ശരീരത്തിൽ പ്രോട്ടീൻ (protein) കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയാം ? 10 പ്രധാന ലക്ഷണങ്ങൾ..

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പ്രോട്ടീൻ നമ്മുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നമ്മളിൽ പലരും ഭക്ഷണത്തിൽ ദിവസവും വേണ്ട പ്രോട്ടീൻ ശരിയായി കഴിക്കാറില്ല. . ശരീരത്തിൽ പ്രോട്ടീൻ കുറയുന്നത് പലരും തിരിച്ചറിയാറുമില്ല. അതിനാൽ ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് കുറയുന്നത് തുടക്കത്തിൽ തന്നെ തിരിച്ചറിയാൻ സഹായിക്കുന്ന 10 ലക്ഷണങ്ങൾ ഇവിടെ വിശദീകരിക്കുന്നു. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്രദമായ ഒരു ഇൻഫർമേഷൻ ആയിരിക്കും ഇത്.
    For Appointments Please Call 90 6161 5959

Комментарии • 1,2 тыс.