എല്ലാവർക്കും സാമ്പത്തിക സഹായം കൊടുത്ത് സുഖമായി കിടത്തി ഉറക്കുകയല്ലമാന്യമായ ഒരു തൊഴില് കൊടുത്തില്ലെ, കിട്ടിയ അനുഗ്രഹത്തിന് നന്ദികാണിക്കുകയാണ് വേണ്ടത്. പിന്നെ സാമ്പത്തിക സഹായം കൊടുക്കാൻ ബോച്ചെ തന്നെ വേണമെന്നില്ല മറുനാടനും അല്ലാത്തവർക്കും പറ്റും.
അവർ തകർന്നിരുന്ന സമയം താങ്ങായി വന്നു.... ഒരു സംരംഭം തുടങ്ങി കൊടുത്തു... അതു മുന്നോട്ട് കൊണ്ടുപോകേണ്ടത് അവരുടെ കഴിവാണ്.... അവർ അതു ചെയ്തില്ല.... ബോച്ചേ കുറച്ചു അവർ കുറ്റം പറയാതിരുന്നിട്ടും അവരെ കൊണ്ട് കുറ്റം പറയിപ്പിക്കാൻ നോക്കുകയാണ്.....ബോച്ചേ യെ നാറ്റിക്കാൻ...ഈ വീഡിയോ ആര് കണ്ടാലും മനസ്സിലാകും...... ആപത്തു കാലത്തു സഹായിച്ചതും കുറ്റമായോ 😊
കച്ചവടം കൂട്ടാനുള്ള വഴികൾ അല്ലെ നോക്കേണ്ടത് പുറമ്പോക്കിൽ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങിനെ ആണ് ചെയ്യേണ്ടത്.. മറുനാടൻ വല്ല സഹായവും ആ സ്ത്രീക്ക് ചെയ്തോ.. ഈ വിഡിയോയിൽ നിന്നു കിട്ടുന്ന വരുമാനം എങ്കിലും അവർക്കു കൊടുക്കാനുള്ള ആർജവം മനസാക്ഷി കാണിക്കണം..
എനിക്ക് ഇതിൽ ബോച്ചേ ചെയ്ത തെറ്റ് മനസിലാവുന്നില്ല.. ടിക്കറ്റ് എടുക്കുന്നവർക്ക് ചായ പൊടി കിട്ടുന്നുണ്ടല്ലോ? ചായ കുടിക്കുമല്ലോ ടിക്കറ്റ് അടിച്ചില്ലെങ്കിലും.. പിന്നെ ഇവർക്ക് കച്ചോടം കുറഞ്ഞതിൽ ബോചേ എന്ത് തെറ്റ് ചെയ്ത്??കച്ചോടം നന്നായി ക്രീയേറ്റീവ് ആയി ചെയ്യേണ്ടത് ചേച്ചിയുടെ ആവശ്യം അല്ലെ.ചേച്ചിയെ ജീവിതകാലം മുഴുവൻ ബോച്ചേ നോക്കിക്കോളാം എന്ന് എഗ്രിമെന്റ് വെച്ചിട്ടുണ്ടോ ഇല്ല...അറിയുന്നവർ കമന്റ് ഇട്
നിങ്ങൾ ബോചേ ക്കു പിന്നാലെ പോവാതെ..... എന്തിനാണ് അയാളെ ഇങ്ങനെ പിന്തുടരുന്നത്.. ആ ചേച്ചിക്ക് ബുദ്ധിമുട്ട് സമയത്ത് ഒരു സഹായം ലഭിച്ചത് അയാളിൽ നിന്നല്ലേ.. പറയുന്ന മറുനാടന് കഴിഞ്ഞ അതിന്.... ഇപ്പോഴും അതിനവസരം ഉണ്ട് അന്ന് ബുദ്ധിമുട്ടിൽ ബോച്ച സഹായിച്ചെങ്കിൽ ഇന്നും ആ സ്ത്രീ അതേ ബുദ്ധിമുട്ടിലാണ് എന്ന് പറയുന്നു.. ഇനി നിങ്ങൾക്കുള്ള അവസരമാണ് മറുനാടൻ സഹായിക്കുക
ആദ്യം ഒക്കെ 100.500 കിട്ടിയിരുന്നു ഇപ്പോൾ ഒന്നും കിട്ടുന്നില്ല പിന്നെ എന്ങ്ങനെ ആളുകൾ വാങ്ങും എനിക്ക് തുടക്കട്ടിൽ 100 കിട്ടിയിരുന്നയു. ഇപ്പോൾ രണ്ട് മാസമായി തുടർച്ച യായി എടുത്തിട്ടും ഒന്നും കിട്ടുന്നില്ല
ചേച്ചിക്ക് ഇപ്പൊ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ ആയി.... അതിനെ ന്യായീകരിക്കാൻ വേണ്ടി ചേച്ചി വെറുതെ മറ്റ് കടകൾ വന്നൂന്നൊക്കെ പറഞ്ഞു ഉരുളുക ആണ്...
