ആത്മീയ ചികിത്സയുടെ അകച്ചുരുളുകൾ | BKF

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 165

  • @ceeyemshamsu
    @ceeyemshamsu 4 года назад +44

    ഇതിന്റെ സംഘാടകർക്ക് അഭിനന്ദനങ്ങൾ!💐
    ഒരുപാടു പേരുടെ കണ്ണുതുറക്കാൻ BKF ന്റെ ഈ സെഷൻ കാരണമാകുമെന്ന് പ്രത്യാശിക്കുന്നു!

  • @muhammedbasheervilayil1990
    @muhammedbasheervilayil1990 4 года назад +28

    അസീസ് ഉസ്താദിന്റെ കൃത്യമായ മറുപടി പൊളിച്ചടക്കി.അല്ലാഹു ദീർഗായുസ്സ് നൽകട്ടെ...ആമീൻ

    • @riyaschembanangad977
      @riyaschembanangad977 4 года назад

      ബദ്റ് യുദം ഉണ്ടായത് ഉസ്താദുമാർക്ക് കൂലി വാങ്ങാൻ ആണൊ

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 4 года назад +1

      @@riyaschembanangad977 ഉസ്താദുമാർ ക്ക് പണം കൊടുക്കണമെന്ന് ഇല്ല ....സ്വയം ചെയ്താലും മതി

  • @ismailpv9717
    @ismailpv9717 4 года назад +14

    നല്ല അവതരണം
    ഈ വിശയത്തിൽ ഇനിയും അവതരണം ഉണ്ടാകണം
    ഏലകുളം ഉസ്താദ് ......

  • @ntrvocals4008
    @ntrvocals4008 4 года назад +12

    ഇതിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം👍👍👍❤️

  • @gafoorgafoor5620
    @gafoorgafoor5620 4 года назад +5

    പഠനാർഹമായ വിഷയം നല്ല അവതരണം എല്ലാവരും കേൾക്കുക

  • @azharizvlog
    @azharizvlog 4 года назад +2

    മാഷാ അല്ലാഹ് വളരെ ഉപകാരപ്രദമായ ചർച്ച🌹🌹🌹🌹

  • @whiteshadow8266
    @whiteshadow8266 3 года назад +1

    ما شاء الله. جزاكم الله خيرا

  • @abdulla3724
    @abdulla3724 4 года назад +13

    *_الـحـمــد لـلّــه...
    നല്ല അവതരണം 👍👍👌

  • @lslamicstudy7225
    @lslamicstudy7225 4 года назад +25

    വെള്ളയൂർ ഉസ്താദ്...... ഡോക്ടർ..... ഏലം കുളം saqafi...... പൊളിച്ചടക്കി

    • @n4tech360
      @n4tech360 4 года назад

      എന്താ പൊളിച്ചത്

    • @muhibbulquraan.sefithasli7352
      @muhibbulquraan.sefithasli7352 4 года назад

      @@n4tech360 അത്.

    • @ubaidp1349
      @ubaidp1349 2 года назад

      പൊളിച്ചടുക്കി നിൻറെ തലവേദന സുഖമായോ

    • @lslamicstudy7225
      @lslamicstudy7225 2 года назад

      @@ubaidp1349 ഇല്ല... back ൽ പിരടി ഇപ്പോഴും വേദന und

  • @hafizfaisalkv
    @hafizfaisalkv 4 года назад +6

    ما شاء الله
    اللهم طول اعمار اساتذتنا

  • @thambinamakkimedia9808
    @thambinamakkimedia9808 3 года назад +1

    masha allah nammude azeez usthad

  • @abdulsalamkodalipoyil3612
    @abdulsalamkodalipoyil3612 4 года назад +6

    നല്ല അവതരണം

  • @sirajmndywayanad4110
    @sirajmndywayanad4110 4 года назад +8

    മാഷാ അല്ലാ
    വെള്ളയൂർ ഉസ്താദിന്റെ ക്ലാസ്സിൽ ഇരുന്ന അതെ ഫീലിംഗ് അള്ളാഹു ദീർഗായുസ് നൽകട്ടെ
    പങ്കെടുത്ത എല്ലാ ഉസ്താദുമാർക്കും ഡോക്ടർക്കും അല്ലാഹു ബറകത്ത് നൽകട്ടെ
    അപിപ്രായം = ഒരു നല്ല ആത്മീയ ചികിത്സകനും പരിപാടിയിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് കൂടി ഉഷാറായേനെ

