ഹോ...സൻതോഷായി 🙏 സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ....😂😂 കുറേ ആഴ്ചകളായി,,, ഒന്നിനും അങ്ങോട്ടു മറുപടി കാണാഞ്ഞപ്പോൾ വല്ലാണ്ട് പേടിച്ചു പോയിരുന്നു 😮😮😳🥹🥺😍😂😝😝🤣😂😅 എന്താണ് സഖാവ് പറഞ്ഞത് "ഞെട്ടിപ്പോയെനേനോ😮😮" ഞങ്ങൾ,, പ്രത്യേകിച്ച് മലയാളികൾ ഇപ്പോൾ കുറെ നാളായി അങ്ങനെ ഞെട്ടാ റിലല 😂😂😝😝🤣😂😅🤓🤓🤓🤓👻👻👻👻👻
കളവും ന്യായീകരണവും ഒരു കലയാണ്. Pvയുടെ സംഘത്തിലുള്ളവർ വളരെ നല്ല കലാകാരന്മാരും. പ്രകൃതിദുരന്തം,സഹകരണ സംഘങ്ങൾ, ബിരിയാണി ചെമ്പ്, കൈതോലപായ തുടങ്ങിയ ഒരുപാട് അവസരങ്ങളിൽ കഴിവ് തെളിയിച്ച കലാപ്രകടനങ്ങൾ.
മാർക്സിസ്റ്റ് പാർട്ടിയെയും കേരള ജനതയെയും പിന്നിൽ നിന്ന് കുത്തിയിട്ട് ജനങ്ങളെ നോക്കി കൊഞ്ഞനം കൊത്തി ചിരിക്കുന്നു... നട്ടെല്ലുള്ള സഖാക്കൾ ഉണ്ടെങ്കിൽ അൻവറിന്റെ കൂടെ നിന്ന് പാർട്ടിയെ രക്ഷിക്കാനുള്ള അവസാന അവസരമാണ്... അമ്പലം നശിപ്പിച്ചും പൂരം കലക്കിയും സിപിഎമ്മുകാർ വരെ രക്തസാക്ഷികൾ ആയിട്ടും ഒരു നാണവും ഇല്ലാതെ ആർഎസ്എസിനെ സംരക്ഷിക്കുന്ന ഇയാളും ശശിയും അജിത് ആർഎസ്എസിന്റെ അടിമകളായി പ്രവർത്തിക്കുന്നു
താങ്കൾ ഏത് കാലത്താണ്? പത്രം വായിക്കാറില്ലേ? അതൊക്കെ ചീറ്റി.. മാധ്യമങ്ങൾ മാപ്പും പറഞ്ഞു. കളവ് അറിഞ്ഞുകൊണ്ട് പറnhal നാളെ എവിടെയാണ് മറുപടി പറയേണ്ടിവരിക...
റേറ്റിംഗിന് വേണ്ടി സ്വന്തം മാതാവിനെ പോലും അവഹേളിക്കാൻ തയാറാകുന്ന മാധ്യമ മുതലാളിമാർ ആണ് കേരളത്തിൽ ഉള്ളത്.. പണ്ട് കുട്ടികളോട് വലിയവർ പറയുമായിരുന്നു പത്രവും പച്ചക്കറികളും ജീവിതത്തിന്റെ ഭാഗമാക്കാൻ നിർഭാഗ്യവാശാൽ ഇതു രണ്ടും ഇന്ന് മാരക വിഷങ്ങൾ ആയി മാറി...
രണ്ടാം ഇടതുപക്ഷ സർക്കാരിനെ പിണറായി ആണ് കാരണമെങ്കിൽ കേരളത്തിലെ കമ്മ്യൂണസത്തിന്റെ അടി വേരു തോണ്ടുന്നതും പിണറായി താനെ ആണ് .മടിയിൽ കനമുള്ളവനെ പേടിക്കേണ്ടതൊള്ളൂ .പക്ഷെ പിണറായിക്കെ ഇപ്പോൾ മടിയിൽ കനമുണ്ട്
സർക്കാർ വിടുന്ന കണക്കിനപ്പുറം തെറ്റായ കണക്ക് നൽകിയവരുടെ പേരിൽ കേസെടുക്കണം അതാണ് വേണ്ടത് ഒരു വിടൽ വിട്ടുനോക്കിയതാണ് ജനങ്ങൾ മുഴുവൻ ഹേമ കമ്മേഷന്റെ പിന്നാലെ ആവുമെന്ന് കരുതിയിട്ടുണ്ടാവും
വസ്ത്രത്തോടെപ്പം സ്വര്ണ്ണം തൂക്കുന്നത് പ്രത്യേക കേസുകളില് മാത്രമാണ്. സ്വര്ണ്ണം ആവരണമില്ലാതെ തനിരൂപത്തില് പിടിച്ച കേസില്ലേ പിടിച്ചെടുത്തതും കോടതിയില് സമര്പ്പിച്ചതും തമ്മില് വ്യത്യാസമുണ്ടെന്ന് പ്രതി ആരോപണം ഉന്നയിച്ചത്?