സെരിയാണ് ഞാൻ ആദ്യം 30 ടിക്കറ്റ് എടുത്തു 100 വീതം 500 രൂപ അടിച്ചു, വീണ്ടും 30 ടിക്കറ്റ് എടുത്തു ഒന്നും അടിച്ചില്ല ഇപ്പോൾ നറുക്കെടുപ്പ് ഉണ്ടോ എന്ന് സംശയം മോൾക് ഒരു സർജറി ക്ക് പൈസക് വേണ്ടിയാണ് ഞാൻ എടുത്തത് പക്ഷെ 😭
അദ്ദേഹം നിങ്ങൾക്ക് തന്ന സഹായം ചെറുതായാലും വലുതായാലും നന്ദി പറയുക പിന്നീടുണ്ടായത് ഒന്നും അദ്ദേഹത്തിൻറെ കുഴപ്പമല്ലല്ലോ പിന്നെ മറുനാടൻ മലയാളിയുടെ ചാനൽ ഇതുവച്ച് മുതലെടുക്കാൻ ശ്രമിക്കരുത്
This is just a warning video for poor people, before going in to Boche Tea business- they can study/analyse the risk and scope of this business too. I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
സാർ എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് BSC ക്ക് ഒരു സീറ്റ് ഉണ്ട്. മൂന്നു ലക്ഷം രൂബ വേണം. പഠിക്കാൻ. സാർ സഹായിക്കുന്ന ആൾ ആണ് എന്ന് അറിഞ്ഞു ഞാൻ ചോദിച്ചത് ആണ്.
വേറെ കടകളിൽ വിൽക്കാൻ പാടില്ല😂. അയാൾ ബിസിനസ്കാരനാണ്. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും കുടുംബം വിറ്റ് മറ്റുള്ളവരെ സഹായിക്കണമെന്ന്. നമ്മൾക്ക് എങ്ങനെയും അയാളെ കുത്തുപാള എടുപ്പിക്കണം. അങ്ങനെ ലാഭം ഉണ്ടാക്കി പാവങ്ങളെ സഹായിക്കണ്ട. മറുനാടനൊപ്പം ഞാനുമുണ്ട്. ബോച്ചെ വല്ല മയക്കുമരുന്ന് കച്ചവടം ചെയ്യട്ടെ. അതാകുമ്പോൾ ക്യാമറയും കൊണ്ട് ഒരുത്തനും പോകുകയുമില്ല.

ബോച്ചേ ആഗ്രഹിച്ച വഴിയിലേക്ക് മറുനാടൻ വരുന്നു, ഇങ്ങനെ ഒരു ചായപ്പൊടി എന്താണെന്ന് പോലും അറിയാത്ത ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് ഈ പ്രോഡക്റ്റ് നെഗറ്റീവ് പബ്ലിസിറ്റിതിയിലൂടെ എത്തിക്കൊണ്ടിരിക്കുന്നു, ചിലരൊക്കെ ചുമ്മാ ഇത് ഒന്നു പരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു, ബോചെയുടെ പബ്ലിസിറ്റി കെണിയിൽ പീയൂഷ് വീണോ?

