കൈലാസയാത്ര : കൈലാസ പരിക്രമം# The Circle Of Life# Kailash Mansarovar Yathra2018 # Kailasayatra Day 11

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 232

  • @MokshaYatras
    @MokshaYatras  6 лет назад +60

    സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ:

    • @edavathvenugopalan3404
      @edavathvenugopalan3404 6 лет назад +1

      Moksha I have a

    • @vishalankv8074
      @vishalankv8074 6 лет назад

      Moksha axy6efjo9ufgh

    • @anugovindannair516
      @anugovindannair516 6 лет назад

      Contact നമ്പർ കിട്ടുമോ

    • @cmdnambeeshan2011
      @cmdnambeeshan2011 5 лет назад +1

      Moksha oru message num reply tharunnillalo. Athenthe oru message polum mention cheyyathe? Subscribers mathram mathiyo? Aarude message num reply kodukkunilla Moksha.

    • @sreelakshmis8613
      @sreelakshmis8613 4 года назад

      @@cmdnambeeshan2011 ct i. Yhirupaothitble

  • @ushapillai6471
    @ushapillai6471 6 лет назад +92

    ഭഗവാനെ അവി ടെ യൊന്ന് എത്താനുള്ള ഭാഗ്യം തരണേ.

    • @vishnus7217
      @vishnus7217 4 года назад +3

      Sathyam jeevithathile ettavum valiya aagraham

    • @arunpillai2578
      @arunpillai2578 3 года назад

      ruclips.net/video/go6fS5wXRuo/видео.html

    • @BINOBIGB
      @BINOBIGB 3 года назад

      Ennikkum kailasathil ethan bhagyam tharane🙏

  • @lekhaanil9900
    @lekhaanil9900 2 года назад +13

    ഭഗവാനെ മഹാദേവാ അവിടെ എത്താൻ എനിക്കും ഭാഗ്യം തരണേ. അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @sudhacpsudhacp7901
    @sudhacpsudhacp7901 5 лет назад +59

    ഞാനും ആ സംഘത്തോടൊപ്പം
    ഉണ്ടായിരുന്നു
    മനസുകൊണ്ട് 🙏🌸🙏❤🙏🌸❤❤

    • @harivison7212
      @harivison7212 5 лет назад +3

      ഒന്ന് പോകണം അതിന്റെ ഡീറ്റെയിൽസ് ഒന്ന് എഴുതി മോ. എങ്ങനെ ഒറ്റക്ക് പോകും ഏത് എളുപ്പം എന്ത് ചിലവ് കൂടെ എന്തൊക്കെ.

    • @saraswathyviswanadhan2742
      @saraswathyviswanadhan2742 4 года назад

      @@harivison7212 in

  • @manjuvk8011
    @manjuvk8011 4 года назад +7

    എന്നെങ്കിലും ഒരിക്കൽ ഞാനും വരും... നമഃ ശീവായ

  • @sr360
    @sr360 6 лет назад +30

    പോകണം എന്ന് ഒരാഗ്രഹം... ദൈവം അത് നടത്തിതരും എന്നു വിശ്വസിക്കുന്നു...

  • @akhilsudhinam
    @akhilsudhinam 6 лет назад +36

    സൂപ്പർ ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു ഹര ഹര മഹാദേവാ

  • @ardraph1734
    @ardraph1734 5 лет назад +12

    🙏🙏🙏കൈലാസ പരി८കമണം ജീവിത സൗഭാഗ്യം

  • @rajpixcomdubai1378
    @rajpixcomdubai1378 4 года назад +4

    ശ്രീമതി മോചിത നിങ്ങൾ ഭാഗ്യവതിയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദർശനം നടത്താൻ പറ്റിയല്ലൊ. അതിലുപരി കൈലാസത്തിലുമെത്തി.
    ഒരുപാട് വർഷങ്ങളായിട്ടുള്ള ആഗ്രഹമായിരുന്നു, കൂടെ വരാമെന്നേറ്റ ആളും പോയി.
    നിങ്ങളുടെ വീഡിയോ കാണുമ്പോൾ പ്രതീക്ഷ തിരിച്ചുവരുന്നു.
    നല്ല അവതരണം എല്ലാ ഭാവുകങ്ങളും നേരുന്നു.
    🙏🏻🙏🏻🙏🏻

  • @manoj3139
    @manoj3139 6 лет назад +24

    പുണ്യ ജന്മങ്ങള്‍ .................

