ബോ ച്ചേ ടീ; ഇതു വല്ലാത്ത ചതിയായി പോയി ബോബി | Boche tea

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 380

  • @sav157
    @sav157 2 месяца назад +150

    ഷാജൻ സാർ പറഞ്ഞത് എത്രയോ ശരിയാണ് ❤❤❤

  • @bhadranks5719
    @bhadranks5719 2 месяца назад +128

    മറുനാടൻ ചാനൽ പറഞ്ഞത് എത്ര സത്യം! അനുഭവിച്ചോ , എത്ര വന്നാലും പഠിക്കാത്ത മലയാളികൾ ! കഷ്ടം!

    • @soamkp8561
      @soamkp8561 2 месяца назад +5

      ഞാൻ എത്ര പറഞ്ഞു
      എന്നെയും 7 lakham പറ്റിച്ചു

    • @soamkp8561
      @soamkp8561 2 месяца назад +2

      സജ്ന kriya no വേണം
      Urgent

  • @ksparvathyammal5473
    @ksparvathyammal5473 2 месяца назад +106

    അയാളുടെ വേഷവും സംസാരവും കേട്ടാൽ അറിയാം അയാൾ തരികിടയാണെന്ന്

  • @pradeepibl
    @pradeepibl 2 месяца назад +171

    സൗദിയിൽ ഉള്ള റഹീമിനെ രക്ഷിക്കാൻ നിന്നത് തന്നെ എന്തോ ലക്ഷ്യം വച്ചാണെന്ന് സംശയം ഉണ്ടാകുന്നു...

    • @sjsignature3156
      @sjsignature3156 2 месяца назад +26

      അത് ബോച്ചേ ടീ യുടെ പരസ്യം ആയിരുന്നു

    • @petlover1429
      @petlover1429 2 месяца назад

      Correct 💯 ​@@sjsignature3156

    • @royk1920
      @royk1920 2 месяца назад +14

      വോട്ട് ബാങ്ക് തന്നെ നോട്ട് ബാങ്ക്. ജനസംഖ്യ വളരുന്ന സമുദായത്തെ കയ്യിലെടുക്കുക, ഗൾഫ് ബ്ലാക്ക് മണി മലദ്വാർ കണ്ണികൾക്ക് പ്രിയപ്പെട്ടവനാകുക കൂട്ടത്തിൽ പരസ്യവും. ഒന്നും കാണാതെ മുയലാളി കൂവില്ല മക്കളേ 😂

    • @happytalk8360
      @happytalk8360 2 месяца назад +4

      Boche free marketing unda cash spend chyetha publicity unda

    • @whitemediakunjimol7076
      @whitemediakunjimol7076 2 месяца назад +4

      100% അത് തന്നെ യാണ്

  • @സിനിസിനി8293
    @സിനിസിനി8293 2 месяца назад +111

    Fiji cart തട്ടിപ്പ് ആണെന്ന് പറഞ്ഞിട്ട് അന്ന് ജയ് വിളിച്ചവർ ഒക്കെ ഇത് കാണണം.
    ഇയാളുടെ കാരുണ്യ പ്രവർത്തനങ്ങൾ ഒക്കെ ബിസിനസ് തന്ത്രങ്ങൾ ആയിരുന്നു എന്ന് ഇപ്പൊ മനസ്സിലായി.

  • @krvlogs8467
    @krvlogs8467 2 месяца назад +39

    Phygicart കുറിച്ച് ഒരു അന്വേഷണം നടത്താന്‍ നോക്കണം

  • @babuthemath139
    @babuthemath139 2 месяца назад +27

    ഇപ്പോ എങ്ങനെയുണ്ട് ഷാജൻ സാർ പറഞ്ഞത് ശരിയാണോ തെറ്റാണോ

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 месяца назад +52

    ബോചെയുടെ മുൻ ബിസിനെസ്സുകളെ കുറിച്ച് നന്നായി അന്വേഷിച്ചിരുന്നെങ്കിൽ ഇതിലേക്ക് എടുത്ത് ചാടില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ ബോച്ചേ പല തന്ത്രങ്ങളും പയറ്റാറുണ്ട്. അത് കണ്ട് ഭ്രമിച്ചാണ് പാവങ്ങൾ കെണിയിൽ വീഴുന്നത്.

    • @svpk6870
      @svpk6870 2 месяца назад

      ഇപ്പോഴും അയാളുടെ പ്രെഹാസന വീഡിയോകളിൽ നോക്ക് എത്ര മൂഡ് താങ്ങികൾ ഉണ്ടെന്ന് എത്ര കിട്ടിയാലും പഠിക്കില്ല

  • @mohankumark6259
    @mohankumark6259 2 месяца назад +112

    Shajan sir നേരത്തെ പറഞ്ഞതല്ലേ ഉടയ്പ് ആണെന്ന് മലയാളികൾ എത്ര കിട്ടിയാലും പഠി ക്കില്ല
    ഇനി ഖുദ ഗവ തന്നെ

  • @shinymadhu5549
    @shinymadhu5549 2 месяца назад +70

    ഇങ്ങനെ ഉള്ള shop ല്ലേ സൗദി ജയിലിൽ കഴിയുന്ന റഹിം തിരിച്ചു വരുമ്പോൾഇട്ടു കൊടുക്കാം എന്ന് .boche പറഞ്ഞത്.😮rahimine രക്ഷിക്കാൻ പിരിവിനു ഇറങ്ങിയതു പോലും ബിസിനസ് ആയിരുന്നോ..😮

    • @7DEVA00
      @7DEVA00 2 месяца назад +3

      Fyi… he is doing money chain business … and lottery business … why could he be doing this if gold business is successful… ignore that … Ee paranja ale jaililnu vittathayi ningal arinjo??? Aa samayathu evde election ayrnnu and as per rules … no one can carry crores of amount for election funding … think now why did he collect from people instead of his own contribution … just think about these

