That അച്ഛൻ Right Now :- വല്ല വാഴ വെച്ചാ മതിയായിരുന്നു ..🤣

Поделиться
HTML-код
  • Опубликовано: 8 янв 2021
  • #KattappanayileRithwikRoshan #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Catch the full movie ''Kattappanayile Rithwik Roshan" ManoramaMAX app: bit.ly/2XmlmvL
    ► Visit our website for more movies: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... #MazhavilManorama #ManoramaMAXVikramadithyan #ThaskaraVeeran #MazhavilManorama #ManoramaMAX
  • РазвлеченияРазвлечения

Комментарии • 222

  • @vysakhviswan778
    @vysakhviswan778 2 года назад +145

    അന്നും ഇന്നും സലിംകുമാറിന്റെ കോമഡിക്ക് ഒരു മാറ്റവുമില്ല....👌👌👌👌👌👌

  • @unnimol7549
    @unnimol7549 3 года назад +77

    ഇവരുടെ ഫ്രണ്ട്ഷിപ്പ്... ഏറ്റവും ഇഷ്ടം അതാ...

  • @mpjalal3672
    @mpjalal3672 3 года назад +171

    കുന്തിരിക്കം എനിക്കിഷ്ടാണ് എന്നുകരുതി അതിന്റെ മൂട്ടിൽ ഇട്ടു പോകക്കെരുത് 😂

  • @gils2827
    @gils2827 3 года назад +68

    സലിംകുമാർ ചെക്ക് പറഞ്ഞ ടൈമിംഗ്😋

  • @shiniprajith6079
    @shiniprajith6079 3 года назад +230

    സലിം കുമാറിന്റെ ഷർട്ടിൽ മകൾ കനിയുടെ കരവിരുത് ആരൊക്കെ ശ്രദ്ദിച്ചു ?😁🌹

    • @abdulfathah6807
      @abdulfathah6807 2 года назад +6

      Director brilliance😂

    • @shiniprajith6079
      @shiniprajith6079 2 года назад +3

      @@abdulfathah6807 👍👍

    • @kozhikkodebeach5084
      @kozhikkodebeach5084 2 года назад +6

      @@abdulfathah6807 നദിർഷ ഒക്കെ എന്ത് brilliand 😂😂😂😁😁🤣😁😁😁

    • @aryas236
      @aryas236 2 года назад +3

      Ippo shredhichu

    • @vvr3555
      @vvr3555 Год назад +1

      Ambo...👌

  • @TonysMediaByTonyTAugustine
    @TonysMediaByTonyTAugustine 3 года назад +272

    ഗിരിധറിനേലും ഗ്ലാമർ കിച്ചു തന്നെയാ ❤😍.

    • @vineethcreations6051
      @vineethcreations6051 3 года назад +4

      Correct

    • @niyazmon5471
      @niyazmon5471 2 года назад +7

      ഒരു സമാധാനം പറയാം

    • @syammohansyam4014
      @syammohansyam4014 2 года назад +1

      ഫിലോസഫി ഫിലോസഫി 😂😂

    • @TonysMediaByTonyTAugustine
      @TonysMediaByTonyTAugustine 2 года назад +2

      @@syammohansyam4014 ഓന്തോളജി

    • @syammohansyam4014
      @syammohansyam4014 2 года назад

      @@TonysMediaByTonyTAugustine എന്തായാലും സൗന്ദര്യത്തിനു പുതിയ നിർവചനം നൽകിയ താങ്കൾക് നമസ്കാരം... ഇപ്പൊ ഏത് സോഷ്യൽ മീഡിയ നോക്കിയാലും താങ്കളെ പോലെ ഉള്ള നന്മയോളികളെ കൊണ്ട് കാലിൽ തട്ടാണ്.. 🙏🙏

  • @trrrfvndfnsfbnjbbn
    @trrrfvndfnsfbnjbbn 2 года назад +120

    ആദരാഞ്ജലികൾ പ്രദീപ്‌ സർ 💔🌹🌹🌹🌹

    • @therings5091
      @therings5091 Год назад +4

      😭😭😭🙏🙏😭😭🙏

  • @shahidas6413
    @shahidas6413 3 года назад +258

    എനിക്ക് ഇഷ്ട്ടമാണ് ഇ പടം

    • @newmallutv872
      @newmallutv872 3 года назад +19

      Ain nee eetha😂

    • @shahidas6413
      @shahidas6413 3 года назад +29

      @@newmallutv872 നിന്റെ ആരും അല്ല അതോണ്ട് അന്വേഷണം വേണ്ട

    • @newmallutv872
      @newmallutv872 3 года назад +4

      @@shahidas6413 allenkil aar aneweshiknn😏😏

    • @shahidas6413
      @shahidas6413 3 года назад +15

      @@newmallutv872 പിന്നെ ഞാൻ ആണോ വന്നത് അയിന് നീ ഏതാ ചോദിച്ചു വന്നിട്ട് കമന്റ് നോക്ക് ഡോ

