Pulival Kalyanam Movie Scenes HD | Back to Back Comedy Scenes Part 3 | Jayasurya | Lalu Alex

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Back to Back Comedy Scenes Part 3 from Pulival Kalyanam Movie Scenes on API Malayalam. Pulival Kalyanam Malayalam Movie ft. Jayasurya and Kavya Madhavan in the lead roles. Directed by Shafi, produced by OP Unnikrishnan and PS Paramanandhan, music by Berny Ignatius. The movie also features Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan among others.
    #PulivalKalyanamMalayalamMovie #BackToBackComedyScenes #PulivalKalyanamHD #Jayasurya #HarisreeAshokan #CochinHaneefa #SalimKumar #APIMalayalam
    Star Cast: Jayasurya, Kavya Madhavan, Lal, Jagathy Sreekumar, Salim Kumar, Lalu Alex, Cochin Haneefa, Harisree Ashokan
    Directed by: Shafi
    Produced by: OP Unnikrishnan and PS Paramanandhan
    Music by: Berny Ignatius
    Cinematography: P. Sukumar
    Click here to watch:
    Thuruppugulan 4K Malayalam Movie: bit.ly/3nqPJMH
    My Story 4K Malayalam Movie: bit.ly/37Ceu3h
    Photographer 4K Malayalam Movie: bit.ly/3npYzKM
    Raakilipaatu 4K Malayalam Movie: bit.ly/34w1EkV
    Indian Rupee Malayalam Movie: bit.ly/2AKmal9
    Dolls Malayalam Movie: bit.ly/2C2pTXt
    Manasinakkare Malayalam Movie: bit.ly/2Chuiqb
    Nidra Malayalam Movie: bit.ly/2BbyPNc
    Enjoy the best of Tamil & Malayalam movies now on Simply South -
    bit.ly/SimplySouth
    Download our app to watch movies, video songs, scenes, and much more on your
    Android - bit.ly/2JFMMsj
    Apple - apple.co/2uuvXpG
    Connect with Simply South Online:
    Like Simply South on FACEBOOK: bit.ly/SSouthFa...
    Follow Simply South on TWITTER: bit.ly/SSouthTw...
    Follow Simply South on INSTAGRAM: bit.ly/SSouthIn...

Комментарии • 520

  • @sivan3189
    @sivan3189 3 года назад +509

    നായകനെക്കാൾ സഹനടന്മാർ സ്കോർ ചെയ്ത സിനിമ 🔥

  • @appu2589
    @appu2589 3 года назад +562

    സലീമേട്ടൻ ഒരു രക്ഷയും ഇല്ല🙏🙏🙏

  • @zagfaraan
    @zagfaraan 3 года назад +192

    ഇനിയും ഇതിൽ കണ്ടുപിടിക്കാൻ കഴിയാത്ത എത്രയോ കോമഡികൾ സംസാരത്തിനിടക്ക് പറയുന്നുണ്ട്.ഒരു രക്ഷയും ഇല്ല.ejjathi ഐറ്റം.🤣🤣

    • @ahammedkabeer8432
      @ahammedkabeer8432 2 года назад +3

      11:00 എന്ത് ചെയ്യുന്നു
      മണവാളൻ : immoral traffic and video pilots of India 😂😂

    • @Mubeena165
      @Mubeena165 2 года назад +3

      @@ahammedkabeer8432 piracy 👍
      Valuthaayappol alle arinje manavalan aaloru😂

    • @ahammedkabeer8432
      @ahammedkabeer8432 2 года назад

      @@Mubeena165 അല്ലെ 😂

  • @Ms_Sarath_93
    @Ms_Sarath_93 3 года назад +262

    ആദ്യം പരിചയപ്പെട്ടത് മണവാളൻ, പിന്നെ പരിചയപ്പെട്ടത് പയ്യൻ.. ഇത് അയാളുടെ ചെക്കൻ 😁😂

  • @NS-vq5cc
    @NS-vq5cc 3 года назад +248

    സലിം കുമാർ -കൊച്ചിൻ ഹനീഫ -ജഗതി -ഹരിശ്രീ അശോകൻ -കുളപ്പുള്ളി ലീല
    ഒരു രക്ഷയും ഇല്ല

