തോറ്റ കാരണവുമായി എം.വി ഗോവിന്ദന്‍ | 'We lost pretty well': CPM Secretary MV Govindan | Out Of Focus

Поделиться
HTML-код
  • Опубликовано: 13 июн 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 108

  • @matalks4246
    @matalks4246 4 дня назад +7

    സത്യം മനസ്സിലാക്കി തെറ്റുകൾ തിരുത്തി നാടിന് വേണ്ടി ഉയരൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സാധിക്കട്ടെ.😊

  • @mushrurockzusRockz
    @mushrurockzusRockz 6 дней назад +41

    നല്ല രീതിയിൽ ജനങ്ങളോട് ഇടപെഴുകിയാൽ ജനങ്ങൾ കൂടെ ഉണ്ടാകും അത് CPMമ്മിന്റെ കൂടെ ആയാലും INCകൂടെ ആയാലും . ദാഷ്ട്യം ജനങ്ങൾ വെച്ചു വാഴിക്കില്ല . പറ്റുമെങ്കിൽ വർഗ്ഗീയ ശക്തികൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒന്നിച്ച് നിന്ന് മത്സരിക്ക് എന്നിട്ട് ആർക്കാണൊ ഭൂരിപക്ഷം കിട്ടുന്നത് അവർക്കൊപ്പം ജയിച്ചവർ നിൽക്കട്ടെ. നല്ലൊരു ഭരണം ജനങ്ങൾ ആഗ്രഹിക്കുന്നു

    • @hanshift
      @hanshift 3 дня назад +2

      ധാർഷ്ട്യം

  • @user-it9fy8sw5s
    @user-it9fy8sw5s 6 дней назад +17

    ഈ ചർച്ച നിഷാദ് കൊണ്ടുപോയി❤

  • @Imz17
    @Imz17 4 дня назад +7

    അഹങ്കാരവും ധാർഷ്ട്യവും കളഞ്ഞാൽ ജനങ്ങൾ കൂടെ നിൽക്കും. ....

  • @PavithranNV-zn2yd
    @PavithranNV-zn2yd 4 дня назад +5

    C P M. 💪🏻💪🏻❤️.. 18മാസം പെൻഷൻ കൊടുക്കാത്തത് മറച്ചു വെക്കുന്നത് എന്തിന്. അത് കൂടി പറയുക. ഇവിടെ വർഗീയത കളിച്ചു. അതാണ് ശരി. ഇവിടെ തെരഞ്ഞെടുപ്പ് നടന്നത് കേരത്തിലെ നിയമ സഭയിലേക്ക് അല്ല. 2019 ഇങ്ങനെ യല്ലേ ഉണ്ടായത്. ബൈ ഇലക്ഷനിൽ കാണാം.

  • @jazuuzzzz
    @jazuuzzzz 6 дней назад +15

    നമ്മൾ എന്ത് കൊണ്ട് തോറ്റു ഉത്തമാ 😅😅

  • @knnpillai7438
    @knnpillai7438 4 дня назад +5

    എന്നാൽ തോൽവി ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യൻ സമ്മതിച്ചിട്ടില്ല സമ്മതിക്കുകയുമില്ല.

  • @prabhatham3316
    @prabhatham3316 4 дня назад +6

    ഭരണവിരുദ്ധ വികാരമായിരുന്നെങ്കിൽ ജനങ്ങളുടെ വികാരം ഭരണസാധ്യതയുള്ള UDF ലേക്കല്ലെ വോട്ടുകൾ മാറേണ്ടത്. അത് മുഖ്യശത്രുവായ ബി ജെ പി യിലേക്ക് മാറിയതെന്തുകൊണ്ട് എന്നാണന്വേഷിക്കേണ്ടതും പഠിക്കേണ്ടതും.

    • @vsankarapillai
      @vsankarapillai 3 дня назад +2

      വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റണ്ട എന്ന് പൊതുജനം കരുതി.