    • @newmallutv872
      @newmallutv872 3 года назад +2

      @@shahidas6413 ain inj anta aarenkilu aan njn prnjkka

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 года назад +27

    Pradeep ettanu adaranjalikal ❤

  • @shuhaibm.b493
    @shuhaibm.b493 3 года назад +101

    0:14 The blind truth 😂😂

    • @jishnuprathapan7096
      @jishnuprathapan7096 3 года назад +1

      അത് ഇയ്യ് ഒരു പരീക്ഷയും എഴുതാതെ നടക്കുന്നോണ്ടാ

    • @shuhaibm.b493
      @shuhaibm.b493 3 года назад

      @@jishnuprathapan7096 🙄

  • @M4DNOM4D
    @M4DNOM4D 2 года назад +25

    RIP Pradeep Chetta😔

  • @muhammedfaizal4859
    @muhammedfaizal4859 3 года назад +447

    സംഭവം തമാശക്ക് വേണ്ടി ഉണ്ടാക്കിയതാണേലും അത് വേണ്ടായിരുന്നു.."അമ്മയെ ഓർത്താണ് അച്ഛനെ പിടിച്ചിടിക്കാത്തതെന്ന്" മാതാപിതാക്കളേ ഇത് പോലെ വിലയില്ലാതെ അവഹേളിക്കുന്ന രീതിയിലുള്ള എന്ത് തരം കോമഡി ആണെങ്കിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല..സാഹിത്യം പറഞ്ഞതല്ല..ഒരു സത്യം പറഞ്ഞതാണ്

    • @snehitha7090
      @snehitha7090 3 года назад +74

      Appo makkale "vazha" enn parayunnathil problms ille?
      Ellavarum vyakthikal aanu.. aarum aareyum avahelikkunnath nallathalla.. parents makkale avahelikkunnathum ore pole thettaanu

    • @mksameersameermksameermk3012
      @mksameersameermksameermk3012 3 года назад +2

      🌷

    • @srikeshnamboodiri4137
      @srikeshnamboodiri4137 3 года назад +6

      Oru achan achante standardil ninnal ella makkalkum vila undakum....
      Ivide aa achan oru achante standil aalla nilkunne ath ee cinemayil tanne parayunund....
      Achante aa standil nilkunilenkil pne makkalkk enganeya avarodu bahumanam undakum....???

    • @molusmolus7515
      @molusmolus7515 3 года назад +1

      @@snehitha7090 achhan mare engane vilakodukatta makkale pinne endhu vilikun

    • @christophergonsalves2179
      @christophergonsalves2179 2 года назад +1

      @@molusmolus7515 അതൊന്നു thirichonnu ആലോചിച്ച് നോക്കിയേ

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +21

    1:00 😂😂😂

  • @rajanikr9184
    @rajanikr9184 3 года назад +51

    Enikk valare ishttamulla oru cinemayanith♥️🤩

  • @freefire-nb1gm
    @freefire-nb1gm 3 года назад +29

    Valla vazhem vecha mathiyayirunnu😂😂

  • @junaid....9828
    @junaid....9828 2 года назад +15

    *രാത്രി 11 മണിക്കല്ലേ വാഴ വെക്കാൻ പോകുന്നത് 🤣*

  • @sujithps6277
    @sujithps6277 3 года назад +242

    അങ്ങനെ ഞാൻ പണിയെടുത്തിട്ട് പാകിസ്ഥാൻ നന്നാവേണ്ട 😆😆😆😆

  • @merinmaryvarghese344
    @merinmaryvarghese344 2 года назад +55

    2:34 ഈൗ കളിയിൽ ബാക്കി എലാരും ക്ഷത്രിയന്മാരും, രാജാവ് മാത്രം ക്രിസ്ത്യാനി ആണ് 😂😂😂😂

  • @afsalnizam6168
    @afsalnizam6168 3 года назад +13

    KIDUKKI.... THIMIRTHU....... KALAKKI....

