'അർജുൻ തിരിച്ചുവരികയാണെങ്കിൽ ഇത് കൊടുക്കണമെന്നായിരുന്നു ആഗ്രഹം'; ലോറിയുടെ മിനിയേച്ചർ ഒരുക്കി ആദിത്യൻ

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 490

  • @harihd1063
    @harihd1063 Месяц назад +469

    മനാഫ് ഇക്കക്ക് കൊടുക്ക്.. പുള്ളിയുടെ പഴയ ലോറിയുടെയും അർജുന്റെയും ഓർമയ്ക്ക് സൂക്ഷിക്കാം 😢

    • @sulaikhasula6713
      @sulaikhasula6713 Месяц назад +20

      ശെരിയാ.... മനാഫ്ക്കക്ക് കൊടുക്കണം

    • @royalgaming2678
      @royalgaming2678 Месяц назад +24

      മനാഫിനല്ല അർജുൻ ന്റെ മോനെ aanu കൊടുക്കണ്ടത്

    • @rajanimk631
      @rajanimk631 Месяц назад +9

      അർജുൻ്റെ മോനത് കൊടുത്താൽ അത് കാണുമ്പോൾ ആ വീട്ടുകാർക്ക് അത് കാണുമ്പോൾ ഒരു പാട് വേദനയുണ്ടാക്കും മനാഫയ്ക്കു കൊടുക്കാണ് നല്ലത്

    • @harihd1063
      @harihd1063 Месяц назад +7

      @@royalgaming2678 അത് കാണുമ്പോൾ കാണുമ്പോൾ ആ കുഞ്ഞിന് ആ വിഷമം തിരിച്ച് അറിയാൻ ഉള്ള പ്രായം ഇല്ലെങ്കിലും ആ വീട്ടുകാർക് ഉള്ളിൽ ഒരു വിങ്ങൽ ആകും.. മനാഫ് ഇക്കക്ക് തന്നെ കൊടുക്കുന്നത് ആണ് നല്ലത്. 😢

    • @Amban-m2u
      @Amban-m2u Месяц назад

      ​@@rajanimk631 അപ്പോൾ മനഫിക്കക്ക് ദുഃഖം വരില്ലേ.?

  • @bushrabasheer5192
    @bushrabasheer5192 Месяц назад +340

    ഈ കഴിവിനെ പ്രശംസിക്കുന്നു 💐💐

  • @ayshadua-z9j
    @ayshadua-z9j Месяц назад +1356

    അർജുൻടെ മോന്ക് കൊടുക്കു ആ. വണ്ടി

  • @Sheena-mh6rc
    @Sheena-mh6rc Месяц назад +188

    ആ മനാഫ് ഇക്ക യുടെ കൈയിൽ എത്തിക്കു അദ്ദേഹം അർജുൻ ചേട്ടന്റെ ഓർമക്കായി മകന്റെ അടുത്ത് എത്തിക്കും

  • @satheeshsankaran138
    @satheeshsankaran138 Месяц назад +60

    ഞാൻ ആദിത്യൻ, ഞാനാണ് ഈ miniature വർക്ക്‌ ചെയ്തത്, എനിക്കൊരു തെറ്റ് പറ്റി, ഞാൻ അർജുൻ ചേട്ടൻ എന്ന് പറയുന്നതിന് പകരം അർജുൻ എന്നാണ് പറഞ്ഞത്, അത് അർജുൻ ചെയ്യാനോടുള്ള ബഹുമാനക്കുറവ് കൊണ്ടൊന്നുമല്ല ഞാനത്രയും ഓർത്തില്ല, ഒരുപാട് വിഷമം ഉണ്ട്, എല്ലാവരും ക്ഷമിക്കണം,
    ഇങ്ങനെയുള്ള കമന്റ് ആണ് എനിക്കൊരു തിരിച്ചറിവ് ഉണ്ടാക്കി തന്നത്,അർജുൻ ചേട്ടനോടും ആ വണ്ടിയോടും കൂടിയുള്ള സ്നേഹം കൊണ്ടാണ് ഞാൻ ആ വണ്ടി ഉണ്ടാക്കിയത്, ഒരിക്കൽ കൂടി ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു 😢

    • @yoonusameen6919
      @yoonusameen6919 Месяц назад

      എനിക്കൊന്നു ഉണ്ടാക്കി തരുമോ ...എത്ര വരും എന്നുകൂടി പറയണം

    • @ashwathiachunair
      @ashwathiachunair Месяц назад

      Ah vandi... Arjunte kudumbathine elppikkan nokkukka...

