#oruchiriiruchiribumperchiriseason2
HTML-код
- Опубликовано: 21 июл 2023
- #MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
ബംബർ രാജയ്ക്കുള്ള കിടിലൻ ബാല കണ്ടാലോ
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 29 : shorturl.at/cCUXZ
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil - Развлечения
ഇതാണ് മോനെ കോമഡി. പൊളിച്ചു പോൾസൺ &ഭാസി
ചിരിച്ചു ഞാനിപ്പോ ശ്വാസം മുട്ടി ചത്തേനെ 😆😆😆😆ഇജ്ജാതി സാധനം 👌👌👌🥳🥳
സത്യം 😂😂😂
Sathyam
😮@@mollyjoseph7752
😂എത്ര തവണ കണ്ടോ ആവോ... ചിരിച്ച് മരിക്കാറായി... ഇതിലും വലുതൊന്നു വേറെ കിടപ്പുണ്ട്. അതും superb 🤣🤣🤣🤣🤣🤣🤣🙆♂️
പള്ളിയിൽ ബാലെ അവതരിപ്പിക്കുന്നതല്ലേ 😂😂😂
അതെ പീലാതോസിന്റെ വിധി..... 😂🤣🤣🤣🤣🤣🤣
സൂപ്പർ 👏👏👏👏
സൂപ്പർ കോമഡി പൊളിച്ചു 👍👍💯💯കലക്കി മോനെ ദിനേശാ 😃😃പോൾസൺ & ഭാസി കിടുക്കി 💯💯💯
Bumber Raja... അർഹതക്കുള്ള അംഗീകാരം 🙏😂😂😂👌👍😍.. പൊളിച്ചു 😃
വളരെ മനോഹരമായി ഒരു സ്കിറ്റ് ഇത് എത്ര പ്രാവശ്യം കണ്ണും എനിക്ക് തന്നെ അറിയത്തില്ല അവർക്ക് എല്ലാവിധ നന്മകളും നേരുന്നു
Double meaning illathe pure comedy ❤
ഭാസി ചേട്ടന്റെ മാസ്റ്റർ പീസ് ആണ് ബാലെ troup, കോമഡി stars ൽ പണ്ടേ ഹിറ്റാ 😂😂
ഭാസി അണ്ണൻ പോൾ സൺ ജോഡി സൂപ്പർ 👍👍😂😂😂😂
പലതവണ കണ്ടവർ ഉണ്ടോ 😆
പലപ്രാവശ്യമായി കുറെയായി ഓർമ്മയില്ല എത്രെന്ന്
34
കുറഞ്ഞത് ഒരു ഇരുപത്തഞ്ചു തവണ 👍👍😂😂😂
ഉണ്ടേ.. 😜
🎉
3:10 ആയോ ചിരിച്ചു ഒരു പരുവമായി......😂😂😂
ഇത് ടീവിയിൽ കണ്ടിട്ടും വീണ്ടും കാണാൻ വന്നവരുണ്ടോ 😊
പൊളിച്ചു... കണ്ണിൽ നിന്നും വെള്ളം വന്നു ചിരിച്ചു ചിരിച്ചു... 😂😂😂😂
ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു😂😂
ഇതുപോലെ എന്നെ ചിരിപ്പിച്ച ഒരു comedy skit ഞാൻ വേറെ കണ്ടിട്ടില്ല 😅😅
എത്ര പ്രാവശ്യം കണ്ടാലും ചിരിച്ചു ചിരിച്ചു ചാവും 😂😂😂😂.