  • @muhammadhubaib790
    @muhammadhubaib790 4 года назад +6

    ما شاء الله

  • @messiboy6529
    @messiboy6529 8 месяцев назад +1

    ഞാൻ 17വർഷമായി ചികിത്സ തുടങ്ങിയിട്ട്
    ധാരാളം കേസുകൾ എന്റെ അടുത്ത് വന്നിട്ടുണ്ട്
    ശിഫ യായിട്ടു മുണ്ട്
    ആത്മീയ ചികിത്സ
    മുഴുവനും എഴുതി തള്ളുന്നതിന് മുമ്പ്
    അതിന് ക്കുറിച്ച് നല്ലവണ്ണം പഠിച്ച് പറയുന്നത് നന്നായിരിക്കും

  • @sayedabdullahhydrose7582
    @sayedabdullahhydrose7582 4 года назад +8

    ഒരു ചർച്ച സംഘടിപിക്കുമ്പോ ആ വിഷയവുമായിട്ട് ബന്ധമുള്ള വരെയുംകൂടി പങ്കെടുപ്പിക്കണ മായിരുന്നു പങ്കടുത്ത നാലുപേരും പണ്ഡിതരാണെങ്കിലുംഈ വിഷയ 1ത്തിൽ അത്ര കഴിവുള്ളവരല്ല എന്നു അവർ തന്നെ സമ്മതിക്കുന്നുണ്ട് ഇത് ഒരു പ്രഹസനം ആയി പോയി എല്ലാ ഭാഗവും ഇവിടെഴുതാൻ വയ്യ

    • @hassainarahsani9165
      @hassainarahsani9165 4 года назад +2

      ന്നാ ങ്ങക്ക് പോകായിരുന്നില്ലേ

    • @saadudheensaquafi9553
      @saadudheensaquafi9553 4 года назад

      ചിലർക്ക് ഇത് പൊള്ളി

    • @ABDUNNAFIKKURUNIYAN
      @ABDUNNAFIKKURUNIYAN 7 месяцев назад

      ഇങ്ങള് തൽസമാത്ത് ചികിത്സകനാണല്ലേ

  • @bro4tech41
    @bro4tech41 4 года назад

    I really appreciate it, because this is what need for todays Society. Thank you BKF

  • @gdhttxjgkh6052
    @gdhttxjgkh6052 4 года назад +1

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  • @chinnas100
    @chinnas100 4 года назад

    Jazakumullah khair

  • @shamsukb3662
    @shamsukb3662 4 года назад +2

    Mashallah

  • @messiboy6529
    @messiboy6529 8 месяцев назад

    രോഗം മൂന്ന് തരത്തിലുണ്ട്
    ശാരീരിക, മാനസിക, പൈശാചിക രോഗങ്ങൾ

  • @ummerummer9324
    @ummerummer9324 4 года назад +4

    അസ്സലാമുഅലൈക്കും.
    സംഘടകർക്ക്‌ അഭിനന്ദനങ്ങൾ.
    കേരളത്തിൽ നടക്കുന്ന ഒട്ടുമിക്ക ചി
    കിത്സാകേന്ദ്രങ്ങളിലും സുന്നികളാണ്
    എന്ന്പറയുന്ന ഉസ്താദുമാരും താങ്ങ
    ൻമാരുമാണ് ഇവരിൽ കൂടുതലും സി
    ഹ്റാണ് നിങ്ങൾക്കെന്ന് പറഞ്ഞു പാ
    വാങ്ങളെ പറ്റിക്കുന്നവരാണ്. ഒരു കാ
    ര്യം പറയട്ടെ ഒരു കാരണവശാലും അ
    ന്തമായി വിശ്ശൊസിക്കരുത്. ഞാൻ അ
    നുഭവത്തിലാണ് പറയുന്നത്. കുറെ a പേ
    രെ ഞാനും കണ്ടിട്ടുണ്ട് അവരിൽ ഒരാ
    പറഞ്ഞത്

  • @abdussama49k
    @abdussama49k 4 года назад

    Nannaayi.