  • @manumahesh6002
    @manumahesh6002 3 года назад +172

    ജഗതി ചേട്ടൻ
    ഹരിശ്രീ അശോകൻ
    കൊച്ചിൻ ഹനീഫ
    സലിം കുമാർ
    ചിരിയുടെ എല്ലാ തമ്പുരാന്മാരും... പൊളിച്ചടുക്കിയ സിനിമ... 🥳🥳

  • @wanderer2667
    @wanderer2667 3 года назад +220

    തീരാനഷ്ടങ്ങളിൽ അമ്പിളിചേട്ടനും കൊച്ചിൻഹനീഫിക്കയും ഒട്ടനവതി കഥാപാത്രങ്ങൾ നമുക്ക് നൽകിയ കലാപ്രതിപകൾക്ക് ഒരായിരം പ്രണാമം

    • @priyakomath1220
      @priyakomath1220 3 года назад +1

      Athanne 😒

    • @rishiraj2005
      @rishiraj2005 2 года назад

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹാസ്യ നടൻ ❤️❤️❤️❤️❤️

  • @arshiashu
    @arshiashu 3 года назад +584

    എല്ലാം ഫ്രഷ് കോമഡി, ആതാണ് എത്ര കണ്ടാലും മതിയാവാതെ 👍👍

    • @jaseem9859
      @jaseem9859 3 года назад +5

      Hi

    • @manu0.282
      @manu0.282 Год назад +6

      Fresh ആയിട്ടല്ല.. അവതരണം അറിയുന്നോർ ആയതോണ്ടാ 🔥

    • @manu0.282
      @manu0.282 Год назад

      Fresh ആയിട്ടല്ല.. അവതരണം അറിയുന്നോർ ആയതോണ്ടാ 🔥

  • @vishakvis1455
    @vishakvis1455 3 года назад +256

    കളക്റ്റർ : by the by എന്ത് ചെയ്യുന്നു?
    മണവാളൻ : ഇമ്മോറൽ ട്രാഫിക് ആൻഡ് വീഡിയോ പൈറസി ഓഫ് ഇന്ത്യ താങ്ക്യൂ താങ്ക്യൂ 🤣🤣🤣🤣🤣🤣🤣

  • @naeemap4236
    @naeemap4236 3 года назад +80

    കാലമെത്ര കഴിഞ്ഞാലും ഇതിലും മികച്ച കോമഡി ഇനി സ്വപ്നങ്ങളിൽ പോലും ഉണ്ടാവുമോ എന്ന് സംശയമാണ്.
    മണവാളൻ 😂😂😜😜..... ഒരു രക്ഷയുമില്ല.

    • @YTOhMyVideos
      @YTOhMyVideos 2 года назад

      ഈ പറക്കും തളിക

    • @thedukedaav2312
      @thedukedaav2312 Год назад

      @@YTOhMyVideos ഓ അങ്ങിനെ അല്ല പറഞ്ഞത് ഈ വക പടങ്ങൾ അങ്ങിനെ തന്നെ നിക്കും

  • @VINCENSOCASANO_
    @VINCENSOCASANO_ 3 года назад +103

    Cochin haneefa ഏട്ടനെ നല്ല പോലെ miss ചെയ്യുന്നുണ്ട്.. അവരൊക്കെ indian film industriale legands ആരുന്നു.. 💔💔

  • @shahulhameed-zf7vw
    @shahulhameed-zf7vw 4 года назад +166

    അവനോ ഇന്നൊരു മുതലാളി.... ഞാനോ അരയര മുതലാളി..... 😂 😂 😂 😂

  • @sajjantn9728
    @sajjantn9728 3 года назад +35

    5:57 ധർമേന്ദ്രാ......
    മൺവാൾ ജീ....
    മിസ്റ്റർ ധരം എന്റെ ഈ ലാഗേജ്‌ ന്റെ വിലങ്ങു ഒന്ന് അഴിച്ചിരുന്നെങ്കിൽ..😁
    അത് ക്യാഷ് തന്നിട്ടേ അഴിക്കൂ ജീ🤣🤣

  • @Taarks123
    @Taarks123 3 года назад +54

    മണവാളൻ, ധർമേന്ദ്ര,തീപ്പൊരി, പരമാനന്ദം 🔥🔥🔥ഇതിപ്പോ ആരുടെ ഫാൻ ആവണംന്ന് കൺഫ്യൂഷൻ ആയല്ലോ 🤔🙄..