    • @kannankollam1711
      @kannankollam1711 2 месяца назад

      ഇതൊക്കെ ഇപ്പോഴാണ് അറിയാൻ പറ്റുന്നത് എല്ലാ ബിസിനസുകാരും ഇങ്ങനെയല്ല പക്ഷേ ഇയാൾ അങ്ങനെയാണ് ഏതുകാര്യവും അയാൾക്ക് നേട്ടമുണ്ടാക്കാൻ നോക്കിയുള്ളൂ

    • @7DEVA00
      @7DEVA00 2 месяца назад

      @@kannankollam1711 ee paranjathu thettanu… can you show me one businessman who doesn’t fall into these categories.. including elon musk to the least popular cinema celebrities of India are so…

    • @jodil1000
      @jodil1000 2 месяца назад

      urappallae,,,malayali poli alle uumbikko

    • @7DEVA00
      @7DEVA00 2 месяца назад

      @@kannankollam1711 ella business karum ingane anu… athu elon musk muthal angu Ettavun cherya business Karan vere… avrkokke enthu vannalum sambhadikanam ennu matre ullu… Athil koranjonnumilla… sarkarukalanu ithne okke niyanthrikkendathu… allengil police … ithu randum nadakilla ee casil

  • @RealFacts0191
    @RealFacts0191 2 месяца назад +19

    ഷാജൻ sir ഈ boche യുടെ കള്ളത്തരം ഫുൾ പുറത്താക്കുന്നത് വരെ ഈ പോരാട്ടം തുടരുക, ഇനിയും പാവങ്ങൾ ചതിക്കപ്പെടരുത്

  • @roypaul.k8800
    @roypaul.k8800 2 месяца назад +15

    എല്ലാവരുടെ തോളിലും കയ്യിടും.. സൂക്ഷിക്കണം!!!

  • @royjhon7258
    @royjhon7258 2 месяца назад +84

    ഇവന്റെ ഒരു സ്ഥാപനത്തിൽ നിന്നും ഒരു ആൾ പോലും ഒരു സാധനവും മേടിക്കരുത് ഇത് കേരളത്തിലെ ജനതയോട് ഒരു അപേക്ഷ ആണ് ഇവൻ സത്യസന്ധൻ അല്ല

    • @MuhziMuhzi-j3l
      @MuhziMuhzi-j3l 2 месяца назад +3

      ശെരിരാജവെ 😂

  • @joseabraham2951
    @joseabraham2951 2 месяца назад +90

    അതിക ലാഭത്തിന്റെ പിന്നാലെ പോകുന്ന മലയാളി...😊

    • @pramodhjohn2880
      @pramodhjohn2880 2 месяца назад +3

      ഇയാൾ ഉടായിപ്പ് തന്നെ ഇനി പുറത്ത് വരാൻ കിടക്കുന്നതേയുളളു

    • @jct127
      @jct127 2 месяца назад

      സത്യം

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 2 месяца назад

      eniyum varum alkkar udayippu mayittu

  • @vincentnellissary6926
    @vincentnellissary6926 2 месяца назад +17

    Police case is needed

  • @chackojr
    @chackojr 2 месяца назад +30

    വിനാശകാലേ വിപരീത ബുദ്ധി.

  • @Candygreen46
    @Candygreen46 2 месяца назад +11

    ചേട്ടാ ഇത്രയും പൈസ മുടക്കി ഇതിൽ ചാടേണ്ട വല്ല ആവശ്യമുണ്ടായിരുന്നു ഒരു ചായക്കട തുടങ്ങിയാൽ മതിയായിരുന്നല്ലോ. മറ്റൊരാളുടെ ബിസിനസ്സിൽ പണം കൊടുക്കുന്നതിനു പകരം സ്വന്തമായി എന്തെങ്കിലും ചെയ്തു രക്ഷപ്പെടാൻ നോക്ക്. എന്ത് ബിസിനസ് ആയാലും പണി ആയാലും അത് പഠിച്ചിട്ട് വേണം ചെയ്യാൻ അല്ലെങ്കിൽ പണി കിട്ടും സ്വന്തമായി ഒരു ചായക്കട ഇട്ടാൽ മതി നല്ല രീതിയിൽ നടത്തിയാൽ നല്ലൊരു വരുമാനം അതിൽ നിന്നും ഉണ്ടാക്കാം അല്ലെങ്കിൽ വേണ്ട ലോട്ടറി കട ഇട്ടാലും മതിയായിരുന്നു. ഇങ്ങനെ എന്തെല്ലാം ഓപ്ഷനുകൾ ഉണ്ട് അപ്പോൾ അതിന് ഒന്നും ശ്രമിക്കാതെ പെട്ടെന്ന് പണക്കാരൻ ആകാൻ ശ്രമിക്കുന്ന എല്ലാവർക്കും ഇതൊരു പാഠം ആയിരിക്കും

  • @AkbarAli-vi4jw
    @AkbarAli-vi4jw 2 месяца назад +13

    ബിസിനസ് ലാഭം മാത്രം അല്ല നഷ്ടം ഉണ്ടാവും കുട്ടത്തിൽ വേറേ യും നോക്കണം എന്റെ നാട്ടിൽ 2ണ്ണം വന്നു 2.കിലോമീറ്റർ ഉള്ളിൽ ഉണ്ട് അവർ അങ്ങനെ യാണ് ചെയ്യുന്നത്

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 месяца назад +11

    When leading tea brands like BrookBond, Lipton, Tata, avt.. Sells tea for 300 per kg, who will buy boche tea for 400 per kg

    • @krishnakumar-wn1xf
      @krishnakumar-wn1xf 2 месяца назад

      @@jthpkd outdated marketing strategy

    • @cocomaksindia3801
      @cocomaksindia3801 17 дней назад

      Who told you bochetea 1kg 400 i will sell bochetea 1kg 320 and half kg 155 only i have morethan 5 outlet very profitable

