ഈ യാഗം നടന്ന് ആറു മാസത്തിനുള്ളിൽ ചെങ്കോൽ വീണ്ടെടുത്ത് പ്രതിഷ്ഠിക്കപ്പെട്ടു

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 193

  • @rajeevrajeev3696
    @rajeevrajeev3696 10 месяцев назад +70

    ഇങ്ങനെ ഒരു അഭിമുഖം നടത്തിയതിനെ വളരെ സന്തോഷത്തോടെ നന്ദി പറയുന്നു. കുറെ കേൾക്കാൻ കൊതിക്കുന്ന കാര്യങ്ങൾ 🙏🙏

  • @dineshg.pillai7274
    @dineshg.pillai7274 10 месяцев назад +55

    രജിത് ജി എല്ലാ ഭാവുകങ്ങളും 🙏

  • @umaradhakrishnan8835
    @umaradhakrishnan8835 10 месяцев назад +45

    നന്ദി രാജേഷ് ജി🙏യാഗത്തിന് എല്ലാവിധ Support ഉം മുരുക പ്പെരുമാൾ തന്നനുഗ്രഹിയ്ക്കട്ടെ🙏 രജത് ജി🙏🙏🙏യാഗത്തിൻ്റെ ഭാഗമാകാൻ വേൽമുരുകൻ്റെ അനുഗ്രഹത്തിന് കാത്തിരിക്കുന്നു.🙏🙏🙏

  • @praseenasaji3045
    @praseenasaji3045 10 месяцев назад +22

    🙏നമ്മുടെ രാജ്യത്തിനു വേണ്ടി അങ്ങ് നടത്തുന്ന എല്ലാ പ്രയത്നത്തിനും ആത്മപ്രണാമം .❤ഭാരത് മാതാ കീ ജയ്❤

  • @muralikrishnan8944
    @muralikrishnan8944 10 месяцев назад +46

    ഭാരതത്തിന്റെ ഉന്നമനത്തിനായി മുരുക ഭഗവാന്റെ അനുഗ്രഹാശിസ്സുമായി പ്രവർത്തിക്കുന്ന ശ്രീ രജിത്ജി ക്ക് ആശംസകൾ 🕉️🚩🙏🏼

  • @vinodpn6316
    @vinodpn6316 10 месяцев назад +25

    ചില കര്യങ്ങൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റണം എന്നില്ല...പലതും നമ്മുടെ ബുദ്ധിക്ക് അപ്പുറം ആണ്...
    നമ്മുടെ രാജ്യം ലോകത്തിൽ നമ്പർ വൺ ആക്കാൻ നമുക്ക് എല്ലാവർക്കും കൂടി കഴിയട്ടെ...

