നിന്നെ എവിടെ കണ്ടാലും കൊല്ലും എന്ന് പവനായി ശ്രീനിവാസനോട് | Sreenivasan | Speech | Kairali TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 78

  • @babychandrakumar8857
    @babychandrakumar8857 4 года назад +92

    ഈ ചടങ്ങിൽ പങ്കെടുക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായി..പ്രീ ഡിഗ്രി പഠിക്കുന്ന സമയത്താണ് ഈ ചടങ്ങ് നടക്കുന്നത്..രസകരമായിരുന്നു ശ്രീനിയേട്ടന്റെ സംസാരം..

  • @abhijithmk698
    @abhijithmk698 3 года назад +19

    എന്ത് രസമാണ് ഇദ്ദേഹത്തെ പോലുള്ളവരുടെ അനുഭവങ്ങൾ കേൾക്കാൻ

  • @sunilsuryaactor28
    @sunilsuryaactor28 4 года назад +60

    ഞങ്ങളുടെ നാടിനെ ഇത്രേം ഓർത്ത്‌ പറഞ്ഞതിൽ ഒരുപാട് സന്തോഷം...

  • @unnikrishnanpayyanur
    @unnikrishnanpayyanur 4 года назад +62

    ചരിത്രാദ്ധ്യാപകനും തലശ്ശേരിക്കാരനുമായ പ്രൊഫ. എ രമേശ് ബാബുവാണ് അന്ന് ശ്രീനിയെ കോളേജിലേക്ക് കൊണ്ട് വന്നത്. നാടക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മുൻ കാലങ്ങളിൽ പയ്യന്നൂരിൽ അപരിചിതനായി അലഞ്ഞു നടന്നതും സിനിമയുടെ പല പിന്നാമ്പുറ കഥകൾ പറഞ്ഞു സദസ്സിനെ മയക്കിയതും ഓർമ്മ വരുന്നു. ശ്രീനി വേദിയിലേക്ക്, ഇരുഭാഗത്തും നിറഞ്ഞു കവിഞ്ഞ വിദ്യാർത്ഥികൾക്കിടയിലൂടെ ഒരു വികൃതിപ്പയ്യന്‍ ശ്രീനിയുടെ കൈ പിടിച്ചതും പ്രിൻസിപ്പാൾ പ്രൊഫ. രാഘവൻ നമ്പ്യാർ അവനിട്ട് ഒരടി കൊടുത്തതും മറക്കാന്‍ കഴിയില്ല. 1982 ല്‍ ഞാൻ വിദ്യാർത്ഥി ആയിരിക്കുമ്പോള്‍ സ്പോർട്സ് പവലിയൺ ഉദ്ഘാടനം ചെയ്യാൻ വന്ന നെടുമുടി ആണ് നമ്മുടെ ആദ്യത്തെ സിനിമ അതിഥി. ശ്രീനി വരുമ്പോൾ ഞാൻ അവിടെ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചിരുന്നിരുന്നു. വർഷങ്ങൾക്കു ശേഷം ശ്രീനിയുടെ മൂത്ത മകന്‍ വിനീത് തട്ടത്തിൻ മറയത്തിലൂടെ പയ്യന്നൂർ കോളേജിനെ വിശ്വപ്രസിദ്ധമാക്കി. ആ പ്രത്യേക തരം കാറ്റുവീശുന്ന വരാന്ത ഇപ്പോള്‍ അതുപോലെ ഇല്ലെങ്കിലും ശ്രീനിവാസനും വിനീതും നല്‍കിയ സത്കീർത്തി എന്നെന്നും നിലനില്‍ക്കും. നന്ദി, വിനീത്/ശ്രീനിവാസൻ

  • @magicmalu6122
    @magicmalu6122 3 года назад +7

    കാഞ്ഞങ്ങാട് എന്റെ നാട്. സ്ഥലം എല്ലാം ഓർത്തു പറയുന്നത് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു....

  • @entertainmentvideogaragez5701
    @entertainmentvideogaragez5701 4 года назад +38

    ശ്രീനിയേട്ടന്റെ സംസാരം കേൾക്കാൻ വല്ലാത്തൊരിതാണ്. FAN BOY ആണ് ഞാൻ എന്നേലും അദ്ദേഹത്തെ നേരിട്ട് കാണണമെന്നുണ്ട്. നടക്കണമെ ദൈവമേ

