ഉസ്വൂലുൽ ഫിഖ്ഹിന്റെ ചരിത്രവും വഴികളും | BKF | |BUKHARI KNOWLEDGE FEST

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 96

  • @viralworld6756
    @viralworld6756 5 лет назад +57

    ജാടകളില്ലാത്ത, അറിവിന്റെ ആഴം കണ്ടെത്തിയ, കാലഘട്ടത്തിന്റെ പണ്ഡിതനാണ് മഹാനായ അബ്ദുള്ള ഉസ്താദ്. ഒത്തിരി കാലം ഈ സമൂഹത്തിന് അതുല്യമായ അറിവുകൾ പകർന്നു നൽകാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ.

  • @asasmedia1191
    @asasmedia1191 3 месяца назад +2

    ما شاء اللّه، شيخنا أحمد عبد اللّه الأحسني ، حفظه اللّه

  • @mrcargoboy
    @mrcargoboy 5 лет назад +19

    എല്ലാ വെള്ളിയാഴ്ച യിലും സുബഹി നിസ്കാര ശേഷം ചെങ്ങാനിയിൽ വെച്ച് നടക്കുന്ന സാധാരണ കർക്കുള്ള ഉസ്താദിന്റെ ക്ലാസിൽ എനിക്കും പങ്കെടുക്കാൻ സാദിച്ചിട്ടുണ്ട്... വലിയ മഹാൻ അള്ളാഹു ആയുസും ആരോഗ്യവും ഇൽമും ഏറ്റിക്കൊടുക്കട്ടെ

  • @fahizchelari-kd3hu
    @fahizchelari-kd3hu Год назад +4

    ഞാൻ ചെറുപ്പം മുതൽ കണ്ടിട്ടുള്ള ഉസ്താദ് ആണ് അബ്ദുല്ല ഉസ്താദ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളാണ്..
    എന്താണ് അവിടുത്തെ വിനയവും ലാളിത്യവും അവതരണവും എല്ലാം ഒരു അൽഭുതം ആണ്..
    طول الله عمره مع الصحة والعافيه..آمين

  • @noorudheensaquafi7052
    @noorudheensaquafi7052 5 лет назад +16

    മാഷാഅല്ലാഹ്‌
    അബ്ദുല്ലാഹ് അഹ്സനി ഉസ്താദ്

  • @noufalpv6107
    @noufalpv6107 5 лет назад +20

    തികച്ചും വ്യതിരിക്തമായി, എന്നാൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന വിഷയങ്ങൾ അവതരിപ്പിക്കുന്ന BKF നു എല്ലാ വിധ ഭാവുകങ്ങളും.....

  • @حمزةبنمحمدالأحسني
    @حمزةبنمحمدالأحسني 5 лет назад +17

    اللهم طول عمر شيخي

  • @nizarfalili5392
    @nizarfalili5392 5 лет назад +31

    സമസ്തയുടെ ഭാവി ഈ മുഖത്തെ മാടിവിളിക്കുന്നുണ്ട്

  • @ashik1ca185
    @ashik1ca185 5 лет назад +9

    Ente jeevidathil ighanethe oru usthadine njan kandittilla ennu paranjal
    Usthadinu karahathum , haramum orupoleyanu aghane sookshichu jeevikunna valiya mahananu allahu avarude barakath kond namme nannaki tharatte....

  • @sihabfazilyshihsk8071
    @sihabfazilyshihsk8071 5 лет назад +6

    ഇത്തരം ഗൈഡൻസ് ക്ലാസ് ഇന്ന് വളരെ അത്യാവശ്യമാണ്...... സൂപ്പർ

  • @Musthafairg
    @Musthafairg 5 лет назад +11

    ماشاءالله ...ما شاء الله....طول الله عمره مع الصحة والعافية

  • @ibnuumeribnuumer7002
    @ibnuumeribnuumer7002 5 лет назад +11

    ماشاءالله.... طول الله عمره مع الصحة والعافية

  • @muhammedbasheervilayil1990
    @muhammedbasheervilayil1990 5 лет назад +13

    ഇത്തരം മഹാന്മാർ ധാരാളം കിതാബുകൾ എഴുതിയാൽ വലിയ ഉപകാരം ലഭിക്കും

    • @nasarnachunasar262
      @nasarnachunasar262 2 года назад +2

      ദഖായികുൽ കൻസ് എന്നത് ഈ അടുത്ത് പ്രകാശണം ചെയ്തു

  • @shihabfaizi1093
    @shihabfaizi1093 2 года назад +2

    ഉസ്തതിൻഅള്ളാഹു ദീർഗയുസ്സ് നൽകട്ടെ

  • @muhammedthoha5176
    @muhammedthoha5176 4 года назад +3

    അള്ളാഹു നമ്മുടെ ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ എന്ന് പ്രാർത്ഥിക്കുന്നു

