വ്യഭിചരിച്ചുപോയാൽ എന്ത് ചെയ്യണം | Simsarul Haq Hudavi | Islamic speech in Malayalam

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വ്യഭിചരിച്ചുപോയാൽ എന്ത് ചെയ്യണം | Simsarul Haq Hudavi | Islamic speech in Malayalam

Комментарии • 229

  • @Safashi2
    @Safashi2 2 года назад +22

    അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ.. ആമീൻ 🤲🏻

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +15

    എനിക്ക് അല്ലഹ പുറത്ത് തരട്ടെ 🤲🤲

  • @thandrahanvlog1892
    @thandrahanvlog1892 5 лет назад +19

    ALHAMDULILLA JEEVITHATHIL ALATIKONDIRUNNA ORU VALIYA SAMSHAYAM USTHADINTE E PRABASHANATHODE MARIKITY ALLAHU AKBAR

  • @sathsab9931
    @sathsab9931 5 лет назад +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..

  • @shareefamullassery5341
    @shareefamullassery5341 Год назад

    Alhemdulillah 👍 Masha Allah 👍 Allahu Hidayath Nalkatte jeevitha vazhiyil Aameen Aameen ya Rabbel Aalameen 🤲

  • @AbdulMajeed-rm2ts
    @AbdulMajeed-rm2ts 2 года назад +2

    Allahuve poruthu tharane

  • @musthafakodathai1735
    @musthafakodathai1735 5 лет назад +6

    Alhamdulillah .Allahu akbar

  • @stranger12318
    @stranger12318 6 месяцев назад +4

    Kalyanam kazhinja oru sthree vyabhicharichu.. Shesham allahuvilekk ghedhichu madangaan thouba cheyyaan allaahu aa thouba sweekarikkaan bharthaavinod poruthappedeekkal nirbandham aano? Bharthaav poruthappettillenki allaahu thouba sweekarikkille?

    • @happyfamily-99
      @happyfamily-99 Месяц назад +1

      ഒരിക്കലും ഭർത്താവിനോടോ ഭാര്യയോടോ പറയേണ്ടതില്ല പറയാനും പാടില്ല
      അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിൽ പോലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്..
      പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ്‌ ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക

  • @haneefanemmini9711
    @haneefanemmini9711 5 лет назад +2

    subhanallah Alhamdulillah Allahuakbar

  • @mahinvlog5186
    @mahinvlog5186 11 месяцев назад

    Allahu.ellavarkum.p0ruthu.kodukkatte

  • @thangalsonsalameenfoodprod5035
    @thangalsonsalameenfoodprod5035 5 лет назад +8

    aameen

  • @timepass8468
    @timepass8468 2 года назад +44

    ഒരു വട്ടം വെഭിചാരിച്ചു തൗബ ചെയ്തു veendum സാഹചര്യം എന്നെ വെഭിചാരത്തിൽ ചാടിച്ചു എനിക്ക് allah പൊറുത്തു തരുമോ ഞാൻ എന്താണ് ചെയ്യേണ്ടത് ഞാൻ പേടിക്കുന്നു... ഞാൻ എന്താണ് ചെയ്യാ

    • @mashoodmashood2721
      @mashoodmashood2721 2 года назад +3

      നാസൂഹായ തൗബ

    • @ashfaqmohammad7753
      @ashfaqmohammad7753 Год назад +10

      Allahuvin etavum ishtam ullad are ennaryuo adh nammale thanne anu karanam nammale indakiyavan allahu anu avanu etavum ishtan ninne thanne anu nammale uppayeyum ummayeyum kalum koodudhal snehikkunnad avan thanne anu namme angane ullavan thawba tharilla enno theercha ayum ninde thawba sweekarikkum💯
      Thett cheydhityundel padachavan oru adi tharum adhanu ee etuparachil ❣️

