'അന്‍വര്‍ വന്നത് കോണ്‍ഗ്രസ് വഴി, ഇടതുപക്ഷ പശ്ചാത്തലമല്ല'; തള്ളി മുഖ്യമന്ത്രി | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'ആദ്യം മാധ്യമങ്ങളോട് പറയുന്നത് ഞങ്ങളുടെ രീതിയല്ല' , അൻവറിനെ തള്ളി മുഖ്യമന്ത്രി | Pinarayi Vijayan
    #pinarayivijayan #psasi #pvanvar

Комментарии • 112

  • @younusalikkal8272
    @younusalikkal8272 3 часа назад +41

    കളമശ്ശേരി അന്വേഷണം തൃശൂർ പുരം അന്വേഷണം റിയാസ് മൗലവി കേസ് അന്വേഷണം കൊടുഞ്ഞി ഫൈസൽ കേസ് ഇതൊന്നും എങ്ങു എത്തില്ല കാരണം പിണറായി ഇപ്പോൾ Rs.sഎജൻ്റ്

    • @LaraRoopesh
      @LaraRoopesh 10 минут назад +1

      Eppol manasil ayille 😂😂😂

  • @JayatechnologiesJayan
    @JayatechnologiesJayan 3 часа назад +14

    പോലീസ് സ്റ്റേഷൻ ആക്രമിച്ച ആളിനെ പുകഴ്ത്തി 😂😅

  • @sunilpunnakkal8263
    @sunilpunnakkal8263 2 часа назад +18

    അൻവറിനെ താഴ്ത്തി പറഞ്ഞ മുഖ്യമന്ത്രിയുടെ ഈ വാക്ക് കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് പോയ എല്ലാ താൽക്കാലിക സഖാക്കന്മാർക്കും ബാധകമായിരിക്കും എന്നാണ് കരുതുന്നത്

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 часа назад +1

      ഓരോ പാർട്ടികൾ വിട്ട് പോയ്‌ വർ കെല്ലാം അവസ്ഥ ഒരു പോലെ ആണ്
      ആദ്യത്തെ അരവം ആർക്കും കിട്ടത്തില്ല 😂

    • @usmanvattakkandan1338
      @usmanvattakkandan1338 Час назад

      Cpm I’ll pratikar swaha .mutalalimark (kuthaka.vargasatru )NLA MP

    • @usmanvattakkandan1338
      @usmanvattakkandan1338 Час назад

      MlLA

  • @thrissurvlogger6506
    @thrissurvlogger6506 3 часа назад +28

    തമ്പ്രാൻ എന്ന് ആണ് ആവോ നാട് നീങ്ങുന്നത് 🍗🍗🙏🙏പള്ളി ഉറക്കത്തിന് മുൻപ് ഒരു പഴം എടുക്കട്ടെ?? അണ്ണാക്കിൽ ഇടാൻ 🙏🙏

    • @RiyasNb
      @RiyasNb 2 часа назад +2

      😂😂😂

    • @Diya-wj6qh
      @Diya-wj6qh 2 часа назад +2

      Eniyum jenagal anubhavikkan kidakunnu time ayitilla😂

  • @rainin2792
    @rainin2792 2 часа назад +12

    അപ്പൊ കോൺഗ്രസ് കാര് തെറ്റ് കണ്ടാൽ പ്രതികരിക്കും, സഗാക്കൾ മിണ്ടാണ്ടിരിക്കും അതായിരിക്കും യെജമാനൻ പറഞ്ഞത്..

  • @bayjuvarughese9913
    @bayjuvarughese9913 3 часа назад +16

    ഇതിലും കൂടുതൽ അൻവറിനു കിട്ടാൻ ഇനി എന്ത് 😁😁. അടിമയെ പോലെ ഇരുന്നോ

    • @marykutty-bh2dj
      @marykutty-bh2dj 2 часа назад +2

      Kerala jihade bharanm kond varan anver

  • @kinanitrading3158
    @kinanitrading3158 2 часа назад +10

    Mr CM കേരള ജനത വിഡ്ഢികളല്ല
    നിങ്ങൾ ഈ പ്രസ്ഥാനം ഇല്ലാതാക്കി
    ഞാൻ ഒരു സിപിഎം അനുഭാവി ആയിരുന്നു
    എനിക്ക് ഇപ്പോൾ ഇതിന്റെ ഇപ്പോയത്തെ പോക്ക് ബംഗാൾ പോലെയാണ്
    ഇതിനൊക്കെ കരണക്കാരൻ Mr പിണറായി മാത്രം

