Dr, പറഞ്ഞത് പോലെ തലവേദന യുള്ള ഒരാളാണ് ഞാൻ, രണ്ടാഴ്ചയായി ഞാൻ വീഡിയോ കേൾക്കാൻ തുടങ്ങിയിട്ട്, tea, cofee നിർത്തി ഫുഡ് condrol ചെയ്യുന്നുണ്ട് 48വയസ്സ്, ഗ്യാസ് ന്റെ പ്രോബ്ലം ഉണ്ട്. ഒരാഴ്ച യായിട്ടു തലവേദന ഇല്ല. ഇനി ഞാൻ enduമരുന്ന് കഴിക്കേണ്ടത്, ഫൈബ്രോയ്ഡ്, ഫാറ്റിലിവർ ഉണ്ട്. എന്റെ മെയിൻ പ്രശ്നം തലവേദന ya. Dr, മറുപടി തരണം, ഞാൻ കാലിക്കറ്റ് ആണ്
ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ husband ന് ഉണ്ടായിരുന്നു. തലവേദന, ഗ്യാസ്, ശരീരവേദന, കൂടെ ജോലിതിരക്കും അതിന്റെ stress. ഇന്നിപ്പോൾ അദ്ദേഹം ഈ ലോകം വിട്ടു പോയി. വെറും അമ്പതിനാലാം വയസ്സിൽ. കോവിഡ് ആദ്യ തരംഗത്തിൽ. Pain killer, acidity regulater medicines ഒത്തിരി കഴിച്ചു. പരിശോധനയിൽ എല്ലാം നോർമൽ. ഡോക്ടറെ കാണാൻ നേരത്തെ ബുക്ക് ചെയ്യണോ online വഴിയാണെങ്കിൽ എപ്പോൾ, എങ്ങനെ എന്ന് ദയവായി പറയുമോ. എന്റെ മകന് വേണ്ടിയാണു.
Thank sir ഇന്നുപറഞ്ഞത് മുഴുവൻ എന്റെ കാര്യം ആണ് ഹോ ഞാനും മാനസികമായി ഭയങ്കര വേദന അനുഭവിച്ചു. ഈ msg കേട്ടപ്പോൾ സമാധാനം ആയി. God bless you..... ഇനി fatty liverine മരുന്നുണ്ടോ 3 stage ആണെന്ന് dr. പറയുന്നു ഞാനല്ല 😃
Doctor l am taking vitamin D for years, still lot of pain, mostly on my legs and feet, no thyroid, taking calcium and vitamin b12 also per doctors instruction, any recommendations, tired also easily, gas problems
Thank you so much doctor, ഈ പ്രശ്നം എല്ലാം എനിക്ക് ഒണ്ട്. അതു കൂടാതെ ശരീരം ഭയങ്കര ചൂട് ആണ്. പനി അല്ല. ചൂട് കൂടുമ്പോൾ ഭയങ്കര ഷീണം തോന്നും. ശരീരം തളർന്നു പോകുന്നു.എന്താണ് ഇങ്ങനെ വരുന്നത്. അതിനുള്ള ഒരു വീഡിയോ ചെയ്യാമോ. ഒരുപാട് പേരുടെ പ്രശ്നം ആണ് ഇത്.
എനിക്കി ഈ പറഞ്ഞ പ്രശ്നം ഉണ്ട്. തൈരോയിഡ്. ഓപ്പറേഷൻ. കഴിഞ്ഞു.6. വർഷം ആയി. എന്നാലും. ഇപ്പോൾ ഡോക്ടർ പറഞ്ഞ. എല്ലാ പ്രശ്നം എനിക്കുണ്ട്. ചില ദിവസം.. ഒട്ടും പറ്റത്തില്ല.100. ഇപ്പോൾ എടുക്കുന്ന മെഡിസിൻ.
Oru kariyam parayan vitthupoyi dr njan thyronorm 50mg kazhikundu.Ethinodoppum zinc,iodine and selenium combination tablet aya food supplement edukkano dr ee joint pain relieve akan
Doctor ente ammek sandhivadham und vallatha shareeram vedhanayum sheenavum ella jointum vedhanayum kaalinte muttin neerum vedhanayum okke und .ammek sugerum und endhaan oru predhividhi
ഞാൻ ആദ്യമായാണ് ഈ Dr ഉടെ video കാണുന്നത്. അദ്ദേഹം പറയുന്ന എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.😥. Dr എവിടെയാണ് practice ചെയ്യുന്നത്. നേരിട്ട് ചെന്ന് കാണാൻ പറ്റുമോ.
