"ചിരിക്കണമെങ്കിൽ സലിംകുമാറിൻറെ ഒരു തകർപ്പൻ കോമഡി സീൻ | Salim Kumar Comedy | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Join Our Whatsapp Channel : whatsapp.com/c... "ചിരിക്കണമെങ്കിൽ സലിംകുമാറിൻറെ ഒരു തകർപ്പൻ കോമഡി സീൻ | Salim Kumar Comedy | Malayalam Comedy Scenes | Machan Varghees Comedy | Dileep Comedy Scenes | Pachakuthira Comedy Scene
    MOVIE : pachakuthira
    CAST : DILEEP , SALIMKUMAR , GOPIKA
    DIRECTOR : Kamal
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworlde...
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #Comedy #JagathySreekumarComedyscenes #LatestMalayalam , #MalayalamComedyScenes , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #jagathysreekumarcomedyscenes #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #cochinhaneefacomedyscenes #JagathyComedyScenes , #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy #mamukkoyathuglife#JagathyComedyScenes #cochinhaneefacomedyscenes , #MalayalamComedyScenes #jagathysreekumarcomedyscenes
    #KalabhavanManiComedyScenes #ComedyScenes , #CochinHaneefaComedy , #JagathySreekumarComedyscenes #LatestMalayalam , #MalayalamComedy , #jagathysreekumarcomedyscenes , #SalimKumarComedyScenes , #MalayalamComedy , #Sreenivasancomedyscenes

Комментарии • 385

  • @abusufiyan611
    @abusufiyan611 3 года назад +550

    അഭിനയമാണെങ്കിലും ചില സീനുകൾ കാണുമ്പോൾ ഇങനേ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കഷ്ടപെടുന്നവരുണ്ടാവില്ലേ എന്നോർത്തൊരു സങ്കടം വരാറുണ്ട്

    • @ranjiththrippunithura1410
      @ranjiththrippunithura1410 2 года назад +23

      Athey...oroo vishamam varumbolum..nammalekkalum kashtqpadullavarude jeevithqm nokkiyal namalokke swargathilaanu...

    • @adarshekm
      @adarshekm 2 года назад +24

      19:40 സലീം ഏട്ടൻ ഒരു പിടിയും കൂടി എന്ന് പറയുന്നത് കോമഡി ആണെങ്കിലും എന്തോ ഒരു വിഷമം

    • @happysoul8147
      @happysoul8147 2 года назад +11

      പ്രായം കൂടുതലുള്ള ആളുകൾക്ക് റോളില്ലാ എന്നു പറയുന്നതും ഒരല്പം വിഷമം തോന്നിപ്പിക്കാറുണ്ട്.

    • @soccerboy9833
      @soccerboy9833 2 года назад +1

      Ith ningalude tonnal maathramanu ellavarum nalla reethik ksttappetta jeevikkunne

    • @JK-wd9mb
      @JK-wd9mb 2 года назад +3

      Athey angne annathinu vendi kashtapeta nalla oru shathamanm alkar aanu nilavil malayathile etavum mikacha actorsinde leveliot uyarunth...
      Suraj , jaffer iduki , joju , vinayakan , shajon athupole eniyum und...

  • @sreenathg681
    @sreenathg681 3 года назад +206

    ഈ സലിം ഏട്ടൻ ഏത് ഡയലോഗ് പറഞാലും പുള്ളിടെ ശൈലി കൊണ്ട് അത്‌ വമ്പൻ കോമഡി ആയിക്കോളും 🤪🤣

  • @ajo3636
    @ajo3636 3 года назад +237

    സലിമേട്ടന്റെ ആരും അധികം പറയാത്ത ഒരു കഥാപാത്രം ആണ് ഇത്
    പിന്നെ ചോക്ലേറ്റിലെ പപ്പനും😁

  • @AllForChrist2008
    @AllForChrist2008 3 года назад +1038

    "പച്ചക്കുതിര" എന്ന സിനിമയിൽ സലിം കുമാറിന്റെ comedy കണ്ട് ചിരിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല... 🤭😂😂