  • @Vimathan-r6f
    @Vimathan-r6f 2 часа назад +5

    RSS ന് കുഴലൂതുന്ന മാസപ്പടി വീരന്മാർക്ക് എതിരെ പാർട്ടിയിൽ പടയൊരുക്കം..... 👌🏻👌🏻👌🏻
    മുന്നിൽനിന്ന് നയിച്ചു അൻവറിക്ക... 👍🏻
    പിന്നിൽ പി ജയരാജൻ..👍🏻👍🏻
    കട്ടക്ക് സപ്പോർട്ട് നൽകി പാർട്ടി സെക്രട്ടറി 💪🏻💪🏻💪🏻

  • @mashoodabdullah
    @mashoodabdullah 2 часа назад +8

    അൻവർ കോൺഗ്രസ്സ് കാരൻ ആണ്.. അത് കൊണ്ട് തെറ്റ് കണ്ടാൽ പ്രതികരിക്കും.. ഇതാണല്ലോ പിനിറായി പറഞ്ഞു വെക്കുന്നത്

  • @anshadasharaf5875
    @anshadasharaf5875 2 часа назад +14

    മോള് ജയിലിൽ പോകരുത് അതാണ് എന്റെ ജോലി

  • @giggles7801
    @giggles7801 3 часа назад +12

    അജിത് കുമാർ എന്താണോ പറയുന്നത് അതാണ് എന്റെ ബോധ്യം 😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Час назад +4

    അൻവർ പത്ര സമ്മേളനം നടത്തിയത് ശെരിയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു 🙄
    ഇമ്മാതിരി മുഖ്യമന്ത്രിയോട് ആദ്യം പരാതി പറഞ്ഞിരുന്നെങ്കിൽ പരാതി വെളിച്ചം കാണില്ലായിരുന്നു എന്ന് ഇപ്പോൾ ഉറപ്പായി 🤔

  • @RiyasZain
    @RiyasZain 3 часа назад +10

    തള്ള് തള്ള് തള്ള് തള്ള് കന്നാസ് വണ്ടി

  • @englishhelper5661
    @englishhelper5661 3 часа назад +16

    തുടർ ഭരണം ഇനി ആർക്കും കൊടുക്കരുത്

  • @rajeshpanicker5658
    @rajeshpanicker5658 3 часа назад +4

    *ഒരു കാര്യത്തിൽ സന്തോഷം അൻവറിനെ അങ്ങ് തന്നെ തള്ളി പറഞ്ഞുവല്ലോ അത് മതി*

  • @valsanpt1780
    @valsanpt1780 3 часа назад +11

    എല്ലാവരും ശശി ആയി ഇപ്പോ

  • @nahlanihal4975
    @nahlanihal4975 Час назад +3

    ഞാനും എന്റെ കൂടുംബവും ഇടതുപക്ഷത്തിനായിരുന്നു വോട്ട് ചെയ്തത്. ഈ വിഷയത്തിൽ ഞങ്ങളെല്ലാവരും പി വി അൻവറി നോടൊപ്പം.. അൻവർ മാതൃ സംഘടനയായ കോൺഗ്രസിലേക്ക് മടങ്ങണം ഞങ്ങളും വരും.. തീർച്ചയായും ഞങ്ങൾക്ക് മനസ്സിലായി. എഡിജിപി ക്കെതിരെ ഒരു നിയമ നടപടി ഉണ്ടാകില്ല ..

  • @alimanithodi2921
    @alimanithodi2921 2 часа назад +3

    അധികാരം നഷ്ടപ്പെട്ടാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ലല്ലോ.

  • @umarcherooth4140
    @umarcherooth4140 29 минут назад +3

    CPM ന്
    പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ സമയമായി😂😂😂

  • @satishbalakrishnan7474
    @satishbalakrishnan7474 3 часа назад +14

    Only Modiji can save K Dasan & Veenamol under " beti bachao " scheme. 😊

  • @Mathew-f4
    @Mathew-f4 3 часа назад +17

    PV അൻവർ 3G🤣🤣

  • @abdulrasheedabdulrasheed4339
    @abdulrasheedabdulrasheed4339 2 часа назад +2