  • @GirisanK-p1m
    @GirisanK-p1m 2 месяца назад +11

    EEE VAGA POYMUGANGAL POLICHADUKKIYA SHAJAN SIR NU ❤

  • @NaibuzHibuz
    @NaibuzHibuz 2 месяца назад +3

    കൊറേ ചായപ്പൊടി എടുത്തു ഒരു പൈസ പോലും അടിച്ചില്ല അല്ലാത്ത വിധി

  • @johnypa7388
    @johnypa7388 2 месяца назад +27

    ബോചയോ.ജോയ് ആലുക്കാസ്.ജോസ് ആലുക്കാസ്.ഒരു സ്വർണ്ണ കടയിൽ നിങൾ കുറച്ചു സ്വർണ്ണം വിറ്റാൽ അവർ അത് ഉരുക്കി നോക്കി അതിൻ്റെ പൂരിഫൈ പറയും.അത് അവരുടെ തന്നെ make ആയാലും.എന്നാൽ നമ്മൾ കുറച്ചു പുതിയ സ്വർണ്ണം വാങ്ങിയാൽ പൂരിഫൈ ചെയ്തിട്ടാണോ.അതോ ഉരുക്കി കാണിച്ചിട്ട് ആണോ തരുന്നത്.ഇതെല്ലാം ഇവരെ പോലുള്ള രാസ്‌ക്കിൽ മാരുടെ തട്ടിപ്പാണ്.സ്വർണ്ണ കച്ചവടം തന്നെ ഒരു വൻ തട്ടിപ്പാണ്.

    • @josephdan2410
      @josephdan2410 2 месяца назад +1

      I wanted to replace a gold ornament , to be replaced with the same seller .
      I was offered only 60 % of purchase price .

    • @sumeshleethasumeshleetha1051
      @sumeshleethasumeshleetha1051 2 месяца назад

      ella jewellery kkarum cheyyunnathanu

    • @dilsonmavely9517
      @dilsonmavely9517 2 месяца назад

      താങ്കൾ സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഉരുക്കി നോക്കി വാങ്ങു😂😂

    • @SabuXL
      @SabuXL 2 месяца назад

      ​@@dilsonmavely9517അങ്ങനെ ഏതു കടയിൽ കിട്ടും ചങ്ങാതീ.😮
      അല്ല താങ്കൾക്കു സ്വർണ കട ഉണ്ടോ?❤

  • @ArunKumar-bq9pk
    @ArunKumar-bq9pk 2 месяца назад +35

    ഞാനും പുള്ളിയുടെ ഫാൻ ആയിരുന്നു പിന്നീട് മനസ്സിലായി പുള്ളി തള്ളിന്റെ ഉസ്താദാണ് എന്ന്

  • @rafeeqrafi1702
    @rafeeqrafi1702 2 месяца назад +1

    ബോച്ചേ ♥️♥️♥️♥️♥️♥️💪💪💪💪💪💪💪

  • @homewala
    @homewala 2 месяца назад +9

    Phygicart ennum paranju kure pere pattichu nanma maram

  • @sankuayyappath9828
    @sankuayyappath9828 2 месяца назад +32

    ഈ തേയില തന്നെ ഡ്യൂപ്ലിക്കറ്റ് ആണ് കുടിക്കാൻ സാധിക്കുന്ന ചായ അല്ല

    • @Userk417h68fs
      @Userk417h68fs 2 месяца назад +2

      Good tea

    • @saheernk1517
      @saheernk1517 2 месяца назад +6

      ബോബി ഉടായിപ്പ് എന്ന്‌ വെച്ചു ചായപ്പൊടിയെ കുറ്റം പറയേണ്ട അടിപൊളി ചായപ്പൊടി ആണ്
      നല്ല quality ഉണ്ട്
      👌👌👌

    • @-mandodhari-
      @-mandodhari- 2 месяца назад

      അതെ വല്ലാത്ത ചവർപ്പാണ്

    • @MmM010M
      @MmM010M 2 месяца назад +1

      കെമിക്കൽ ആണെന്നു തോന്നുന്നു ഞാൻ കുടിച്ചപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടില്ല