Thank you very much Doctor for the good and informative video. Video was very clear and well presented. But dew to human limitations, we are self forced to ask doubts. Is there any Tab with all these combination or in at least two? Dosage and which time should be taken is better? Though it is a question beyond limits, some extent you can help please. Thank you Doctor. Congrats and I appreciate your simplicity. God bless you. 👍👍🙏🏼🙏🏼
ഉപ്പുറ്റി വേദന ഉണ്ട് സാറിന്റെ വാട്സപ്പ് നമ്പർ തരുമോ ഞാൻ കുവൈറ്റിൽ ആണ് അത്യം ഒരു കാലിന് ഉണ്ടായി അത് കാരണം കുതി കാൽ ഞരമ്പ് പൊട്ടി ഇപ്പോൾ അടുത്ത കാലിനും ഉണ്ട് ഭയങ്കര വേദന യാണ്മരുന്ന് വല്ലതും പറഞ്ഞു തരുമോ പ്ലീസ് തട്ടരുത് നടക്കാൻ പറ്റു ന്നില്ല
ഞാൻ dr. നെ കാണാൻ വിളിച്ചു.... പാലായിലെ ഹോസ്പിറ്റലിൽ ആണ് വിളിച്ചത്... നേരാണോ എന്നറിയില്ല അവിടുത്തെ നേഴ്സ് പറഞ്ഞത്...മെയ് മാസം വരെ ബുക്കിങ് കഴിഞ്ഞു എന്നാണ്... കഴിഞ്ഞ ആഴ്ച ഞാൻ വിളിച്ചപ്പോൾ ആ നേഴ്സ് പറഞ്ഞത് എല്ലാ മാസവും 16 - ആം തീയതി..9 to 12 am.... ബുക്കിങ് ടൈം ആണെന്ന്... ഇപ്പോൾ ഇങ്ങനെയും പറയുന്നു
ഹലോ ഡോക്ടർ എന്റെ കാലിന് വേരികൊസ് ആണ് 8 വർഷം ആയി തുടങ്ങിട്ട് കാല് പൊട്ടുവാ 2 വർഷം കൊണ്ട് പൊട്ടിയത് 1 മാസം കൊണ്ട് കരിഞ്ഞു ഇപ്പോൾ പിന്നെ പൊട്ടി കാല് ഇത് മാറാൻ എന്താ ചെയുക ഡോക്ടർ sir
ഒരു ചെറിയ ചിരിയോട് കൂടിയാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്.ഇതും പതിവ് തെറ്റിച്ചില്ല.🥳👏🏻
വളരെ നല്ല രീതിയിൽ വിവരിച്ചു തന്ന ഡോക്ടർ ക്ക് അഭിനന്ദനം
thank u dr very useful and valuable information .dr പറഞ്ഞ ഓരോ കാര്യങ്ങൾ ഒരു average person അറിയില്ല . എല്ലാ videos very useful ആണ് God Bless u dr
Doctor please do vedio about beta 2 Glyco protein which causes miscarriage of pregenency in trimester 🙏🙏
Good presentation
Dr paranjathu correct enikk mucil.pain vannappol vitamin d medicine kazhichappol nalla kuravayi
Dr, പറഞ്ഞത് പോലെ തലവേദന യുള്ള ഒരാളാണ് ഞാൻ, രണ്ടാഴ്ചയായി ഞാൻ വീഡിയോ കേൾക്കാൻ തുടങ്ങിയിട്ട്, tea, cofee നിർത്തി ഫുഡ് condrol ചെയ്യുന്നുണ്ട് 48വയസ്സ്, ഗ്യാസ് ന്റെ പ്രോബ്ലം ഉണ്ട്. ഒരാഴ്ച യായിട്ടു തലവേദന ഇല്ല. ഇനി ഞാൻ enduമരുന്ന് കഴിക്കേണ്ടത്, ഫൈബ്രോയ്ഡ്, ഫാറ്റിലിവർ ഉണ്ട്. എന്റെ മെയിൻ പ്രശ്നം തലവേദന ya. Dr, മറുപടി തരണം, ഞാൻ കാലിക്കറ്റ് ആണ്
ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ husband ന് ഉണ്ടായിരുന്നു. തലവേദന, ഗ്യാസ്, ശരീരവേദന, കൂടെ ജോലിതിരക്കും അതിന്റെ stress. ഇന്നിപ്പോൾ അദ്ദേഹം ഈ ലോകം വിട്ടു പോയി. വെറും അമ്പതിനാലാം വയസ്സിൽ. കോവിഡ് ആദ്യ തരംഗത്തിൽ. Pain killer, acidity regulater medicines ഒത്തിരി കഴിച്ചു. പരിശോധനയിൽ എല്ലാം നോർമൽ. ഡോക്ടറെ കാണാൻ നേരത്തെ ബുക്ക് ചെയ്യണോ online വഴിയാണെങ്കിൽ എപ്പോൾ, എങ്ങനെ എന്ന് ദയവായി പറയുമോ. എന്റെ മകന് വേണ്ടിയാണു.