    • @Crazy-wr4wh
      @Crazy-wr4wh Месяц назад

      Arjuntai മകന് കൊടുത്താൽ നന്നായിരിക്കും.

    • @lalithasasi1221
      @lalithasasi1221 Месяц назад

      Aadhithyansuperloori

    • @Seenathsulthan
      @Seenathsulthan Месяц назад

      ഇനി സംസാരിക്കുമ്പോൾ ശ്രദ്ധിക്കുക

  • @abdullatheef.e2194
    @abdullatheef.e2194 Месяц назад +665

    ഇത് അർജുനെ കുടുംബത്തെ ഏൽപ്പിക്കുക അവരുടെ ചടങ്ങും വിഷമങ്ങളും കഴിഞ്ഞതിനുശേഷം

  • @rahoofpk6634
    @rahoofpk6634 Месяц назад +290

    ഇത്തിരി തടി കഷ്ണങ്ങള് കൂടി അതിൽ സെറ്റാക്കിയാൽ ശെരിക്കും ഒറിജിനൽ 😭

  • @ShanthaU-o5c
    @ShanthaU-o5c Месяц назад +265

    ഇനി ആ വണ്ടി മനാഫ് ഇക്കാക്ക് കൊടുക്കൂ. ആ പാവത്തിന് സന്തോഷമാവട്ടെ. നഷ്ടപ്പെട്ട അർജുന്റെയും വണ്ടിയുടെയും ഓർമ്മക്ക്

  • @thankammakochukunju9779
    @thankammakochukunju9779 Месяц назад +740

    അദ്ദേഹത്തിന്റെ വീട്ടിൽ ഇ മിനിയേച്ചർ എത്തിക്കൂ, അല്ലെങ്കിൽ അത് മനാഫ് ഇക്കായ്ക്ക് നൽകൂ

    • @Michael.De.Santa_
      @Michael.De.Santa_ Месяц назад +12

      എന്തിന്?????....അതിൽ ഇരുന്നല്ലേ മരിച്ചത്?????....

    • @malavikamalu6414
      @malavikamalu6414 Месяц назад +28

      ​@@Michael.De.Santa_.aa vandi arjune samrakshichirunu.body evidekum ozhuki onum poyilalo.

    • @ManHunter350
      @ManHunter350 Месяц назад +1

      എടുത്തു ദൂരെ എറിയും 🤭

    • @Muth-jc6vz
      @Muth-jc6vz Месяц назад +7

      Athi vandi yenth piyachu prakrthi alle 😢😢😢durantham

    • @Muth-jc6vz
      @Muth-jc6vz Месяц назад +2

      ​@@Michael.De.Santa_mala idinjathalle bro

  • @shajiw1557
    @shajiw1557 Месяц назад +80

    കുറച്ച് തടി കഷ്ണങ്ങൾ കൂടെ ഉണ്ടാക്കി ഇരുന്നെങ്കിൽ ശരിക്കും അർജുന്റെ വണ്ടി ആയിരിക്കും 👍🏻

  • @vigneswarp.r9808
    @vigneswarp.r9808 Месяц назад +48

    മോനെ അത് അർജുന്റെ വീട്ടിൽ കൊടുക്കണോട്ടോ all the best മോനെ ❤❤❤great work

  • @AdithyaadhiAdithyaadhi-r6s
    @AdithyaadhiAdithyaadhi-r6s Месяц назад +16

    ഇതിന് ഏറ്റവും അർഹത അർജുന്റെ കുഞ്ഞ് മോനുട്ടന് ആണ്‌..... അവന്റെ കൈയിൽ ഏല്പിക്കുക.. Bro❤👍

  • @Siddh_Raaaj
    @Siddh_Raaaj Месяц назад +101

    ❤ ഈ Miniature ലോറി അര്‍ജുന്റെ വീട്ടുകാര്‍ക്ക് കൊടുത്താല്‍
    ഈ വണ്ടി കാണുമ്പോള്‍ ഒക്കെയും അര്‍ജുന്റെ നല്ല ഓര്‍മ്മകൾ എല്ലാവരുടെയും മനസ്സില്‍ വരും എന്നത് നല്ല കാര്യം.
    പക്ഷേ... ഇത് അര്‍ജുന് അന്ന് സംഭവിച്ച ' ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ വിപത്തിന്റെ ' ഓര്‍മകള്‍ വന്നുകൊണ്ടിരിക്കാൻ കാരണമായാൽ, അത് കുഞ്ഞിനെ അടക്കം എല്ലാവരുടെയും മനസ്സിനെ ബാധിക്കും.
    Positive & Negative - രണ്ടും ഉണ്ട്.