    • @MmM010M
      @MmM010M 2 месяца назад +1

      @RafeeqCaihong മതം_മുഴുവൻ_അല്ലാഹുവിൽ_ആകണമെങ്കിൽ_ലോകം_മുഴുവൻ_മുസ്ലിം_ഭൂരിപക്ഷമാകണം_ലോകം_മുഴുവൻ_മുസ്ലിം ഭൂരിപക്ഷമാകണമെങ്കിൽ എല്ലാ രാജ്യത്തും ഭൂരിപക്ഷമാകണം.ഇത് ഖുർആനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട് നിങ്ങൾ ഭൂരിപക്ഷം ആയി കഴിഞ്ഞാൽ ഇസ്ലാം ഇല്ലാത്ത നാട്ടിലേക്ക് ഹിജ്റ പോവുക അവിടെ ചെന്ന് പെറ്റു പെരുകുക.യൂറോപ്പ് രാജ്യങ്ങളിൽ അഭയാർഥികളായി അല്ലാതെ ഒരിക്കലും കൂട്ടത്തോടെ പ്രവേശിക്കാൻ സാധിക്കില്ല എന്ന് അവർക്ക് മനസിലായി. അതുകൊണ്ട് തന്നെ സിറിയയിൽ ഒരു ആഭ്യന്തര കലാപം ഇസ്ലാമിക് സ്റ്റേറ്റ് ന്റെ നേതൃത്വത്തിൽ മുസ്ലിങ്ങൾ നടപ്പിലാക്കി. സിറിയയിൽ കലാപമാണ് ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തി. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും അവരുടെ ഈ തന്ത്രത്തിൽ വീണുപോയി എന്നത് സത്യം. യൂറോപ്പ് മുസ്ലിം അഭയാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു, ചില രാജ്യങ്ങൾ പൗരത്വം നൽകി. എന്നാൽ യൂറോപ്പിൽ പൗരത്വവും ഭൂരിപക്ഷവുമായപ്പോൾ സിറിയ പോലുള്ള മുസ്ലിം രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിൽ ചേക്കേറിയ തീവ്രവാദ സ്വഭാവമുള്ള മുസ്ലിങ്ങൾ അവിടെയുള്ള ജനങ്ങൾക്കെതിരെ തിരിഞ്ഞു. അവരെ ആക്രമിച്ചു. അവരുടെ ഇടയിൽ ബോംബുകൾ വർഷിച്ചു...നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് എന്തുകൊണ്ട് ഇവർ ഈ സിറിയ പോലുള്ള പ്രശ്ന ബാധിത രാജ്യങ്ങളിൽ നിന്ന് അഭയാർഥികളായി പോയവർ അറബ് രാജ്യങ്ങൾ തിരഞ്ഞെടുത്തില്ല. അല്ലെങ്കിൽ അവരെ സംരക്ഷിക്കാൻ എന്തുകൊണ്ട് അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ മുൻകൈ എടുത്തില്ല??? കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെയാണ്. മുസ്ലിങ്ങൾ ഭൂരിപക്ഷമല്ലാത്ത രാജ്യങ്ങളിൽ മുസ്ലിങ്ങളെ ഭൂരിപക്ഷമാക്കുക എന്നുള്ള ഒരു ഗൂഡ തന്ത്രമായിരുന്നു ഇത്. പക്ഷെ അമേരിക്ക പോലുള്ള രാജ്യങ്ങൾ ഇതു തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും ഇവർ ഭൂരിപക്ഷമായികഴിഞ്ഞിരുന്നു.ശ്രദ്ധേയമായ പോയിന്റ്- അവർ ന്യൂനപക്ഷവും 20 അല്ലെങ്കിൽ 25% ൽ കുറവുമാണെങ്കിൽ, അവരുടെ യഥാർത്ഥ സ്വഭാവം കാണിക്കുന്നില്ല. എന്നാൽ ശതമാനം വർദ്ധിക്കുംമ്പോൾ , തീർച്ചയായും അവരുടെ യഥാർത്ഥ ഇരുണ്ട മുഖം കാണിക്കുന്നു.അമേരിക്കയിൽ ഞങ്ങൾ താമസിച്ച ഒരു സ്ഥലത്തു ചെന്നാൽ അറബി നാട് ആണോന്നു തോന്നിപോകും ...നീണ്ട ഉടുപ്പിട്ടു,ബുർഘ
      ഇട്ടു palastine ഫ്ലാഗ് വെച്ച് ..അടുപ്പിച്ചു മോസ്ക് ഒക്കെ പണിതു .its looks like their place. ഇന്ത്യയിലും ഇതാണ് സംഭവിക്കുന്നത് രോഹിഗ്യൻ അഭയാർഥികളെ ഇപ്പോൾ ഇന്ത്യ സംരക്ഷിച്ചാൽ നാളെ അത് ഇന്ത്യക്ക് ഒരു തീരാ തലവേദനയായി മാറും.
      ജിഹാദിത്തരം എന്നത് ഒരു അവസ്ഥയാണ്.
      അതില്‍ SDPIക്കാര്‍ മാത്രമല്ല ഉള്ളത്.
      ഈ അവസ്ഥയില്‍ ജിഹാദികളുടെ അജണ്ടകൾ പൂർണമായും മനസിലാക്കാതെ സപ്പോർട്ട് ചെയുന്ന ഹിന്ദുക്കളേയും കൃസ്ത്യാനികളേയും കമ്മ്യൂണിസ്റ്റ്, Gandhi, liberal, Ethists,മതക്കാരേയും നമ്മള്‍ക്ക് കാണാന്‍ കഴിയും.( upa mafia)
      ഇവര്‍ പ്രത്യക്ഷത്തില്‍ ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും മാനവീയതയെക്കുറിച്ചും വാചാലരാകും.
      പക്ഷെ ഇന്ത്യാ/sanathan, വിരുദ്ധതയാണ് ഇവരുടെ പിന്നിലെ ഡ്രൈവിംഗ് ഫോഴ്സ്.
      ഇന്ത്യയുടെ ഏത് നേട്ടങ്ങളേയും ഇവര്‍ ചെറുതായി കാണും, അല്ലെങ്കില്‍ പുച്ഛിച്ച് തള്ളും.
      ഇന്ത്യയുടെ കോട്ടങ്ങളെ ഇവര്‍ പെരുപ്പിച്ച് കാണിക്കും, അല്ലെങ്കില്‍ ആഘോഷിക്കും.
      സംഘികളെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഹിന്ദു സംസ്കാരത്തെ ആക്ഷേപിക്കും.
      മോദിയെ വിമര്‍ശിക്കാനെന്ന രീതിയില്‍ ഇവര്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ നോക്കും.
      ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഹിന്ദു ശിഥിലീകരണമാണ് ഇവര്‍ ലക്ഷ്യം വയ്കുന്നതെന്ന് മനസ്സിലാക്കുവാന്‍ കഴിയും.
      പക്ഷെ വളരെ ഭീതിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.
      കേരളത്തില്‍ വളരെ പുരോഗമന വാദികളെന്നും മതേതരെന്നും അഭിമാനിക്കുന്ന ഒരു വലിയ ജനസംഖ്യ,(ldf udf,hindu, Christian)ഇവരുടെ അജണ്ട എന്തെന്നറിയാതെ, ഇവരുടെ താളത്തിനൊത്ത് ആടിക്കൊണ്ടിരിക്കുകയാണ്....!!🥵🥵ഇസ്ലാം ഒരു മതമല്ല അതൊരു അധിനിവേശ രാഷ്ട്രീയ അജണ്ടയാണ്
      മറ്റുള്ളവരുടെ മണ്ണും പെണ്ണും സമ്പത്തും അടിച്ചു മാറ്റുന്നതിനുള്ള ഒരു ആഗോള പദ്ധതിയാണ്.
      ജിഹാദ് അതിൻ്റെ മാർഗ്ഗവും തക്കിയ അതിന്റെ തന്ത്രവുമാണ്..
      കമ്മികളും കൊങ്ങികളും അതിന്റെ ഇരകൾ മാത്രമാണ്.
      യഥാർത്ഥ ശത്രു ആരാണെന്ന്
      തിരിച്ചറിയാതെ കാഫീറുകൾ പക്ഷം
      തിരിഞ്ഞു തമ്മിലടിച്ചു നശിക്കാതെ സംരക്ഷിക്കണം.മതേതരത്വം,ജനാധിപത്യം,സ്ത്രീപുരുഷസമത്വം,വസ്ത്ര സ്വാതന്ത്ര്യം,ഭക്ഷണ സ്വാതന്ത്ര്യം,കല്യാണംകഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇവ മുസ്ലീങ്ങളെ പഠിപ്പിക്കണം,ലോക സമാധാനമുണ്ടാകില്ല.പ്രകൃതിദുരന്തം സഹിക്കാം ❤️🤣🤣🤣🤣

