CBI കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | സിദ്ധാർഥന്റെ കേസിൽ ഇനി... | Rtd. SP George Joseph

Поделиться
HTML-код
  • Опубликовано: 8 май 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 283

  • @advpsnair
    @advpsnair Месяц назад +218

    സിദ്ധാർത്ഥനെ അടിക്കണം എന്ന് പ്രതികളോട് ആവശ്യപ്പെട്ട പെൺകുട്ടിയെ പ്രതി ആക്കേണ്ടത് വളരെ അത്യാവശ്യമാണ്.കൂടാതെ ഡീൻ, അസി സ്റ്റൻ്റ് വാർഡൻ വി സി എന്നിവരും പ്രതികൾ ആകേണ്ടത് തന്നെയാണ്.ഈ നരാധമന്മാർ ഇനിയും പുറം ലോകം കാണാൻ പാടില്ല.ഇവർ ഈ സമൂഹത്തിന് ആപത്താണ്.

    • @vkvk300
      @vkvk300 Месяц назад +32

      സിബിഐ വന്നിട്ടുംഉത്തരവാദികൾ പ്രതിയാക്കപ്പെടുന്നില്ല

    • @GeethaJose-hw5uq
      @GeethaJose-hw5uq Месяц назад +10

      Athey,,,

    • @aj10007
      @aj10007 Месяц назад +10

      സത്യം

    • @gracevarghese7717
      @gracevarghese7717 Месяц назад +16

      Athu maathamalla aa thirichhu villichha chekkaneyum arrest chaiyyanam

    • @gracevarghese7717
      @gracevarghese7717 Месяц назад +9

      Athe

  • @user-dm6lo5mo1w
    @user-dm6lo5mo1w Месяц назад +92

    ഇ മൃഗങ്ങൾക്ക് ജന്മം നൽകിയവരും അവരുടെ തല മുറയും അനുഭവിച്ചെദൂമിയിൽ നിന്നും മടങ്ങുകയുള്ളു

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 Месяц назад +3

      ജന്മം നൽകിയവരും ക്രിമിനലുകൾ ആയിരിക്കും.

  • @prasadks3797
    @prasadks3797 Месяц назад +106

    ഈ കാലൻ മാരിൽ ഒരാളും രക്ഷപ്പെടരുത്

  • @danjohn5267
    @danjohn5267 Месяц назад +71

    നമ്മളെകെ ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു ദുഃഖം ആണ് സിദ്ധാർഥിന്റെ കോളേജ് ജീവിതത്തിലെ മരണം .ഒരു പക്ഷേ അവൻ എല്ലാവരെയും കണ്ണടച്ച് സ്നേഹിച്ചു എല്ലാരേയും.ഒരു കൂട്ടുകാരനെ എങ്ങനെ കൊല്ലുവാൻ സാധിച്ചു നിങ്ങൾക്കു ,അവനും പഠിക്കണം ഒരു ഭാവി സ്വപനം കണ്ടിരുന്നുവനല്ലേ ,അവന്റെ വേദനിപ്പിച്ചപ്പോൾ നിങല്ക് എന്ത് സന്തോഷം ആണ് കിട്ടിയത് .നമ്മളും കോളേജ് പഠനം കഴിഞു എപ്പോളും ജീവിക്കുന്നു .എന്തിനു നമ്മക്ക് എല്ലാം തുറന്നു സംസാരിക്കാനും എപ്പോളും നല്ല കൂട്ടുകാർ ഉണ്ട് .ഒരു കൂട്ടുകാരന് എന്തെകിലും തരത്തിൽ വേദനിപ്പിക്കണണം എന്ന് നമ്മളൊക്കെ ചിന്തിച്ചിട്ടുണ്ടോ .അവനെ അടിച്ചപ്പോളും ഇടിപ്പിച്ചപ്പോളും അത് കണ്ടു സന്തോഷിച്ചു എങ്ങനെ ആ രാത്രി നിങ്ങൾ ഉറങ്ങി.അവൻ വേദനകൊണ്ട് പുളഞ്ഞപ്പോൾ കാണാൻ നിങല്ക് രസം ഉണ്ടായിരുന്നല്ലേ
    ,നിങ്ങൾക്കും കൂട്ടുകാർ ,'അമ്മ അച്ഛൻ ,സഹോദരങ്ങൾ ഉണ്ടല്ലോ അല്ലോ ,അവനെ തുണി ഉരിഞ്ഞു നിർത്തിയാപ്പോൾ നിങ്ങൾക്കു എന്ത് സുഖം ആണ് കിട്ടിയേ.
    നിങ്ങൾ എല്ലാരും ചിന്തിച്ചോ ഈ ഒരു അവസ്ഥ എന്റെ അനിയനോ ചേട്ടനോ പോട്ടേ ആർകെണേലും എന്തൊരു വേദന ആയിരിക്കും.
    ഒരാളെ ഒറ്റടിക്ക് കൊല്ലുന്നതിനേക്കാൾ വേദന ആണ് അവനെ പീഡിപ്പിച്ചു കൊല്ലുന്നതു, അത് അവൻ അനുഭവിച്ചു. മനസ്സ് ഉടഞ്ഞു പോയി. പണ്ടൊക്കെ നമ്മൾ കേട്ടിട്ടുണ്ട് പഠിച്ചിട്ടുണ്ട് അല്ലേൽ സിനിമ ങൾ കണ്ടിട്ടുണ്ട് ഇതുപോലെ ഉള്ള ചീത്ത നാറിയ പെരുമാറ്റങ്ങൾ.
    എല്ലാരും പഠിക്കാനും ജീവിക്കാനും ഉള്ള അവകാശം ഉണ്ട്.
    അവന്റെ തുണി ഒരിഞ്ഞു നഗ്ന്നതെ കണ്ടപ്പോൾ നിങ്ങൾ എങ്ങനെ സന്തോഷിച്ചു .അവനെ ബെൽറ്റിന് അടിച്ചപോലും അവൻ ചോദിച്ചു കാണും ഒരാളും എന്നെ രക്ഷിക്കുവാൻ ആരും ഇല്ലാലോ ,ചുറ്റും തിരിഞ്ഞു നോക്കി ആരും പിടിച്ചുമാറ്റുവാൻ പോലും വന്നിലലോ ,ഒരാൾ എങ്കിലും പിടിച്ചു മാറ്റുവാൻ എന്തിനു അവിടുത്ത സാറുമാർ എങ്കിലും അറിഞ്ഞിൽലോ ,അതോ അറിയത്തെ അവരും ഈ ഈൗ കൺഴ്ച കണ്ടു രസിച്ചു കാണും .എന്ത് രസം അല്ല.
    അവൻ കരഞ്ഞു കാണില്ലേ ,അവനെ ഇല്ലാതെ ആക്കി കളഞ്ഞില്ല മകളെ നിങൾ ,നിങ്ങളൊക്കെ അവിടെ എന്തിനു പഠിക്കുന്നു ,അവന്റെ അൽമാവ് അതിനു സമ്മതിക്കില്ല ,ജീവിത കാലം മുഴുവൻ നിങ്ങളെക്കെ അലട്ടികൊണ്ട് ഇരിക്കും .ഒരു അമ്മയുടെ കണ്ണ് നീര് അവീടെ പതിച്ചു കഴിഞു ,എല്ലാം കഴിജപ്പോളോ എങ്കിലും അവനെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകൻ മേലായിരുന്നോ മേലായിരുന്നോ , ഒരാൾക്ക് എന്കിഉള്മ ഒന്ന് പ്രതികരിക്കുകയോ ,എവിടെയെകിലും അറിയുകയോ ചെയുവാൻ മേലായിരുന്നോ ,
    എന്റെ കൂട്ടുകാരെ നമ്മൾ പഠിക്കുവാനോ ഇവിടെ ആണേലും മനുഷ്യരെ സഹായികുവാനും സ്നേഹികുവാനും പഠിക്കണം. നമ്മൾ എല്ലാരും ജീവൻ ഉള്ള വസ്തുക്കൾ അല്ലെ. കരിങ്കല്ല് പോലെ ഇരിക്കുവാൻ ഉള്ളതു അല്ല നമ്മൾ.
    #Justice for sidharth....

