"എന്നെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു"; സംസ്ഥാന നേതൃത്വത്തിന് എതിരെ G Sudhakaran | CPM

Поделиться
HTML-код
  • Опубликовано: 16 июн 2024
  • Lok Sabha Election Result : തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന CPI Thiruvanantha[puram ജില്ലാ കൗൺസിൽ യോഗത്തിൽ CM Pinarayiക്കും Kerala Govtനും രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും മന്ത്രിമാരുടെ പിടിപ്പുകേടും തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്നാണ് വിമർശനം.
    #cpiagainstkeralagovt #cmpinarayivijayan #cpmstatesecretariat #loksabhaelectionresult2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 187

  • @ksudhakarakurup4148
    @ksudhakarakurup4148 9 дней назад +16

    നേരും നെറിയും ഉള്ള കമ്മ്യൂണിസ്റ്റ്‌ കാരിൽ ഒരാൾ ആണ് ജി സുധാകരൻ ❤️

  • @user-wj6tp3vq4e
    @user-wj6tp3vq4e 9 дней назад +46

    മേത്തനെ തൊട്ടാൽ ഇതാണ് അനുഭവം

  • @mohammedrafeeq8401
    @mohammedrafeeq8401 9 дней назад +42

    അന്ന് പറയണ്ടേ സുധാകര ഇപ്പൊ എന്ത് പറ്റി കരിമീൻ ബൂലോക ചെറ്റയാ എന്ന് എല്ലാവർക്കുമറിയാം അന്ന്

    • @afraparveen8675
      @afraparveen8675 9 дней назад +3

      പിണറായി പറഞ്ഞാൽ തിരുത്താൻ നോക്കിയാൽ പിനുവിന്. പണികിട്ടും പിണറായി ചെയ്യ്താ കുറ്റം അവർ വിളിച്ച് പറയും

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 9 дней назад +31

    CPM is Pinu’s family owned company

    • @Govinda-Mamukoya
      @Govinda-Mamukoya 9 дней назад

      Cpi എന്ന അടിമക്കൂട്ടം😂

  • @sreekumarsreelakam9222
    @sreekumarsreelakam9222 9 дней назад +10

    സത്യം തുറന്നു പറയുന്ന ധീര വീര സഖാവിനു അഭിവാദ്യങ്ങൾ 🌹🌹🌹

  • @shajiputhenpurayil1689
    @shajiputhenpurayil1689 9 дней назад +14

    VS നെ തേച്ചതിന് താൻ വാങ്ങിച്ചുകൂട്ടുകതന്നെ ചെയ്തു,

  • @vinvin5807
    @vinvin5807 9 дней назад +31

    ജാതിയും സമുദായവും മതവും ഇല്ലാതെ ഒരു കമ്മ്യൂണിസ്റ് പാർട്ടിയും ഇല്ല...

  • @syamharippad
    @syamharippad 9 дней назад +3

    അതിനു ഈ ഹായ് സലാം എവിടത്തെ സഖാവാണ്. ഒന്നാം തരം സുടാപ്പി ആണ് ഇയാൾ. യഥാർത്ഥ സഖാവ് G സുധാകരൻ ❤️❤️🙏🏼🙏🏼

  • @sreekarthiks3166
    @sreekarthiks3166 9 дней назад +5

    താങ്കൾക്ക് തെറ്റി, നല്ലൊരു മിനിസ്റ്റർ ആണ് സുധാകരൻ

  • @saseendranm6010
    @saseendranm6010 9 дней назад +23

    എന്തു പറ്റി ഇത് കോൺഗ്രസ്സ്നേക്കാൾ അബദ്ധമാണല്ലോ

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 9 дней назад +4

      വെള്ളാപ ളീ കേരളത്തിൽ എല്ലാവരിലും കുറേശെ ആളും കൾ സുധാകരന്ന് അനുകൂല ആളുകൾ ഉണ്ട്

    • @user-iu8xt9vo4n
      @user-iu8xt9vo4n 8 дней назад +1

      Etraum pettannu atilninnu talaoorru sadhave

    • @user-px5zk6ob6n
      @user-px5zk6ob6n 8 дней назад

      ​@@user-iu8xt9vo4nìiìiiììiiiiiiiiiiiiiiiiiiiiìiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiikiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiikiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiìiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii6