  • @a4amardeep566
    @a4amardeep566 2 месяца назад +2

    love u everybody.... your own .......മ്പിച്ചേ

  • @madhavant9516
    @madhavant9516 2 месяца назад +11

    വളരെ എളുപ്പത്തിൽ പറ്റിക്കാൻ പറ്റുന്ന ഒരു വിഭാഗം ആയി മലയാളികൾ മാറി.

  • @haridasanharidasan375
    @haridasanharidasan375 Месяц назад

    ചായ പൊടി മാത്രം വെച്ച് നിൽക്കാതെ കൂടെ പല സാധനം വിറ്റ് ക്യാഷ് ഉണ്ടാക്കൂ. എല്ലാവരും അതാണ് ചെയ്യുന്നത്.

  • @rajeshkrishna5053
    @rajeshkrishna5053 2 месяца назад +7

    ഇത് ഇങ്ങനെ ആണെങ്കിൽ.
    വയനാട്കാർക്ക് 100 വീട് വച്ചു കൊടുക്കാം എന്നു പറഞ്ഞല്ലോ 🤔

    • @chunkbro43
      @chunkbro43 2 месяца назад +1

      പറയാൻ ചിലവില്ലലോ

    • @AbhijithTS-v2d
      @AbhijithTS-v2d 2 месяца назад

      അതൊക്കെ ചെയ്യും...

    • @AbhijithTS-v2d
      @AbhijithTS-v2d 2 месяца назад +1

      വേറെ രീതിയിൽ തിരിച്ചു പിടിക്കും

    • @ഗില്ലാപ്പി
      @ഗില്ലാപ്പി 2 месяца назад +1

      റഹീമിനെ മോചിക്കാൻ 33കോടി കള്ളം പറഞ്ഞു ജനങ്ങളിൽ നിന്നു പിരിച്ച ആൾക് 100വീട് വെക്കാൻ ഉള്ള ഉടായിപ്പ് പറഞ്ഞു കൊടുക്കണോ 😂😂😂😂

  • @rajah1367
    @rajah1367 2 месяца назад +2

    അവൻ ആളൊരു തരികിടയാണെന്നു നിനക്കൊന്നും മനസിലാകില്ല. അതാണ് സത്യം

  • @prathyush939
    @prathyush939 2 месяца назад +2

    daily chaya podi vangan nattukark brandh anooo?? blind aayi invest cheythu

  • @sureshbabusekharan7093
    @sureshbabusekharan7093 2 месяца назад +23

    This criminal has to be arrested

    • @pig8154
      @pig8154 2 месяца назад

      ഇതൊക്കെ എല്ലാ ബിസ്സിനെസ്സ് കാരുടെ മൈൻഡ് ആണ്. അല്ലാണ്ട് ആള് നന്മമരം അല്ല

  • @vincentnellissary6926
    @vincentnellissary6926 2 месяца назад +11

    It will be closed permanently. Boche tea lottery is a cheat

  • @masstech6317
    @masstech6317 2 месяца назад +1

    ഷാജൻ സർ ok... ബോച്ചേ അതിനും മുകളിൽ.... എന്താ ഇങ്ങനെ ഒരു ശീത സമരം..

  • @Master80644
    @Master80644 2 месяца назад

    😂😂😂അനുഭവിച്ചോ ..
    ഒന്നും കാണാതെ ബൊച്ചേ കളിക്കില്ല 😂😂😂 വിളിക്കേട ജയ് ബോചേ...

  • @pig8154
    @pig8154 2 месяца назад +1

    Boche എത്ര നല്ല നന്മ കാട്ടിയാലും നമ്മൾ ഒന്ന് ഓർക്കണം അയാൾ ഒരു ബിസ്സിനെസ്സ് കാരനാണ്. അപ്പോൾ അവരുടെ മൈൻഡ് ഇതൊന്നും അല്ല ✅

  • @greenagrotech
    @greenagrotech 2 месяца назад +3

    നമ്മുടെ നാട്ടിൽ 37 രൂപക്ക് എല്ലാകടയിലും ഏജൻസി എടുത്തവർ എത്തിച്ചു നൽകുന്നുണ്ട്, 10 പാക്കറ്റ് മുതൽ കടകളിൽ എത്തിച്ചു നൽകും, കടക്കാർ 4o രൂപക്ക് വിൽക്കും

    • @RenjuWarrier
      @RenjuWarrier 2 месяца назад

      ഇതാണ് പുള്ളിക്കാരന് പറ്റിയത്

  • @vincentnellissary6926
    @vincentnellissary6926 2 месяца назад +5

    This is the brain of Boche

  • @catlov97
    @catlov97 2 месяца назад +6

    മലയാളി എളുപ്പ വഴിയിൽ ക്രിയ ചെയ്യാൻ മിടുക്കന്മാരാണ്., പക്ഷെ മിക്കതും പാളിപ്പോകും. 😅

  • @Sherroyz
    @Sherroyz 2 месяца назад +9

    Bo che ... സത്യം ബോ cheeee മോശയിപ്പോയി

  • @കൂമൻ
    @കൂമൻ 2 месяца назад +3

    ബൊച്ച് ഫ്രോഡ്

  • @balagopalki3156
    @balagopalki3156 2 месяца назад +2

    A learning lesson .