    • @srmariakuthiravattathu1802
      @srmariakuthiravattathu1802 Месяц назад +1

      Sidha is a very good boy anyone will attracted by him, poor one suffered a lot, how he overcame that situation why God chose him to be a model student to control the cruelty of dug addicts. God be with the family in this struggle.

    • @sunimathew7996
      @sunimathew7996 27 дней назад

      Justice for Siddhumon 🙏🙏🥲🥲🥲

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +107

    സിദ്ധാർത്താൻ വധകേസ് കേരളത്തിന്റെ ഇന്നത്തെ കാലഘട്ടത്തിൽ സർക്കാർ ഒത്താശയിൽ സർക്കാരിന്റെ സംരക്ഷണയിൽ ഒരു പറ്റം ക്രിമിനലുകളെ വളർത്തി എടുത്ത് നേതാക്കന്മാർക് വേണ്ടി എങ്ങിനെ ഉപയോഗിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ആണ്. മേയറും MLA യും കൂടി കാട്ടിക്കൂട്ടി നിയമത്തെ പരസ്യമായി വെല്ലുവിളിച്ചു ഇപ്പോഴും മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത് കേരളം കണ്ടുകൊണ്ട് ഇരിക്കുന്നു.പോലീസ് എന്നാൽ ഭരിക്കുന്നവരുടെ അടിമ ജോലി ചെയ്യുന്ന കൂലി തൊഴിലാളി ആണെന്ന് ഈ രണ്ട് സംഭവങ്ങൾ നമ്മെ ഓർമ പെടുത്തുന്നു

    • @palavilagirish
      @palavilagirish Месяц назад +3

      So is Sreeram Vankitaraman who murdered KM Basheer on the 3rd Augut 2019 as he is still retained in service by Karanabhoothan as the CMD of Supplyco.

    • @sreekutty2418
      @sreekutty2418 Месяц назад +3

      ആമാ ആമാം

    • @joymuhammed9103
      @joymuhammed9103 Месяц назад +6

      Correct

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Месяц назад +11

      ഈ കണ്ടുകൊണ്ടിരിക്കുന്ന കേരളം തന്നെയാണ് വീണ്ടുംവീണ്ടും ഇവരെത്തന്നെ ജയിപ്പിച്ചുകണ്ടിരിക്കുന്നതും

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +6

      ​@@jeevanraksha-fl9jtഅതെ അതെ

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb Месяц назад +85

    നാളത്തെ മേയറും, MLA, യും MP യും ആകുവാൻ ട്രെയിനിങ് കൊടുക്കുന്നതാണ്.

  • @sunnymathew1883
    @sunnymathew1883 Месяц назад +44

    മനസാക്ഷി ഇല്ലാത്ത ഈ വർഗ്ഗങ്ങൾ നാളത്തെ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് sfi കാരും അവരുടെ മാതാപിതാക്കളുമാണ് ഇതിന് മറുപടി പറയേണ്ടത്

  • @manoharankr9223
    @manoharankr9223 Месяц назад +37

    സിദ്ധാർത്ഥിന് പീഢിപ്പിക്കാൻ നിർദേശങ്ങൾ നല്കിയ വൃക്തിയെ
    ഏതെന്കിലും
    കുന്നിൽമുകളിൽ കൊണ്ടുപോയി മരിക്കുന്നതുവരെ താഴോട്ടിടണം.
    ചെയ്തതിൻെറ വേദന അനുഭവിച്ചറിയണം.

    • @joymuhammed9103
      @joymuhammed9103 Месяц назад +4

      Avane.uruttikollanam

    • @Albertbert-xp7de
      @Albertbert-xp7de Месяц назад +6

      ഡാനിഷ് മുഹമ്മദ്‌ ആണ് യഥാർത്ഥ വില്ലൻ

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +1

      ​@@Albertbert-xp7de Evan sudapi terrorist aano ?😂

    • @ancypaul7610
      @ancypaul7610 19 дней назад

      ഓരോ കുട്ടികളും മാതാപിതാക്കളുടെ ഭാവി വാഗ്ദാനങ്ങൾ ആണ്.വളരെ കഷ്ട്ടം ആണ് കാര്യാങ്ങൾ.ആയ പെൺകുട്ടി ക്ക് വളർത്തു ദോഷം ചൈയ്യിച്ചതാണ് ക്രൂരത

  • @hafizahamed9521
    @hafizahamed9521 Месяц назад +45

    എത്രയോ കോളിജുകളിൽ വിപ്ലവ വിദ്യാർത്ഥി സംഘടന എന്ന പേരിൽ നടത്തുന്ന പീഡനം അനുഭവി ക്കു ന്ന ലക്ഷ ങ്ങൾക്കും, കൊല്ലപ്പെട്ട ആയിരങ്ങൾക്കും വേണ്ടി ഈ വാർത്ത സമർപ്പിക്കാം 🙏