    • @SAHALMP-lf8of
      @SAHALMP-lf8of Год назад +5

      Thouba cheyth ibadath chey

    • @DrMAP786
      @DrMAP786 9 месяцев назад

      Ningalude thouba padachon sweekarichittilla.athanu veendum cheythathu.ningakk thakjkathaya shiksha padachon tharatte.Aids vatunnavare ningal viyabhichariku.ippo condemn use cheyyunna polum safe alla .ningal kamikkunna penninte viyarppum thippalum mathi .ningalkk aids varan prathikkam😊

    • @neymarNeymar-ou9zo
      @neymarNeymar-ou9zo 8 месяцев назад

      കല്യാണത്തിന് മുൻപ് വേഭിചാരിച്ച ഒരു സ്ത്രീ യെ കല്യാണം കഴിഞ്ഞു ശേഷം ആ ഭർത്താവ് വീണ്ടും വേഭിചരിക്കാൻ നിർബന്ധിപ്പിച്ചാൽ എന്താ cheya

  • @safiyahashim2972
    @safiyahashim2972 5 лет назад +2

    Alhamdulillah allahu akbar

  • @SamdaPhoenix
    @SamdaPhoenix 5 лет назад +42

    ഉസ്താദ് പറഞ്ഞതിനെ ഒരുപറ്റം ആളുകൾ തെറ്റായ രരീതിയിൽ എടുത്തതായി കണ്ടു.
    ഈ പറഞ്ഞതു ഒരിക്കലും വ്യഭിചാരത്തിനെ പ്രോത്സാഹിപ്പികലോ, നിസാരമായി കാണുന്നതോ അല്ല. മറിച്ചു, രബബ്ബാണ് തീരുമാനിക്കുന്നത് എന്നാണ്.
    നാടുകടത്തോയാലും, എറിഞ്ഞു കൊന്നാലും, റബ്ബാണ് തീരുമാനിക്കുന്നത് അവനു പൊറുത്തു കൊടുക്കണോ വേണ്ടയോ എന്ന്. അതാണ് ഇവിടത്തെ അർത്ഥം! നീയും റബ്ബും ആവുക. അല്ലാഹുവിനോട് പൊറുക്കലിനെ തേടുക, അവൻ തീരുമാനിക്കാതെ ശഫഹത് പോലും ചെയ്യാൻ പറ്റില്ല എന്ന്, ആയതുൽ കുര്സിയിൽ പറഞ്ഞത് ഓർക്കുന്നില്ലേ.
    അല്ലാഹു നമുക്കു പൊറുത്തു തരട്ടെ.

    • @ayshaaishu2458
      @ayshaaishu2458 5 лет назад +1

      Shuhaib Iqbal ameen

    • @entertainment6806
      @entertainment6806 5 лет назад +1

      ആമീൻ

    • @mimoonaraheem8412
      @mimoonaraheem8412 3 года назад

      Ameen

    • @SamdaPhoenix
      @SamdaPhoenix 2 года назад +1

      @@angelsrockzz738 ആക്രമിക്കപെട്ടയാൾ കുറ്റകാരൻ ആണോ എന്നാണോ? അല്ലെങ്കിൽ അക്രമി കുറ്റകാരൻ ആണോ എന്നാണോ?

    • @SamdaPhoenix
      @SamdaPhoenix 2 года назад +1

      ​@@angelsrockzz738 നിശ്ചയമായും അല്ലാഹുവിനാകുന്നു സർവ സ്തുതിയും.
      നിശ്ചയമായും അള്ളാഹു എല്ലാം അറിയുന്നവനും, ഏറ്റവും നീതിമാനും, സർവശക്തനാകുന്നു.
      എന്റെ പരിമിതമായ അറിവുകൊണ്ടു ഞാൻ പറയട്ടെ, ഇസ്ലാം എന്നാൽ നീതി ആണ്.
      "ഏതെങ്കിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുകയും അവൾക്ക് അത് ഒരു തരത്തിലും തടയാൻ കഴിയാതെ വരികയും ചെയ്താൽ, ആ സ്ത്രീയെ അതായത് ഇരയെ ശിക്ഷിക്കേണ്ടതില്ല, അത്തരമൊരു കേസിൽ പുരുഷന് (വ്യഭിചാരി) മാത്രമേ ശിക്ഷ നൽകൂ"

