അന്നത്തെ തടിയൻ ഞൊണ്ടിക്കാലൻ ഇന്നത്തെ സൂപ്പർ സ്റ്റാർ; ആരാന്നറിഞ്ഞാൽ ഞെട്ടും | Sreenivasan| Kairali TV

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 346

  • @amaljith9465
    @amaljith9465 4 года назад +136

    ശ്രീനിവാസൻ സിനിമകളുടെ പ്രത്യേകത എന്താണെന്ന് വച്ചാൽ അത് ഇന്ന് കണ്ടാലും പത്തുവർഷം കഴിഞ്ഞു കണ്ടാലും നൂറു വർഷം കഴിഞ്ഞു കണ്ടാലും അതിന് സാമൂഹിക പ്രസക്തി ഉണ്ടാകും.
    ശ്രീനിവാസൻ സാർ ❤️❤️❤️

  • @sku6690
    @sku6690 4 года назад +230

    ഈ അഭിമുഖവും ഒരു നല്ല ഷോർട്ട് ഫിലിം പോലെ ശ്രീനിവാസൻ വിവരിച്ചിരിക്കുന്നു
    ഇവിടെയും സസ്പെൻസ് . ഇതാണ് ശ്രീനിവാസൻ.

  • @shibugopal4662
    @shibugopal4662 4 года назад +189

    താങ്കളെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല...... 👍👍

  • @ഗുഹന്റെഅന്തകൻ
    @ഗുഹന്റെഅന്തകൻ 4 года назад +89

    lalettan🔥🥰

  • @sujithkumarps4367
    @sujithkumarps4367 4 года назад +113

    ഒരേ ഒരു രാജാവ്♥️♥️🔥🔥🔥

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 4 года назад +659

    Mammootty ക്കും mohanlal നും മേലെയാണ് മലയാളിക്ക് ശ്രീനി സാറിന്റെ സ്ഥാനം. ഇത്ര മലയാളത്തമുളള മറ്റൊരു നടൻ വേറെയില്ല.

  • @chandhrikachandhru3000
    @chandhrikachandhru3000 4 года назад +291

    ശ്രീനിയേട്ടാനിങ്ങള് കഴിവുള്ള നടൻനിങ്ങളാണ് സൂപ്പർസ്റ്റാർ

  • @faizalpaichu8423
    @faizalpaichu8423 4 года назад +29

    ഒരു കാലത്ത് ശ്രീനി sir മലയാളത്തിന്റെ ആമിർ ഖാൻ ആയിരുന്നു.
    വല്ലപ്പോഴും ഒരു സിനിമ ഇറക്കും അത് വൻ ഹിറ്റാവും
    അവയിൽ ചിലത്
    ചിന്താവിഷ്ടയായ ശ്യാമള
    Yes your ഓണർ

  • @van71gogh744
    @van71gogh744 4 года назад +472

    അനുഭവങ്ങളെ സിനിമാറ്റിക് ആയി അവതരിപ്പിക്കാൻ ഉള്ള കഴിവ് !!

    • @anandak3936
      @anandak3936 4 года назад +1

      100%

    • @AH-hv6tn
      @AH-hv6tn 4 года назад +4

      Pakuthi thallu aanu

    • @vishnu.mohan7
      @vishnu.mohan7 4 года назад

      ruclips.net/video/CtLpk0Zdj0Y/видео.html

    • @reyeesmuhammad8835
      @reyeesmuhammad8835 4 года назад +1

      വടക്കുനോക്കിയന്ത്രം ബെസ്റ്റ് mouvie

    • @HannaMary7500
      @HannaMary7500 4 года назад

      enthinaadaa thallunne? Nee Harrison Ford nte FUGITIVE kandittundo?? athu kandittu nee Lalnte NIRNAYAM kaanu appol ariyaam aanayum kothukum thammilulla vethyasam.. Mohanlal pottanaanu ningane pattikkunna pottan