  • @ashifkunju1216
    @ashifkunju1216 3 года назад +122

    എന്റെ ആറ്റുകാൽ ഭാസ്‌ക്കര.... Ejathi.... 😂😂😂😆😆

  • @sreeharir9264
    @sreeharir9264 3 года назад +79

    സലിം കുമാർ പൊളിച്ചടിക്കിയ പടം 👌....5:30,ഒരു നല്ല കാര്യം നടക്കുന്ന ഈ ശുഭ മുഹൂർത്തത്തിലെങ്കിലും നിനക്ക് സഭ്യയതയോടെ സംസാരിച്ചൂടെ കുട്ടാ..😂😂

  • @albyjoseph9908
    @albyjoseph9908 3 года назад +213

    "ഡാഡിടെ പൊന്നുമോനെ"..😂😂😂😂🤣🤣🤣🤣

  • @amalvishnu2696
    @amalvishnu2696 3 года назад +84

    18:10 ആരാ കൂട്ടത്തിൽ കിളവൻ കോളേജ് കുമാരൻ മാറിനിക്ക് 🤣🤣 അയാളല്ല താൻ തന്നെ വരയൻ ഷർട്ട് 😆😆😆

  • @arundasc5221
    @arundasc5221 3 года назад +15

    വീഡിയോ കാണുന്നതിന് മുൻപേ thumbnail ല് സലീം കുമാർ നെ കണ്ട് ചിരി തുടങ്ങിയ ഞാൻ

  • @nishanthmohan9317
    @nishanthmohan9317 3 года назад +34

    10.24 ആരാ വിളിച്ചത് രാജപ്പൻ
    സലിംകുമാർ അപ്പൊ താലിപ്പൊളി ഫുഡ് ആയിരിക്കോ 🤣🤣🤣

    • @Thomasmullerthegoat
      @Thomasmullerthegoat 3 года назад +2

      അയ്യോ അത് കിടുക്കണ് 🤣🤣🤣🤣പറയുന്നത് കേൾക്കാൻ 🤣

  • @nuhmanshaheen8983
    @nuhmanshaheen8983 3 года назад +339

    18:10
    ആരാ കൂട്ടത്തിൽ കിളവൻ കോളേജ് കുമാരൻ
    😂😂😂

    • @Thomasmullerthegoat
      @Thomasmullerthegoat 3 года назад +32

      അഹ് കുട്ടാ നിന്നെയാണ് 🤣🤣🤣സാർ ഡേറ്റ് ഓഫ് ബർത്ത് കാണിക്കാം സാർ ഞാൻ ചുള്ളനാണ് സാർ 🤣🤣🤣

    • @nuhmanshaheen8983
      @nuhmanshaheen8983 3 года назад +15

      @@Thomasmullerthegoat എജ്ജാതി മൻസൻ😂😂

    • @Thomasmullerthegoat
      @Thomasmullerthegoat 3 года назад +11

      @@nuhmanshaheen8983 സലിം ചേട്ടൻ 🤣🤣🤣വേറെ ലെവൽ 🔥

    • @shyamramesh69
      @shyamramesh69 2 года назад +1

      😂😂😂

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 2 года назад +3

      Angane nokkiyaal Kannada ...Telugu cinemayile Hero'sine kandaal madhi 😂😂 (Ex. BODYGUARD cinema de Kannada Version) 😂

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +70

    7:24 how are you my brain 😂😂😂

  • @visakhmurukesan5484
    @visakhmurukesan5484 3 года назад +41

    ജൂനിയർ ആർട്ടിസ്റ്റിനെ ഒക്കെ ആരു മൈൻഡ് ചെയ്യും ഞാനും ഒരു ജൂനിയർ ആർട്ടിസ്റ് ആണ്... 😞

  • @adarshs7848
    @adarshs7848 2 года назад +16

    മലയാളം സിനിമയുടെ ഇതിഹാസ കോമഡി താരങ്ങൾ.... സലീം കുമാർ, സുരാജ് വെഞ്ഞറമൂട്, ജഗതീഷ്, ജഗതി,....😍😔

    • @rijasyp4131
      @rijasyp4131 Год назад +2

      സുരാജ്ന് സീരിയസ് കഥാപാത്രങ്ങൾ ആണ് കൂടുതൽ ചേരുന്നത്... കോമഡി ചെയ്തത് അധികവും മഹാ ബോറ് ആണ്

    • @sajith5829
      @sajith5829 Год назад +1

      സുരാജോ..