  • @user-dr3qx2cu4g
    @user-dr3qx2cu4g 9 дней назад +8

    Salam മേത്തൻ അടുത്ത തവണ തോൽക്കും

  • @philipkd6037
    @philipkd6037 9 дней назад +7

    നല്ല ഒരു പൊതുമരാമത്തുമന്ത്രിയായിരുന്നു G സുധാകരൻ

  • @Pradeep-eg8wi
    @Pradeep-eg8wi 9 дней назад +21

    കെ വിജയനെ പുറത്താക്കാൻ പറ്റുമോ കേരളം രക്ഷപ്പെടും.

  • @subrahmanianmp6509
    @subrahmanianmp6509 9 дней назад +15

    VS നെ സുധാകരൻ നന്നായി വിമർശിച്ചിട്ട് ഉണ്ട്‌

    • @santhosh5216
      @santhosh5216 9 дней назад

      എന്നാൽ അതാണ് അനുഭക്കുന്നത്😊

    • @ajiths3688
      @ajiths3688 9 дней назад

      Athe athe namukku Amneshea illallo..!! VS nu ittu nallonam koduthittundu athu Pinu nte preethi pidichu pattan vendi mathram.
      Nammal onnum marannittilla machane ..!!

  • @rajeshkoikal4470
    @rajeshkoikal4470 9 дней назад +7

    നാളെ സുധാകരൻ പറയും... താൻ ഇങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.. മാധ്യമങ്ങൾ ഞാൻ പറഞ്ഞതിനെ വളച്ചൊടിച്ചത് ആണെന്ന് പറയും.

  • @ashin9726
    @ashin9726 9 дней назад +11

    ഈപാർട്ടിയിൽകള്ളന്മാരെമാത്രമേവേണ്ടുള്ളുഅതുകൊണ്ടുസുധാകരൽവേണ്ട

  • @somasundarampillai6273
    @somasundarampillai6273 8 дней назад +1

    ശബരിമല സ്ത്രീ പ്രവേശനസമയത്തു തിരുമേനി മാരുടെ ജെട്ടി നോക്കിനടന്ന ആളല്ലേ അനുഭവിച്ചോ..... 😂

  • @vayasanvlog9357
    @vayasanvlog9357 9 дней назад +6

    Vs നെ ഒറ്റി പിണയായിയെ കെട്ടിപിടിച്ചതല്ലേ എന്ന പിന്നെ അനുഭവിച്ചോ

    • @kprakash3936
      @kprakash3936 8 дней назад

      💯 ശതമാനം ശരിയാണ്.അധികാരവും സ്ഥാനമാനങ്ങളും ഉണ്ടായിരുന്ന
      സമയത്ത് പിണറായിയെ താങ്ങി നടന്ന് അന്ന് വി.എസ്സിനെ തള്ളി പറഞ്ഞ ആളല്ലേ.അവസാനം ഈ ഗതികേടിൽ എത്തി.

    • @sathyavathykg
      @sathyavathykg 2 дня назад

      എന്നാൽ അത് അനുഭവിക്കണം😅😅😅😅😅

  • @user-qe5uc4hj9i
    @user-qe5uc4hj9i 9 дней назад +6

    ലാൽ സലാം സഖാവെ ജി സുധാകരന് അഭിവാദ്യങ്ങൾ ❤❤❤ സിപിഐഎംഎൽ വി എസ് അച്യുതാനന്ദൻ കഴിഞ്ഞാൽ നട്ടെല്ലുള്ള ഒരു നേതാവിനെ ഞങ്ങൾ കാണുന്നു ? കേരളം കണ്ട ഏറ്റവും വലിയ കാട്ടു കള്ള നാണ് കരീം? എനി സഖാവിനെ സംഘിയാക്കും ഇവന്മാർ ? ചങ്കൂറ്റമുള്ള സഖാക്കന്മാർ ഇനിയം ഉണ്ട് പാർട്ടിയിൽ കാണാം നമ്മക്ക്