  • @abvknam1416
    @abvknam1416 3 года назад +21

    Nalla movie 👌

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +10

    0:14Lasko😂😂😂😂😂

  • @SHABEERAHAMMED
    @SHABEERAHAMMED 3 года назад +54

    അതൊക്കെ photoshopaada🤣🤣🤣🤣

  • @abhijith9459
    @abhijith9459 2 года назад +7

    mm. paavam Ammene orthittaa njn pidich idikkathath🤣🤣🤣👌👌😂😂

  • @asdasd8383
    @asdasd8383 2 года назад +10

    വല്ല വായയും വെച്ച മതിയായിരുന്നു 😆

  • @mastergfx9443
    @mastergfx9443 3 года назад +18

    2:55

  • @dragondragon7432
    @dragondragon7432 3 года назад +111

    വെളുപ്പ് ഉള്ളവർക്ക് മുൻതൂക്കം ലഭിക്കുന്ന ജോലിയാണ് സിനിമ വെളുപ്പ് ഉണ്ടെങ്കിൽ മാത്രമേ ലക്ഷങ്ങളും കോടികളും സിനിമയിൽനിന്ന് ഉണ്ടാക്കാനും സാധിക്കുകയുള്ളൂ കൂടുതലായും

    • @praveenpnair1997
      @praveenpnair1997 3 года назад +52

      രജനികന്ത്. ധനുഷ്.വിജയ് സേതുപതി ഇവർ എല്ലാം കറുപ് ആണ്. അവർക്ക് സിനിമയും ഉണ്ട്. പ്രതിഫലം ഉണ്ട്. അതിന്റെ അർത്ഥം തൊലി വെളുപ്പിന് കാര്യം ഇല്ല എന്ന് ആണ്. കഴിവ് ആണ് പ്രാധാന്യം

    • @dragondragon7432
      @dragondragon7432 3 года назад +35

      @@praveenpnair1997 എന്തുകൊണ്ട് കറുത്ത നടിമാരെ കാണാത്തത് സിനിമ പാഷൻ സീരിയൽ എന്നിവിടങ്ങളിൽ മുൻതൂക്കം എല്ലാം വെളുത്തവർക്ക് തന്നെയാണ്

    • @imwatchingyou3109
      @imwatchingyou3109 3 года назад +5

      @@dragondragon7432 💯

    • @dragondragon7432
      @dragondragon7432 3 года назад +3

      @Salu Nasi ആരു പറഞ്ഞു

    • @mohammedfiroz4571
      @mohammedfiroz4571 3 года назад +5

      @@dragondragon7432 navya nair , nimisha ivarellam karithitalle

  • @user-mx6un8bm2y
    @user-mx6un8bm2y 3 года назад +257

    Thumbnail ആരും ശ്രദ്ധിച്ചില്ലേ

  • @arifarifuddheen5816
    @arifarifuddheen5816 2 года назад +7

    Adipoli cinema

  • @nidhinchemmassery321
    @nidhinchemmassery321 3 года назад +16

    കുറെ കാലം ആയി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് ഇതു വരെ സബ്സ്ക്രൈബും ഇല്ല നമ്മുടെ വീഡിയോ ആരും കാണലും ഇല്ല.. ആ കുറവ് ഒന്ന് നികത്തി തരുമോ

    • @vishnuraj7880
      @vishnuraj7880 2 года назад +1

      Subscribe ചെയ്തിട്ടുണ്ട്.. ബ്രോ 😄

  • @Naveen-ut4ft
    @Naveen-ut4ft 2 года назад +6

    ആദരാഞ്ജലികൾ പ്രദീപ് ഏട്ടാ 🙏

  • @therings5091
    @therings5091 Год назад +3

    Good movie

  • @dragondragon7432
    @dragondragon7432 2 года назад +1

    സിനിമാ സീരിയൽ പരസ്യം പാഷൻ ഇപ്പോഴുള്ള സോഷ്യൽ മീഡിയ എന്നിവ മനുഷ്യരുടെ ഇടയിൽ വർണ്ണ വിവേചനത്തിൻ്റെ മേഖല കൂടി ആകുന്നു ഇവിടെ തുല്യത ലഭിക്കുന്ന മേഖല സ്പോർട്സ് മേഖല ആകുന്നു കളി അറിഞ്ഞാൽ മതി നിറത്തിന്റെ പ്രശ്നമില്ല അതിനോടാണ് എന്നും സ്നേഹവും ബഹുമാനവും ❤️❤️