    • @ratheeshchandran4849
      @ratheeshchandran4849 6 месяцев назад

      ​@@rijasyp4131 Yes. C.I. lssac ( Michael)!

  • @adarshekm
    @adarshekm 2 года назад +22

    16:41 ഏതാ ഇങ് അറ്റത് ഇരിക്കുന്ന നീല കിളി😍😍

    • @SabuXL
      @SabuXL 2 года назад +2

      ശരിയാണ് ചങ്ങാതീ 👏 നല്ല ഭംഗി. പക്ഷേ ആ നൂലുണ്ട പറയുന്നത് കേട്ടോ " രമേശാ ഈ കുട്ടി കൊള്ളാം ഇവളെ നായികയുടെ കൂടെ നിർത്താം " എന്ന് ഗോപികയെ നോക്കി ആണല്ലോ പറയുന്നത്. ങ്ഹാ എന്ത് ചെയ്യാൻ പറ്റും സിനിമയിലെ നായിക ആണല്ലോ ല്ലേ. 👍🏼

  • @user-ir6br6jb2j
    @user-ir6br6jb2j 3 года назад +323

    അടിപൊളി പടം ആണിത്.കോമഡിയുടെ പൂരം.ജൂനിയർ ആർട്ടിസ്റ്റുകളുടെ ജീവിതം ശരിക്കും കാണിക്കുന്നു

    • @mechtrollen4913
      @mechtrollen4913 3 года назад +3

      ruclips.net/video/FalSrs-q4DE/видео.html

    • @skyline6904
      @skyline6904 3 года назад

      Film name entha

    • @rijilfreekdaredevil
      @rijilfreekdaredevil 3 года назад +3

      പക്ഷെ ജൂനിയർ artist നായകൻ മേനോവൻ ആണ്..... അങ്ങനെ പറഞ്ഞില്ലെങ്കിൽ പഞ്ച് ഇല്ല... മേനോന്റെ അണ്ടി

    • @user-bq7mg9nh9x
      @user-bq7mg9nh9x 3 года назад +1

      @@rijilfreekdaredevil chamvarana vaanam😁😁

    • @rijilfreekdaredevil
      @rijilfreekdaredevil 3 года назад

      @@user-bq7mg9nh9x menon vanam... Achande andi

  • @Vincentgmz7903
    @Vincentgmz7903 3 года назад +81

    കോളേജ് കുമാരനായിട്ട് ഞാനടിച്ചു പൊളിക്കും.: സലിംകുമാർ 😄😄😄

  • @brayanjacobjose371
    @brayanjacobjose371 3 года назад +40

    ഈ വയർ അകത്തേക്ക് പിടിക്കുമ്പോൾ ബാക്ക് പുറത്തേക്ക് തള്ളുന്നത് ഒരു രോഗമാണോ സർ....😂😂😂😂

  • @sujojose3303
    @sujojose3303 3 года назад +816

    എന്തൊക്കെ പറഞ്ഞാലും ഒരു നല്ല കോമഡി പടം കാണണമെങ്കിൽ ദിലീപിന്റെ പടം കാണണം

    • @rajeeshp5202
      @rajeeshp5202 3 года назад +30

      കോപ്പാണ്

    • @thomasshelby1532
      @thomasshelby1532 3 года назад +4

      ഊക്ക് ഡാനിയേൽ എങ്ങനെയുണ്ട് ബ്രോ
      പിന്നെ മൈര് ശാന്ത 😂

    • @akshay4848
      @akshay4848 3 года назад +10

      @rìyū rìyãz പ്രകൃതി പടത്തിന് ഒരു കൊയപ്പo ഇല്ലാ... എല്ലാം രീതിയിൽ ഉള്ള പടവും ഉണ്ടാകും അതിൽ ഇഷ്ടം ഉള്ളത് ആസ്വാദിക്കുക.. അല്ലാതെ എല്ലാത്തിനും താഴ്ത്തികെട്ടരുത്