  • @prasadvarghese3023
    @prasadvarghese3023 9 дней назад +6

    സുധാകര ഒന്നുകിൽ കോൺഗ്രസിൽ ചേര് അല്ലെങ്കിൽ B. J. P. യിൽ ചേര്

  • @sebastianpp6087
    @sebastianpp6087 8 дней назад +1

    യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാക്കളിലെ അവസാനത്തെ കണ്ണി ❤

  • @AnilNadh-gu4vn
    @AnilNadh-gu4vn 9 дней назад +3

    ഇതൊരു തീപ്പൊരി മാത്രം....

  • @sivakumarkolozhy368
    @sivakumarkolozhy368 9 дней назад +2

    ജയിച്ച തിരഞ്ഞെടുപ്പില്‍ സുധാകരനെ ബ്രാഞ്ചിലേക്ക് താഴ്ത്തി.
    ഇപ്പൊ തോറ്റ തിരഞ്ഞെടുപ്പില്‍ എത്രപേര്‍ ബ്രാഞ്ചിലെത്തണം ?
    😅😅😅😅😅

  • @pradeeppascal2251
    @pradeeppascal2251 8 дней назад +1

    അന്വേഷണകമ്മറ്റികൾ രൂപീകരിക്കുന്നവർ പാർട്ടിയിലെ നപുംസകങ്ങൾ നിലനില്ക്കുന്നതിനുവേണ്ടിഇറക്കുന്ന ഒരു അടവാണ്.

  • @pradeeppascal2251
    @pradeeppascal2251 8 дней назад +1

    ജി.സുധാകരൻ ഇപ്പോഴെങ്കിലും വി.എസ്സിനെ മനസ്സിലാക്കുകയും.ഇദ്ദേഹം പണ്ടൊക്കെ വി.എസ്സിനെ പിന്തുണച്ചിരുന്നെങ്കിൽ പാർട്ടിക്ക് ഇന്നുണ്ടായ ജീർണ്ണത ഉണ്ടാവുകയില്ലായിരുന്നു.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 9 дней назад +1

    ഞാനും അപ്പനും സുഭദ്ര യും മാത്രമുള്ള കമ്പനി യായി പാർട്ടിയെ കാണുന്നു... തിരുത്തേണ്ടവർ മനസ്സിലാക്കുക .

  • @musthafamannethodi1036
    @musthafamannethodi1036 9 дней назад +4

    നല്ല വിലയിരുത്തൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പുകഴ്ത്തുന്നു

  • @shajikumar5717
    @shajikumar5717 8 дней назад +2

    സലാമേ സുധാകരൻ ജനകീയനായ നേതാവാണ് നീയോ ?നീയൊ ?

  • @praseedkumar3418
    @praseedkumar3418 9 дней назад +2

    നാസറെ തീവ്രവാദികളെ പ്രോത്സാഹിപ്പികുന്നആളുകളുണ്ട് ഈപാർട്ടിയിൽ. അത്രമോശമുള്ളകാര്യമല്ല രാജ്യസ്നേഹമുള്ള നരേന്ദ്രമോഡിയെ പറഞ്ഞത് നല്ലകാര്യം 👍👍

  • @RadhaV.P
    @RadhaV.P 9 дней назад +6

    എളമരം ഖരീം എന്നല്ലേ ശരി

    • @AJ-vm7dg
      @AJ-vm7dg 8 дней назад

      കരീം കാ 😂😂

  • @akhil7974
    @akhil7974 9 дней назад +2

    Sudaappi salaam

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 9 дней назад +3

    തെറ്റ് ഉണ്ടെങ്കിലല്ലേ തിരുത്തൽ വേണ്ടത്? അവർ ചെയ്യുന്നതെല്ലാം 100% ശെരിയാണ്. ശെരികളുടെ ഒരു ഘോഷയാത്ര. 🙏🏿🇮🇳