  • @terleenm8892
    @terleenm8892 6 лет назад +18

    2014 ലെ എന്റെ യാത്ര ഓർത്തു. ഒരുപാട് നന്ദി.

    • @sudhacpsudhacp7901
      @sudhacpsudhacp7901 5 лет назад +3

      ലോകത്തിലെ ഏറ്റവും
      ഭാഗ്യവാനാണ് സാർ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 4 года назад +3

    🙏🙏🙏🙏🙏പരിക്രമയില്‍ എനിക്കും പങ്കെടുക്കാന്‍ സാധിച്ചതുപോലെ ..... അത്രക്ക് നല്ല വിവരണം ആണ് മേഡം നല്കിയതു്...

  • @maninair609
    @maninair609 5 лет назад +8

    എന്റെ സ്വപ്നം. ഓം നമശ്ശിവായ

  • @theoryofsr947
    @theoryofsr947 6 лет назад +21

    ഒരുപാട് നന്ദി...ഈ വീഡിയോയ്ക്ക്

  • @sinibyju914
    @sinibyju914 3 года назад +2

    മോക്ഷന്റി കാണുബോൾ കണ്ണ് നിറഞ്ഞു പോകുന്നു ♥️😭🙋🙋🙋🙋

  • @user-bv2ii6xr8y
    @user-bv2ii6xr8y 4 месяца назад +1

    Mochima കൂടെ യാത്ര ചെയ്ത ഫീൽ...mochimade കണ്ണുകൾ നിറഞ്ഞു ഒപ്പം ന്റെയും

  • @salilakumary1697
    @salilakumary1697 3 года назад +1

    ഹരഹരമഹാദേവ നമ:ശിവായ
    മോക്ഷയ്ക്ക്പ്രണാമം

  • @deepasunil7502
    @deepasunil7502 6 месяцев назад

    എൻ്റെ ഭഗവാനെ🙏🙏🙏🙏

  • @sinibyju914
    @sinibyju914 3 года назад

    മോക്ഷന്റി ഞാൻ ആ പാതം മനസാ ♥️നമസ്കരിക്കുന്നു 🙏ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കണമേ ☘️☘️☘️☘️☘️☘️☘️🙏

  • @subeshpalliyali9069
    @subeshpalliyali9069 4 года назад +1

    എനിക്കും ആ സന്നിധിയിൽ പോകാൻ കഴിയണേ. കൈലാസനാഥ മഹാദേവ ശരണം 🙏🕉️🕉️🕉️

    • @arunpillai2578
      @arunpillai2578 3 года назад

      ruclips.net/video/go6fS5wXRuo/видео.html

  • @srijithg6761
    @srijithg6761 4 года назад +3

    Bhagavane enne avide ethikane🙏
    🕉️Nama Shivayaa🙏

  • @jinianto8839
    @jinianto8839 6 лет назад +2

    lamReallyEnjoyKilasyatraRajiamole**wonderfullAchuVasaiGoodVedioHimalyayatra

  • @kumarijaya3794
    @kumarijaya3794 2 года назад

    Om Namasivaya...Enikkum Bhagyam Kittane Bhagavaneee.,..

  • @easymedicalhub5042
    @easymedicalhub5042 9 месяцев назад

    Om nama sivaya 🙏🙏🙏

  • @pramodinipm5408
    @pramodinipm5408 4 года назад +2

    Ohm namasivaya thanks for this video

  • @anjucp7292
    @anjucp7292 4 года назад +2

    Shambo Mahadeva🕉️🙏🌼

  • @SunilKumar-jh9em
    @SunilKumar-jh9em 4 года назад +1

    Om namashivaye
    Moksha team please inform us the next kailasa yatra details.