  • @Dustinism
    @Dustinism Год назад +1

    സുബ് ഹാനല്ലാ വി

  • @hiketoright5842
    @hiketoright5842 3 года назад +2

    الحمد لله... الآن اعطيك موضوعاة عديدة للخطبة العربية والمليالمية والإنجليزية في يوتيوبي ▶️ 🌹وعليك العافية مع الصحة 🌹👍

  • @shaharbanirshadshaharban163
    @shaharbanirshadshaharban163 5 лет назад +7

    Usthad prodsahippichkilla thouba cheyyan paranj thannka ullu

  • @saaffuusaaiiffu686
    @saaffuusaaiiffu686 3 года назад +10

    കല്യണം കഴിച്ചവർ ഇങ്ങനെ ച്യ്താൽ എന്ത് ചെയ്യും ഒരു സംശയം ആണ്

    • @happyfamily-99
      @happyfamily-99 Месяц назад

      അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിൽ പോലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്..
      പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ്‌ ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക

  • @asseenamalik2774
    @asseenamalik2774 Год назад +1

    മാഷാഅല്ലാഹ്‌ 🌹😭

  • @RiyasRiyas-md3eh
    @RiyasRiyas-md3eh 5 лет назад +2

    Alhamdulillah

  • @adiyalatheef6820
    @adiyalatheef6820 5 лет назад +1

    Ameen

  • @shakkeelabadaruddeen8412
    @shakkeelabadaruddeen8412 5 лет назад +2

    kure doubt maari kitti...alhamdulillah

  • @RasheedRasheed-vk9op
    @RasheedRasheed-vk9op 9 месяцев назад

    Duacheyyanam

  • @alipp1235
    @alipp1235 5 лет назад +2

    Nammude poorvikar daralamai, vyabhicharam ,cheithirunnavarayirunnu ,pravachkandekalathum ,athinushesham ,20-am nootanduvare athu thudarnnu .barthavulla ,adimastreekale ,udamakku eppozhum prapikkan avakashamundayirunnu ,aa prakritha sambradayathe ,vyabhicharam ennumathrame ,adhunika samooham vilayiruthukayullu.

  • @rifha.7809
    @rifha.7809 3 года назад

    Allha Supar speech

  • @rafeeqealungal1243
    @rafeeqealungal1243 5 лет назад +19

    ഉസ്താദ് ഈ വിഷയത്തിനെ കുറിച്ചു യിത്ര നിസാരമാക്കിയാൽ സാധാരണകർക്ക് യിതെരു സപ്പോട്ടാവും

    • @ahamedkabeer2676
      @ahamedkabeer2676 5 лет назад +2

      Allahuvine Pediyullavan aa thett cheyyathirikkum....evduthe niyamam ethra cherya shikshayan nalkunnath...
      Allahu ettavum porukkunnavanum nannayi shiksha nadapakunnathum aan

    • @Mhdind
      @Mhdind 5 лет назад +1

      ഇതിനെ നിസാരമാക്കിയതല്ല.. കാര്യം ഗൗരവം തന്നെയാണ്.. ബട്ട്‌ പട്ടിപോയവക്ക് വഴി പറഞ്ഞു കൊടുക്കണ്ടേ....
      വ്യഭിചാരത്തെ കുറിച്ച് ഉസ്താതിന്റെ മറ്റു വീഡിയോകൾ കേട്ടാൽ മനസിലാകും

    • @kamarutharayil8643
      @kamarutharayil8643 5 лет назад +2

      ഇത് അറിയാതെ പറ്റിപ്പോയവർക്കുള്ള ഉപാധിയാണ്, ഇത് ഒരു ചാൻസാണെന്ന് കരുതി ചെയ്‌താൽ പ്രയോജനമില്ലന്നാണ് എന്റെ പരിമിതമായ അറിവ്. (അതായത് തെറ്റും, അതിന്റെ രൂക്ഷതയും വ്യക്തമായി അറിഞ്ഞു ചെയ്യുന്ന തെറ്റുകൾ ഈ ഗണത്തിൽ പെടില്ലന്ന് ചുരുക്കം)