  • @Balan.N.K
    @Balan.N.K Месяц назад +19

    അർജുന്റെ മോന് കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരു ( പിന്നെ മോന്റെ കഴിവിന് ബിഗ് സല്യൂട്ട് ) ഇനിയും ഒരു പാട് ചെയ്യാൻ കഴിയട്ടെ 👍👍

  • @GeethaDevi-o4i
    @GeethaDevi-o4i Месяц назад +197

    അത് അർജുന്റെ മകന് കൊടുക്കണം..... അല്ലെങ്കിൽ മനാഫ് ഇക്കയ്ക്കു... ആ മോനു ആരിക്കും അത് കൂടുതൽ ബെറ്റർ

    • @ManHunter350
      @ManHunter350 Месяц назад

      അവർ അതെടുത്തു ചാലിൽ എറിയും..😂😂

    • @SN-wi5kt
      @SN-wi5kt Месяц назад +1

      ​@@ManHunter350😂😂മതി ആയില്ലെടോ അസൂയ

    • @ayshufaizi
      @ayshufaizi Месяц назад

      ​@@ManHunter350
      Thanikkallallo tharunnath valicheriyan...thaanokke oru manushyan thanneyaano

    • @Riswana-96
      @Riswana-96 Месяц назад

      ​@@ManHunter350നിന്നെ പോലെ അല്ല എല്ലാരും 😏😏കഷ്ടം....

    • @Narzo20-z4h
      @Narzo20-z4h Месяц назад

      Ulla karyam Alle pine aa kutti entha cheyyaa​@@ayshufaizi

  • @mujeebbalkees6104
    @mujeebbalkees6104 Месяц назад +16

    ഈ വണ്ടി നമ്മുടെ അർജുന്റെ മകനക്ക് കൊടുത്തുകൂടെ അവരത് നിധി കാത്തുസൂക്ഷിക്കും വണ്ടി ഉണ്ടാക്കിയ മോനൂനെ ഒരായിരം അഭിനന്ദനങ്ങൾ👍🏻👍🏻👍🏻🙏🏻🙏🏻

  • @indian9178
    @indian9178 Месяц назад +6

    സൂപ്പർ മേക്കിംഗ്.
    ഇത് മോന് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അർജുനൻ്റെ വീട്ടുകാർക്ക് കൊടുക്കുന്നതിലും നല്ലത് മനാഫിൻ്റെ ഓഫീസിൽ ഗ്ലാസ് ബോക്സിൽ ഇത് ഉണ്ടാക്കിയ മോൻ്റെ അടിക്കുറിപ്പോടെ സൂക്ഷിക്കുന്നതാണ്.
    ഇത് അർജുനൻ്റെ വീട്ടിലാവുമ്പോൾ അവർക്ക് എപ്പോഴും മാനസിക വിഷമം നേരിടാൻ സാധ്യതയുണ്ടാവുമോ എന്ന് ഒരു തോന്നൽ.

  • @voicerahana3905
    @voicerahana3905 Месяц назад +3

    അർജുനെ നെജിലേറ്റിയ കേരള മക്കൾ ഇത്ര സ്നേഹം കിട്ടിയ ഒരാൾ ഉണ്ടാകില്ല 😔മനാഫ് ക്ക ടെ വണ്ടികൾക് അർജുൻ എന്ന പേരാണ് ഇനി ഇടുക എന്ന് കേട്ടപ്പോ കണ്ണ് നിറഞ്ഞു എത്രത്തോളം ആണ് അർജുന്നെ സ്നേഹിക്കുന്നത് അത് പോലെ ഇ കുടുംബവും മോന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🏻

  • @SuniShaji-e6x
    @SuniShaji-e6x Месяц назад +48

    ഇത് ഒരു ഓർമയായി സൂക്ഷിക്കാൻ ഏർപ്പാട് ചെയ്യണം..... അർജുൻ എന്നുമൊരു വേദനയാണ് ..... ഉറക്കം കെടുത്തുന്ന വേദന....

