അളിയൻ വന്നോട്ടെ , അളിയൻ വന്നോട്ടെ..

Поделиться
HTML-код
  • Опубликовано: 4 окт 2021
  • #MazhavilMatineeMovie #MazhavilManorama #KattapanayileRithwikRoshan
    ► Subscribe Now: bit.ly/2UsOmyA
    നിനക്കറിയില്ല നിൻറെ മാമനെ... കട്ടപ്പന ചന്ത ബിജു ആയകാലത്ത് അവൻ കാണിച്ചത് എന്താണെന്ന് അറിയുമോ...
    Kattapanayile Rithwik Roshan || Today @ 4 pm || Mazhavil Manorama
    #Mazhavilmanorama #Noonshowmovie #KattapanayileRithwikRoshan #viralcuts #matinee #matineemovie #mazhavilmatineemovie #MalayalamMovie #Siddique #VishnuUnnikrishnan #DharmajanBolgatty #Nadirsha
    Watch Kattapanayile RithwikRoshan Today 4 PM on Mazhavil Manorama TV or catch the full movie on the ManoramaMAX app .
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Комментарии • 86

  • @abdulbasith4437
    @abdulbasith4437 2 года назад +149

    "അയ്യോ..അളിയൻ വന്നോട്ടെ ... നിന്റെ ആങ്ങളയും വന്നോട്ടെ അവരുടെ അമ്മാവനും വന്നോട്ടെ "😁😁😁

  • @Sandeep-pj8mz
    @Sandeep-pj8mz 2 года назад +431

    സലിം കുമാർ ചേട്ടൻ പൊളിയല്ലേ 😂😂😂

  • @jessi1231
    @jessi1231 2 года назад +223

    കല്യാണം കഴിഞ്ഞുള്ള ലൗകിക ജീവിതത്തിൽ ഒച്ചപ്പാടും ബഹളവും ഒന്നും വേണ്ടല്ലോ എന്നു കരുതി ഒരു മിണ്ടാപ്രാണിയെ തേടി പിടിച്ചു കല്യാണം കഴിച്ചതാണ്..പക്ഷേ ഇവൾ ആംഗ്യ ഭാഷയിൽ തെറി വിളിക്കുമെന്ന് അറിഞ്ഞില്ല😁😁😁

  • @sureshsindhu121ss4
    @sureshsindhu121ss4 2 года назад +260

    സലിം കുമാറേട്ടൻ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ആവറേജ് ആയേനെ

  • @joshnajoseph4658
    @joshnajoseph4658 Год назад +29

    കള്ളൻ തന്നെ എന്ന് പറഞ്ഞ് light on & off ചെയ്യുന്നപോലെ ഉള്ള ചിരി ഉണ്ണികൃഷ്ണന്റെ. അതുപോലെ സലിം ഏട്ടന്റെ ഭാര്യയുമായുള്ള കോമഡി സീൻ ❤️❤️❤️👌👌👌

  • @ashithnair3321
    @ashithnair3321 2 года назад +108

    എടഞ്ഞാൽ ഞാൻ വെറും എടങ്ങേറ് പേഴ്സണാ.. 😄

  • @_SHABEEH_Np_
    @_SHABEEH_Np_ 2 года назад +41

    ഇടാഞ്ഞാൽ ഞാൻ വെറും എടങ്ങാറ് പേർസണാ 🤣🤣🤣🤣

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +117

    അച്ഛന്റെ കാൾ വന്നപ്പോൾ,ചുമട്ടു തൊഴിലാളി 😂😂😂

  • @Meandmore77
    @Meandmore77 2 года назад +77

    ചൂടാവുന്നത് അല്ല.... എന്റെ ടൂൺ ഇങ്ങനെ ആടാ.... 🤭🤭

  • @sujithasatheesh7110
    @sujithasatheesh7110 2 года назад +29

    നിനക്കറിയില്ല നിന്റെ മ്യാമാനെ 🤣🤣🤣🤣

  • @Mnopqrstuv

    സുധി ചേട്ടൻ 🥰

  • @bepartofrightanas3803
    @bepartofrightanas3803 2 года назад +118

    നാട് വിട്ട് തിരിച്ചു വന്നവനെ പേര് ഉണ്ണി 😁

  • @user-lb9le7bl1v
    @user-lb9le7bl1v 2 года назад +17

    Star magic fan aaya ശേഷമാണു സുധി ചേട്ടനെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയെ 😀😀ആളെ മാത്രമല്ല മറ്റു പല star magicile നടി നടന്മാരെയും 😍

  • @vm_mufeedh
    @vm_mufeedh 2 года назад +57

    പിടിച്ച് ഇടിച്ച് പിഴിഞ്ഞ് പുഴുങ്ങി 😂

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +46

    Sleemettan pwolli 😂😂

  • @midhundanil6403
    @midhundanil6403 2 года назад +45

    ഇപ്പം എന്താ പറഞ്ഞെ ഇപ്പം എന്ത പറഞ്ഞെ 😂

  • @gradient6654
    @gradient6654 2 года назад +34

    3:27

  • @fasilfaisi3441

    Miss you sudhi chetta 😢

  • @richurichu871
    @richurichu871 2 года назад +26

    കട്ടപ്പനയിലെ ഋതിക് റോഷൻ

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 2 года назад +106

    ദിലീപ് കലാഭവൻ 🔥🔥🔥