  • @muneersaqafinarikkuni3745
    @muneersaqafinarikkuni3745 4 года назад +3

    Masha allah

  • @cmavmlp7461
    @cmavmlp7461 4 года назад +3

    ماشاء الله ♥

  • @swafvankarimba7132
    @swafvankarimba7132 4 года назад +4

    Valuable discussion...,👍👍👍

  • @abdushukuramani7219
    @abdushukuramani7219 4 года назад

    Congratulations Bukhari team

  • @MuhammedShafiAlikkal
    @MuhammedShafiAlikkal 4 года назад +1

    Most brilliant teachers and most brilliant students.

  • @basithkt7066
    @basithkt7066 4 года назад +4

    Great.. 🥰

  • @rahmanrahman6593
    @rahmanrahman6593 4 года назад +2

    Alhamdulillah

  • @Bashert-z6h
    @Bashert-z6h 4 года назад +3

    ഗുഡ്

  • @mhdmedia7892
    @mhdmedia7892 4 года назад +3

    Good information

  • @gdhttxjgkh6052
    @gdhttxjgkh6052 4 года назад +1

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ لا تكذب انت تلعب یا الله أكبر علیک

  • @passengerwithsmile8363
    @passengerwithsmile8363 4 года назад +2

    Excellent 👍

  • @customermen3053
    @customermen3053 4 года назад

    ماشاءالله 😍😍😍😍

  • @jmkalad
    @jmkalad 4 года назад +3

    നല്ല ഒരു സെഷൻ ...

  • @SABIRCHOLAKKAL
    @SABIRCHOLAKKAL 4 года назад +1

    Good programme

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 4 года назад +1

    Masallah

  • @javadpk311
    @javadpk311 4 года назад +1

    ما شاءالله

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil1952 4 года назад

    Great 👍🌹

  • @rasaktmg
    @rasaktmg 4 года назад +9

    ആത്മീയ ചികിത്സയുടെ മറവിലെ സാമ്പത്തിക കൊള്ള തുറന്നു കാണിക്കാൻ ആരും മുന്നോട്ട് വരുന്നില്ല എന്നത് ഖേദകരമാണ്.. കടം കേറി വിഷമിച്ചു ഒരു "തങ്ങളെ " കാണാൻ പോയപ്പോൾ ഒരു ചികിത്സ ചെയ്യണം, അതിനു 12000 വേണം എന്ന് പറഞ്ഞു.,.. ഇതാണ് ഇന്നത്തെ പല ആത്മീയ ചികിത്സകരും...

    • @chikumon9665
      @chikumon9665 2 года назад

      Nte 1 laksh nte aduth poyi😔

  • @sunnilive9678
    @sunnilive9678 3 года назад +1

    വീടിയോ പൂർണമായി കാണാത്തവർ മനസ്സിലാക്കാൻ
    ഖുർആൻ വാക്കുകൾ പാരായണം ചെയ്യലും വെള്ളത്തിൽ ഊതലും രോകശമനമാണ്. (വിശ്വാസമില്ലൻകിലും) ആ ഹർഫുകളൂടെ ഉച്ചാരമുള്ള കാർബൺെഡ ഓക്സൈഡ് വെള്ളത്തിലാവുൻപോൾ രോഗ ശമനം ലഭിക്കുന്ന കൃസ്ററൽ ഉണ്ടാവുന്നു എന്ന് ജപ്പാൻ ശാസ്്രത വിതക്തർ പരീക്ഷണ അടിസ്താനത്തിൽ തെളീച്ചതായി കേട്ടിട്ടുണ്ട്