  • @shijuc.s5273
    @shijuc.s5273 4 года назад +331

    വലിയ സൗന്ദര്യമൊന്നുമില്ലാതെ ഇത്രയും നാൾ സിനിമയിൽ പിടിച്ചു നിന്ന ശ്രീനിവാസൻ ചേട്ടനാണ് മഹാനായ നടൻ

    • @1SeekTruth1
      @1SeekTruth1 4 года назад +23

      shiju c.s pakshe ee video il oke kaanan sundharan analo🤔

    • @shijuc.s5273
      @shijuc.s5273 4 года назад +7

      @@1SeekTruth1 സുന്ദരനാണ്

    • @akhil9630
      @akhil9630 4 года назад +7

      Sundaran aanu

    • @unexpectedlife400
      @unexpectedlife400 4 года назад

      Sabu Xl engane undayirunnu mammuttikka

    • @priyanlal666
      @priyanlal666 4 года назад

      തിലകൻ 🙄

  • @mmathew3673
    @mmathew3673 4 года назад +36

    In most films of superstars, Sreenivasan is the stepping stone, with out Sreenivasan no one can be superstar !

  • @sudharshankamath779
    @sudharshankamath779 4 года назад +23

    Sreenivasan Is Also The Reason That Mammootty And Mohanlal Are Superstars Mohanlal Getting First State Award In T. P. Balagopalan Film Made By Sathyan Anthikad And Sreenivasan

  • @aloshye9112
    @aloshye9112 4 года назад +17

    Sreenivasante Dialougue presentation adipoly aanu... 🙌 അതും ആ കാലത്ത്.. ❤

  • @riyazboss8918
    @riyazboss8918 4 года назад +80

    ശ്രീനിയേട്ടൻ മുത്താണ്

  • @yadunandmt
    @yadunandmt 4 года назад +41

    ശ്രീനിയേട്ടൻ നല്ല അവതരണം

  • @ജാതിയേരി
    @ജാതിയേരി 4 года назад +73

    എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം മറ്റുള്ളവർ എന്നെ പ്രശംസിക്കുന്നതാണ്🤣😎5.36

  • @muhammedaslamk7036
    @muhammedaslamk7036 4 года назад +22

    ഒരു നല്ല നടൻ ഒരു നല്ല മനുഷ്യൻ കൂടി ആണ് എന്ന് തെളിയിച്ച നടൻ... ശ്രീനിവാസൻ sir

  • @Sallar62
    @Sallar62 2 года назад +11

    മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ ആണ് ശ്രീനിവാസൻ സർ ❤❤❤❤❤ഞാൻ ശ്രീനിവാസൻ ഫാൻ ആണ്

  • @ciraykkalsreehari
    @ciraykkalsreehari 3 года назад +40

    Chumma theee🔥🔥🔥... Lalettan❤

  • @renjithbalakrishnan804
    @renjithbalakrishnan804 Год назад +19

    ഒരേ ഒരു രാജാവ് ലാലേട്ടൻ 🥰🥰😘😘😘

  • @sanfarsanu2914
    @sanfarsanu2914 4 года назад +23

    Multi talented person😍

  • @vishnushivanand2538
    @vishnushivanand2538 4 года назад +9

    Nice avatharanam.....sreeni etante level il malayalathil.arulla❤️...🔥

  • @sureshckannur7760
    @sureshckannur7760 4 года назад +60

    ശ്രീനിവാസൻ സകലകലാവല്ലഭൻ ആണ് ! കഥ തിരക്കഥ അഭിനയം അതും നായകനായി അഭിനയിച്ചു സിനിമ സൂപ്പർ ഹിറ്റ് ആക്കുന്നയാൾ ! മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും നായികമാരുടെ കൂടെ നായകനായി അഭിനയിക്കുക എന്നത് ശ്രീനിവാസന്റെ വാശിയാണ് അതിനായി കഥ ഉണ്ടാക്കി സിനിമ എടുക്കും ആ സിനിമ സൂപ്പർ ഹിറ്റ് ആകുകയും ചെയ്യും !