  • @linuraveendran9955
    @linuraveendran9955 4 года назад

    ഭഗവാനെ മഹാദേവ. കാത്തുകൊള്ളണമേ എല്ലാവരെയും. മോക്ഷ ഡാ കൈലാസയാത്ര ഇന്ന് ആണ് കണ്ടത്. ഫുൾ ആയി കണ്ടു. നേരിൽ പോവാൻ പറ്റിയില്ല. പറ്റുമോ എന്നും അറിയില്ല. എല്ലാം ഭഗവാൻറ്റ തിരുമാനം. മോക്ഷയൂടെ ഈ ഒരു യാത്ര വിവരണം. യാത്രയിൽ ഒരു തടസ്സം ഇല്ലതാ എല്ലാം മംഗളം ആയി തീർത്ത മോചിത മാഡം. മറ്റ് പൂജ കർമ്മം ചെയ്യാൻ സഹായിച്ച തിരുമേനിമാർക്കും. സർവ്വ ഈശ്വരറ്റ നാമത്തിൽ നന്ദി. നല്ല ഒരു അനുഭവം ആയിരുന്നു ഫുൾ വീഡിയോ. ഭഗവാനെ നന്ദി നന്ദി നന്ദി. ഈ ജന്മം അവിടെ എത്താൻ സാധിക്കുമോ. അനുഗ്രഹിക്കു ദൈവമേ

  • @DKMKartha108
    @DKMKartha108 2 года назад

    ശ്രീ കൈലാസശൈലശിഖരാധിപതിസ്തവഃ
    (വസന്തതിലകാ)
    ഹേ നീലലോഹിത സദാശിവ വിശ്വനാഥ
    മന്ദാകിനീ-സലില-ഭൂഷണ ചന്ദ്രചൂഡ .
    മൃത്യുഞ്ജയ പ്രണതഭക്തജനാർത്തിനാശിൻ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 1..
    കന്ദർപ്പ-ദർപ്പ-ഹര സർപ്പ-വിഭൂഷിതാംഗ
    ഭസ്മാംഗരാഗ നരമുണ്ഡ-കപാല-മാല .
    ഖട്വാംഗ-ശൂല-ഡമരൂ-ധര കാശിനാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 2..
    ശംഭോ സ്മരാന്തക വിഭോ വൃഷഭാധിരൂഢ
    കാരുണ്യ-വാരി-ജലധേ പ്രണമാമ്യഹം ത്വാം .
    സംസാര-സാഗര-ജലാദവ മാം മഹേശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 3..
    ത്രൈലോക്യനാഥ ഗിരിനാഥ-സുതാധിനാഥ
    ഭൂതാധിനാഥ ഗണനാഥ മഖാധിനാഥ .
    ശ്രീസോമനാഥ ജഗതാമധിനാഥ നാഥ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 4..
    കർപ്പൂരഗൗര ഹര ശങ്കര ഘോരരൂപ
    ഹേ നീലകണ്ഠ ഭുജഗേശ-വിഭൂഷിതാംഗ .
    വിദ്യുത്പ്രഭാരുണ-ജടാധര വാമദേവ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 5..
    വിശ്വാവലീം സൃജസി ശൈലസുതാന്വിതസ്ത്വം
    വിശ്വംഭരോഽസി ശിവ-ശക്തിയുതോ സുരേശ .
    വിശ്വം വിനാശയസി താണ്ഡവ-നൃത്യ-കാലേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 6..
    അജ്ഞാന-കജ്ജല-വിനാശ-കരായ തുഭ്യം
    സൂര്യേന്ദു-വഹ്നി-നയനായ സദാ നമസ്തേ .
    ദക്ഷാത്മജാ-പ്രിയ മഹേശ്വര പാർവ്വതീശ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 7..
    ഓങ്കാരരൂപ ശശി-ഖണ്ഡ-ശിഖണ്ഡ-മൗലേ
    വിശ്വേശ ശർവ്വ മദനാന്തക ശൂലപാണേ .
    രുദ്രാക്ഷ-ഹാര വിഷമാക്ഷ പിനാക-പാണേ
    കൈലാസ-ശൈല-ശിഖരാധിപതേ നമസ്തേ .. 8..
    കൈലാസ-ശൈല-ശിഖരാധിപതേഃ സ്തവം യഃ
    ശ്രദ്ധായുതോ പഠതി നിത്യമനന്യചിത്തഃ .
    നശ്യന്തി തസ്യ ബഹുജന്മകൃതാന്യഘാനി
    ശാന്തിം ച സോഽത്ര ലഭതേ മനസഃ സുഖം ച .. 9..
    ഇതി ശ്രീ ആപടീകരവിരചിതഃ കൈലാസ-ശൈല-ശിഖരാധിപതിസ്തവഃ സമ്പൂർണ്ണഃ .

  • @gopikanair3743
    @gopikanair3743 4 года назад

    ഹര ഹര മഹാദേവ.... എനിക്കും കൈലാസം ദർശിക്കാനുള്ള ഭാഗ്യം തരണേ ഭഗവാനെ. 🙏🙏🙏🙏

  • @BINOBIGB
    @BINOBIGB 3 года назад

    Orupaad aagraham und anugrahikkane shabho mahadeva🙏

  • @chichoooo5
    @chichoooo5 5 лет назад +2

    Om Namashivaya...!