    • @rinshadrin8118
      @rinshadrin8118 Год назад

      വിശദീകരിച്ച വേറെ വീഡിയോ ഉണ്ട്

  • @shaikasaleem112
    @shaikasaleem112 3 года назад +9

    Poruthutharane.allaaah

  • @sulaikharahman4959
    @sulaikharahman4959 19 дней назад

    Vivaham kazhinj bharye vanjich vere pennumayi lainkeekha bandhathil erpetta bharthavinu enthanu shiksha😢

  • @Mhdind
    @Mhdind 5 лет назад +21

    ഇതിനെ നിസാരമാക്കിയതല്ല.. കാര്യം ഗൗരവം തന്നെയാണ്.. ബട്ട്‌ sambavich പോയവക്ക് വഴി പറഞ്ഞു കൊടുക്കണ്ടേ....
    വ്യഭിചാരത്തെ കുറിച്ച് ഉസ്താതിന്റെ മറ്റു വീഡിയോകൾ കേട്ടാൽ മനസിലാകും

  • @fasnashai5340
    @fasnashai5340 2 года назад +3

    Poruthu tharane allah

  • @user-ie7yj7jq6h
    @user-ie7yj7jq6h 9 часов назад

    അള്ളാ പൊറുക്കണേ

  • @fasnafasnaniyas
    @fasnafasnaniyas 10 месяцев назад

    Allah ne nagalkk mapp tharanne rabbe

  • @linulinu4114
    @linulinu4114 10 месяцев назад +1

    Maila gineallikapoleayulladaicheayidukoodea

  • @user-zt4vy9ub4e
    @user-zt4vy9ub4e 3 месяца назад

    അള്ളാഹു അക്ബർ

  • @shaheerars1489
    @shaheerars1489 5 лет назад +2

    Macup cheyyunnath kutamano? Kutamanennan njan padichath pakshe njan ipol work cheyyunnath saudiyilann muslim rajyamann nammude poorvikar undayirunna nadann etavum valiya mahathvam madina,macca njan ivide vanna sesam umrah cheythu athinayi poyapol kanda oru samsayam ann ividullavar macup cheyyunnund athupole nail polish use cheyyunnu ithoke thetalle

  • @abduljaleel9873
    @abduljaleel9873 5 лет назад

    Usthad Anj Naravum Dua Chayyuka

  • @ashkuashku-m7y
    @ashkuashku-m7y 8 дней назад

    കറുപ്പിച്ചാൽ വെള്ളം ചേരില്ല കുളി ശരിയാവില്ല എന്നൊക്കെ പറയുന്നത് എന്താണ് red കളറിൽ വെള്ളം ചേരുമോ

  • @afrozafroz1101
    @afrozafroz1101 11 месяцев назад

    Usthad endhanu Clean shaving cheyyunnad snnath dhadi shave cheyyan paadundo

  • @shahalashahalak3340
    @shahalashahalak3340 5 лет назад

    👍👍👍

  • @badushamasood7737
    @badushamasood7737 5 лет назад +1

    AllahuAkbar

  • @Shan-hu8fm
    @Shan-hu8fm 3 года назад

    Yaaallah

  • @RAMSHADMKK
    @RAMSHADMKK 5 лет назад +7

    ഫോട്ടോ എടുക്കൽ ഹറാം ആണെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു ഉസ്താദ് എനിക്ക് ഉണ്ടായിരുന്നു... ഇപ്പോൾ ആൾ ഫേസ്ബുക്കിൽ ലൈവ് ആണ്....