This is just a warning video for poor people, before going in to Boche Tea business- they must realise the risk and scope of this business. I strongly believe that this videos will help the people those who are planning to start this business. 🎉
മറുനാടൻ, വേറെ ഒന്നും ഇല്ലേ? കഷ്ടം തോനുന്നു.ഈ കേരളത്തിൽ എത്രയോ ബ്രാൻഡ് ന്റെ franchise നഷ്ടത്തിൽ പോകുന്നു എന്ന് കൂടി നിങ്ങൾ ജനങ്ങളെ അറിയിക്കണം. എനിക്കറിയാവുന്ന ഒരു എക്സാമ്പിൾ നിങ്ങൾ ചോദിച്ചാൽ പറയാം.
സഹായം ചെയ്ത് കൊടുത്താലും കുറ്റം.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊
ബോചെയുടെ കുഴപ്പം അല്ലാ...
കച്ചവടതന്ത്രം മാറ്റി പിടിക്കേണ്ട അവസ്ഥ യായി...
എല്ലാവർക്കും സാമ്പത്തിക സഹായം കൊടുത്ത് സുഖമായി കിടത്തി ഉറക്കുകയല്ലമാന്യമായ ഒരു തൊഴില് കൊടുത്തില്ലെ, കിട്ടിയ അനുഗ്രഹത്തിന് നന്ദികാണിക്കുകയാണ് വേണ്ടത്. പിന്നെ സാമ്പത്തിക സഹായം കൊടുക്കാൻ ബോച്ചെ തന്നെ വേണമെന്നില്ല മറുനാടനും അല്ലാത്തവർക്കും പറ്റും.
ദിവസക്കൂലി ആണോ 😂😂
@@Balu_p.r അല്ല
അവർ തകർന്നിരുന്ന സമയം താങ്ങായി വന്നു.... ഒരു സംരംഭം തുടങ്ങി കൊടുത്തു... അതു മുന്നോട്ട് കൊണ്ടുപോകേണ്ടത് അവരുടെ കഴിവാണ്.... അവർ അതു ചെയ്തില്ല.... ബോച്ചേ കുറച്ചു അവർ കുറ്റം പറയാതിരുന്നിട്ടും അവരെ കൊണ്ട് കുറ്റം പറയിപ്പിക്കാൻ നോക്കുകയാണ്.....ബോച്ചേ യെ നാറ്റിക്കാൻ...ഈ വീഡിയോ ആര് കണ്ടാലും മനസ്സിലാകും...... ആപത്തു കാലത്തു സഹായിച്ചതും കുറ്റമായോ 😊
ഇതുപോലെ തന്നെ കോട്ടയം ജില്ലയിൽ കറുകച്ചാലിൽ ഒരെണ്ണം ഉണ്ട്. അതും ഇതേ അവസ്ഥ ആണ്. എങ്ങനെയെങ്കിലും ഇത് ഒഴിഞ്ഞാൽ മതി എന്നായി
പോച്ചെ ടീയുടെ കാര്യം ഷാജൻ സാർ പറഞ്ഞതാണ് ശരി ❤❤❤
സാജൻ സാറോ 😆😆 നല്ല കല്ലാനാ അവൻ 😆😆
@@sarathchaithram7100ഷാജൻ സർ
ഷാജൻ സർ
ബോ ച്ചെ ടി ഇപ്പോൾ എല്ലാവരും ബിസിനസാക്കി
കച്ചവടം കൂട്ടാനുള്ള വഴികൾ അല്ലെ നോക്കേണ്ടത് പുറമ്പോക്കിൽ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങിനെ ആണ് ചെയ്യേണ്ടത്..
മറുനാടൻ വല്ല സഹായവും ആ സ്ത്രീക്ക് ചെയ്തോ..
ഈ വിഡിയോയിൽ നിന്നു കിട്ടുന്ന വരുമാനം എങ്കിലും അവർക്കു കൊടുക്കാനുള്ള ആർജവം മനസാക്ഷി കാണിക്കണം..