  • @shijop.k.6423
    @shijop.k.6423 4 дня назад +3

    എന്തു പഠിച്ചാലും....... ആരെല്ലാം ഇഴകീറി പരിശോദിച്ചാലും .......വോട്ടു ചെയ്തവർക്കും വോട്ടുകിട്ടാതെ തോറ്റവർക്കുമറിയാം എന്താ സംഭവിച്ചത് എന്ന്

  • @rileeshp7387
    @rileeshp7387 6 дней назад +9

    മുൻഗണനാ ധൂർത്ത് ആയിരുന്നു എന്ന് മാത്രം

  • @jineshbabu8564
    @jineshbabu8564 4 дня назад +3

    കഴിഞ്ഞ തവണ ഷാനിമോൾ ഉസമാനു പകരം വെറും ഉസ്മാനായിരുന്നെങ്കിൽ ആ സീറ്റും പോയേനെ

    • @padmajankaliyambath1076
      @padmajankaliyambath1076 3 дня назад

      Very correct, വനിതാ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ പൊതുവെ മുസ്ലിം ലീഗന് തത്പര്യമില്ല. ഇപ്രാവശ്യം രമ്യ ഹരിദാസിനു പകരം മറ്റൊരാളായിരുന്നെങ്കിൽ ആലത്തൂരും udf ജയിച്ചേനെ

  • @spider492
    @spider492 6 дней назад +7

    ജനവികാരം മനസ്സിലാക്കട്ടെ

  • @aliakbar1852
    @aliakbar1852 День назад +1

    എത്ര തവണ കറണ്ട് ബില്ല് കൂട്ടി,ഭൂ നികുതി 100% മുകളിൽ കൂട്ടി, പെട്രോൾ വില കേരളനികുതി കൂട്ടി..... ഇങ്ങനെ എന്തല്ലാം.......
    ശാസ്ത്രിയമായ ഒരു യാത്ര നടത്തി തോൽവി ഒന്ന് പഠിച്ചാലോ? രക്ഷാ പ്രവർത്തകർക്ക് അതൊരു പരിശീലന മാവും

  • @dhyanranjith
    @dhyanranjith 6 дней назад +19

    M. V. Govindan സാറിന് ബോസ്സിനെ ഒന്നും പറയാൻ ഒക്കില്ല

  • @iqbalmohamed3588
    @iqbalmohamed3588 6 дней назад +13

    സി പി എമ്മിലുള്ളവർ ശ്രദ്ധയോടെ കേൾക്കാവുന്ന ചർച്ച

  • @user-ok6ip2ib4v
    @user-ok6ip2ib4v 4 дня назад +2

    പ്രതിസന്ധിയുള്ള മുൻഗണന എങ്ങനെ

  • @noushadtk6983
    @noushadtk6983 6 дней назад +3

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു ധാരണ ഉണ്ടായിരുന്നു രണ്ടുവട്ടം കിട്ടിയതുകൊണ്ട് നമ്മുക്ക് എന്തും കളിക്കാം കേരളത്തിലെ ജനങ്ങൾ കൂടെയുണ്ടാവും അവിടെയാണ് തെറ്റി ഭരണം കൊണ്ട് രാഷ്ട്രീയ അഹങ്കാരവും കളിച്ചാൽ ജനങ്ങൾ തിരിച്ചറിയും താഴെക്കിടയിലെ കമ്മ്യൂണിസ്റ്റ് പ്രവർത്തകർ പോലും രാഷ്ട്രീയമായ പ്രവർത്തനമാണ് നടത്തുന്നത് എന്നും എന്റെ നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രവർത്തകരുണ്ട് വേണ്ടി പ്രവർത്തിക്കുന്ന അവരെ എന്നും അഹങ്കാരത്തോടെയാണ് അവരെ നടക്കുന്നത് ജനങ്ങളെ കാണുമ്പോൾ നെഞ്ചും പിരിച്ചു നടക്കും ഞാനാണ് മുഖ്യമന്ത്രി ഞാനാണ് മുഖ്യമന്ത്രി ജനങ്ങൾ പൊട്ടന്മാർ എന്ന് കരുതരുത് ഒരു കാലത്ത് പറയാം കോൺഗ്രസിന്റെ വോട്ട് മുഴുവനും ബിജെപിക്ക് പോകുന്നതെന്ന് അവർക്ക് തെറ്റ് പറ്റി ഒരിക്കലും കോൺഗ്രസിന് വോട്ട് ചെയ്യുക ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ കമ്മ്യൂണിസ്റ്റുകാർക്ക് ഒരു മുസ്ലിം വിരോധം ഉള്ളിലുണ്ട് ഉദാഹരണത്തിന് അവർക്ക് അങ്ങനെ ഒരു വികാരം ഇല്ലെങ്കിൽ ഒരു മുസ്ലിമിനെ മുഖ്യമന്ത്രി ആക്കുമോ ആക്കൂല ഞാൻ വർഗീയത പറയുന്നതല്ല അവർ വോട്ടിനു വേണ്ടി മാത്രം ആട്ടിനെ പട്ടിയാക്കുന്ന രീതിയിൽ പ്രവർത്തി ഇത് മുസ്ലിങ്ങൾ തിരിച്ചറിയുക ഉദാഹരണത്തിന് ഈ ലോകസഭ ഇലക്ഷൻ എല്ലാ ജില്ലകളിലും ഇപ്രാവശ്യം നല്ല വോട്ടുകൾ വാങ്ങി വോട്ടുകളെല്ലാം ഇവിടുത്തേക്ക് പോയത് ബിജെപിയി ആണ് അപ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാക്കി കൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഹിന്ദുത്വ വികാരം ഉണ്ടെന്ന് മുഖ്യമന്ത്രിയുടെ ഭരണത്തിനെതിരെ വോട്ട് ചെയ്യണമെങ്കിൽ കോൺഗ്രസിന് ചെയ്തുകൂടെ എന്തുകൊണ്ട് അവർ ബിജെപിക്ക് ചെയ്തു ഇന്ത്യ ഒരു ജനാധിപത്യം ആകാൻ ആഗ്രഹിക്കുന്ന പാർട്ടി ആണെങ്കിൽ എന്തിന് ബിജെപിക്ക് വോട്ട് ചെയ്തു ഇത് എല്ലാ ജനാധിപത്യ വിശ്വാസികളോട് ഞാൻ ഓർമ്മപ്പെടുത്തുന്നു

