AAC ബ്ലോക്ക് ക്വാളിറ്റി സൈറ്റിൽ പോയി പരിശോധിച്ചപ്പോൾ |AAC block quality check on site

Поделиться
HTML-код
  • Опубликовано: 11 окт 2024
  • AAC block labour explaining about how to use AAC and the benifits
    For AAC block and more details:
    096569 72885
    Please subscribe new veedupani channel:
    പുതിയ വീട് പണിയുന്നവർക്കും പുതിയ വീടിന്റെ പ്ലാനും ഡിസൈനും ആവശ്യമുള്ളവർക്കുമായ് ഒരു ചാനൽ
    • 25 ലക്ഷത്തിനുള്ളിൽ നിർ...
    For vedio making: saleemalukkal
    9496345634

Комментарии • 127

  • @latestyoutubevideosservice5851
    @latestyoutubevideosservice5851 3 года назад +5

    ഹലോ മാസങ്ങൾക്ക് ശേഷം ഉള്ള ഉപയോഗത്തിൽ നിന്ന് എന്ത് സംഭവിക്കുന്നു എന്നുള്ള വീഡിയോ ആരും ചെയ്തിട്ടില്ല ഒന്നോ രണ്ടോ മാസങ്ങൾക്കകം വർഷങ്ങൾക്ക് ശേഷം പൊട്ടലുകളും വിള്ളലുകളും കണ്ടുതുടങ്ങുന്നു എന്ന് ആക്ഷേപമുണ്ട് അന്വേഷിച്ച് നല്ലൊരു വീഡിയോ ചെയ്യുക

  • @nazimmokv19
    @nazimmokv19 3 года назад +3

    ഒരുപാട് പേർക്ക് ഉപകാരം ചെയ്യും . good 👍

  • @deviscookeryworld3153
    @deviscookeryworld3153 3 года назад +2

    Autoclaved aerated concrete (AAC) is a lightweight cellular concrete that has been used for more than 80 years. Currently, however, no good recycling options for AAC from construction and demolition waste exist. for more details

  • @VishbinPrayanhairstylist
    @VishbinPrayanhairstylist 3 года назад

    Alappuzha available anoo

  • @ubaispothiyil2251
    @ubaispothiyil2251 Год назад +1

    ഭിത്തിയിൽ വിള്ളൽ ഉണ്ടാകും വേറെ പ്രശ്നം ഒന്നും ഇല്ല.

  • @shereefsinan
    @shereefsinan 3 года назад +4

    Knowledge city യിൽ ഇതാണോ ചെയ്തത് 👌👌👌...... അവിടെ ഉള്ള ബിൽഡിംഗ്‌ കൾ ഞാൻ കണ്ടിരുന്നു സൂപ്പർ 👌👌👌😂

  • @ushamurali7739
    @ushamurali7739 3 года назад +7

    Njyan first floor e block kondanu kettiyath. Ithu varekkum complaint illya..Enkilum eppozhum customers nte pedi mariyilya. Puthiyath sweekarikkan ulla madi avum.

    • @mohammedzeeshan8647
      @mohammedzeeshan8647 3 года назад

      No, oru 10years okke use cheyth experience venam minimum, wdyt?

  • @unnusvlog8632
    @unnusvlog8632 3 года назад +5

    ചൂട് നോക്കേണ്ടത് കൈ കൊണ്ട് തൊട്ട് അല്ല വെള്ളം ഒഴിച്ച് നോക്കണം

  • @TheMediaPlus
    @TheMediaPlus 3 года назад +5

    ഗൾഫിൽ ഈ കട്ട കൊണ്ടാണ് ബിൽഡിങ് ഉണ്ടാക്കുന്നത്.. ( കുവൈറ്റ്‌ ) ആദ്യം 10 /5 നില കെട്ടിടം pillaril ഉണ്ടാക്കി കട്ട കൊണ്ട് പടുക്കും

    • @alamode1692
      @alamode1692 3 года назад +1

      viduvaikan alojikunnun but contractor eth kolllilannu paranju

    • @MegaNASEER123
      @MegaNASEER123 2 года назад +1

      പ്ലബിങ് വയറിംഗ് ചെയ്യുമ്പോൾ ഇത് പൊട്ടിക്കാൻ പറ്റുമോ?