  • @vishnumohananpillai6314
    @vishnumohananpillai6314 4 года назад +157

    ധർമെന്ദ്ര..... മൺവാൾജി 😄😄😄🙏

  • @Alan-kq5cn
    @Alan-kq5cn 3 года назад +291

    സ്വപ്നത്തിൽ പോലും കാണുന്ന സിനിമ 😊

  • @Dravidian-Secularism
    @Dravidian-Secularism 4 года назад +2556

    മണവാളൻ & ധർമേന്ദ്ര ഫാൻസ്‌ ഉണ്ടോ?

  • @neorf9941
    @neorf9941 2 года назад +60

    4:25 ചാമ്പിക്കോ ഡയലോഗൊക്കെ ജഗതി ചേട്ടൻ പണ്ടേ വിട്ടതാ ... 😍

  • @_anwr3194
    @_anwr3194 4 года назад +471

    *എന്ത് ചെയ്യുന്നു* ..
    *ലെ* *മണവാൾ* *ജി* : *ഇമ്മോറൽ* *ട്രാഫിക്* *ആൻഡ്‌* *വീഡിയോ* *പ്രൈവസി* *ഓഫ്* *ഇന്ത്യ* .. *താങ്ക്യു* *താങ്ക്യൂ* ,🤣🤣

  • @surjiththalassery1792
    @surjiththalassery1792 4 года назад +76

    കണ്ടാലും മതി വരാത്ത സിനിമ 😆😆
    മണവാളൻ & ധർമേന്ദ്ര പിന്നെ തീപ്പൊരി ഒരു രക്ഷയും ഇല്ലാ....

  • @najiihkhan
    @najiihkhan 2 года назад +21

    04:15 Cochin haneefaye shradhikku😹😹💥💥

  • @athul2090
    @athul2090 3 года назад +27

    16:52😂 അച്ഛൻ 😂 ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ 😂

  • @santhoshrajan3884
    @santhoshrajan3884 Год назад +6

    സലിം കുമാറേട്ടൻ... ഉഫ്ഫ് ഒരു രക്ഷേം ഇല്ല.. ചുമ്മാ 🔥🔥🔥🔥🔥🔥🔥

  • @QWERTY-mz1jf
    @QWERTY-mz1jf 3 года назад +69

    മണവാളൻ, ധർമേന്ദ്ര , പരമാനന്ദം, തീപ്പൊരി കുട്ടപ്പൻ😀😀

  • @amalkumar9301
    @amalkumar9301 3 года назад +77

    Best Comedy Ever 😍😊🔥🔥

  • @anoopanu7519
    @anoopanu7519 3 года назад +10

    15:05 ഇനി ആ കസേരയിൽ കേറി ഇരുന്നാലെ മുട്ട് കാല് ഞാൻ തല്ലി ഒടിക്കും 😄😂 ജഗതി ചേട്ടൻ 😍

  • @abhilashkailaspillai4363
    @abhilashkailaspillai4363 3 года назад +28

    5:23 കയ്യും കാലും വെട്ടിക്കൊണ്ട് പോകാൻ അവനെന്താ പച്ചത്തവളയോ..? 😂

  • @ahammedkabeer8432
    @ahammedkabeer8432 2 года назад +13

    16:44 ഇതാണ് അന്നദാന രേഖ ,എണീറ്റെ ,എണീറ്റെ ,ഞാൻ എന്ത് കാകാടനാ 🤣🤣🤣🙏🏻

  • @08kakz
    @08kakz 3 года назад +156

    ധർമ്മേന്ദ്രയും മണവാളന്റെയും ഇടയിലും പിടിച്ചു നിന്ന പരമാനന്ദം ജഗതി ചേട്ടന് 🔥🔥

    • @Mubeena165
      @Mubeena165 2 года назад +13

      Pidichu nilkkano?aa Pennine nokkiyulla expression mathi koottathile King aanennu theliyikkan❤️

    • @vvp8120
      @vvp8120 Год назад +9

      അപ്പോൾ തീപ്പൊരി കുട്ടപ്പനോ

    • @rahultnnambiar9251
      @rahultnnambiar9251 Год назад

      ​@@Mubeena165avanu vivaramilla. Avante ummaakku bettaam. Jagathy yude munpil haneefa pooranum salim myranum onnumalla ennu aa pooranu ariyilla. 😎