  • @GbsNilgiris
    @GbsNilgiris 2 года назад +2

    ان لم تجد ..
    ഉണർത്തിയത് ഏറെ ചിന്തനീയം

  • @siraj8597
    @siraj8597 2 года назад +2

    شيخنا عبد الله استاذ طول الله عمره

  • @HAMMINGBIRD-
    @HAMMINGBIRD- Год назад +1

    ഇത് ഒരു മുതലാണ് ❤

  • @abdurahiman3407
    @abdurahiman3407 5 лет назад +7

    മാശാ അള്ളാഹ്

  • @aameesjibran2826
    @aameesjibran2826 Месяц назад

    ബാറക്കല്ലാഹ്......❤

  • @sadiqalikarulai3059
    @sadiqalikarulai3059 5 лет назад +24

    ഉസ്താദ് ഒരു ബുദ്ധിജീവിയാണ്. കുറേ കാലം കിതാബ് വായിക്കാനായി ലൈബ്രറിയിൽ (മക്തബിൽ) ഉറങ്ങി ( കിടന്നല്ല, ഇരുന്ന്). ഇപ്പോഴും ഉറങ്ങാതി തിരിക്കാനായി കസേരയിൽ ഇരുന്ന് വായന തുടരുന്നു. ഫോൺ ഉപയോഗിക്കാറില്ല.
    ഇംഗ്ലീഷ് ഇടക്കിടക്ക് പ്രയോഗിച്ച് ആധുനികത ചമയുന്നവർക്കുള്ള റദ്ദ് ആണ് ഉസ്താദ്.

    • @Sirajtm94
      @Sirajtm94 4 года назад +7

      ഇംഗ്ലീഷ് ഒരു ഭാഷയാണ് . എന്തിനാണ് അതിനോട് ഇത്ര വെറുപ്പ് കാണിക്കുന്നത് . പറയുന്നവർ പറഞ്ഞോട്ടെ , അല്ലാത്തവർ പറയണമെന്നുമില്ല . പറയുന്നതിന്റെയും പറയാത്തതിന്റെയും പേരിൽ ആരെയും പുച്ചിക്കേണ്ടതും ഇല്ല

  • @shareefaliv7287
    @shareefaliv7287 5 лет назад +5

    اللهم طول عمره مع الصحة والعافية

  • @ബദറുദ്ധീൻടിമുത്തനൂർ

    ممن تحمل مسؤولية الدعوة فى هذا الزمان..

  • @muhammadraseed6780
    @muhammadraseed6780 4 года назад +1

    Eppazhum undalle enganathe usthadhumar allahu afiyathulla dheergayuss nalkatte Aameen

  • @basheersaqafivandithavalam3363

    ماشاء الله ، الله يحفظكم ويبارك لكم ❤️

  • @ashik1ca185
    @ashik1ca185 5 лет назад +2

    طول الله عمره مع الصحة والعافية وجمعنا الله معه في الاخرة

  • @badriyya313anasanas5
    @badriyya313anasanas5 5 лет назад +1

    ماشاء الله تبارك الله طول الله عمره

  • @alhuda6331
    @alhuda6331 5 лет назад +4

    ما شاء الله
    طول الله عمره

  • @thajuthajuna7603
    @thajuthajuna7603 3 года назад +1

    اسّلام عليكم. ماشاء الله. طوّ الله عمرهم

  • @childrens3430
    @childrens3430 5 лет назад +3

    ماشاء الله...

  • @riyasriya9692
    @riyasriya9692 5 лет назад +3

    ممتاز 💞💞💞

  • @alameenmedia2608
    @alameenmedia2608 5 лет назад +1

    ما شاء الله تعالى

  • @sharafudheenahsani3061
    @sharafudheenahsani3061 5 лет назад +2

    ماشاء ﷲ

  • @badushasaqafimnyr3520
    @badushasaqafimnyr3520 5 лет назад +2

    Masha allah

  • @masooduam4451
    @masooduam4451 5 лет назад +6

    Alhamdulillah welcome aa usthad

  • @muhammedthoha5176
    @muhammedthoha5176 4 года назад

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @fasalurahmanahsanikaippura4088
    @fasalurahmanahsanikaippura4088 4 года назад +1

    ماشاء اللهshaohunayude koode nale nangale swargathil orumippilkane allah

  • @mohammedshafi7860
    @mohammedshafi7860 5 лет назад +1

    ماشاء الله

  • @Navalu10
    @Navalu10 10 месяцев назад

  • @noufalmashhoodi3746
    @noufalmashhoodi3746 5 лет назад +1

    very good

  • @madrasasahayi2764
    @madrasasahayi2764 5 лет назад +1

    ما شاءالله

  • @kkrashidmedia311
    @kkrashidmedia311 4 года назад

    Masha allah
    Shaikhuna.. 👍👍👍

  • @Ismu13
    @Ismu13 5 лет назад +2

    This is what we all expect from scholars today.