    • @akshypk1743
      @akshypk1743 2 года назад

      Piller ale... Athinu nallatha

  • @ajithpp7887
    @ajithpp7887 2 года назад +3

    വയറിങ്ങ് ' പ്ലബിങ്ങ് എന്നിവച്ചെയ്യുമ്പോൾ വല്ല പ്രശ്നങ്ങൾ ഉണ്ടാകുമോ.

    • @മാരണംമാരണം
      @മാരണംമാരണം 2 года назад

      വീതി കുറവായതു കാരണം ഒന്നര ഇഞ്ച് പൈപ്പിൽ കൂടുതൽ കൺസീൽഡ് പ്രശ്നം വരും

  • @fazalkalathilthayilakandy1671
    @fazalkalathilthayilakandy1671 3 года назад +1

    Ithinte electrical n plumbing engineyaanu????

  • @thahakamili8447
    @thahakamili8447 2 года назад

    Pls say how to work plumbing and waring on this bricks.

  • @salmanahamed4705
    @salmanahamed4705 3 года назад +4

    Very helpful ✌️

  • @akhoshshivan
    @akhoshshivan 3 года назад +2

    Roofing alland terrace cheyaan pattuoo...ath atreem load thaanguo???

    • @chandrabose6897
      @chandrabose6897 2 года назад

      HD 8"കട്ട ഉപയോഗിച്ച് ചെയ്താൽ മതി

  • @NM-gc7vc
    @NM-gc7vc 2 года назад

    Water will seep through the joints

  • @sugathangopinathan9411
    @sugathangopinathan9411 2 года назад

    ഭിത്തി വിഷ യ മല്ല മേൽ കുര എങ്ങനെ concreat ഒഴിവാക്കി പണിയാം

  • @anfihani3609
    @anfihani3609 3 года назад +1

    ഞാൻ ചെറിയ അറക്കവാൾ വെച്ചാണ് കട്ട്‌ ചെയ്തത് നല്ല ഫിനിഷ് കിട്ടും.4"മറിഞ്ഞു വീണപ്പോ തന്നെ 2 പീസ് ആയി

  • @noufckd
    @noufckd 3 года назад +4

    Rate parajilla

  • @lawrencebernnas3823
    @lawrencebernnas3823 3 года назад +2

    Supppppppper adipoly

  • @MegaNASEER123
    @MegaNASEER123 2 года назад

    പ്ലംബിങ് വയറിങ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം കൂടി പറയ്‌ ചെങ്ങാതി

  • @vijeshep1492
    @vijeshep1492 3 года назад +2

    Good informative video..

  • @bavusubairbavusubair6597
    @bavusubairbavusubair6597 3 года назад +2

    Good

  • @pratheeshtom4758
    @pratheeshtom4758 3 года назад +1

    Bro the drop down test of brick u did is wrong bcz the weight of aac block low and laterite too huge so the impact of dropping a 50kg laterite the same affect u can check with a 50 kg hammer hit the blo k , so here aac block only under 18kg so the height u Dropped for both bricks are same else this is a useful video

  • @shijilob
    @shijilob 3 года назад

    Chettan Adipoli

  • @ajuajmal8614
    @ajuajmal8614 3 года назад +1

    Panakkad eavidengilum kittumo

  • @jainsreedharan8897
    @jainsreedharan8897 3 года назад +1

    Is Aac wall is capable to screw and drill and fix wardrob or mounting tv or other things

  • @nckmangalad1183
    @nckmangalad1183 3 года назад +3

    Ithe kond ketumpo 4varikidayil rcc beem kodukkanam enne parayunundallo ath nirbandamano

    • @anasa9788
      @anasa9788 3 года назад

      8mm TMT ബാർ ഉപയോഗിച്ച് കോൺക്രീറ്റ് ടോപ്പിങ് ചെയ്യാറുണ്ട്.. 4 ഇഞ്ച് (10cm) കനത്തിൽ കൊടുക്കാറുണ്ട്, പക്ഷേ നിർബന്ധമില്ല. അങ്ങിനെ കൊടുത്താൽ കുറച്ചുകൂടി കെട്ടിന് stability കിട്ടും.
      You can discuss with your contractor or engineer whether it's necessary for the structure while constructing.