  • @Vishal_Shaji
    @Vishal_Shaji Месяц назад +1

    Sreeniyettan🥰💎

  • @LIONOFJUDAH285
    @LIONOFJUDAH285 4 года назад +14

    Menaka looking so beautiful ❤️

  • @manojkumarkp9997
    @manojkumarkp9997 3 года назад +2

    എന്നും നല്ല നടൻ ശ്രീനിവാസൻ.
    സകലകലാവല്ലഭൻ എന്നും പറയാം

  • @dipinraman303
    @dipinraman303 3 года назад +10

    Underated finest actor of all time.A true actor who fits in any role.
    A true legend

  • @maneeshkanayikanam955
    @maneeshkanayikanam955 4 года назад +50

    He is a genious person

  • @sajeevkumar638
    @sajeevkumar638 4 года назад +2

    nanma niranavan sreenivasan sir ,the grate actor mamokkka

  • @suni321
    @suni321 2 года назад

    വല്ലാത്തൊരു മനുഷ്യൻ ആണ് താങ്കൾ 🔥ഇഷ്ടം 😍

  • @m.n.nambiar6445
    @m.n.nambiar6445 4 года назад +3

    Sreenivasan speech is. Good there. Is. AN. Attractive. Attention.. Congradulations. M. N. Nambiar

  • @aneeshaliyar1133
    @aneeshaliyar1133 4 года назад +2

    ശ്രീനിയേട്ടാ നിങ്ങൾ വലിയ മനുഷ്യനാണ്

  • @anasmohammed2716
    @anasmohammed2716 4 года назад +27

    Mohanlal

  • @hmmhmm3549
    @hmmhmm3549 4 года назад +10

    Srinivasan usually make fun of himself to hide his complex. Many of his old movies are good. But recently, he used his movies to undermine the people he dont like. Basically, He had thought that they would never be a super star. He usually covers his envy through laugh or smile. Read "psychology of envy". You can immediately relate him.

    • @BibinVenugopal
      @BibinVenugopal 3 года назад +1

      What u mean by Super star? A actor get paid more or Someone who have more fans.
      If we look at Super star with above criteria in Indian movie, mohan lal and mamooty won't come anywhere near many Telugu heroes. So being a super star is a joke - that is what Srinivasan trolled in his movies - its all about acting
      His scripts like Sandesham will live forever.

  • @firozmahe7827
    @firozmahe7827 4 года назад +3

    Sreenivasan👌

  • @Shinojkk-p5f
    @Shinojkk-p5f 4 года назад +8

    2002/2003 സമയത്ത് ഉള്ള പരിപാടി.

  • @Megastar369
    @Megastar369 4 года назад +32

    മമ്മൂക്ക 😘😘❤❤🔥

  • @mumthazn7345
    @mumthazn7345 3 года назад +1

    ശ്രീനിവാസൻ സാർ 🙏

  • @Sargam001
    @Sargam001 4 года назад +82

    അന്ന് sreeniyettan അറിഞ്ഞില്ല ആ ആളാണ് പിന്നെ മലയാള സിനിമയിൽ എന്നും ഒന്നാമൻ ആകുന്നത് എന്ന്‌...