  • @vinilkr8884
    @vinilkr8884 5 дней назад +2

    തോറ്റത് നീങ്ങല്ലേ ജനങ്ങൾക്ക് വേണ്ടാതായി അത് തന്നെ 😂😂😂😂

  • @francisthomasthomas7503
    @francisthomasthomas7503 6 дней назад +4

    സത്യം

  • @sathibhai2484
    @sathibhai2484 4 дня назад +2

    Money power കാണുന്നില്ലേ.

  • @vmurali077
    @vmurali077 6 дней назад +5

    അഞ്ച് ലക്ഷം ജീവനക്കാരെയും 3 ലക്ഷം പെൻഷൻകാരേയും വെറുപ്പിച്ചു.. അവരും കുടുംബക്കാരും തിരഞ്ഞെടുപ്പിൽ നന്നായി പ്രതികരിച്ചു... അതാണ്‌ പ്രധാന കാരണം

    • @vipulragnor8095
      @vipulragnor8095 5 дней назад +1

      😂😂

    • @pbrprasad4430
      @pbrprasad4430 4 дня назад

      തെറ്റു തിരുത്തി 12 ഓ 14 ലക്ഷം വോട്ട് എൽ ഡീ എഫ് ന് അനുകൂലമാക്കി അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കും

  • @sherif.T
    @sherif.T 5 дней назад +3

    ജോൺ ബ്രിട്ടാസിൻ്റെ ഉപദേശം കൊണ്ടു പാർട്ടിക്ക് പണി കിട്ടി ജോൺ ബ്രിട്ടാസിൻ്റെ കര്യങ്ങൾ എല്ലാം സാ ധിച്ചു

  • @nowsharudeennowshar6131
    @nowsharudeennowshar6131 6 дней назад +2

    Very.good..തമ്മിൽ.പറ.വയ്ക്കുന്ന
    Coangressta.മികവുകൊണ്ടല്ല.ജനങ്ങൾ.മാറി.വോട്ട്.ഇട്ടത്.ജനങ്ങൾ.മര.പോട്ടൻമരല്ല.you.understand

  • @p.chandrasekharannair6908
    @p.chandrasekharannair6908 День назад

    വോട്ടു ചോദിക്കുമ്പോൾ പാവപ്പെട്ടവരുടെ സർക്കാർ ഭരണം ലഭിക്കുമ്പോൾ മാഫിയകളുടെ സർക്കാർ

  • @yathrikan35
    @yathrikan35 4 дня назад +2

    Nishad Ravuthar❤

  • @BM75970
    @BM75970 6 дней назад +3

    അപ്പം 🥰

  • @salimnalloor8324
    @salimnalloor8324 День назад

    ഞങ്ങൾ തോറ്റു ജയിച്ചവർ തോൽവി കമ്മ്യൂണിസ്റ്റുകാരന്റ കണക്കു പുസ്തകത്തിൽ കൃത്യമായി രേഖ പെടുത്തിയിട്ടുണ്ട്