  • @MuhammedShafiAlikkal
    @MuhammedShafiAlikkal 4 года назад +1

    Wonderful

  • @israthulmuneera7100
    @israthulmuneera7100 4 года назад

    Insha allah

  • @nazeerthekkekara5001
    @nazeerthekkekara5001 4 года назад

    Dua irakkuka

  • @sawadmohammad6542
    @sawadmohammad6542 4 года назад

    MASHA ALLAH 🌹❤️💚

    • @anhavlogs373
      @anhavlogs373 4 года назад

      98 മുക്കാലും തട്ടിപ്പാണ് ...
      പണമാണ് ലക്ഷ്യം

  • @muhammedabid536
    @muhammedabid536 4 года назад +4

    👍

  • @irshahaseeb7617
    @irshahaseeb7617 4 года назад +3

    ഒരു കിൻ്റൽ മരുന്നിനേക്കാൾ ഒരു തുള്ളി പ്രതിരോധമാണ് വേണ്ടത്

  • @naseerad4727
    @naseerad4727 4 года назад

    Masha alla

  • @dn8527
    @dn8527 4 года назад +4

    👍👍👍🌺🌺

  • @SundusVadi
    @SundusVadi 4 года назад

    Masha allah #sundusvadi

  • @bunayytpmampurath4808
    @bunayytpmampurath4808 4 года назад +2

    Supr

  • @we4592
    @we4592 4 года назад +3

    👌👌

  • @mohammadilyas2699
    @mohammadilyas2699 4 года назад

    ماشاءالله azeez ustad

  • @shameemparolhighwayshameem7399
    @shameemparolhighwayshameem7399 4 года назад +2

    🌸🌸

  • @hhhmedia2135
    @hhhmedia2135 4 года назад +2

    👌👌👌👌👌

  • @jmkalad
    @jmkalad 4 года назад +3

    👍👍👍👍👌👌👌

  • @farisorbit6461
    @farisorbit6461 4 года назад +3

    💐💚👍

  • @nujumn7183
    @nujumn7183 3 года назад

    🌹🌹👍

  • @niyasp4772
    @niyasp4772 4 года назад +2

    👍👍👍👍

  • @rahimaworld6419
    @rahimaworld6419 4 года назад +3

    Sound kurach koodi venam

  • @EL-VARITH_JEELANI_NURANI
    @EL-VARITH_JEELANI_NURANI 3 года назад

    1:25:00

  • @hydarali7759
    @hydarali7759 4 года назад +2

    41:00

  • @messiboy6529
    @messiboy6529 8 месяцев назад

    ആത്മീയ ചികിത്സ യുമായി
    ഒരു ബന്ധവുമില്ലാത്ത 3 ആളുകൾ വന്നിരുന്നു എന്തൊക്കെയോ പറഞ്ഞു
    ഈ ചർച്ച യിൽ ഏറ്റവും പ്രധാന മായും വേണ്ടത് ആത്മീയ ചികിത്സചെയ്യുന്ന ഒരു പണ്ഡിതനെ യെങ്കിലും ഉൾ പ്പെടുത്തി അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അറിയേണ്ട തായിരുന്നു (പാണാ വള്ളി ഉസ്താദ് )പോലുള്ള പ്രഗത് ഭരായ പണ്ഡിതൻ മാർ ഇവിടെ ഉണ്ടല്ലോ.
    പിന്നെ ഡോക്ടർ പറഞ്ഞത്.
    ഡോക്ടറെ ഞാൻ എതിർക്കുക യല്ല മറിച്ച് എന്റെ അനുഭവത്തിലുള്ളത് പറയുന്നു എന്നു മാത്രം
    സിഹ്ർ, സമ്പന്ധ മായി ഒരു ബുദ്ധി മുട്ട് അനുഭവിക്കുന്ന
    ഒരാളെ സൈക്യാട്രിസ്റ്റിനെ കാണിച്ചാൽ ആ ഡോക്ടർ 100%പറയുക അത് മാനസികമാണെന്നാണ്
    കാരണം ആ ഡോക്ടർക്ക് സിഹ്ർ എന്താണ് എന്നൊ അതിനുള്ള ചികിത്സ എങ്ങനെ യാണെന്നോ പറയാൻ കഴിയില്ല അപ്പോൾ അത് മാനസിക മാണെന്ന് ഡോക്ടർ അങ്ങോട്ട്‌ ഉറപ്പിക്കുന്നു

  • @Muhammad.Valliyad
    @Muhammad.Valliyad 4 года назад +4

    Good

  • @rayanap9482
    @rayanap9482 4 года назад +1

    Elamkulam ustad number undoo

  • @fawas574
    @fawas574 4 года назад +1

    💝 BKF 💝

  • @nazeerthekkekara5001
    @nazeerthekkekara5001 4 года назад

    Assakamu Alaikum

  • @abdullahcholkkal4739
    @abdullahcholkkal4739 8 месяцев назад

    ഒരു ഡോകടർ സ്റ്റേജിലുണ്ടെന്നത് പോലും ആലോചിക്കാതെ കന്നിമൂലയെ പറ്റി തട്ടി വിട്ട ശാസ്ത്രീയ വാദങ്ങൾ ആ മുസ്‌ലിയാരുടെ നിലവാരത്തകർച്ച മനസ്സിലാക്കാൻ ഉപകരിച്ചു !!!