    • @vishnu.mohan7
      @vishnu.mohan7 4 года назад

      ruclips.net/video/CtLpk0Zdj0Y/видео.html

    • @HannaMary7500
      @HannaMary7500 4 года назад +3

      ayal onnaman aanennu aaru paranju? penkonthan

    • @Sargam001
      @Sargam001 4 года назад +1

      @@HannaMary7500 poda koppe

    • @HannaMary7500
      @HannaMary7500 4 года назад +5

      @@Sargam001 mohan lal pottakinattile thavala aanu.. ponnathadiyan thavala

    • @kidilammanushyan4372
      @kidilammanushyan4372 4 года назад +1

      @@HannaMary7500 typical malayali...body shaming chauvinist

  • @salihk4441
    @salihk4441 4 года назад +8

    U R real Legend

  • @arjunp4401
    @arjunp4401 4 года назад +170

    ente per MOHANLAL

    • @rejinyahel2170
      @rejinyahel2170 4 года назад +18

      ende peeru tony srank njan annu iron maan

    • @lovegiveyou9953
      @lovegiveyou9953 4 года назад +4

      rejin yahel . 😂😂😂😂

    • @maayavi4509
      @maayavi4509 4 года назад +1

      @@rejinyahel2170 stank stark

    • @vishnu.mohan7
      @vishnu.mohan7 4 года назад +1

      ruclips.net/video/CtLpk0Zdj0Y/видео.html

    • @rishiraj2005
      @rishiraj2005 3 года назад

      Aa Peru pinnudi charithram aayi

  • @lakshmivishwanathan1909
    @lakshmivishwanathan1909 4 года назад +23

    Always humorous

  • @RahulSrinivas
    @RahulSrinivas 4 года назад +16

    I think this interview is from 2002-2003.

  • @bilalidukkibilal7914
    @bilalidukkibilal7914 4 года назад +2

    Big salute sreenivasan

  • @zainvpcreation1821
    @zainvpcreation1821 4 года назад +7

    Nalla Sathya sandanaya pacha manushyan.. ithehathinu nallathu variate.. universile most big Sathyam manassilakanulla luck undavstte ennu pray cheyyunnu

  • @cinephile875
    @cinephile875 Год назад +2

    നമ്മൾ ഫ്രണ്ട്സുമായി രഹസ്യം പറയുന്ന കാര്യങ്ങൾ എല്ലാരേയും അറിയിച്ചു ഒരാളെ ദ്രോഹിക്കുന്ന വ്യക്തിത്വം ആതാണ് ഈ മനുഷ്യന്റേത്,മോഹൻലാൽ ഇത്രയും വിമർശിക്കപെട്ടിട്ടും ഇങ്ങേർക്കു നേരെ ഒരു വിരൽ പോലും അനക്കിയിട്ടില്ല,എല്ലാരും ലാലേട്ടനെ എന്തിന് ഇങ്ങനെ ദ്രോഹിക്കുന്നു..
    അങ്ങേരുടെ മതമോ,ജാതിയോ,നിറമോ വലതും ആണോ ഇതിനു കാരണം?

  • @shibinjoseph1460
    @shibinjoseph1460 4 года назад +8

    Mammotty, lalettanekal pwoliyaan Sreenivasan sir

    • @chillhousemedia8188
      @chillhousemedia8188 3 года назад +5

      ഉണ്ടയാണ് സെന്റി മാത്രമല്ല അഭിനയം, കോമഡി, റൊമാൻസ് ഒക്കെ ലാലേട്ടൻ ചെയ്യും മമ്മൂട്ടി ചെയ്യില്ല

    • @vyshnavp8672
      @vyshnavp8672 Год назад

      ​@@chillhousemedia8188 sheriya aarattu type acting and comedy, pwoli aanu 🗿🥵

  • @arjunsunil05
    @arjunsunil05 Год назад

    ശ്രീനിവാസൻ വെറുമൊരു നടൻ മാത്രമല്ല....
    ശ്രീനിവാസൻ തിരക്കഥയെഴുതിയ പല സിനിമകളും ഇപ്പോളും എത്ര നല്ലതാണ്. നാടോടിക്കാറ്റ് തുടങ്ങിയ പടങ്ങൾ. ആ സിനിമ ഒക്കെ എത്ര കണ്ടാലും മതിയാവില്ല.
    ശ്രീനിവാസൻ is not just an actor
    He was everything. Unreal talent.
    Hands down, one of the most important personalities in Malayalam cinema history.

  • @ma19491
    @ma19491 4 года назад +15

    Without talent and good looks.. how did you manage to stick on all these years Sri. Srinivasan..? You have immense talent.. may be lookswise you are not a match for Mammooty... but your brain/your creativity is awedome.. who can beat it... Salute..