  • @hisammk1732
    @hisammk1732 5 лет назад +2

    Usthadh parannadhodath endha oru kurav usthadh valare vekathamayi kariyam parayunnu

  • @shafeershafishafi486
    @shafeershafishafi486 3 года назад +1

    മദ്ഹബുകളിലെ അഭിപ്രായം രണ്ട് സഹോദരിമാരെ വിവാഹം കഴിക്കുന്നതിനെ മാറ്റി

    • @shafeershafishafi486
      @shafeershafishafi486 3 года назад

      പ്ലീസ് റിപ്ലൈ

    • @mujthaba.k5340
      @mujthaba.k5340 10 месяцев назад

      @@shafeershafishafi486
      പാടില്ല.
      ഹറാമാണ്. എല്ലാ മദ്ഹബിലും

  • @jsaisuneerjasisuneer4982
    @jsaisuneerjasisuneer4982 5 лет назад +1

    Thawbha cheyd veendum vebhijarichal end cheyyanam

    • @DrMAP786
      @DrMAP786 9 месяцев назад

      Onnum cheyyenda aids varumbo marikkam.aids varan prathikkam nayi

    • @user-nr7mb6uf6n
      @user-nr7mb6uf6n 5 месяцев назад

      ​@@DrMAP786did anybody cheat on you
      I'm just asking since ur badmouthing people in all comments

    • @happyfamily-99
      @happyfamily-99 Месяц назад

      അള്ളാഹു വലിയ കാരുണ്യവാനാണ്? അവൻ നമ്മോട് ഖുർആനിലൂടെ പറഞ്ഞത് നിങ്ങൾ എത്രതന്നെ പാപങ്ങളിൽ മുങ്ങിത്താണുപോയവരാണെങ്കിൽ പോലും അവന്റെ കാരുണ്യത്തെ തൊട്ട് നിരാശരാവരുത് എന്നാണ്, അതുകൊണ്ട് സമാധാനിക്കുക മരണംവരെയും തൗബ ചെയ്തുകൊണ്ടിരിക്കുക, ഇനി ഒരിക്കലും ആ തെറ്റിലേക് പോവാതിരിക്കുക.. തെറ്റിലേക്കുള്ള എല്ലാ പഴുതുകളും ഭദ്രമായി അടച്ചുപൂട്ടുക,, അങ്ങനെയുള്ള കൂട്ടുകാർ മറ്റുബന്ധുക്കൾ എന്നിവരുമായുള്ള ബന്ധങ്ങളെ മുറിച്ചുകളയുക, കാരണം അവസരം വീണ്ടും വന്നാൽ മനുഷ്യൻ തെറ്റിലേക് വീണുപോവാൻ വളരെ അതികം ചാൻസ് ഉണ്ട്..
      പിന്നെ ഇവിടെ തെറ്റുപറ്റിപ്പോയ പലരും ഭർത്താവിനോട് മാപ് പറഞ്ഞാൽ മാത്രമാണോ അല്ലെങ്കിൽ ഭാര്യയോട് തെറ്റ്‌ ഏറ്റുപറഞ്ഞാൽ മാത്രമാണോ തൗബ സ്വീകരിക്കുകയുള്ളൂ എന്നൊക്കെ ചോദിക്കുന്നുണ്ട്.. ശെരിക്ക് അങ്ങനെ ഒരാളും മാപ് പറയാൻ നിൽക്കരുത് അവരെ അറിയിക്കുകയും അരുത്.. പടച്ച റബ്ബിനോട് മനമുരുകി ഖേദിച്ചു മടങ്ങുക

  • @user-nr1ch8eb7e
    @user-nr1ch8eb7e 3 года назад +2

    ഉസ്താദിന് താടി നീട്ടി valarathunnathil വിരോധം ഉണ്ടോ

    • @shukkoormiyanath9292
      @shukkoormiyanath9292 3 года назад +8

      ഒറ്റക്കാര്യം പറയട്ടെ സഹോദരാ
      നമ്മൾ എത്ര തന്നെ perfect ആയാൽ പോലും നമ്മൾ വേറെ ആളുടെ കാര്യത്തിൽ ഇടപെടരുത്.അതുമല്ല, നമ്മൾ perfect ആണോ. എപ്പഴും സ്വന്തത്തെ ഓർത്ത്,ألله വിന്റെ മുന്നിൽ എന്റെ സ്ഥാനം എന്താണ് എന്നോർത്തിരിക്കൂ.അവന്റെ സ്നേഹം നഷ്ടപ്പെട്ടുപോകാതിരിക്കാൻ دعاء ചെയ്യൂ..