  • @sameerjafer6946
    @sameerjafer6946 4 года назад +1

    Doctore number onnu kittumo?

  • @messiboy6529
    @messiboy6529 8 месяцев назад

    ത്വൽസമാത്ത് എന്ത്‌ കൊണ്ട് എതിർക്ക പ്പെടുന്നു?

  • @ashurashaashurasham4651
    @ashurashaashurasham4651 4 года назад

    Jinn sthirgal kk piďikkumo

  • @salukoottanadsalu3298
    @salukoottanadsalu3298 3 месяца назад

    ജ്യോത്സൻ ന്റെ അടുത്ത് പോവാൻ പറ്റോ ഉസ്താദ് മാരുടെ അടുത്ത് പോയി കുഴഞ്ഞു

  • @muhammediqbalk8582
    @muhammediqbalk8582 3 года назад

    Asees saqafi polichu

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 года назад +1

    ആത്മീയ കച്ചവട ങ്ങളിലെ ചൂഷണ
    ചുരുളുകൾ.... എന്ന് എഴുതാം

  • @ummerummer9324
    @ummerummer9324 4 года назад +2

    അസ്സലാമുഅലൈക്കും.
    ഒരു കാര്യം പറയട്ടെ. സിഹ്റാണ് നി
    ങ്ങൾക്കെന്ന് പറയുന്ന ചികിത്സാരിക
    ളുടെ ആ വാക്ക് ഒരിക്കലും വിശ്ശൊസി
    ക്കരുത് പച്ചകളവാണവർ കൂടുതലും
    പറയുന്നത് എന്നാൽ ആരാണ് ചെയ്
    തതെന്ന് ചോദിച്ചാൽ കുടുബത്തിൽ
    നിന്നാണ് എന്ന് പറയും ആളെ പറയാ
    ൻ പറ്റില്ല എന്നുംപറയും ഒരിക്കലും ഇത് വിശ്ശൊസിക്കരുത്. ഞാൻ അനു
    ഭവംഗുരു. അങ്ങനെ എന്റെ കുടുംബ
    ത്തിൽ ഒരു കലഹം വരെ നടന്നിട്ടുണ്ട്
    സത്ത്യത്തിൽ ആ മുസ്‌ലിയാർ എല്ലാ
    വരെയും ഇങ്ങനെ പറഞ്ഞു പറ്റിക്കലാ
    ണ് പതിവ്. വീണ്ടും പറയട്ടെ ഒരിക്കലും
    അത്തരം വാക്ക് കേട്ടു എടുത്തു ചാട
    രുത്. കഴിയുമെങ്കിൽ അയാളോട് ആ
    ളെ പറയാതെ ഞാൻ നിങ്ങളെ വിടില്ല
    എന്ന് പറയണം അപ്പോൾ കാണാം
    അയാളുടെ ഉരുണ്ട് കളി. ആളില്ലാ സി
    ഹ്റിൽ ഒരിക്കലും പെട്ട് പോകരുത്.
    എന്റെ അനുഭവത്തിലാണ് ഞാൻ പ
    റയുന്നത്. കാട്ട് കള്ളൻമാരാണ് ഇത്തരം ചികിത്സാരികൾ.
    Nb. സിഹ്റാണ് എന്ന് പറയുന്നവരോട്
    അവരോട് ആളെ പറയിപ്പിക്കാണം
    അല്ലാതെ അവർ മാത്രം പറയുന്നത്
    കേട്ടു നമ്മുടെ പൈസ കളയരുത്.
    അതിനുള്ള തന്റേടം നാം കാണിക്ക
    ണം. ഏതായാലും സംഘാടകർക്ക്
    അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹

  • @kunhimohamedmk
    @kunhimohamedmk 4 года назад +1

    മനസ്സ് മാറ്റിവെച്ചാൽ മതി

  • @yusufyusuf7004
    @yusufyusuf7004 4 года назад

    Padhanarham,,,

  • @ummermasterkkkizhakkumparm1342
    @ummermasterkkkizhakkumparm1342 4 года назад +2

    നല്ല ആത്മീയ ചികിത്സ കന്റെ പേരും സ്ഥലവും പറഞ്ഞുതരുമോ

    • @abdulhakeem4877
      @abdulhakeem4877 4 года назад

      Njan oru chigilsa nadathunnund falam kittiyal adress tharam

    • @ummermasterkkkizhakkumparm1342
      @ummermasterkkkizhakkumparm1342 4 года назад

      @@abdulhakeem4877 ok

    • @yoosaf.kolariyoosaf9718
      @yoosaf.kolariyoosaf9718 4 года назад

      ?