  • @Sreeram-c8s
    @Sreeram-c8s Месяц назад +35

    മോനെ അടിപൊളി വയസിനു മൂത്തവരെ ചേട്ടൻ എന്ന് വിളിക്കുന്നത് നല്ലതാവും അർജുൻ ചേട്ടൻ എന്നു പറയാൻ ശ്രമിക്കു

  • @rsr1887
    @rsr1887 Месяц назад +38

    മനാഫ് ഇക്കാക്ക് കൊടുക്കണം ഇതിന് അർഹൻ അർജുൻ കഴിഞ്ഞാൽ അദ്ദേഹം ആണ്

  • @vasanthatharangini6731
    @vasanthatharangini6731 Месяц назад +3

    👌👌👌🙏സമ്മതിച്ചുമോനെ 🥰🥰🥰

  • @Asnasartstips
    @Asnasartstips Месяц назад +71

    അർജുന്റെ മോന്ക്ക് കൊടുക്ക് അവയെന്നാ കളിപ്പാട്ടം വെച്ച് സൂക്ഷിക്കട്ടെ ഇനി ആരാ മോന് കളിപ്പാട്ടം കൊണ്ട് കൊടുക്കാൻ

    • @haritha7205
      @haritha7205 Месяц назад +2

      Amma und

    • @haritha7205
      @haritha7205 Месяц назад +1

      Amma und.. Arjunte aniyan okke und monu orupaad aalkkar und

  • @JoshuaDanielPd
    @JoshuaDanielPd Месяц назад +45

    എത്രയാണ് ആദിത്യന്റെയും കുടുംബത്തിന്റെയും അർജുനനോടുള്ള സ്നേഹം എന്നത് ആ മിനിയേച്ചർ ലോറിയിൽ തന്നെ പ്രകടം , ആദിത്യനും കുടുബത്തിനും നന്മകൾ നേരുന്നു 🙏🙏🌹🌹👍👍

  • @jainmary6247
    @jainmary6247 Месяц назад

    Oh my God, very ബ്യൂട്ടിഫുൾ, congratulations

  • @RincyMohanan
    @RincyMohanan Месяц назад +85

    അന്നുമുതൽ വെള്ള ട്രക്ക് എവിടെ കണ്ടാലും അർജുനെഓർമ്മവരും. അത് വല്ല ത്ത നോവാണ്..

    • @RekhaRekha-c3s
      @RekhaRekha-c3s Месяц назад +1

      Athe nhan oru ammayanu innale ambalathilpoyivarumpo ithupoleyulla vandi Kannapolis arjune ormavannu athil niraye lodayieunnu athu mariyumpo ulla avastha alojichupoyi😢😢😢😢

    • @nishadr3729
      @nishadr3729 Месяц назад

      എനിക്കും 😢

    • @ponnu7
      @ponnu7 Месяц назад

      Ys..enikkum

    • @7Ur.cristiano-f
      @7Ur.cristiano-f Месяц назад

      Yes

    • @kavitha-mb6ob
      @kavitha-mb6ob Месяц назад

      Sathyam

  • @Sabin_sabi
    @Sabin_sabi Месяц назад +1

    ഇങ്ങനെ കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന അച്ഛനെ കിട്ടാൻ ഭാഗ്യം വേണം 🥹❤️

  • @shamsumuhammad4432
    @shamsumuhammad4432 Месяц назад +9

    നന്നയിട്ട് super👍👍

  • @SMVisuals
    @SMVisuals Месяц назад +3

    ഇതുപോലുള്ള വണ്ടി ഇനി എവിടെ കണ്ടാലും മലയാളികളുടെ സഹോദരനായ അര്‍ജുനെ ഓര്‍മ വരും 😢.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Месяц назад +3

    അടിപൊളിയാണ്... കൃത്യമായ നിർമാണം.. പുതിയ മോഡലുകൾ നിർമിച്ചു പ്രദർശിപ്പിക്കുക... പുതിയ രൂപങ്ങൾ പിറക്കട്ടെ.. ഇത് അർജുന്റെ അമ്മക്ക് കൊടുക്കുക പ്ലീസ്....