  • @manojbalakrishna6727
    @manojbalakrishna6727 3 года назад +1

    bro somebody saying it is not possible to fix nails if this wall plaster with gypsum. is it right. do you have any proof nails can be fixed

  • @latheefqatar1469
    @latheefqatar1469 3 года назад +2

    Nice 🌹👍

  • @gopalvenu293
    @gopalvenu293 3 года назад

    ഇതിനെക്കാളും weight കുറഞ്ഞ കട്ട ഗൾഫിൽ ഇറങ്ങിയിട്ടുണ്ട്. (കുവൈറ്റിൽ ). Last month ഞാൻ കണ്ടു. അടുത്തുനോക്കി. Weightless

  • @antonykt46
    @antonykt46 3 года назад

    ചേട്ടാ അടിയിൽ ചെങ്കൽ പണിച്ചേ തു upstair aac block ആയാൽ കുഴപ്പം ഉണ്ടോ

  • @joykp8395
    @joykp8395 2 года назад

    From where it is get

  • @ashrafb7478
    @ashrafb7478 2 года назад

    In Kannur district where will get this block

  • @jaisondaniel5482
    @jaisondaniel5482 2 года назад

    Any skilled workers for Acc block work in KOLLAM JILLA.

  • @nazeernazeer855
    @nazeernazeer855 3 года назад +1

    തിരുവനന്തപുരത്തു എവിടെ കിട്ടും

  • @hidayaahmed9932
    @hidayaahmed9932 2 года назад +1

    പാലക്കാട് ജില്ലയിൽaac bok പണിയുന്ന അവരുടെ നമ്പർ തരാമോ പാലക്കാട് ജില്ലയിൽaac block എവിടെ കിട്ടും

  • @abhijithmn1705
    @abhijithmn1705 2 года назад

    Ippo aethra rupa ahnu 2,6,8 hd blockinu

  • @harishthadathiplackal8081
    @harishthadathiplackal8081 2 года назад

    മിക്കവാറും മഞ്ഞു ഒള്ള സ്ഥലത്തു ഈ ബ്ലോക്ക്‌ ഉപയോഗം പറ്റുമോ

  • @shajivarkala5100
    @shajivarkala5100 2 года назад

    ഒരു സംശയമുണ്ട്
    കോഴിക്കോട്ട് മാത്രമേ വർക്ക് ചെയ്യുന്നുള്ളൂ
    തിരുവനന്തപുരം ജില്ലയിൽ ചെയ്യുന്നുണ്ടോ

  • @thomasmathew6350
    @thomasmathew6350 3 года назад

    Explained truly, cleared all dought

  • @saji9895546093
    @saji9895546093 3 года назад +1

    👌

  • @sujisKitchen2020
    @sujisKitchen2020 3 года назад +1

    👍👍

  • @tkmoh3918
    @tkmoh3918 3 года назад +6

    വില പറഞതില്ല

  • @sureshmg157
    @sureshmg157 3 года назад +2

    Ethil second floor cheyyan kazhiyumo

    • @riyasmuhammed5926
      @riyasmuhammed5926 3 года назад +2

      Kazhiyum load bearing anu renacorn hd blocks use cheidha mathi njn oru research nadathiyadaa