    നേര് പറയുന്നവൻ ഇടതു പക്ഷമല്ല നേരെ പറയുന്നവരും പൂരംകളാക്കിയതാര് എന്തിന്

  • @abdulnaseer1250
    @abdulnaseer1250 2 часа назад +2

    മോളെ ഉള്ളിലാക്കി ആരെങ്കിലും പുറത്താക്കാൻ ആരെങ്കിലും തയ്യാർ ആകുമോ 🤣

  • @tiktokreels.7921
    @tiktokreels.7921 17 минут назад +2

    സഖാവ് കൃഷ്ണ പിള്ളയും ഈ എം എസ്സും ഒക്കെ വന്നത് ഏത് പാർട്ടിയിലൂടെയാ സീ എമ്മേ?

  • @ramabhadran1952
    @ramabhadran1952 2 часа назад +2

    ശശി പൊട്ടിച്ചിരിക്കുന്നു. PV യുടെ ആ പ്രത്യേക ആക്ഷനിൽ സിപിഐ, അൻവർ, ജലീൽ, റസാഖ് എന്നിവരുടെ പേജർ പൊട്ടിത്തെറിച്ചു.

  • @parissbound8535
    @parissbound8535 Час назад +1

    *അൻവർ ശരിയാണ് എന്ന് കാലം തെളിയിക്കും,സത്യം മൂടിവെക്കാൻ കഴിയില്ല*

  • @TROLLSHA.108
    @TROLLSHA.108 33 минуты назад +1

    ഇനി കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി ഉണ്ടാകുമോ

  • @abduljaleelpgm7831
    @abduljaleelpgm7831 30 минут назад +1

    അൻവറിന് പോവാനുള്ള ഡബിൾ ബെല്ലാണ് മുഖ്യമന്ത്രി അടിച്ചത്.
    നാണം കെട്ട് ഇനി അവിടെ നിൽക്കണോ എന്ന് അൻവറിന് തീരുമാനിക്കാം.

  • @easach1798
    @easach1798 32 минуты назад +1

    തമ്പ്രാൻ ഇതിൻറെപരീക്ഷ ഫലം അനുഭവിച്ച പോകൂ

  • @naseefck
    @naseefck 2 часа назад +3

    Anvare, ningal congresilekk thirich vannoli, ivide ninnaal pinarayi ningalk oru vilayum tharilla

  • @Gangsafara
    @Gangsafara Час назад

    അപ്പോ മുഖ്യൻ തന്നെ സമ്മതിച്ചു, അൻവർ വന്നത് കട്ട് മുടിചെല്ലാന്ന്

  • @alimanithodi2921
    @alimanithodi2921 2 часа назад

    സഖാക്കൾ തെറ്റിനെ മൂടിവെക്കും കോൺഗ്രസ്‌ കാർ വിളിച്ചു പറയും അതാണ് സിപിഎം പാരമ്പര്യം.

  • @Public-y5v
    @Public-y5v 3 часа назад +2

    If CM is behaving like this
    communist Party thakarum Kerala this 😢 it’s dangerous for our party in Kerala , all RSS and Sangi people are only supporting , please be very careful
    I wish party open the Eye against these Criminals 😒😒😒

  • @abduljabbarjabbar4711
    @abduljabbarjabbar4711 Час назад

    എനിക്ക് വീണ്ടും വീണ്ടും ഒനേന പറയാനുള്ളൂ/ കുറിയകാനുളളൂ😮😮🙏 നമ്മുടെ രാജ്യത്തിൻറെ നിലവിലുളള സംവിധാനത്തിൽ ഒരു പാർട്ടി കകും തുടർ ഭരണത്തിന് വോട്ട് കുത്തരുത് 😮😮😢🥺😍😳🥹🫣😱😮‍💨😮‍💨 നാട് നശിപ്പിച്ച് മുടിയ്ക്കും.... ഏത് രാഷ്ട്രീയ പാർട്ടി ആയാലും.... സംസ്ഥാനങങളിൽ ആയാലും &&& കേന്ദ്രത്തിൽ ആയാലും...🙏🥺😍😳🥹🫣😱😮‍💨

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 часа назад

    നീതിയില്ലാത്ത ഭരണം പിണറായി സത്യത്തിന്റെ കൂടെയില്ല പിണറായി അതും ഇതും ന്യായീകരിക്കുകയാണ്