    • @kan-wn4uw
      @kan-wn4uw 9 месяцев назад +1

      🙏🎉🎊💐🙌❤️💪💪💪Bharat mata ki jai

    • @sreenivasapai4719
      @sreenivasapai4719 7 месяцев назад +1

      VISWA GURU ALLE ??? JAI HIND

  • @gopinathankp1626
    @gopinathankp1626 10 месяцев назад +34

    ഓം ശരവണ ഭവ

  • @bpmalanadu7136
    @bpmalanadu7136 10 месяцев назад +13

    ഭാരതത്തിന്റെ ഉന്നതിക്ക് വേണ്ടി രാഷ്ട്രത്തിന്റെ വിവിധ ദിക്കുകളിലുള്ള വ്യത്യസ്തരായ പലരും തങ്ങൾക്കാവുന്നതു ചെയ്യുന്നു എന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ഭാരതത്തിന്റെ പുറത്തുള്ള ശത്രുക്കൾ ഭാരതത്തിൽ ജനിച്ചവരെ സ്വാധീനിച്ചു അവരെ ഉപയോഗിച്ച് ഭാരതത്തെ നശിപ്പിക്കാൻ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. പല മത സംഘടനകളും രാഷ്ട്രീയ സംഘടനകളും ഇതിന്റെ ഭാഗമാണ്. എന്താണ് തങ്ങൾക്കു ചുറ്റും നടക്കുന്നത് എന്നതിനെ ക്കുറിച്ചു യാതൊരു ബോധവുമില്ലാത്ത ഹൈന്ദവരാണ് ഇത്തരം രാഷ്ട്ര ദ്രോഹ സംഘടനകൾ വളർന്നു പന്തലിക്കാൻ കാരണം. ഹൈന്ദവരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള സഹകരണമില്ലാതെ ഒരു രാഷ്ട്ര ദ്രോഹവും നടപ്പിലാവുകയില്ല. എന്നാൽ ഹൈന്ദവർക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഉടനെ തന്നെ ഭാരതം ചിന്നഭിന്നമാകും. ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ആര്യൻ സിദ്ധാന്തവും ദ്രാവിഡൻ വാദവും തമിഴ്നാട്ടിൽ വളരെ ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. പല ഹിന്ദുക്കളും അവരുടെ അജ്ഞത കൊണ്ട് ഇതിന്റെ മാറിയിട്ടുമുണ്ട്. ഭാരതത്തിന്റെ ഐക്യത്തിനും അകത്തും പുറത്തുമുള്ള ശത്രുക്കളെ ഇല്ലാതാക്കുന്നതിനും വേണ്ടി യാഗം ചെയ്യേണ്ടതായിട്ടുണ്ട്. മനുഷ്യ ബുദ്ധിക്കു സാധിക്കാത്തതു യാഗം ചെയ്യുന്നതിലൂടെ സാധിക്കും.

  • @prasadkrishnan2309
    @prasadkrishnan2309 10 месяцев назад +6

    കഴിഞ്ഞ വർഷം പഴനിയിൽ നടന്ന യാഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ എന്റെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് കരുതുന്നു. LMRK യുടെ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ മുരുകഭാഗവാനോട് നന്ദി പറയുന്നു. ഓം ശരവണഭവായ നമ്ഹ 🙏

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 10 месяцев назад +21

    Om Murugaaaa.....

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 10 месяцев назад +15

    Murugaaaa.... Bhagavaneee.....

  • @rangithamkp7793
    @rangithamkp7793 10 месяцев назад +13

    🙏🏾 Thank you Ttwamayi , Thank you Sir !🙏🏾 Thank you Rajith Kumar Sir ! 🙏🏾💪🏼 👍. JAI JAI BHARATH ! 💪🏼💪🏼💪🏼💪🏼💪🏼🇮🇳♥️👍

    • @jijireji3804
      @jijireji3804 10 месяцев назад

      Thank you Tatwamayi..thank you Renjith sir🎉🎉🎉

  • @manikandanep1398
    @manikandanep1398 10 месяцев назад +9

    രണ്ടു പേരെയും ഒരുമിച്ചു പഴനിയിൽ വെച്ച് കണ്ടിരുന്നു 🙏🙏🙏🙏

  • @sivadask2247
    @sivadask2247 10 месяцев назад +14

    നമസ്കാരം രജിത്ജി

  • @pushparajanv.j4279
    @pushparajanv.j4279 4 месяца назад

    ഇത്രയും വിശദമായി ഇതിന്റെ വിവരങ്ങൾ നേരത്തെ പറയാനിടയായാൽ അതു ഇവിടത്തെയും വെളിനാട്ടിലും ഉള്ള രാജ്യദ്രോഹികൾക്ക് എതിരായി പ്രവർത്തിക്കാൻ സാഹചര്യം ഒരുക്കും. 🌹👍

  • @poojakrishna8503
    @poojakrishna8503 10 месяцев назад +8

    Om saravana bhava
    Om saravana bhava
    Om saravana bhava

  • @pankajampankajam7159
    @pankajampankajam7159 Месяц назад +1

    സ്വാമി താങ്കളെ കാണാൻ കൊതിയാവുന്നു ❤എന്ടെ മകൻ അഖിൽ ഭരണി ആതിര മകം അവര്ക് ഉടൻ സന്ധത്തി പിറക്കാൻ താങ്കൾ മുരുകാ ഭഗവാനോട് പ്രാർത്ഥിക്കണം