  • @sivadas1688
    @sivadas1688 Месяц назад +20

    ഇത്തരം വാർത്ത കേൾക്കുമ്പോൾ പ്രതികരിക്കാതെ പോകുന്നത് മനുഷധർമ്മത്തിന് ചേരുന്നതല്ല എന്നു ഉള്ളത് കൊണ്ട് സിദ്ധാത്ഥൻ്റെ മരണത്തിന് കൂട്ടു നിന്ന മുഴുവൻ വിദ്യ ത്ഥികളെയും മാതൃകപരമായി ശിക്ഷിക്കും എന്ന് അനുമാനിക്കും. CBI ഏറ്റു എടുത്തതിനാൽ നമുക്ക് വിശ്വസിക്കാം ( പണവും അതികാരവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്ന വിദ്യത്ഥികളുടെ നിഗമനം പൊളിച്ചു എഴുതുക തന്നെ വേണം ക്രൂ നിൽക്കുന്ന രാഷ്ട്രീയക്കാരും കോളേജിലെ ജീവനക്കാരെയും ശിക്ഷിക്കണം ആ അച്ഛൻ്റെയും അമ്മയുടെയും വേദന ആർക്കും അറിയില്ല മനുഷ മനസാക്ഷി ഇല്ലാത്ത ഇരുകാലി മൃഗങ്ങൾ ആയി പോകാൻ എനി വിദ്യത്ഥികളെ അനുവദിക്കരുത് കൂട്ടുനിൽകുന്നവരെ നാളെ നിങ്ങൾക്കും സത്യം മനസിലാകും

    • @shandammapn8047
      @shandammapn8047 Месяц назад +1

      British pattala Karu polum ithilum bhedam

  • @joyaugustine2690
    @joyaugustine2690 Месяц назад +28

    ഈ കൊലപാതകക്കേസിൽ സി.ബി.ഐ. സത്യം പുറത്ത് കൊണ്ടുവരണം.വിജയിക്കണം. അഭിനന്ദനങ്ങൾ.😂❤

  • @anilkumark.n9782
    @anilkumark.n9782 Месяц назад +25

    ആ പത്തൊൻപത് നാശത്തിന്റെ വിത്തുകളും ഇതോടു കൂടി തീരണം ഇനി ഇവരെ പോലുള്ള ക്രിമിനലുകൾ രക്ഷപെട്ട് സമൂഹത്തിലേക്ക് തിരിച്ചു വന്നാൽ അത് നാടിനാപത്ത് തന്നെ

  • @rajukrishnan6752
    @rajukrishnan6752 Месяц назад +35

    SFI ഭീകർ...

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +3

      Ithu sudapi sangadanayalle ?😂😂😂😂

    • @prasanthimanu1906
      @prasanthimanu1906 Месяц назад

      ​​​@@balachandranramakrishnan1421എന്ന് പറഞ്ഞോണ്ട് ഇരുന്നോ,2 വർഷം മുൻപ് അർജുൻ എന്ന sfi അനുഭാവിയെ സ്വന്തം ആളുകൾ തന്നെ കൊന്നത് ഓർമയില്ലേ sfi ൽ നുഴഞ്ഞു കയറിയ pfi sdpi സംഘം ഭീകരർ ആണ് അയാളെ കൊന്നത് അർജുൻ fb ഇൽ ഒരു post ഇട്ടു rss നെ എതിർക്കാൻ ആണ് pfi sdpi ഓരോ പ്രവർത്തനം ചെയുന്നത് എന്ന് പറഞ്ഞു നമ്മളെ വിശ്വസിപ്പിച്ചു മൊത്തം ഹിന്ദുക്കളെ തീർക്കാൻ ആണ് ഇവന്മാർ try ചെയുന്നത് എന്ന് അതിന്റെ പിറ്റത്തെ ദിവസം അർജുനൻ നെ sdpi കുത്തിക്കൊന്നു.ipol👍🏻sfi sdpi, എല്ലാം sfi ൽ ഉണ്ട്

    • @prasanthimanu1906
      @prasanthimanu1906 Месяц назад

      ​@@balachandranramakrishnan1421എന്ന് പറഞ്ഞോണ്ടിരുന്നോ പണ്ട് അർജുനൻ എന്ന് വിദ്യാർതിയെ sdpi pfi കുത്തികൊന്നത് ഓർമയിലെ മരിക്കുന്നതിനെ തലേന്ന് അർജുനൻ ഒരു fb post ഇട്ടു rss ഭീകരരെ എതിർക്കാനാണ് എന്ന് പറഞ്ഞോണ്ട് മൊത്തം ഹിന്ദുക്കളെ തീർക്കാനാണ് sdpi യുടെ ശ്രമം എന്ന്. അതിന്റെ പിറ്റേന്ന് അർജുനൻ നെ sdpi കുത്തിക്കൊന്നു, നിങ്ങൾ ഇതൊന്നും കാണുന്നില്ല ഇപ്പോഴും കണടച്ച് ഇരുന്നോ അവസാനം എല്ലാവരെയും കുത്തി കൊല്ലുകയോ അല്ലെങ്കിൽ മതം മാറ്റി ഇവന്മാരുടെ മേത്ത മതത്തിലേക്ക് മാറ്റുകയോ ചെയ്യും but rss ഉള്ളതാണ് ഇവന്മാരുടെ ലക്ഷ്യം നേടാനാവാതെ ഇരിക്കുന്നത്.

  • @aj10007
    @aj10007 Месяц назад +37

    എന്നിട്ട് ആ രാക്ഷസിയുടെ പേരുപോലും എവിടെയും പറഞ്ഞു കേൾക്കുന്നില്ലല്ലോ

    • @muralidharan7226
      @muralidharan7226 Месяц назад +5

      Aval mohammadinte mathathil pettaval an. Umma Kerala policilum joli cheyyunnu

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +7

      ഏത് അവരാതി മോളായാലും ശരി അവളെ ഇത് പോലെ.. എടുത്തിട്ട് അലക്കണം...