@@Memories24365 😉😉
ആദ്യം ഒക്കെ എല്ലാവർക്കും നല്ല കച്ചവടം ആയിരുന്നു. ഇപ്പോൾ tea എല്ലാ ഇടങ്ങളിലും കിട്ടുന്ന അവസ്‌ഥ ആയപ്പോൾ കച്ചവടം കുറഞ്ഞു
ഒരുപാട് കടകളായി ഇപ്പോൾ ബേച്ചേ ടീ ലിങ്ക് ഒപ്പണാക്കുന്നുമില്ല.
കട കൂടിയത് കൊണ്ടല്ല ഇത് ആരും വാങ്ങുന്നില്ല അല്ലെങ്കിൽ തന്നെ നോക്കുന്നത് ആളുകൾക്ക് വളരെ പ്രയാസം കൂടിയാണ്
എനിക്ക് ഇതിൽ ബോച്ചേ ചെയ്ത തെറ്റ് മനസിലാവുന്നില്ല.. ടിക്കറ്റ് എടുക്കുന്നവർക്ക് ചായ പൊടി കിട്ടുന്നുണ്ടല്ലോ? ചായ കുടിക്കുമല്ലോ ടിക്കറ്റ് അടിച്ചില്ലെങ്കിലും.. പിന്നെ ഇവർക്ക് കച്ചോടം കുറഞ്ഞതിൽ ബോചേ എന്ത് തെറ്റ് ചെയ്ത്??കച്ചോടം നന്നായി ക്രീയേറ്റീവ് ആയി ചെയ്യേണ്ടത് ചേച്ചിയുടെ ആവശ്യം അല്ലെ.ചേച്ചിയെ ജീവിതകാലം മുഴുവൻ ബോച്ചേ നോക്കിക്കോളാം എന്ന് എഗ്രിമെന്റ് വെച്ചിട്ടുണ്ടോ ഇല്ല...അറിയുന്നവർ കമന്റ് ഇട്
10 കിലോ മീറ്റർ ഇടയിൽ വേറെ കടയിലൊന്നും കിട്ടില്ല എന്ന്
ഇപ്പൊ എല്ലാ കടയിലും കിട്ടിയതോടെ ഇവിടെ കച്ചോടം കുറഞ്ഞ്.
വാക്ക് പാലിച്ചില്ല boche
നിങ്ങൾ ബോചേ ക്കു പിന്നാലെ പോവാതെ..... എന്തിനാണ് അയാളെ ഇങ്ങനെ പിന്തുടരുന്നത്.. ആ ചേച്ചിക്ക് ബുദ്ധിമുട്ട് സമയത്ത് ഒരു സഹായം ലഭിച്ചത് അയാളിൽ നിന്നല്ലേ.. പറയുന്ന മറുനാടന് കഴിഞ്ഞ അതിന്.... ഇപ്പോഴും അതിനവസരം ഉണ്ട് അന്ന് ബുദ്ധിമുട്ടിൽ ബോച്ച സഹായിച്ചെങ്കിൽ ഇന്നും ആ സ്ത്രീ അതേ ബുദ്ധിമുട്ടിലാണ് എന്ന് പറയുന്നു.. ഇനി നിങ്ങൾക്കുള്ള അവസരമാണ് മറുനാടൻ സഹായിക്കുക
Maru nadan vallla sahayavum cheydo
ഒരു ഐറ്റം കൊണ്ടൊന്നും ജീവിക്കില്ല,ജീവിതത്തിൽ
ജയിക്കില്ല. ബോചേ ടീ
കൊണ്ടൊന്നും രക്ഷപ്പെടില്ല,
ആദ്യം ഒക്കെ 100.500 കിട്ടിയിരുന്നു
ഇപ്പോൾ ഒന്നും കിട്ടുന്നില്ല
പിന്നെ എന്ങ്ങനെ ആളുകൾ വാങ്ങും
എനിക്ക് തുടക്കട്ടിൽ 100 കിട്ടിയിരുന്നയു.