  • @sarathchandran5782
    @sarathchandran5782 4 года назад +9

    he is genious

  • @jerrykpaulson100
    @jerrykpaulson100 4 года назад +10

    പവനന്‍ 😍😍

  • @ajaykeekamkote1018
    @ajaykeekamkote1018 3 года назад +10

    ഏറ്റവും വലിയ യദ്ദൃഛികത എന്തെന്നാൽ പവനന്റെ ശരിയായ പേര് നാരായണൻ എന്നാണ്😂😂

  • @btxjo5440
    @btxjo5440 4 года назад +39

    കാഞ്ഞങ്ങാട്ടുകാരാരെങ്കിലുമുണ്ടാേ?🤩

  • @vinuravaneshwar1860
    @vinuravaneshwar1860 4 года назад +14

    I'm from Ravaneshwaram

  • @ga8253
    @ga8253 4 года назад +11

    ഹ ഹ വെച്ച് ചിരി വന്നു പോയി, സത്യം പറഞ്ഞാൽ പവനന്റെ 1977- 1981 ഇല് ഒക്കെ നല്ല strong look ആയിരുന്നു, ഞാൻ ഫൈൻ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി യയിരുനാ (തൃശൂർ) കാലം, പവനൻ സാഹിത്യ അക്കാദമി സെക്രട്ടറി. യുക്തിവാദി ചിന്ത അനുഭാവികളായ ഞങൾ, മഹായുക്തി വാദിയായ പവനൻ സാറിനെ കാണാൻ വരാന്തയിൽ നിന്നും നോക്കാറുണ്ട്. ഫൈൻ ആർട്സ് institute സാഹിത്യ അക്കാദമി യുടെ പിറകിലാണ്. നാടോടി കാറ്റ് 1987 ഇൽ. ശരിയാണ് 5-8 കൊല്ലം കൊണ്ട് പവനൻ സർ strong look അല്ലാതെ യായിടുണ്ട് എന്ന് ഓർക്കുന്നു. ശ്രീനി ചേട്ടന്റെ reality രസമായിരുന്നു.

    • @GijuAnto-eq3dp
      @GijuAnto-eq3dp Год назад

      പവനൻ. അൽഷിമേഴ്സ് രോഗമായിരുന്നു

  • @broadband4016
    @broadband4016 4 года назад +6

    പയ്യന്നൂർ കോളേജിലെ വിദൃർത്ഥിയായിരുന്നു ഞാൻ.

  • @sakir-h7v
    @sakir-h7v 4 года назад +8

    എന്തൊക്കെയായിരുന്നു. അവസാനം പാവനായി ശവമായി '

  • @abhimznyu
    @abhimznyu 4 года назад +10

    Ending note thiruthi dr saroj kumar enthinanu eduthath

  • @drunkenmonkey2348
    @drunkenmonkey2348 4 года назад +2

    *ശ്രീനി*

  • @severussnape8430
    @severussnape8430 4 года назад +9

    ഹോനായി ആണ് ആദ്യം സിദ്ദിഖ്-ലാൽ പവനായി ആയി കണ്ടിരുന്ന പേര് പിന്നീടത് പവനായി ആക്കി.ഹോനായി അവർ പിന്നീട് ഇൻ ഹരിഹർ നഗറിൽ ഉപയോഗിച്ചു...

  • @peaceworld7171
    @peaceworld7171 4 года назад +1

    Roottokke kiru krithyamanallo well memory

  • @ramov1428
    @ramov1428 4 года назад +12

    പവനന്റെ അതിനുള്ള മറുപടിയിൽ പഞ്ച് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ ഇവിടെയും പവനായി ശവമായല്ലോ

  • @akramalam2463
    @akramalam2463 4 года назад +4

    Katha parayumbolile avasanathe speech kp appan sir inte book ill ninnum eduthathalle....

    • @seekzugzwangful
      @seekzugzwangful 4 года назад +1

      "naadodikkatt" cinema thanne Siddique Lal nte kayyil ninn eduthathalle 😜😄😄😄

    • @vinodhkv
      @vinodhkv 4 года назад +3

      അതെ, "തിരസ്‌ക്കാരം" എന്ന ബുക്കിൽ നിന്നും.

