മണിയുടെ അവാർഡ് ലാലിന് കൊടുത്തപ്പോൾ | Sreenivasan | Kairali TV

Поделиться
HTML-код
  • Опубликовано: 24 окт 2020
  • #kairalitv #kairalinews
    മലയാള സിനിമയിൽ ജാതിയില്ല | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 719

  • @viralworld24utube
    @viralworld24utube 3 года назад +378

    ശ്രീനിവാസൻ നട്ടെല്ലുള്ള ഒരു കലാകാരൻ തന്നെയാണ്, ജാതി ഇപ്പോഴും ഒരുവിഷയം തന്നെയാണ് എന്ന് തിരിച്ചറിഞ്ഞതിൽ ഖേദിക്കുന്നു

    • @SiluNaaz1626
      @SiluNaaz1626 2 года назад +3

      @outlander വസന്ധിയും ലക്ഷ്മിയും 90ലാണോ

    • @shazzzaman164
      @shazzzaman164 2 года назад +2

      @@SiluNaaz1626 2000 or 1999

    • @vpsh1
      @vpsh1 2 года назад +1

      Ipol noki thazhe ullavnu ആദ്യം pramukyam kodukunnu ennu mathram

    • @deepukm1340
      @deepukm1340 2 года назад

      താങ്കൾ മുഴുവനും കേട്ടില്ല എന്ന് തോന്നുന്നു

    • @Ak_724
      @Ak_724 Год назад

      @@SiluNaaz1626 1999

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 года назад +85

    തുറന്നുപറയുന്ന മനുഷ്യൻ 👏👏😍😍👏👏

  • @ajo3636
    @ajo3636 3 года назад +110

    ഇരുവർ, തന്മാത്ര
    ഈ രണ്ട് പടങ്ങളിലെ മോഹൻലാലിന്റെ അഭിനയത്തെ തഴഞ്ഞത് പോലെ വേറെ ഒന്നും തഴഞ്ഞിട്ടില്ല

    • @anandhusanthosh8476
      @anandhusanthosh8476 2 года назад +10

      Thaniyavarthanam , peranbu , munnariyippu,amaram

    • @harikrishnanps5031
      @harikrishnanps5031 2 года назад +4

      @@anandhusanthosh8476 amaravum thaniyavarthanavum arhikkunnu matteth randum mammookka kk oru challenge onnum allayirunnu

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 года назад +22

      Aham,Sadayam,Kireedam,Guru,Thanmaathra,Bramaram,Pranayam list iniyum ond

    • @me_myself_006
      @me_myself_006 2 года назад +6

      സദയം the best ❤️

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +121

    സദയം എന്ന സിനിമയ്ക്ക് അവാർഡ് കിട്ടിയില്ല അതിനേക്കാൾ നഷ്‌ടം ഒന്നും മലയാളത്തിലെ ഒരു സിനിമ നടനും ഉണ്ടായിട്ട് ഇല്ലാ MT തന്നെ പറഞ്ഞു അവാർഡ്നോട്‌ ഉള്ള വിശ്വാസം പോയി എന്ന്

    • @arunsekhar9288
      @arunsekhar9288 Год назад

      Even though it was inspired from taxi driver sadayam is fantastic movie.

    • @arjun.r.v
      @arjun.r.v Год назад +2

      ​@@arunsekhar9288 do u know one thing taxidriver was inspired from a satyajith ray film called abhijan

    • @arunsekhar9288
      @arunsekhar9288 Год назад

      @@arjun.r.v i thought it wad inspired from some novel,ok👍👍

    • @arjun.r.v
      @arjun.r.v Год назад +2

      @@arunsekhar9288 Scorsese oru vattam satyajith ray de Peru honorary oscar nu vendi mention cheytindarn . Ray was a great filmmaker who don't get recognized because of he's not from hollywood 🫠. Namale naatile pillerk taxidriver ariyam but no one even heard about abhijan .

    • @arunsekhar9288
      @arunsekhar9288 Год назад

      @@arjun.r.v but foreignersinu satyajit ray kurachu ariyalo angerude filmsoke film festiloke kanikarile

  • @rakhireghu3843
    @rakhireghu3843 2 года назад +36

    Vanaprastham is a classic movie it is not simple to enact Kathakali without training

  • @user-fs8vf5co7r
    @user-fs8vf5co7r 2 года назад +176

    Mohanlal Truly deserved it..❣️ vanaprastham movie kandal ingane oru samshayam orikkalum indakilla...and ofcourse kalabavan mani is a great actor

    • @Ann-vp8gh
      @Ann-vp8gh 2 года назад +12

      Ys correct

    • @lovetoday9635
      @lovetoday9635 2 года назад +4

      Kashttam

    • @vinayaks2974
      @vinayaks2974 2 года назад +10

      @@lovetoday9635 ndhu kashttam

    • @mohandasg7530
      @mohandasg7530 2 года назад

      Mohanlal is a Nair

    • @baadshah1118
      @baadshah1118 2 года назад +3

      @@lovetoday9635 nthina itre kastham abhinayikan ariyatha viju anan thanne state awards kititund pinne ntha arhikunna ettan kiityal

  • @mercyanto2391
    @mercyanto2391 2 года назад +43

    മണിച്ചേട്ടൻ സൂപ്പർ ആർന്നു, ബട്ട്‌ ഫുൾ കരച്ചിൽ and ഒൺലി sad, ലാലേട്ടൻ അതില് അഭിനയിച്ചിരിക്കുന്ന എല്ലാ സൂക്ഷ്മമായ എക്സ്പ്രഷൻ സിൽ ഓരോന്നെടുത്താലും നമ്മൾ കോരിതരിച്ചിരുന്നു പോവും.....

    • @1976athletico
      @1976athletico 9 месяцев назад +1

      Enthanu sookshma expression onnu paranje

  • @jithinperayil7899
    @jithinperayil7899 3 года назад +90

    Vanaprasthavam Canas film festival vare poya padam aanu. Mani was a really good actor but Mohanlal's acting in vanaprasthavam was a in a league of his own

  • @nandakumart.s6138
    @nandakumart.s6138 3 года назад +425

    ഒരു വമ്പൻ ജനസമുദ്രത്തിനു മുമ്പിൽ ഒറ്റക്ക് പ്രോഗ്രാം നടത്തുന്ന കലാകാരൻ... കലാഭവൻ മണി...

    • @np1856
      @np1856 3 года назад +10

      Program നടത്തിയിരുന്ന നടൻ.

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 года назад +20

      സവർണ്ണ ആധിപത്യം ഉള്ള അവാർഡ് സമിതികൾ ജനാധിപത്യവത്കരിക്കുക അല്ലേൽ കഴിവുള്ള അവർണ്ണ വിഭാഗത്തിലെ പ്രതിഭകൾ സമൂഹത്തിനു നഷ്ടപ്പെടും.. അവാർഡ് സമിതിയിൽ സവര്ണരെ കുത്തിനിറച്ചാൽ എങ്ങിനെ അവർണരെ കഴിവുണ്ടായാലും പരിഗണിക്കാതെ തഴയപ്പെടും.. ചരിത്രം അത് കാണിച്ചു തന്നിട്ടുള്ളതാണ്

    • @raghuv.r9184
      @raghuv.r9184 3 года назад +13

      Thengayaan.Randu cinemayum kanda adisthaanathil njan paranjotte vanaprasthanam thanneyan award arhikunnath.karumaadikuttan Nalla kathapaathram thanne ennaal kunjikutante Ella emotions adagiyitulla oru characterinu thanneyaan award kittendath.Well deserved award

    • @premdath6537
      @premdath6537 3 года назад

      മദ്യത്തിന്റെ ലഹരിയിൽ അതാണല്ലോ നേരത്തെ കാലത്തെ വിടവാങ്ങിയത്

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 года назад +16

      @@premdath6537 താൻ ഒക്കെ വികലമായ ചിന്താഗതി പുലർത്തുന്നു. കലാഭവൻമണി മദ്യം അടിച്ചാണ് പെർഫോമൻസ് നടത്തുന്നത് എന്ന് തോന്നുമല്ലോ തന്റെ വർത്തമാനം കേട്ടാൽ.. കണ്ട ജാട സവർണ നാറികൾക് ഈയൊരു മാണിക്യമുത്തു ഷൈൻ ചെയ്യുന്നത് പിടിക്കാത്തത് ഈ കേരളത്തിൽ ജനങ്ങൾ കണ്ടറിഞ്ഞു. ആ സവർണ്ണ തന്തയില്ലാത്ത വർഗ്ഗത്തിന്റെ തീരവകാശം ഒന്നുമല്ല കലാരംഗം.. ഈ സവർണ ഭൂതങ്ങൾ ഇന്ത്യയിൽ കാല് കുത്തുന്നതിന് മുൻപേ ഇവിടെ അവർണ വിഭാഗങ്ങൾക് വലിയൊതേക്കു മഹദ് പാരമ്പര്യം ഉണ്ടായിരുന്നു. അത് ഈ തന്ത ആരെന്നറിയാറ്‌ത്ത സവർണ നാറികൾ അറിയില്ലായെന്നു നടിച്ചു ആ ചരിത്രം തകമസ്കരിക്കുന്നു. അത് തന്നെയാണ് കലാഭവൻ മണി എന്ന അനശ്വര കലാകാരനെയും വേട്ടയാടിയത്..