  • @danielabraham3494
    @danielabraham3494 9 дней назад +1

    എന്തിനാണ് സുധാകരൻ ഇപ്പോൾ മോങ്ങുന്നത് നിങ്ങളുടെ ഗുരുവായിരുന്ന വിഎസിനെ തള്ളിപ്പറഞ്ഞുകൊണ്ട് പിണറായിക്ക് മുമ്പിൽ അധികാരത്തിനു വേണ്ടി അണിനിരന്നപ്പോൾ ഓർക്കണമായിരുന്നു

  • @jayakaumarpg1082
    @jayakaumarpg1082 5 дней назад

    എന്തൊക്കെ ആയാലും ആലപ്പുഴയിലെ കമ്യൂണിസ്റ്റുകാരുടെ അവസാന ഗതി ഇതാണ് .

  • @SureshBabu-dq9rv
    @SureshBabu-dq9rv 9 дней назад +2

    സുധാകരൻ 🎉

  • @vimalkumarnk2648
    @vimalkumarnk2648 9 дней назад +1

    Sudappy salaam!

  • @ivanjoseph3417
    @ivanjoseph3417 9 дней назад

    Love Sudhakaran sir and support him...

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 9 дней назад +3

    G S Great leader ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @indianfirst4709
    @indianfirst4709 9 дней назад +1

    We are with Sudhakaran

  • @sreekuttanpc5363
    @sreekuttanpc5363 9 дней назад +1

    വീട്ടിൽ നിന്നും പുറത്താക്കുമോ പോകാൻ പറ ഹേ

  • @sajisaji5766
    @sajisaji5766 9 дней назад

    🙏🙏👌

  • @remeshnarayan2732
    @remeshnarayan2732 8 дней назад

    നാക്ക് കുഴയുന്ന റിപ്പോർട്ടർ 😄

  • @finishspradeesh2434
    @finishspradeesh2434 2 дня назад

    👍🏾👍🏾👍🏾

  • @mohammedkoyack4227
    @mohammedkoyack4227 7 дней назад

    തൊഴിലാളികളുടെ അവകാശങ്ങൾക്കും ന്യായമായ ആവശ്യങ്ങൾക്കും വേണ്ടി പിണറായി ഭരിക്കുമ്പോൾ ഒന്നും മിണ്ടാത്ത കമ്മ്യൂണിസ്റ്റ്‌ ട്രേഡ് സംഘടനകളും അധ്യാപക സംഘടനകളും പിരിച്ചു വിടണം. എല്ലാത്തിനും കേന്ദ്രം ബുദ്ധിമുട്ടിക്കുന്നത് കൊണ്ട് എന്ന മറുപടി യല്ല ജനം കേൾക്കാൻ ആഗ്രഹിക്കുന്നത്, മറിച്ച് കേന്ദ്രം വാരിക്കോരി കൊടുക്കുന്നവർ വന്നോട്ടെ എന്നതാവും.നിങ്ങൾ പുതുമുഖങ്ങളെ പരീക്ഷിച്ചത്, ജനങ്ങൾക്കൊരു പരീക്ഷണമായി!

  • @bijusukumaran4732
    @bijusukumaran4732 9 дней назад

    നരേന്ദ്രമോഡിയെകുറിച്ച് പറഞ്ഞപ്പോൾ സലാമിന്റെ വർഗീയ വികാരം പുറത്തു ചാടുന്നു.

  • @ashokanyou
    @ashokanyou 9 дней назад

    ഇതാണ് ഇവർക്ക് പുറത്തുള്ള മുതലാളിതത്തിനോട് പൊരുതാൻ പറ്റാത്തത്.
    ഉത്പാർട്ടി പൊരുതി വേണം.
    അധികാരം. ധിക്കാരം...