  • @maheshvp4488
    @maheshvp4488 2 года назад +1

    ഗ്രേറ്റ്‌ അക്ടർ

  • @lijomonn5346
    @lijomonn5346 3 года назад +2

    ഇതു ഈ ബിറ്റ് ബിറ്റ് ആയി.. അല്ലാതെ ഫുൾ ആയി കാണാൻ വല്ല മാർഗം ഉംടോ 🤦‍♂️🤷🏽‍♂️

  • @sivaprasadspk8199
    @sivaprasadspk8199 4 года назад +14

    ഞാൻ കാഞ്ഞങ്ങാട് കോടോത്തിന് അടുത്താണ് ഞാൻ കോടോത്താണ് പഠിച്ചത്

  • @indian6346
    @indian6346 4 года назад +5

    ഏറ്റവും കൂടുതൽ ഈഗോയുള്ള വ്യക്തികളാണ് സാഹിത്യകാരന്മാരെന്ന വർഗ്ഗം. അവറ്റകളിൽ കൂടുതൽ പേരും ഒരോരോ ദന്തഗോപുരം കെട്ടി അവയിൽ വസിക്കുന്നവരാണ്. ( എല്ലാരുമല്ല. ) മറ്റുള്ളവരേ അടച്ചാക്ഷേപിക്കുവാനും ഓരോ ദൃഷ്ടികളും തങ്ങളിൽ ആണ് പതിക്കുന്നതെന്ന് വിശ്വസിക്കുവാനും അവരാഗ്രഹിക്കുന്നു. അല്ല ഒരു പരിധി വരെ ശ്രീനി സാറും മോശക്കാരനല്ല. അടിസ്ഥാനപരമായി സാറും ഒരു സാഹിത്യകാരനാണല്ലോ.

  • @frebingeorge3860
    @frebingeorge3860 4 года назад

    Kandilleghilum kollum

  • @muhammadk6027
    @muhammadk6027 4 года назад +1

    Bhagavano... Ningl yukthivadi Alle mr

  • @maradonarafi
    @maradonarafi 4 года назад

    Last

  • @flyingafrinak6958
    @flyingafrinak6958 4 года назад +5

    ശരിക്കുള്ള പേര് പി വി നാരായണൻ എന്നാണ്. പക്ഷെ ഒരു കൊലപാതകിക്ക് നാരായണൻ എന്ന പേര് ഇട്ടാൽ ഒരു വെയ്റ്റ് കിട്ടുകയില്ല. അത് കൊണ്ട് പി വി നാരായണന് ചില പരിഷ്‌കാരങ്ങൾ വരുത്തി പവനായി എന്നാക്കി 😆

  • @wayfarerdreamz
    @wayfarerdreamz 4 года назад +10

    7.05ഭഗവാനോ നമ്മക്ക് ദൈവം ഇല്ലെന്ന് പറഞ്ഞിട്ട്

    • @chackochanmathai5001
      @chackochanmathai5001 4 года назад +6

      അത് സന്ദേശം എന്ന സിനിമയിൽ ശങ്കരാടി ശ്രീനിവാസൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് അത് ഒന്ന് കേട്ടാൽ മതി അപ്പോൾ മനസ്സിലാകും എന്താണ്

    • @libinkuruvilla
      @libinkuruvilla 4 года назад

      Najanm kettu... heee...

  • @vipinraj2837
    @vipinraj2837 4 года назад

    Comment first

  • @pk-96
    @pk-96 3 года назад

    ആരെയും തറടിച്ചു കണക്കാനൊന്നുഅല്ല.. എന്നിട്ടാ.. സരോജ്‌കുമാർ അതും രണ്ട് films 😂

  • @aham555
    @aham555 3 года назад +1

    pavanan was p v Narayanan too

  • @frjobv
    @frjobv 4 года назад +3

    നാടോടിക്കാറ്റിന്റെ കഥ
    സിദ്ധിക്ക്ലാലിന്റെയല്ലേ ചേട്ടാ...?

    • @saleemkottara7544
      @saleemkottara7544 4 года назад +2

      ഇയാൾ കള്ളം പറയുന്നു നാടോടിക്കറ്റ് .സിദ്ധീക് ലാൽ എഴുതിയതാണ്

    • @vishnuvp755
      @vishnuvp755 4 года назад

      Sreenivasan thanne aan

    • @rajeshv2466
      @rajeshv2466 4 года назад +5

      @@vishnuvp755
      Sreenivasan thurakatha ezhuthi. Kadha siddique lal thanne

    • @tevinjosephko
      @tevinjosephko 4 года назад

      Athil orupad mattangal varuthy ennu Siddique paranjitundallo

    • @robyroberto8606
      @robyroberto8606 4 года назад +12

      നാടോടികാറ്റ് എന്ന സിനിമയുടെ മൂലകഥ അതായത് ചെറുകഥ സിദ്ധിക് ലാലിന്റെ ആണ്. പക്ഷേ കുറഞ്ഞ വാക്കുകളിലും, വരികളിടയിൽ ഒതുങ്ങുന്ന അവരുടെ ചെറുകഥയ്ക്ക് സിനിമയ്‌ക്കു പറ്റിയ രീതിയിൽ പൂർണരൂപമായ ഒരു കഥ ഉണ്ടാക്കിയത് ശ്രീനിവാസൻ എന്ന നടനും തിരക്കഥകൃത്തും ആണ്. അതിനുശേഷം അദ്ദേഹം തന്റെ വലിയ കഥയ്ക്ക് തിരക്കഥയും സംഭാഷണരൂപം നൽകി. അതുകൊണ്ടാണ് നാടോടിക്കാറ്റ് എന്ന സിനിമയിൽ സിദ്ധിക് ലാൽ മൂലകഥ എന്നും രചന ശ്രീനിവാസനെന്നും എഴുതി കാണിക്കുന്നത്.

