@@hananibrahim6001 അയാൾ പോയിട്ടില്ല. അല്ലാഹുവിന്റെ അപാര കാരുണ്ണ്യം കൊണ്ട് നരകത്തിൽ ഇടാതെ സ്വർഗത്തിൽ കടത്തി. പിന്നെ കത്തിക്കുത്ത് റാതീബ് എവിടെ കണ്ടാലും കേരള പോലീസിൽ അറിയിക്കുക.
🌹🌹🌹അറബന മുട്ടിൽ പ്രകൽപനായ ഒരാളുണ്ടായിരുന്നു. അറബനമുട്ടിന്റെ കുലപതി. തൃശൂർ ജില്ലയിലെ ചാവക്കാട് ഉള്ള "പാടൂർ പരീത് ഗുരുക്കൾ " ഇന്നലെ ദുബായ് എക്സ്പോ യിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അറബനമുട്ട് അവതരിപ്പിച്ചിരുന്നു. വളരെ മനോഹരമായിരിന്നു 🌹🌹
കഞ്ചാവടിച്ചാൽ ആർക്കും ചെയ്യാം... ഇതിനേക്കാൾ സൂപ്പറായി .. തമിഴ്നാട്ടിൽ മാരിയമ്മൻ വിഴായിൽ നടക്കുന്നു ... അവർ തീക്കനലിലൂടെയാണ് നടക്കുന്നത് ... ഷിയാക്കളും നടത്തുന്നുണ്ട്
🤣🤣ഫക്ക്😲 ലോർ അക്കാദമി അവാർഡ് ജേതാവ്🥱🥱🙆♂️ റബ്ബേ... ഇതിനും അവാർഡ് കൊടുത്തു തുടങ്ങിയോ😲?? "ക്കുത്ത് "റാത്തീബ് എന്നതിൻറെ ഇംഗ്ലീഷ് പദം ആണോ "ഫക്ക്" റാത്തീബ് എന്നാണോ ചങ്ങായെ..??? ദഫ് മുട്ടിൻറെ പാരമ്പര്യം ഈ ചങ്ങാതി റസൂലേ ക്ക് എത്തിക്കുന്ന മാർഗ്ഗം കണ്ടോ 🥱അതിനോട് കൂടെ കുത്തി റാത്തീബ് ..കുങ്ഫു റാത്തീബ്.. തീ മുണുങ്ങി മയിലാട്ടം .. എന്നീ കലാപരിപാടി കൂടെ റസൂലിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നോ കോയാക്ക??? ഇമ്മാതിരി ശിയാ പരിപാടിയുമായി സ്റ്റേജ് കയറി കാശ് വാരി ഇസ്ലാമിനെ നാറ്റിക്കാൻ നടക്കുന്നവർക്ക് സൂക്ഷിക്കുക അല്ലാഹുവിൻറെ അതി കഠോരമായ പരീക്ഷണവും ശിക്ഷയും ഈ ദുനിയാവിൽ നിന്ന് തന്നെ ഏറ്റുവാങ്ങേണ്ടി വരും... ലാ ശക് ഫിലി ഇൻഷാ അള്ളാ.. ഇൻഷാ അള്ളാ.. ഇൻഷാ അള്ളാ.. ബി ഇതിനില്ല.. ജാഗ്രതൈ...
കുത്ത് റാ ത്തി ബി ന് അടി സ്ഥനമു ണ്ടൊ എന്നോ ആ ചോദ്യത്തിനു ത ന്നെ പ്രസ്‌തി യില്ല നബി (സ )കുത്ത് റാ ത്തീ ബ് നടത്തി യല്ലെ ഇസ്ലാം ഇത്ര ത്തോ ളം പ്ര ച രി പി ച്ച ത്
പുന്നാര സുഹൈലേവല്ല ഉപകാരപ്പെടുന്ന തരത്തിലുള്ളവീടിയോകൾചെയ്യുന്നതല്ലെ നല്ലത് കുത്ത്റാത്തീബിനെ കുറിച്ച്കൂടുതലൊന്നുംപറഞ്ഞ് വിലയേറിയസമയംപാഴാക്കുന്നില്ല ഒരൊറ്റ കാര്യം മാത്രം പറയുന്നു സാമാന്യ ബുദ്ദിയുള്ള ഏതൊരാൾക്കും ഇതിൽനിന്നും കാര്യം മനസ്സിലാക്കാം ശരീരം അത് അല്ലാഹുനൽകിയതാണ്അതിന്ന്മുറിവേൽപ്പിക്കാൻഅല്ലാഹുഅനുമതി നൽകിയിട്ടില്ല. മുറിവേൽപിച്ചവന്ന്അല്ലാഹുസിക്ഷനൽകുകയുംചെയ്യും പിന്നെ ശെരിക്കും ്് കുത്ത് ഒരുത്തനുംകുത്തുകയുംചെയ്യുല്ല അത് വേറെകാര്യം
സത്യത്തിൽ എന്താണ് വഖഫ് ബോർഡ് പ്രശ്‍നം ..?