  • @HamzaHamza-zl3sv
    @HamzaHamza-zl3sv 5 лет назад +1

    Habebiyahaq

  • @mohammedkunhi9330
    @mohammedkunhi9330 9 месяцев назад

    അസ്ത്ഗ്ഫരുല്ലാഹി

  • @sajeenamappilasongs3047
    @sajeenamappilasongs3047 3 месяца назад

    Poruthutharane allha......😢

  • @linulinu4114
    @linulinu4114 10 месяцев назад

    Moneaeemanullaoralorikalumadcheayyilla

  • @vaheedabasheer3832
    @vaheedabasheer3832 5 лет назад

    Beautiparler nadathunnathintey vidi anthaane

  • @sadaqathullahthss4302
    @sadaqathullahthss4302 5 лет назад

    Aaninu mailanji edan pattumo

  • @user-ly3bt7ss9q
    @user-ly3bt7ss9q 5 лет назад +2

    ഭാര്യക്ക് വേണ്ടി ഭർത്താവിന് മുടി കറുപ്പിക്കാൻ pattuoo

  • @lifefordollars6656
    @lifefordollars6656 5 лет назад +2

    Saudiyil poyi erinchu kollalinu wideyanaakanam
    Pakshe usthaadumaar kundan paniyedukkumbol shishyanmaar wyabhijarikkum..
    Appo ithokke oru adjustment aayirikkum 🤨🤨🤨

  • @ameerkhan-zn8ff
    @ameerkhan-zn8ff 5 лет назад +1

    ithu than shafeeq alkasimiyodu

  • @shahlashahla8721
    @shahlashahla8721 2 года назад +2

    വ്യഭിചാരത്തിലൂടെ ഉണ്ടായ ഒരാളെ കല്യാണം കഴിക്കൽ ഹറാം അല്ലെ

    • @rainbowhealthyfoodindia4203
      @rainbowhealthyfoodindia4203 2 года назад

      കല്യാണം കഴിക്കാം അതും ഇസ്ലാമിക നിയമം പോലെ

    • @bismi-gz3jc
      @bismi-gz3jc Год назад +4

      ഒരുകുഞ്ഞു ജനിക്കുമ്പോൾ ദുനിയാവിലേക്കിറങ്ങുമ്പോൾ തെറ്റൊന്നും ചെയ്യാത്ത കുഞ്ഞായിട്ടല്ലേ പിറക്കുന്നത് കുഞ്ഞു നിരപരാതിയായത് കൊണ്ട് തെറ്റായി തോന്നുന്നില്ല ഇനി റബ്ബിനറിയാം എല്ലാവർക്കും അള്ളാഹു പൊറുക്കട്ടെ തെറ്റ് ചെയ്യാതെ നല്ലവരായി ജീവിച്ചു മരിക്കാൻ നമുക്കെല്ലാവർക്കും വിധിയാക്കട്ടെ 🤲

  • @muhammadsadik1900
    @muhammadsadik1900 5 лет назад +1

    vebijariyod mindan pattumo

    • @SamdaPhoenix
      @SamdaPhoenix 5 лет назад

      Entha mindiyal?

    • @SamdaPhoenix
      @SamdaPhoenix 5 лет назад +3

      Athu aru aayalum! Padachondu porkkaline thedi, thouba cheyithu madangiyal! Ayale aa kannu kondu nokunna ningal kuttakaran anu.