പിണറായി യേകാൾ ജനങ്ങള്‍ക്ക് വിശ്വാസം ഇക്കാര്യത്തില്‍ പിവി അൻവർ നെ യാണ് ഒരു പാർട്ടി യുടെ പിന്തുണ ഇല്ലെങ്കിലും നിലമ്പൂരിലെ സാധാരണ കാരായ ഞങ്ങള്‍ അൻവർ നെ വിജയപികും. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങള്‍ തെളിയിക്കും
ഞാൻ അഞ്ച് വയസ്സ് മുതൽ ചെങ്കോടി പിടിക്കുന്നവനാണ് ഞാൻ വളർന്നത് പിണറായിയെ കണ്ട ട്ടാണ് ഞങ്ങൾക്ക് പിണറായി ഒരു ആവെശമായിരുന്നു സ്നേഹത്തോടെ ചുടുക്കാട്ടിൽ അന്ത്യവിശമം കൊള്ളുന്ന സമയത്ത് നിങ്ങൾ പാർട്ടിയുടെ ഒറ്റുകാരൻ എന്ന് പറയിപ്പിക്കാൻ പാടില്ല സഖാവെ എൻ്റെ കുടുംബത്തിൽ 2000 ലെ വോട്ട് ഉണ്ട് ഇനി അത് CPI Mന് ഇല്ല ശശിയെയും Adap യും നിങ്ങളെ തെറ്റിരിപ്പിക്കുന്നു സത്യം ഇന്നല്ലങ്കിൽ നാളെ പുറത്ത് വരും ശരിയെയും AdGp ചെയ്യും മാറ്റിയെ പറ്റൂ
ശ്രീ അൻവർ സാഹിബിന് ഉള്ള വ്യക്തമായ മറുപടി സഖാവ് പിണറായി വിജയൻ നൽകിയിട്ടുണ്ട് പ്രത്യശാസ്ത്ര കളരിയിൽ നിന്നും ഉയർന്നുവന്ന സിപിഐ എന്ന പ്രസ്ഥാനത്തെ തകർക്കാൻ സാംസ്കാരിക ജീർണതയുടെ കളരിയായി കോൺഗ്രസിൽ നിന്നും വന്ന ശ്രീ അൻവർ സാഹിബിനും കോർപ്പറേറ്റുകളുടെയും തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പണ്ട് കൊണ്ട് പ്രവർത്തിക്കുന്ന മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കോ കഴിയുകയില്ല
കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാവേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും.
നമ്മുടെ മുഖ്യമന്ത്രി Sr നിങ്ങൾ പി ശശിയെയും AdGP യെയും ഒക്കത്ത് വെച്ച് നന്നോ നിങ്ങൾ നടന്നുവന്ന വഴി പിന്നോട് ഇടയക്ക് ഇടയ്ക്ക് തിരുഞ്ഞു നോക്കണം ആദ്യം ഉള്ള അത്രയും പെര് ഇപ്പോൾ ഉണ്ടാ എന്ന് നോക്കണം പിണറായി സഖാവെ RSS ബന്ധം അവസാനിപ്പിച്ചില്ലങ്കിൽ BiP Kongras ൻ്റെ പതിപക്ഷമാവും സാഖ വെ പാർട്ടി നാളെ വെണ്ടെ പൊതു സമൂഹം എല്ലാം കേൾക്കുന്നുണ്ട് മലപ്പുറത്തെ ഉണ്ണിയെ ചോദ്യം ചെയ്താൽ എത്ര Kg കട്ടു എന്ന് തിരിയും സഖാവെ ഈ പത്ര വാർത്ത CPI ന സഖാക്കൾ കാണുന്നുണ്ട് സാഖാക്കൾക്ക് Police stational കയറാൻ പറ്റുന്നില്ല സഖാവെ police നെ നല്ല വണ്ണം തലയിൽ വെച്ച് നടന്നോ ഒരറ്റ സഖാവും ഉണ്ടാവില്ല തിരിഞ്ഞ് നോക്കുമ്പോൾ എത്ര സഖാക്കൾ ഉണ്ടാവും എന്ന് നോക്കണം ശശി ആരാന്നെന്ന് കണ്ണൂരിലെ സഖാക്കൾക്ക് അറിയാം ഒരോ സാധാരണ സഖാക്കൾക്കും അൻവർ ഇപ്പോൾ ഉയത്തിയ ആരോപണം അല്ല സത്യമാണ് നിങ്ങൾക്കും അറിയാം പാർട്ടി നേതാക്കൾക്കും അറിയാം സഖാക്കളെ പൊട്ടൻമാർ ആക്കണ്ട ഇനി അടുത്ത Elacainl കാണാം സഖാവെ
ഈ വാർത്താ സമ്മേളനം റിക്കാർഡ് ചെയ്തു ലൈവ് ആയി കാണിക്കുന്ന മാപ്രകളായ റിപ്പോർട്ടർമാരും കാമറ ഓണാക്കി ട്രൈപോഡിൽ വച്ചിട്ട് ആത്മഹത്യ ചെയ്യേണ്ടിയിരുന്നു..... അല്ലെങ്കിൽ പ്രേതങ്ങൾ....