  • @mussafferm66
    @mussafferm66 2 года назад +193

    Vanaprastham is an everlasting classic...... Mohanlal deserves it.......

  • @jenharjennu2258
    @jenharjennu2258 3 года назад +222

    ലോഹിതദാസ് ഡെന്നിസ് ജോസഫ് ശ്രീനിവാസൻ ഒക്കെ നട്ടല് ഉള്ള writers ആണ്

    • @vijeshkv6846
      @vijeshkv6846 3 года назад +7

      Myranu nattellu onnu podayy

    • @sachukc
      @sachukc 3 года назад +4

      അതിലും നട്ടെല്ലുള്ള ഒരാളുണ്ടായിരുന്നു ടി എ റസാഖ്

    • @Ajaynagathara0
      @Ajaynagathara0 3 года назад

      ശ്രീനിവാസനു കോപ്പാണ് ഉള്ളത്

  • @akhilkr3595
    @akhilkr3595 2 года назад +177

    മണിച്ചേട്ടൻ ആ സിനിമയിൽ അവാർഡ് അർഹിച്ചിരുന്നു. പക്ഷെ അദ്ദേഹം നടനവിസ്മയം മോഹൻലാൽ അഭിനയിച്ചു ഉന്നതിയിൽ വച്ചിരുന്ന വാനപ്രസ്‌തം സിനിമയോട് മത്സരിക്കേണ്ടി വന്നു. അതിനാൽ ആ അവാർഡ് മണിച്ചേട്ടന് നഷ്ടമായി

  • @kripeshkripoo
    @kripeshkripoo 3 года назад +192

    വാനപ്രസ്ഥം മികച്ച അഭിനയമാണ്... ലാലേട്ടൻ അര്‍ഹതപ്പെട്ടത്

    • @abhijith1055
      @abhijith1055 2 года назад +3

      💯💯💯🔥🔥🔥

    • @premlal4592
      @premlal4592 2 года назад

      ഇപ്പോൾ എങ്ങനെ ഇരിക്കുന്നു

    • @RAJASAB73679
      @RAJASAB73679 Год назад

      @@premlal4592 Kaserayil irikkunnu

  • @sudhacpsudhacp7901
    @sudhacpsudhacp7901 3 года назад +30

    ഒരുപാട് തിക്താനുഭവങ്ങൾ
    ജതീയമായി കലാഭവൻ മണി അനുഭവിച്ചിട്ടുണ്ട്
    കൂടെ അഭിനയിക്കാൻ തയാറാകാത്ത നടികൾ എന്ന് വേണ്ട

  • @jdmaster2255
    @jdmaster2255 2 года назад +58

    രണ്ടും ❤️ പക്ഷെ വാനപ്രസ്ഥം deserve it🔥🔥🔥👏👏👏

  • @vinpaul179
    @vinpaul179 3 года назад +131

    കലാഭവന്‍ മണി സാറിന്‌ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു പ്രാവശ്യമെങ്കിലും കൊടുത്തില്ല..... [എത്രയോ അനാവശ്യ അവാര്‍ഡ്ദാനങ്ങള് നടന്നിരിക്കുന്നു.. 🤔🤔😢]

    • @themilestonebook2971
      @themilestonebook2971 3 года назад +18

      ശരി ആണ്. അവാർഡ് പങ്കിടമായിരുന്നു. എല്ലാവരും പറയും മോഹൻലാൽ മോശമായി അഭിനയിച്ചു എന്ന്. രണ്ട് പേരും വെല്ലുന്ന പ്രകടനം കാഴ്ച വെച്ചതാണ്. ഒരു മനുഷ്യന്റെ അഭിനയത്തിന്റെ പ്രധാന ഘടകമാണ് കണ്ണ് അത് മറച്ചുപിടിച്ചു കൊണ്ട് അഭിനയിച്ചിട്ട് പോലും ആ വികാരങ്ങളെ express ചെയ്യാൻ സാധിച്ചു. മോഹൻലാൽ എന്ന നടന്റെ അഭിനയം കണ്ടാൽ മനസിലാകും. എന്ത് മനോഹരമായാണ് അഭിനയിച്ചത് എന്ന്.
      പിന്നെ ലാലേട്ടൻ കള്ളക്കളി കളിച്ചു നേടിയതാണ് ഈ അവാർഡ് എന്ന് പറയുന്നവരോട് :അങ്ങനെയെങ്കിൽ തന്മാത്ര പോലെ അംഗീകരിച്ചു നൽകേണ്ട എത്ര ചിത്രങ്ങൾക്കാണ് അദ്ദേഹത്തിന് അവാർഡ് നഷ്ടമായത്.
      മമ്മൂക്കയ്ക്കും ഇതേപോലെ അവാർഡ് നഷ്ടമായിട്ടുണ്ട്.
      ചില അവാർഡ് പങ്കിടലുകൾ കണ്ടിട്ടുണ്ടോ. എന്ത് അർഹതയുണ്ടായിട്ടാണ് അങ്ങനെ സംഭവിക്കുന്നത്.
      പിന്നെ മണിച്ചേട്ടന്റെ അഭിനയം അത്രപോരാ എന്ന് പറയുന്നവരോട് :കരുമാടിക്കുട്ടൻ എന്ന പടമല്ല വാസന്ധിയും ലക്ഷ്മിയും എന്ന പടമാണ് ആ പടം.
      എന്റെ അഭിപ്രായത്തിൽ രണ്ടുപേരും അർഹിച്ചിരുന്നു അവാർഡ്. 👍
      പിന്നെ കുറ്റം പറയുന്നവർ പടം പോലും കണ്ടുകാണില്ല

    • @jishnusr3363
      @jishnusr3363 2 года назад +16

      @@themilestonebook2971ഞാനും ആലോചിട്ടുണ്ട് bro രണ്ടു പേർക്കും കൂടി കൊടുക്കാമായിരുന്നു..., പക്ഷെ ആ വർഷം തന്നെ വസന്തിയും ലക്ഷ്മിയും, പിന്നെ വിക്രമിന്റെ carrier ബെസ്റ്റ് ആയ സേതു, പിന്നെ വേറെ ഒരു ഹിന്ദി പടം കൂടി ഉണ്ടായിരുന്നു ഇതെല്ലാം ഇമോഷണൽ മൂവീസ് ഗണത്തിൽ പെട്ടതും ആയിരുന്നു പക്ഷെ ഇതിനെയെല്ലാം പിന്തള്ളിയാണ് മോഹൻലാൽ അവാർഡ് നേടിയത്, അത് മുകളിൽ പറഞ്ഞ എല്ലാ സിനിമയിൽ നിന്നും വളരെ മികച്ചു നിന്നത് കൊണ്ടാണ് അദ്ദേഹതിന് കിട്ടിയത്, പിന്നെ ഈ വാനപ്രസ്ഥം ആദ്യം റിലീസ് ചെയ്തത് തന്നെ വിദേശരാജ്യങ്ങളിൽ ആണ് പിന്നീട് ആണ് ഇന്ത്യയിൽ റിലീസ് ചെയ്തത്...പിന്നെ അന്ന് മണിചേട്ടന് സ്പെഷ്യൽ ജൂറി അവാർഡ് കിട്ടിയ കാര്യം പലർക്കും അറിയില്ല....മണിച്ചേട്ടനെയും ലാലേട്ടനെയും ഈ കുറ്റം പറയുന്നവർ ഈ പടങ്ങൾ കണ്ടിട്ടുണ്ടോ എന്ന് തന്നെ ദൈവത്തിനു അറിയാം...

    • @themilestonebook2971
      @themilestonebook2971 2 года назад +1

      @@jishnusr3363 ❤

    • @appu3376
      @appu3376 2 года назад +11

      @@jishnusr3363 Correct bro, മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും), കമൽ ഹാസൻ (ഹേ രാം), വിക്രം (സേതു), ആമിർ ഖാൻ (സർഫറോഷ്), മനോജ് ബാജ്പേയ് (ശൂൽ) ഇവർക്കൊകെ മികച്ച നടനുള്ള ദേശീയ അവാർഡിന് നോമിനേഷൻസ് ഉണ്ടായിരുന്നു എന്നാൽ ഇവരേക്കാൾ എത്രയോ മുകളിലാണ് വാനപ്രസ്ഥം എന്ന സിനിമയിൽ ലാലേട്ടൻ്റെ അഭിനയം. അതുകൊണ്ട് ആ വർഷം മികച്ച നടനുള്ള ദേശീയ അവാർഡ് അർഹിച്ചത് ലാലേട്ടൻ തന്നെ.