    • @OWLALITAGaming
      @OWLALITAGaming 3 года назад +13

      Comedy alla chali🤣

    • @azizul1230
      @azizul1230 3 года назад +4

      കോപ്പ്

  • @ksanjay6661
    @ksanjay6661 2 года назад +23

    J.C. Daniel ആണ് സത്യം...😂😂
    ഞാൻ ഇവിടുന്ന് പോയാലും ഞാൻ പട്ടിണി കിടന്നു ചാവും...സലിം ഏട്ടാ... ഒരു രക്ഷേം ഇല്ലാ...😂😂

  • @maneu10
    @maneu10 Год назад +10

    5:59 സലിം കുമാറിന്റെ ആ ചിരി 🤣🤣🤣

    • @ananthrajendar9601
      @ananthrajendar9601 Год назад +2

      അത് പിന്നെ പുള്ളീടെ മാസ്റ്റർപ്പീസ് അല്ലെ

  • @Gkm-
    @Gkm- 3 года назад +152

    കിടിലൻ തമാശയും സങ്കടവും ചേർന്ന അടിപൊളി സിനിമ

  • @ayishathaslim4454
    @ayishathaslim4454 2 года назад +35

    സലീമേട്ടന്റെ ഫസ്റ്റ് എൻട്രി തന്നെ പൊളിച്ചു.

  • @mammukafanboy2592
    @mammukafanboy2592 3 года назад +22

    ഞാൻ ചുള്ളൻ ആണ് സർ 🤣🤣🤣👌

  • @user-js6lt2bp3v
    @user-js6lt2bp3v 3 года назад +70

    5:07 saleemettan starting 😁😁😁

  • @harikuttanhari3932
    @harikuttanhari3932 3 года назад +46

    സരസു ഒന്ന് പച്ച പിടിച് കണ്ട് 🤣😂 (15:18)