  • @RashidRashid-bd1bi
    @RashidRashid-bd1bi 42 минуты назад

    വല്ലാത്ത ഒരു ദയനീയ അവസ്ഥ യിലാണ് പിണറായി ചെന്ന് പെട്ടിരിക്കുന്നത് .. അമ്മാതിരി കേസ് ആണല്ലോ തലക്കു മുകളിൽ

  • @noushadvadakkekettil9437
    @noushadvadakkekettil9437 2 часа назад

    അടുത്ത തവണ ഇടതു ഗവൺമെൻറ് മൂലയ്ക്ക് ഇരിക്കും ഉറപ്പാണ്. വേണ്ടവർക്ക് ഈ കമൻറ് സ്ക്രീൻഷോട്ട് എടുത്ത് വെക്കാം, അത് കോൺഗ്രസിൻറെ മികവ് കൊണ്ടൊന്നുമല്ല മറിച്ച് ഇടതുപക്ഷം ഭരണരംഗത്ത് സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്നു

  • @moidukpmoidu7530
    @moidukpmoidu7530 Час назад

    ചുരുക്കത്തിൽ ഇദ്ദേഹം ഒന്നും അറിയില്ല. എല്ലാം അന്യേശണത്തിലാണ്. അന്യേശിച്ചത് എന്തായി എന്ന് ചോധിച്ചാൽ അതും അന്യേശണത്തിൽ

  • @bathishabathi9404
    @bathishabathi9404 3 часа назад +1

    അൻവർ ശശി ആയി.. സ്വന്തം പാർട്ടിയിൽ ഉള്ള mla കു ഉള്ളി സുരയുടെ വില പോലും ഇല്ല..

  • @farhanmalayil3304
    @farhanmalayil3304 3 часа назад

    അതെ പിണറായിക്ക് അങ്ങിനെ തോന്നു എല്ലാം പ്രശ്നങ്ങളും ശശി മുൻകൈ എടുത്തു തീർത്തു മാസപ്പടി പൂരം etc

  • @RanjithKumar-oe9zf
    @RanjithKumar-oe9zf 2 часа назад

    ശശിയുടെ പെണ്ണ് കേസും മാതൃകാ പരമാകും

  • @sivanvp8408
    @sivanvp8408 3 часа назад +1

    അപ്പോൾ അൻവർ ഗുദാവാ ഹാ

  • @mohammedrafeeq8401
    @mohammedrafeeq8401 Час назад

    എല്ലാവരെയും
    കൂടെ കൂട്ടുന്നത് താനല്ലെ വിജയ പിന്നെ ഇപ്പോൾ നിനക്ക് എങ്ങിനെ ഒരു വീണ്ടു വിചാരം ഉണ്ടായി അൻവർ ശരിയാണെന്നു ഞാൻ പറയില്ല പക്ഷെ അയാൾ ഉന്നയിച്ച കാര്യത്തിൽ തനിക്കെന്താ ഒരു ആതി താൻ ഏതെങ്കിലും ഒരാൾ മറ്റു പാർട്ടി വിട്ടാൽ മുതലളിയാണെങ്കിൽ താൻ അവരുടെ വീട്ടിൽ ചെന്ന് അവർക്ക് സീറ്റ് കൊടുക്കും എന്നിട്ട് കിടന്നു മോങ്ങുന്നു അജിത്കുമാറിനെയും ശശിയെയും രക്ഷിക്കേണ്ടത് തന്റെ ചമതലയാണ് എന്ന് മനസിലായി