    • @user-yc7sy4zi9x
      @user-yc7sy4zi9x 2 года назад +2

      DQ

  • @subinms8082
    @subinms8082 3 года назад +78

    ശ്രീനിയേട്ടൻ പറഞ്ഞത് കറക്റ്റ്.... ആണ്...... (കലാഭവൻ മണി)👍

  • @dj-if3fl
    @dj-if3fl 3 года назад +46

    😂🤣 അടിപൊളി srinivasan is so good👏

  • @SALIMTT-yw1hn
    @SALIMTT-yw1hn 3 года назад +196

    വാനപ്രസ്ഥ മോഹൻലാലിന് അവാർഡ് അർഹിക്കുന്ന ചിത്രമാണ്. മണി മികച്ച നടനുമാണ്

    • @aluk.m527
      @aluk.m527 3 года назад +14

      അവാർഡ് പങ്ക് വയ്ക്കൽ എത്രയോ നടന്നു.
      അതെന്തേ ഈ അവസരത്തിൽ വേണ്ടെന്നു വച്ചു!
      അത്രയ്ക്ക് ദയനീയമായിപ്പോയി മണിയ്ക്കുള്ള അവാർഡ് നിഷേധം?😨🤔

    • @vinayaks2974
      @vinayaks2974 3 года назад +6

      @@aluk.m527 chetta vanaprastham cinima kandattu undo ningal

    • @vinayaks2974
      @vinayaks2974 3 года назад +20

      mohanlalinu ethrapravashyam award nashtapettattu induuu.. Vadakkan veeraghathaku mamootykku award kittiyappo mohanlalinte kireedam aayirunnu matte nomination kireedam ndha mosham aano annu award panku vachillallo adhendha ningal parayathe mamooty sawarnan aano??

    • @abhijithsuresh348
      @abhijithsuresh348 3 года назад +8

      @@vinayaks2974 athonnum oru malaranum parayoolalo
      Angane paranja ikkede award share aavulo😂

    • @abdulnasir8735
      @abdulnasir8735 3 года назад +1

      But ath manik kittendayd

  • @sreeragsreekantan7742
    @sreeragsreekantan7742 3 года назад +39

    Vanaprasthavumayi vasanthiyum lakshmiyum pinne njanum compare cheythathinepolum angeekarikkan pattilla.kalabhavan Mani nannayi perform cheythu.no doubt about dat.pakshe vanaprasthathile lalettante abhinayavumayi compare cheyyan polum pattilla.abhinayathepolum jatheeyavalkkarikkunnavarkku nalla namaskaram

  • @godsowncountry5281
    @godsowncountry5281 3 года назад +139

    Oru samshayam illathe parayam Vaanaprestham Mohanlal world class acting aarnu......Athinu Pullik award 200percent deserving aanu

  • @bassharsharqi7594
    @bassharsharqi7594 3 года назад +67

    സിനിമയിലും ജാതി ഭേദം കൽപിക്കുന്നുണ്ട്

    • @bheemasenan1998
      @bheemasenan1998 2 года назад +4

      ഇങ്ങനെ ചെലക്കുന്നതിന് മുമ്പ് രണ്ട് പടവും പോയി കാണ് വോസ്സേ....

    • @s___j495
      @s___j495 Год назад

      ഉറപ്പ്. അല്ലെ 💯

  • @sureshvettiyaram
    @sureshvettiyaram 3 года назад +90

    ഇത്രയും തുറന്ന് പറഞ്ഞ താങ്കൾ മാസാണ്

    • @raghuv.r9184
      @raghuv.r9184 3 года назад +1

      Thengayaan.dileepine enthinaan arrest cheythath.Aaran janagal ennu paranja aalan.evideyum aalakanam athre ollu pullik.vaanaprasthaanam 200 percentage award arhikunnu.national award kittendathaayirunnu athinu ingane villa kurich kaanich parayaan iyalk maathrame kazhiyu

  • @chinmaykjkj5672
    @chinmaykjkj5672 2 года назад +9

    കലാഭവന്‍ മണി ദളിതന്‍ !!! മോഹന്‍ലാല്‍ നായര്‍ !!! അതാണ് മലയാള സിനിമയിലെ ജാതിക്കളി ....

  • @scientifictempor7913
    @scientifictempor7913 2 года назад +6

    Vanaprastham എന്ന സിനിമയിലെ മോഹൻലാൽ ന്റെ അഭിനയത്തിന്റെ ഏഴയലത്തു വരുന്നതല്ല, വസന്തിയും ലക്ഷ്മിയും എന്ന സിനിമയിലെ കലാഭവൻ മണിയുടെ അഭിനയം,(വളരെ മികച്ച അഭിനയം തന്നെ but lal sir 's acting is out of the world with comapre to mani sir's acting,and രണ്ട് സിനിമയും equal ചെയ്യാനും കഴിയില്ല വാനപ്രസ്‌തം ഒരു classic movie ആണ്, വാസന്തി ലക്ഷ്മി..... മികച്ചൊരു സിനിമ തന്നെ ആണ് but ഒരിക്കലും വനപ്രസ്തത്തിന്റെ അടുത്ത് വരില്ല എന്ന് മാത്രം

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      Athu evide ulla oolakaku mansilakilla national award kittiya padathinte kude aanu evanmaru kalabhavan manikku state award koduthilla ennu paranju mongunnathu

  • @roymark9017
    @roymark9017 3 года назад +50

    ജാതിയിൽ ഉയർന്നവർ ജാതിയിൽ താഴ്ന്നവർ ഇവർ ഇവരൊക്കെ ചാവുമ്പോ പേര് ശവം......അതിനു വേറെ പേര് ഉണ്ടോ????

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 года назад +6

      ജാതിയും മതവും വർഗ്ഗവും വർണ്ണവും പറഞ്ഞു നടക്കുന്നവരാണ് ശവങ്ങൾ ഫൂ........#€@#

    • @Exploringtheworldforyou
      @Exploringtheworldforyou 3 года назад +6

      എല്ലാ ജാതിക്കാരുടെ ശരീരത്തിലും ചോരക്ക് 1 കളർ തന്നെ അല്ലെ??
      എല്ലാവരും മനുഷ്യ കുലം തന്നെ അല്ലെ?? ജാതി മതം നോക്കുന്ന ജനങ്ങൾ കഷ്ട്ടം.

    • @subairm2738
      @subairm2738 2 года назад

      Athokke Manishyanmmar unddakkunnathalle allandd ntha aan ullatha

    • @TheArkc06
      @TheArkc06 2 года назад +4

      നായർ ശവം, തിയ്യ ശവം... ഇങ്ങനെ ഓക്കെ ഉണ്ടോന്നു ആർക്കറിയാം?

    • @cutzsabin980
      @cutzsabin980 Год назад

      അല്ല അതൊരു ഉയർന്ന ജാതിക്കാരന്റെ ശവം ആണ് 🤣🤣🤣🤣🤣

  • @aniljoseph8901
    @aniljoseph8901 2 года назад +31

    നായന്മാർക്ക് മുൻഗണന നൽകുന്നത് പ്രിയദർശന്റെ ഹോബിയ സിനിമകളിൽ

    • @baadshah1118
      @baadshah1118 2 года назад +5

      Lalettan was deserving that award that's why he got itt

    • @LiveintheMoment24
      @LiveintheMoment24 Год назад

      Onn podo vanapratham deserving aanu

  • @jayaprakashnarambilveetil7583
    @jayaprakashnarambilveetil7583 2 года назад +14

    അഭിനയത്തെപറ്റി അറിയുന്ന ശ്രീനിവാസൻ അത് ഒരിക്കലും പറയരുത് വാനപ്രസ്ഥം ഇല്ലായിരുന്നെങ്കിൽ മണിക്ക് തന്നെ ആകുമായിരുന്നു വാനപ്രസ്ഥം അഭിനയം വേറെ level ആണ്

  • @kannanappu8696
    @kannanappu8696 3 года назад +136

    വനപ്രസ്ഥം കണ്ടവരാരും ഈ ഒരു സംവാദത്തിന് നിൽക്കില്ല' കുഞ്ഞി കുട്ടൻ എന്ന കഥകളി നടനെ അവതരിപ്പിക്കാൻ ഇന്ന് (മുൻ നിര നായകൻമാരിൽ.) മലയാള സിനിമയിലെന്നല്ല ഇന്ത്യൻ സിനിമയിൽ വരെ ആരുണ്ട്.?