  • @sreejithkm5692
    @sreejithkm5692 3 года назад +44

    19:30 ഗോപിക്ക് അങ്ങനെ തന്നെ വേണം 😆😆
    വെറുതെ പോയത് ഏണി വെച്ച് പിടിച്ചു

    • @vysakh3894
      @vysakh3894 2 года назад

      Ithupole ulla p makkale theetichu undakaruth

  • @muhammednk5698
    @muhammednk5698 3 года назад +14

    0:53 bechaavo bechaavo kuthee kameene naayintamakkaleee🤣🤣🤣

  • @kukku9877
    @kukku9877 3 года назад +27

    സിനിമ പൊളിക്കുന്നവർ സിനിമക്കാർ തന്നെ ആണ് 😳😳

  • @vrmedia5457
    @vrmedia5457 3 года назад +16

    ഞാൻ ചുള്ളനാണ് സർ ചെറുപ്പക്കാരനാണ് സർ 😂😂😂😂😂 സലിം kumar😂😂😂😂😂😂

  • @ahammedkabeer8432
    @ahammedkabeer8432 2 года назад +9

    2:42 ബസ്സിൽ മുമ്പിൽ ഇരിക്കുന്ന girls ചിരിക്കുന്നു ദിലീപിന്റെ സംസാരം കേട്ടിട്ട്

  • @midhunmerceline8140
    @midhunmerceline8140 3 года назад +30

    0:11 suresh Krishna sound

  • @sreelalsreemangad5348
    @sreelalsreemangad5348 2 года назад +12

    സൺഡേ ഹോളിഡേ സംവിധായകൻ ജോസ് 😄😄

  • @dilips8943
    @dilips8943 3 года назад +12

    Ningalodu hai paranjo
    Kuruthamketta thalley 😂😂😂

  • @yadukrishnan5040
    @yadukrishnan5040 Год назад +6

    18:20 ഞാൻ ചുള്ളനാണ് sir 😂😂

  • @nafnabn3329
    @nafnabn3329 3 года назад +7

    ചാള വറുത്തത് പോലെയാണ് ഇരിക്കുന്നത് 😁😁

  • @muhsinmeppadam8805
    @muhsinmeppadam8805 3 года назад +21

    പച്ചക്കുതിര 😍😍😍

  • @Am_Happy_Panda
    @Am_Happy_Panda 3 года назад +44

    ക്ളൈമാക്സ് ഒഴിച്ച് ഈ സിനിമ ഭയങ്കര ഇഷ്ടാ

    • @rashid4547
      @rashid4547 3 года назад +2

      ക്ലൈമാക്സ്‌ എന്താ പ്രശ്നം

  • @rashid4547
    @rashid4547 3 года назад +36

    എന്തൊക്കെ പറഞ്ഞാലും ദിലീപേട്ടൻ ചെയ്ത വ്യത്യസ്തമായ വേഷങ്ങൾ മറ്റാരും ചെയ്യില്ല

    • @JK-wd9mb
      @JK-wd9mb 2 года назад +1

      Satbym parnja pulliye comedy star ayitanu ellarum kanunth...
      But lion , runway polthe padathil pulli kanicha heavy masindeonum parisarth ethra thaaadi neeti valarthi vannalum epo ulavnmar ethoola...athanu matoru sathym😂😂

  • @nishanthmohan9317
    @nishanthmohan9317 3 года назад +49

    17:38 കുറത്തെങ്കെട്ട തള്ളേ നിങ്ങളോട് ഞാൻ ഹായ് പറഞ്ഞോ 🤣🤣🤣🤣👍

  • @ajshobbies3774
    @ajshobbies3774 3 года назад +10

    ആ വന്ന കാലാ ഗോപാല ഇത്..

  • @favouritemedia6786
    @favouritemedia6786 3 года назад +16

    സുരേഷ് കൃഷ്ണ... Dubbed for camera men

  • @kinoflickde
    @kinoflickde 3 года назад +23

    18:13 എനിക്ക് പ്രായം കുറവാണ് sir
    Date of birth Kanikam Sir 😂😂😂😂

  • @amalstephen8979
    @amalstephen8979 3 года назад +8

    15:43 jis joy spotted 😀😀

  • @killerbeen1470
    @killerbeen1470 2 года назад +15

    16:15🤣🤣🤣😂😂😅😅

  • @umaralfarooq7
    @umaralfarooq7 2 года назад +8

    Dileeep... Nte ponnoo😍😍😍

  • @eazytechshibi
    @eazytechshibi 3 года назад +15

    സരസുന്റെ hus ആണ് മലയാളത്തിൽ അല്ലു അർജുൻ ന് voice dubb ചെയ്യുന്നത്,😍🤙

  • @sujithsuran5963
    @sujithsuran5963 2 года назад +5

    എനിക്ക് പ്രായം കുറവാണ് സർ ഡേറ്റ് ഓഫ് ബർത്ത് കാണിക്കാം സർ 😂😂😂

  • @skullkingyt1143
    @skullkingyt1143 3 года назад +9

    എന്റെ ഡയലോഗ് താൻ പറഞ്ഞ തണ്ടേ ഡയലോഗ് പറയാൻ താനുണ്ടടാവില്ല 😄😄

  • @nithincutz8890
    @nithincutz8890 3 года назад +5

    എടൊ ശവമെ ഈ ശവമല്ല തന്റെ മോൻ ആ ശവവാ തന്റെ മോൻ അച്ഛന്റെ പ്രായവൊള്ള ഈ ശവത്തെയാണോ താൻ മോനെ എന്ന് വിളിച്ചു കീറുന്നത്
    ( 8 : 55 ) 🤣

  • @anoopvijayan1565
    @anoopvijayan1565 Год назад +3

    സുബി. ❤️

  • @indravarmancp2098
    @indravarmancp2098 2 года назад +6

    11.28 എന്റെ അച്ഛൻ നട്ട ഈ ഒട്ടുമാവ് 😂

  • @navasnavab9774
    @navasnavab9774 3 года назад +74

    സരസുന്റ husband ആണ് നമ്മുടെ stylish star Allu അർജുന് malayalathil dub ചെയുന്നത് 👌

    • @730aquarist2
      @730aquarist2 3 года назад +3

      സത്യം...?