  • @aslamcp8987
    @aslamcp8987 Год назад

    ഹാൻസ് നന്നായി ഉപയോഗിക്കുന്നുണ്ടല്ലോ....?😂😂

  • @shihabregal
    @shihabregal 4 года назад

    M

  • @faisaltmfaisu7019
    @faisaltmfaisu7019 4 года назад

    പെ

  • @rameshraghavan9515
    @rameshraghavan9515 3 года назад

    ഈ ചുണ്ട് തുടക്കുന്നത് താങ്കൾ മാറ്റണം

    • @appuappuzz2309
      @appuappuzz2309 3 года назад

      Kure talk akkumbol chundil thuppal varan chance und camera munpil alle parayunne
      It's natural

  • @nipuna5290
    @nipuna5290 4 года назад

    Ith kanunna mohanlal ri8 ! 🤣

  • @arifarahman3259
    @arifarahman3259 3 года назад +1

    കാഞ്ഞങ്ങാട്ടുകാരന് പവനായി എന്ന പേര് എങ്ങനെ വന്നു? 😂

  • @mukhammoodi9096
    @mukhammoodi9096 4 года назад +4

    *സിദ്ദിഖ് ലാലിന്റെ അനുവാദം ഇല്ലാതെ അന്നത്തെ തുടക്കക്കാർ ആയ അവരുടെ സ്ക്രിപ്റ്റ് കോപ്പി അടിച്ചു സ്വന്തം പേരിൽ ആക്കി ശ്രീനിവാസൻ ചെയ്ത സിനിമ നാടോടികാറ്റ്... വലിയ വായിൽ ധാർമികത പറയും മറ്റുള്ളവരെ പരിഹസിച്ചു ഉപദേശിച്ചു തള്ളും പക്ഷെ സ്വയം പേരും കള്ളൻ ആണ്..ഉയർന്ന ചിന്താഗതി മൂഞ്ചിയ ജീവിതം😏*

    • @Akshayjs1
      @Akshayjs1 4 года назад +4

      Script copy adichitilla athinte one line story mathrame eduthitullu. Cheythath thettaan but script copy adichu ennullath kallakadha aanu. Lal thanne paranjitind orupakshe avar script ezhuthiyal polum ithra nannavillayirunu ennu. Ithinte screenplay dialigues okke. Sreenivasan aanu just aa base story mathrame siddique lalinteth ullu.

    • @mukhammoodi9096
      @mukhammoodi9096 4 года назад +2

      @@Akshayjs1 അതിന്റെ ബെസ് സ്റ്റോറി മാത്രമല്ല പവനായി അടക്കമുള്ള ചെറിയ കഥാപാത്രങ്ങൾ ഉൾപ്പടെ ആ കഥ മൊത്തത്തിൽ അനുവാദം ഇല്ലാതെ കൊണ്ട് പോയി കാണിച്ചത് നല്ല A ക്ലാസ് ചെറ്റത്തരം.. പിന്നെ സിദ്ദിഖ് അല്ലേൽ ലാൽ ഞങ്ങൾ എടുത്തെങ്കിൽ ചിലപ്പോ ഇത്ര നന്നാകില്ല എന്ന് പറഞ്ഞത് അവരുടെ വലിയ മനസ്

    • @ZammieSam
      @ZammieSam 10 месяцев назад

      സത്യൻ അന്തിക്കാടിനോട് സിദ്ധിക്ക് ലാൽ പറഞ്ഞ രണ്ടു കഥകളിൽ ഒന്നാണ് അത്, മറ്റേത് പപ്പൻ പ്രിയപ്പെട്ട പപ്പൻ. ഗൾഫിലേക്ക് എന്ന് പറഞ്ഞു മദ്രാസിലേക്ക് ഏത്തപ്പെടുന്ന രണ്ടു സുഹൃത്തുക്കൾ, അവർ കള്ളക്കടത്തു സംഘത്തെ തറ പറ്റിക്കുന്നു. അതാണ്‌ അവർ പറഞ്ഞ കഥ.