  • @anilkumarmk5982
    @anilkumarmk5982 4 года назад +21

    Sreenivasan is living most cunning person in Malayalam cinema if not in Indian cinema.
    I believe his success is his capability to understand the thoughts and pulse of viewers.

    • @baby24142
      @baby24142 4 года назад +2

      Anil Kumar MK not cunning ,genius

    • @anilkumarmk5982
      @anilkumarmk5982 4 года назад +3

      @@baby24142 dear, a very closer and sustained analysis only can reveal what i said.
      But I consider your point as "YOURS".

    • @Hisham78141
      @Hisham78141 4 года назад

      100% satyamanu ningal paranjathu

  • @prasanthp3806
    @prasanthp3806 4 года назад +15

    MOHANLAL😍

  • @rahulnair6760
    @rahulnair6760 4 года назад +7

    Veruthey alla ideham nalla oru script writer ayathu...the way he tells the story its easy to visualize and keeps us interested in it...

  • @nigiljose5483
    @nigiljose5483 4 года назад +24

    Lalletan

  • @hafsalnazar9774
    @hafsalnazar9774 4 года назад +10

    Ethinte full video link kittumo

  • @anoopc9243
    @anoopc9243 4 года назад +1

    nice talk

  • @shajikumar5717
    @shajikumar5717 4 года назад +11

    ബുദ്ധിമാനായ മലയാളി സിനിമ പ്രവർത്തകൻ, പ്രതിഭ

  • @kingofdarkness238
    @kingofdarkness238 4 года назад +1

    Enne pukazhttunnathu enikku valya santhoshamulla kaaryamaanu.....aayikkotte aayikkotte....

  • @vrindasajikumar2255
    @vrindasajikumar2255 4 года назад +11

    You are malayalees proud and definitely upper than mamooty and mohanlal in our mind.

  • @haridasantr-os8my
    @haridasantr-os8my Год назад

    super 💘💘💘

  • @varadarajannarayanan5639
    @varadarajannarayanan5639 4 года назад +2

    Simply Yu are the super star.....

  • @Ssjkkyg
    @Ssjkkyg 4 года назад +6

    entha ningale peru: sagar alias Jacky...

  • @reshmaprakash5198
    @reshmaprakash5198 Год назад

    My favourite actor sreenivas sir favourite actress urvashi chechi ❤️

  • @jprakash7245
    @jprakash7245 4 года назад +57

    സഫാരി ചാനൽ *ചരിത്രം എന്നിലൂടെ* അടിച്ചു മാറ്റിയത് ഇവിടെ നിന്നാണോ?!😝

    • @Shinojkk-p5f
      @Shinojkk-p5f 4 года назад +1

      ഇത് 2003 ലെ പരിപാടി ആണ്

  • @indianscion119
    @indianscion119 3 года назад +16

    Rest is history 😁🔥

  • @theindian8136
    @theindian8136 4 года назад

    Pwoli

  • @Adhi7306
    @Adhi7306 4 года назад +14

    കാലത്തിന്റെ ഓരോ തമാശകൾ, അന്ന് ശ്രീനിവാസൻ പരിഹാസത്തോടെ നോക്കിയ ആ തടിച്ച ബാലുണ് പോലെ വീർത്ത മുഖമുള്ള ആ മനുഷ്യൻ ഇന്ന് എവിടെ കിടക്കുന്നു ശ്രീനിവാസൻ എവിടെ കിടക്കുന്നു. ഒരുപാട് ശാരീരിക പരിമിതികൾ ഉണ്ടായിട്ടും അതെല്ലാം തന്റെ ശക്തി ആക്കി ഇവിടെയെത്തണമെങ്കിൽ ആ മനുഷ്യൻ എത്രത്തോളം സ്‌ട്രേഗിൾ എടുത്തിട്ടുണ്ടാകും എന്ന് നമുക്കു ഊഹിക്കാൻ പോലും പറ്റില്ല.