ചുമ ഉള്ളപ്പോ ഇതൊന്നും കാണല്ലേ 🥺 ചിരിച്ചു ചിരിച്ചു ചുമ കൂടി വയ്യാണ്ടായി 😂😂
Ente ponnaliya chumayude kkoode ithum kand njan pettu😢
Correct
വയറിളക്കം പിടിച്ച് ഇരിക്കണ എന്നോടോ ബാലാ 😢
സത്യം😂😂😂😂
😂എന്റെ അവസ്ഥ 😊
കഥാ സാരം പൊളിച്ചു 🤣🤣
ബമ്പർ രാജാക്കന്മാർ 🥰 പണ്ടേ ഇവരെ ഭയങ്കര ഇഷ്ടം ആണ് 😘
ബംബർ പ്രൈസിന് യോഗ്യർ ഇവർ തന്നെ എന്നാലും ഇതിന് മുമ്പുള്ള സ്കിറ്റ് ആയിരുന്നു ഇതിലും ഇഷ്ടം ഇതിലും നല്ലതുമായി ഇനിയും വരിക 👍
ഞാൻ ഒരു നൂറു വട്ടം കണ്ടു കാണും ഈ skit 😂 നോട്ടിസിലും ശത്രു വോ r😂😂😂
ഞാനും ടെൻഷൻ ഫ്രീ എത്ര കണ്ടാലും കേട്ടാലും ബോറടിക്കില്ല 😂😂
👌👌👌
Njanum
അടിപൊളി skit,,😂😂😂 ചിരിച്ചു ഒരു വഴിയായി 👌🏻👌🏻👌🏻😜😜😜
5:50 ബാലെ തെറ്റുന്നു... പിന്നാ കഥാസാരം 😂🤣
ചിരിച്ചു ഒരു വഴിയായി 😂😅
Super skit
തങ്കച്ചൻ എന്ന ആ ചേട്ടനെ കാണുമ്പോൾ തന്നെ ചിരി വരുന്നു 😂
അർഹിച്ച അംഗീകാരം തന്നെ കിട്ടി.5ലക്ഷം ഇവർക്ക് തന്നെ അർഹിക്കുന്നത് ആയിരുന്നു. 🤝🤝
വളരെ ശരിയാണ്
Aarka 5 lakhs kittiyathu?
Enthinii ellaaa epsd kanunnille
@@binubinu1009mt
4:09
Nalla thamasayulla script..nannayi chirichu..
ആശാനെ ഇന്ന് ഒടുക്കത്തെ ആളാണിട്ടോ 😊😊
അയ്യോ...... 😂😂😂😂😂
എന്റെ പൊന്നോ ചിരിച്ചു ശ്വാസം മുട്ടി ചാവാറായി ഇവരുടെ എല്ലാ skitt സൂപ്പർ ❣️❣️❣️❣️❣️
ബമ്പർ രാജ പട്ടം കിട്ടിയ പോൾസൺ &ഭാസി congratulations🎊🎉
പൊളിച്ചു. സൂപ്പർ സ്കിറ്റ്. ചിരിച്ച് വയ്യാതെ ആയി🤣🤣🤣🤣
അശ്ലീലം ഇല്ലാത്ത ശുദ്ധ ഹാസ്യം. അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
ഇ സൃപിറ്റ് ഇഷ്ട്ട മുള്ളവർ ആരൊക്കെ ഉണ്ട്
ഇ സ്കൃപിറ്റും ഇ സൃപ്പ്റ്റിൽ അഭിനേഴ്ച വരെയും ഇഷ്ട്ട മുള്ളവർ ഇവിടെ
❤❤❤
ഇവരുടെ ഇതിനു മുമ്പുള്ള സ്കിറ്റ് അടിപൊളിയായിരുന്നു
njn ഒരു പട്ടാളക്കാരന് anu ...
ഇയര് ഫോണ് ചെവിയില് വച്ച് comedy കണ്ടു ചിരിക്കുന്നത് കണ്ടിട്ട് ഇവിടെ കുടെ ജോലി ചെയ്യുന്നവർ പറയുന്നു ഇവന് കഞ്ചാവ് ano ennu😂😂😂😂😂😂😂
ജയ് ജവാൻ ❤🙏
അത് പറഞ്ഞവർക്ക് നന്ദി
😀👍🙏🏻
😂😂❤
😂😂😂😂😂😂😂
_4:34__ epic_ 😂😂😂😂
സത്യത്തിൽ ഇതുപോലുള്ള കോമഡി ഒന്നും ആരും ഒറ്റയ്ക്കിരുന്ന് കാണരുത്... ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി ചാവും.. ആരെയെങ്കിലും അടുത്ത് വിളിച്ചിരുത്തിയിട്ടേ ഇതിനൊക്കെ തുനിഞ്ഞിറങ്ങാവൂ... ഒരു രക്ഷയുമില്ല.. അടിപൊളി ഐറ്റം...സൂപ്പർ.. 🥰🥰🥰❤️❤️❤️👍👍👍
കഥാസാരം തുടങ്ങിയത് മാത്രം ഓർമയുണ്ട്.. പിന്നെ 😂😂 🥵🥵😂😂