    • @shabnashemi97
      @shabnashemi97 Месяц назад

      @@muralidharan7226eth mathamayalenthado shiksha kodukkansm athrenne

  • @ashmitharashik3721
    @ashmitharashik3721 Месяц назад +36

    പാവത്തിനെക്കൊന്ന എല്ലാത്തിന്റെയും കൂട്ടത്തോടെ നശിച്ച് കൂപ്പു കുത്തുന്നത് കാണാൻ ആരെങ്കിലുമൊക്കെ കാണുമായിരിക്കും ദവം സാക്ഷി

  • @AnoopAnu-to9so
    @AnoopAnu-to9so Месяц назад +68

    അപ്പോൾ മർദനത്തിന് പ്രരിപ്പിച്ച ആ പെൺ കുട്ടിയാണ്‌ ആദ്യപ്രതി

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +10

      I have a humble request to CBI officials. The lady SFI student's involvement in this case must be enquired very seriously and if there is any suspicious involvement from her part she too may be legally punished. 😂

    • @businessmail6433
      @businessmail6433 Месяц назад +5

      പെൺകുട്ടി അല്ല പിശാച് എങ്ങനെ ഇത്രയും അവശനായി ഒരു വ്യക്തി ആത്മഹത്യ ചെയ്യും

    • @LeelaP-je8dl
      @LeelaP-je8dl 18 дней назад

      ഇവൾ വേശ്യാവൃത്തി.... ചെയ്യുന്നത് ഈ സിദ്ധാർത്ഥ് രണ്ട് തവണ കണ്ടിരുന്നു...​@@businessmail6433

  • @rajanpaul3477
    @rajanpaul3477 Месяц назад +50

    ഈ കേസും തീർച്ചയായും അട്ടിമറിക്കപ്പെടും

    • @csrpanikar
      @csrpanikar Месяц назад +1

      Urappu

    • @gracevarghese7717
      @gracevarghese7717 Месяц назад +1

      Sure

    • @VasuDevan-jx9wd
      @VasuDevan-jx9wd Месяц назад +9

      കേസുകൾ അട്ടിമറിക്കാൻ പെട്ടാലും പ്രതികളെയും അവരുടെ കുടുംബത്തെയും വെറുതെ വിടുകയില്ല

  • @sreekutty2418
    @sreekutty2418 Месяц назад +23

    ഹോ ഭയങ്കരം ഭയങ്കരത്തിൽ ഭയങ്കരം അതി ഭയങ്കരം

  • @user-zd8yd4kh5e
    @user-zd8yd4kh5e Месяц назад +11

    എൻ്റെ കൃഷ്ണാ. തെറ്റ് ചെയ്തവരെ പാർട്ടിക്കാർ വെറുതെ വിട്ടാലും സത്യം പുറത്ത് കൊണ്ട് വരാൻ cbi യെ സഹായിക്കണെ

    • @realman7768
      @realman7768 Месяц назад

      ക്രുഷ്ണാ. മൈരാണ് ഒരു പെണ്ണാണ് ഇത്രയു വളരെ കുറ്റകൃത്യ ചെയ്യാൻ നിർബന്ധ ബുദ്ധി കാണിച്ചത്.
      പേര്: ബിൻസിയ

  • @Vijayan55
    @Vijayan55 Месяц назад +24

    എൻ്റെ കൊച്ചു മകൻ മൂന്നാം ക്ലാസുകാരൻ സിദ്ധാർഥൻ്റെ കഥ കേട്ട് പേടിച്ചിട്ട് പറയുകയാണ്. എന്നെ ഇങ്ങനെ അടിച്ച് കൊല്ലുന്നിടത്ത് പഠിക്കാൻ വിടരുതെന്ന് കൂടാതെ കളരിയും കരേട്ടയുമൊക്കെ പഠിക്കണമെന്നും

  • @savithriamma2150
    @savithriamma2150 Месяц назад +15

    ഈ സംഭവത്തിനു ശേഷം പ്രകൃതിക്കു പോലും ഒരു രൂക്ഷ ഭാവം ഉള്ളതുപോലെ അനുഭവപ്പെടുന്നുണ്ട്

  • @moideent9227
    @moideent9227 Месяц назад +9

    ആസ്ഥാപനത്തിലെ ഉത്തരവാദപ്പെട്ട ജോലിക്കാരെ പൊതു നിരത്തിൽ നിർത്തി ചോദ്യം ചെയ്ത് രീക്ഷിക്കണം.

  • @porthasisjoy5926
    @porthasisjoy5926 Месяц назад +28

    ഒന്നാം പ്രതി PHD ചയ്യുന്നെങ്കിലും,,,PHD യുടെ അർത്ഥം ഈ മരപ്പട്ടി അറിയുന്നില്ല,,,,

    • @baiju67
      @baiju67 Месяц назад +3

      വഴക്കുലക്കു Phd പിന്നെ ഇംഗ്ലീഷ് Phd LKG സ്റ്റുഡന്റിന് തുല്യം പിന്നെ ഒരു ഇളയിടത്തിന്റെ Phd എന്തിൽ ആണാവോ ഇതൊക്കെ കാണുമ്പോൾ Phd ജന്മവകാശം പോലെ യാകുന്നു.

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +3

      ​@@baiju67 Phd free aayi offer cheyyunna vidyarthi sangadana.😂prabhudha malayalikal ekkaryam manassilakkatte. 😂

    • @shobhanavenugopal3583
      @shobhanavenugopal3583 Месяц назад

      M​@@baiju67

  • @jessytorane5091
    @jessytorane5091 Месяц назад +20

    Poor boy how much suffered. Please God bless their family to overcome

  • @kunhimoideen1961
    @kunhimoideen1961 Месяц назад +15

    ഇത്രയും നമ്മളറിഞ്ഞു, ഒടുവിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിധിയും വരും എന്ന് കരുതാമോ, അതല്ലേ സംഭവിക്കുക

  • @jackywilson07
    @jackywilson07 Месяц назад +12

    സത്യം ജയിക്കണം, എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Месяц назад +33

    ഈക്രൂരസംഘടനയിലെ ഒരുത്തൻ ഇന്ന് വെള്ളത്തിൽ മുങ്ങിചത്തിട്ടുണ്ട് 😂

    • @XD123kkk
      @XD123kkk Месяц назад +1

      Aaru...??? 😮

    • @XD123kkk
      @XD123kkk Месяц назад +2

      Ennittu paranju kettillalo..??