    • @arunpramilm8124
      @arunpramilm8124 2 года назад +5

      @@730aquarist2 yes. Jis Joy. alu director kuudeya. Bicycle Thieves , Vijay Superum Pournamiyum okke pulli cheithatha

    • @730aquarist2
      @730aquarist2 2 года назад +3

      @@arunpramilm8124 Thanks Man for the information
      എനിക്ക് അറിയില്ലായിരുന്നു 🙂🙏

    • @sertinx3148
      @sertinx3148 2 года назад +1

      നന്മയുടെ ജിസ് ജോയ് ser❤️

    • @mohammedanees7185
      @mohammedanees7185 2 года назад

      Jis Joy 🤔🤔♥️♥️

  • @secularph8424
    @secularph8424 3 года назад +7

    Kochile theater il poyi kanda padam
    Pakshe pineed veetil tv il kandapol ahn chirich marichathuu

  • @Immagler
    @Immagler 3 года назад +54

    5:37 location king lairile aanenn enik maathraano manassilayath😌

    • @yeswanthvs5201
      @yeswanthvs5201 3 года назад +3

      Ith aa location thannano... King liar vyttila junction anu.... Ee padathil backil oru jewelry aanu kanikkunne... Vyttilayil anganoru jewelry undo??

    • @Joseph-hf4sc
      @Joseph-hf4sc 3 года назад +2

      Pallimuk

    • @Joseph-hf4sc
      @Joseph-hf4sc 3 года назад +2

      Jose junction

    • @Immagler
      @Immagler 3 года назад +2

      @@yeswanthvs5201 ee padam kure ayille irangeett jwellery okke poyikanum

    • @nidheeshk4691
      @nidheeshk4691 3 года назад +3

      @@Immagler ജ്വാല്ലറി ഒക്കെ പൊളിച്ചു അതു marhabha ഗോൾഡ് ആണ് എന്ന് തോന്നുന്നു ജോസ് ജംഗ്ഷനിൽ സൗത്ത് റെയിൽവേ ലേക്കുള്ള റോഡിലെ അതൊക്കെ പൊളിച്ചു

  • @mrraam2151
    @mrraam2151 3 года назад +21

    "Daddy ee thenge chethaan poyappo monn collagee chethan poyallo" :)

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 года назад +45

    @2:50 ബാക്കിൽ ഗോപിക ശെരിക്കും ചിരിക്കുന്നതാണോ 😁

    • @90smallu88
      @90smallu88 3 года назад +6

      അതാണ് അഭിനയം 🤗

    • @LoneWolf-ig6kd
      @LoneWolf-ig6kd 3 года назад +16

      @@90smallu88 ദിലീപ് കോമഡി കണ്ടിട്ട് റിയൽ ആയിട്ട് ചിരിച്ച പോലെ തോന്നി 🔥

    • @ashkarzain6232
      @ashkarzain6232 3 года назад +2

      Enikkum thonni repeat adich kandu sharikkum chirichathannen😂

    • @LoneWolf-ig6kd
      @LoneWolf-ig6kd 3 года назад

      @@ashkarzain6232 😁😁

    • @travelmankl0757
      @travelmankl0757 2 года назад

      അപ്പോ കൂടെ ഇരിക്കണ പെണ്ണുങ്ങള് ചിരിക്കണ നീ കണ്ടില്ലേ 🤔 ഇങ്ങനൊരു മക്കുണൻ 😏

  • @imakshayharikumar
    @imakshayharikumar Год назад +4

    15:08 counter മേളം😂😂

  • @sreekuttanmk95
    @sreekuttanmk95 Год назад +5

    Subi chechi😢

  • @solotraveller10
    @solotraveller10 3 года назад +12

    17:35😁😁😁😁😂😂😂

  • @nidheeshk4691
    @nidheeshk4691 3 года назад +41

    എത്ര പ്രാവശ്യം എടുത്തു ആ ചോറ് തിന്നുന്ന രംഗം മൂന്നുന്നാലു തവണ ഒന്നും അല്ല എടുക്കാൻ ഞാൻ ആദ്യം ആയി സിനിമ ഷൂട്ടിംഗ് ഈ സിനിമയുടെ ആയിരുന്നു