    • @ajeshkumark1914
      @ajeshkumark1914 3 года назад +8

      00000....അറ്റ കൈയ്ക്ക് ആണെങ്കിൽ ഒരു കമൽ ഹാസൻ 😀

    • @nazeerahamed7878
      @nazeerahamed7878 3 года назад +1

      Enthado than ingane

    • @ipl-indianpremierleague6659
      @ipl-indianpremierleague6659 3 года назад +14

      സുരേഷ്‌ഗോപി അഭിനയിച്ചു നാഷണൽ അവാർഡ് വാങ്ങിയല്ലോ ഇതേ പോലത്തെ movie

    • @rahul9232
      @rahul9232 3 года назад +3

      @@ipl-indianpremierleague6659 vithyasam und ethil kathakali padichaan cheythath

    • @RAJASAB73679
      @RAJASAB73679 2 года назад

      @@nazeerahamed7878 enthada nee ingane 🤬

  • @aryacpillai2005
    @aryacpillai2005 3 года назад +56

    Mohanlal in Vanaprastam deserved an oscar... Kalabhavan Mani did a brilliant job but Kunjikkuttan of vanaprastam is ultimate

    • @skrskr8704
      @skrskr8704 3 года назад +3

      ജിമിട്ട് വേസ്റ്റ് 😍😍

    • @heavenlyrhythm6874
      @heavenlyrhythm6874 2 года назад +14

      @@skrskr8704 nee aadyam poyi athonnu kaanu 😂🤣 ennittum nee mohanlaline jimitt enn vilichaal nee aanu original jimittenn manassilaakkaam 🤭😂🤣

    • @jayarajcg2053
      @jayarajcg2053 Год назад

      ​@@skrskr8704 poyi chaaveda thendi

  • @preejithct6373
    @preejithct6373 3 года назад +24

    അപ്പോൾ മണിയുടെ കൂടെ അഭിനയിക്കില്ലാന്ന് പറഞ്ഞ നടിമാരും ഉണ്ടല്ലോ

  • @Taiju369
    @Taiju369 3 года назад +50

    Vanaprastham desrved it and mohanlal Sirs performance was mind blowing

  • @abhijithud910
    @abhijithud910 3 года назад +86

    Vanapresathinte valil kettanulla acting onum a cinemayil illa,mani chettan nalla actor anu,.12 varshathe practice kond cheyenda kathakali 4,5 masathe practice kond screenil abhinayichapol athu mohanlalinu kittenda award tanneyanu 100%

    • @jayaprakasharjun3871
      @jayaprakasharjun3871 3 года назад

      ലാൽ സർ ഒരു സകലക ലാ വല്ലഭൻ

    • @pradeepvenu2392
      @pradeepvenu2392 2 года назад +2

      നിങ്ങൾ അന്തം ഇക്കാ ഏട്ടൻ ഫാൻസ് കാരെകൊണ്ട് തോറ്റല്ലോ...
      വെണ്മണി രാമദാസ്
      ചന്ദ്രശേഖര വാര്യർ
      എന്നൊക്ക കേട്ടിട്ടുണ്ടോ...
      അവർക്കും വാനപ്രസ്തം എന്ന സിനിമ ക്കും എന്താ ബന്ധം എന്ന് ഒന്ന് തിരക്കു...
      12 ഇയർ വേണ്ടത് 6 മാസം...കൊണ്ട്
      എങ്കിൽ കഥകളി ആചാര്യനായി എന്ന് പറയു...
      മമ്മൂട്ടി മോഹൻലാൽ എന്നിവർ
      നല്ല കലാകാരൻ മാരാണ്... അവരെ പരിഹാസ്യർ ആകുന്നതോ നിങ്ങളെ പോലുള്ളവരും
      ഹെന്റമ്മോ
      ലാലേട്ടൻ
      പുലിയെ മെരുക്കിയ മമ്മൂട്ടി (വാറുണ്ണി )
      തമിഴ് തെലുങ്ക് സിനിമയെയും
      അവരുടെ നിലവാരത്തെയും
      ഫാൻസ്‌ കാരുടെ അടിമത്തത്തെയും
      കളിയാക്കിയവര... ഇന്ന് അതിനെക്കാൾ മോശം...

    • @manishsuresh4996
      @manishsuresh4996 18 дней назад

      ​@@pradeepvenu2392ഇനി നുണ പ്രചരണം നടത്തി കയ്യടിക്ക് 😂😂😂

  • @tylerdurden5796
    @tylerdurden5796 3 года назад +185

    മണിച്ചേട്ടൻ നല്ല നടൻ തന്നെ. പക്ഷേ വാനപ്രസ്ഥം വേറെ ലെവൽ . താരതമ്യം ചെയ്യാൻ ഇന്ത്യയിൽ നായകൻ, ഇരുവർ അങ്ങനെ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം.

    • @govardhan4497
      @govardhan4497 3 года назад +5

      Podaaa pooora ninteede pooru

    • @tylerdurden5796
      @tylerdurden5796 3 года назад +54

      @@govardhan4497 nalla achanum ammakum janichathanennu manassilayi.

    • @ShaMysThouGhts
      @ShaMysThouGhts 3 года назад +6

      അപ്പൊ ഇന്ത്യയിൽ വാനപ്രസ്ഥം നായകൻ ഇരുവർ എന്ന വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ നല്ല ചിത്രങ്ങൾ ഉള്ളൂ..ഹോ ബല്ലാത്ത ജ്ജാതി നിരീക്ഷണം..സമ്മതിച്ചു സഹോ

    • @tylerdurden5796
      @tylerdurden5796 3 года назад +16

      @@ShaMysThouGhts അതെ അങ്ങനെ വളരെ കുറച്ച് ചിത്രങ്ങളേ ഉള്ളൂ. നിങ്ങൾ സമ്മതിച്ചില്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു. ഇപ്പൊ ആശ്വാസമായി.

    • @ShaMysThouGhts
      @ShaMysThouGhts 3 года назад +4

      @@tylerdurden5796 ഏത് ലോകത്താണ് ജീവിക്കുന്നത്

  • @Chilanka9061
    @Chilanka9061 3 года назад +55

    കലാഭവൻമണി എന്ന താരം നമ്മുടെ എല്ലാം മനസ്സ്സിൽ തങ്ങി നിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ ജീവിച്ചു കാണിച്ചു തന്ന ഒരു നക്ഷത്രം തന്നെ ആണ്,വാനപ്രസ്ഥം അഭിനയിച്ചു കാണിക്കാൻ പറ്റിയ ഒരു താരം മലയാള സിനിമയിൽ ഇന്ന് ഇല്ല,

    • @ipl-indianpremierleague6659
      @ipl-indianpremierleague6659 3 года назад +1

      സുരേഷ്‌ഗോപി അഭിനയിച്ചു നാഷണൽ അവാർഡ് വാങ്ങിയല്ലോ ഇതേ പോലത്തെ movie

    • @Theh0pe
      @Theh0pe 3 года назад

      @@ipl-indianpremierleague6659 yes

    • @user-eo8ow7rc6c
      @user-eo8ow7rc6c 3 года назад +1

      @@ipl-indianpremierleague6659 ethaanu aa movie ? kaliyaattam ano uddeshiche ? 🤣🤣🤣🤣enta ponno !

  • @hassananas4944
    @hassananas4944 2 года назад +29

    സ്റ്റേജിൽ മണിയുടെ അടുത്തെങ്ങും എത്താൻ ഈ സൂപ്പർ താരങ്ങൾക്ക് കഴിയില്ല.

    • @manishsuresh4996
      @manishsuresh4996 18 дней назад

      എന്നാല് പിന്നെ മണിക്ക് സ്റ്റേജിൽ തന്നെ നിന്നൂടെ എന്തിനാ സിനിമയിൽ അഭിനയിക്കുന്നത്, മോഹൻലാലിനോട് വെറുപ് പ്രകടിപ്പിക്കാൻ കണ്ടെത്തുന്ന ഒരു മാർഗം😂😂😂

  • @vineethp1628
    @vineethp1628 2 года назад +6

    Sreenivasan sir👍🏻😍

  • @liyadaisygeorge
    @liyadaisygeorge 2 года назад +13

    This talk is the same wavelength as Dhyan...both open minded

  • @peterparker7954
    @peterparker7954 3 года назад +11

    Topic staarts at 6:50

  • @sha5491
    @sha5491 2 года назад +8

    Vanaprastham നല്ല മൂവി ആണ് ബട്ട്‌ മണിച്ചേട്ടന്റെ കിടു ആക്ടിങ് വേറെ ലെവൽ ആയിരുന്നു

    • @jithus6592
      @jithus6592 Год назад +2

      Athilum vre levelilaa mohanlal vanaprasthathil abhinayichath

  • @onlinemovies1666
    @onlinemovies1666 2 года назад +13

    Mammootty deserves National award for Amaram and Peranbu

    • @naveenkmohan8251
      @naveenkmohan8251 2 года назад +4

      yes and for many other films also , mohanlal offcourse deserved for thanmatra , kireedam , sadyam , iruvar , kalapani and many

  • @kottaka2000
    @kottaka2000 2 года назад +12

    മണിയുടെ അഭിനയം വളരെ over dramatic ആയിരുന്നു. കുറേ കരഞ്ഞാൽ അത് best perfomance ആകുമെന്ന് ഉള്ള ധാരണ മാറ്റു. പടത്തിൽ senti കുത്തി കയറ്റാൻ വേണ്ടിയുള്ള വിനയന്റെ കൃത്രിമ സീനുകൾ ആണ് പടം മുഴുവൻ. വനപ്രസ്ഥത്തിലെ എല്ലാ അഭിനേതാക്കളും വളരെ മിതമായ നാച്ചുറൽ acting ആണ്

    • @lovetoday9635
      @lovetoday9635 2 года назад

      Onnu pode

    • @kottaka2000
      @kottaka2000 2 года назад +2

      @@lovetoday9635 വെല്ലോം പറയാൻ ഉണ്ടേൽ പറയണം. അല്ലാതെ പിള്ളേരെ പോലെ പോടെ വാടെ 🤣

    • @skk3245
      @skk3245 2 года назад +2

      correct

  • @satheeshankr7823
    @satheeshankr7823 2 года назад +10

    മഹാനടന്മാരായ സത്യനേയും,കൊട്ടാരക്കരയേയുംതിലകനേയും, നെടുമുടി വേണുവിനേയും ജനം അംഗീകരിച്ചത് ജാതി പരിഗണിച്ചല്ല.അത്തരം വിലകുറഞ്ഞ ചിന്തയുള്ളവർ സിനിമാ രംഗത്തുണ്ടെന്നുള്ളത് യാഥാർത്ഥ്യമാണ്.അവരെ വിവരം കെട്ടവരെന്നു വിളിക്കാൻ മടിക്കേണ്ട...