  • @ratheeshkunjupilla3843
    @ratheeshkunjupilla3843 2 года назад +4

    Love idukki

  • @abdulfathah3868
    @abdulfathah3868 3 года назад +11

    Nyc

  • @aishusherin4528
    @aishusherin4528 3 года назад +6

    ഏതു പടം ആ

  • @untamedVagabond
    @untamedVagabond Год назад +4

    എൻറോ സൾഫാൻ 😂😂😂

  • @sandeepbaby7314
    @sandeepbaby7314 3 года назад +10

    Sasi Sasi 😁😁😁

  • @kaakuvk2916
    @kaakuvk2916 2 года назад +5

    എൻഡോ സൾഫാൻ 😄

  • @jeevanandanatjeevanandanat3822
    @jeevanandanatjeevanandanat3822 2 года назад +6

    Rip prathape eta

  • @user-gf7tv2hu1u
    @user-gf7tv2hu1u 2 года назад +13

    3:40 vallatha dailogue aayipoyi 🙄🙏🏻😕

    • @MissParvati21
      @MissParvati21 2 года назад +3

      Yes valare cheap ആയിപ്പോയി aa ഡയലോഗ്

    • @joseph4500
      @joseph4500 2 года назад

      That was a വായ് അടപ്പൻ.

    • @user-keraleeyan
      @user-keraleeyan 2 года назад

      @@MissParvati21 3:41 അതിന്റെ അത്രേം ഇല്ല 🥲,body shaming

  • @asmi917
    @asmi917 2 года назад +2

    RiP🌹

  • @natureindian88
    @natureindian88 2 года назад +6

    Ee kaliyil Rajavu christani baki ullavar ellam shatriyan maru analle 😁😁😁

  • @safvankt984
    @safvankt984 3 года назад +5

    Poik

  • @randomguyy5837
    @randomguyy5837 3 года назад +62

    ദാസപ്പൻ poli

    • @fasalthangal161
      @fasalthangal161 3 года назад +5

      ദാഡപ്പാൻ അല്ല ദാസപ്പൻ

    • @Aazikka
      @Aazikka 3 года назад +2

      @@fasalthangal161 English letter "S" aan pulli udheshichath enn thonunnu

    • @randomguyy5837
      @randomguyy5837 3 года назад +2

      😀 ആവേശത്തിൽ കമൻറ് ചെയ്തപ്പോൾ keyboard പറ്റിച്ചത് ആണ്.

  • @jinsongeorge8312
    @jinsongeorge8312 3 года назад +35

    Paste arengilum vizhungumo?

    • @naslak3420
      @naslak3420 3 года назад +26

      Ath kandappo enthooopole 😝😝😝😝

    • @sarathbs2923
      @sarathbs2923 3 года назад +4

      പാണ്ടിപ്പടയിൽ ഹരിശ്രീ അശോകനും ഇതുപോലെ ചെയ്യുന്നുണ്ട് 😁😁

    • @kingjonstark007got
      @kingjonstark007got 3 года назад +16

      @@sarathbs2923 Pakshe ee pulli cheyyana kandappol sardikkan varunnu😨

    • @sarathbs2923
      @sarathbs2923 3 года назад +4

      @@kingjonstark007got ys

    • @XY-qx8wu
      @XY-qx8wu 3 года назад +1

      @@naslak3420 enikk mathra alla lle..😂

  • @salmi_
    @salmi_ 2 года назад +4

    Rip 😕

  • @cenimaetech9301
    @cenimaetech9301 2 года назад +4

    RIP Kottayam Predeep

  • @amalkumar9301
    @amalkumar9301 3 года назад +7

    Kando kutirakkuvare panikitty avanod Valla panikkum pokan para

  • @drishya7397
    @drishya7397 2 года назад +4

    റേഷനരിയോട് എന്താ ഒരു പുഞ്ഞം..

  • @myprivacyworld7977
    @myprivacyworld7977 3 года назад +13

    Karutha sentiments kalabhavan mani poyapo theernenna vichariche ippo veendum thudangi

  • @manubabu7249
    @manubabu7249 2 года назад +2

    💕18/10/2021💕

  • @abhi______0150
    @abhi______0150 3 года назад +6

    💯💯🖤🖤🖤

  • @shafiactirur
    @shafiactirur 3 года назад +14

    Film name???

  • @sadiqkunnath6185
    @sadiqkunnath6185 3 года назад +72

    പിന്നേ പാതി രാത്രി അല്ലെ വാഴ വെക്കുന്നത്

  • @_mr.muhzi_9719
    @_mr.muhzi_9719 7 месяцев назад

    0:15 💯

  • @noobgamer5528
    @noobgamer5528 3 года назад +3

    bro ith ath movie on parayamo

  • @n4games192
    @n4games192 2 года назад +3

    👍👍

  • @saarang_archana
    @saarang_archana 2 года назад +3

    Ration rice😆

  • @febzzff2003
    @febzzff2003 Год назад +4

    തള്ളേ പിള്ള കൊള്ളാം 🤣😂

  • @crfmtv30
    @crfmtv30 9 месяцев назад +1

    കിച്ചു പറഞ്ഞയാണ്.....biological truth..
    പെൺകുട്ടി കൾ ചെറിയ സൗദ്ധര്യവും നല്ല പൊക്കവും ഉള്ളവനെ മാത്രം മേ ഇഷ്ടപ്പെടൂ..അല്ലേൽ Full bankbalance😂

  • @commenthari1125
    @commenthari1125 2 года назад

    Ethu enth thumbnail

  • @sreenathsree2671
    @sreenathsree2671 2 года назад +1

    🌹🌹🌹

  • @thenextbloger9085
    @thenextbloger9085 3 года назад +2

    🥰

  • @PrakashKumar-ks6ly
    @PrakashKumar-ks6ly 5 месяцев назад

    ആഘോഷം ഏത് ആയാലും ആളുകളുടെ വഴി മുടക്കി

  • @jidhunvivek7350
    @jidhunvivek7350 2 года назад

    Rip

  • @bassharsharqi7594
    @bassharsharqi7594 3 года назад +16

    Dharmajanum achanum thammilulla samsaram valare moshamanu

  • @michuthomas737
    @michuthomas737 2 года назад

    poli

  • @thanveerthambi4746
    @thanveerthambi4746 2 года назад +3

    🤣🤣🤣🤣🤣😊😊😊😊😍😍😍

  • @dijishdavis8783
    @dijishdavis8783 3 года назад +3

    Endoselfan

  • @edhivasam1982
    @edhivasam1982 2 года назад

    Ee ration ariyil undonnu ariyilla

  • @clickclick7377
    @clickclick7377 2 года назад

    Pavam

  • @sawanxx119
    @sawanxx119 3 года назад +10

    Oru replay tharoo❤

  • @Stranger45480
    @Stranger45480 2 года назад +3

    2:07അത് ഞമ്മടെ village cooking chanellile ആളല്ലേ🙄

    • @BLINDnick.
      @BLINDnick. 2 года назад +5

      Onn poyeda🤣🤣🤣🤣

    • @Stranger45480
      @Stranger45480 2 года назад +2

      @@BLINDnick. സത്യമാ നീ ശ്രദ്ധിച്ച് നോക്ക്

    • @BLINDnick.
      @BLINDnick. 2 года назад

      @@Stranger45480 food channel allada cooking channel aan😂😂 but ith ayaalalla

    • @Stranger45480
      @Stranger45480 2 года назад +1

      @@BLINDnick. 😀 ആ അതുതന്നെ 😁

    • @Stranger45480
      @Stranger45480 2 года назад +1

      എഡിറ്റ് ചെയ്ത് മച്ചാനെ😁

  • @titetite3780
    @titetite3780 2 года назад

    ethoke anu padam

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 2 года назад +2

    😄😄😃😀

  • @asiyahana5793
    @asiyahana5793 3 года назад +16

    1 st view

  • @jamshadm1766
    @jamshadm1766 2 года назад +1

    Rip🥺💔

  • @shanushanu1058
    @shanushanu1058 3 года назад +10

    Dharmajante comedi valipp

  • @saranyas7192
    @saranyas7192 2 года назад

    Entosalphan

  • @HI-wg2ef
    @HI-wg2ef 2 года назад

    #da

  • @user-zz7me5ey9p
    @user-zz7me5ey9p 2 года назад

    🌹🥀

  • @commenthari1125
    @commenthari1125 2 года назад

    😔

  • @Fushion__nutrition
    @Fushion__nutrition Год назад +2

    😂

  • @gthn177
    @gthn177 Год назад +1

    1:25 ...whose that ??

  • @rkdakr9798
    @rkdakr9798 2 года назад +1

    🤭🤭🤭🤭

  • @ratheeshchandran4849
    @ratheeshchandran4849 Год назад +1

    Angane Njan paniyeduttittu Pakistan nannavanda!

  • @akhiljoseph8539
    @akhiljoseph8539 2 года назад

    😛

  • @jome3394
    @jome3394 3 года назад +14

    First comment

  • @jithintbiju1086
    @jithintbiju1086 2 года назад +1

    🤣🤣🤣🤣🤣

  • @_.jan_eesh__521
    @_.jan_eesh__521 2 года назад

    Rekshapet thoongiya orale enkum arya...tesla

  • @messineymar6270
    @messineymar6270 2 года назад +4

    POIL