  • @afraparveen8675
    @afraparveen8675 9 дней назад

    ഇന്ത്യൻ കമ്മിയൂണിസ്റ്റ് പാർട്ടി ഓഫ് മാർക്കിസ്റ്റ് സിപിഐ എം എന്നപേരിൽ ജനങ്ങൾക്കിടയിൽ വന്ന് കോൺഗ്രസ്‌ കാരേ പാർട്ടിയെ എതിർത്തു തൊഴിലാളി പാർട്ടിയെന്ന്പേരിൽ അധികാരം കിട്ടിയപ്പോൾ ഹാല് മാറി കമ്മി നേതാക്കൾക്ക് പിന്നെ പിന്നെ അധികാരം പദവി പണം വന്നപ്പോൾ സ്വഭാവം അങ്ങ് മാറി അതുകൊണ്ടാണ് ഗൗരിയമ്മ MVR TP യെപോലെ എത്രയോ മുൻ ജന പ്രേമികളെ പാർട്ടിയിൽ നിന്ന് പുകച്ചു ചാടിച്ചു അവരുടെയൊക്കെ ശാഭം ഇന്ന് കാരണഭൂതൻ മാർ അനുഭവിക്കുന്നൂ

  • @ChandralalTN
    @ChandralalTN 9 дней назад

    ഇയാൾക്കെന്തു പറ്റി😂

  • @josephjohn5938
    @josephjohn5938 8 дней назад

    Your problem lost ministership

  • @chettukuzhysivadas3206
    @chettukuzhysivadas3206 8 дней назад

    നേതാവിന്റെ പണി തിരുത്തിക്കലാണ്. അതു ചെയ്യാ തി രുന്നാണ് നേതാവായി ഞെളിഞ്ഞു നടക്കുന്നത്. ആത്മ ബോധം ഉണ്ടെങ്കിലേ ആത്മ സാക്ഷൽക്കാരം എന്നു പറയുന്ന സാധനം ഉണ്ടാകൂ

  • @JayJay-ug4xb
    @JayJay-ug4xb 9 дней назад

    അത്താഴപട്അ

  • @sollyjohny1277
    @sollyjohny1277 9 дней назад

    മോദിയെ പുകഴ്ത്തിയാൽ ഓഹോ.... ഹമാസിനെ പുകഴ്ത്തി യാൽ ആഹാ 🤣🤣

  • @MohananMohan-ig5qu
    @MohananMohan-ig5qu 4 дня назад

    സുധാകരനെ പാർട്ടി ചവിട്ടി പുറത്താക്കിയെങ്കിലും നാണമില്ലാതെ എന്തിന് പാർട്ടിയുടെ വാല് പിടിച്ച് കിടക്കുന്നു കടക്കൂ പുറത്ത് കോൺഗ്രസിലോ ബിജെപി യിലേക്ക് പോകരുത്

  • @arunbabu-um9ty
    @arunbabu-um9ty 9 дней назад

    വെള്ളപ്പള്ളിയുടെ ഈ വാക്കുകൾ പഴയതാണ്. കാര്യമില്ലെന്നു അറിയാം. ഇനിയും പറഞ്ഞില്ലേൽ മോശമല്ലേ, മീഡിയ യും ജനങ്ങളെ മണ്ടന്മാരാക്കുന്നതിൽ മോശമല്ല,, നിങ്ങൾ മാത്രമല്ല ellavarum🥰

  • @sarathchandrababu266
    @sarathchandrababu266 9 дней назад

    ആലപ്പുഴ ---
    സഖാവ് - V S ശക്തമായ രീതിയിൽ പാർട്ടിയിൽ ഉണ്ടായി കൊണ്ട് ഇരിക്കുന്ന അപചയങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച സഖവാണ് -V S
    സഖാവിനെ തരംതാഴ്ത്തി.
    ഇപ്പോൾ G.S ഇത് ആവർത്തിക്കുന്നു.
    ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നു.
    ആരെയാണ് പേടിക്കുന്നത് ?
    എന്തിനാണ് പേടിക്കുന്നത് ?
    ചോദ്യ ചിഹ്നമായി നിൾ ക്കുന്നു.