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Месяц назад +23

    ഇനി അത് അർജുന്റെ മോന് കൊടുക്കു

  • @vhcjcv5760
    @vhcjcv5760 Месяц назад +1

    കഴിവ് ❤️

  • @MilgaAugustian-mh6of
    @MilgaAugustian-mh6of Месяц назад +8

    Arjun chettante monu koduku❤

  • @RaeesghaniKeedakkaatt-jl5xn
    @RaeesghaniKeedakkaatt-jl5xn Месяц назад +6

    Uuff അതുപോലെ തന്നെ ഒറിജിനൽ 🙏😭❤❤❤ആ വീട്ടുകാർക്ക് കൊണ്ട് പോയി കൊടുക്കു ടാ

  • @AyaniyaDhaneesh
    @AyaniyaDhaneesh Месяц назад +27

    Plsss Aa വണ്ടി Arjunthe മകന് koadukkuuuu plsssss

  • @sunithaponnuminnu9098
    @sunithaponnuminnu9098 Месяц назад +2

    മോന് കൊടുക്കു, അവന് ലോറിയാണ് ഏറ്റവും ഇഷ്ടം 👍🏻

  • @simileshrajan4594
    @simileshrajan4594 Месяц назад +1

    മിടുക്കൻ മിടുമിടുക്കൻ ❤

  • @SureshKumar-gc9jg
    @SureshKumar-gc9jg Месяц назад +4

    ഈ വണ്ടി എന്നല്ല.... അർജുൻ ഓടിച്ചിരുന്ന വണ്ടികളുടെ അതേ രൂപത്തിലുള്ള വണ്ടികൾ കാണുമ്പോൾ അർജുനെയും കുടുംബത്തെയും മനാഫ് ഇക്കയെയും ഓർത്തുപോകാറുണ്ട്...ഒരിക്കലും മലയാളി ഇതൊന്നും മറക്കുകയുമില്ല...😭😭😭

  • @sparktyre8181
    @sparktyre8181 Месяц назад +21

    ഇതേ പോലെ ഒരണ്ണം കൂടെ ഉണ്ടാക്ക്.. ഒന്ന് മനാഫ്കാക്കും മറ്റൊന്ന് arjunന്റെ വീട്ടിലും കൊടുക്ക്..ഇത് cmmnt മൊത്തം അവിടെ കൊടുക്ക് ഇവിടെ കൊടുക്ക് പറഞ്ഞിട്ട് എന്താ ആകെ ഒരണ്ണം alle ഉള്ളത്..

  • @ALBINKS-ms8fv
    @ALBINKS-ms8fv Месяц назад +4

    ഇതു അർജുൻ ചേട്ടൻ മോനു കൊടുക്കണം ❤️ അത് ഞങ്ങളുട റിക്കോസ്റ്റ് ആണ് ❤️🫂

    • @satheeshsankaran138
      @satheeshsankaran138 Месяц назад +1

      തീർച്ചയായും കൊടുക്കും

  • @GOATVALLEY1425
    @GOATVALLEY1425 Месяц назад

    മിടുക്കനാണ്..........❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +1

    *no one can replace arjun💯*

  • @jessyjames4962
    @jessyjames4962 Месяц назад

    സൂപ്പർ👍🏼👍🏼👍🏼👍🏼💛💛💛💛

  • @praveenaswathy8832
    @praveenaswathy8832 Месяц назад +4

    അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടം നോക്കി ഇരിക്കുന്ന ആ കൊച്ചു മകന് കൊടുക്ക് plz.... അവൻ ഇപ്പോഴും ചിലപ്പോ നോക്കി ഇരിക്കായിരിക്കും അച്ഛനെയും അച്ഛൻ കൊണ്ടുവരുന്ന കളിപ്പാട്ടവും.അവന് അച്ഛൻ മരിച്ചെന്ന് മനസ്സിലാക്കാൻ ഉള്ള പ്രായം ആയിട്ടില്ലാലോ.അതുകൊണ്ട് പറ്റുമെങ്കിൽ എന്തായാലും ആ മകൻ്റെ കൈകളിൽ എത്തിക്ക് plz.....

  • @NithaSunil
    @NithaSunil Месяц назад +1

    That is my friend

  • @SushamaSusana
    @SushamaSusana Месяц назад +1

    Supper ❤

  • @geethu4556
    @geethu4556 Месяц назад

    അർജുന്റെ മോന് കൊടുക്കണം. മോന് ഏറെ ഇഷ്ടപെട്ട കളിപ്പാട്ടം ഇതാണ്. അർജുന്റെ യാത്രയിൽ ഉടനീളം ആ കളിപ്പാട്ടം സൂക്ഷിച്ചു മരണസമയത്തു പോലും ആ കളിപ്പാട്ടത്തിന് ഒരു കേട് പാട് വന്നില്ല. മോന് അതു എത്തണം എന്ന് ആ പാവം ആഗ്രഹിച്ചു കാണും 😢ഇത് അവന്റെ അച്ഛന്റെ ഓർമയായി ആ കുഞ്ഞിന് ഇരിക്കട്ടെ. അച്ഛന് പകരം ഒന്നും ആകില്ലെന്ന് അറിയാം എന്നാലും 😢😢😢