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 4 года назад +172

    10:08 straw eduthu chavachittu MORINJHITTILLA 😂
    Ashokettan Rocks

    • @kmm1394
      @kmm1394 4 года назад +5

      @@aswathinair7922അത് തെറ്റിദ്ധരിച്ചു സ്ട്രോ എടുത്ത് കഴിക്കുന്നതാണ്!😌

    • @user-kiran04
      @user-kiran04 4 года назад +1

      @@aswathinair7922 ath straw thanneyaan

    • @roshana.s1573
      @roshana.s1573 3 года назад +6

      @@aswathinair7922 cook cheyta spaghetti ingane kambi pole ano nikunne👼

    • @Skidibd73829
      @Skidibd73829 3 года назад

      @@aswathinair7922 auin

    • @shamnadmoidhu4751
      @shamnadmoidhu4751 3 года назад

      @@higherpower254 tharararara😂

  • @abdullaparis4808
    @abdullaparis4808 4 года назад +727

    2021.. കാണുന്ന ഞാൻ 😜

    • @Andrew_Tate_13
      @Andrew_Tate_13 4 года назад +6

      njaaanum😂😂

    • @kathermuthu3674
      @kathermuthu3674 4 года назад +3

      No
      We

    • @muhammedyasirma
      @muhammedyasirma 4 года назад +1

      Numma

    • @achukannankannanachu4132
      @achukannankannanachu4132 4 года назад +2

      Ya

    • @SHABEEB_EK
      @SHABEEB_EK 4 года назад +17

      ഞാനും
      ഒരു ആഴ്ച മുൻപ് upload ചെയ്തതല്ലെ
      ഈ ഒരാഴ്ച എന്ന് പറയുന്നത് 2021 ൽ അല്ലെ എന്നൊരു സംശയം

  • @johnempire5988
    @johnempire5988 2 года назад +16

    9:46 സ്വാമി പാദം.. 😀😀😂😂

  • @animalskeerala6559
    @animalskeerala6559 4 года назад +475

    അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ 2021 ലും കാണുന്നവർ ഉണ്ടോ

  • @abbaskumbalabbask1223
    @abbaskumbalabbask1223 3 года назад +53

    Dress cood ആദ്യമായി കൊണ്ട് വന്നടെ ശാഫി sir ആണെന്ന് തോന്നുന്നു😁😁😁

  • @vishnuss8568
    @vishnuss8568 3 года назад +65

    6:09 ലെ ഹിന്ദി ഡയലോഗ്...😂

    • @athul119
      @athul119 3 года назад

      Mass🤣🤣🤣🤣🤣

  • @ananthu4141
    @ananthu4141 4 года назад +62

    7:37 😂😂😂😂ijjathi fittokke👌👌👌👌👌

  • @hareeshap5621
    @hareeshap5621 3 года назад +88

    17:45 എന്റെ അമ്മയെ ചതിച്ചില്ലെങ്കിൽ പിന്നെ ഞാൻ എങ്ങനെ ഇണ്ടായി 😂😂😂😂😂

  • @edwinkt836
    @edwinkt836 3 года назад +11

    Bro daddy സിനിമയിലെ ലാലു alexinte dress code Comedy scene കണ്ടിട്ട് ഇൗ പടം വീണ്ടും കാണാൻ വന്നവർ ഉണ്ടോ 😍 ഇൗ സിനിമയിലെ humour scenes കാണുമ്പോൾ bro daddy സിനിമയിൽ humour ചെയ്യാൻ കഷ്ടപ്പെടുന്ന സൗബിനെയും,prithviraajineyum ഓർത്തുപോയി

  • @nandu854
    @nandu854 3 года назад +8

    7:37 ഹോ ചെകുത്താൻ, എവിടെ നോക്കിയാലും ഇവൻ 😂😂😂

  • @janseerjansi1452
    @janseerjansi1452 4 года назад +36

    ഇന്ന് പുലർച്ചെ ഒരു അലർച്ച കേട്ട് ഞാൻ ഞെട്ടി ഉണർന്നെ😂😂 ജഗതി പൊളി

    • @freemanfree7523
      @freemanfree7523 3 года назад +2

      തള്ളാഹൂ 🙏🏽🙏🏽

    • @janseerjansi1452
      @janseerjansi1452 3 года назад +1

      @@freemanfree7523 ഇറങ്ങി പോടാ ഹിജഡേ നീയൊന്നും കോവിഡ് വന്ന് ചത്തില്ലേ 😠😠

  • @music-dw8iw
    @music-dw8iw 3 года назад +11

    സലിം ഏട്ടന്റെ മുകളിൽ ആരും വരുന്നില്ല 😍😂😂ഇമ്മോറൽ ട്രാഫിക് ആൻഡ് വീഡിയോ പ്രൈവസി ഓഫ് ഇന്ത്യ താങ്ക് യു താങ്ക് യു 🤣🤣