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +8

      നല്ല കാരൃം ഭൂമിക്ക് ഭാരം കുറഞു 😂😂

    • @Minips-ug1zs
      @Minips-ug1zs Месяц назад +2

      👍

    • @prasanthimanu1906
      @prasanthimanu1906 Месяц назад +1

      ആണോ എങ്കിൽ നന്നായി 😀

  • @venugopalbk4144
    @venugopalbk4144 Месяц назад +20

    SSLC pass percentage 99.69 ,criminals in professional colleges 😂😂

    • @aj10007
      @aj10007 Месяц назад +4

      സത്യം. ഈ 99.69% കൊണ്ട് ആർക്ക് എന്ത് പ്രയോജനം???? സർക്കാരിന് കേമത്തം കാട്ടാൻ ഒരു മാർഗം. അല്ലാതെന്താ.
      ഒരു വിലയുമില്ലാത്ത കുറെ A+

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +2

      ​@@aj10007അതെ അതെ

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +3

      ​@@aj10007Englishil swantham perupolum ezhuthanariyatha vargam.ethanu keralathinte " standard " . 😂

    • @prasanthimanu1906
      @prasanthimanu1906 Месяц назад +1

      അതെ ഇവിടുത്തെ വിദ്യാഭ്യാസ നിലവാരം ഇപ്പോൾ കുറവാണ്, ഒരു ഉപകാരമില്ലാത്ത കുറെ കുട്ടികളെ ജയിപ്പിച്ചു വിട്ടിട്ട് എന്താണ് കാര്യം, ഗുജറാത്തിൽ sslc, വിജയ ശതമാനം 60%ലും താഴെ ആണ് but ഇവിടെ sslc പാസ്സായ 10 കുട്ടികളുടെ ബുദ്ദിയുണ്ട് അവിടുത്തെ sslc പാസ്സായ 1 കുട്ടിക്ക്.

    • @venugopalbk4144
      @venugopalbk4144 Месяц назад

      @@prasanthimanu1906 ,SSLC pass is not a yard stic to assess the iq or general ability,however a minimum elementary knowledge needed in mathematics science and in language to acquire in any field of work or profession ,the current system of all pass missing in this respect

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +21

    Local കഥ അടിമയുടെ ജോലികൾ ചെയ്തു...പിശാചുക്കൾ ഇനിയും ഉണ്ട്.

  • @VijeeshK-zw2eu
    @VijeeshK-zw2eu Месяц назад +12

    നീതി ലഭിക്കാൻ സാധ്യത കുറവാണ്

  • @gangadharanmp1958
    @gangadharanmp1958 Месяц назад +14

    ഇന്നത്തെ കാലത്ത് കാണിക്കാവുന്ന ഏറ്റവും നല്ല മാതൃക ആണ് കാണിച്ചിരിക്കുന്നത്

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +20

    എന്തുകൊണ്ട് ആ സ്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല 👍👍മുറിച്ചി ആയിട്ടാണോ 🤭🤭🤭

    • @LeelaP-je8dl
      @LeelaP-je8dl Месяц назад

      അവൾ സ്ത്രീ അല്ല അവരാതി വേശൃ... അവിടെ എത്ര ആണുങ്ങൾ ഉണ്ടോ അവർക്ക് എല്ലാം കിടന്നു കൊടുക്കുന്നവൾ

  • @jeevanraksha-fl9jt
    @jeevanraksha-fl9jt Месяц назад +11

    ആ കൊച്ച് എന്തിന് തിരിച്ചു പോയി ആ പിശാചുക്കളുടെ അടുത്തേക്ക്

  • @user-ye4dn5tk3k
    @user-ye4dn5tk3k Месяц назад +12

    SF-I എന്ന വിദ്യാർത്ഥി സംഘടനയെ വാർത്തെടുക്കുന്നത് അങ്ങനെയാണല്ലൊ

  • @JohniJohni-qe2ey
    @JohniJohni-qe2ey Месяц назад +9

    സിന്ധുവിന്റ കൂടെ പഠിച്ചവെര ലിസ്റ്റ് പ്രസിദ്ധീകരിക്കണം ഇവരൊക്കെ ജോലിയിൽ കയറിയാൽ എന്തൊക്കെ തോന്നിവാസം കാണിക്കും ജനങ്ങൾ ഒന്നു അറിഞ്ഞു വെക്കുന്നത് നല്ലതാ

    • @abrahamsamuel7417
      @abrahamsamuel7417 Месяц назад +1

      Please find out faculties of siddarth and ask them how they silent when they seen such incident

  • @ushan.c1948
    @ushan.c1948 Месяц назад +6

    Oh God 🙏🏻🙏🏻Justice for Siddharth 😢😢😢😢

  • @ashmitharashik3721
    @ashmitharashik3721 Месяц назад +17

    പെൺകുട്ടി പുഴുത്ത് ചാകുഠ

  • @user-zl6qq5kd7w
    @user-zl6qq5kd7w Месяц назад +4

    ഇതിന് നല്ല ഒരു റിസൾട് ഉണ്ടാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം അല്ലെങ്കിൽ ഇതും ഉന്നതന്മാരുടെ സ്വാധീനത്തിൽ എന്താകുമോ എന്തോ

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 26 дней назад +1

    സിബിഐ അന്വേഷണം വളരെ ശക്തമായി മുന്നോട്ട് പോകട്ടെ ഒരെണ്ണം പോലും രക്ഷപെടാൻ പാടില്ല ഇതോടെ ഈ എസ് എഫ് ഐ തീരണം.

  • @pradeeppascal2251
    @pradeeppascal2251 Месяц назад +15

    ക്രൂരമനസ്സുള്ള ഇത്തരം വിദ്യാർത്ഥികൾ യാതൊരുകാരണവശാലും മറ്റുവിദ്യാർത്ഥികൾക്കൊപ്പംപഠിക്കാൻ അനുവദിക്കരുത്.

  • @suseelakanichodi6435
    @suseelakanichodi6435 Месяц назад +5

    Hope all involved, staff and other students, of the college will also be booked in the coming days.