  • @basanthkumar854
    @basanthkumar854 Месяц назад +1

    Superb ❤

  • @philipthomas9777
    @philipthomas9777 Месяц назад

    മിടുക്കൻ 🙏🏻👍🏻

  • @jaseemaslam3146
    @jaseemaslam3146 Месяц назад

    നന്നായിട്ടുണ്ട് നല്ല കാര്യം നല്ല കഴിവുണ്ട് 👏🏻

  • @bijithv775
    @bijithv775 Месяц назад +1

    അർജുൻ ചേട്ടൻ 👌

  • @Akhil-q4q
    @Akhil-q4q Месяц назад +2

    Perfect work ❤

  • @MoliKutti
    @MoliKutti Месяц назад

    അത് അർജുൻ ന്റെ മോനു കൊടുക്കു 😘❤️❤️😍സൂപ്പർ 👌👌👌

  • @akhilsudhinam
    @akhilsudhinam Месяц назад +3

    ആദിത്യ സൂപ്പർ അർജുന്റെ കുഞ്ഞിന് കൊടുക്കു 👍

  • @DhdfFhdyu
    @DhdfFhdyu Месяц назад

    അടിപൊളി

  • @rasheedanu7773
    @rasheedanu7773 Месяц назад

    മകന് കൊടുത്തുടെ ഒരു ഓർമയ്ക്ക് ❤❤❤❤

  • @hafsathanshad3202
    @hafsathanshad3202 Месяц назад

    Great work👍👍👍

  • @wamika28
    @wamika28 Месяц назад

    ഇത്രേം നാൾ ഒരു വണ്ടിയും ശ്രദ്ധിച്ചിരുന്നില്ല ... ഇപ്പോ പുറത്ത് ഇറങ്ങിയാൽ ഭാരത് ബെൻസ് കാണാത്ത ഒരു ഡേ പോലും ഇല്ല ... അർജുന് ശേഷം എപ്പോഴും ആ വണ്ടി മാത്രം കാണുന്നുള്ളു ... അത് കാണുമ്പോ ഉള്ള ഒരു വേദന വാക്കുകൾ കൊണ്ട് പറയാൻ പറ്റുന്നതല്ല .. അർജുൻ എന്നും ഒരു നോവായി മനസ്സിൽ ഇണ്ടാവും .. തൊട്ടടുത്ത place ആണ് . ഒരുപാട് വട്ടം ആ നാട്ടിലൂടെ പോയി ...അർജുന്റെ നാട്ടിലൂടെ പോവുന്ന ബസിൽ ആയിരുന്നു 3 year കോളേജ് പോയികൊണ്ടിരുന്നത് ...but ഇതു വരെ കണ്ടിട്ടില്ല (എവിടേലും വെച്ച് കണ്ടിരുന്നോ എന്ന് ഓർമയും ഇല്ല.. കാരണം ആ മുഖം അത്രക്ക് പരിചിതമായിരുന്നു )....എന്റെ ആരും അല്ലായിരുന്നു ....എന്നിട്ടും ആ വേദന അത് ഒരുപാട് വലുതാണ് .. എന്റെ ബ്രദർ പോയത് പോലെ 💔

  • @sivadaspallippurath1081
    @sivadaspallippurath1081 Месяц назад

    Excellent💯👍👏👏👏👏
    ❤❤❤

  • @asathyan9847
    @asathyan9847 Месяц назад

    Very good work 👍👍👍❤️🙏❤️

  • @nishadr3729
    @nishadr3729 Месяц назад

    ആദിത്യാ മോനെ പറയാൻ വാക്കുകളില്ല.❤😢

  • @vineshnambisan
    @vineshnambisan Месяц назад

    Classy Work !!!!