    • @ajithbabu9914
      @ajithbabu9914 2 года назад +1

      നെടുമുടി നായർ ആണ്...മരിച്ചു കിടന്നപ്പോൾ കണ്ടില്ലേ കരയോഗമെന്ന് എഴുതി വഞ്ചത്

    • @sanghcongikammi1518
      @sanghcongikammi1518 2 года назад

      Nedumudi nair aanu..... thilakan srinivasan devan mukesh directors iv sasi joshiy satyan anthikad oke ezhava aanu

  • @medlife9431
    @medlife9431 2 года назад +10

    It is true that religious aspects are revolve around everywhere..

  • @annopthomasvazhakkal3598
    @annopthomasvazhakkal3598 3 года назад +14

    കൊച്ചി നഗരത്തിന് സമീപം ഉള്ള ഒരു മുനിസിപ്പാലിറ്റിയിലെ പരിചയക്കാരനായ ഒരു bjp നേതാവ്(നായർ) ഞങ്ങൾ തമ്മിൽ കാണാം എന്ന് സമ്മതിച്ച ദിവസം കാണാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചു കാര്യം തിരക്കിയപ്പോൾ എന്നോട് പറഞ്ഞത്..ഇന്ന് പറ്റില്ല.. ഞാനും എന്റെ അളിയനും കൂടെ ഒരു സ്ഥലം വാങ്ങാൻ ഉള്ള ഫണ്ട് കണ്ടെത്താൻ വേണ്ടി തിരക്കിലാണ്.. നിങ്ങൾ ഒക്കെ വീട്ടിൽ വരുമ്പോൾ കാർ പാർക്ക് ചെയ്യാറുള്ള എന്റെ വീടിന്റെ എതിർവശത്തെ സ്ഥലം ഒരു ഈഴവൻ വന്ന് വില പറഞ്ഞു പോയി. അവന്മാർ അയൽവക്കത്തു വന്നാൽ ശെരിയാവില്ല.അതുകൊണ്ട് അത് വാങ്ങാൻ ഉള്ള ഓട്ടത്തിലാണ് ഞങ്ങൾ എന്നും രണ്ട് ദിവസം കഴിഞ്ഞ് നമുക്ക് കാണാം എന്നും പറയുകയുണ്ടായി. ഈ സംഭവത്തിൽ രണ്ട് തമാശകൾ ഉണ്ടായി. ഒന്ന് ഞാൻ car ന്റെ Bluetooth ഉപയോഗിച്ച് സംസാരിച്ചത് കൊണ്ട് അപ്പോൾ എന്റെ കൂടെയുണ്ടായിരുന്ന ഒരു ഈഴവനായ സുഹൃത്ത് ഇത് കേൾക്കാനിടയായി. രണ്ടാമത്തെ തമാശ എന്താണെന്ന് വച്ചാൽ ഇദ്ദേഹം ശബരിമല പ്രശനം വന്നപ്പോൾ ഹിന്ദു ഐക്യം വേണം എന്ന് പറഞ്ഞു നിരന്തരം facebook പോസ്റ്റുകൾ ഇടുകയുണ്ടായി.
    😁😁

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      Christian religionil entha jaathy vevastha elle?

    • @user-vt2fr3se9l
      @user-vt2fr3se9l 2 года назад

      ചിന്തിപ്പിച്ച കമന്റ്😂😂
      പലർക്കും ചൊറിയും😂😂

  • @SaranyaPurakkal
    @SaranyaPurakkal 2 года назад +181

    കലാഭവൻ മണിക്ക് അവാർഡ് കിട്ടേണ്ടതായിരുന്നു എന്നു പറയുന്നവർ വാനപ്രസ്ഥം എന്ന സിനിമ കാണാത്തവരോ കണ്ടിട്ട് മനസിലാകാത്തവരോ ആയിരിക്കും. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയേക്കാൾ എത്രയോ മികച്ച സിനിമയാണ് വാനപ്രസ്ഥം. കലാഭവൻ മണിയുടെ കഥാപാത്രത്തേക്കാൾ സൂക്ഷ്മാഭിനയം വേണ്ട കഥാപാത്രമായിരുന്നു വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടന്റേത്...

    • @scientifictempor7913
      @scientifictempor7913 2 года назад +39

      100% true international festivel കളിൽ വിദേശ സംവിധായകർ അടക്കം പ്രശംസ കൊണ്ട് മൂടിയത് ആണ് മോഹൻലാലിൻറെ vaanaprasthathile അഭിനയം..

    • @georgehaari
      @georgehaari 2 года назад +2

      @@scientifictempor7913 ethaanu aa videshi samvidayakan.. Thalli marikkalle...... Mohan laaline poolum avarkkonnum aariyillaayirikkum

    • @scientifictempor7913
      @scientifictempor7913 2 года назад +20

      @@georgehaari man this movie selected for different international film festivel, mainly it is selected for prestigious cannes film festivel in Un section and got appreciation from international film fratrenity especially towards shaji n karun, and mohanlal's acting more over it selected to AFI Los angels film festivel and mohanlal got special mention award from grand jury,and it also selected for famous istanbul international film festivel,.... This all festivels are conducted and watched by prominent international film technicians, award evaluation jury also contains famous international film technicians.

    • @georgehaari
      @georgehaari 2 года назад +2

      @@scientifictempor7913 sathyaam paranjaal eee mohaan laaline aaarum aariyilla ennullathaaanu... Nee paarnjathokke kure faans kaar thalli marikkunnath aanu... Oru paad award movies il kaanunna characters il oraal mathramaayittaanu avarum kandittullath... Allathe mohan lalinte abhinayam kandu videsha samvidayakar preshamsichu ennonnum parayalle... Mohan lal international level actor alla... Ennathaanu aathinu kaaryam... Kaaranam malayalam language aariyatha aalkk mohan lal inte acting onnum maanasilakkan kaayiyilla... Athu aathyam manasilaakk....

    • @georgehaari
      @georgehaari 2 года назад +2

      @@scientifictempor7913 according to malayalees mohan lal sambavam aayirikkum.. But internationally onnum oru sambavam alla... Indiakk ullil thanne mohanlal aathika perkkum ariyilla ennathaanu sathyam... Oru videshikk mohan lalinte film kaanichaal aayalk onnum thooni ennu thanne varilla... Means different languageil different mannerism aanu ullath... Athaayath oru britishukaaran deshya pedumbool ulla maanerisavum athu kaanumbool avide ulla audience ilekk pookunna communication different aayirikkum... Athu pole thanne malayalam languageilum... Ippo oru example parayaam... Telugu film il nalla actor ennu parayunna actor... Malayaalikalkk nalla actor aayi thonanam ennilla... Different people aanu lokham mothavum... So... Dont think like that... Okk

  • @Arakkalam_Peeli
    @Arakkalam_Peeli 3 года назад +180

    മണിച്ചേട്ടൻ മികച്ച നടനാണ്. അതിലൊരു സംശയവുമില്ല. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹത്തിന് മത്സരിക്കേണ്ടി വന്നത് നടനവിസ്മയത്തോടാണ്.നൂറ് ശതമാനം അവാർഡ് അർഹിക്കുന്നതാണ് വാനപ്രസ്ഥത്തിലെ ഏട്ടന്റെ അഭിനയം.

  • @sarusanguzideas7800
    @sarusanguzideas7800 2 года назад +99

    ലാലേട്ടന് അർഹിച്ച പല അവാർഡുകളും കിട്ടിയിട്ടില്ല... പക്ഷെ വാനപ്രസ്‌തത്തിനു കിട്ടി ✨️✨️ deserve it ✨️✨️✨️

    • @varadth_3885
      @varadth_3885 2 года назад +9

      athu sheriya, kireddam alengil sadayam award deserving perfomance thanne aahnu

    • @sarusanguzideas7800
      @sarusanguzideas7800 2 года назад +5

      @@varadth_3885 തന്മാത്ര, ഭ്രമരം also ✨️✨️

  • @mnivlgs
    @mnivlgs 2 года назад +4

    ഞാനും manichetante ഒരനിയനാണ്...എന്റെ പേര് മണി ഒരു വകുപ്പുമാണ്......പക്ഷേ manichetante ഒന്ന് കാണാൻ pataanjatjil ഒരുപാട് സങ്കടം ഉണ്ട് അത് നടന്നില്ല..കുഴപ്പമില്ല ഞാനും ഒരുനാൾ മരിക്കുമല്ലോ അപ്പോ അവിടെ വെച്ച് കണ്ടൊള്ളം ഞങൾ... manichetan uyir❤️

  • @mahroofali2860
    @mahroofali2860 Год назад +2

    ഇഷ്ട്ടം ശ്രീനിവാസൻ സാർ 😍

  • @kpmuhammed786
    @kpmuhammed786 3 года назад +14

    2 കുപ്പി ബിയർ കേറിയ നായന്മാരുടെ ഇടയിൽ പെട്ട തിയ്യൻ.