  • @premyjos
    @premyjos Месяц назад +4

    സിഥാർത്തൻ ഒരിക്കലും ആ പെൺകുട്ടിയോട് മോശമായി പെരുമാറിയിട്ടില്ല.. അത് ഈ വിദ്യാർത്ഥികൾ എല്ലാവരും കൂടി സ്റ്റോറി മെനഞ്ഞെടുത്തതാണ്.. അവനെ നശിപ്പിക്കാൻ ഒരു കാരണം.. തെമ്മാടിക്കൂട്ടം oru തെമ്മാടിച്ചിയും...ഒന്നിനും ഗതികിട്ടൂല്ല..സിദ്ധാർത്തിന്റെ ആത്മാവ് ഇവരെ പിന്തുടർന്നേ യിരിക്കും👍👍

    • @prasanthimanu1906
      @prasanthimanu1906 Месяц назад

      അതിന് കാരണം സിദ്ഥാർഥ് മിടുക്കനാ വിദ്യാർഥി ആയിരുന്നു എന്നതാണ് ഇവന്മാർക്ക് പഠിക്കുന്ന വിദ്യാർത്ഥികളെ ഇഷ്ടമല്ലലോ

  • @anilakshay6895
    @anilakshay6895 Месяц назад +2

    വരുന്നു പുതിയ CBi ജൂൺ 4❤❤❤❤ വരും ഒരു പുതിയ ED❤❤❤ മനസാക്ഷി മരിക്കത്ത സർക്കാരിൽ നിന്നും❤❤❤❤❤ ജനം നൽകിയ ഗ്യാരണ്ടി ഒരു വിദ്യാ സംബന്ന നായ മനസാക്ഷി മരിക്കാത്തവൻ്റ് ഭരണം

  • @kvsandesh5183
    @kvsandesh5183 Месяц назад +2

    ഇതൊക്കെ കേൾക്കുമ്പോൾ ഇവരെ പച്ചക്കു ചുട്ടു കൊല്ലാൻ തോന്നുന്നു.

  • @somankc6647
    @somankc6647 Месяц назад +20

    റീ പോസ്റ്റ്‌മോര്‍ട്ടം സാധ്യതകള്‍ ഉണ്ടോ?

    • @LeelaP-je8dl
      @LeelaP-je8dl Месяц назад +1

      ദഹിപ്പിക്കാത്ത ബോഡി യാണെങ്കിൽ പറ്റുമായിരിക്കാം

  • @SRADDHAYOGA
    @SRADDHAYOGA Месяц назад +13

    The girl student also should be arrested. She is the main culprit.

    • @balachandranramakrishnan1421
      @balachandranramakrishnan1421 Месяц назад +2

      I too support your statement. I have already made a request to CBI officials investigating this case .😂

  • @Anilkumar-fb1kw
    @Anilkumar-fb1kw Месяц назад +9

    സാറിനെ ദൈവത്തിനെ പോലെ ബഹുമാനിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് സാറിനെ ഒരിക്കലും സംശയിക്കാൻ കഴിയില്ല. സാർ ഒരു കാര്യം clear ആക്കണം. ഈ വീഡിയോകൾ ഞാൻ കാണുന്നതു പോലെ സാറും കാണുന്നുണ്ടാകുമല്ലോ? ഇത്തരം വീഡിയോകളിൽ വിവരിക്കുന്ന പ്രശ്നങ്ങൾക്ക്, ഈ വീഡിയോ കൊണ്ട് വല്ല ഗുണവും ഉണ്ടോ ?
    സ്നേഹം കൊണ്ട് മനുഷ്യ സ്വഭാവത്തിനും, പെരുമാറ്റത്തിനും ഒരു മാറ്റവും സംഭവിക്കില്ല.
    ഒരു ക്രിമിനൽ സ്നേഹത്തിനും ഭീഷണിക്കും വേദനക്കും ഒരിക്കലും കീഴടങ്ങില്ല. കാരണം അവർ മാനസീക രോഗികളാണ്. മുതിർന്ന കുട്ടികൾ ചെയ്യുന്ന തെറ്റുകൾ, സമൂഹത്തിന്ന് എന്നും തലവേദന ആണ്.
    1. സംഭവിച്ചതിന് തെറ്റ് ചെയ്തവന് ശിക്ഷ കൊടുക്കണം.
    2. യാതന അനുഭവിച്ച ആളിന്റെ OR കുടുംബത്തിന്റെ മനസ്സിന് സന്തോഷം പകരുന്ന ശിക്ഷ കുറ്റവാളിക്കു നൽകണം.
    3.കുറ്റവാളിയുടെ peer group ന് ഇതൊരു warning ആകണം.
    4. സമൂഹത്തിലെ മറ്റുള്ളവവർക്കൊരു warning ആകണം.
    ഈ 4 category യെ മാറ്റിയില്ലെങ്കിൽ ഈ വീഡിയോ കൊണ്ട് എന്ത് ഗുണം sir.?
    ഇവരുടെ ദുഷ്ട പ്രവർത്തികൾ അനുസരിച്ചു ശിക്ഷ വേണ്ടേ?
    അപ്പോൾ അറിഞ്ഞുകൊണ്ട് അംഗവൈകല്യമുള്ളവരെ സൃഷ്ടിക്കുന്നത് പോലെ ആകും.
    ഒരു പരിഹാരം കണ്ടേക്കാം എന്ന് കരുതി സാറിന്റെ വീഡിയോകൾ നോക്കും. 🙏🏼
    3.

    • @realman7768
      @realman7768 Месяц назад

      ഒന്നാം പ്രതി ബിൻസിയ

  • @DEV_FF_444
    @DEV_FF_444 Месяц назад +2

    Thank you George Joseph sir, Please arrest those people who is engaged in this crime.

  • @user-fo5pc8ui4d
    @user-fo5pc8ui4d Месяц назад +2

    സിദ്ധാർത്ഥനെ കൊന്നവരോട് യാതൊരു ദാസണ്യവും പാടില്ല ആ കുട്ടിയെ അത്രമാത്രം വേദനിച്ചപ്പോൾ വേദനിപ്പിച്ചപ്പോൾ ഒരു മനുഷ്യൻ നടത്തിപ്പെട്ട് ഒരു കുട്ടി പോലും അവനുവേണ്ടി സംസാരിച്ചില്ലല്ലോ സംസാരിച്ചില്ല അവൻ എന്തുമാത്രം വേദന അനുഭവിച്ചു മരണത്തിലേക്ക് കടന്നുപോകാൻ ആ മരണ യാത്രയിൽ എവിടെയെങ്കിലും ഒരു ആശ്വാസം അവനു കൊടുത്തു വോ. ഒരു മനുഷ്യൻ ചെയ്യാവുന്ന തെറ്റുകൾ അല്ലേ അവനും ചെയ്തുള്ളൂ ചിലപ്പോ ഒരു പെൺകുട്ടിയോട് ചിലപ്പോൾ സംസാരിച്ചു കാണും ഇഷ്ടമാണെന്ന് എന്തെങ്കിലും അതൊരു കൃമിയെ കുറ്റമാണോ അതിനിത്രയും അതിനെ ശിക്ഷിക്കണമായിരുന്നു ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമാണ്. അച്ഛനും അമ്മയും എങ്ങനെ സഹിക്കുന്നു നല്ല മനസ്സുള്ള ഈ കേരളീയ ജനത ഒരുപാട് സങ്കടപ്പെടുന്നു സിദ്ധാർത്ഥന്റെ കൊലപാതകൾക്ക് ശിക്ഷ കൊടുക്കണം മതിയാവൂ യാതൊരു എസ്ക്യൂസും ഇല്ല എനിക്ക് സിദ്ധാർത്ഥന്റെ അച്ഛനോട് പറയാനുള്ളത് ആ പ്രതികളെ നേരിട്ട് കൊല്ലാൻ പറ്റില്ലേ. നിങ്ങളുടെ മകനെയാണ് നഷ്ടപ്പെട്ടത് അവനെയാണ് അവർ ഇഞ്ചിഞ്ചായി കൊന്നത് മാർക്ക് മാപ്പ് കൊടുക്കരുതെന്ന് മാത്രമല്ല അവന്മാരെ കൊന്നുകലയുക