    • @unnikrishnanp.n3681
      @unnikrishnanp.n3681 3 года назад

      വില എങ്ങനെയാണ്

    • @ecaneesh2575
      @ecaneesh2575 2 года назад

      @@riyasmuhammed5926 നിങ്ങൾ research നടത്തിയതാണോ നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @basheerkk5033
    @basheerkk5033 3 года назад +2

    ഈ acc ബ്ലോക്ക്‌ കണ്ണൂരിൽ എവിടെയാ കിട്ടുവാ

  • @naseerknaseer4257
    @naseerknaseer4257 3 года назад

    എത്ര പൈസ്സ എന്ന് പറഞ്ഞില്ല ഇതിൽ hd കട്ടക്കും പ്രൈസ്സ് parayu

  • @sreekeshpvelayudhan1231
    @sreekeshpvelayudhan1231 3 года назад

    Wiring

  • @anvarsadik474
    @anvarsadik474 3 года назад +2

    കോഴിക്കോട് എവിടെ കിട്ടും നല്ല ഡീലിർ ഏതാണെന്നു പറഞ്ഞു തരുമോ?

    • @ridafathimamuhammedabood3797
      @ridafathimamuhammedabood3797 3 года назад +2

      എനിക്കും വേണം ഇത് ഹോൾസൈ യിൽ റൈറ്റിൽ കോഴിക്കോട് എവിടെ കിട്ടും.1300sq വീട് ആണ് 2ഫ്ളോർ ആണ് എത്ര ബ്ലോക്ക്‌ വേണ്ടിവരും... മറുപടി പ്രതീക്ഷിക്കുന്നു 👍😥

  • @ramlalkp
    @ramlalkp 3 года назад +1

    Kozhikode dealer undo panikkare evide kittum

  • @sreejamj
    @sreejamj 3 года назад

    Are these bricks available in Alappuzha and where can I get it

  • @abhijithr8915
    @abhijithr8915 2 года назад

    ഇത് കൊണ്ട് ചുറ്റു മതിൽ കെട്ടാൻ പറ്റുമോ, ഒരു കട്ടയുടെ വില??

  • @shaji.m2749
    @shaji.m2749 2 года назад

    Saleem bay coste Yatra

  • @shoukathalitt8995
    @shoukathalitt8995 3 года назад

    Nilambur kittumo

  • @anianne100
    @anianne100 3 года назад +3

    1 view 1 like 1 comment

    • @aacblockwork6412
      @aacblockwork6412 3 года назад

      Futuril crack undakum ningjal windows vechirikkunnathu sariyalla bottom lintil ella pinne labour rate mettiriel shiftting charge koodi parayanam. Per day fixing quanttitty up to sil level vare ok windows doors cutting varumbol quantity kurayum....

  • @jessyvakayil2493
    @jessyvakayil2493 3 года назад

    Anyone from thrissur doing this material?

  • @abdumediaedavanna880
    @abdumediaedavanna880 3 года назад +2

    ഔട്ട്‌ സൈഡിൽ mathilnu ഉപയോഗിക്കാൻ പറ്റുമോ

    • @civiltekbuild7928
      @civiltekbuild7928 3 года назад

      Nallathalla

    • @sunilkumararickattu1845
      @sunilkumararickattu1845 3 года назад

      @@civiltekbuild7928 മനിലിന് CLC block പറ്റുമോ? വെട്ട് കല്ലിനെ അപേക്ഷിച്ച് ലാഭമാണോ?

  • @rahimpuzhakkal1021
    @rahimpuzhakkal1021 2 года назад

    അല്ല ചെങ്ങായി ആ ഡീലറെ നമ്പർ ഒന്ന് ഇതിൽ കൊടുത്തായിരുന്നോ.

  • @Aneefptvlog
    @Aneefptvlog 3 года назад +7

    6 ഇഞ്ച് വീതി ഉള്ളത് 95
    4 ഇഞ്ചിന്ന് 65
    2 ഇഞ്ചിന്ന് 40

  • @askarkwt8471
    @askarkwt8471 3 года назад +3

    വെട്ടുകല്ലിന്റെ. ഉറപ്പ്. ഇതിന്. ക്കിട്ടുക.ഇല്ല. ഇതിന്ഒരുപാട്.. ഫ്രോപ്ലംണ്ട്..