    • @Akshayjs1
      @Akshayjs1 4 года назад +7

      Sreenivasan evide kidakkunnu enn parayunth thettan. Mohanlal ory actor aayath kond orupad cinemayil abhinayikum orupad exposed aavum. Sreenivasan okke behind camera aanu. Ethra gambheeramaya scriptukal cheytha manushyan aanu. Script writers okke exposed aayirikilla athre ullu. Mohanlalinte thanne valarchayil sreeniyude scriptukalk valiya pangund

    • @ArjunArjun-jq2zp
      @ArjunArjun-jq2zp 4 года назад +5

      Script writer,director, actor sree nivasan ithellamanu. But mohanlal only actor

    • @Adhi7306
      @Adhi7306 4 года назад +1

      @@ArjunArjun-jq2zp but Mohanlalinu kitiya awardsum prashasthiyum jana pinthunayumonum sreenivasannala keralathil mattarkum kititila

  • @saiduarangath4083
    @saiduarangath4083 4 года назад +3

    അതാണ് രാജാവ് ഒരേ ഒരു രാജാവ്

  • @ashishsajivarkey5417
    @ashishsajivarkey5417 4 года назад +6

    ഒരു ചെറ്യേ ഒരു ഹിന്റ്‌ ആ ഉത്തരത്തിൽ ഉണ്ടായിരുന്നോ എന്നൊരു തംശയം. ലാൽ സർ ഇന് ആക്‌സിഡന്റ് ഇൽ ഉണ്ടായ ഞൊണ്ടു പോലെയാണ് ജന്മനാ ഹ്യൂമൗറിൽ താല്പര്യനായ ശ്രീനിവാസൻ സാറും.

  • @shafeejgoodman3399
    @shafeejgoodman3399 4 года назад +4

    Love you sreeni

  • @jithinsukumar8604
    @jithinsukumar8604 4 года назад +5

    Unni mukundante post കണ്ടു വന്നതാ.. ഏട്ടൻ ♥️♥️

    • @vishnu.mohan7
      @vishnu.mohan7 4 года назад

      ruclips.net/video/CtLpk0Zdj0Y/видео.html

    • @martinsam8787
      @martinsam8787 4 года назад

      Enthu post arre kurichu

  • @savithriparameswaran1358
    @savithriparameswaran1358 4 года назад +2

    Thankalude ee elimayanu thankalude vijayam. Thankal sarala kala vallabhan

  • @Salim12350
    @Salim12350 4 года назад +2

    മമ്മുട്ടിക്കുവേണ്ടി ശരിക്കും പ്രയത്നിച്ചത് recommend ചെയ്തത് രതീഷ് ആണെന്നാണ് പണ്ടത്തെ നാന വാരികയിൽ നിന്നും ഞാൻ വായിച്ചറിഞ്ഞത്.

  • @merrymeridian9372
    @merrymeridian9372 4 года назад +2

    Human being ...human

  • @miniashokan440
    @miniashokan440 4 года назад

    Well this is narration...

  • @Willyoubee
    @Willyoubee 3 года назад +2

    Reels kandu vannuu ✨

  • @vishnudas4130
    @vishnudas4130 4 года назад +1

    Sarikkum ee njondal prasnam ullath mammootykk aan...annu maathram alla..ippozhum # ellaavarum mimicry cheyth falippikkaan upayogikkunnathum Athu thanne...pinne, anthassaayi auditionu poyi athil ninnm select ayaan 19 th vayassil mohanlal enna nadan abhinayikkaan varunnath.. auditionil ettavum kuravu mark kodutha sibi sirude padathilloode thanne national award vare vaangichedukkaanum adhehathinaayi. athellaam actorude jeevithathil sahajam #

  • @Thrissurhomepaintingservice
    @Thrissurhomepaintingservice 4 года назад +3

    ലാൽ ഫാൻസ്

  • @vaishnavs4926
    @vaishnavs4926 3 года назад

    Ur legend♥️♥️

  • @kiddo8714
    @kiddo8714 4 года назад +1

    Ithinte full video??