ഇങ്ങനെ പാർട്ടിയെ നശിപ്പിക്കുന്ന ഒരു നേതാവും ഉണ്ടായിട്ടില്ല അധികാരം തന്നെ വലിയത് അല്ലെ ഇദ്ദേഹം പഴയ കാര്യങ്ങൾ ഒക്കെ എടുത്തു നോക്കിയാൽ എങ്കിലും നാണം ഉണ്ടെങ്കിൽ പുറത്തു നിൽക്കുക
മാർക്‌സ്റ്റ് പാർട്ടിയെ തകർത്തു. പിണറായി
Pinarayi vijayan kadalile oru thira mathram
Oru pinarayi vijarichal thakarkan pattunnathalla Marxism
ചരിത്രത്തിൽ ഇദ്ദേഹം അറിയപ്പെടുക ഏറ്റവും വെറുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവെന്നായിരിക്കും.
അത് നിന്റെ തോന്നൽ മാത്രം.
ആണോ കുഞ്ഞേ😂
😂😂
വെറുതെ....അവിശ്വച്ചു.....!!!!
അല്ല. അങ്ങനെ അവരുതെന്നത് നിന്നെ പോലുള്ള കൊറേ അടിമകളുടെ വ്യാമോഹം.
ഇഷ്ടപ്പെട്ടിരുന്ന താങ്കളെ വെറുത്തുപോയി
വെറുത്തു കൊണ്ടിരുന്ന ഞാൻ ഇപ്പൊ ആരാധിക്കുന്നു
ഒഞ്ഞ് പോയെടാ😂
Mm
അൻപറി ക്ക യുടെ പിടിച്ചു വെപ്പ് കാരൻ സ്പോട്ടെഡ്..
@@akhilkrishna1938 ninte ammayude rathri kala veppukaranumanu
ഇദ്ദേഹത്തെയാണല്ലോ ഞാൻ ഇത്രേം കാലം ന്യായീകരിച്ചു ഊർജ്ജം കളഞ്ഞത് എന്നോർത്തു ലജ്ജിക്കുന്നു 😔😔😔
ഞാനും ഇയാൾക്കു വേണ്ടി ഞായീകരിച്ചിരുന്നു ജയ് വിളിച്ചിരുന്നു 😂എന്ത് പറയാനാ തെറ്റ് ആർക്കും പറ്റും 😂ഇനി തിരുത്തി പോകും 😄
njanum
ഹോ...സൻതോഷായി 🙏 സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ....😂😂 കുറേ ആഴ്ചകളായി,,, ഒന്നിനും അങ്ങോട്ടു മറുപടി കാണാഞ്ഞപ്പോൾ വല്ലാണ്ട് പേടിച്ചു പോയിരുന്നു 😮😮😳🥹🥺😍😂😝😝🤣😂😅 എന്താണ് സഖാവ് പറഞ്ഞത് "ഞെട്ടിപ്പോയെനേനോ😮😮" ഞങ്ങൾ,, പ്രത്യേകിച്ച് മലയാളികൾ ഇപ്പോൾ കുറെ നാളായി അങ്ങനെ ഞെട്ടാ റിലല 😂😂😝😝🤣😂😅🤓🤓🤓🤓👻👻👻👻👻
മാധ്യമങ്ങൾ ശല്യം ചെയ്യരുത് ഞങ്ങൾ രഹസ്യമായി ഒന്ന് ഭരിച്ചോട്ടെ 😆
ഇനിയും അജിത് കുമാറിനെ സംരക്ഷിച്ചുകൊണ്ട് പാർട്ടിയെ നാണം കെടുത്തരുത് അപേക്ഷയാണ്
Yes
സിപിഎം അനുയായികൾ കൂടെ ഇല്ല പിണറായീ...