  • @SamThomasss
    @SamThomasss 2 месяца назад +4

    നിങ്ങൾ സ്വന്തമായി എന്തെങ്കിലും ചെയ്യുക. മറ്റൊരു ബിസിനസ് അന്തസ്സായി ചെയ്യാനുള്ള കോൺഫിഡൻസ് ഈ തട്ടിപ്പിൽ നിന്ന് കിട്ടിയിട്ടുണ്ടാകുമല്ലോ. അത് ഉപയോഗപ്പെടുത്തുക. കഴിയുമെങ്കിൽ മറ്റു ഫ്രാഞ്ചൈസുകളെയും കൂട്ടുപിടിക്കുക. ഒരുമിച്ച് നിന്നാൽ അവൻ നിങ്ങളെ ഒരു ചുക്കും ചെയ്യത്തില്ല.

  • @balakrishnanmr3392
    @balakrishnanmr3392 2 месяца назад +4

    Boche udaiyippu Veeran

  • @ഗില്ലാപ്പി
    @ഗില്ലാപ്പി 2 месяца назад +2

    ബോച്ചേ :അടുത്ത ഉടായിപ്പ് ആയിട്ട് വരുന്നത് വരേക്കും ഏല്ലാരും കാത്തിരിക്കുക 😂😂😂😂

    • @rs2442
      @rs2442 2 месяца назад

      😂😂

  • @Abumadayi
    @Abumadayi 2 месяца назад

    Ningale Total investment ethrya

  • @soorajks-p4m
    @soorajks-p4m 2 месяца назад

    Shajan sir pwoli❤

  • @narayanankutty6126
    @narayanankutty6126 2 месяца назад +3

    If you have the support of power / kaaranavar you can do anything in Korala!!

  • @s.k.9497
    @s.k.9497 2 месяца назад

    ബോച്ചേ ഫാൻസ്‌ ഞാൻ

  • @adarshsonu5532
    @adarshsonu5532 2 месяца назад

    ബോച്ചേ ന്റെ ഫിജികാർട്ട്ൽ ചേർന്നവർ ഉണ്ടോ 😂😂😂😂അതിൽ നിന്ന് ആരേലും രക്ഷപെട്ടിട്ടുണ്ടോ 😂😂😂😂😂

  • @Issac-iw4zk
    @Issac-iw4zk 2 месяца назад +15

    Boche thattippuveeran

  • @christytheexorcist8905
    @christytheexorcist8905 2 месяца назад

    Boche tea പുതിയ offer കൊടുക്ക്, customers കൂടും.

  • @v4vlog912
    @v4vlog912 2 месяца назад

    50 cpupen എടുത്തു ഇതു tea ആക്കാൻ pattumo

  • @vimalemmanuel4514
    @vimalemmanuel4514 2 месяца назад

    കേരളത്തിലെ ജനങ്ങൾ ബുദ്ധിമാന്മാരാണ് എന്നാണ് പറയപ്പെടുന്നത്.ഇവരെപ്പോലെ ലോക തിരുമണ്ടൻ മാരെ ആരുമില്ല എന്നുള്ളത് കണ്ടുകൊണ്ടിരിക്കുന്നത്.ചിന്തിക്കാൻ കഴിവില്ലാത്ത ആൾക്കാർ ആയിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്.പൂച്ച ബോച്ചേ ടീയും ഫിജി കാർട്ടൂം ഒക്കെ എങ്ങനെ ജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കാം എന്നുള്ളതാണ്.അത് തിരിച്ചറിയാത്ത മലയാളികൾ എന്നും ഇതുതന്നെയായിരിക്കും അവരുടെ അവസ്ഥ

  • @sindhukb5481
    @sindhukb5481 2 месяца назад +2

    Shajan sir .always pn the path of truth..marunadan 👍👍👍👍

  • @osologic
    @osologic 2 месяца назад +1

    സത്യം അല്ലാത്തതും സത്യം ഇല്ലാത്തതുമായ ഒരു വ്യക്തിയും സ്വന്തം തട്ടിപ്പുകളിൽ പരാജയ പ്പെടാതിരിക്കില്ല.

  • @thomasaniyankunju9509
    @thomasaniyankunju9509 2 месяца назад +2

    ബോച്ചേ ചിക്കൻ ബ്രോസ്റ്റ് വിൽക്കാം നല്ല ലാഭമാ

  • @naseercp9254
    @naseercp9254 2 месяца назад +2

    Bocheyude goldum arum vangaruth . Ith mottham udayippanu . E tea kond boche theeran povukayanu .

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 2 месяца назад +11

    കള്ളൻ കഞ്ഞി വച്ചവന്റെ കൂടെ കൂട്ട് കച്ചവടം നടത്തുന്ന വരെ പറയണം

  • @MuhziMuhzi-j3l
    @MuhziMuhzi-j3l 2 месяца назад +1

    കഥ തിരുകഥ സംഭാഷണം ഷാജഹാൻ 😂😂😂😂😂😂

  • @Solosoldie
    @Solosoldie 2 месяца назад

    Njn 1 time vagichu try cheythu..ene vagan thonunilla..coz athilum better kannan devan anu thoni..paisayum labham

  • @Abdulkader-sy1oy
    @Abdulkader-sy1oy 2 месяца назад

    ഇതിൽ ബോച്ചേ സാറിന് കുറച്ചു തെറ്റ് പറ്റിയിട്ടുണ്ട്. ഫികികാർട്ടിൽ കൂടെ മാത്രം ബോച്ചേ ടീ വിറ്റിരുന്നുവെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ഇത് എല്ലാവർക്കും കട ഇട്ടു കൊടുത്തു സഹായിച്ചു. കച്ചവടം കുറഞ്ഞവർ മറ്റു കടക്കാരുടെ അപ്പുറവും ഇപ്പുറവും പെട്ടിക്കടകളിൽ വരെ ബോച്ചേ ടീ വില്പനക്കു എത്തിച്ചു. ചിലപ്പോൾ ബോചെയോട് എതിർപ്പുള്ളവർ ചെയ്ത പണിയാവനും വഴിയുണ്ട്.. ഞാൻ phigicartil പാർട്ണർ ആയ ആളാണ്. എനിക്ക് ത്രിശൂർ ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിന്നും 40രൂപയ്ക്കാണ് ടീ ലഭിച്ചത്. അതും 350എണ്ണത്തിന്റെ എടുത്താലും 40രൂപക്കെ തരികയുള്ളു. അത് കൊണ്ട് ബന്ധപ്പെട്ടവർ വേണ്ട തീരുമാനം എടുക്കുക. അല്ലെങ്കിൽ phigicartine ഇത് വല്ലാതെ ബാധിക്കും.