  • @Light-sc5dy
    @Light-sc5dy Месяц назад +3

    ഒരു തിരുത്തു??കേരളത്തിലെ, SFI യിലെ ഭൂരിഭാഗവും ക്രിമിനലുകളാണെന്നു തിരുത്തണം സർ??

  • @gracevarghese7717
    @gracevarghese7717 Месяц назад +7

    It's not suicide

  • @josephfci
    @josephfci Месяц назад +16

    ഈ മ്യഗഡോക്ടർമാർ,മ്യഗങ്ങൾക്ക്പോലുംഅപമാനം

  • @sachith30
    @sachith30 Месяц назад +1

    Perfect sir, you have detailed and presented it in a very professional way.

  • @saseedharankp4597
    @saseedharankp4597 Месяц назад +2

    ഇവൻ മാരാണ് ഡോക്ടേഴ്സ് ആയി ചികിത്സിക്കാൻ വരുന്നവർ എങ്ങനെ കേരളം രക്ഷപെടും രാഷ്ട്രീയം വേണ്ട

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Месяц назад +13

    എന്റെ ഈശോയെ.. പാവം മോനെ.... കൊന്നവരെ നീ.. തകർത്തു കളയാണേ

    • @shyamalanair1157
      @shyamalanair1157 Месяц назад

      അതിനെ ഇത്രയും ക്രൂരമായി തല്ലിക്കൊന്നപ്പോൾ ഇശോ എവിടെപ്പോയേക്കുവായിരുന്നു കൊറോണ വന്നു ലക്ഷക്കണക്കിന് ആളുകൾ മരിച്ചപ്പോൾ എവിടെ ആയിരുന്നു ഇശോ

  • @AC-kl5zz
    @AC-kl5zz Месяц назад +1

    Thank you for updating

  • @maryisaac3528
    @maryisaac3528 Месяц назад +6

    These ones r really satanic.a normal person cannot do such things

  • @jevinjames4758
    @jevinjames4758 Месяц назад +3

    Justice for sidharth

  • @user-bq7lh3qr7i
    @user-bq7lh3qr7i Месяц назад +2

    എല്ലാ പ്രതികളും അകത്ത് ആക്കണം പെൺകുട്ടി അടക്കം

  • @sureshpillai832
    @sureshpillai832 Месяц назад +1

    ഞെട്ടിക്കുന്ന വിവരങ്ങൾ ? what is the extra findings from CBI ? Why that girl is not the included in criminal list ?

  • @radhakrishnanmk9791
    @radhakrishnanmk9791 Месяц назад +4

    Sir എന്നേ പറഞ്ഞിരുന്നു 😮

  • @amalachandran5880
    @amalachandran5880 Месяц назад +3

    Involvement of the girl should be deeply investigated. Her story seems to be incomplete.

  • @aliaspv3248
    @aliaspv3248 Месяц назад +6

    എല്ലാം കൊള്ളാം! ഇപ്പോൾ കൊലപാതകം ഇല്ല അല്ലേ?

    • @aj10007
      @aj10007 Месяц назад +4

      അത് അങ്ങനെയല്ലേ വരൂ. Sfi അല്ലേ പ്രതികൾ

    • @aliaspv3248
      @aliaspv3248 Месяц назад +1

      അധികം പെരുപ്പിച്ച് വ്യൂവർഷിപ്പ് കൂട്ടാൻ മാത്രം ഉതകും. പിന്നീട് പ്രേക്ഷകരെ അഗാധമായ ഗർത്തത്തിലേക്ക് തള്ളിയിടുന്നു !

    • @aliaspv3248
      @aliaspv3248 Месяц назад +1

      @@aj10007 അന്വേഷണം സിബിഐക്ക് അല്ലേ

    • @aj10007
      @aj10007 Месяц назад

      @@aliaspv3248 അതെ.. എങ്കിലും ഒന്നും വിശ്വസിക്കാൻ പറ്റില്ല

  • @reenajoseph3802
    @reenajoseph3802 Месяц назад +1

    Justice for our son 🙏

  • @jyothivinayan8952
    @jyothivinayan8952 Месяц назад +1

    Ethu cheithavare engane thanne kollanam

  • @T-channel732
    @T-channel732 Месяц назад +2

    പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ല അവളെ ഒലക്ക എടുത്തു കുത്തി കേറ്റണം

  • @vasujayaprasad6398
    @vasujayaprasad6398 Месяц назад +4

    ആത്മഹതൃയാക്കി

  • @gopinathana853
    @gopinathana853 Месяц назад +1

    🙏🙏

  • @Chandrashekaran-nt2rk
    @Chandrashekaran-nt2rk Месяц назад

    Ithill oulla yellavareyum verutevidaruth yellavarkkum shiksha vaagikodukkanam sar🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gowdamannatarajan1092
    @gowdamannatarajan1092 Месяц назад +2

    ഇവന്മാർ SFI അല്ല PFI യാണ് 🤬🤬🤬

  • @sheenarajendran2776
    @sheenarajendran2776 Месяц назад

    👍👍👍

  • @priyarl-do6qe
    @priyarl-do6qe Месяц назад +2

    ആ പെൺകുട്ടിക്ക് പേരില്ലേ? എന്തുകൊണ്ട് അവളുടെ പേരും ഫോട്ടോയും മാധ്യമങ്ങൾ മൂടി വെക്കുന്നു??