സിപിഎം ബംഗാളിന്റെ വഴിയേ....
ശരി സുഡൂ😂
Ano Monje..
@@shajivaliyavalappil9030 sudu alla Sahapi 😁😂..Ninde party aanu Avan
@@rasheedrzfjj7412 നീ സർവേ എടുപ്പും തുടങ്ങിയോ😂😂😂
കളവും ന്യായീകരണവും ഒരു കലയാണ്. Pvയുടെ സംഘത്തിലുള്ളവർ വളരെ നല്ല കലാകാരന്മാരും. പ്രകൃതിദുരന്തം,സഹകരണ സംഘങ്ങൾ, ബിരിയാണി ചെമ്പ്, കൈതോലപായ തുടങ്ങിയ ഒരുപാട് അവസരങ്ങളിൽ കഴിവ് തെളിയിച്ച കലാപ്രകടനങ്ങൾ.
തൃശൂർ പൂരം കലക്കിയത് സ്വന്തം മകളെ രക്ഷിക്കാൻ അല്ലേ അതും പാർട്ടിക്ക് ക്ഷീണം ആയില്ലേ
കോടതിയിലെന്കിലുംസത്യസന്ധമായ കുറിപ്പോടെ ഈ കണക്ക് നല്കിയിരുന്നുവെന്കില് ഈ വിവാദം ഉണ്ടാകുമായിരുന്നില്ലല്ലോ.
Is there any procedure to give the report to the court, I dont think so.
സത്യമായ കണക്ക് പുറത്ത് വിട്ട് തെറ്റായി വാർത്ത കൊടുത്തവരുടെ പേരിൽ കേസ് എടുക്കുക. അങ്ങിനെ സത്യം ജനങ്ങൾ അറിയട്ടെ
അങ്ങിനെ മാപ്പിള കലാപം മു ഖ്യൻ തകർത്തു
സത്യം പറയുന്നതിന് രാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലം നോക്കേണ്ടതുണ്ടോ സത്യമാണ് പറയുന്നതെങ്കിൽ നീതിമാനായ ഭരണാധികാരി ആണെങ്കിൽ നടപടിയെടുക്കേണ്ടത് അല്ലേ വേണ്ടത്
ഇതൊക്കെ ആരാ എഴുതി കൊടുക്കുന്നത്
ഞാൻ😂
Marumon
ഇതാണ് പിണറായി... ഇങ്ങനെ തന്നെയാവണം... Big സല്യൂട്ട്
കഴിഞ്ഞതവണ ദുരിതാശ്വാസ ഫണ്ട് സഖാക്കൾക്ക് കടം വീട്ടാൻ കൊടുത്തിരുന്നു അതാണ് ഈ പ്രശ്നം
@@muhammedmp6495 പോയി സുപ്രീം കോടതി കേസ് കൊടുക്കെടോ ഇവിട കിടന്ന് ചിലക്കാണ്ട് 😂😂
അൻവർ ഉന്നയിച്ചകാര്യങ്ങൾക്ക് ഒരിക്കലും ശരിയായ നീതികിട്ടില്ല എന്ന് ഈവാർത്തസമ്മേളനത്തിൽ മനസ്സിലായി.
പത്രക്കാരുടെ മുൻപിലുള്ള ഈ ചങ്ങൂറ്റമൊന്നും അൻവർ പറഞ്ഞ കാര്യങ്ങളിൽ എടുക്കുന്നില്ലല്ലോ
ഹെഡ് മാസ്റ്ററെ മാറ്റാതെ പി യൂൺ അന്വേഷിക്കുന്നു.
മടിയിൽ കനമില്ലെ..?
എന്തൊരു പുച്ഛം.. എല്ലാം അറിയാം എന്ന ഭാവം
ആണും പെണ്ണുംകെട്ട സിപിഐക്കാരുടെ സ്ഥിതി എന്തായി
Pv anvar പറഞ്ഞത് 100%ശെരി
ആരോ എഴുതി കൊടുത്തത് വായിക്കാൻ ഒരു മുഖ്യമന്ത്രി😂
മാർക്സിസ്റ്റ് പാർട്ടിയെയും കേരള ജനതയെയും പിന്നിൽ നിന്ന് കുത്തിയിട്ട് ജനങ്ങളെ നോക്കി കൊഞ്ഞനം കൊത്തി ചിരിക്കുന്നു... നട്ടെല്ലുള്ള സഖാക്കൾ ഉണ്ടെങ്കിൽ അൻവറിന്റെ കൂടെ നിന്ന് പാർട്ടിയെ രക്ഷിക്കാനുള്ള അവസാന അവസരമാണ്... അമ്പലം നശിപ്പിച്ചും പൂരം കലക്കിയും സിപിഎമ്മുകാർ വരെ രക്തസാക്ഷികൾ ആയിട്ടും ഒരു നാണവും ഇല്ലാതെ ആർഎസ്എസിനെ സംരക്ഷിക്കുന്ന ഇയാളും ശശിയും അജിത് ആർഎസ്എസിന്റെ അടിമകളായി പ്രവർത്തിക്കുന്നു
നമുക്ക് വലുത് പാർട്ടി ഒരു വ്യക്തി അല്ല
കള്ളൻ പുറത്തേക്ക് വരുന്നുണ്ട്.ജനങ്ങൾ തയ്യാറായി നില്ക്കണം.anwar നു എല്ലാ പിന്തുണയും ജനങ്ങൾ കൊടുക്കണം.