  • @girijabalachandran3697
    @girijabalachandran3697 10 месяцев назад +12

    Om saravana bhava. 🙏

  • @manumohan6747
    @manumohan6747 10 месяцев назад +13

    Aum SARAVANA BHAVAYA Namaha ❤ VetriVel VeeraVel ❤ MURUGA SARANAM❤

  • @jineshpadmanabhan3886
    @jineshpadmanabhan3886 10 месяцев назад +4

    Thanks RP sir for this interview.... ❤❤ pranams to Rajithji... ❤❤

  • @m.p.anilan1637
    @m.p.anilan1637 6 месяцев назад

    എല്ലാ വിധ മംഗളങ്ങളും തിരുവൈക്കത്തപ്പൻ്റെ നാമധേയത്തിൽ ആശംസിക്കുന്നു. ഹരഹരോഹരഹര..... സ്വാമിയേ ഹരഹര... ഓം നമഃ ശിവായ

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 22 дня назад

    Eeswarante anugraham undayal rajyam nannakum. Ithinayi avisramam pravarthickunna Rejithjicku asamsakal 🙏🙏🙏🙏🌹

  • @muralianna
    @muralianna 9 месяцев назад +1

    Never ever I so keenly watched a episode like this in You tube till end, it gives happiness and pride that our culture and nation will be great again ,all the best, God bless.

  • @kalachandran4556
    @kalachandran4556 10 месяцев назад +4

    നമസ്തേ ജീ 🙏🙏🙏

  • @shyamalasasidharan905
    @shyamalasasidharan905 10 месяцев назад +3

    നമസ്തേ! ജി
    ഉജ്ജയിൽ യാഗത്തിന് ആശംസകൾ! ഓം ശരവണ ഭവായ നമ:🙏🙏🙏🙏🙏🙏

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 6 месяцев назад +1

    രജിത്ത് ജി ഭാരതം ലോകത്തിൻ്റെ മുന്നിൽ നൂറ്റാണ്ടുകൾക്ക് മുന്നേ അങ്ങനെയായിരുന്നു ദുഷ്ടശക്തികൾ നമ്മുടെ രാജ്യത്ത് കടന്നു കൂടി നമുമടെ ഹിന്ദു മതത്തെ തിരിച്ചു കൊണ്ടുവരുന്നു ലോകം മുഴുവൻ ഇന്ത്യയെ വാനോളം പുകഴ്ത്തും❤

  • @manikandanunni5508
    @manikandanunni5508 Месяц назад

    ശ്രീ രജിത്തിലൂടെ മുരുക ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഭാരതത്തിന് ലഭിക്കട്ടെ. ❤️

  • @jaishreeramharakrishnaaa5353
    @jaishreeramharakrishnaaa5353 10 месяцев назад +6

    God bless our Bharath 🕉

  • @sugunadas3803
    @sugunadas3803 7 месяцев назад +1

    നാമു൦ നമ്മുടെരീഷ്ട്രവു൦ പരമവൈഭവത്തിലേക്ക് കുതിക്കട്ടെ ഭാരതപുത്ര൯ മോദിജീയുടെ നേതൃത്വത്തിൽതന്നെ എല്ലാ അഭിനന്ദനങ്ങളു൦ അകമഴിഞ്ഞ പ്രാ൪ത്ഥനയു൦

  • @SureshKumar-r1q2b
    @SureshKumar-r1q2b 10 месяцев назад +6

    🙏👍❤️തത്വമയി 🙏👍❤️

  • @sheelababu6638
    @sheelababu6638 9 месяцев назад +1

    Renjith ji pranaam sir

  • @divakaran.mullanezhi
    @divakaran.mullanezhi 10 месяцев назад +1

    വളരെ നന്നായി . ഭഗവാൻ്റെ അനുഗ്രഹം

  • @gopakumarmadhavan2988
    @gopakumarmadhavan2988 10 месяцев назад +7

    ഓം ശരവണഭവായ നമ:

  • @jayanchandran4029
    @jayanchandran4029 10 месяцев назад +2

    Blessed man

  • @vijayalakshmit9306
    @vijayalakshmit9306 10 месяцев назад +3

    ഇതൊക്കെ കേൾക്കുമ്പോ shum കാണും ബുഷും shum എന്തോ ഒരു സമാധാന വും സന്തോഷ വും ഉണ്ടാവുന്നു.