  • @HashimOK-em3rx
    @HashimOK-em3rx Месяц назад +1

    യാതൊരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്രമ രാഷ്ട്രീയം പാടില്ല -അതിനെതിരെ ശക്തമായ എതിർപ്പ് രക്ഷിതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടാകണം

  • @ss8295
    @ss8295 Месяц назад +4

    Ithoru kolapathakamallathe enthanu sir?😢

  • @user-po1fy5uv6p
    @user-po1fy5uv6p Месяц назад

    👍👍👍👍

  • @remadevitp6533
    @remadevitp6533 6 дней назад

    മൃഗി യ് മായി കൊല്നടത്തി സുഖം മായി അവൾ വിട്ടൽ ഇരികുന്ന ആ പിശ ചി നജയിൽ അdykanm👌

  • @prabhalayamchittur3419
    @prabhalayamchittur3419 Месяц назад +4

    Avar arum dhaya argikkunnilla.avanmare sishikkanam

  • @ushakrishna9453
    @ushakrishna9453 Месяц назад +2

    Kelkumbol thannea melperukkunnu...kanne nirayadea kelkkan pattilla...😢

  • @ST-qz8sj
    @ST-qz8sj Месяц назад +1

    How these 35 years old students got admission in this university

  • @LASTAR_T
    @LASTAR_T Месяц назад

    😢😢

  • @abinaby1776
    @abinaby1776 Месяц назад +1

    Sir sound ntho pattiya pole

  • @Sandhyazworld
    @Sandhyazworld 26 дней назад

    സർ, ആത്മഹത്യ എന്ന് സാറ് പറയരുത്. Please

  • @MGeorge-jv1in
    @MGeorge-jv1in Месяц назад +1

    That girl caused Siddhartha torture and death. What made her think her SFI cronies had the authority to punish Siddhartha . Why parents are not informed or the female professors or dean, who could have warned Sidhartha. It seems like the girl probably had her eye on Siddhartha who was not falling for her. The false complaint very well could be her revenge.That explains her enjoying Siddhartha torture. She also deserves maximum punishment our legal system can give.

  • @rajeswarig3181
    @rajeswarig3181 Месяц назад

    😮😊

  • @VijayKumar-kn9hz
    @VijayKumar-kn9hz Месяц назад +1

    Then why not a student of first year never complaint to police, what about the girl , she is the main for giving motivation to these crime

  • @binduchandran6800
    @binduchandran6800 Месяц назад +3

    ആ പെണ്ണ് എവിടെ???

    • @LeelaP-je8dl
      @LeelaP-je8dl Месяц назад

      അവൾ റെഡ് സ്ട്രീറ്റിൽ തുണി ഇല്ലാതെ എല്ലാവർക്കും വിള മ്പി നടക്കുന്നു..

  • @vijayana43
    @vijayana43 Месяц назад

    😮😮😮😮😮.......!

  • @unnikrishnanmenon4178
    @unnikrishnanmenon4178 Месяц назад

    Case will go how many years????

  • @woodpecker3298
    @woodpecker3298 Месяц назад +1

    God bring out truth.these people can not called student .they are .....

  • @thomasmenachery8780
    @thomasmenachery8780 Месяц назад

    All culprits should be given 35 to 45 yrs imprisonment

  • @ManojKumar-nd9pm
    @ManojKumar-nd9pm Месяц назад +2

    Kolapatakaine alla.Manapurvam ulla nara hatyakke aane e ₹@₹ okke peril case etukendate🤔

  • @valsalanair6566
    @valsalanair6566 Месяц назад

    ഒരു പെണ്ണിന് എങ്ങിനെ ഇതുപോലെ ഒക്കെ ചെയ്യാൻ കൂട്ട് നിൽക്കാൻ പറ്റി, ഇന്നത്തെ ചെറുപ്പക്കാരിൽ ക്രിമിനൽ ചിന്ത ഉണ്ടാകുന്നതു എന്തുകൊണ്ടാണ്, മയക്കു മരുന്നിനു അടിമകളകുന്നതാണോ, പണത്തിന്റെ കൂടുതൽ ആണോ, രാഷ്ട്രീയ സ്വാധീനം ആണോ, അതോ ആരെയും ഭയമില്ലാത്ത അഴിഞ്ഞു പോയ സ്വാതന്ത്ര്യം ആണോ, എത്ര ആയാലും കൂടെ പഠിക്കുന്ന ഒരു കുട്ടിയെ എങ്ങിനെ ഇങ്ങിനെ മൃഗയം ആയി കൊല്ലാൻ മനസ് അനുവദിച്ചു? ഈ പരാധി പറഞ്ഞവൾ അവളുടെ രക്ഷിതാക്കളോടോ അധ്യാപക രോടോ അല്ലേ പ്രശ്നം പറയേണ്ടത് അവൾ എന്തിനു ഇവന്മാരോട് പരാധി പറഞ്ഞു ഇവന്മാർ ഇവളുടെ ആരാ... രക്ത ദാഹി കൾ.... ഇവറ്റകൾ പഠിക്കാനല്ല വരുന്നത് മറ്റു പലതിനും ആകാം, പിള്ളേരെ കൊല്ലാൻ, നശിപ്പിക്കാൻ കുറെ എണ്ണം കുത്തൊഴിഞ്ഞു നടക്കുവാ ആരെയും പേടി ഇല്ല ഒന്നിനെയും ഭയം ഇല്ല എന്തിനും പോന്ന ഈ സന്തതികൾ ഈ നാടിനു നല്ലതല്ല.

  • @remadevitp6533
    @remadevitp6533 6 дней назад

    അവ ളെ പ്രതി ചെ റ് ക്കണം സാർ

  • @user-er3oc1jp1y
    @user-er3oc1jp1y Месяц назад +1

    Neethidevathe🎉

  • @abrahamsamuel7417
    @abrahamsamuel7417 Месяц назад +2

    See it happened in Kerala horrible Hitler mind

  • @sreedevikc2130
    @sreedevikc2130 Месяц назад

    Justice for Sidhardhan

  • @ganeshkumar1145
    @ganeshkumar1145 Месяц назад

    Are the animals safe in their hands

  • @sreelakshmi.k3485
    @sreelakshmi.k3485 Месяц назад

    Sir, ithoke engane aa ammayum achaum sahikuka,avarum kelkunnudaville

  • @balanbalan9679
    @balanbalan9679 Месяц назад

    11:03

  • @josephjoseph6825
    @josephjoseph6825 Месяц назад +2

    Orennathineyum vitaruth thooki kayar allenkil jeevaparyantham with out parol