  • @AandB_family
    @AandB_family 3 года назад +2

    Malappuram renacone dealer details undoo ???

    • @AandB_family
      @AandB_family 3 года назад

      @@decoartdesign contact number undoo ???

    • @shaluhame4060
      @shaluhame4060 3 года назад

      @@decoartdesignബ്രോ പെരിന്തൽമണ്ണ ഉണ്ടോ എനിക്കാവശ്യം ഉണ്ടായിരുന്നു

  • @anilkumaranilanilkumaranil1846
    @anilkumaranilanilkumaranil1846 3 года назад +1

    MALAPPURAM ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് കിട്ടുമോ...

    • @jinassanij9999
      @jinassanij9999 3 года назад +1

      പെരുമ്പിലാവ് ഒറ്റപ്പിലാവിന്റെ അടുത്ത് ഈ ബ്ലോക്ക് കിട്ടും

    • @rajeshparakkadan9432
      @rajeshparakkadan9432 3 года назад

      എടപ്പാൾ കിട്ടുമോ കട്ടയും വർക്കേ ഴ്സിനേയും

  • @sainudheenvt100
    @sainudheenvt100 3 года назад +1

    ഒരു കട്ടക്ക് എത്രയാണ് ലേബർ വരുന്നത്

  • @asbinameen3064
    @asbinameen3064 3 года назад +2

    ഇതിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ?

  • @shafidp6757
    @shafidp6757 3 года назад +1

    Wiring, പ്ലമ്പി ഗ് ചെയ്യാൻ ബുദ്ധിമുട്ട് വരുമോ

  • @rahulnever
    @rahulnever 3 года назад +1

    The video was good and I was impressed with ur presentation, but after trying to call to the mobile number you have given in description the call is not getting connected, pls give the mob no of the labour and I need about 6000 blocks

  • @anoopmc8054
    @anoopmc8054 3 года назад

    കോട്ടയം ജില്ല യിൽ എവിടെ കിട്ടും ഈ ബ്രിക് ഒന്ന് പറയാമോ

  • @technicalmind615
    @technicalmind615 2 года назад

    പോന്നാരെ ചെങ്ങായിമാരെ പൂട്ടിച്ചെയ്യുമ്പോൾ വെള്ളം നനയാൻ പറ്റില്ലല്ലോ, ചുമര് പുറമെ വെള്ളം നാനായില്ലേ, അന്നേരം എന്ത് ചെയ്യും

  • @naseerknaseer4257
    @naseerknaseer4257 3 года назад

    തൃശൂർ കിട്ടോ എവിടെയാണ് കിട്ടുക

  • @sobinfrancis9073
    @sobinfrancis9073 3 года назад

    Rate parayamo

  • @rijuriju7571
    @rijuriju7571 3 года назад

    ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ

  • @salmanulfarispk9679
    @salmanulfarispk9679 3 года назад

    Ikkkaaa ariyo 💚💚💚👍

  • @vishnugopalcg4679
    @vishnugopalcg4679 3 года назад

    Wt abt plumbing any problem?

  • @jallubk5379
    @jallubk5379 3 года назад +2

    ഇതു വച്ചാൽ വാർപ്പിന് ഉറപ്പ് കിട്ടോ

  • @babuitdo
    @babuitdo 3 года назад +1

    സാധാരണക്കാർക്ക് മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞുകൂടെ . ചിലവ് ചുരുക്കാൻ ബെൽട്ടും ലിന്റലും വാർക്കാതെ AAC ൽ ചമർപണിതാൽ 5 ഓ/6 ഓ ഇഞ്ചിൽ ഗ്രൗണ്ട് ഫ്ലോർ മേൽ കൂര കോൺക്രീറ്റ് ചെയ്യാൻ കഴിയുമോ ? ഫസ്റ്റ് ഫ്ലോർ എങ്ങനെ ?
    ചുട്ടുകട്ടയും ഇത് പോലെ കംപ്രസ്സ് ചെയ്തുണ്ടാക്കിയാൽ ഇത് പോലെ സ്ടോംങ് ആകൂലെ ? AAC പോലെ കെമിക്കൽ എന്ന പ്രശ്നവുമുണ്ടാകില്ലല്ലോ?