  • @wanderer132
    @wanderer132 3 дня назад +2

    തോറ്റത് കെ rail ൽ അപ്പം കൊണ്ട് പോകേണ്ട ഗതി വരാതെ ഇരിക്കാൻ 😂

  • @dream_moon7
    @dream_moon7 5 дней назад +2

    Nalla secetry aanenkil nallathayirunu

  • @gopakumarmenon5648
    @gopakumarmenon5648 4 дня назад +1

    ഗോവിന്ദൻ കുമാരപിള്ള സാർ ആവരുത്. കോളനോയലിസ്റ് ചിന്താ ശരണികൾ ആവും..കാരണം..

  • @blalskvc
    @blalskvc 21 час назад

    എന്താണ് വിശേഷം in അടുപ്പ് കൂട്ടി ചർച്ചയിൽ 😅

  • @manikj962
    @manikj962 4 дня назад +1

    Govindan is not appam govinden now he got an identity.adima alla..

  • @abduljaleel9279
    @abduljaleel9279 6 дней назад +2

    കാഫിർ പ്ര"യോഗി"യെ കണ്ടെത്തിയോ?

  • @TruthShaIIFreeYou
    @TruthShaIIFreeYou 6 дней назад +1

    🎉🎉🎉.

  • @sherif.T
    @sherif.T 5 дней назад +1

    ഇത് ബംഗാൾ പോലെ ആക്കി കൊള്ളക്കാർ നാടുവിടും

  • @jalaltailor8691
    @jalaltailor8691 6 дней назад +1

    ഈ പറയുന്ന ഒന്നുമല്ല മുഖ്യമന്ത്രിയുടെ അഹങ്കാരം തലക്കണം ഇതു തന്നെയാണ് ജനങ്ങൾ തിരിഞ്ഞത്

  • @SnowishearTalk
    @SnowishearTalk 6 дней назад +2

    നിഷാദ്🎉

  • @ashrafmuhammad9572
    @ashrafmuhammad9572 6 дней назад +3

    നിഷാദ് സൂപ്പറാക്കി... KEEP IT UP.. Well Don Myboy....

  • @JayakrishnanH007
    @JayakrishnanH007 6 дней назад +2

    Nishad paranjath 💯

  • @jintoantony1512
    @jintoantony1512 6 дней назад +6

    നിങ്ങളുടെ അജണ്ടയും വോട്ട് പോകാനുള്ള ഒരു കാരണമാണ്

  • @JAISON675
    @JAISON675 День назад

    നിഷാദ് പറഞ്ഞത് 100 ശതമാനം ശരിയാണ്.ഇതൊന്നും മനസിലാക്കാൻ പാർട്ടി തലപ്പത്തുള്ളവർ ശ്രെമിക്കുന്നില്ല .

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 6 дней назад +1

    If this go like this then hello BJP bye bye CPM..become another Bengal and Tripura, Hindu vote banks of CPM will go away to BJP

  • @rajeshnelson4930
    @rajeshnelson4930 6 дней назад +1

    Partykkum mukalil oru vyakthiye kendreekarichu poyi innem party padichillenkil janangal padippikkum partykkum mukalil alla oruthanum

  • @RamachandraPanicker
    @RamachandraPanicker 2 дня назад

    Party will find only excuses but will notchange because it will admit its fault only after fifty or hundred years

  • @jinachandrantc676
    @jinachandrantc676 6 дней назад +1

    Koynnan tholvikku padichuporaly full a+nedi marichu

  • @abduljaleel9279
    @abduljaleel9279 6 дней назад

    തോൽ✌️

  • @user-lq6gv4nv8d
    @user-lq6gv4nv8d 5 дней назад +2

    സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ KPCC പ്രസിഡണ്ടിന് ലീഡ്😂
    നവകേരള സദസ്സിന് ആനുകൂല്യം പ്രതീക്ഷിച്ച് വന്നവർക്ക് കിട്ടിയില്ല. നിർബന്ധിച്ച് കൊണ്ടുവന്ന ജനക്കൂട്ടം വോട്ടായില്ല. പ്രവർത്തനം പാഴായി.