എന്റെ dr എന്റെ പ്രശ്നം ഇത് തന്നെ ആണ്
Thank sir ഇന്നുപറഞ്ഞത് മുഴുവൻ എന്റെ കാര്യം ആണ് ഹോ ഞാനും മാനസികമായി ഭയങ്കര വേദന അനുഭവിച്ചു. ഈ msg കേട്ടപ്പോൾ സമാധാനം ആയി. God bless you..... ഇനി fatty liverine മരുന്നുണ്ടോ 3 stage ആണെന്ന് dr. പറയുന്നു ഞാനല്ല 😃
Doctor l am taking vitamin D for years, still lot of pain, mostly on my legs and feet, no thyroid, taking calcium and vitamin b12 also per doctors instruction, any recommendations, tired also easily, gas problems
Thank you so much doctor, ഈ പ്രശ്നം എല്ലാം എനിക്ക് ഒണ്ട്. അതു കൂടാതെ ശരീരം ഭയങ്കര ചൂട് ആണ്. പനി അല്ല. ചൂട് കൂടുമ്പോൾ ഭയങ്കര ഷീണം തോന്നും. ശരീരം തളർന്നു പോകുന്നു.എന്താണ് ഇങ്ങനെ വരുന്നത്. അതിനുള്ള ഒരു വീഡിയോ ചെയ്യാമോ. ഒരുപാട് പേരുടെ പ്രശ്നം ആണ് ഇത്.
Thanku dr .. For ur valuable information ❤️👍🏻
🙏Dr. L. D. L cholesterol എന്തുകൊണ്ടാണ് കൂടുന്നത് 🙏
Thank you so much for your valuable information
Dr God bless you and your family
Thank you Doctor for valuable information...
God Bless You, bless youuu, bless youuuu...🙏
Super duper information Doctor. God bless you...
Good information sir 👍👍👍👍
Very goodDr. Kzhy hospital 1day varu ella vedhanayum undu dhoore varan vayya
Doctor evidayanu work cheyyunnathu. Vannu kanananu. Enikku jointu vedanayanu.
എനിക്കി ഈ പറഞ്ഞ പ്രശ്നം ഉണ്ട്. തൈരോയിഡ്. ഓപ്പറേഷൻ. കഴിഞ്ഞു.6. വർഷം ആയി. എന്നാലും. ഇപ്പോൾ ഡോക്ടർ പറഞ്ഞ. എല്ലാ പ്രശ്നം എനിക്കുണ്ട്. ചില ദിവസം.. ഒട്ടും പറ്റത്തില്ല.100. ഇപ്പോൾ എടുക്കുന്ന മെഡിസിൻ.
ഓൺലൈൻ consultation എങ്ങിനെയാണ് കിട്ടുക?
Daivathinte puthran 🙋Dr
Dr. Ernakulam thu Aluva Clinic edu weekentil 1day cheyumo. ???Pleeeezzzzz Dr
Dr. Houston dares ethane merit kanan time parasympathetic?