  • @sunilkumar-pu1mj
    @sunilkumar-pu1mj 2 года назад +6

    ജാതിയുടെയും നിറത്തിന്റെയും വേർതിരിവ് സിനിമയിൽ മാത്രമല എല്ലായിടതുമുണ്ട്

  • @akshay-ui5mr
    @akshay-ui5mr 2 года назад +9

    ലാലേട്ടൻ ❤️

  • @ponnuzvava5671
    @ponnuzvava5671 3 года назад +16

    മണി ചേട്ടൻ മാസ്സ് അല്ലേ,,,
    അത് അദ്ദേഹത്തിന്റെ നിറമോ ജാതിയോ ഒന്നും അല്ല,, അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ്,, പിന്നെ കൂടെ അഭിനയിക്കാൻ പറ്റില്ല എന്ന് പറഞ്ഞു നടികൾ, ഒക്കെ പോട്ടെ ഐശ്വര്യറായി യുടെ വാലിൽ കെട്ടാൻ കൊള്ളില്ല അതിനെ ഒന്നും ,,, ആ സൗന്ദര്യ സങ്കല്പപത്തിന്റെ കൂടെ മണി ചേട്ടൻ അഭിനയിച്ചു,, ഒരു അവാർഡ് കിട്ടിയില്ല എന്ന് ഓർത്തു അദ്ദേഹം അഭിനയം നിർത്തി ഒന്നും ഇല്ലല്ലോ,,,പിന്നെ അദ്ദേഹം അവാർഡുകൾ വാരി കൂട്ടിയത് പ്രേക്ഷകന്റെ ഹൃദയത്തിൽ ആയിരുന്നു,, അതിന്റ തെളിവ് ആണ്,, അദ്ദേഹത്തിന്റെ മരണദിവസം,, ജന സമുദ്രമ ഒഴുകിയത്,,,

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      😄😄😄aiswariya maniyde nayika aayittu alla abhinayichathu athu aadhiyam manasilakku ningal paryunna nadi annu malayalaathile mun nira nayika aayirunn mani randam nira nayakanum ellavarkkum avarude nila nilppu aanu valuthu athu kondu avare kuattam njan orikkalum parayilla

    • @ponnuzvava5671
      @ponnuzvava5671 2 года назад +1

      താൻ കുറ്റം പറയണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ?? 😡😡😡😏
      ഞൻ എന്റെ അഭിപ്രായം പറഞ്ഞു,, അതിന് തനിക് എന്താ 😏😏😏😏😏😏😏😏😏😏😏😏😏😏

    • @ponnuzvava5671
      @ponnuzvava5671 2 года назад

      ഇയാൾ പറഞ്ഞപോലെ മുൻ നിര നായിക എവിടെ 😄😄😄 ഒരു സീരിയലിൽ പോലും കാണുന്നില്ല ല്ലോടെ 😄😄😄😄😄😭😭😭😭😭😄😄😄😄😄ഐശ്വര്യറായിക്ക് ഒപ്പം അഭിനയിച്ചമലയാളത്തിലെ മറ്റൊരു രണ്ടാം നിര നായകന്റെ പേര് തനിക് പറയാൻ പറ്റുമോ,, പറ്റില്ല ഡോ😏😏😏😏😏😏😏😏😏
      കാരണം മണി ചേട്ടൻ മാസ്സ് ആാാ മരണ mass❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      @@ponnuzvava5671 mani kazhivu ellathavan ennu onnum njan paranjittilla aa nayika edutha theerumanam thettu parayan pattilla enna abhiprayam enikku ullu ellavarkkum avarude nila nilppu thannayanu valuthu enne njan paranjittullu kazhivu kondum bhagiyam kondum mani abhinaya jeevithathil vijayichu kavivu ulla nadi aayittum avarkku bhagiyam udayilla athraye ullu 👍pinne njan joli cheythale ente veettile pattini maru athu kondu evanmareyokke mass ennum marana mass ennum paraju thalayil chumakunna swobhavam enikku ella kavivu ulla kalakaran mare respect cheyunnu maniyodum athu undu appo seri 😜😜👋👋

    • @shibuparavurremani2939
      @shibuparavurremani2939 2 года назад

      @@ponnuzvava5671 dheshiye pedada bro online media poole ulla pablic paltfromil oru abhiprayam paranjal theerchayayum maru abhiprayam kelkendi varum njan aa sthreeyude pakshathu ninnu chidhichathu kondu aanu enikku athu thettu alla ennu thoniyathu ningale ente comment vedhanipichu enkil sorry

  • @jishnusr3363
    @jishnusr3363 2 года назад +29

    വസന്തിയും ലക്ഷ്മിയും നല്ലൊരു സിനിമ ആണ് ഒരു ഇമോഷണൽ മൂവി മണി ചേട്ടൻ നന്നായി അഭിനയിച്ചു, പക്ഷെ വനപ്രസ്ഥം കണ്ടാൽ മനസ്സിലാകും എന്ത് കൊണ്ടാണ് മോഹൻലാലിനു അവാർഡ് കിട്ടിയതെന്നു, വിദേശരാജ്യങ്ങളിൽ റിലീസ് ചെയ്തതിനു ശേഷമാണ് അത് ഇന്ത്യയിൽ തന്നെ റിലീസ് ചെയ്തത്...

    • @machoasp
      @machoasp 2 года назад +2

      Koppu.. It was shameful.. Star kashi koduthu award vangi

    • @Ann-vp8gh
      @Ann-vp8gh 2 года назад +7

      @@machoasp onnu podo poyi vanaprasdham kaanu.nthina award kittiye anoke alochichu nok oru kadhakali padikatha oral anennu aregilum parayo atra perfection ayirunu.athinanu award.offcourse manichettan nalla kalakaranu .nte swantham naatukaran njgade muthe.

    • @scientifictempor7913
      @scientifictempor7913 2 года назад +7

      @@machoasp വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് നടക്കരുത് സുഹൃത്തേ, നിങ്ങൾക്ക് ഇങ്ങനെ പറയുമ്പോൾ ഒരു ആശ്വാസം കിട്ടും ആയിരിക്കും ബട്ട്‌ വായിക്കുന്ന logic ഉള്ളവർക്ക് ഈ comment വായിക്കുമ്പോൾ നിങ്ങളുടെ ബുദ്ധിയുടെ യും, personality യുടെയും നിലവാരം മനസിലാകും.സ്വയം കോമാളി ആയി അതിൽ അഭിമാനിക്കാതെ..
      Vaanaprasthathe യും, അതിലെ mohanlalinte അഭിനയതേയും കുറിച്ച് ഇന്റർനാഷണൽ directors ഉം, analyst കളും പറഞ്ഞ നല്ല വാക്കുകൾ മാത്രം നോക്കിയാൽ മതി, തന്റെ ബുദ്ധി വെച്ച് vidheshyareyum പൈസ കൊടുത്ത് പറയിച്ചതാ എന്ന് പറയും..

    • @scientifictempor7913
      @scientifictempor7913 2 года назад

      @@Ann-vp8gh 👌👌

    • @sreelekshmi5601
      @sreelekshmi5601 2 года назад +4

      @@machoasp angott maari irunn karay

  • @AaAa-qf1mj
    @AaAa-qf1mj 3 года назад +9

    Srini mass...

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 года назад +2

    Ithokke thanneyanu... ellarumullapol namukku anganeyonnumilla ellavarum onnanu equality venam ennokke parayum..but avrude viswasthar matgram koodumbol jaathiyum mathavum puratthu varum...ath ikkalathum nannayitund.

  • @harithanal
    @harithanal 3 года назад +53

    മലയാള സിനിമയിലെ ജാതി പുഴുക്കുത്തു... എല്ലാടത്തെയും പോലെ സിനിമയിലും ഉണ്ട് ചേരിതിരിവ്

  • @saurabhnair5997
    @saurabhnair5997 3 года назад +17

    Mohanlal deserved national award for vanaprastham, it was an extraordinary performance pakshe 2017lu pulimuruganu vendi pulli ku national award special jury kitty coz priyadarshan aarunnu jury member. Athu arugikkinu oru award aarunno?