    • @ummermasterkkkizhakkumparm1342
      @ummermasterkkkizhakkumparm1342 4 года назад

      @@abdulhakeem4877 ഞാൻ പറഞ്ഞ കാര്യം എന്തെങ്കിലുമായോ

    • @abdulhakeem4877
      @abdulhakeem4877 4 года назад

      @@ummermasterkkkizhakkumparm1342 52ദിവസം ചെയ്യാൻ ഉണ്ട് ഇപ്പോൾ 15ദിവസം ആയതേ ഉള്ളു എനിക്ക് ഒരു മാറ്റം കണ്ടതിനു ശേഷം അഡ്രെസ്സ് തരുന്നതല്ലേ ബുദ്ദി ചുമ്മാ ക്യാഷ് കളഞ്ഞത് കൊണ്ട് കാര്യം ഇല്ലല്ലോ

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 4 года назад

    ലുഖ്മാനുൽ ഹക്കീം (റ) ഹിക്മത്തിൽ പെട്ടതല്ലേ തൽസ മാത്ത്

  • @abdullamp3630
    @abdullamp3630 4 года назад

    Lakshadweep
    Allh ahunullah

  • @mdsfp1379
    @mdsfp1379 4 года назад +3

    കൈ വിഷം തട്ടിയാൽ അതുവരെ ഇഷ്ടപെട്ടത് വെറുക്കും വെറുത്തത് ഇഷ്ടപെടും എന്നാണ് അരിന്നത്

  • @ramzanalikader6165
    @ramzanalikader6165 4 года назад

    അസ്സലാമു അലൈക്കും al hamdu lillah വീട് ഫ്രണ്ട് കിഴക്കും .,പടിഞ്ഞാറ് ഭാഗത്ത് സെൻ്റർ ആയി ഉള്ളിൽ വാഷ് റൂം ഉണ്ട് അതിൻ്റെ പ്രധിവിധി എന്താണ് എന്താണ്

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 4 года назад

      Dharalam vuluuu cheyyuka..

    • @makkavieran7537
      @makkavieran7537 4 года назад +1

      പൊളിച്ച് കളയുക കഴിയുമെങ്കിൽ വീട് മുഴുവനും പൊളിച്ചെക്ക്

  • @n4tech360
    @n4tech360 4 года назад

    ഈ ചർചച്ച കേട്ടപ്പോ ഈ ത്വൽസ മാത്തിനെ പറ്റി ചർചക്കിരുക്കുന്നവർ ഓരു ധാരണയും ഇല്ലാ എന്നാണ്

  • @muhammedsakeer1673
    @muhammedsakeer1673 4 года назад

    Assalamu Alaikkum 🤝 Nalla Charcha Abhinandhanagal.... But Enikk Edhil parayanulladh Nammude Muthallimeengal Cherupakkarya kuttikal Muhammed Nabi SW sunnahyaya Thala marakunnadh pazhaya kala pandidhanmaar Cheyyunna Reedhi Onn Maattam varuthendadhanuu Thala marakunnadh Oru Thoppi vekkunnadh Kaananum Bangiyulladhaanuu Cherupakkaraya kuttikale Avarude oru. Modern Eshtathilum Dheeninde vazhiyil maathramayi konduvaranum Usthad maar Shradhikkanamm. Avarkkum Avarudedhaya eshtam und Pazhayakala vasthra reedhi adichelpikkunna oru reedhi Nammude madhapadangalil kaanunnuu even oru 10 vayassaya kuttiyeyum Nammude madhasthapanagil 50 vayassaya oru aahlude vasthra reedhi kondu varunnu ee system maatam varuthanam .... Rasool Sw thangal pooranamayum paranjadhine jeevidathil pakarathukayum kuttikalkk avarudedhaya oru modern Estham Islamil paranjadh polee jeevikanulla oru avasaram keralathile ella madasthapangalum shramikkanam