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 месяцев назад +3

      ന്ത് ?
      കുഷും കിഷ്വവുമോ? ന്ത് .? 🤔

    • @vinuchandran8207
      @vinuchandran8207 10 месяцев назад

      ​@@PAPPUMON-mn1us😁😁

  • @SherlyMema
    @SherlyMema 9 месяцев назад +1

    Pranamam Rajithge

  • @A_A6969
    @A_A6969 10 месяцев назад +9

    🙏

  • @vanaejaanair5162
    @vanaejaanair5162 10 месяцев назад +1

    Pranamam to captain n group God muruga bless u to achieve the purpose of the yagam God bless more and more 🙏 ❤

  • @SureshKumar-r1q2b
    @SureshKumar-r1q2b 10 месяцев назад +5

    🙏🙏👍👍❤️❤️രജിത് G 🙏👍❤️

  • @PushpaKumari-so3wn
    @PushpaKumari-so3wn 10 месяцев назад +2

    Ohm ശരവണഭാവ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 10 месяцев назад +9

    ഓം ശരവണഭവായ നമഃ🙏
    ഓം മഹാസേനാനായകായ നമഃ🙏

  • @renjithpr1170
    @renjithpr1170 9 месяцев назад +5

    ബിജെപി നൂറ്റാണ്ടുകൾ ഭരിക്കാൻ ചെയ്യൂ ജി 🙏കേരളം രക്ഷപെടാനും എന്തെങ്കിലും

  • @harikumar4837
    @harikumar4837 6 месяцев назад +1

    ഓം saravana ഭവ: ❤❤❤

  • @santhoshsukumar7484
    @santhoshsukumar7484 10 месяцев назад +3

    ഓം ശരവണയേ നമഃ ❤

  • @aparajithaAn
    @aparajithaAn 10 месяцев назад +4

    വേൽ മുരുകാ🙏🙏

    • @manu6301
      @manu6301 10 месяцев назад

      🙏ഓം കുക്കുടദോജയനമാ

  • @rajeevp.g3092
    @rajeevp.g3092 10 месяцев назад +7

    ❤❤❤❤🎉

  • @shajikdp452
    @shajikdp452 10 месяцев назад +1

    നമസ്തേ

  • @harekrishna6497
    @harekrishna6497 9 месяцев назад +1

    Om SaravanaBhava 🙏🙏🙏🙏🙏🙏💙

  • @pradeepkumarmk8635
    @pradeepkumarmk8635 10 месяцев назад +1

    🙏j👌🌹നമസ്തേ ജി

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 10 месяцев назад +11

    സ്കന്ദ ❤

  • @sureshkumarkk2099
    @sureshkumarkk2099 6 месяцев назад

    രജിത് സർ നമസ്കാരം 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 10 месяцев назад +2

    ആദ്ധ്യാത്മിക യാത്ര ചെയ്യുന്നവർക് ബുദ്ധിമുട്ടുകൾ വരുന്ന പതിവാണ് എന്നാലും അതിൽ നിന്നും പിന്മാറാൻ പാടില്ല

  • @UshaKumari-tk4hu
    @UshaKumari-tk4hu 4 месяца назад

    ഓം ശരവണ ഭവായ നമ:❤❤❤❤

  • @anilkumarcs6495
    @anilkumarcs6495 10 месяцев назад +2

    ഓം ശരവണഭവായ നമഃ 🙏🙏🙏

  • @remadevit9120
    @remadevit9120 10 месяцев назад +2

    Om Kumaraye Namaha🙏🙏🙏🙏🙏🙏🙏🙏❤️👍

  • @anilkumarthayannur
    @anilkumarthayannur 7 месяцев назад +4

    ലോകം മൊത്തം ജിഹാദ് നടത്തുന്ന മാപ്പിളമാർക്കെതിരേയും രണ്ട് യാഗം നടത്ത് സ്വാമീ

  • @dharmikvew
    @dharmikvew 10 месяцев назад +1

    ഓം

  • @sundaramsundaram258
    @sundaramsundaram258 7 месяцев назад +1

    ഓം ശരവണ ഭാവായ നമഃ 🙏🏻

  • @SajiKumar-r8o
    @SajiKumar-r8o 6 месяцев назад

    Namaste ji

  • @pramode.k7114
    @pramode.k7114 6 месяцев назад

    LMRK will do their our work👍🏻👍🏻

  • @SubruSubru.k.r
    @SubruSubru.k.r 10 месяцев назад +2

    Aom arumughaya namah 🙏🏼🙏🏼🙏🏼🙏🏼

  • @umavijayan5562
    @umavijayan5562 10 месяцев назад +1

    Jai Hind 🇮🇳🇮🇳🇮🇳

  • @gireeshkumar5773
    @gireeshkumar5773 6 месяцев назад

    ആത്മീയ മായി ഉയർന്നവർ ആരെയും ദ്രോഹിക്കില്ല ലോക സമസ്ത സുഖിനോ ഭവന്തു എന്ന തത് തുവം വിശ്വസിക്കുന്നു രജിത് ജീ ബുക്ക് വായിച്ചു പിന്നെ ഇരിക്കാൻ പറ്റിയില്ല നേരെ നേരെ പഴനി പോയി വന്നു ഇനിയും പോണം 🙏🙏