  • @unaises4810
    @unaises4810 Год назад +3

    ഇതാണോ മണവാളൻ അയ്യേ 🤣🤣🤣
    എന്തെ എന്തെടാ 😂

  • @VINCENSOCASANO_
    @VINCENSOCASANO_ 3 года назад +64

    കഥ ആയാലും കോമഡി ആയാലും ഇതിനെ പോലെ ആസ്വദിച്ചേ മറ്റൊരു സിനിമ ഇല്ല

  • @atomosmalayalam3162
    @atomosmalayalam3162 2 года назад +11

    17:00 സലിം ഏട്ടൻ പൂണ്ടു വിളയാട്ടം 😂🤣

  • @sreeraj.design2329
    @sreeraj.design2329 4 года назад +132

    മണവാളൻ 😁😁 mr ധർമേന്ദ്ര 😁😁😁

  • @nh4iii_
    @nh4iii_ 2 года назад +1

    15:06 ഇനി ആ കസേരയിൽ കേറി ഇരുന്നാലേ. മുട്ടുകാൽ ഞാൻ തല്ലി ഒടിക്കും😌💪🏻💥
    Masss😌🔥

  • @imhakkim
    @imhakkim 3 года назад +12

    ആദ്യം.പരിചയപ്പെട്ടത് മണവാളൻ, പിന്നെ പരിചയപ്പെട്ടത് പയ്യൻ, ഇത് അയാളുടെ ചെക്കൻ ...

  • @ashirbabu4533
    @ashirbabu4533 3 года назад +35

    16:40 ആഓ താന്താജി 😁😁

  • @sanuvarghese721
    @sanuvarghese721 3 года назад +7

    10:09 മൊരിഞ്ഞട്ടില്ല Straw🤣🤣🤣

  • @mollywoodpalace8794
    @mollywoodpalace8794 4 года назад +84

    അവൻ എനിക്ക് പിറക്കാതെ പോയ എന്റെ മകനാ....😂😁😀
    മമ്മുക്ക റെഫറൻസ് (ചന്തു).

  • @gdhdjjbdh
    @gdhdjjbdh 4 года назад +24

    @5:58
    Manavalan:- Dharmendraa😠
    Dharmendra:- 🤭man-vaal ji🤭
    Manavalan:- ha car kazhukooo...
    Dharmendra:- ji🤭
    👌🏻👌🏻👌🏻👌🏻🤣🤣🤣🤣🤣😝😝😝😝😝😝
    BGM(oruvan oruvan muthalali👌🏻👌🏻😝🤣)

  • @AmeerAli-lx5vr
    @AmeerAli-lx5vr 4 года назад +103

    15:04 that dialogue ..😂😂

    • @abc-fg7fm
      @abc-fg7fm 4 года назад

      Hahaha..........

    • @rohithfeb18
      @rohithfeb18 3 года назад +1

      മുട്ടുകാല് ഞാൻ തല്ലിയൊടിക്കും🤣🤣🤣

  • @travelmaniac4918
    @travelmaniac4918 4 года назад +7

    ന്റെ മോനെ.....
    😂😂😂😂😂
    ഒരുപാട് ട്രോളിൽ മെമെ ആയി കണ്ട സാധനം ഈ പടത്തിലെ ആയിരുന്നു ലെ
    നന്ദി ഉണ്ട് 👌👌👌

    • @maheshnm275
      @maheshnm275 3 года назад +2

      2k kid anwo mwonoose🤔

    • @travelmaniac4918
      @travelmaniac4918 3 года назад +1

      @@maheshnm275 അല്ല മോനുസെ....
      90 ന്റെ വസന്തം ..
      .. ഫോണും ദിവസേന 1 ഉം 2 ഉം ജി ബി നെറ്റ് ഉം ഇപ്പഴാ കണി കാണുന്നെ....