  • @BindhuK-y7k
    @BindhuK-y7k Месяц назад

    Nicemakeing❤ Godblessed you

  • @shijilashijilaunni8198
    @shijilashijilaunni8198 Месяц назад +2

    മോനെ ആ വണ്ടി അർജുന്റെ മകന് കൊടുക്ക് 🙏

  • @rajannairnair3600
    @rajannairnair3600 Месяц назад

    ❤ Super Nalla Kalakaran , G B U

  • @Shajirashameer-i8t
    @Shajirashameer-i8t Месяц назад

    Arjunte monu kodukkuuu😢❤❤❤❤❤❤❤

  • @jamshimfwa4373
    @jamshimfwa4373 Месяц назад +4

    Da Strong എന്നൊരു sticker missing ആണ്... അതോടെ ഉൾപെടുത്തുക... അതുള്ളത് കൊണ്ടാണ് നമുക്ക് ഇപ്പോഴെങ്കിലും ലോറി കിട്ടിയത്...😢😢😢

  • @teresa965
    @teresa965 Месяц назад

    Great 👍

  • @aryaachu6085
    @aryaachu6085 Месяц назад +12

    എന്റെ ഒരു അഭിപ്രായം ഞാൻ പറയുവ .ആ കുട്ടിയുടെ കഴിവിനെ അംഗീകരിക്കുന്നു.എന്നാൽ ആ വണ്ടി അവരുടെ വീട്ടിൽ കൊടുക്കുന്നതിനോടൊ കുഞ്ഞുന്റെ കയ്യിൽ കൊടുക്കുന്നതിനോടോ ഞാൻ യോജിക്കുന്നില്ല.കാരണം അത് അർജ്ജുനെ സ്നേഹിക്കുന്നവരുടെ മുന്നിൽ ഇരിക്കുന്നിടത്തോളം കാലം അർജ്ജുനുണ്ടായ ദുരന്തത്തെകുറിച്ചും ആ വണ്ടിയെ കുറിച്ചും ഓർത്തു അവർക്കൊക്കെ എന്നും വേദന മാത്രേ സമ്മാനിക്കു .അതിൽനിന്നും ഒരു മോചനം ഉണ്ടാവില്ല .നമുക്ക് വേണ്ടത് എന്തിനെയും തരണം ചെയ്യാൻ ഉള്ള മനസ് ആണ് അല്ലാതെ അത് നമ്മുടെ ജീവൻ എടുക്കുന്നതിന് തുല്യമാണ് .നമ്മൾ ഏറ്റവും സ്നേഹിക്കുന്ന അല്ലെങ്കിൽ വണ്ടികളോട് ഒരു വല്ലാത്ത അടുപ്പം ഉള്ള ആ കുഞ്ഞിന് പോലും അവൻ എല്ലാം തിരിച്ചറിയുന്ന നിമിഷത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഈ വണ്ടിയോട് തന്നെ ആയിരിക്കും

    • @Mayoori..
      @Mayoori.. Месяц назад +2

      Arjunde jeevan aduthath vandi alla.. Aarum oriklum aa vandiye parjittilla.. Karnam aa vandi arjunde jeeevan ayirunu.. Chalikunnillgilum aa vandikum arjune jeevanyirikum..😢😢😢avrk 2 perilum undayiruna viswasam ane avasanm swaym nasichu kondd arjune egane agilum namukk tirichu thanat... Aa vandiyil arjun safe ayirikum ane allrum viswasichu..jeevanode allgilum tirichu tannile athine aa vahanam

  • @Shamuneer
    @Shamuneer Месяц назад +4

    ഞാനും എന്റെ മനസ്സിൽ കരുതിയതാണ്. അർജുൻ ചേട്ടൻ തിരിച്ചു വരുകയാണെങ്കിൽ എവിടെ ആയാലും ഒന്ന് പോയി കാണും എന്ന് 😢😢. എന്റെ ഭർത്താവിനോട് ഞാൻ parayugayum ചെയ്‌തിരുന്നു 😣😣😣

  • @sujasara6900
    @sujasara6900 Месяц назад

    😢😢❤❤,I think the owner of the vehicle deserves this precious gift,a gentleman down to earth ---.Appreciate your efforts 🙏

  • @D1cineclips-666
    @D1cineclips-666 Месяц назад +1

    അർജുന്റെ മകന് കൊടുക്കണം ഇത്. അവനു അച്ഛന്റെ ഓർമകൾ സൂക്ഷിക്കാൻ ഇത് 😔

  • @sparktyre8181
    @sparktyre8181 Месяц назад +21

    Daa മോനെ അതിൽ കുറച്ച് മരത്തടികഷ്ണങ്ങൾ ഉണ്ടാക്കി ബാക്കിൽ വെക്കാൻ പറ്റോ... എന്നാൽ ഒന്നുടെ perfect ആയി..

  • @sarath9500
    @sarath9500 Месяц назад

    അർജൂനെ ഓർമ്മകൾ വരുന്നുണ്ട്

  • @parishkari
    @parishkari Месяц назад

    Amazing work.