  • @sukumarankk6770
    @sukumarankk6770 9 дней назад +2

    പിണറായി വിജയനെ പാർട്ടിയിൽ നിന്നും പുറത്താക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ പാർട്ടിയിൽ ഇപ്പോൾ നിലവിലുള്ളൂ

  • @vineethk7609
    @vineethk7609 9 дней назад +2

    Jaya rajanu pokam pinnantha

  • @user-bj7ek9wm1v
    @user-bj7ek9wm1v 9 дней назад +2

    VS saghavine pinnil ninnum kuthiyappol orkkanamayirunnu😊

  • @csomanathchakrapani7521
    @csomanathchakrapani7521 9 дней назад

    ഞാൻ ഒരു അക്രീതദാസൻ എന്ന് മോങ്ങുന്നു

  • @johnbosco3145
    @johnbosco3145 9 дней назад +1

    നേട്ടം എല്ലാം പിണറായിക്ക്. കൊട്ടം ഉണ്ടായാൽ എല്ലാവരും പങ്ക് വയ്ക്കണമെന്ന വെള്ളാപ്പള്ളിയുടെ ന്യായം ശെരിയല്ല.

  • @albanaugustine5611
    @albanaugustine5611 8 дней назад

    ഇയാൾക്ക് കോണ്ഗ്രസിനെ കുറ്റംപറയാണ് നനമുണ്ടോ

  • @josepoovelil1797
    @josepoovelil1797 9 дней назад

    പ്രിയ വെള്ളാപ്പള്ളി നിങ്ങൾ ഏതാ പാർട്ടി, മകൻ ഏതാ പാർട്ടി

  • @kevingorgealex5095
    @kevingorgealex5095 9 дней назад +1

    Salaam is a Sudappi. We are with Comrade G. Sudhakaran in the fight. Janangal ath manassilaakkiyonda Eezhava Hindu votes nilavile CPM nu ulla pinthuna kalanjathu. Alappuzhayil Sudappi kalde moodu thaangunna Salaam adakkamullavane maattiyillel party thottee mathiyaakoo. Comrade G. Sudhakaran is giving the apt message. This would be the last fatal warning to party or else destruction is going to happen. Hindu votes and all secular votes will end.

  • @samjohn9061
    @samjohn9061 9 дней назад

    ഒരു മനോരോഗി, ചികിത്സ വേണമെങ്കിൽ ആദ്യം തന്നത്താൻ ഒരു മനോരോഗി ആണന്നു സമ്മതിക്കണം, എന്നാലേ ചികിൽസിക്കാൻ പറ്റു, അല്ലങ്കിൽ . . .

    • @baiju67
      @baiju67 9 дней назад +1

      നല്ല മനോരോഗിയെ ചികിൽസിച്ചാൽ പാർട്ടിനിലനിൽക്കും.

  • @rajan3338
    @rajan3338 9 дней назад

    pinuvine viswasikkalle SIR!

  • @syamjithsurendran9095
    @syamjithsurendran9095 9 дней назад +6

    ഇതാണ് നട്ടെല്ല് ഉള്ള നേതാവ്

  • @sudharsanansudharsanan8742
    @sudharsanansudharsanan8742 9 дней назад

    News18 - തൊലി ചുമറിക്കും

  • @psankarkk
    @psankarkk 9 дней назад +2

    സുധാകരനെപ്പോലെയുള്ളവരെ നയിക്കുന്നത് അധികാരക്കൊതിയാണ് . അദ്ദേഹം രണ്ടാം പിണറായി സർക്കാരിൽ MLA യും മന്ത്രിയുമാണെന്ന് കരുതുക.
    എങ്കിൽ ഗവണ്മൻ്റിനെയും പാർട്ടിയെയും ന്യായീകരിക്കുന്നതിൽ മുൻപന്തിയിലുണ്ടാകുമായിരുന്നു അദ്ദേഹം .
    ഇപ്പോൾ വിമർശിക്കുമ്പോൾ പോലും പാർട്ടിയിലെ പിണറായിയുടെ ഏകാധിപത്യത്തെപ്പറ്റിയും
    അദ്ദേഹവും കുടുംബാംഗങ്ങളും ഭരണം ഉപയോഗിച്ച് നടത്തുന്ന എല്ലാ വൃത്തികേടിനെപ്പറ്റിയും ഒന്നും അദ്ദേഹം പറയുകയോ സൂചിപ്പിക്കുകയോ ചെയ്യുന്നില്ല.