    • @Mubeena165
      @Mubeena165 2 года назад

      @@maheshnm275 chila fundakalkk padathinte Peru polum ariyilla

  • @ASWIN19
    @ASWIN19 4 года назад +60

    Ever Time comedy 🔥🔥🔥

  • @derindenny4544
    @derindenny4544 3 года назад +55

    11:51 that dialogue

  • @Ji-hy5zc
    @Ji-hy5zc Год назад +2

    uff....1:18 പൊളി 🔥🔥😅

  • @niranjanjithendran6172
    @niranjanjithendran6172 3 года назад +17

    15:46 that ...."pinnee"

  • @abhilashks8895
    @abhilashks8895 3 года назад +5

    മൂന്നാമത്തെ വയസിൽ അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് വാശിപിടിച്ച് ഞാൻ കരയുമ്പോൾ.. പള്ളീലച്ചന്മാരെ കാട്ടിത്തന്നു തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി 😂😂

  • @jinto567
    @jinto567 4 года назад +52

    3:23 that meme

  • @dd-pv1hp
    @dd-pv1hp 2 года назад +4

    മൺവാൾ ji , അങ്ങനെ നിൻ്റെയും വൈവാഹിക നിശ്ചയം ആയി 😅
    Kolappuli ലീല: ഈ collector collector എന്ന് keettittulloo
    ഹരിശ്രീ: ആ തള്ളയുടെ വിചാരം കളക്ടർ എന്ന് പറഞ്ഞ വല്യ എന്തോ ആണെന്നാണ്, വാ ഭായ് 😆

  • @__shahanad7___215
    @__shahanad7___215 3 года назад +15

    വൈവാഹിക നിശ്ചയം 🤣

  • @fxswinger5922
    @fxswinger5922 2 года назад +6

    0:52 ചെളിവെള്ളം മേത്ത് വീഴുമ്പോളും ചിരിക്കാൻ കഴിവുള്ള മലയാളിയായ "സേട്ടു" മൊതലാളി 😅

  • @amalokpjdeql3918
    @amalokpjdeql3918 Год назад +1

    😅😂😂😂❤❤manAvaalan

  • @__shahanad7___215
    @__shahanad7___215 3 года назад +26

    Full comedy dialogs🤣👌❤

  • @GreeshmaPradeep-cy2mc
    @GreeshmaPradeep-cy2mc Год назад +2

    Chirikanamenkil ith kanda mathi 😂😂😂😂

  • @sajeevgopi11
    @sajeevgopi11 4 года назад +8

    Pwoli padam😘😘😘😘😘

  • @parissbound8535
    @parissbound8535 4 года назад +59

    11:23 സൂര്യ മരണം ഉയർന്നിരിക്കയാണ് 🤦‍♀️

    • @cruiserider3782
      @cruiserider3782 3 года назад +1

      😁

    • @drawingworld619
      @drawingworld619 3 года назад +1

      😆😆😆

    • @Mubeena165
      @Mubeena165 2 года назад +1

      Iniyum etrayo comedy dialogues il und athu kandupidikkan iniyum time edukkum ajjathi padam.thank you for your info🎉

  • @nithinsoman1539
    @nithinsoman1539 3 года назад +14

    ലാലു അലക്സ്‌ ന്റെ "വണ്ടി എഡ്ര "എന്നാ ഡയലോഗിലെ ആ പഞ്ച് പണ്ട് കാണുമ്പോൾ കിട്ടിയ അതെ ഫീൽ ഇപ്പോഴും

  • @barathjeebarath2843
    @barathjeebarath2843 Год назад +2

    2023 kannunavar undoo best comedy forever 🤣

  • @foodiezvibe7089
    @foodiezvibe7089 3 года назад +9

    ഇതിപ്പോ എന്തുവ സാധാരണ ഒരു വയറൻ 😂

  • @sreeharim614
    @sreeharim614 2 года назад +5

    ലെ ജഗതി ഹരിശ്രീ അശോകനെ കണ്ടിട്ട് :ഓ ചെകുത്താൻ എവിടെ നോക്കിയാലും ഇവൻ 😆

  • @thaslimmubarak2306
    @thaslimmubarak2306 2 года назад +10

    തീപ്പൊരി... പൊളി ❤ ഹരിശ്രീ അശോകൻ Rocks❤

  • @bazzmon2859
    @bazzmon2859 4 года назад +37

    Aa bombay teamz manavalanz 😂oru raksheella
    Olanu padathinte rasam

  • @TheSuhailchechu
    @TheSuhailchechu 3 года назад +48

    16:54
    Funniest scene 😂👍

  • @rahultntn9086
    @rahultntn9086 4 года назад +40

    Avinja T-shirt, bermuda ittukondu Lalu Alex jagathiye pirakil ninnu thondunnu. Appol jagathy reaction. Malgu jagathy engane ithu saadhikkunnu??!! 😁😆😅😂🤣🤣