Full support for CM❤❤❤
😂
പക്ഷേ ബോഡി മറവ് ചെയ്യാനുള്ള 75000 തന്നെ കണക്ക്
താങ്കൾ ഏത് കാലത്താണ്? പത്രം വായിക്കാറില്ലേ? അതൊക്കെ ചീറ്റി.. മാധ്യമങ്ങൾ മാപ്പും പറഞ്ഞു. കളവ് അറിഞ്ഞുകൊണ്ട് പറnhal നാളെ എവിടെയാണ് മറുപടി പറയേണ്ടിവരിക...
സൂപ്പർ മറുപടിയാണ് മാപ്രകൾക്ക് കിട്ടിയത്.. ഇതാണ് നിലപാട്... വ്യക്തം, ശക്തം 👍
എന്ത് സൂപ്പർമാറു പടി കള്ളത്തരം കാണിച്ച പോലീസുകാരന്റെ വോയ്‌സ് ലൈവ് ആയിട്ട് ജനങ്ങൾക്ക് വിട്ടുകൊടുത്ത അതിനു ന്യായീകരിക്കുന്ന സിഎം
സഗാവേ നിങ്ങളുടെ കുടെ അണികൾ ഇല്ല 🤣🤣ഇത് ബംഗാൾ മോഡൽ ആവും sure
എന്ന് കുപ്പി സുഡു😂😂
ഈ മുഖ്യൻ അധികാരത്തിൽ കയറിയത് മുതൽ കേരളത്തിൽ ദുരന്തങ്ങളും പ്രശ്നങ്ങളും ഒഴിയാതെ പിന്തുടരുന്നു ഓരോ ദുരന്തങ്ങൾ വരുമ്പോളും മുഖ്യന് ഹാപ്പിയാണ്
വെറുത്തു വെറുത്തു ഇദ്ദേഹത്തോട് ഇഷ്ടം തോനുന്നു
എത്ര കോടി ജനങ്ങൾ കൊടുത്തൂ. എന്നിട്ട് ഈ നക്കാപിച്ച കണക്ക് പറയാൻ നാണമില്ലേ??
ഇപ്പ പിടികിട്ടി!!!😂😂
ഈ പണി നേരത്തെ ചെയ്യേണ്ടവർ അങ്ങിനെ ചെയ്താൽ ഈ വയ്ക്ലബ്യം ഒഴിവാക്കാമായിരുന്നു.
അൻറെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി ബിജ്യാ!
തുടക്കത്തിലും അമ്മ അനുശോചനം 🤭അവസാനം സൂപ്പർ ചിരിയിലൂടെയും അനുശോചനം 🙏സൂപ്പർ ചങ്ക് തന്നെ 🙏
റേറ്റിംഗിന് വേണ്ടി സ്വന്തം മാതാവിനെ പോലും അവഹേളിക്കാൻ തയാറാകുന്ന മാധ്യമ മുതലാളിമാർ ആണ് കേരളത്തിൽ ഉള്ളത്.. പണ്ട് കുട്ടികളോട് വലിയവർ പറയുമായിരുന്നു പത്രവും പച്ചക്കറികളും ജീവിതത്തിന്റെ ഭാഗമാക്കാൻ നിർഭാഗ്യവാശാൽ ഇതു രണ്ടും ഇന്ന് മാരക വിഷങ്ങൾ ആയി മാറി...
M N വിജയൻ സർ പറഞ്ഞത് ഓർക്കുന്നു.