  • @manimoncg9631
    @manimoncg9631 9 дней назад +1

    ഇന്ന് ഞാൻ നാളെ നീ

  • @kevingorgealex5095
    @kevingorgealex5095 9 дней назад +1

    Njan oru Communist aayathukond parayuva- ഈ Salaam ennu parayunnavan eeyide Lahari smuggling nadathiyenu party il ninnu purathaakkiya Alappuzha Municipal standing chairman okke aarunna Shanavas ne pole.. Aarif ne pole... ee Salaam ennu parayunnavan SDPI umayi anthardhaara ullavana Alappuzhayil. SDPI ku Alappuzha karuthaarjjikkan pattiyathu ivante okke balathil koodi aanu. Athu ettom nannayi ariyaavunnathu yadhardha Communist aaya G.Sudhakaran u aanu. 🚩

  • @emmanuelmangattu7448
    @emmanuelmangattu7448 9 дней назад +1

    സുധാകരൻ വക്കീൽ BJP യിലേയ്ക്ക്?

    • @ChandralalTN
      @ChandralalTN 9 дней назад +1

      ബിജെപി ആ ക്രികടയാണ ല്ലോ😂😂😂😂

  • @csomanathchakrapani7521
    @csomanathchakrapani7521 9 дней назад

    Sudhakarji remember U left your God father achumman
    high and dry 😢

  • @ChandralalTN
    @ChandralalTN 9 дней назад

    അയ) ൾ പറയണതല്ല താൻ പറയുന്നതുപ😂😂😂😂😂😂

  • @AjithKumar-jm8mm
    @AjithKumar-jm8mm 9 дней назад

    സുധാകരൻ നല്ല മനുഷ്യൻ 👍👍

  • @anoopcp5870
    @anoopcp5870 9 дней назад

    Alappuzha ne techhh

  • @Joshey-ou5nn
    @Joshey-ou5nn 9 дней назад

    മുഖ്യമന്ത്രിക്കെതിരെ പരിശോധന നടത്താൻ അണ്ടിക്കുറപ്പുള്ള ഒരു ഉണ്ടോ

  • @gopalankk5871
    @gopalankk5871 9 дней назад +2

    പുറത്താക്കേണ്ടതായിരുന്നു

    • @baiju67
      @baiju67 9 дней назад +1

      എന്നിട്ടു പിന്നെ പാർട്ടിയിൽ ആര് ഉണ്ടാകും.

  • @manojkumarch7
    @manojkumarch7 9 дней назад +3

    ജീവിതകാലം മുഴുവൻ മന്ത്രി ആക്കിയാൽ പാർട്ടി നല്ലതാ..

    • @baiju67
      @baiju67 9 дней назад

      കഴിവ് കെട്ടവരെ എല്ലാം മന്ത്രിമാർ ആക്കിയാൽ ഇതുപോലെ ഉണ്ട്.

    • @AnilNadh-gu4vn
      @AnilNadh-gu4vn 9 дней назад

      ആദ്യം പാർട്ടി ഉണ്ടാകണം മിഷ്ടർ...എല്ലാവരും " ബാലൻ "ആയാൽ ഈ പ്രെസ്ഥാനം ഇല്ലാതാകും..

  • @madhusudananmanghat8451
    @madhusudananmanghat8451 9 дней назад +2

    ഇതൊക്കെ അവരുടെ കുടുംബ വഴക്കാണ് അതിൽ തലയിട്ട് നാറണോ മാപ്രേ🤣🤣🤣🤣

  • @vinodnarayanan1764
    @vinodnarayanan1764 9 дней назад

    Means Elamanom kareema was " Kareemikka" to support H selam and crusified sudhakaran. Getting exposed. Bad situation.