  • @infinityfight4394
    @infinityfight4394 3 года назад +26

    അവരവരുടെ പിള്ളേരെ അവരവരുടെ അവസ്ഥ മനസ്സിലാക്കി വളർത്തണം അല്ലേ ഇങ്ങനെ ഇരിക്കും 😠

  • @anoopvj77
    @anoopvj77 3 года назад +8

    Adipoli I am Anu a Gopika fan

  • @thajuthaaz505
    @thajuthaaz505 3 года назад +21

    ഞാൻ ചുള്ളൻ ആണ് സർ...😂😂

  • @Anasyapv
    @Anasyapv 3 года назад +37

    സലിം കുമാർ ഫാൻസ്

  • @vahidiyan6718
    @vahidiyan6718 2 года назад +5

    8:44🤣🤣🤣

  • @nimilwilson123
    @nimilwilson123 3 года назад +22

    ഇതെന്തോടോ പതദുരന്തോ?? 😂😂

  • @sansahadevan9470
    @sansahadevan9470 2 года назад +6

    those who saw this movie on those days theatres were lucky no mobiles no whatsupp peaceful movie

  • @Dan00754
    @Dan00754 3 года назад +10

    14:11 😂

  • @abdulsatharo8868
    @abdulsatharo8868 3 года назад +3

    Pewer ഇവിടെ തുടങ്ങി...

  • @shijuks789shijuks8
    @shijuks789shijuks8 2 года назад +3

    കുരുത്തകെട്ട തള്ളേ നിങ്ങളോട് ഞാൻ ഹായ് പരഞ്ഞോ 😂😂😂

  • @aravind5186
    @aravind5186 3 года назад +13

    ayoo salim ettan 🤣🤣🤣🤣🤣🔥

  • @jishnurag8400
    @jishnurag8400 3 года назад +15

    15:40 jis joy

  • @badhusabadhu6388
    @badhusabadhu6388 3 года назад +24

    Endeenooo😂😂😂😂😂

  • @adarshekm
    @adarshekm 2 года назад +14

    18:03 നിക്കെടീ. da നിന്നെ ആണെടാ നിന്നെ age feel ചെയ്യുന്നുണ്ട്😂😂😡
    എനിക്ക് പ്രായം കുറവാണ് സർ, DOB കാണിക്കാം സർ😂😂😂
    ഞാൻ ചുള്ളൻ ആണ് സർ ചെറുപ്പക്കാരൻ ആണ് സർ
    സലീം ഏട്ടന്റെ dialogue delivery 😂😂😂😂

  • @akashkrishna271
    @akashkrishna271 2 года назад +2

    18:21 ഞാൻ ചുള്ളനാണ് സാർ.. ചെറുപ്പക്കാരനാണ് സാർ...

  • @babithappu2453
    @babithappu2453 3 года назад +7

    Nice😆😆😆😆😆🤣🤣🤣🤣

  • @winit1186
    @winit1186 3 года назад +66

    ദിലീപാണ് ഇൗ സിനിമയുടെ സ്ക്രിപ്റ്റ് ചെയ്തത്... പക്ഷേ പേര് വച്ചത് ടി. എ. ഷാഹിദ് എന്നാണെന്ന് മാത്രം...

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 года назад +3

      അത് നിങ്ങൾക്ക് എങ്ങനെ അറിയാം?

    • @amaldevnd253
      @amaldevnd253 3 года назад +3

      ENGANE ARIYAAM?