'""പാർട്ടി ഉണ്ടാകും,
ജനങ്ങളുണ്ടാവില്ല"""
Super 👌👌👌
രണ്ടാം ഇടതുപക്ഷ സർക്കാരിനെ പിണറായി ആണ് കാരണമെങ്കിൽ കേരളത്തിലെ കമ്മ്യൂണസത്തിന്റെ അടി വേരു തോണ്ടുന്നതും പിണറായി താനെ ആണ് .മടിയിൽ കനമുള്ളവനെ പേടിക്കേണ്ടതൊള്ളൂ .പക്ഷെ പിണറായിക്കെ ഇപ്പോൾ മടിയിൽ കനമുണ്ട്
മിന്നൽ പിണർ❤
സർക്കാർ വിടുന്ന കണക്കിനപ്പുറം തെറ്റായ കണക്ക് നൽകിയവരുടെ പേരിൽ കേസെടുക്കണം അതാണ് വേണ്ടത് ഒരു വിടൽ വിട്ടുനോക്കിയതാണ് ജനങ്ങൾ മുഴുവൻ ഹേമ കമ്മേഷന്റെ പിന്നാലെ ആവുമെന്ന് കരുതിയിട്ടുണ്ടാവും
Ezhuthy koduthath ath pole thanne vaayikkunnunnd.!! . sakhav ❤ 🔥🔥🔥🔥
വസ്ത്രത്തോടെപ്പം സ്വര്ണ്ണം തൂക്കുന്നത് പ്രത്യേക കേസുകളില് മാത്രമാണ്. സ്വര്ണ്ണം ആവരണമില്ലാതെ തനിരൂപത്തില് പിടിച്ച കേസില്ലേ പിടിച്ചെടുത്തതും കോടതിയില് സമര്പ്പിച്ചതും തമ്മില് വ്യത്യാസമുണ്ടെന്ന് പ്രതി ആരോപണം ഉന്നയിച്ചത്?
Governor 👌👌👌👌👌👌👌👌👌👌👌
Pinarayi chetta
മോദിക്ക് പിണറായിയെ രക്ഷിക്കാൻ കഴിയില്ല
ദൈവം എന്നൊരാൾ ഉണ്ട്
Ok തമ്പ്രാ ഞങ്ങൾ വിശ്വസിച്ചു
സത്യമായി കണക്കു പുറത്തെവിടെ വെറുതെ വന്നിരുന്നു കൊണ കൊണ പറയാതെ
PV അൻവർ..❤❤
Pinarayi sir excellent conference.
പത്രക്കാർക്ക് ശബ്ദം വെച്ച് തുടങ്ങിയല്ലോ?
പിണറായി യേകാൾ ജനങ്ങള്‍ക്ക് വിശ്വാസം ഇക്കാര്യത്തില്‍ പിവി അൻവർ നെ യാണ് ഒരു പാർട്ടി യുടെ പിന്തുണ ഇല്ലെങ്കിലും നിലമ്പൂരിലെ സാധാരണ കാരായ ഞങ്ങള്‍ അൻവർ നെ വിജയപികും. ജനാധിപത്യത്തിന്റെ ശക്തി ജനങ്ങള്‍ തെളിയിക്കും
സത്യം പറഞ്ഞാൽ ഞാൻ ഇയാളുടെ എതിർ പാർട്ടിക്കാരൻ ആണെങ്കിലും ഇന്ന് മുഖ്യന് 100% സപ്പോർട്ട്.
😂
😋
ശശിയായിരിക്കും
ഞാൻ അഞ്ച് വയസ്സ് മുതൽ ചെങ്കോടി പിടിക്കുന്നവനാണ് ഞാൻ വളർന്നത് പിണറായിയെ കണ്ട ട്ടാണ് ഞങ്ങൾക്ക് പിണറായി ഒരു ആവെശമായിരുന്നു സ്നേഹത്തോടെ ചുടുക്കാട്ടിൽ അന്ത്യവിശമം കൊള്ളുന്ന സമയത്ത് നിങ്ങൾ പാർട്ടിയുടെ ഒറ്റുകാരൻ എന്ന് പറയിപ്പിക്കാൻ പാടില്ല സഖാവെ എൻ്റെ കുടുംബത്തിൽ 2000 ലെ വോട്ട് ഉണ്ട് ഇനി അത് CPI Mന് ഇല്ല ശശിയെയും Adap യും നിങ്ങളെ തെറ്റിരിപ്പിക്കുന്നു സത്യം ഇന്നല്ലങ്കിൽ നാളെ പുറത്ത് വരും ശരിയെയും AdGp ചെയ്യും മാറ്റിയെ പറ്റൂ
പ്രളയത്തിൻറെ വരവ് ചെലവ് കൂടി പുറത്ത് വിടണം കാര്യങ്ങൾ സുതാര്യമായി ജനങ്ങൾക്ക് മനസ്സിലാക്കട്ടെ
നല്ല നല്ല മനുഷ്യരെയൊക്കെ ഉടനെ വിളിക്കുന്നു ചില അതിലും നല്ല മനുഷ്യർ ഇവിടെയിരുന്നു ചിലയ്ക്കുന്നു
ഒരു വിഭാഗത്തെ സുഖിപ്പിച്ചു മതിയായി എന്ന് തോന്നുന്നു.....