  • @joelshaji177
    @joelshaji177 4 года назад +69

    16:57 🤣🤣😂😂😂

  • @devilgirl375
    @devilgirl375 Год назад +1

    അങ്ങനെ നിന്റെ വൈവാഹിക nishyayam ആയി 😂

  • @muhammedmaster3121
    @muhammedmaster3121 4 года назад +14

    First comment

  • @instareels1105
    @instareels1105 4 года назад +39

    9:46 🤣🤣

    • @arr8223
      @arr8223 4 года назад +7

      സ്വമീപാദം 😅

  • @muhammedyaseen9441
    @muhammedyaseen9441 3 года назад +4

    Adipoli😀😀😀

  • @Gkm-
    @Gkm- 4 года назад +29

    ഇത് ഇപ്പോ എന്തൂട്ടാ സാധാ ഒരു വയറൻ😄😁

    • @ot2uv
      @ot2uv 3 года назад

      Kumaraaaa

  • @peterthomas2629
    @peterthomas2629 Год назад +1

    ഇച്ചിരി വഴി താടി.. ഉപ്പു ചാകു പോലെ നിൽകുവാ 🤣🤣🤣

  • @alangeorgeskaria2713
    @alangeorgeskaria2713 3 года назад +8

    ഇത് കളക്ടർ സോമസുന്ദരം take it easy😆

  • @twostroke-editz
    @twostroke-editz 2 года назад +14

    2023 ൽ ഇത് കാണുന്ന ഞാൻ. എത്ര കണ്ടാലും മടുക്കാത്ത സിനിമ ❤

  • @thatcinemalover
    @thatcinemalover 3 года назад +3

    5:57 ധർമേന്ദ്രാ...😂

  • @Dj-gf2fx
    @Dj-gf2fx 3 года назад +21

    6:08 😂

  • @nidhalnidhal.m9445
    @nidhalnidhal.m9445 4 года назад +133

    പുലിവാൽ കല്യാണം ഫാൻസ്‌ ലൈക്‌ അടി... !!👍

  • @sharankumar3297
    @sharankumar3297 3 года назад +7

    Evergreen class comedy item 😍

  • @08kakz
    @08kakz 3 года назад +4

    13:50 ദാഹിക്കുമ്പോ ഇനി കഴിക്കേണ്ടല്ലോ 😂

  • @gamingwithdavod867
    @gamingwithdavod867 4 года назад +10

    Oru hi parayamo

  • @sivakumarvs1510
    @sivakumarvs1510 4 года назад +12

    my fav movie😘😘

  • @Trollman2025
    @Trollman2025 4 года назад +11

    എത്ര കണ്ടാലും മടുക്കാത്ത movie

  • @a5lm_mdk-20
    @a5lm_mdk-20 2 года назад +3

    1:43 🤣🤣🤣🔥

  • @__shahanad7___215
    @__shahanad7___215 3 года назад +12

    7:25 എവിടെ നോക്കിയാലും 🤣

  • @alwinantonies62
    @alwinantonies62 3 года назад +2

    Ente ponno ithaanu padam 😍😍

  • @Raymond_Royce
    @Raymond_Royce 4 года назад +40

    പിള്ളേച്ചൻ മിന്നിമറിയ നിമിഷം 3:44

  • @bongoff1235
    @bongoff1235 3 года назад +6

    2021 kanuna nanum😂😂😂😂

  • @vineeshvini7516
    @vineeshvini7516 3 года назад +2

    തീപ്പൊരി ചേട്ടന്റെ കുട😁

  • @rahulkochuonline
    @rahulkochuonline 10 месяцев назад +2

    06:07🤣🤣🤣

  • @mohammedsuhailg7079
    @mohammedsuhailg7079 2 года назад

    I like somach this film comady salimkumar jagathi kochin haneefa &harisree ashokan very loveley