടെ പ്രസിഡന്റ് ആക്കുന്നത് ആഷിഖ് അബുവിന്റ പുതിയ സംഘടനയിൽ ചേർക്കാൻ പറ അതാണെങ്കിൽ എല്ലാം ഉണ്ട്

  • @sanoj8884
    @sanoj8884 4 часа назад +6

    പൾസർ സുനിക്ക് ജയ് വിളിക്കുന്നത് ഓൾ കേരള പീഡന സംഘടനയാണോ 🤔🤔😂😂

  • @MohananMohanan-jw9hi
    @MohananMohanan-jw9hi 4 часа назад +8

    മാര്കിസ്റ് പാർട്ടിയാണ് ഇവരുടെയൊക്കെ റോൾ മോഡൽ സ്കൂൾ അദ്ധ്യാപകനെവട്ടികൊന്ന കേസിലെ പ്രതികളെ മലയിട്ടല്ലേ സ്രീകരിച്ചത് 😅

    • @achu488
      @achu488 2 часа назад

      Neeyoke yedhaadaa, cm raajivekkanamenn koodi parayunnille

  • @sabeerbabu4714
    @sabeerbabu4714 Час назад +2

    ഇങ്ങനെ പോയാൽ പൾസർ ബൈക്കിന് ഡിമാൻഡ് കൂടും😅

  • @febin834u
    @febin834u 2 часа назад +3

    Indian 3G Law & 3G Judiciary system😂😂😂

  • @Series9-y5g
    @Series9-y5g 4 часа назад +14

    Pulsar 120 ആയിട്ട് പോയ പുള്ളിയ pulsar 220 ayit erangi വന്നു...

    • @user-bg9kj9gb7j
      @user-bg9kj9gb7j 4 часа назад +1

      Ns 200 ആയ്യി വന്നു

  • @anilajosy4341
    @anilajosy4341 2 часа назад +1

    ഇതിപ്പം ഏതാണ്ട് പദവി കിട്ടിയ പോലെ അയല്ലോ നമ്മുടെ കേരളത്തിന് അഭിവാദ്യങ്ങൾ

  • @In-mee
    @In-mee 4 часа назад +8

    Nalle system

  • @hann2682
    @hann2682 Час назад +2

    Wow,What a welcome,Is he a freedom fighter or what? What's happening to my Kerala and our people.horrific and feeling helpless.

  • @rasheedcmcholamughath6945
    @rasheedcmcholamughath6945 4 часа назад +6

    Evanum poochando?😅

  • @achu488
    @achu488 2 часа назад +3

    All kerala peedana sankadana association presidentum anikalum,

  • @uvaiserahman331
    @uvaiserahman331 4 часа назад +1

    ജുഡീഷ്യറി പ്രതിഭാഗം ചേർന്നു അമ്മ സൂക്ഷിക്കുക

  • @rajesha1304
    @rajesha1304 3 часа назад +4

    Dileep erangiyappozhum ethayirunnu

  • @aromalkrishna009
    @aromalkrishna009 51 минуту назад

    Pulsar കി ജയ് 😂
    നമ്മുടെ സമൂഹത്തിൽ ബോധവും മനസാക്ഷിയും ഇല്ലാത്തവർ ഉണ്ടെന്നുള്ള തെളിവാണിത്.

  • @akshayazz3110
    @akshayazz3110 4 часа назад +1

    Mens association nalla idea ayirunu.... cheyth varumbo nalla comedy ayit mari😂😂😂😂

  • @ManojManoj-iw6qw
    @ManojManoj-iw6qw 27 минут назад +1

    Panna raskalinum sweekaranamo

  • @VintageKuwait
    @VintageKuwait 3 часа назад

    Mass look. Next star in Malayalam movie

  • @ashrafnm2448
    @ashrafnm2448 35 минут назад

    Haircut നന്നായിട്ടുണ്ട്. ചെക്കന്മാർക്ക് ഇങ്ങനെ haircut ചെയ്യാൻ പറ്റിയാൽ നന്നായിരുന്നു.

  • @l_Jayk_l
    @l_Jayk_l 56 минут назад

    എന്തൊന്നാഡേ ഇതൊക്കെ. പ്രബുദ്ധത കൂടിയോ ?