ruclips.net/video/CqTAr1GZaug/видео.html
,
സുഹൈൽ വളരെ നന്നായി സാഹചര്യം ഇപ്പോൾ ഈ അഭിമുഖത്തിന് നല്ല പ്രസക്തിയിട്ടുണ്ട് 'അഭിനന്ദനങ്ങൾ
🌹🌹 മാഷാ അല്ലാഹ്❤️ സുഹൈൽ പട്ടാബിയുടെ ഇടപെടൽ പെരുത്ത് ഇഷ്ട്ടായി . അഭിനന്തനങ്ങൾ
ماشاءالله
കേരളത്തിലെ മാപ്പിള കലകളുടെ ജീവിച്ചിരിക്കുന്ന ഗുരുവാണ് ഉസ്താദ് കോയ കാപ്പാട്.. അഭിനന്ദനങ്ങൾ നേരുന്നു
👍🏼
സുഹൈൽ sir വളരെ നന്ദി.....
അള്ളാഹു barakath ചെയ്യട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
ഉചിതമായ സമയത്തുള്ള
ഇടപെടൽ 🤝
സുഹൈലിന്നുo
ഉസ്താദിന്നും ഒരായിരം 🤲❤🌹
തെളിവ് ചോദിക്കുന്നവരെ ഉസ്താദിന്റെ പ്രോഗ്രാം കാണിക്കുക
സുഹൈൽസാറിന്റെ ചോദ്യവും ✌️
കോയ ഉസ്താദിന്റെ മറുപടിയും ✌️ രണ്ടും പൊളിച്ചു 🌱🌱🌱🌱
മാഷാ അല്ലാഹ് കോയ ഉസ്താദ്&സുഹൈൽ സർ ❤️❤️❤️❤️❤️❤️
വസൂരിക്കല നമുക്ക് വേണ്ട. കത്തിക്കുത്ത് വേണ്ട. നമുക്ക് ഇഷ്ടം പോലെ നല്ല ഇബാദതുകൾ തന്നെ ധാരാളം ഉണ്ട്. L
ഈ അഭിപ്രായത്തോട് ഞാൻ നൂർ ശതമാനവും യോജിക്കുന്നു
ഇബാദത്ത് മാത്രം രക്ഷപ്പെടും എന്താ നിനക്ക് ഉറപ്
500 വർഷം ഇബാദതത്ത് ചെയ്ത ഒരാൾ നരകത്തിൽ പോയത് അറിയില്ലേ
@@hananibrahim6001 അയാൾ പോയിട്ടില്ല. അല്ലാഹുവിന്റെ അപാര കാരുണ്ണ്യം കൊണ്ട് നരകത്തിൽ ഇടാതെ സ്വർഗത്തിൽ കടത്തി. പിന്നെ കത്തിക്കുത്ത് റാതീബ് എവിടെ കണ്ടാലും കേരള പോലീസിൽ അറിയിക്കുക.
അള്ളാഹു നേരിട്ട് വന്ന് ഇടപെടുന്ന ചുരുക്കം കാര്യങ്ങളിൽ ഒന്നാണ് കുത്ത്റാത്തീബ്. ഇത് എല്ലാ പള്ളീലും നടത്തണം
🙏🏻🙏🏻🙏🏻
Quran and hadees lh onnum illa idhoke andhavishosam.