    • @pickpocket7695
      @pickpocket7695 3 года назад +7

      പുലിമുരുകന് മാത്രമല്ല
      ജനതാഗാരേജ്, മുന്തിരിവള്ളി അടക്കം പരിഗണിച്ചാണ് അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം കൊടുത്തത്.
      ജനതാഗാരേജ് ഒക്കെ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു, തെലുങ്ക് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചു

    • @saurabhnair5997
      @saurabhnair5997 3 года назад

      @kaviraj V K polliche aalkarkku award kitilla..avarde parjiyakaaru jury member allarunu athukondu aarikaam

  • @sulfikarm576
    @sulfikarm576 3 года назад +22

    Privilage ഇല്ലാതെ ഇത്രേം വലിയ നിലയിൽ എത്തിയ നിങ്ങളാണ് hero

  • @bibinbabu882
    @bibinbabu882 3 года назад +74

    വനപ്രസ്ദവും കരുമാടിക്കുട്ടനും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല... മോഹൻലാൽ ഡിസേർവ് ദി അവാർഡ്... both are done thre best but award got best of best

    • @Jit1611
      @Jit1611 3 года назад +15

      Vasanthiyum lakshmiyum pinne Njanum.. That's the movie.. Not Karumadikkuttan

    • @bibinbabu882
      @bibinbabu882 3 года назад +3

      @@Jit1611 whatever the both with Vanaprasdham

    • @maheshmm3225
      @maheshmm3225 3 года назад +1

      Enthonnadei parayane

    • @bibinbabu882
      @bibinbabu882 3 года назад

      @@maheshmm3225 one plus one

    • @AryaArya-hs8ey
      @AryaArya-hs8ey 3 года назад +1

      രണ്ടുപേർക്കും കൊടുക്കാമായിരുന്നു

  • @vijeshak55
    @vijeshak55 2 года назад +68

    100 % ലാലേട്ടന് മാത്രം അവകാശപ്പെട്ട അവാർഡ് തന്നെയാണ് അത്..

    • @JK-wd9mb
      @JK-wd9mb 2 года назад +11

      Mani adipoliyayi aa character cheythu..polichaduki....
      But
      Mohnlals perfomnce was extreame.....thats it

  • @CellCODE
    @CellCODE 3 года назад +106

    1999ൽ തന്നെ റിലീസ് ചെയ്ത *ഉസ്താദ്* എന്ന സിനിമയിലെ പ്രകടനത്തിനാണ് മോഹൻലാലിന് അവാർഡ് കൊടുത്തിരുന്നതെങ്കിൽ, ഈ വാദത്തിന് അൽപ്പമെങ്കിലും കഴമ്പ് ഉണ്ടെന്ന് പറയാമായിരുന്നു. പക്ഷെ ഇത് അങ്ങനെയല്ലല്ലോ.. വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ എന്ന കഥകളി കഥാപാത്രത്തെ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ ഇന്ത്യൻ സിനിമയിലെ മറ്റൊരു നടനും കഴിയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

    • @S_12creasionz
      @S_12creasionz 3 года назад +1

      സത്യം

    • @ipl-indianpremierleague6659
      @ipl-indianpremierleague6659 3 года назад +4

      സുരേഷ്‌ഗോപി അഭിനയിച്ചു നാഷണൽ അവാർഡ് വാങ്ങിയല്ലോ ഇതേ പോലത്തെ movie

    • @CellCODE
      @CellCODE 3 года назад +6

      @@ipl-indianpremierleague6659
      കളിയാട്ടത്തിൽ, സുരേഷ് ഗോപിക്ക് ചെയ്ത് ഫലിപ്പിക്കേണ്ടിയിരുന്ന കഥാപാത്രം തികച്ചും വ്യത്യസ്തമായിരുന്നു.

    • @Lonewolf-rj2hn
      @Lonewolf-rj2hn 2 года назад +4

      @@ipl-indianpremierleague6659
      Athinu Suresh gopi K national award kittiyath Action padathinu alla

    • @GouthamkrishnaJ
      @GouthamkrishnaJ 12 дней назад

      ​@@Lonewolf-rj2hn pakshe manichettan award koduthilla aa manushyan commener annen paranj mohanlal inn koduth mohanlal inte acting okke super ann but adehathe jury thazhannu

  • @jigarthanda1262
    @jigarthanda1262 3 года назад +23

    ശ്രീനിയേട്ടൻ മഹാനാണ് ...കാഴ്ചപ്പാട് മഹത്തരവും ...
    ഈ വീഡിയോ അമ്മയുടെയും ഫെഫ്കയുടെയും ജനറൽ ബോഡി മീറ്റിംഗ് നു മുൻപ് 5 തവണ play ചെയ്‌താൽ തീരുന്ന പ്രശ്നമേ ഇന്ന് മലയാള സിനിമയിൽ ഉള്ളു ...

  • @moviecreations9488
    @moviecreations9488 3 года назад +7

    Vanaprasatham ane best

  • @basiljose4070
    @basiljose4070 2 года назад +8

    Vanaprastham nthu supr movie anu, lalletanu a awardinu arhanananu...

  • @tinkufrancis610
    @tinkufrancis610 3 года назад +4

    👌👌😃😃

  • @bibilnv
    @bibilnv 3 года назад +5

    എന്നിട്ടാണ് സിനിമയിൽ ജാതി പറച്ചിൽ ഇല്ലെന്ന്

  • @Deek45
    @Deek45 2 года назад +9

    എന്നാപ്പിന്നെ നായന്മാരെ മാത്രം സിനിമ കാണിച്ചു സമ്പാദിച്ചാൽ പോരെ ... ഏത് ജാതിക്കാരന്റെ കാശും ഒരു ഉളുപ്പുമില്ലാതെ നാക്ക് നീട്ടി വാങ്ങിക്കാം ... കഷ്ടം തന്നെ

    • @_______9102
      @_______9102 2 года назад

      Paisakkenth nayarum nampooriyum

  • @thala2410
    @thala2410 3 года назад +3

    Mani Chettan❤️❤️

  • @chanthur3770
    @chanthur3770 3 года назад +27

    മലയാള സിനിമയിൽ ജാതി ഇല്ല എന്ന് ശ്രീനിവാസൻ പറയരുതായിരുന്നു, ഒരു പക്ഷെ ശ്രീനിവാസന് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാഞത്കൊണ്ട് ആകാം. തിലകനെ പോലെ ഒരു മഹാനാടന്റെ അനുഭങ്ങൾ തന്നെ ഉദാഹരണം അല്ലെ

  • @vijeshak55
    @vijeshak55 2 года назад +4

    ലാലേട്ടന് അർഹതപ്പെട്ട അവാർഡ് തന്നെയാണ്,.. എന്നാൽ,. മണിക്ക് കുടികൊടുക്കാമായിരുന്നു.. രണ്ട് പേർക്ക് ഒരേ സമയം - ഇതിന് മുമ്പും അവാർഡ് കൊടുത്തിട്ടുണ്ടല്ലോ...

  • @BUDDHISTSCHOOL
    @BUDDHISTSCHOOL 3 года назад +3

    എന്റെമ്മോ .. ഭയങ്കരാ .......

  • @favouritemedia6786
    @favouritemedia6786 2 года назад +7

    അവനവന്റെ ജാതിയും മതവും... അവനവന് വലുതാണ്... അന്നും ഇന്നും എന്നും 🔥🔥🔥

  • @nidhindinakar2812
    @nidhindinakar2812 3 года назад +3

    നാനാത്വത്തിൽ ഏകത്വം എന്നൊക്കെ പറയുമെങ്കിലും അപരിഷ്കൃതമായ എല്ലാവരുടെയും മനസ്സിൽ ഇപ്പോഴും ഉണ്ട് ജാതി, മതം എന്നൊക്കെ. അതിന്റെ ഉത്തമ ഉദാഹരണമാണ് പേരിന്റെ കൂടെ ജാതി ഒരു വാലായി വെക്കുന്നതും അതൊരലങ്കാരമായി കൊണ്ട് നടക്കുന്നതും. ഇവനൊക്കെ ഒന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും ഒരു അത്യാഹിതം സംഭവിക്കുമ്പോളും ഈ ജാതിയും മതവും കെട്ടിപ്പിടിച്ചു നടക്കുന്നതിൽ ഒരർത്ഥവുമില്ല എന്നുള്ളത്.

  • @Jesusislife677
    @Jesusislife677 3 года назад +1

    Sreeniettan poli aanu kidu

  • @ajayvas112
    @ajayvas112 2 года назад +1

    അന്ന് ഇങ്ങനെ മാസികയിലും ന്യൂസ്പേപ്പറിലും കണ്ടിരുന്നു എന്നാലും
    മണിച്ചേട്ടൻ
    ഇപ്പോളും ഇതിന് ഒരു മാറ്റവും ഇല്ല ഇത്രേ വർഷങ്ങൾ കഴിഞ്ഞും ഉദാഹരണം മരക്കാർ
    എന്തു കണ്ടിട്ടാണ് അതിന് കൊടുത്തത്

  • @anandak3936
    @anandak3936 3 года назад +7

    Arelum download cheyt vecho delete akaan chance und

  • @mysticragegohan7856
    @mysticragegohan7856 Год назад +1

    Kalabhavan Mani obviously is Great Actor & Underrated but Mohanlal's Performance as Kunjikuttan in Vanaprastham is absolutely fabulous along with learning & mastering Kathakali with such Ease. Look at his performance along movement flexibility and eventually losing sanity for not seeing his son, playing demonic roles full of resentment & last dance end his life.
    His Current Movie Selection is pretty bad but his performance from 90s/00s still iconic & used by many actors for references.
    While Many Actors use trope extremely badly, his performance in Aham as OCD was felt real, Psychotic/Demonic Behaviour in Sadayam while killing those young girls, Cowboy trope in Thazhvaram, Feel vulnerable to environment due to his father in Paadha Mudra and iconic show stealer in Ente Mohangal Poovaninju, Poomukhappadiyil Ninneyum Kathu & Sukhamo Devi.