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 4 года назад +4

    അസീസ് ഉസ്താദ് പറയുന്ന കിതാബിന്റെ പേര് ഏലംകുളം ഉസ്താദ് എഴുതി വെക്കുന്നു.
    വിജ്ഞാന കുതുകി.
    പഠിപ്പിക്കാൻ വന്നവർ പഠിക്കാൻ പഠിപ്പിക്കുന്നു. Learn to learn

  • @pmmsaleem7462
    @pmmsaleem7462 4 года назад

    സിഹ്ർ ബാത്തിലാക്കുന്ന നല്ല ആളുടെ അഡ്രസ്‌ ഒന്ന് അയച്ചു തന്ന് സഹായിക്കുമോ

    • @muhammedyoonusahsani660
      @muhammedyoonusahsani660 4 года назад

      9645274661

    • @pmmsaleem7462
      @pmmsaleem7462 4 года назад

      @@muhammedyoonusahsani660എവിടെയാണ് സ്‌ഥലം

    • @kunhimohamedmk
      @kunhimohamedmk 4 года назад

      സിഹ്ർ ബത്തിലാക്കുന്നതിനു മുമ്പ് താങ്കൾ സിഹ്ർ ബാധിച്ചു മരിക്കും
      തീർച്ച!

    • @muhammedyoonusahsani660
      @muhammedyoonusahsani660 4 года назад

      Malappuram, vengara

    • @muhammedyoonusahsani660
      @muhammedyoonusahsani660 4 года назад +1

      Kunjimuhammd
      പടച്ചോൻ്റെ സ്ഥാനം ഏറ്റെടുത്തു എന്ന് തോന്നുന്നു

  • @wisdomsunnichannel8073
    @wisdomsunnichannel8073 4 года назад +1

    മന്ത്രം ക്കൊണ്ട് ആടിനു രോഗം സുഖപ്പെടാറുണ്ട്, ആടിന് ആത്മവിശ്വാസം കാണുമോ! ?

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 4 года назад

      Oh

    • @saadudheensaquafi9553
      @saadudheensaquafi9553 4 года назад

      ഖുർആൻ പോലെ ഉള്ളത് ഓതി mandhrichal ആത്മവിശ്വാസം ഇല്ലേലും ഫലമുണ്ട്. Mandhrikkunna ആളുകളെയും പരിഗണിക്കും

  • @musthafaek7964
    @musthafaek7964 3 года назад +1

    DR ഉം Ap ഗ്രൂപ്പാണല്ലെ ? എങ്കിൽ എല്ലാം അന്ധവിശ്വാസമായി രിക്കം

  • @saithalavi5632
    @saithalavi5632 4 года назад

    Thattipu verrannnnn

  • @215bilal9
    @215bilal9 4 года назад +1

    Dear dr.Nurudheen Razi, the topic is nice but the discussion was truly dissapointing from a medical and religious point of view. U never told about hallucinations and all. U were merely keeping silence among topics of concern and making this Sunni community again in to those shits of kufriyyath🙌 sad. But the usthads people were more liberal than u even though they come from a fundamental background.

  • @abdulgafoork3684
    @abdulgafoork3684 4 года назад

    ആ കോശത്തിന്റെ പേര്?

  • @rightway9344
    @rightway9344 4 года назад

    ഈ ചർച്ച മുഴുവൻ കേട്ടു. നന്നായിരുന്നു. പക്ഷെ, ചർച്ചയിൽ മറുപടി പറഞ്ഞവർക്ക് കൂടുതൽ ഈ വിഷയം അറിയില്ലെന്ന് മനസ്സിലാകുന്നു. സിഹ്റ് ബാധയനുഭവിച്ച കുറച്ച് വ്യക്തികളെ കൂടി ഈ ചർച്ചയിൽ ഉൾക്കൊള്ളിച്ച് അതും കൂടി വിലയിരുത്തിയാൽ മാത്രമേ ഇത് പൂർണ്ണമാകൂ എന്നാണഭിപ്രായം.