#Dr_കോയ_കാപ്പാട് ൻ്റെ ഒരു ഇടപെടൽ പ്രതീക്ഷിച്ചിരുന്നു.Congratulations
🌹🌹🌹അറബന മുട്ടിൽ പ്രകൽപനായ ഒരാളുണ്ടായിരുന്നു. അറബനമുട്ടിന്റെ കുലപതി. തൃശൂർ ജില്ലയിലെ ചാവക്കാട് ഉള്ള "പാടൂർ പരീത് ഗുരുക്കൾ " ഇന്നലെ ദുബായ് എക്സ്പോ യിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അറബനമുട്ട് അവതരിപ്പിച്ചിരുന്നു. വളരെ മനോഹരമായിരിന്നു 🌹🌹
മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിനു ദീര്ഗായുസ്സ് നല്കട്ടെ ആ മീൻ
'Dr ഉസ്താദ്' ' എന്നത് തിരുത്തി - 'ഉസ്താദ് dr കോയ കാപ്പാട് ' എന്നത് thumbnile കൊണ്ടുവന്നത് സുഹൈൽ സാറിന്റെ ചിന്തനീയമായ ചിത്രീകരണം
Pakkar maash..
Namudy family aan. Allhmdulillah 🥰🥰🥰👍🤝🤝🤝🙌🙌🙌
Masha allah 🌹
Thanks brothers from karnataka
മാഷാ അല്ലാഹ് ❤️👍
Suhail sir.. 🙌👍👍👍👍
Deergayisulla haafihath kodukane aameen yaa allaah
Masha allaah🌹🌹🌹🌹
Masha allah ❤️👍
അല്ലാഹുവിന്റെ റസൂലും സഹാബാക്കളും ചെയ്തിട്ടുണ്ടോ??
മറുപടി പ്രതീക്ഷിക്കുന്നു
റസൂൽ ചെയ്യാത്തത് ചെയ്യൽ ഹറാമാണ് എന്ന് എവിടെയുള്ളത്
@@hananibrahim6001 ചെയ്തിട്ടില്ല, പക്ഷെ ശരീരം സ്വയം മുറിവേൽപ്പിക്കുന്നതിനെ നിരോധിച്ചിട്ടുണ്ട്
മുജാഹിദ് എരപ്പകളോടാണ്. നബി നാല് ഖലിഫ ചെയ്യാത്ത തെല്ലാം ലോകത്താരും ചെയ്യരുതെന്നു് എവിടാ പഹയൻമാരെ ഉള്ളത്
@@haidrusak7544 നല്ല ബെസ്റ്റ് സംസ്കാരം, ബ്രോ ഞാൻ മുജാഹിദ് അല്ല,
സ്വന്തം ശരീരം നാശത്തിലേക്ക് കൊണ്ട് പോകരുതെന്ന് പറഞ്ഞിട്ടുണ്ടോ ഇല്ലേ
@@ansunrinu7762 പാമ്പ് പിടുത്തം അനുവദനീയം ആണോ?
Maasha Allah AL HAMDULILLAH ☆☆☆☆◇◇◇☆☆☆☆
Masha allah
ശരിക്കും ഇത് ദഫ് അല്ല കളഷി ലക്ഷദ്വീപ് ഭാഷയിൽ പറയും ❤️
Mashaah Allaah 👆
Allaahu Barkkathilaakkatte Aameen 🌹🌻🌾
ما شاء الله
സുഹൈൽ 👍.
ഉചിതമായ സമയത്ത് കോയ ഉസ്താദ്മായുള്ള അഭിമുഖം വളരെ നന്നായി.👌
വോയ്‌സ് ക്ലാരിറ്റ് കുറവുണ്ടോന്ന് സംശയമുണ്ട്. ഇനിമുതൽ ശ്രദ്ദിക്കുക.
മാഷാ അല്ലാഹ് 😍
Mashaallahu . Barakkallah
ما شاء الله
Super
👍
Poli👀♥️
മാഷാ അല്ലാഹ്ത ബാറകള്ളാ
എന്റെ അമ്മാവന്റെ വീട്ടിൽ ( ഇബ്രാഹിം ഹാജി ) ടെ വീട്ടിൽ ഈ തങ്ങൾ വർഷം തോറും കുത്ത് റാത്തീബ് നടത്താറുണ്ട് മലപ്പുറം ജില്ലയിലെ വളാഞ്ചേരി പെരുമ്പറമ്പിൽ
ഉസ്താദ് സയ്യിദ് അല്ല
ഇയാളെ വയറ്റിൽ തന്നെ കത്തി kettanam. അതോടെ ഈ ശല്യം തീരുമാനം ആകും
@@noushadnase 🤮
@@rabirabaah6535എന്തിനാ ഛർദിക്കുന്നെ.. നിയൊക്കെ മുസ്ലിം aano 😡😡😡
@@bilalhamsa4418 🤮🤮🤮🤮🤮 എന്റെ ദീനും ഇസ്‌ലാമും നീ ഉണ്ടാക്കാൻ വരണ്ട. ഏതായാലും മുജാഹിലും ചലപിയുമല്ല 😅.