  • @roycherian8514
    @roycherian8514 9 дней назад

    ഫാദർ വർത്താനം കേട്ട് ചിരിക്കാൻ തോന്നുന്ന മാർപാപ്പ അംഗീകരിക്കാത്തവർ എങ്ങനെയാണ് വാപ്പയുടെ കൂടെ നിൽക്കുന്നു കുർബാന അല്ല പ്രശനം പള്ളിയും വരുമാന ആണ് പ്രശ്നം😂😊😂😊😅

  • @roymonyelavilayil2056
    @roymonyelavilayil2056 9 дней назад

    Thakan aya G S na Namuka vana g s ❤️ 👍 🙏

  • @ashokan3513
    @ashokan3513 9 дней назад

    😂😢😢😢😢😢😢

  • @armymanvlog3213
    @armymanvlog3213 9 дней назад

    മെത്തനെ തൊട്ടാൽ കേരളത്തിൽ ജീവിക്കില്ല ആരും ഓർത്തോ, അവലും kundirikkavum മേടിച്ച് വെച്ചോ

  • @kumaranp.p5677
    @kumaranp.p5677 9 дней назад +2

    കരീംക്ക.....

  • @shajikp1977
    @shajikp1977 9 дней назад

    It is very clear in Kerala that it is a highly polarised politics towards LDF and UDF so far, but predominant tilt towards left. This was shattered during the last few years and this anti trend along with BJP blooming in India has given diffident fertility to form a new front led by BJP. Human faces of many political, cultural leaders of Kerala has aligned with BJP. This has torpedoed untouchability theory of Both UDF and LDF. Just Bengal repetition.

  • @dukemachan
    @dukemachan 9 дней назад

    Eni parajit karyam ela sakhave nj. Party vituu

  • @vinodk1995
    @vinodk1995 9 дней назад

    Onnum nadhkkilla. Elamatram. C I t u. Etera kozikodhe kReke yadartaym manassilai

  • @revathy954
    @revathy954 9 дней назад

    മുസ്ലിം സമുദായം പാർട്ടിയെ വിഴുങ്ങി

  • @george1737
    @george1737 9 дней назад

    Sdpi inside cpm. Maramatty to salam are hoooriworshippers.

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz 9 дней назад

    വീണ്ടും എം. എൽ. എ. യും മന്ത്രിയും ഒക്കെ ആകാൻ കൊതിച്ചിട്ടു സീറ്റു കൊടുക്കാത്തതുകൊണ്ടാണ് ഇയാൾക്ക് സൂക്കേട് തുടങ്ങിയത്...

  • @jose-qb6zm
    @jose-qb6zm 9 дней назад

    Ini purathakkikolum. Purathu pokunnathanu nallathu.

  • @user-bj7ek9wm1v
    @user-bj7ek9wm1v 9 дней назад

    Yadhattha CPM Kar pinarayisathil ninnum purathu varanam

  • @RajeshN-zo7hv
    @RajeshN-zo7hv 9 дней назад

    Lal.salam🙏🙏🙏🙏👏🖕✝️🖕

  • @AjithKumar-jm8mm
    @AjithKumar-jm8mm 9 дней назад

    അമ്പലപ്പുഴയിൽ സിപിഎം എന്ന പാർട്ടി ഇല്ലാതായി

  • @unnibh4514
    @unnibh4514 7 дней назад

    Anne Pinarayi ninne rakshichu athu marakeda. Ellengil Gauriyammayde gathi varumayirunnu

  • @venukumarraghavanpillai4168
    @venukumarraghavanpillai4168 9 дней назад +1

    പിണറായി യെ സുഖിപ്പിക്കുന്നു നടേശൻ,തോൽവിക്ക് കാരണം പിണറായി തന്നെ, കുടുംബത്തിലെ അഴിമതി യെ വിമർശിക്കാൻ ആരുണ്ട്

  • @user-ft2to9xb9e
    @user-ft2to9xb9e 9 дней назад

    Karim thottallo entha. Anwshanam Ella....onnu pode.

  • @akashanil4875
    @akashanil4875 9 дней назад

    Vaassavan Kottayam kumali road l binami vazhi bar hotels kettippokkunnu koodathe Kerala le ottumikka bars nte shares vassavante binamikal aanu kaykaryam cheyyunnathu...ethonnum aarum aroyunnilla...

  • @viswanathannairp1685
    @viswanathannairp1685 9 дней назад

    Sudappi cpm thakarkkum