  • @sajeevanmg3612
    @sajeevanmg3612 2 года назад

    ജീവിതത്തിൽ പുണ്യം ചെയ്തവർക്കു മാത്രമേ കൈലാസയാത്ര സാധ്യം ആകുകയുള്ളു. പിന്നെ മഹാദേവന്റെ അനുഗ്രഹവും.

  • @kosalamkannan2267
    @kosalamkannan2267 2 года назад

    ഓം നമഃ ശിവായ.... 🙏🙏🙏

  • @sandhyasnair4804
    @sandhyasnair4804 4 года назад +2

    Mahadevaaaa eniku pokan pattumoo......anugrahikane. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnuanilaanilavishnu2700
    @vishnuanilaanilavishnu2700 2 года назад +1

    Hara hara mahadeva🥰

  • @syamalanair7941
    @syamalanair7941 6 лет назад +4

    Om NAMASIVAYA 🙏

  • @subithats7962
    @subithats7962 6 лет назад +8

    ente ettavum valiya sopnamannu ithu

  • @jayasankartpjayan1522
    @jayasankartpjayan1522 3 года назад +6

    മനസ്സും.. കണ്ണും നിറയുന്നു..ഈ ജന്മം സാധിക്കില്ല എന്നറിയാം..എന്നാലും മോഹിക്കുന്നു..ആ പുണ്യ ഭൂമിയിൽ ഒന്നു നമസ്കരിക്കാൻ

  • @vvvv631
    @vvvv631 6 лет назад +13

    ഓം നമഃ ശിവായ

  • @rocky-dq7bn
    @rocky-dq7bn 4 года назад

    Bagavaanee, praboo ee ullavalk aghaye kananulla baghyam nalkaname anughrahikaname

  • @ritapramod9320
    @ritapramod9320 3 года назад

    Awesome beyond words, blessed yatra

  • @aliperingattmohamed3537
    @aliperingattmohamed3537 2 года назад

    Aathimanushyan bhumiyilekirangiya sthalam Sri Lankayil Samaanamaya mattoru sthalamaanu srilanka jebalAadam ( sivanadipaatha)

  • @prasannasivadas4530
    @prasannasivadas4530 3 года назад

    Ohm namashivaya 🙏🙏🙏

  • @sreerajr5466
    @sreerajr5466 5 лет назад +1

    ഓം ക്രിം നമഃശിവായ...

  • @divyanair5560
    @divyanair5560 6 лет назад +3

    Thanku so much chachi

  • @ekmanojek5368
    @ekmanojek5368 4 года назад +1

    God bless you

  • @Dribbling_dot
    @Dribbling_dot 3 года назад

    enta bhagavaante adukkal njaanum orikkal pookum .... ang kailaasathil

  • @mrindian9883
    @mrindian9883 6 лет назад +3

    Hara hara mahadev
    Eniyum oru pade video pradhishikunu

  • @punarjanihairbeautytips4694
    @punarjanihairbeautytips4694 3 года назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @seethalakshmi8247
    @seethalakshmi8247 4 года назад

    🙏 ഓം നമഃ ശിവായ

  • @minimo1081
    @minimo1081 4 года назад

    Correct ...സർവേശ്വരൻറെ അനുവാദം ഇല്ലാതെ പരിക്രമ നടക്കില്ല നാല് ഇടങ്ങളിൽ ്് പൂർണദർ ശൻ അതെല്ലാം ഭഗവാന്റെ സമ്മാനം അതു കിട്ടിയാൽ അതുമതി പിന്നീട് ജീവിക്കാൻ ഏത് പ്രതിസന്ധി യും മറികടക്കാൻ ആ ആത്മവിശ്വാസം മതി.. അവിസ്മരണീയമായ അനുഭവം സാധിക്കുമെങ്കിൽകൈലാസ് ദർശൻ ചെയ്യണം

  • @remadevim9139
    @remadevim9139 6 лет назад +3

    Excellent presentation

  • @anandpillai1901
    @anandpillai1901 4 года назад

    Aum Nama Shivaya 👌. Hope to joint with you all one day.