Good message thankyou Doctor
പൊളിച്ചു വിഡിയോ ഞാൻ കാത്തിരുന്ന വീഡിയോ
Vitamin D അടങ്ങിയ ഭക്ഷണങ്ങൾ കൂടി പറയാമോ
Thank u doctor.same problem s prevailing 🙏
Good job, simple explanation 👍👋
Dr kananvedi varuvayirnu Dr USA ilpoyi ariju hospital Vere araullathe Dr p. Replay
From where we will get Lycopene tablets please reply for us
Every doctors like u plesent mind then without medication half of the illnes Will go i thinks everyone thoughts saime like me i think
Ente same problem anu doctor thankyou doctor
Medicine nte .mg ethra parayu Dr 🌈 pls reply
I want a consultation with Dr Manoj
Dr. എന്റെ കാര്യമാണോ പറഞ്ഞത്
Thank you so much❤️
Oru kariyam parayan vitthupoyi dr njan thyronorm 50mg kazhikundu.Ethinodoppum zinc,iodine and selenium combination tablet aya food supplement edukkano dr ee joint pain relieve akan
Thank you docter
Joint pain onnumilla eppoum tired anu Nhan enthanu test cheyyendad
Very good information Doctor God bless you ma
Labil poyi vitamin D chek chayythal matjiyo
Thanks Dr 🙏🏻👍🥰
Lycopine ആണോ dosage എങ്ങനെയാണ്
Thyroid test TSH allathe vere test onnu paranju tharamo?
Thank you very much sir
Doctor ente ammek sandhivadham und vallatha shareeram vedhanayum sheenavum ella jointum vedhanayum kaalinte muttin neerum vedhanayum okke und .ammek sugerum und endhaan oru predhividhi
Njeeru Shareerathill varunnathu enthu kondannu, njeeru varathirikhaan entha cheyendathu
Sir operation vazhi gland edutha alukalku thyroid antibody test nadathano
Thaks🙏🙏
HlooDr delivery kazhinjal ethra rest venam angane nirabandam undoo
എനിക്കും അങ്ങനെ ഭയങ്കര വേദനയാ ഡോക്ടർ ലാബിൽ പോയി വിറ്റാമിൻ ഡി ടെസ്റ് ചെയ്യാൻ പറഞ്ഞ മതിയോ പ്ലീസ് റിപ്ലെ 🙏
ഞാൻ ആദ്യമായാണ് ഈ Dr ഉടെ video കാണുന്നത്. അദ്ദേഹം പറയുന്ന എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.😥.
Dr എവിടെയാണ് practice ചെയ്യുന്നത്. നേരിട്ട് ചെന്ന് കാണാൻ പറ്റുമോ.
ഹായ് ഡോക്ടർ, ഓൺലൈൻ കൺസൾട്ടേഷൻ ഉണ്ടോ. Vitamin D3+Magnesium അല്ലെ check ചെയ്യേണ്ടത്.
Magnesium tablet ethanu kazhikende?
Thankyou sir🌹🌹🌹🌹🙏
Thank u Dr . Can u pls do a video on ADHD in kids without medication.
സത്യം ഡോക്ടർ
സർ. എവിടെ ആണ് ക്ലിനിക് സ്ഥലം പറയാമോ
Hi docter, gallbladder stonine kurichu parayamo??
താങ്ക്സ് സാർ എനിക്ക് വലത് കാൽ മുട്ട് വേദന യാണ്
Dr ഏത് ഹോസ്പിറ്റലിൽ ആണ് ഉള്ളത് പറയാമോ നേരിൽ കണ്ട് ട്രീറ്റ്മെന്റ് എടുക്കാനാ പ്ലീസ്
Thank you for the information dr sir very helpful explanation very very thanks
Thank you very much Doctor for the good and informative video. Video was very clear and well presented. But dew to human limitations, we are self forced to ask doubts. Is there any Tab with all these combination or in at least two? Dosage and which time should be taken is better? Though it is a question beyond limits, some extent you can help please. Thank you Doctor. Congrats and I appreciate your simplicity. God bless you. 👍👍🙏🏼🙏🏼
Dr. Enikk ari thinnunna swabhavam und ith maran enthu cheyyum
My same problems
വിറ്റാമിൻ D എത്ര മാസം കഴിക്കണം? Side effect ഉണ്ടാകുമോ
Doctorine consult cheyyunnathu enganeyaanu.consultation evideyaanu
He is in our place named pala our house pala is it's name
Dr avideya work cheyyune
Enthaa dr ninghalude clinic lek vilichal online consultation oru appointment tharunnillallo.what can do?dr parayunnu online consultation undenne.