ഇപ്പോൾ രണ്ട് മാസമായി തുടർച്ച യായി എടുത്തിട്ടും ഒന്നും കിട്ടുന്നില്ല
ചേച്ചിക്ക് ഇപ്പൊ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥ ആയി.... അതിനെ ന്യായീകരിക്കാൻ വേണ്ടി ചേച്ചി വെറുതെ മറ്റ് കടകൾ വന്നൂന്നൊക്കെ പറഞ്ഞു ഉരുളുക ആണ്...
Maranaadan sahayikkum
JAI BOCHAN💪🏾💪🏾💪🏾💪💪💪💪
സെരിയാണ് ഞാൻ ആദ്യം 30 ടിക്കറ്റ് എടുത്തു 100 വീതം 500 രൂപ അടിച്ചു, വീണ്ടും 30 ടിക്കറ്റ് എടുത്തു ഒന്നും അടിച്ചില്ല ഇപ്പോൾ നറുക്കെടുപ്പ് ഉണ്ടോ എന്ന് സംശയം മോൾക് ഒരു സർജറി ക്ക് പൈസക് വേണ്ടിയാണ് ഞാൻ എടുത്തത് പക്ഷെ 😭
Marunaadan valladhum kodukkum
മാർക്കറ്റിംഗ് padikooo ചേച്ചി അല്ലാതെ ആരും വന്നു തള്ളി തരത്തില്ല
എല്ലാവരും കൂടി ബോച്ചെക് എതിരെ ഇറങ്ങിയതാവും മറുനാടൻ ഫ്രോടുകൾ
പോച്ച ടീ തീരുന്നു ഇനി പുതിയ തട്ടി പ്പുമായി ഇറങ്ങും 😁😁
ഇത് എന്താണ് ഇങ്ങനെ എല്ലാവർക്കും കട തുടങ്ങാൻ അനുവദിക്കുന്നത്
ഷീരമുള്ളോരക്കിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
It eppola edkuumnth.livayit enthenkilum chanlil undo.priz edkkunnth
പാവങ്ങളെ പറ്റിച്ചു പരസ്യം ചെയ്യുന്ന ബ്രൂച്ചേ..
Edu eadu sthalamanu
ബോച്ചേ കള്ളൻ ആണ് ഒരു സഹായവും കിട്ടില്ല
ആലപ്പുഴ യിലും ചങ്ങനാശ്ശേരി യിലും ഒക്കെ ബോചെയുടെ തേയില കട വേണം കേട്ടോ ബോച്ചേ 🌹🌹🌹
Sorry ആലപ്പുഴയിൽ വേണ്ട.....
Nalla manassulla chechi
നന്ദി വേണം
അദ്ദേഹം നിങ്ങൾക്ക് തന്ന സഹായം ചെറുതായാലും വലുതായാലും നന്ദി പറയുക
പിന്നീടുണ്ടായത് ഒന്നും അദ്ദേഹത്തിൻറെ കുഴപ്പമല്ലല്ലോ
പിന്നെ മറുനാടൻ മലയാളിയുടെ ചാനൽ
ഇതുവച്ച് മുതലെടുക്കാൻ ശ്രമിക്കരുത്
ഇത് തേയില കച്ചവടമല്ല ഇത് ലോട്ടറി പോലുള്ള കച്ചവടമാണ്
ഏതു കൊത്താഴം എന്ന് പറഞ്ഞില്ല... വിവരം ഇല്ലാത്തവൻ.... സ്ഥലം പോലും പറയാൻ മര്യാദ ഇല്ലാത്തവൻ....
How concerned marunadan is😊
Daily narukku edkkunnundo
ചേച്ചി ഒന്നും തന്നെ വിട്ടു പറയുന്നില്ല. അവരുടെ സാഹചര്യം അതാണെന്ന് കാണുന്നവർക്ക് മനസ്സിലാകും നല്ലത് വരുത്തട്ടെ.
Kasargod.dt..trikkaripur.thudangiyadum. Pooti.
Peeyush 1 month salary angu kodukk...scaria 1 year salary kodukkatte...
Boche tanne ellaam kodukkano??