  • @benjaminpjohn144
    @benjaminpjohn144 4 года назад +12

    Lalettan❤❤❤

  • @briji1
    @briji1 4 года назад +8

    Ninga poliyanu

  • @sajeevank5260
    @sajeevank5260 4 года назад +6

    Evide Ulla ekka fansinte comments kanumbol sahathapam thonunnu. Lalettabe eshtamallathathu kondano sreeniyude 25 padangalil nayakanakkiyathu.
    Growup bros.

  • @syamharippad
    @syamharippad 4 года назад +7

    Glamour illa enne ullu. .mammoottiyude athrayum. ...super star kalekkal ethrayo mukalil anu sreeny yode sthanam...

  • @akhil_aryanad
    @akhil_aryanad 4 года назад +4

    Tiktokk kand vannar undo

  • @rajeshtd7991
    @rajeshtd7991 Год назад

    പണ്ട് കുട്ടി ആയിരിക്കുമ്പോൾ കണ്ട അതേ സിനിമകൾ പ്രായമായപ്പോൾ ചിരിക്കുന്ന സ്ഥലങ്ങൾ മാറി പട്ടണ പ്രവേശത്തിൽ ശ്രീനി ഗ്ലിസറിനം ഉള്ള പഞ്ഞി മൂ ക്ക് പൊത്തുന്ന സീൻ കണ്ടൂ ചിരിച്ചു,പക്ഷേ ഇപ്പൊൾ ചിരി വരുന്നത് ക്ലൈമാക്സിൽ പുസ്തക പ്രകാശനത്തിന് വരണം എന്ന് പറയുമ്പോൾ ശ്രീനി പറയുന്ന കേട്ട് ആണ് അക്രമം എവിടെ ഉണ്ടായാലും ഞങ്ങളവിടെ എത്തും

  • @noushad746
    @noushad746 4 года назад +1

    Hi

  • @TheJohn2272
    @TheJohn2272 4 года назад +1

    Adipoli

  • @sujilalvl4173
    @sujilalvl4173 4 года назад +2

    Climax pwolichu

  • @naseefpm5181
    @naseefpm5181 4 года назад +4

    peru mohanlal

  • @naveenkannur4539
    @naveenkannur4539 4 года назад +4

    ലെജൻഡ്

  • @mr_dopeammine2005
    @mr_dopeammine2005 3 года назад

    Nice

  • @minithomas1243
    @minithomas1243 4 года назад +4

    👌👌👌👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @yedhukrishnakj6051
    @yedhukrishnakj6051 4 года назад +7

    Full video upload cheyyo

  • @vaisakpk9914
    @vaisakpk9914 4 года назад +22

    Unniyettan first

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 4 года назад +2

    👌👌👌

  • @preamsagar4734
    @preamsagar4734 4 года назад +2

    Enthusimbilayitane sreniyettan lalettane adyamkanda anubhavamparanjath

  • @sivendrasinghkc
    @sivendrasinghkc 4 года назад +4

    You are the greatest filmmaker and actor in Malayalam.For me,You are the real super star,who knows own limitations and takes suitable characters only...👏🏻👏🏻👏🏻👌🏻👍🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 года назад +3

    *നാളെ ഞാനും ലോകം അറിയപ്പെടുന്ന ഒരു വലിയ നടനാവും..., എന്റെ കൂടെ സെൽഫി എടുക്കാൻ ആഗ്രഹം ഉള്ളവർക്ക് ഇപ്പഴേ ഗൂഗിൾപേ വഴി പണമടച്ചു ബുക്ക് ചെയ്യാം*

  • @mr_dopeammine2005
    @mr_dopeammine2005 3 года назад

    Genius

  • @munumvp201
    @munumvp201 4 года назад +2

    Mammookka