  • @AbdulKareem-yq5yw
    @AbdulKareem-yq5yw Час назад

    കാക്ക കൂട്ടിൽ മുട്ട ഇടാൻ വന്ന കുഴിൽ - അൻവറെന്ന്

  • @noufal7191
    @noufal7191 Час назад

    ഇപ്പോ എങ്ങിനെ ഇരിക്കണ് 😄 അൻവറിന്റെ അവസ്ഥ

  • @nasimudeenak7682
    @nasimudeenak7682 Час назад

    😊 കോൺഗ്രസ് നേതാക്കന്മാരെ അഴിമതിയോടു പൊരുത്തപ്പെട്ടുപോകൂല്ല കാരണം ഒരു സംസ്കാരം അത് വളരെ പ്രധാനപ്പെട്ട ഒന്നാണ് കോൺഗ്രസ് എന്നിവരെ ഒരഴിമതിയിലും പെട്ടിട്ടില്ല അതുകൊണ്ട് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആ ശൈലിയെ സ്വീകരിക്കാൻ പറ്റുമോ പി വി അൻവർ കോൺഗ്രസ് ലൈനിൽ നിന്നും വന്ന ആളാണെന്ന് ചെറായി വിജയൻ എടുത്തു പറയുമ്പോൾ അത് വളരെ ഗൗരവമുള്ള വിഷയമാണ് ഈ പിണറായി വിജയൻ അധികാരത്തിൽ വന്നതിനുശേഷം എല്ലാ അഴിമതിയുടെയും തലപ്പത്ത് ഉണ്ടായിരുന്നവനെ സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് പോലീസിനെ നിർവീര്യമാക്കുന്നു എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാനാണ് പിണറായി വിജയൻ നോക്കുന്നത് അഴിമതിയിൽ മുങ്ങി നിൽക്കുന്ന ഒരു നേതാവാണ് സഖാവ് പിണറായി വിജയൻ കേരളത്തിൽ ഇത്രയും വലിയ ഒരു അഴിമതിക്കാരൻ ഉണ്ടെങ്കിൽ അത് പിണറായി വിജയൻ മാത്രമാണ്.

  • @AKI568
    @AKI568 2 часа назад

    Well said sir.

  • @Abdukka703
    @Abdukka703 2 часа назад

    കക്കാൻ അറിയാത്തവന് CPM പറ്റില്ലെന്നോ cM

  • @easach1798
    @easach1798 33 минуты назад

    തമ്പ്രാൻ എന്തുപറയുന്നുഅതാണ് ശരി

  • @suneersuni1284
    @suneersuni1284 2 часа назад

    ഞാൻ സഖാവ് ആണെന്ന് സ്വയം പറഞ് നടന്ന അൻവറിനെ മുഖ്യമന്ത്രി കൊണ്ഗ്രെസ്സ് ആക്കി

    • @abdulnaseer1250
      @abdulnaseer1250 2 часа назад

      അത് ഒരു വലിയ സത്യം 😂

  • @user-gc2ze7jg2k
    @user-gc2ze7jg2k Час назад

    ഇനിയും കടിച്ചു തുങ്ങണോ 😂

  • @satishbalakrishnan7474
    @satishbalakrishnan7474 3 часа назад

    All good people passing away. Orru " Kaalan" remaining in Keralam, God too doesn't want him.😊

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 часа назад

    ലാൽസലാം സഖാവേ 🙏

  • @anishkumaru7732
    @anishkumaru7732 3 часа назад +1

    Anavarum koyakalum 3g aayi

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 2 часа назад +1

    അൻവറിന്റെ അണ്ണാക്കിൽ കൊടുത്തു 🤣🤣🤣🤣

  • @faisalthalakkottil
    @faisalthalakkottil 3 часа назад

    ഇവിടെ ഡെമോക്രസി end

  • @mashoodabdullah
    @mashoodabdullah 2 часа назад

    ലെ അമ്പർ... അപ്പോൾ നാൻ പൊട്ടനാ

  • @Viva2783
    @Viva2783 2 часа назад

    Supporting the CM statements and avoid the sudapi PV anvar

  • @RahulRaj-hy5cy
    @RahulRaj-hy5cy 2 часа назад

    Kettallooo anvareeee iyy communistanennu paranj njeliyan nikkanda....😂😂😂

  • @muhammedfarhan696
    @muhammedfarhan696 2 часа назад

    RSS AGENT PINARAYI VIJAYAN

  • @althafmnj6290
    @althafmnj6290 33 минуты назад

    Munndatha Kerala modi Vijyn Double stand 😂😂

  • @Proprietor-e7q
    @Proprietor-e7q 2 часа назад

    Anwar😂 Sunil Kumar 😂

  • @pookatsnth3911
    @pookatsnth3911 2 часа назад

    😅😅😅vottermare injimittayi😅😅😅

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 53 минуты назад

    Allarum pirinji pokanam thambran paranjad kettille

  • @muzirismusafir
    @muzirismusafir Час назад +1

    അടിമ ആയി വളർന്നു വരാത്തത് കൊണ്ട് അതിന്റെ കുറുമ്പ് അൻവറിനുണ്ട്

  • @rahul222-r2m
    @rahul222-r2m 2 часа назад

    Dialouge🔥🔥😂

  • @ShaanukpKinat
    @ShaanukpKinat 2 часа назад

    PV അൻവർ. KT ജലീൽ. അബ്ദുറഹ്‌മൻ. TK ഹംസ. എല്ലാവരും മറ്റു പാർട്ടികളിൽ നിന്ന് വന്നവരാണ് സഖാവെ.. അത് പറഞ്ഞു അപമാനിക്കെയേണ്ട.. അവരാണ് മലപ്പുറത്തു ഈ പാർട്ടിക് MLA മാരെ ഉണ്ടാക്കി തന്നത്.. 🚩❤️PV..