Boche tea application polum eppol work cheyyunnilla
Ettavum valiya kaatukallan aanu koche svante phygikart orupad per kadamkeri
എനിക്കu ഇയാളുടെ ബിസിനസ് ഒന്നും അറിയില്ല പക്ഷേ ഇയാളെ കാണുമ്പോൾ പിന്നെ വർത്തമാനം കേൾക്കുമ്പോൾ ഒക്കെ ഒരു സ്പെല്ലിംഗ് mistake
സത്യം
This is just a warning video for poor people, before going in to Boche Tea business- they can study/analyse the risk and scope of this business too.
I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
സാർ എന്നെ ഒന്ന് സഹായിക്കുമോ എനിക്ക് BSC ക്ക് ഒരു സീറ്റ് ഉണ്ട്. മൂന്നു ലക്ഷം രൂബ വേണം. പഠിക്കാൻ. സാർ സഹായിക്കുന്ന ആൾ ആണ് എന്ന് അറിഞ്ഞു ഞാൻ ചോദിച്ചത് ആണ്.
നിൻ്റെ ചിരി കറുക്കാൻ നേരം അവുന്നൂ
Wait ചെയ്
പേര് മാറ്റിയാൽ മതി റിംപോച്ച റ്റീ എന്നാക്കിയാൽ മതി ചേച്ചി.
ആ ടീ പാക്കിൽ 100 രൂപ വെച്ച് കൊടുത്തിരുന്നേൽ 😢 പാവപെട്ടവർക്കു ഉപകാരപെടുമായിരുന്നു
Enkil shajan sir oru joli koduk
Boche yeppozhum ningale nokan patto chechi.avar thudangi vechallo nammala athu noki kondupokendathanu.sahayam cheunna aale orikalum thallium parayatuthu.
ബോച്ചേ ടീ പൂച്ച പെറ്റു 😂😂😂
കണ്ടിട്ട് എന്താണ് ബ്രോ നിങ്ങൾക് ചിരി വരുന്നത്?
പോച്ച പോയ റൂട്ട് മാപ് ഉടൻ സർക്കാർ പുറത്ത് ഇറക്കണം 😜😝😝😜😜
പാവങ്ങൾള്ളുടെ പേര് പറഞ്ഞു ടീ ഫെയ്മസ് ആക്കി ഇപ്പൊ കമ്പനി ഡയറക്ട് കടകളിൽ ഇറക്കി കൊടുക്കുന്നു.😂😂😂ബോച്ചേ ആരാ മോൻ
Boche❤❤❤
Ethrayum cheythe koduthe kuravayipoyo
വേറെ കടകളിൽ വിൽക്കാൻ പാടില്ല😂. അയാൾ ബിസിനസ്കാരനാണ്. നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും കുടുംബം വിറ്റ് മറ്റുള്ളവരെ സഹായിക്കണമെന്ന്. നമ്മൾക്ക് എങ്ങനെയും അയാളെ കുത്തുപാള എടുപ്പിക്കണം. അങ്ങനെ ലാഭം ഉണ്ടാക്കി പാവങ്ങളെ സഹായിക്കണ്ട. മറുനാടനൊപ്പം ഞാനുമുണ്ട്. ബോച്ചെ വല്ല മയക്കുമരുന്ന് കച്ചവടം ചെയ്യട്ടെ. അതാകുമ്പോൾ ക്യാമറയും കൊണ്ട് ഒരുത്തനും പോകുകയുമില്ല.
Ee marunadanku ellavareyum kuttamaanu.kadakal vennappol kachavadam poi ennu.athinu boche enthu cheyyan...
Bocheyude thettu ethilll enthaaa
ബൊച്ചയെ കുറ്റം പറയാൻ ഒന്നും കിട്ടിയില്ല അവതാരകൻ കുറെ ശ്രമിച്ചു പക്ഷേ നടന്നില്ല
എന്നിട്ട് ഇപ്പൊ കോടികൾ കിട്ടുവല്ലേ അവർക്ക്... ഒന്ന് പോടെയ്
This is just a warning video for poor people, before going in to Boche Tea business- they can study/analyse the risk and scope of this business too.
I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
Boche tv matti മോഹൻലാൽ tea ennu aaku.