  • @nihasbabup
    @nihasbabup 6 дней назад

    3rd pinarayi government undaakunulla ellaa sadyathakalum undennu ee irikunna ajims kurachu munee paranjaarnnu...😂😂😂

  • @dhyanranjith
    @dhyanranjith 6 дней назад +2

    പ്രത്യയശാസത്രം ഒരു ഗൗളി ശാസ്ത്രം മാത്രമല്ലേ ബുദ്ധിജീവി?

  • @ummusalmaa4938
    @ummusalmaa4938 3 дня назад +2

    k റെയിൽ ,ചെടി ചട്ടി കൊണ്ട് രക്ഷാ പ്രവർത്തനം ,തൊഴിൽ ഇല്ലായ്മ

  • @Alchemist337
    @Alchemist337 6 дней назад +3

    നിഷാദ് കൃത്യം 💯

  • @benoysreedhar2072
    @benoysreedhar2072 День назад

    Again and again same news. This gimmick don't work MAPRAS 😅

  • @samseer975
    @samseer975 6 дней назад +1

    സർവീസ് കിട്ടിയില്ലെങ്കിൽ കമ്പനി അല്ലേ പരാതി കൊണ്ടു പോകേണ്ടത്. പകരം മാധ്യമങ്ങൾ മാത്രമാണ് ഇത് ചോദിച്ച് കൊണ്ടിരിക്കുന്നത്

    • @hidden_pearl3054
      @hidden_pearl3054 6 дней назад

      Proper Service kittan alla avar paisa kodute, improper route ayrun for other benefits

  • @herschelleguy
    @herschelleguy 6 дней назад

    Paranaari vijayan koode kammi anikalum

  • @anshadsalahudeen4075
    @anshadsalahudeen4075 4 дня назад

    B j p ye modi nashippichu c p m ne pinaraayium

    • @gokulmenon3897
      @gokulmenon3897 4 дня назад +2

      ബിജെപി എങ്ങനെ നശിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ party ആയില്ലേ മൂന്നാം വട്ടവും ഇന്ത്യ ഭരിക്കുന്നു, കേരളത്തിൽ പോലും ബിജെപിക്ക് MP ഉണ്ടാകുന്നു

  • @nanduk9394
    @nanduk9394 6 дней назад +1

    കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ധ്രുവീകരണം വരും നാളുകളിൽ വരും...ഏത് മതം ആയാലും കൂടുതൽ പ്രീണനം സിപിഐഎം കാണിച്ചാൽ അടിസ്ഥാന വോട്ട് നഷ്ടപ്പെടും

  • @Siju-ir4sb
    @Siju-ir4sb 6 дней назад +3

    'അടുപ്പ് കല്ലുകൾ "

  • @VISHNUPSVAS
    @VISHNUPSVAS 3 дня назад +1

    Davood siree sirine preenippichu preenippichi cpm 3g.....😂😂

  • @musthafamusthafa3438
    @musthafamusthafa3438 5 дней назад

    ഒരണത്തിനും വിവരം ഇല ശിവൻ kutt😀😀 ഗോവിന്ദൻ എല്ലാ കണക്ക് ആണ് വാ തുറന്നാൽ വിവരം ഇലൈമ വിളിച്ചു പറയുന്നത്

  • @BharathLove24
    @BharathLove24 6 дней назад +5

    കാരണം ഇതു വരെ മനസ്സിലായില്ലേ, അനാവശ്യ മുസ്ലിം പ്രീണനം, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് മുസ്ലിം ആണ് ഇപ്പോൾ, സ്വാഭാവികമായി ഹിന്ദു ക്രിസ്ത്യൻ ധ്രുവീകരണം കേരളത്തിൽ ഉണ്ടാകുന്നു.

    • @Ajee-hk4ev
      @Ajee-hk4ev 6 дней назад

      These clowns can’t say that!