  • @prasanthv.s.9508
    @prasanthv.s.9508 2 часа назад

    anparikka😀😀😀

  • @NaseerAbdhulla
    @NaseerAbdhulla 2 часа назад

    SDPI❤ SDPI❤

  • @pradeepnair-dp6mj
    @pradeepnair-dp6mj 2 часа назад

    Vazhi vitta kaaryam onnum thaan parayalledo thallu mukhya

  • @jafarjafar9588
    @jafarjafar9588 3 часа назад

    Ee.pravarthana.saili.tudarum.pinarayi.adutha.tirengheduppil.vattappojyam.akum.samsayam.venda.aVasant.ani

  • @prasanthv.s.9508
    @prasanthv.s.9508 2 часа назад

    ശശി😀

  • @pyarhuachorichori
    @pyarhuachorichori Час назад

    Ithalle rashtreryam....ithanu

  • @abdulradheed5430
    @abdulradheed5430 2 часа назад

    Adutha election il tholkkum

  • @Proprietor-e7q
    @Proprietor-e7q 2 часа назад

    Thambranu desyam

  • @sajikuttyjose3885
    @sajikuttyjose3885 3 часа назад

    Ee paranari ingane ulla answer mathrame iyal parayathullu....ivante mano nila sariyalla....ivanodoke chodyam chothikkunnavarku vivaram illathe poyallo... ivante parisodana garbhinikale parisodikunna masa masam ulla parisodana aanu ivantethu....

  • @jasinsnshahulhameeda3699
    @jasinsnshahulhameeda3699 2 часа назад

    😂😂😂😂

  • @Proprietor-e7q
    @Proprietor-e7q 2 часа назад

    Woke seri

  • @Baleno2021
    @Baleno2021 3 часа назад

    Anwer nu UDF nte full support

  • @NizamHanifa-vt2og
    @NizamHanifa-vt2og 3 часа назад

    CPM and RSS

  • @johnsonnj3629
    @johnsonnj3629 2 часа назад

    എവിടെ നിന്നെങ്കിലും കുറ്റിയും പറിച്ചു വരുന്നവന്മാരെ എടുത്ത് ഒക്കത്തിരുത്തിയാൽ അവൻ ആദ്യം വാപ്പാന്ന് വിളിക്കും പിന്നെ ......ന്നും വിളിക്കും 😂😂😂😂

  • @SunuPaul
    @SunuPaul 3 часа назад

    ഇത് പ്രതീക്ഷിച്ചത് അൻവർ നു മാത്രം ഇത് മനസിലായില്ല

    • @marykutty-bh2dj
      @marykutty-bh2dj 2 часа назад

      Muhamed anver nooo😂😂😂

    • @SunuPaul
      @SunuPaul 2 часа назад

      @@marykutty-bh2dj 🥴

  • @pradeepnair-dp6mj
    @pradeepnair-dp6mj 2 часа назад +1

    Paavam anwar moonchii

  • @arunjose2496
    @arunjose2496 3 часа назад +4

    അൻവരും. KT ജെലിലും ആഗ്രഹിക്കുന്നതു കേരളത്തെ ഇസ്ലാമിക്‌ സ്റ്റേറ്റ് ആക്കുക എന്നത്

    • @Baleno2021
      @Baleno2021 3 часа назад +1

      Ennal Cristian state aakkam kri sanghi!!

    • @AKI568
      @AKI568 3 часа назад

      They are trying to hijack CPIM for their motives.

  • @Public-y5v
    @Public-y5v 3 часа назад

    If CM is behaving like this
    communist Party thakarum Kerala this 😢 it’s dangerous for our party in Kerala , all RSS and Sangi people are only supporting , please be very careful
    I wish party open the Eye against these Criminals 😒😒😒

  • @muhammedfarhan696
    @muhammedfarhan696 2 часа назад

    RSS AGENT PINARAYI VIJAYAN

  • @nilave3516
    @nilave3516 2 часа назад

    😂