Paulson and bhasi the classic duo never gonna disappoint 🔥😂
Double meaning illaatha comedy ❤❤❤❤really good
👍
Double meaning kooduthalum Arun teams anu
എന്റെ പൊന്നോ അടിപൊളി 👏👏👏👏👏😂😂😂😂
basi broum polsan broum adipoliyanu chirechu marichu...😂😂😂😂😂❤❤❤🙏🙏🙏🙏
E team nu oru thanks....double meaning illatha skit konduvarunathinu🤗🤗🤗🤗
ഇനി ചിരിച്ചാൽ വയറു പൊട്ടും 🤣🤣🤣🤣🤣🤣
അടിപൊളി കലക്കൻ കോമഡി ആയിരുന്നു സൂപ്പർ 💕💪💯
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ചുമച്ചു
ശ്വാസം കിട്ടാതായ ഞാൻ . നമിച്ചു .🙏🙏🙏 God bless you.. Congratulations 🎉🎉🎉🎉🎉
😂😂😂😂ചിരിച്ച് ചിരിച്ച്.... മതിയായി... 😂😂😂
ഭാസി and polsan പൊളിച്ചു 💥❤️😂
Anumodhnam😅
ഇവരെ കോമഡി വേറെ ലെവലാ നല്ല ഭംഗി ആണ് നല്ല സ്കിറ്റ് ആണ് ഇവരുടെ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😅😅
മഞ്ഞു കൊണ്ടിരുന്നത് വെറുതെയായില്ല 😜😂😂🤗
സിംഹത്തിന്റെ ആസനം സിംഹാസനം🤣🤣🤣🤣
😂😂😂😂മജ്ജത്തേളെ ഇത് കണ്ട് ചിരിച് ഒരു വഴിക് ആയി
സൂപ്പർ ഇവർ അടിപൊളി കണ്ടാൽ മടുപ്പില്ല
എനിക്ക് അധികം ചിരിച്ചാൽ പ്റശനമാ..
കണ്ടുകഴിഞ്ഞിട്ടും ചിരി തീരുന്നില്ല
ശരിക്കും ചിരിച്ചു മരിക്കും ❤
ചിരി ചിരി ചിരി, പ്രോഗ്രാമിന്റെ പേര് പോലെ തന്നെ ചിരി ചിരി😂😂😂😂😂😂❤❤❤❤❤
Kadha saaram
"Priyapetta shanthee😂😂😂😂😂😂
Chirich chirich pandaramadangi ayyayyooo 😂😂😂😂😂😂😂
രാജൻ അങ്ങോട്ട് നോക്കു ✨️😂ഒയ്യോ കമ്മറ്റിക്കാര് 😂😂... അങ്ങോട്ട് നോക്കു... ഹായ് പൊരിക്കട 😂😂😂...... ലോജിക് ഒപ്പിച്ചിട്ട് എന്തിനാടാ ഇവന്മാർ കൂവുന്നത് 😂😂
Bhasi nd paulson sprrrrr.... ❤
God bless u both
ഹമ്മേ ഹയ്യോ ശ്വാസം കിട്ടുന്നില്ലേ 😫ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂😂😂😂😂😂
Bhasi chettan , Paulson chettan powliii🎉🎉🎉🎉
അടിപൊളി സ്കിറ്റ് ചിരിച്ചു ചിരിച്ചു വയ്യ 😂😂😂
😝🤣🤣🤣🤣😅😅😅സിരിച്ചു സത്തെ ശെരിക്കും 💪🏽💪🏽💪🏽❤❤❤കിടുകാച്ചി കോമഡി ✌🏼✌🏼✌🏼✌🏼🙌🏽🙌🏽🙌🏽👍🏽👍🏽👍🏽👍🏽
Enthayalum chirikan orupadundu adipoli skit,bambar rajakkanmarude adutha skittinu waiting aanu ,ini chiri vere leval❤❤❤❤❤❤❤❤
എനിക്കുറപ്പായിരുന്നു ഇവർക്ക് കിട്ടുമെന്ന് സൂപ്പർ combo
ഇത്രയും ചിരിച്ച മറ്റൊരു ഹാസ്യ പരിപാടിയില്ല 🎉
കഥാസാരം പൊളിച്ചു 😂😂😂🎉
ഹെന്റമ്മോ..ചിരിച്ച് ..ചിരിച്ച് വയ്യേ..എത്ര തവണ കണ്ടൂന്ന് അറിയില്ല്യാ...മനസറിഞ്ഞ് ചിരിച്ചേ..😂😂😂😂😂ഭാസി ചേട്ടാ...സൂപ്പ൪..🎉🎉🎉പോൾ സ൯ ചേട്ടനും..🎉🎉🎉🎉😂😂😂😂
ഇത് pwoli.