ബോച്ചേ ക്ലീൻഷേ 😀😀
Peeyush 👍
കേരള ലോട്ടറി എടുക്കുന്ന പോലെ തന്നെ ആണ്.. കിട്ടിയാൽ കിട്ടി..
Ippol 30 ennam eduthittum onnu polum adikkunnilla
ഇവർ എത്ര ലക്ഷം രൂപ കെട്ടിവെച്ചു. എന്ന് കൂടി പറയൂ.
ചായ ക്കു വില കൂടുതലാണ്
ഇതൊന്നും തട്ടിപ്പ് ആണെന്ന് പറയാൻ പറ്റില്ല. ശരിക്കുമുള്ള തട്ടിപ്പ് ന്യൂസ് വരാൻ പോകുന്നത്തെയുള്ളൂ
ONLAINIL... VANGEET. NAMUKKUM...ONNUM. kITTEELA
Boche kk cash und ..ellarkkum ahhu venam...,😂😂😂
ഏത് പുലിവാലും കയറിപ്പിടിക്കാൻ കുറെ ആളുകൾ . കഷ്ടം.
ബോച്ചേ ആഗ്രഹിച്ച വഴിയിലേക്ക് മറുനാടൻ വരുന്നു, ഇങ്ങനെ ഒരു ചായപ്പൊടി എന്താണെന്ന് പോലും അറിയാത്ത ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് ഈ പ്രോഡക്റ്റ് നെഗറ്റീവ് പബ്ലിസിറ്റിതിയിലൂടെ എത്തിക്കൊണ്ടിരിക്കുന്നു, ചിലരൊക്കെ ചുമ്മാ ഇത് ഒന്നു പരീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു, ബോചെയുടെ പബ്ലിസിറ്റി കെണിയിൽ പീയൂഷ് വീണോ?
This is just a warning video for poor people, before going in to Boche Tea business- they can study/analyse the risk and scope of this business too.
I strongly believe that this videos will help the people those who are planning to start this business. 🎉. and People won't get into advertising traps.
@@TheAvGeek-kl3zf you are also correct
Ninde veetinn valladhum kodukkum enn visvasikkunnu
Bo-che=ബോറൻ ചെപ്പടി വിദ്യകാരൻ 😄😄😄😄
41"41"0❤❤❤❤
Voche pani thudangi
Paavangale pattikkunna samskara soonnyan.njaraban.evan enthu kodeeswaran.keralathinum malayali kkum apamaanam.evane sarkar niyanthrikkanam.pnry.
പിടിച്ച് പറിക്കാരെ സൂക്ഷിക്കുക
എല്ലാവർക്കും പങ്ക അസോസിയേഷനുണ്ടല്ലൊ
Marunaadanu e chechiye sahaayichoode verude konakona parayaade😂
അപ്പൊ എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് boche വേറെ ആർക്കും ബിസിനസ് ചെയ്യാൻ കൊടുക്കരുത് എന്നന്നോ അയാൾ പക്കാ ബിസിനസ് aanu
This is just a warning video for poor people, before going in to Boche Tea business- they must realise the risk and scope of this business.
I strongly believe that this videos will help the people those who are planning to start this business. 🎉
കോമാളി സൂപ്പർ
പോച്ച ടീ കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ( ഉറപ്പില്ല) 😂
Very bad sir
ബോച്ച പറ്റിക്കൽ
Ninakkendado kunne
Evan Verum Pooche.....aanu
Boche theernnu
ഇയാൾ മറുനാടൻ സാജന്റെ അനിയൻ ആണെന്ന് തോന്നുന്നു
മറുനാടൻ, വേറെ ഒന്നും ഇല്ലേ? കഷ്ടം തോനുന്നു.ഈ കേരളത്തിൽ എത്രയോ ബ്രാൻഡ് ന്റെ franchise നഷ്ടത്തിൽ പോകുന്നു എന്ന് കൂടി നിങ്ങൾ ജനങ്ങളെ അറിയിക്കണം. എനിക്കറിയാവുന്ന ഒരു എക്സാമ്പിൾ നിങ്ങൾ ചോദിച്ചാൽ പറയാം.