    • @amaldevnd253
      @amaldevnd253 3 года назад +7

      ENNODU AARO PARANJITTUND ITHUPOLE ORU KAARYAM,

    • @emildon9501
      @emildon9501 3 года назад +6

      True that.. I heard that

    • @elfin6066
      @elfin6066 3 года назад +29

      എറണാകുളം മുപ്പത്തടം സ്വദേശിയുടെ തിരക്കഥ വായിക്കാൻ ദിലീപിന് കൊടുത്തതാ, കൊള്ളില്ല എന്ന് പറഞ്ഞ് 2 മാസം കഴിഞ്ഞ് തിരിച്ചു കൊടുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ പടം ഇറങ്ങി കഥയിൽ മാറ്റം വന്നത് സഹോദരൻ ജർമ്മനിയിൽ അമ്മയ്ക്ക് നീഗ്രോയ്ക്ക് ജനിച്ച കറുത്ത കഥാപാത്രം മാറി മന്ദബുദ്ധി കഥാപാത്രമായി മാറി. ഇടനിലക്കാരൻ നാദിർഷ തെണ്ടിയും.

  • @rmk_____nplm
    @rmk_____nplm 2 года назад +3

    7:23 how are you my brain 🧠 🤣

  • @stephin8307
    @stephin8307 3 года назад +20

    Background ekm Jos junction

  • @abhijose6280
    @abhijose6280 3 года назад +3

    Ithu kandapol OM Shanti Omil sharukhante scene orma vanu. Athu ee padam kazhinju rls aya padam anu.

  • @lijomonn5346
    @lijomonn5346 3 года назад +3

    😄😄fav movie..

  • @myworld6887
    @myworld6887 3 года назад +39

    Dileep istham 😊👌

  • @pachupachu2390
    @pachupachu2390 3 года назад +14

    ശാരഥമ ഞങ്ങളെ കുടുംബണ്

  • @anvarhameed6943
    @anvarhameed6943 3 года назад +12

    ഇന്ദ്രൻസ് ഏട്ടൻ

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +1

    _സലീമേട്ടൻ💛💛💛💛💛💛💛💛_

  • @user-ww5fz9mi9z
    @user-ww5fz9mi9z 4 месяца назад

    1:12 ആ കൊതി ഒരു വല്ലാത്ത കൊതി😂😂😂😂😂😂😂😂

  • @nidhindas5304
    @nidhindas5304 3 года назад +11

    നിക്കടി 😂

  • @deepu_cool
    @deepu_cool 3 года назад +5

    ക്യാമറമാൻ സുരേഷ് കൃഷ്ണയുടെ ശബ്ദം ആണല്ലോ

  • @Giri1519
    @Giri1519 2 года назад +1

    സലിംമേട്ടൻ❤️❤️❤️

  • @angel1031
    @angel1031 2 года назад +2

    " how are u my Brian"🤪🤪🤪🤪🤪

  • @Anabazmz
    @Anabazmz 3 года назад +9

    How are you my brain 😆

  • @sreerajas8370
    @sreerajas8370 2 года назад +4

    0:11 Suresh Krishna's voice ??

  • @vishnuchandran7590
    @vishnuchandran7590 2 года назад +2

    Elllaaam poyeee😅😅😅

  • @saidalavi2222
    @saidalavi2222 3 года назад +3

    super

  • @amjad.camjad7793
    @amjad.camjad7793 2 года назад +1

    ലെ സലിം കുമാർ :ചായ കുടിക്കാൻ വിളിക്കുന്നതായിരിക്കും, കടിക്കാൻ എന്തുണ്ട്
    ലെ ദിലീബ് :ദേ പട്ടി ഉണ്ട് 😅

  • @rijilfreekdaredevil
    @rijilfreekdaredevil 3 года назад +6

    Ente achan raghava menon😆😆😆

  • @alicemathew3731
    @alicemathew3731 3 года назад +16

    name of this movie? Thank you

  • @mo.shafeeq9281
    @mo.shafeeq9281 2 года назад +4

    16:00ഡയറക്ടർ jisjoy അല്ലെ അത്

  • @amalvishnu2696
    @amalvishnu2696 3 года назад +7

    18:05