  • @Mj_vlogs791
    @Mj_vlogs791 3 года назад

    Mone neee ieee block kattayude squre feet alaku. Enit chenkall nte squre feet alaku. Apol ariyam yethu kall anu veluth enu ariyam

  • @raneesvahab6847
    @raneesvahab6847 3 года назад +2

    കൊല്ലം ജില്ലയിൽ ഇത് ലഭ്യമാണോ... അറിയുന്ന ആരെങ്കിലും pls റിപ്ലൈ...

    • @gireeshchandran8321
      @gireeshchandran8321 3 года назад +3

      Kollam asramam near hockey stadium

    • @ansisajil
      @ansisajil 3 года назад +2

      @@gireeshchandran8321 trivandrum attingal und

  • @vijivijin7236
    @vijivijin7236 3 года назад

    Calicut available aano

  • @farookkalladath3197
    @farookkalladath3197 3 года назад

    Kannur dealers undo pls rply and nmbr

  • @ratheeshkumard4069
    @ratheeshkumard4069 3 года назад +1

    ചേട്ടാ ഇത് വെള്ളം പിടിക്കും ഇതിൽ പുട്ടി ഇട്ടാൽ ശെരി ആകുമോ

  • @ashrafca7882
    @ashrafca7882 2 года назад

    ഈ ബ്ലോക്ക് എവിടെ കിട്ടുഠ ??

    • @decoartdesign
      @decoartdesign  2 года назад +1

      Ella building material shopilumund

  • @mahesh736
    @mahesh736 3 года назад

    Unni ur videos ar chupper

  • @Kerala_Express
    @Kerala_Express 3 года назад

    8" HD PRICE ??

  • @Duniyav
    @Duniyav 3 года назад

    Workersinte numbur kittumo

  • @akhilakhil4117
    @akhilakhil4117 3 года назад +3

    I know this bricks wery wery well ...this product is very bad,wasted

    • @smk4250
      @smk4250 3 года назад +1

      Please explain why its not good

    • @adithyanok1917
      @adithyanok1917 3 года назад

      Don't share any fake Information without proof

    • @linson166
      @linson166 3 года назад

      കാരണം കൂടി പറയു 🤔🤔🤔

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 3 года назад

    പക്ഷേ പണി തീരുന്നത് വരെ കരണ്ട് ഒപ്പം വേണം അതിനുള്ള കരണ്ട് ബിൽ അധികം വരും

  • @sameeransu3987
    @sameeransu3987 3 года назад

    Dealer rude number idamo

  • @shajahanpuzhakkathodi1125
    @shajahanpuzhakkathodi1125 3 года назад

    ഈ ഗമ്മിന് ഒരു ചാക്ക് എത്ര വില

  • @shareef5989
    @shareef5989 3 года назад

    ഇതിന്റെ റൈറ്റ് ഒന്ന് പറയെടാ ചെങ്ങായി പ്രൈവറ്റ് ആയിട്ട് പറഞ്ഞാൽ മതി എന്റെ ഫേസ്ബുക്കിൽ വാ മെസ്സഞ്ചറിൽ വാ ശരീഫ് മോൻ എന്ന് അടിച്ചാൽ വരും എന്റെ ഫേസ്ബുക്ക് അല്ലെങ്കിൽ മെസ്സഞ്ചറിൽ വാ

  • @pknmedia9894
    @pknmedia9894 3 года назад

    Vayaring eagineyan

  • @abdulhakimkp8063
    @abdulhakimkp8063 3 года назад +1

    👍👍👍👍