  • @sheelababu6638
    @sheelababu6638 9 месяцев назад +1

    Om Saravana bhavaya nama om vachathebhuvea nama Valli devaseana pathiye subhramanieya Swamyea Saranam

  • @arunragu844
    @arunragu844 6 месяцев назад

    Ohm muruka❤

  • @jasminewhite3372
    @jasminewhite3372 10 месяцев назад +1

    ഓം വചത്ഭുവേ നമ:🙏🙏🙏

  • @shravanamgreenshomestay
    @shravanamgreenshomestay 10 месяцев назад

    Good to know....🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 10 месяцев назад +3

    🙏🙏🙏❤️

  • @jaai359
    @jaai359 10 месяцев назад +2

    Aum Saravanabhava 🙏

  • @vijisurendran2606
    @vijisurendran2606 7 месяцев назад

    Om Saravana Bhava, 🙏🙏🙏

  • @PAPPUMON-mn1us
    @PAPPUMON-mn1us 10 месяцев назад +1

    മുരുകാ ! ഞ്ജാന പഴമേ!🥰🔥

  • @radhakrishnannair3583
    @radhakrishnannair3583 6 месяцев назад

    Hindu samskarathinte prekasam parathunna abhimukham bhagavante karunyam sashtanga namaskaram

  • @PadmajaMS
    @PadmajaMS 9 месяцев назад +1

    എല്ലാം മുരുകഭഗവൻ്റെ അനുഗ്രഹം

  • @sheeba3996
    @sheeba3996 10 месяцев назад +4

    Keralathe bhadichirikkunna bhada, pinu,thattipokan sahayikkumo ee yaagam,janangal rakshappedum

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 месяцев назад

      പിണ് വിന്റെ മുന്നിൽ മുരുകൻ പോലും തോറ്റു പോകും bro ..!!!!!!😢

  • @oyessunil
    @oyessunil 10 месяцев назад +8

    ഓം ശരവണ ഭവായ നമഃ,
    ഞാനും ഉണ്ട് ക്യാപ്റ്റനോടൊപ്പം ഉജ്ജയിനിൽ. നിങ്ങളോ?

    • @jasminewhite3372
      @jasminewhite3372 10 месяцев назад +3

      ആഗ്രഹമുണ്ട് . മുരുകൻ്റെ അനുഗ്രഹമുണ്ടെങ്കിൽ സാധ്യമാകും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 10 месяцев назад

      Ni pokuka aanenkil podaa.. ആരാന്റെ കാര്യം നോക്കണോ myraa . 🤨

  • @divyakalidasan4851
    @divyakalidasan4851 9 месяцев назад +2

    അടുത്ത് ഭാഗം എപ്പോ sir

  • @lekshmyskumar
    @lekshmyskumar 10 месяцев назад +3

    Om saravana bhavaya namah

  • @leelabai4326
    @leelabai4326 7 месяцев назад +1

    0ഓം ശരവണ ഭവ

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 месяцев назад +3

    🙏🕉️🙏

  • @retnamaniks4717
    @retnamaniks4717 10 месяцев назад +1

    Omg murugaya nama!

  • @rkentertainment65
    @rkentertainment65 10 месяцев назад +1

    Om vachathbhuve nama

  • @komalavally4114
    @komalavally4114 2 месяца назад

    മുരുകൻ്റെ അനുഗ്രഹം ഉണ്ടാവണം

  • @sathim3021
    @sathim3021 7 месяцев назад +1

    Saravana bhava

  • @sheelavkurup7193
    @sheelavkurup7193 10 месяцев назад +1

    🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @sumathip6020
    @sumathip6020 10 месяцев назад +5

    ഓ൦ വചത്ഭുവേ നമഃ ഹര ഹരോ ഹരഹര വേൽമുരുക ഹരോ ഹര.