പേൻ ശല്യത്തെ പറ്റി ഡോക്ടർക്ക് വല്ലതും അറിയോ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണം
ഉപ്പുറ്റി വേദന ഉണ്ട് സാറിന്റെ വാട്സപ്പ് നമ്പർ തരുമോ ഞാൻ കുവൈറ്റിൽ ആണ് അത്യം ഒരു കാലിന് ഉണ്ടായി അത് കാരണം കുതി കാൽ ഞരമ്പ് പൊട്ടി ഇപ്പോൾ അടുത്ത കാലിനും ഉണ്ട് ഭയങ്കര വേദന യാണ്മരുന്ന് വല്ലതും പറഞ്ഞു തരുമോ പ്ലീസ് തട്ടരുത് നടക്കാൻ പറ്റു ന്നില്ല
ഇതൊക്കെ എനിക്കുണ്ട്, dr contact no കിട്ടാൻ എന്താണ് വഴി
ഡോക്ടർ ഏതു clinic ലാണ്
Thank you doctor 👍
എന്റെ ലിവർ സിസ്റ്റ് ഉണ്ട് എന്താണ് ചികിത്സ ചെയ്യേണ്ടത്
Thanks doctor
Sir vitamin D tablet medical storeil ninnum doctorude nirdesam illathe kazhikamo
ഉച്ചക്ക് കുളിക്കിന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ
🙏❤️
🙏dr Enthanu sir ocd kurichoru video cheyyathatu please 🙏
Vitamin D കുറവാണ് ഏത് medicine ആണ് ഉപയോഗിക്കേണ്ടത്?
മസിൽ കട്ട ആവുന്നത് എന്താ കാരണം
✌
👍👍👍
ഞാൻ dr. നെ കാണാൻ വിളിച്ചു.... പാലായിലെ ഹോസ്പിറ്റലിൽ ആണ് വിളിച്ചത്... നേരാണോ എന്നറിയില്ല അവിടുത്തെ നേഴ്സ് പറഞ്ഞത്...മെയ് മാസം വരെ ബുക്കിങ് കഴിഞ്ഞു എന്നാണ്... കഴിഞ്ഞ ആഴ്ച ഞാൻ വിളിച്ചപ്പോൾ ആ നേഴ്സ് പറഞ്ഞത് എല്ലാ മാസവും 16 - ആം തീയതി..9 to 12 am.... ബുക്കിങ് ടൈം ആണെന്ന്... ഇപ്പോൾ ഇങ്ങനെയും പറയുന്നു
Dr number commentil regapeduthanem ples
Sun lihgt allathe. Vit. D. Kittan. Andanu cheyyuka ?please ?
👌👌👌👌👍
Sir enik2wrist pain anu cheriya thothil neerumund entha cheyya sir
വീഡിയോ മാത്രം ഇടും. ഒന്നിനും ആർക്കും റിപ്ലൈ ഇല്ല 🤔. എല്ലാറ്റിനും ഇല്ലെങ്കിലും കുറച്ചു പേർക്കെങ്കിലും റിപ്ലൈ കൊടുക്കണ്ടേ 🙄
പോണേക്കര അമൃത ഹോസ്പിറ്റലിനടുത്ത് വന്നിരുന്നോ
Dr ഞാൻ എല്ലാ വർഷവും vit D കഴിക്കുന്നുണ്ട്, പക്ഷെ വേദന കുറയുന്നില്ല
✌️✌️
🌹🌹🌹
ഹലോ ഡോക്ടർ എന്റെ കാലിന് വേരികൊസ് ആണ് 8 വർഷം ആയി തുടങ്ങിട്ട് കാല് പൊട്ടുവാ 2 വർഷം കൊണ്ട് പൊട്ടിയത് 1 മാസം കൊണ്ട് കരിഞ്ഞു ഇപ്പോൾ പിന്നെ പൊട്ടി കാല് ഇത് മാറാൻ എന്താ ചെയുക ഡോക്ടർ sir
👍