  • @indian6346
    @indian6346 4 года назад

    ഓം ഹ്രീം നമ:ശിവായ

  • @jayasreemenon1080
    @jayasreemenon1080 10 месяцев назад

    മോജി .......❤❤❤

  • @shreeharisunil4090
    @shreeharisunil4090 6 лет назад +2

    Om Nama Shivaya

  • @divyanair5560
    @divyanair5560 5 лет назад +2

    Thanku moksha

  • @vijaykalarickal8431
    @vijaykalarickal8431 4 года назад

    Om namasivayah kaikasa naadha.....

  • @jayasreeunni
    @jayasreeunni 4 года назад

    Ohm നമശ്ശിവായ

  • @rajeshpannicode6978
    @rajeshpannicode6978 6 лет назад +17

    നല്ല സാമ്പത്തികവും നല്ല ആരോഗ്യവും കിട്ടിയ മഹാഭാഗ്യവാന്മാർ മാത്രം ആഗ്രഹിക്കാവുന്ന യാത്ര അല്ലേ..

    • @vgpal1107
      @vgpal1107 4 года назад

      അതുശരിയാണ് ..!!!!

    • @arunpillai2578
      @arunpillai2578 3 года назад

      ruclips.net/video/go6fS5wXRuo/видео.html

  • @geetharaveendran5579
    @geetharaveendran5579 2 года назад

    Hars.hara.mahadeva.🙏🙏🙏🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛

  • @susheelasusheela520
    @susheelasusheela520 4 года назад

    Nalla shabdhm

  • @punnakal
    @punnakal 6 лет назад +6

    who is conducting the darshan tour

  • @akshaysubash3176
    @akshaysubash3176 4 года назад +3

    What is the cost per person for this entire pilgrim? .(Through your agency)

  • @gramabhangi2999
    @gramabhangi2999 6 лет назад +72

    എന്ന് ലഭിക്കും എനിക്കീ ഭാഗ്യം?

    • @gramabhangi2999
      @gramabhangi2999 6 лет назад +3

      നിങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചെങ്കിൽ നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്താൻ കഴിയുമാറാകട്ടെ.

  • @ThulasiSuresh-xc8gz
    @ThulasiSuresh-xc8gz Год назад

    om nam ha
    ,

  • @Matrix18.5
    @Matrix18.5 3 года назад

    Njanum pokum oru day... 💪

  • @arjunvikas3989
    @arjunvikas3989 4 года назад

    Ente Mahadeva saranam

  • @TtDt2008
    @TtDt2008 2 года назад +1

    ഇപ്പൊ total എന്ത് ചിലവു വരും, അതുപോലെ എനിക്ക് മോക്ഷയോടൊപ്പം ചേരാന്‍ എന്താണ് ചെയ്യേണ്ടത്?

  • @ajithsunnythodukayil4286
    @ajithsunnythodukayil4286 5 лет назад +3

    Angott kayrichennal sivan bhagvane kanam pattuvoo

  • @gogulnathan2701
    @gogulnathan2701 4 года назад +1

    Om

  • @mohananam49
    @mohananam49 5 лет назад +3

    Om namah shivaya

  • @vinodp1795
    @vinodp1795 2 года назад

    ഓം

  • @rekhamanu6557
    @rekhamanu6557 6 лет назад +1

    Aum Namahshivaya !!!

  • @saneshambalakandy6020
    @saneshambalakandy6020 6 лет назад

    om nama sivaya om nama sivaya.....hara hara mahadevaaa........bhaghavane eghane yeghilum kaanaan sathichalo...mahadevaa....

  • @bababluelotus
    @bababluelotus 6 лет назад +2

    Mochita please do a series on living mystics /saints/living enlightened people . With full details

    • @11.anandtr76
      @11.anandtr76 6 лет назад +1

      lbababluelotus check out sadhguru he is a mystic of our country and he recieved padmavibhusan from india government and he is one of the best personalities out there check out his videos its all over youtube

    • @bababluelotus
      @bababluelotus 6 лет назад

      +senior joe he is not approachable for a common person. One to one meeting with him is not possible. I want help from them.

    • @vidhyavenugopal5079
      @vidhyavenugopal5079 4 года назад

      Sri M.......