  • @jhemshimperod6344
    @jhemshimperod6344 4 года назад

    സലഫീ പണ്ഡിതന്മാരുടെ കവിതകളും വരികളും ആണ് സമസ്തക്കാരു പോലും വീഡിയോസിനായി തെരഞ്ഞെടുക്കുന്നത്. അവരുടെ ചെണ്ട ദഫ് മുട്ട് കുറത്തി പാട്ടുകൾ പോലെയല്ല സലഫി പണ്ഡിതൻമാരുടെ ശക്തിയുള്ള ദീനിൻറ വരികൾ... മുഴുവൻ തൗഹീനാൽ പ്രകാശിതമാണ് പ്രശോഭിതമാണ്

    • @khystm
      @khystm 4 года назад

      കോണക വെള്ളം കുടിക്കാൻ പറഞ്ഞതും സലഫി പണ്ഡിതന്മാരാണ്

    • @jhemshimperod6344
      @jhemshimperod6344 4 года назад

      @@khystm കോണക വെള്ളവും മുടി വെള്ളവും ഒക്കെ നിങ്ങൾക്കേ ചേരൂ ഖുറാഫീ😀..... അത് സലഫികൾടെ മേലേക്ക് ചാർത്തീട്ട് കാര്യമില്ല.

    • @khystm
      @khystm 4 года назад

      @@jhemshimperod6344 നിനക്ക് ഇത്ര കുരു പൊട്ടുന്നത് എന്തിനാ ഉള്ള കാര്യം അല്ലെ പറഞ്ഞുള്ളു.സലഫി പണ്ഡിതന്മാർ കോണക വെള്ളം കുടിക്കാൻ പറഞ്ഞ ഇബാറാത്ത് സഹിതം വേണേ ഇട്ട് തരാം.കയ്യും മുഖവും ഒക്കെ ഒള്ള അല്ലാഹുവിനെ വിശ്വസിക്കുന്ന നിനക്കൊക്കെ ഇതൊക്കെ എന്ത്

  • @riyaschembanangad977
    @riyaschembanangad977 4 года назад +2

    ബദ്‌റ് യുദം ഉണ്ടായത് ഉസ്താദുമാർക്ക് കൂലി വാങ്ങാനല്ലേ സഖാഫി

    • @shamsudheenshamsudheen8575
      @shamsudheenshamsudheen8575 4 года назад

      നീ ഉസ്താദുമാർക് ഉണ്ടാക്കേണ്ട 🤫🤫

    • @riyaschembanangad977
      @riyaschembanangad977 4 года назад

      @@shamsudheenshamsudheen8575 മാല മൗലിദുകളും നേർച്ചകളും ഇല്ലങ്കിൽ മുസ് ലിയാക്കളുടെ കാര്യം കഷ്ടം തന്നെ

    • @riyaschembanangad977
      @riyaschembanangad977 4 года назад

      @@shamsudheenshamsudheen8575 ഉസ്താദുമാർ ദീൻ വിറ്റ് ജീവിക്കുന്നവരല്ലേ മുടി.പൊടി.ചട്ടി. പുതപ്പ് ഇനി എന്തങ്കിലും ഉണ്ടൊ

    • @abdulsalambsr6126
      @abdulsalambsr6126 4 года назад

      @@riyaschembanangad977 കള്ളത്തരം ഇല്ലായിരുന്നു എന്കില് പുത്തൻ വാദികള് ഉണ്ടാകില്ല....

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 4 года назад

      സ്വയം ചെയ്താൽ .....ഉസ്താദുമാർ പണം കൊടുക്കണ്ട

  • @muhammedm8304
    @muhammedm8304 4 года назад +1

    Panam panam

  • @MUHAMMEDALI-wo2mi
    @MUHAMMEDALI-wo2mi 4 года назад +2

    മുസ്ല്യാക്കന്‍മാര്‍ ബ്ബ,ബ്ബ,ബ്ബ

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 года назад +1

      sihar sathyam hadeesil und nabiyude kaalath.qura aan trearment .o.k oushadam holy qur.aan

    • @kunhippa-muhinudheen.alaya9834
      @kunhippa-muhinudheen.alaya9834 4 года назад

      nallavarum thattippukaarum und .

    • @khystm
      @khystm 4 года назад

      ഇചിരി കോണക വെള്ളം എടുക്കട്ടെ

    • @MurshidmcmcMurshidmcmc
      @MurshidmcmcMurshidmcmc 6 месяцев назад

      വഹാബി കൾ ഇപ്പോൾ സിഹ്ർ kanner തുടങ്ങി യവ അംഗീകരിച്ചു

  • @SayidSD
    @SayidSD 6 месяцев назад

  • @muhammedyaseen6316
    @muhammedyaseen6316 4 года назад

    Masha allah

  • @farooqsaqafimali2887
    @farooqsaqafimali2887 4 года назад +2

    good