    • @abduljaleel9279
      @abduljaleel9279 6 дней назад +1

      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      കമ്മ്യുണിസ്റ്റുകളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയാണ്....
      ഒന്നുകിൽ
      ഭൂരിപക്ഷ വർഗ്ഗീയതയെ അനുകൂലമാക്കാൻ, കോൺഗ്രസ് മുസ്‌ലിം ലീഗിന്/ന്യൂനപക്ഷ വർഗ്ഗീയതക്ക് കീഴൊതുങ്ങി എന്ന് ആക്ഷേപിക്കും...
      (ഉദാഹരണം നമ്പർ 3)
      അല്ലെങ്കിൽ,
      മുസ്‌ലിംകൾക്ക് കോൺഗ്രസ് പ്രാതിനിധ്യം നൽകുന്നില്ല എന്ന് പറഞ്ഞു കൊണ്ട്, മുസ്‌ലിം സംഘടനകളെ യുഡിഎഫ്.നെതിരെ തിരിക്കാനും, മുസ്‌ലിം ലീഗിനെ അടർത്തി മാറ്റി യുഡിഎഫ്.നെ ക്ഷയിപ്പിക്കാനും ശ്രമിക്കും
      (ഉദാഹരണം നമ്പർ 4)
      ..... വടകരയിലെ കാഫിർ
      പ്രയോഗം മറ്റൊരു
      സംഘീ കോപ്പിയടി.....

    • @ThirdEye0077
      @ThirdEye0077 6 дней назад +5

      ഉളുപ് ഉണ്ടേൽ എന്താണ് പ്രീണനം എന്ന് അക്കമിട്ട് പറ.

    • @Anunshm
      @Anunshm 6 дней назад

      അത് പറയില്ല...എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി രാജി വെക്കണം ..അതാണ്‌ ലൈന്‍ 😂😂 ​@@ThirdEye0077

    • @matalks4246
      @matalks4246 4 дня назад

      മനസ്സിലായില്ല, എന്താണ് നിങ്ങൾ ഉദ്ദേശിച്ചത് വിശദീകരിക്കാമോ ?

  • @abdulkareim5931
    @abdulkareim5931 6 дней назад

    സഖാവേ പാർട്ടിക്കുവേണ്ടി ഭരിക്കൂ , ജനങ്ങൾക്ക് വേണ്ടി ഭരിക്കൂ , മക്കൾക്ക് വേണ്ടത് അവർ നോക്കികൊള്ളും

  • @vijayanp5342
    @vijayanp5342 6 дней назад

    അറബിക്കഥ സിനിമ സിപിഎം നേതാക്കൾ അഭിനയിച്ച പടം

  • @Saji202124
    @Saji202124 6 дней назад

    Etevum valiya parachayam abyandaram ane..compleat rss police..

  • @ping-pong....
    @ping-pong.... 5 дней назад

    നിങ്ങള് ഈ ചാനൽ എന്നു പൂട്ടി പോകുമെന്ന് ഒരു ചർച്ച വെക്കു
    ഒരു സമയത്ത് ബാർക്ക് റയ്‌റ്റിൽ 4 സ്ഥാനം വരെ കിട്ടിയിരുന്നു
    ഇപ്പോ എവിടെ ഇരിക്കുന്നു
    ഇങ്ങിനെ പോയാൽ അടുത്ത 2 വർഷം കൊണ്ട് പൂടികെട്ടേണ്ട് വരും

  • @vijayanvv9047
    @vijayanvv9047 4 дня назад

    ഏതായാലും മീഡിയാ വോൺ ഇൻ്റെ ഉപദേശം അവിടെ വെച്ചാമതി ട്ടാ.....

  • @vijayanvv9047
    @vijayanvv9047 4 дня назад

    എന്തൊരു "ഉപ "ദേശം.......

  • @vijayanvv9047
    @vijayanvv9047 4 дня назад

    നിങ്ങളുടെ ഫോക്കസ് സിപിഎം തന്നേ

  • @rileeshp7387
    @rileeshp7387 4 дня назад

    കൈ വെട്ടിയ കേസിലെ പ്രതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോ അവിടെ എൽഡിഎഫ് യുഡിഎഫ് മുന്നണിക്ക് വൻ തോതിൽ വോട്ട് ചോർന്ന് എസ്ഡിപിഐ ക്ക് പോയിരുന്നു അത് വർഗീയത വളർന്നത് അല്ലേ

  • @shajip.p9474
    @shajip.p9474 4 дня назад

    ഇതൊക്ക എന്ത് കോയിന്താ 😂ജനം വടിവെട്ടാൻ പോയിട്ടേയുള്ളൂ, പഞ്ചായത്തിൽ ആദ്യം കിട്ടും, പിന്നെ പട്ടട അത് 2026ൽ

  • @jithinpoliyedathmohanan7237
    @jithinpoliyedathmohanan7237 6 дней назад

    If this go like this then hello BJP bye bye CPM..become another Bengal and Tripura, Hindu vote banks of CPM will go away to BJP