    • @Lolanlolan304
      @Lolanlolan304 2 месяца назад

      Phygicart ഭൂലോക തട്ടിപ്പ് ആണ് 🤣🤣🤣🤣....
      പിന്നെ തേയില കുറച്ചുകൂടി കഴിയുമ്പോൾ മറ്റു സൂപ്പർമാർക്കറ്റ് വഴി ഒകെ വില്പന നടത്തും... 🤣.... Phygicart വഴി ഒന്നും തേയില നല്ല സെയിൽ കിട്ടില്ല....

    • @EzaAyzu
      @EzaAyzu 2 месяца назад +1

      അതെ ഫിജികാർട്ടിലൂടെ ബോച്ചേ ടീ വിറ്റമതിയാരുന്നു അത് മുന്നേ ഞാനും പറഞ്ഞത്, നല്ലത് ചെയ്യാമെന്ന് കരുതിയാൽ അവിടെയും ചൊറിയാൻ ചിലരെത്തിക്കോളും മലയാളീസ് അങ്ങനെയാണ് 😢😢😢😢

  • @ShereefSheree-b6h
    @ShereefSheree-b6h 2 месяца назад

    5:39 പത്തു പാക്കറ്റ് വിറ്റാൽ 25 ആണോ കിട്ടന്ന് മറുനാടൻ എത്ര പൊട്ടിച്ചു

  • @boogolathindespandhanam5179
    @boogolathindespandhanam5179 2 месяца назад

    നിങ്ങൾക്ക് ഒരു പലചരക്ക് കട ഇടാമായിരുന്നില്ലേ സുഹ്യത്തേ ഇതൊക്കെ വിഡ്ഢിത്തം അല്ലേ ചാടി പുറപ്പെടും മുൻപ് ആലോചിച്ച് തീരുമാനിക്കണം 😊😊😊😊 അല്ലെങ്കിൽ ഒരു തുണിക്കട പച്ചക്കറി കട അങ്ങനെ മനുഷ്യൻമാർക്കും നിങ്ങൾക്കും ഗുണം ചെയ്യുന്ന എന്തേലും ചെയ്യാൻ നൊക്കൂ 😊😊😊😊

  • @rajkrishnan3616
    @rajkrishnan3616 2 месяца назад

    വളരെ ശരിയാണ് കഷ്ടം കഷ്ടം

  • @thaam6076
    @thaam6076 2 месяца назад

    ബോച്ചേ ഇങ്ങനെ പറ്റിച്ചിട്ട് നീ രക്ഷപെടില്ല

  • @Jinson508
    @Jinson508 2 месяца назад +9

    പിച്ചയുടെ ആ ചാട്ടം.... ആഹാ..... 😂

  • @princealex3354
    @princealex3354 22 дня назад

    Business is a talent bro

  • @rudeboy865
    @rudeboy865 2 месяца назад +2

    😂😂😂😂 adpolii 👌

  • @narayanankallikkandi400
    @narayanankallikkandi400 2 месяца назад +2

    അതിക ലാഭത്തിനു വേണ്ടി പുറകേ പോകുന്ന വർ ശ്രദ്ധിക്ക, അനുഭവിക്കട്ടെ, ഇവർ അനുഭവിക്കാൻ യോഗ്യരാണ്

    • @bennysamuel6187
      @bennysamuel6187 2 месяца назад +3

      അത്യാഗ്രഹം കൊണ്ട് മാത്രം ചെന്ന് ചാടുന്നവർ അല്ല എല്ലാവരും , എങ്ങനെ എങ്കിലും രക്ഷ പെടുവാൻ ആഗ്രഹിച്ചിരിക്കുന്ന ജനങ്ങൾ ഒരു കച്ചിത്തുരുമ്പായി ഇതിനെ കാണും അങ്ങനെ ഇതിൽ പെട്ടുപോകും .

  • @joeypv4748
    @joeypv4748 2 месяца назад +13

    ബോച്ചേ തട്ടിപ്പാണെന്ന എനിക്ക് നേരത്തേ അറിയാം ഡ്രസ കണ്ടാൽ അറിയാം😢😢😢😢😢

    • @jomonjore1199
      @jomonjore1199 2 месяца назад +1

      അതെന്താ കോട്ടും സൂട്ടും അല്ലാത്തതുകൊണ്ടാണോ

  • @Nihal-Tech
    @Nihal-Tech 2 месяца назад +1

    price kittiyavare kond oru intrivew idukumo

  • @nagendranunnithan3844
    @nagendranunnithan3844 2 месяца назад

    ഇതു തൊടങ്ങും മുൻപ് ഇവന്റെ സ്വഭാവം ഏങ്ങനെയെന്ന് നെറ്റിൽ നോക്കിയാൽ മതി

  • @Webzoom318
    @Webzoom318 2 месяца назад +2

    ഞാൻ ഇപ്പോള് bocho tea വാങ്ങാറില്ല😮

  • @sri4481
    @sri4481 2 месяца назад

    10 km ചുറ്റളവിൽ വേറെ ഫ്രാഞ്ചൈസി കൊടുക്കില്ല എന്ന് അവർ പറയുന്നുണ്ടെങ്കിൽ.. അത് agreement ആയി ഏഴുതി മേടിക്കണം

  • @SrKp-v1j
    @SrKp-v1j 2 месяца назад +7

    ബിസിനസ്സിൽ ലാഭവും നഷ്ടവും ഉണ്ടാവും കഷ്ടം

    • @ArunKumar-pm1cd
      @ArunKumar-pm1cd 2 месяца назад +3

      പുതിയ അറിവ് തന്നതിന് നന്ദി!!