  • @sidharthharish3616
    @sidharthharish3616 3 года назад +6

    Channel name kanda theeravunne probleme ivde ullu😂😂😂

  • @bineeshtv5632
    @bineeshtv5632 3 года назад +58

    Sreenivasan paranjath mansilaktne thazhe vannu tberikkunavar undo.. Anganoru lobi undnekil orikalum mani cinimayile kanillairunu.. Pine alle award.. Vanaprastham ennu parayunath abinayathinte vere oru thalamanu.. Athu mansilakathe tberikkunavar Mohanlal haters ayirikum

    • @rajeshkumarrajeshkumarrk8659
      @rajeshkumarrajeshkumarrk8659 3 года назад +3

      അവാർഡ് കമ്മിറ്റിയിൽ സവര്ണാധിപത്യം ഉള്ളിടത്തോളം കാലം അവര്ണ പ്രതിഭകൾ തഴയപ്പെടും..

    • @rahul9232
      @rahul9232 3 года назад +3

      @@rajeshkumarrajeshkumarrk8659 apo mohanlaline kaal mani aah Year arhichu enn orrikalum parayan kazhiyila

  • @A.Youtuber
    @A.Youtuber 3 года назад +90

    Vanaprastham awardinu വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു കലാമൂല്യമുള്ള cinemayanu.
    Ee cinema Mayil അമേരിക്കയിലും ഫ്രാന്‍സില്‍ ഒക്കെ റിലീസ് ചെയ്തിട്ടാണ് decemberil indiayil release cheythathu. Releasinu munpe award cinema എന്ന പേര് kittiyathukondu thanne ഇത് കേരളത്തിൽ അധികം oodiyitila. Ee സിനിമ അന്ന് kaanathavar ആണ് ഇത് സ്വാധീനം കൊണ്ട് Award കിട്ടിയതാണ് എന്ന് പറഞ്ഞത്.
    Ningal ഇപ്പോളും ആ വര്‍ഷം കലാഭവന്‍ മണിക്കാണ് Award കിട്ടേണ്ടത് എന്ന് vicharikkunundenkil ഒന്ന് ഈ സിനിമ കണ്ടു നോക്കൂ. Mohanlalinte അഭിനയ ജീവിതത്തിലെ മികച്ച 3 സിനിമകൾ എടുത്താൽ അതിൽ ഒന്നാണ് വാനപ്രസ്ഥം.

    • @jkmarar69
      @jkmarar69 3 года назад +2

      അവാർഡ് പങ്കിടാമായിരുന്നു

    • @A.Youtuber
      @A.Youtuber 3 года назад +13

      @@manu1530 ഒന്ന് പോടാ chillakande. Mohanlalinte peeru ആരും എവിടെയും പറഞ്ഞിട്ടില്ല. Angeer നന്നായി abhinayichu Award വാങ്ങിയതിന് എല്ലാം angeerde തലയില്‍ kettivekkuno enthuvadey ithu

    • @anithjoseph8730
      @anithjoseph8730 3 года назад +4

      @@manu1530 aaru പറഞ്ഞു തന്നു ഈ കഥ ഒക്കെ..

    • @A.Youtuber
      @A.Youtuber 3 года назад +5

      @@manu1530 than enthu thengayado parayunne vanaprastham Oscar level aanenum thaan parayunnu ennitu award cash koduthu medichunnum thaan thanne parayunnu. Sherikum entha ninte prashnam

    • @santhoshkumar9877
      @santhoshkumar9877 3 года назад

      ശ്രീനിവാസൻ പറഞ്ഞതിനോടുള്ള പ്രതികരണം കുരുടൻ ആനയെ കണ്ടതുപോലെ ആയി. പറഞ്ഞതൊന്ന് മനസ്സിലാക്കിയത് വേറൊന്ന്.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 года назад +6

    മണിയ്ക്ക് കിട്ടേണ്ടത് അല്ലാ ലാലിന് അർഹത ഉള്ളത് ആണ് കിട്ടിയത്

  • @Adhi7306
    @Adhi7306 2 года назад +4

    വാനപ്രസ്ഥം സിനിമ കാണാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്.

  • @sujithkumar2287
    @sujithkumar2287 3 года назад +102

    വാനപ്രസ്ഥം ഒരു ഇന്റർനാഷണൽ ബേസിക് ഉള്ള സിനിമയാണ്..
    ഇന്ത്യയിലെ തന്നെ മികച്ച അഭിനയമാണ് വാനപ്രസ്ഥത്തിലേതു..
    കരുമാടിക്കുട്ടൻ പോലത്തെ റോളുകൾ ഇനിയും ആരെങ്കിലും ചെയ്യുമായിരിക്കാം.. എന്നാൽ വാനപ്രസ്ഥം ചെയ്യാൻ മോഹൻലാല്ലാതെ മറ്റാരുമില്ല
    അർഹിച്ച അവാർഡ് തന്നെയായിരുന്നു അത്
    എന്ന് കലാഭവൻ മണിയെ ഒരുപാട് ഇഷ്ടമുള്ള ഒരാൾ

    • @roymark9017
      @roymark9017 3 года назад +4

      വാസന്തിയും, ലക്ഷ്മിയും പിന്നെ ഞാനും എന്റെ എന്ന സിനിമയ്ക്കാണ് അവാർഡ് പോയത്.

  • @sreeragssu
    @sreeragssu 2 года назад +23

    മോഹൻലാൽ അദ്ദേഹത്തിന്റെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച 5 സിനിമകളിൽ ഒന്നായാണ് വാനപ്രസ്ഥo എന്ന സിനിമ യെ തോന്നിയിട്ടുള്ളത്.. ആ സിനിമ യിൽ അദ്ദേഹത്തിന് മികച്ച നടനുള്ള അവാർഡ് 100% അർഹിക്കുന്നതാണ്... ആ സിനിമ കാണാത്തവർ മാത്രമേ മണി ക്ക് കിട്ടേണ്ട അവാർഡ് ആണേ എന്നു പറയു

    • @sanil9252
      @sanil9252 2 года назад

      മോഹൻലാലിന് ഒരുപാട് പ്രാവശ്യം അവാർഡ് കിട്ടി പക്ഷെ മണിക് ഒന്നും കിട്ടിയില്ല ...

    • @sreeragssu
      @sreeragssu 2 года назад +6

      @@sanil9252 അത് ഒരു കാരണമായി കണ്ടു award കൊടുക്കാൻ പറ്റില്ലല്ലോ.
      മോഹൻലാൽ ന്റെ മികച്ച നടനുള്ള 2nd നാഷണൽ award മാത്രമാണ് അത് ഒരുപാട് എന്നു parayan patila

  • @syamlals7140
    @syamlals7140 2 года назад +2

    പ്രഭാകരൻ 👏👌👌👌

  • @shijumonvp7560
    @shijumonvp7560 2 года назад +4

    അതുകൊണ്ടാണല്ലോ വിനയൻ ഇപ്പോഴും മലയാളത്തിൽ തിളങ്ങുന്നത്

  • @sushmasushma9337
    @sushmasushma9337 Год назад +1

    Lalttan 💖💖💖💖💖

  • @devananil3346
    @devananil3346 3 года назад +2

    Sorry chetta

  • @amalandallu8501
    @amalandallu8501 3 года назад +1

    Njnan randu divasam munbe Mukesh kadakal veedum Enna book vayikan idayayi,athil ideham paranja incident vivarikunde,Nayan mare pattiyum producer angne paraynnathine pattiyum.

  • @shaijasha9880
    @shaijasha9880 2 года назад +1

    Kabhavan mani 🙏🙏🙏❤❤❤ award venda athu nammal kandu ini oru nadanum kittatha award jayanu sesham mani ennum janamanassukalil 💕💕💕💕💕💕

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 3 года назад +18

    അപ്പൊ ചിയേർസ് 😆

  • @aswanvg2096
    @aswanvg2096 2 года назад +1

    Kalabhavan mani great artist but vanaprastham ..world classic cenemayayi maari

  • @mullanipappan3624
    @mullanipappan3624 3 года назад +1

    🙂

  • @lucier360
    @lucier360 2 года назад +1

    🥰🥰🥰💞💞💞

  • @ramadasank1028
    @ramadasank1028 2 года назад +1

    Cinimayile good kalakaran sreenivasan

  • @sarathmohan8945
    @sarathmohan8945 3 года назад +1

    അപ്പൊ cheers

  • @chandrasekharan9707
    @chandrasekharan9707 Год назад +1

    Some of your comments are not acceptable. I think, after many years of your experience, please spread positive among the people and not spread hate among the common people. Jai Hind.

  • @akshaykhannaca2743
    @akshaykhannaca2743 Год назад

    ❤️❤️