These guys 👍👍👍👍
ചിരിച്ച് ചിരിച്ച് ചത്തു 🤣🤣
അയ്യോ അയ്യോ കിടുവേ ചിരിച്ചു ഊപ്പാട് വന്നു... കിടുവാണ് ഈ ടീം
Pashanam Shaji and hareesh kanaran comedyskit kalichappol chirichathinu shesham ithu kand chirichu mathiyayai😂😂, super skit🎉🎉🎉
രണ്ടുപേരും പൊളിച്ചു😂😂😂😂😂😂😂😂😂
സൂപ്പർ ചിരിച്ചു ചിരിച്ചു വയ്യ 👍👍👍
എനിക്ക് ഇപ്പോൾ ഇഷ്ടം ഈ ടീമിനെ മാത്രം u🥰🥰🥰😍😍😍
എന്റെ പൊന്നു ചേട്ടാ.. ചിരിപ്പിച്ചു കൊന്നു 💜
ഞാൻ ഒത്തിരി പ്രാവശ്യം കണ്ടു എന്നാലും കണ്ടു കൊണ്ടിരിക്കാൻ നല്ല കോമഡിയാ😀😀😀
ചിരിച്ചു ചിരിച്ചു കരഞ്ഞു പണ്ടാരമടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣super
ഇങ്ങനെ ഒരു കഥാസാരം ഇതിനുമുമ്പ് കേട്ടിട്ടില്ല😂😂😂😂
എത്ര കണ്ടാലും - മതിവരില്ല
നല്ല A CLASS COMEDY 👍👍👍👍👍👍
Big fan of this artist especially his”ayyyo”😂
3:05 ശെടാ ഇത് സ്റ്റാർട്ട് അവുന്നില്ലല്ലോ 🤣🤣
ചിരിച്ച് ചത്തു 😂😂
അയ്യോ ഞൻ ഒരുപാട് ചിരിച്ചു 😂😂😂😂
Super class item 🎉😂😂😂
ഇത് വരെ ആരും കുറ്റം പറയാത്ത കോമഡി 🥰
സന്ദേശം എന്ന സിനിമക്ക് ശേഷം... ഇത്ര ചിരിച്ച ഒരു കോമഡി ഉണ്ടായിട്ടില്ല
പൊളിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣
സിംഹത്തിന്റെ ആസനം 😂😂😂
കഥാസാരം എപ്പോളും അടിപൊളി ആണ്......എല്ലാ ബാലെ യിലും ഡബിൾ മീനിങ്ങ് ഇല്ല അതാണ് അവരുടെ ഹൈലൈറ്.
ആ 2:39 ന്റെ സമയത്തുള്ള "അയ്യോ" വിളി 🙏🏻🙏🏻🙏🏻🙏🏻
പൊളി പൊളി സാധനം 😄😄😄
ചിരിച് njan ഒരു വഴിയായി 😂😂
എത്രാമത്തെ തവണയാണെന്ന് അറിയില്ല ചിരിക്കാൻ വേണ്ടി വീണ്ടും വീണ്ടും...
കിന്നന്നന്നന്നാ ശേ ഇത് സ്റ്റാർട്ടാവുന്നില്ലല്ലോ 😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂....poulson chetta..bhasi anna ....❤❤❤ Polichu.....
കിടിലം..😂 😂😂
പുരണത്തിൽ ഇത്രയും ദൈവങ്ങളുടെ അപാര കോമ്പിനേഷൻ ഇതദ്യമാണ്
ഇതെല്ലാം ഇവർ തന്നെ അഭിനയിച്ച കോമഡി സ്റ്റാറിൽ ഉള്ളത് കുറച്ചു മാറ്റങ്ങൾ വരുത്തി എന്നാലും 👌
വെറുതെ ഇരുന്നു മഞ്ഞ് കൊള്ളണ്ട.....❤....spr comedy...poli ...
അയ്യോ കമ്മിറ്റി കാർ.. ഹായ് പൊരിക്കട... 😂😂ഇതിപ്പോ എത്രാമത്തെ യാ എന്നറിയില്ല... ഒരുപാടു ചിരിച്ചു വീണ്ടും വീണ്ടും...