  • @lethajeyan2435
    @lethajeyan2435 9 месяцев назад

    Bangalore vellamillathe jenam valayunnu.yagam nadathi avide mazhq peyyiku

  • @InduLakshmi-d4h
    @InduLakshmi-d4h 5 месяцев назад

    Time yagam epolanu?

  • @sharmila3524
    @sharmila3524 10 месяцев назад +2

    ஓம் சரவணபவாய நம

  • @beenac9658
    @beenac9658 9 месяцев назад

    🙏🏾🙏🏾🙏🏾🥰🥰🥰

  • @kan-wn4uw
    @kan-wn4uw 9 месяцев назад

    Bharat mata ki jai Jai Sri Raam 💪💪💪💪🎊🙌🎉🎊🙏🙌💪🙌

  • @KeralaVlog8
    @KeralaVlog8 10 месяцев назад

    ❤️❤️🙏🙏🌼🌼🌼

  • @ranjithkunhambath9354
    @ranjithkunhambath9354 10 месяцев назад

    ❤❤❤❤❤

  • @rakeshkanady330
    @rakeshkanady330 10 месяцев назад

    💕🙏💕

  • @AravindanspAravindan
    @AravindanspAravindan 10 месяцев назад

    ഓം കാർത്തികേയായ നമ:

  • @sreeharisathyabhama6654
    @sreeharisathyabhama6654 7 месяцев назад +2

    പണ്ട് ശ്രീ മുരുകൻ സ്വാമി കുട്ടിയായിരുന്ന കാലത്ത് naarada മഹർഷി ഒരു മാമ്പഴം കൊണ്ടുവന്ന കഥ പുരാണത്തിൽ വായിച്ചിട്ടുണ്ട് ഈ മാമ്പഴം ലോകം ചുറ്റി വരുന്ന ആൾക്ക് തരാമെന്നു ശിവഭാഗവാൻ പറഞ്ഞപ്പോൾ തന്റെ വാഹനമായ മയിലിൽ ഏറി സ്വാമി ഭൂമി പ്രദക്ഷിണം ചെയ്തു വന്നു അന്നേരം അദ്ദേഹം ലാൻഡ് ചെയ്ത സ്ഥലങ്ങൾ ആയിരിക്കാം താങ്കൾ പറയുന്ന പവർ പോയ്ന്റ്സ് എന്ന് തോന്നുന്നു. ഒരു കാര്യം കൂടി പറയട്ടെ ഞങ്ങളുടെ ആദ്യത്തെ മുതു മുത്തച്ഛൻ വരരുചി ബ്രാഹ്മണൻ ആണ്. അദ്ദേഹം വിവാഹം ചെയ്ത് ദക്ഷിണ ദേശത്തു വന്നു മേഴാതോൾ മണക്കൽ താമസിച്ചു പന്ത്രണ്ടു മക്കളുണ്ടായത്തിൽ ഒരു മകന്റെ സന്തതികൾ പാരമ്പറകൾ ആണ് ഞങ്ങളുടെ സമുദായം. ഭാഗവാനും അവിടത്തെ caption ഉം നമസ്കാരം.

  • @YEDHUSkizo
    @YEDHUSkizo 10 месяцев назад +2

    🎉🙏ॐശരവണ 卐ഭവായ നമ: 👍🦚

  • @jaai359
    @jaai359 10 месяцев назад

    ❤💪✌🙏👍

  • @ponathybharathanheera1026
    @ponathybharathanheera1026 10 месяцев назад

    L MR K mean ?

  • @rajendrankizhakkeyil1244
    @rajendrankizhakkeyil1244 10 месяцев назад +3

    സാറ് ഇതുവരെ എവിടെ ആയിരുന്നു...... കഷ്ടം

    • @gopalkrishnan8013
      @gopalkrishnan8013 10 месяцев назад

      എന്താ തന്റെ പ്രശ്നം?

    • @aravindakshanpr5301
      @aravindakshanpr5301 10 месяцев назад

      പ്രശ്നം തീർക്കാൻ ഒരാൾ ഇറങ്ങിയിട്ടുണ്ട്, എല്ലാവരും ചെല്ലുക...

  • @KrishnaKumari-zh9wb
    @KrishnaKumari-zh9wb 10 месяцев назад +1

    Sounds not good