Eppol parayunnath Asathiyam 💯💯💯💯💯💯💯💯💯💯💯💯💯
അതും നോക്കി വായിക്കണം..... മലയാളികളുടെ എന്ന് പറയുന്നതിന് പകരം നമ്മുടെ എന്ന് ആക്കമായിരുന്നു സഖാവേ...
ശ്രീ അൻവർ സാഹിബിന് ഉള്ള വ്യക്തമായ മറുപടി സഖാവ് പിണറായി വിജയൻ നൽകിയിട്ടുണ്ട് പ്രത്യശാസ്ത്ര കളരിയിൽ നിന്നും ഉയർന്നുവന്ന സിപിഐ എന്ന പ്രസ്ഥാനത്തെ തകർക്കാൻ സാംസ്കാരിക ജീർണതയുടെ കളരിയായി കോൺഗ്രസിൽ നിന്നും വന്ന ശ്രീ അൻവർ സാഹിബിനും കോർപ്പറേറ്റുകളുടെയും തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പണ്ട് കൊണ്ട് പ്രവർത്തിക്കുന്ന മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾക്കോ കഴിയുകയില്ല
Ithu pole ulla mandanmar support cheyyan ullidatholammoinarayi safe aanu
ദയവു ചെയ്ത് AK ബാലൻ വായ തുറക്കാരുത്.. കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ ഈ പാർട്ടിയെ ഈ കൊലത്തിലാക്കിയത്ത് ബാലനാണ്
വയനാടിന് വേണ്ടി എന്ത് ചെയ്തു എന്ന് പറയൂ. ദുരന്തങ്ങളിൽ നിന്ന് കിട്ടിയ പൈസ ഒക്കെ എന്ത് ചെയ്തു.
മുഖ്യമന്ത്രി ആയാൽ ഇങ്ങനെ ഇരിക്കും ഇതാണ് ഇരട്ടചങ്കൻ
സഖാവ് PV അൻവർ..❤❤❤
എങ്ങനെ സാധിക്കുന്നു😂😊
Anvar Sudappy kallan 💯💯💯💯💯💯💯💯
നീതി ലഭിക്കില്ല
പ്രഹസന അന്വേഷണം😊😊😊😊
കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാവേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും.
കുറച്ചെങ്കിലും ആ പാവങ്ങൾക്ക് കൊടുക്ക് ഹേ. ..
KP subramanian alangad aluva by
ഏറ്റവും നല്ല അഭിനയത്രി മകളും കമലയും, ദാസനും നമ്പർ വൺ... ഏതെല്ലാം രീതിയിൽ എത്ര എണ്ണത്തിനെ കൊലയ്ക്ക് കൊടുത്തത്..
ഇ വർഷത്തെ അവാർഡ് കൊടുക്കേണ്ടിവരും നല്ല....................
താങ്കൾ ആണ് ബിജെപി യു മായി അടുക്കുന്നതു. Anwar❤❤❤❤❤❤
He is the present Gorbachev, he is the last CPM Chief Minister
ഞങ്ങളുടെ ബിജ്യന്‍ ഇങ്ങനെയല്ല...🥴🥴
പിണറായി കലക്കി പൊളിച്ചു തിമിർത്തു
Gold 😂
😭😭
നമ്മുടെ മുഖ്യമന്ത്രി Sr നിങ്ങൾ പി ശശിയെയും AdGP യെയും ഒക്കത്ത് വെച്ച് നന്നോ നിങ്ങൾ നടന്നുവന്ന വഴി പിന്നോട് ഇടയക്ക് ഇടയ്ക്ക് തിരുഞ്ഞു നോക്കണം ആദ്യം ഉള്ള അത്രയും പെര് ഇപ്പോൾ ഉണ്ടാ എന്ന് നോക്കണം പിണറായി സഖാവെ RSS ബന്ധം അവസാനിപ്പിച്ചില്ലങ്കിൽ BiP Kongras ൻ്റെ പതിപക്ഷമാവും സാഖ വെ പാർട്ടി നാളെ വെണ്ടെ പൊതു സമൂഹം എല്ലാം കേൾക്കുന്നുണ്ട് മലപ്പുറത്തെ ഉണ്ണിയെ ചോദ്യം ചെയ്താൽ എത്ര Kg കട്ടു എന്ന് തിരിയും സഖാവെ ഈ പത്ര വാർത്ത CPI ന സഖാക്കൾ കാണുന്നുണ്ട് സാഖാക്കൾക്ക് Police stational കയറാൻ പറ്റുന്നില്ല സഖാവെ police നെ നല്ല വണ്ണം തലയിൽ വെച്ച് നടന്നോ ഒരറ്റ സഖാവും ഉണ്ടാവില്ല തിരിഞ്ഞ് നോക്കുമ്പോൾ എത്ര സഖാക്കൾ ഉണ്ടാവും എന്ന് നോക്കണം ശശി ആരാന്നെന്ന് കണ്ണൂരിലെ സഖാക്കൾക്ക് അറിയാം ഒരോ സാധാരണ സഖാക്കൾക്കും അൻവർ ഇപ്പോൾ ഉയത്തിയ ആരോപണം അല്ല സത്യമാണ് നിങ്ങൾക്കും അറിയാം പാർട്ടി നേതാക്കൾക്കും അറിയാം സഖാക്കളെ പൊട്ടൻമാർ ആക്കണ്ട ഇനി അടുത്ത Elacainl കാണാം സഖാവെ
ഇയാളെ ഒരുപാട് വിശ്വസിച്ചു അത് തെറ്റായ വിശ്വാസമായി പോയി 😢
അൻവറിനു ഒരു ഇന്നോവയുടെ വരവ് പ്രതീക്ഷിക്കാം.. പിണറായിയുടെ മനസും നിയമസഭയിലേക്ക് വന്ന വഴിയും സംഘപരിവാറിനോട് ഒപ്പം ആണ്..
നുണ പറയാൻ ഇതുപോലെ വേറെ ആരും ഇല്ല
RSS - ബന്ധം പുറത്ത് വരില്ല.😊😊😊😊
P V Anwar
സത്യമേ പറയൂ...
ഈ വാർത്താ സമ്മേളനം റിക്കാർഡ് ചെയ്തു ലൈവ് ആയി കാണിക്കുന്ന മാപ്രകളായ റിപ്പോർട്ടർമാരും കാമറ ഓണാക്കി ട്രൈപോഡിൽ വച്ചിട്ട്
ആത്മഹത്യ ചെയ്യേണ്ടിയിരുന്നു.....
അല്ലെങ്കിൽ പ്രേതങ്ങൾ....
ഇയാള് കേറിയേൽ പിന്നെ എന്നും ദുരിതം തന്നെയാണ് ഒരു ഓണം പോലും നേരെ ആഘോഷിക്കാൻ പറ്റിയിട്ടില്ല
ബിരിയാണി ചെമ്പ് കയ്‌തോളപായ ഇതെല്ലാം സ്വാർണക്കടത്തിന്റെ ഭാഗമാണോ.?
ഉളുപുണ്ടോ പിണറായി സഖാവേ ഉളുപ്പുണ്ടോ
ഇങ്ങനെ പാർട്ടിയെ നശിപ്പിക്കുന്ന ഒരു നേതാവും ഉണ്ടായിട്ടില്ല അധികാരം തന്നെ വലിയത് അല്ലെ ഇദ്ദേഹം പഴയ കാര്യങ്ങൾ ഒക്കെ എടുത്തു നോക്കിയാൽ എങ്കിലും നാണം ഉണ്ടെങ്കിൽ പുറത്തു നിൽക്കുക
Recommended Playback Speed 1.5x 🙏🏻
പാവം അൻവർ..
അൻവറിൻ്റെ മയക്കുമരുന്ന്, സ്വർണ്ണക്കടത്ത് ബിസിനസ്സ് എല്ലാം പിടിക്കപ്പെടും, അയാൾക്ക് ജയിലിൽ പോകേണ്ട സമയമായി
പിണറായി സി പി എം ന്റെ കാലംകഴിഞ്ഞു.
പശ്ചാത്തലം നോക്കിയേ ഇയാൾ വോട്ട് സ്വീകരിക്കുകയൊള്ളു കഷ്ടം പ്രഹസനം
എന്ത് ചെയ്യാനാ സുഡൂ,ഞമ്മൻ വിചാരിച്ചപോലെ സ്വർണ ക്കടത്ത് നടക്കുന്നില്ല😂
Bheeshini peduthi mindathirikkan preripikkunnu. Nari vijayam
എല്ലാം കോടതിയിൽ എത്തിക്കുക പിണറായ്ക്ക് ഇവരെക യാക്കെ രക്ഷിക്കാനെ കഴിയുകയുള്ളു... കളികരുമായി പോയൽ പിണറായ്പെടും
സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️🙏🙏
കോടികൾ ഇട്ട് അമ്മനമാടുന്ന എത്ര എത്ര ചോട്ടാ നേതാക്കൻമാർ പണി രാഷ്ട്രീയം