  • @AbdulHadi-c3o
    @AbdulHadi-c3o Месяц назад

    Masha allah

  • @a4aswani
    @a4aswani Месяц назад +5

    ഇന്നലെ രാത്രി ഉറങ്ങാൻ സാധിച്ചില്ല.. കണ്ണടച്ചാൽ അർജുന്റെ മുഖം മനസ്സിൽ 😢

  • @motofreak4861
    @motofreak4861 Месяц назад

    Perfect ❤

  • @shibikc4818
    @shibikc4818 Месяц назад

    good work❤

  • @Gk60498
    @Gk60498 Месяц назад

    Excellent

  • @UsmanF-gm9ud
    @UsmanF-gm9ud Месяц назад +4

    ഭാരത് ബെൻസ് എവിടെ കണ്ടാലും മനാഫിനെയും അർജുൻ നെയും ഓർമവരും വെള്ള ലോറികണ്ടാൽ അത് ഭാരത് ബെൻ സാണൊ എന്ന് നോക്കും ഞാൻ

  • @Ajithaprithwi
    @Ajithaprithwi Месяц назад

    Super monu❤

  • @akhilaanil3045
    @akhilaanil3045 Месяц назад

    Nannayi mone

  • @prakasprakasan8150
    @prakasprakasan8150 Месяц назад

    ❤yu monay super super super super trying

  • @sreeshkumar9665
    @sreeshkumar9665 Месяц назад

    Supper

  • @Akhiljithpg
    @Akhiljithpg Месяц назад

    Supper mone ❤️❤️❤️❤️❤️

  • @sharetrademalayalam7093
    @sharetrademalayalam7093 Месяц назад

    സൂപ്പർ adithayan

  • @villainrobin
    @villainrobin Месяц назад +3

    👍

  • @SarithaGopal-i6m
    @SarithaGopal-i6m Месяц назад

    അർജുനേട്ടൻ തിരിച്ചു വന്നു കഴിഞ്ഞാൽ.. ഒന്ന് നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹഹിച്ചിരുന്നു 😢😢😢

  • @MubiPk-t5n
    @MubiPk-t5n Месяц назад

    Congrats 👏👏

  • @abdulrhimankphous3264
    @abdulrhimankphous3264 Месяц назад

    മകൻ കൊടുക്ക് 👍

  • @chaithra9037
    @chaithra9037 Месяц назад +2

    Give to his son it's a blessing

  • @kunjumoideenkaderkunju9214
    @kunjumoideenkaderkunju9214 Месяц назад +22

    അർജുനൻ നമ്മളെ വിട്ടുപോയി
    ചാനലുകൾ അവനെ വിറ്റു കാശുണ്ടാക്കുന്ന പണി നിർത്തിക്കൂടെ.

    • @simijoseph6486
      @simijoseph6486 Месяц назад +1

      ചാനലുകൾ ഉള്ളത് കൊണ്ടല്ലേ എല്ലാവരും അർജുനെപ്പറ്റി അറിഞ്ഞത്

    • @AlhamdulillahAlhamdulillah-g2i
      @AlhamdulillahAlhamdulillah-g2i Месяц назад +1

      Arjunettam mathramalla.inyulla kalam idhokke thanneyaaa.kalam okke mari.avar avare duty cheyyyunnu.adh kond evideyo irikunna nnaggalk okke ariyan kayiyunnu

  • @sjv7664
    @sjv7664 Месяц назад

    Excelent work

  • @priyasdesigns8252
    @priyasdesigns8252 Месяц назад

    Super.mone❤❤❤❤❤

  • @AbelMatthew-tj8bz
    @AbelMatthew-tj8bz Месяц назад

    Super finishing

  • @umaibaumaiba7673
    @umaibaumaiba7673 Месяц назад +2

    അർജുൻഡ് മോന്ക്ക് കൊടുക്കണം 🤲🏻🤲🏻ഇപ്പോൾ അല്ല 😰😰😰അവിടെത്തെ ചട്ങ്കഴിഞ്ഞു

  • @bineeshcv5830
    @bineeshcv5830 Месяц назад

    Good future🎉

  • @suminithambi3142
    @suminithambi3142 Месяц назад

    Super 🎉

  • @Ismail-vlogz
    @Ismail-vlogz Месяц назад

    അർജുൻ മകൻക് കൊടുക്കൂ 👌❤❤