Ee vdo kaanan
Usthaadinte status vYi aan... Kandad🤝👍🙌🥰
👍👍👍
Masha.allah
😍👍
Mashaallah
ഉസ്താദ് സ്റ്റൈലൻ ആണ്
മാഷാ അള്ളാ
valare nalla oru abimukam
മാഷാ അല്ലഹ് 💙👍
Aameen
💞💕💞💕💞💕💞💕💞💕❣️❣️❣️
ഭാവിയിൽ നല്ലൊരു കുത്താ റാത്തീബ് യു ടുബർ സുഹൈൽ ൻ്റ പള്ള കൊടുത്താ മതി കുത്തൽ അവർ ചൈതോളും....
👍👌🌹❤
അസൂയ തോന്നുന്നു കഴിവിൽആശംസകൾ
🎉
കഞ്ചാവടിച്ചാൽ ആർക്കും ചെയ്യാം...
ഇതിനേക്കാൾ സൂപ്പറായി .. തമിഴ്നാട്ടിൽ മാരിയമ്മൻ വിഴായിൽ നടക്കുന്നു ... അവർ തീക്കനലിലൂടെയാണ് നടക്കുന്നത് ... ഷിയാക്കളും നടത്തുന്നുണ്ട്
താനും കഞ്ചാവടിച്ചു ചെയ്തു നോക്ക്
@@ashiqmp4513 കഞ്ചാവടിക്കാരാണ് ... ഇന്ന് ഈ ..പണിക്കാർ..
നിൻ്റെ വാപ്പാക്ക് ഈ.. തട്ടിപ്പാണ് എന്നറിഞ്ഞില്ല sorry
ശിയാക്കൾ വിമാനത്തിൽ യാത്ര ചെയ്യുന്നു കാറും ബസ്സും ഒക്കെ ഉപയോഗിക്കുന്നു നമ്മൾക്കു അതു അനുവദനീയം ആണോ ആവോ
Suhailser👍
റിയാസ് മൗലവി കുത്ത് കിട്ടി വീണപ്പോൾ ആ മുറിവ് കൂട്ടിത്തരാൻ എന്തേ ചോര കണ്ട് രസിക്കാൻ വരുന്ന ഷൈഖ് മാർ മുറിവ് കൂട്ടാൻ വന്നില്ല.
ماشاءالله
സുഹൈൽ സാറിന്റെ voice ശബ്ദം വളരെ കുറവാണ്.....
ബഹു: കാപ്പാട് കോയ ഉസ്താദിൻ്റെ അനുമതിയോടെ ഈ വീഡിയോ നവോഥാന നായകനാണത്രെ! ഡോക്ടർ ആണത്രെ ! അനിൽ മുഹമ്മദിന് സമർപ്പിക്കുന്നു.
മാ ശാ അള്ളാ നല്ല അറിവ്
masha Allah Mabrook 🌷👍
🌹🌹🌹🌹👍
ഉസ്താദിന്റെ നമ്പർ കിട്ടുമോ
Ok
Usthad Karattey black belttanu....ariyoooo ⚫️
👍👍👍🌹🌹🌹
AaadiyamaayikamantidunnaNaan
KaapaadinuAllahuDeergaayussNalkatteeAameen
അനിൽ മമ്മദ് ഇ വീഡിയോ കാണണം
അനിൽ മമ്മദിനെ വിടരുത് അയാൾ ഇസ്ലാമിനെ തകർക്കാൻ നടക്കുന്നു
ഒന്നും വിചാരിക്കരുത് മക്കളെ ഞാൻ അയാളുടെ പേര് മാറ്റി അനിൽ മമ്മദ് എന്നാക്കി
21:25
നന്നായി
അടിപൊളി
Seaesam.