  • @Syd_Salmanul_Faris
    @Syd_Salmanul_Faris 2 года назад

    🥰പ്രിയ ശൈഖുനാ 🥰❤👍

  • @Unaizz7356
    @Unaizz7356 3 года назад

    Masha allah..💗

  • @alhikmath9721
    @alhikmath9721 3 года назад +1

    Paandithyathinde udama😍😍😍

  • @muhammadfailurahman.v2188
    @muhammadfailurahman.v2188 Год назад

    👍

  • @muhammedthoha5176
    @muhammedthoha5176 4 года назад

    الحمد لله

  • @umarparammal5614
    @umarparammal5614 5 лет назад +1

    ما شاء الله
    اللهم طول عمركم يا شيخنا

  • @muhammedanas7313
    @muhammedanas7313 4 года назад

    Super

  • @murshida99
    @murshida99 5 лет назад

    മാഷാ അള്ള

  • @today3307
    @today3307 5 лет назад

    ما شاء الله

  • @umarparammal5614
    @umarparammal5614 5 лет назад +5

    പീഠത്തില്‍ നിന്നും PREMIER BOX ഒഴിവാക്കാമായിരുന്നു
    നാം അതിന്റെ പരസ്യം നടത്തേണ്ടതില്ലെലോ

  • @siyadyazeen6850
    @siyadyazeen6850 5 лет назад +3

    ethrayum valiya arivullavare ippalumundooo

  • @aqadirsaadiqadirsaadi6338
    @aqadirsaadiqadirsaadi6338 4 года назад

    Maaashaaallaaaah

  • @ummerqi3239
    @ummerqi3239 Год назад +1

    റഈസുൽ ഉലമയുടെ മുത്ത് മണികൾ. വാപ്പയുടെ അതേ റൂട്ടിൽ പോകുന്ന വ്യക്തി. ശരീരത്തിന്റെ ഇച്ഛകളോട് യാതൊരു നിലക്കും വഴങ്ങി കൊടുക്കാത്തവർ

  • @കണ്ടോക്ക്കേട്ടോക്ക്

    طول الله عمره

  • @Unaizz7356
    @Unaizz7356 3 года назад

    Ajmal Masha allah..💔

  • @ZainulAbid-wy8mm
    @ZainulAbid-wy8mm Год назад +1

    മജ്മാഉൽ ഖബാഇസ് 37:18 😂😂

  • @mubashirkk582
    @mubashirkk582 2 года назад

    Enta jam inte ustaad

  • @electronicdude6200
    @electronicdude6200 2 года назад

    Full illallo

  • @ashrafthiruthiyil4223
    @ashrafthiruthiyil4223 5 лет назад

    മാഷാഅല്ലാഹ്‌

  • @abushaziya
    @abushaziya 5 лет назад +4

    പ്രഭാഷകരുടെ പേരുകള്‍ കൊടുക്കണമായിരുന്നു

    • @sadiqalikarulai3059
      @sadiqalikarulai3059 5 лет назад

      MEDIA BAZAR. ae correct...

    • @ibrahimkmuhammed5225
      @ibrahimkmuhammed5225 5 лет назад +1

      MEDIA BAZAR. ae അബ്ദുല്ലാഹ് അഹ്സനി,ചെങ്ങാനി

    • @abushaziya
      @abushaziya 5 лет назад

      @@ibrahimkmuhammed5225
      🌷

    • @mickymouse117
      @mickymouse117 5 лет назад

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @abdullakuttymusliyar1110
    @abdullakuttymusliyar1110 Год назад +1

    Masha allah

  • @swalihahsani8731
    @swalihahsani8731 5 лет назад +5

    ماشاء الله...

  • @niyasniyasmtumainaniyas6674
    @niyasniyasmtumainaniyas6674 5 лет назад +3

    ماشاء الله
    اللهم طول عمره

  • @muhammadshareef1348
    @muhammadshareef1348 5 лет назад +3

    طول الله عمره مع الصحة والعافية

  • @hamidanasap2629
    @hamidanasap2629 Месяц назад

  • @najiyamuhammad5332
    @najiyamuhammad5332 4 года назад

    മാഷാ അല്ലാഹ്

  • @zaviyathunujoom9928
    @zaviyathunujoom9928 Год назад

    Masha allah