    • @muhammadsadik1900
      @muhammadsadik1900 5 лет назад

      @@SamdaPhoenix ipozhum thudarunnuddegil kuttamano enma chodiche

    • @SamdaPhoenix
      @SamdaPhoenix 5 лет назад +2

      @@muhammadsadik1900 Allah poruthu kodukatte. Appozhum, ayale pinthiripikan nokuka; angane ullavare kandal samsarikaruthu enno, vazhi maari nadakanam enno, evideyum parenjathayi njan vaayichitilla.

  • @alipp1235
    @alipp1235 5 лет назад

    Moilarum itharakkaran thanneyo ,?

  • @bluebird6543
    @bluebird6543 5 лет назад

    U r opening the way to some ഞരമ്പു രോഗീസ്

  • @reminisa1064
    @reminisa1064 4 года назад +3

    മുടി കറുപ്പിച്ചാൽ വെള്ളം ചേരാത്തതിനാൽ കുളിയും വുളുവും ശരിയാവില്ലല്ലൊ. വെള്ളം ചേരുന്ന ഡൈകളും ഉണ്ടത്രെ.
    പല സ്ത്രീകളും 96 നോമ്പെടുക്കാറുണ്ടല്ലൊ. അതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.

  • @underworld2858
    @underworld2858 5 лет назад +1

    ഉടൻ കുളിക്കുക..... അല്ലാതെന്താ

  • @rashidpuli3436
    @rashidpuli3436 5 лет назад +5

    പക്ഷെ യുദ്ധത്തിൽ പിടിക്കപെട്ട സ്ത്രീകളെ (അവർക്ക് ഒതാക്കൻമാർ ഉണ്ടെങ്കിലും) ബലാൽസംഘം ചെയ്യാം.ഇത് ഹദീസുകളിൽ ഉള്ളതാണ്.എന്തൊരു വിരോധാഭാസമാണ്

    • @mrmehthab7236
      @mrmehthab7236 5 лет назад +4

      Illathathu parayaruthee suhurthee

    • @mrmehthab7236
      @mrmehthab7236 5 лет назад +3

      Angane islamil illaah

    • @rashidpuli3436
      @rashidpuli3436 5 лет назад

      @@mrmehthab7236
      ഈ ഹദീസ് വയിച്ചു നേക്കൂ
      by Imam Muslim, translation by Abdul Hamid Siddiqui, Volume: The Book of Marriage (Kitab Al-Nikah) 3371:
      Abu Sirma said to Abu Sa'id al Khadri (Allah he pleased with him):
      Abu Sa'id, did you hear Allah's Messenger (ﷺ) mentioning al-'azl? He said: Yes, and added: We went out with Allah's Messenger (ﷺ) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them. So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception). But we said: We are doing an act whereas Allah's Messenger is amongst us; why not ask him? So we asked Allah's Messenger (ﷺ), and he said: It does not matter if you do not do it, for every soul that is to be born up to the Day of Resurrection will be born. -- Sahih Muslim 1438 a (sunnah.com)

    • @hisammk1732
      @hisammk1732 5 лет назад

      Evde nokitanu chenghayi ij e parayunadh

    • @rashidpuli3436
      @rashidpuli3436 5 лет назад

      @@hisammk1732 യുദ്ധ തടവുകാരോട് ലൈഗിക ബന്ധത്തിൽ ഏർപെടാം എന്നാണ് ഇസ് ലാമിൽ. നിങ്ങൾ ഉസ്താ തി നോട് ചേദിക്ക് .

  • @iqbaliqbalwayanad862
    @iqbaliqbalwayanad862 5 лет назад +1

    Onnupodo

  • @sanusidhu1471
    @sanusidhu1471 Год назад +1

    ഉസ്താദ് ക്‌ളീൻ സേവ്

  • @vayalarjamaljamaludeen9519
    @vayalarjamaljamaludeen9519 10 месяцев назад +1

    ആദ്യം മോയിലിയാരമാരെ ഉപദേശിക്കുക.

    • @faiderbloggerr7135
      @faiderbloggerr7135 Месяц назад +1

      താൻ പോയേ വർഗീയവാദി 😞