    • @SabuXL
      @SabuXL 2 месяца назад

      ​@@ArunKumar-pm1cd😅😮

  • @vinuthiruvattar4887
    @vinuthiruvattar4887 2 месяца назад +3

    Poche Yellam Poche (Tamil)

  • @lineeshon9836
    @lineeshon9836 2 месяца назад +2

    പാവം അതുൽനെ ഒറ്റി 😢

    • @rangoli2907
      @rangoli2907 2 месяца назад

      ' ഏത് അതുൽ?

  • @RenjuWarrier
    @RenjuWarrier 2 месяца назад +3

    മുട്ടൻ നുണ ഇദ്ദേഹം പറയുന്നത്. ഇദ്ദേഹം തന്നെ അടുത്ത കടകളിൽ കൊടുത്തതാണ്.

    • @SabuXL
      @SabuXL 2 месяца назад

      ഓ അങ്ങനെയാണോ.😊
      പക്ഷേ ₹35/ ന് കിട്ടിയാൽ കുറഞ്ഞത് ₹37/ എങ്കിലും കിട്ടേണ്ടേ. ഇത് അടുത്ത കടക്കാർ ₹37/ ന് വിൽക്കുന്നു എന്നാ പുളളി പറയുന്നത്.
      ( അല്ലാ ഇനി താങ്കൾ അന്തം പോച്ച ന്യായീകരണ തൊഴിലാളി ആണോ ചങ്ങാതീ.)
      😅

  • @rjkottakkal
    @rjkottakkal 2 месяца назад

    ബോബി ഒരു പഠിച്ച ബിസിനസ്‌കാരൻ ആണ്, ബബ്ലിസിറ്റിടിക്ക് വേണ്ടി പല കളിയും നടത്തും

  • @vimalemmanuel4514
    @vimalemmanuel4514 2 месяца назад

    ബോബി ചെമ്മണ്ണൂരിൻ്റെ തട്ടിപ്പിനെ പുറത്തുകൊണ്ടുവന്ന മറുനാടൻ മലയാളിക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @sajjantn9728
    @sajjantn9728 2 месяца назад +3

    🐈 ഛെ 🤦‍♂️

  • @vinayant7105
    @vinayant7105 2 месяца назад

    വെറും ചായപ്പൊടി വിറ്റ് ഇത്രയും സ്റ്റാളുകൾ പോവില്ലന്ന് ചിന്തിക്കാൻ കഴിവില്ലാത്തവർക്ക്
    ഇങ്ങിനെ വേണം

  • @manimanikandan6321
    @manimanikandan6321 2 месяца назад +1

    ഈ മോചന നമുക്ക് പൂച്ച ആക്കണം

  • @shaju.p.t6652
    @shaju.p.t6652 2 месяца назад

    കരയാത്തകുഞ്ഞ് ചൊറിയുമ്പോൾ കരയും😢

  • @jayray17179
    @jayray17179 2 месяца назад +4

    മറുനാടന്റെ നമ്പർ അറിയില്ലയിരുന്നു...... 😂😂എന്തോ എവടെയോ..... ചാനൽ മാക്സിമം നോക്കുന്നുണ്ട്.. പിന്നെ പരാതികൾ ചെന്ന് എത്തുന്നതു ഈ ചാനൽ മാത്രം

    • @EzaAyzu
      @EzaAyzu 2 месяца назад +1

      😂😂😂😂

  • @praveenneeraj6981
    @praveenneeraj6981 2 месяца назад

    ബെസ്റ്റ് ബ്രോചേ

  • @mohanvnambiar7483
    @mohanvnambiar7483 2 месяца назад +11

    എടൊ പൂച്ചേ ഏകി ബാത്ത് ഏകി ബാപ് എന്നു പറഞ്ഞ താൻ യെവിടെയാടോ? my foot

  • @zainulabid6996
    @zainulabid6996 2 месяца назад

    Enikkum ariyam orale

  • @djbgees
    @djbgees 2 месяца назад

    ഇത് Marketing ആൾക്കാരുടെ un ethical way of marketing ചതിയിൽ വീണതാവാം.

  • @ravanan5397
    @ravanan5397 2 месяца назад +1

    അത്യാഗ്രഹം ആപത്ത്

  • @Asheaf-yn8bw
    @Asheaf-yn8bw 2 месяца назад +1

    Chayakkada adhagumbo kore chaya kudikkam

  • @sree5509
    @sree5509 2 месяца назад +1

    ഇതും നിങ്ങളെ കൊണ്ട് വാർത്ത ആകി.. പബ്ലിസിറ്റി അല്ലേ ബോച്ചേ ഫ്രീ അഡ്വർസിമെന്റ്... 😂..
    He is a brilliant busines man.. 10 കോടി ലാഭം.. പരസ്യത്തിന്

  • @shahulbs
    @shahulbs 2 месяца назад

    Soopar tea ❤

  • @vishaktechy5168
    @vishaktechy5168 2 месяца назад

    ഇവിടെ ഉള്ള കമന്റ്സ് കണ്ടാൽ തോന്നും ബോച്ചേ ഇവരെ ഒക്കെ ഭീഷണിപ്പെടുത്തി പണി ചെയ്യിപ്പിക്കുക ആണ് എന്ന്.. പറ്റുക ആണ് തോന്നിയാൽ നിർത്തി പോവണം...

  • @thomaskuttyps4978
    @thomaskuttyps4978 2 месяца назад

    കേരള ലോട്ടറിക്കു പോലും ഭീഷണിയായ പോച്ച . പിണറായിക്കുപോലും പേടിയാണ് നടപടി എടുക്കാൻ കാരണം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും😢

  • @sundaranpylikkal8285
    @sundaranpylikkal8285 2 месяца назад +1

    ഉണ്ടായുള്ള തോക് എടുത്ത് പ്രതികരിക്കുക അതാണന് ഇത്തരം ഫ്രോഡ്കൾക്കുള്ള മറുപടി 🤣🥰😂😄🤗😘😍😜

  • @LaluK-k3w
    @LaluK-k3w 2 месяца назад +2

    💪

  • @LEKSHMIRKURUP
    @LEKSHMIRKURUP 2 месяца назад

    കണ്ണിൽ പൊടിയിടൽ ബോച്ചേ