🌹🌹🌹👍🌹🌹🌹
ങ്ങക്ക് ഇയാൾ ഉസ്താ ദായിരിക്കും. ഞമ്മൾ പറയണത് തീ മു ണുങ്ങിക്കോയ എന്നാണ്.
ruclips.net/video/NtJotSwIgUI/видео.html
🌹🌹🌹🌹🌹🌹
നല്ല അഭിമുഖം 🌹🌹👌
അടിസ്ഥാമുണ്ട് കുത്ത് വർജ്ജിനല്ല എന്ന്
നാട്ടുകാരെ കുത്താൻ ഏല്പിച്ചാൽ മതി... അതോടെ തീർന്നോളും....
🤮
മാഷാ അള്ളാഹ്
ഉസ്താദേ ചെലമ്പ് ഉള്ള ദഫ് മുട്ട് ഹറാം അല്ലേ
അല്ല
ആണെന്ന അഭിപ്രായം തളളപ്പെടേണ്ടതാണെന്ന് മഹാനായ ഇബ്നു ഹജറുൽ ഹൈത്തമി (റ) പറഞ്ഞിട്ടുണ്ട്..
Jaelel😘edanam
ഒരു കുത്താറാതീബിന് അനിൽ മുഹമ്മദിനേയും മീരാൽ മൗലവിയേയും ക്ഷണിക്കണം അവരെ പോലോത്തവരേയും അവരെ മുഴുവൻ ശംഷയം തീർത്ത് കൊടുക്കണം
സംശയം
അതെ കുത്തി റാത്തീബ് തട്ടിപ്പാണെന്നുള്ളത് കാണിച്ചു കൊടുക്ക് 😂😂😂
@@firozvkd2955 മൂസാ നബിയുടെ വടി സാരിയ ജബൽ അഭിപ്രായം എന്ത്
🤣🤣ഫക്ക്😲 ലോർ അക്കാദമി അവാർഡ് ജേതാവ്🥱🥱🙆♂️ റബ്ബേ... ഇതിനും അവാർഡ് കൊടുത്തു തുടങ്ങിയോ😲?? "ക്കുത്ത് "റാത്തീബ് എന്നതിൻറെ
ഇംഗ്ലീഷ് പദം ആണോ "ഫക്ക്" റാത്തീബ് എന്നാണോ ചങ്ങായെ..???
ദഫ് മുട്ടിൻറെ പാരമ്പര്യം ഈ ചങ്ങാതി റസൂലേ ക്ക് എത്തിക്കുന്ന മാർഗ്ഗം കണ്ടോ 🥱അതിനോട് കൂടെ കുത്തി റാത്തീബ് ..കുങ്ഫു റാത്തീബ്..
തീ മുണുങ്ങി മയിലാട്ടം .. എന്നീ കലാപരിപാടി കൂടെ റസൂലിനെ സ്വീകരിക്കാൻ ഉണ്ടായിരുന്നോ കോയാക്ക??? ഇമ്മാതിരി ശിയാ പരിപാടിയുമായി സ്റ്റേജ് കയറി കാശ് വാരി ഇസ്ലാമിനെ നാറ്റിക്കാൻ നടക്കുന്നവർക്ക് സൂക്ഷിക്കുക അല്ലാഹുവിൻറെ അതി കഠോരമായ പരീക്ഷണവും ശിക്ഷയും ഈ ദുനിയാവിൽ നിന്ന് തന്നെ ഏറ്റുവാങ്ങേണ്ടി വരും... ലാ ശക് ഫിലി ഇൻഷാ അള്ളാ.. ഇൻഷാ അള്ളാ.. ഇൻഷാ അള്ളാ..
ബി ഇതിനില്ല.. ജാഗ്രതൈ...
ഇതിലും നല്ല കുത്തു റാത്തീബ് മാജിക് കാർ ചെയ്യും
കുത്തി കൊടുക്കുക പിന്നെ ആ പരിപാടി ഉണ്ടാവൂല ഈ കൗമ്മ് പണിയെടുത്ത് ജീവിച്ചോളും
Siya ആളുകൾ എലേ നടത്തൽ
കോയാ ഒന്ന് കുത്താൻ അവസരം തരുമോ
നിങ്ങൾ മഹ്‌ശറ മറക്കല്ലേ
കുത്ത് കൊള്ളാൻ ശേഷിയുണ്ടോ മുത്തേ ........