    • @bababluelotus
      @bababluelotus 4 года назад

      @@vidhyavenugopal5079 I am already a follower
      I am looking to lesser known but spiritually highly vibrant and mystic people

  • @harishmahari0407
    @harishmahari0407 4 года назад

    Bagavane e oru agraham nadathi tharane🙏🙏

  • @kannannair4753
    @kannannair4753 5 лет назад +4

    ❤️

  • @sumeshss6944
    @sumeshss6944 6 лет назад +37

    കൈലാസയാത്രക്ക് എത്ര രൂപ ആകുമെന്ന് പറയാമോ

    • @MokshaYatras
      @MokshaYatras  5 лет назад +7

      225000

    • @MokshaYatras
      @MokshaYatras  5 лет назад +2

      @uDaY kOzHiKoDe everything

    • @nandakrishnan4928
      @nandakrishnan4928 4 года назад +2

      Kailasathinte ettavum aduth pokan pattille

    • @nandakrishnan4928
      @nandakrishnan4928 4 года назад +1

      @@MokshaYatras kailasathinte ettavum aduth pokan pattille... footil... saptharshi cave... awidayokke

    • @dineshanmv234
      @dineshanmv234 3 года назад +1

      @@MokshaYatras 2lack and 25000 rupees 😰

  • @subashkuttan3403
    @subashkuttan3403 6 лет назад +6

    എനിക്കും എന്റെ അമ്മയെയും ഭാര്യയെയും കൂട്ടി പുവേണം

  • @chithramaniyan9137
    @chithramaniyan9137 3 года назад

    എന്നും എന്റെ സ്വപ്നം ആണ്.. കൈലാസം.. പിന്നേ വൃന്ദാവനം.. ഭഗവാൻ സാധിച്ചു തരുമോ എന്ന് അറിയില്ല...

    • @arunpillai2578
      @arunpillai2578 3 года назад

      ruclips.net/video/go6fS5wXRuo/видео.html

  • @pvsreeja788
    @pvsreeja788 5 лет назад +3

    Enikidhinu sadhikumo Mahadeva enorthu karanju poyi

  • @sooryashaji7845
    @sooryashaji7845 3 года назад

    Ethra rupa akum ee trip nu....enikkum aghraham und...oom namashivaya

  • @chandrannambiar7552
    @chandrannambiar7552 6 лет назад +1

    നമശിവായ നമ;

  • @prajinisuni4274
    @prajinisuni4274 5 лет назад +2

    jeevithathil yeniyk kailasam kanan kazhiyumo.maranam yenne thidunnathinu munp kailasam kananam.

  • @Klbrobijus
    @Klbrobijus 4 года назад

    Nice Video

  • @sherlia5011
    @sherlia5011 5 лет назад +2

    Kailaasa...
    Yaathrak...Athra...Roopayaakum...Annu...Parayaamo...Pinne...Anthoke...Rekakal...Venam

  • @sunitharajan547
    @sunitharajan547 5 лет назад +1

    🙏🙏🙏

  • @devu4240
    @devu4240 4 года назад

    Super

  • @subashkuttan3403
    @subashkuttan3403 6 лет назад +3

    ഈശോരൻ അനുഗ്രഹിച്ചാൽ

  • @anaswarakukku4834
    @anaswarakukku4834 4 года назад

    Buthimutt illenkil correct ayitt tour plan nte video cheyyuvo plzzzz

  • @girish9650
    @girish9650 6 лет назад +6

    കൈലാസ നാധ എന്നുഞാന്‍ കാണും അങ്ങയെ

  • @induv7273
    @induv7273 5 лет назад +2

    When is next kailash yatra

  • @krishnaveni1749
    @krishnaveni1749 4 года назад

    🙏🙏👌🏼👍🙏

  • @sruthisunil8098
    @sruthisunil8098 4 года назад +1

    12th part upload please......

  • @nisharoy9838
    @nisharoy9838 3 года назад

    Mochitha mam......Dr Girija Devi mam ee groupil undo

  • @2198850
    @2198850 3 года назад

    😇🙏🏻😇

  • @vishnunarayanan3357
    @vishnunarayanan3357 4 года назад

    രാത്രി ഉറങ്ങിയില്ല എന്ന് പറയുന്നുണ്ട് ഉണ്ട് ആ സമയത്ത് കൈലാസവും നക്ഷത്രങ്ങളും കാണിക്കുന്നുണ്ട് എൻറെ സമയം ആ സമയത്തും കൈലാസം ഇത്ര ്ര തിളക്കത്തിൽ കാണുവാൻ സാധിക്കുമോ എന്നാണ്

  • @reshmasudheesh9232
    @reshmasudheesh9232 3 года назад

    Rate okke eganaaa please reply