  • @JosephJoseph-x8c
    @JosephJoseph-x8c 2 часа назад

    അതിജീവിത 😂😂

  • @meenamanayil797
    @meenamanayil797 3 часа назад

    എന്താ അല്ലേ😅

  • @sunnyantony5116
    @sunnyantony5116 3 часа назад

    സ്വീകരണവും ഉണ്ടോ, കൊള്ളാം

  • @noobplays3818
    @noobplays3818 4 часа назад

    Olympics jaychedhano 😢

  • @ajipk6353
    @ajipk6353 3 часа назад

    Pulsar eni nalla kutty aayi jeeviknam

  • @pvvlogs6417
    @pvvlogs6417 4 часа назад +1

    Thayolikal

  • @yadhuyadhu7730
    @yadhuyadhu7730 3 часа назад

    ജയിച്ചുവാ 😂

  • @seemanthvse
    @seemanthvse 3 часа назад

    Ivanonnum nanamille poyi sweekarikkan.Kashtam

  • @jobyaibel4400
    @jobyaibel4400 3 часа назад +2

    😂😂

  • @sheenasuni7881
    @sheenasuni7881 2 часа назад

    🙂

  • @nidheeshaugustine6280
    @nidheeshaugustine6280 3 часа назад

    Feminsit kalunda avastha.. Ethu echri over ayee

  • @cyrilelanjithara6284
    @cyrilelanjithara6284 Час назад

    Manju warrior parayumo pulsar mosham anennu, illelo. Agine oru preshnamilla enna avalu paranje pinne entha ithra scene, 😂 bavanaye vittu manju puttadichu.

  • @NajmiAbdulsalamAbdulsalam
    @NajmiAbdulsalamAbdulsalam 4 часа назад

    😮😮😮

  • @magician915
    @magician915 2 часа назад

    Evaneyum sweekarikkan aalukal und .
    Pulsar Suni ki jai .😂
    Entho India ku vendi olympics il medal vangi vannathupole.

  • @felixjoseph1559
    @felixjoseph1559 4 часа назад +2

    ഇനിയെന്തിനാണ് നടി യെ ആക്രമിച്ച പ്രതി എന്ന് പറയുന്നത് അയാൾ മോചിതനായില്ലേ അയാൾ പ്രതിയല്ല അതുകൊണ്ടാണല്ലോ കോടതി വെറുതെ വിട്ടത്

    • @padmanabhank7922
      @padmanabhank7922 3 часа назад +1

      ജാമ്യത്തിൽ വിട്ടാൽ എങ്ങനെ ആണ് പ്രതിയല്ലാതാകുക

    • @felixjoseph1559
      @felixjoseph1559 3 часа назад

      @@padmanabhank7922 ഇനി തിരിച്ചു ജയിൽ ഇട്ടാൽ അല്ലേ പ്രതി ആകു 🤣

    • @nadeerkutty5939
      @nadeerkutty5939 2 часа назад

      ​@@felixjoseph1559യഥാർത്ഥത്തിൽ നീ ആരാ

    • @felixjoseph1559
      @felixjoseph1559 2 часа назад

      @@nadeerkutty5939 താങ്കളെപ്പോലെ തന്നെ ഞാനും ഒരു ഇന്ത്യൻ പൗരൻ

    • @ramram76291
      @ramram76291 Час назад +2

      ആ പഷ്ട്ട്... ഇതിപ്പോ മാലയിട്ട് സ്വീകരിച്ചവരേക്കാൾ വിവരം ഇല്ലാത്തവർ ഉണ്ടല്ലേ 🤭

  • @sooryafinance8117
    @sooryafinance8117 3 часа назад +1

    സുപ്രീം കോടതിയുടെ ജുഡീഷ്യൽ പരിധി ഇന്ത്യ മുഴുവൻ അല്ലെ mr

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Час назад

    ഇവിടെ ഒരു രോമവും നടക്കില്ല.. അവൻ ഇറങ്ങിയാൽ തന്നെ ഇവിടുത്തെ.. നെറികെട്ട. രാഷ്ട്രീയ കാർ.. നോക്കി കോളും.... അത്രേ യെ ഒള്ളു