@@ashiqmp4513 😂
കുത്ത് റാ ത്തി ബി ന് അടി സ്ഥനമു ണ്ടൊ എന്നോ ആ ചോദ്യത്തിനു ത ന്നെ പ്രസ്‌തി യില്ല നബി (സ )കുത്ത് റാ ത്തീ ബ് നടത്തി യല്ലെ ഇസ്ലാം ഇത്ര ത്തോ ളം പ്ര ച രി പി ച്ച ത്
നബി ആരെയും കുത്തിയിട്ടില്ല
Appo kuthi rathib birthday 140 year's only see its clear athinu munb ellayi runnu Athaanu shari
കോയാ... ഇതൊക്കെ നിർത്താറായില്ലേ
ഇങ്ങൾ പരിപാടി നിർത്തിയോ ......
🤪🤪🤪😂
ആളുകളെ വിഡ്ഢിയാക്കാതെ കോയ
@@Guest-uo3rp വിഡഢികളെ ഇനി എന്തിനാ വിഢി ആക്കുന്നത്
മുട്ടാതെ അല്ലാഹുവിനെ വിളിച്ചുകൂടെ
അങ്ങനെ പറ്റില്ല എന്നു വല്ലവരും പറഞ്ഞോ ?
Athinuallahuvine parijayamundo
ഹോ വിളിക്കാലോ എന്താ (പശ്നം
Egane anagel anigalkku kuthan kathi kodukumo
പുന്നാര സുഹൈലേവല്ല ഉപകാരപ്പെടുന്ന തരത്തിലുള്ളവീടിയോകൾചെയ്യുന്നതല്ലെ നല്ലത് കുത്ത്റാത്തീബിനെ കുറിച്ച്കൂടുതലൊന്നുംപറഞ്ഞ് വിലയേറിയസമയംപാഴാക്കുന്നില്ല ഒരൊറ്റ കാര്യം മാത്രം പറയുന്നു സാമാന്യ ബുദ്ദിയുള്ള ഏതൊരാൾക്കും ഇതിൽനിന്നും കാര്യം മനസ്സിലാക്കാം ശരീരം അത് അല്ലാഹുനൽകിയതാണ്അതിന്ന്മുറിവേൽപ്പിക്കാൻഅല്ലാഹുഅനുമതി നൽകിയിട്ടില്ല. മുറിവേൽപിച്ചവന്ന്അല്ലാഹുസിക്ഷനൽകുകയുംചെയ്യും പിന്നെ ശെരിക്കും ്് കുത്ത് ഒരുത്തനുംകുത്തുകയുംചെയ്യുല്ല അത് വേറെകാര്യം
കുത്ത് റാ തീബ് ന്റെ ലക്ഷ്യം അറിയുന്നവർ ഇതുപോലെ
അണ്ണാക് വലിച്ച് കീറുല..
ഉസ്താദിനെ കുത്താൻ ഞാൻ ഒരാളെ കൊണ്ട് വരാം എന്നിട്ട് ആ മുറിവൊന്ന് കൂട്ടിത്തരാൻ ഏതെങ്കിലും ഒരു ഷൈഖ് വരുന്നതൊന്ന് കാണാമല്ലോ വന്നാൽ ഷൈഖിനെയും കുത്തും
അനക് ഒക്കെ ഒരു അവസരം വരുന്നുണ്ട് 💥💥 wait ദജ്ജാൽ ഒന്ന് വരട്ടെ
ഇസ്ലാമികമാണന്ന് പറയാൻ പറ്റില്ല വയറ്റിൽ പ്പിയ അത്ര മാത്രം
Rifayi shikine vilikkumbol halhiravunnad shikkano..? Adho.jinnukalaya avarude khadhimeengalo..?
In Islam no support in religion. The prophet Muhammad sallallahu alaihi wasallam not teach this type of refayee ratheeb or kuthi ratheeb.
Maranam enthanu .Duniyawil Nallathu enthanu.Jinnukal enginey manuswaney swadeenikkunnu.Marananantharam enthanu bhakkinilkunnath.
അവാഹിക്കുകയോ?
Oru swahabakkalkum parijayallathatu namukkevdennu kitti.
Malayalathil khuthuba othiya oru swahabiye kaanikku
തരികിടയാആആആആആകുതത്
Kuthrathbin.. Oru, àdisthanavum. Illa. Paraj. Undakanda
Monsoon maawungal moonnaaman...❗❗❗🙄
അവസരോചിതം