ഗാന്ധിജി യുടെ അഹിംസാ മനോഭാവം കാരണം ബ്രിടീഷുകാർ വലിയ ലാഭം കൊയ്തു... വിശ്വമാനവികതവേണം. അതിനു സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും ബലികൊടുക്കരുത്. ശ്രീ രജിത് കുമാർജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏❤❤❤
മൂന്ന് വർഷത്തെ ഗാങ്ടോക് ജീവിതത്തിനിടയിൽ, ഞാനും പോയി കണ്ടതാണ് സർ പറഞ്ഞ ഹാർബജൻ ബാബയുടെ മന്ദിർ... അവിടെ സൂക്ഷിച്ചിരിക്കുന്ന അദേഹത്തിന്റെ യൂണിഫോം, മറ്റു സാധനങ്ങൾ ഒക്കെ...... പിന്നെ കാഞ്ചൻജംഗ... എന്റെ യൂണിറ്റ് ഗാങ്ടോക് ഇൽ ഒരു മല മുകളിൽ ആയിരുന്നു.... അവിടെ നിന്ന് നോക്കിയാൽ ഒരുപാട് ഒരുപാട് ദൂരെ കാഞ്ചൻ ജംഗ കാണാൻ പറ്റിയിരുന്നു...... അതിരാവിലെ സൂര്യ പ്രകാശത്തിൽ, സ്വർണം പോലെ തിളങ്ങുന്ന ആണ് പർവതം..... നല്ലൊരു ഓർമ ആണ്..... പിന്നെ മഞ്ഞു മുടികിടക്കുന്ന... ഒരു കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ഇന്ത്യ ചൈന ബോർഡർ......നാധു ലാ പാസ്.... എന്നും സുഖമുള്ള തണുപ്പും മഞ്ഞു വീഴ്ചയും ആലിപ്പഴവും ഒക്കെ.... ഒത്തിരി ഓർമ്മകൾ 💞💞💞💞💞💞
LMRK ന്യൂസ് കേൾക്കാനും രജിത് കുമാർജിയെ കാണാനും കാത്തിരിക്കുകയായിരുന്നു. രജിത് കുമാർജിയുടെ വാക്കുകൾ പാൽപായസം കഴിക്കുന്നതു പോലെയാണ് കെട്ടിരുന്നത്. നമ്മുടെ മഹത്തായരാജ്യത്തിന് നഷ്ടപ്പെട്ടുപോയ spiritual പവർ തിരിച്ചു വരുന്നതിൽ വളരെ സന്തോഷം. സത്യവും ധർമവും നീതിയും പുലരുന്ന നാളുകൾ അതിവിദൂരമല്ലാതെ ഉണ്ടാകാൻ പോകുന്നതിൽ സന്തോഷിക്കുന്നു. 🙏❤️
രജിത്ജിയും രാജേഷ്ജിയും തമ്മിലുള്ള സംഭാഷണം കേൾക്കുവാൻ നല്ല ഇഷ്ടമാണ്. LMRK യുടെ പ്രവർത്തനങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടിയായത കൊണ്ട് ഞാനും ഇതിന്റെ ഭാഗമായി ചേരുന്നു.
1977 മുതല്‍ 1980 വരെ Gangtok ല്‍ നിന്നും തുടര്‍ച്ചയായി acclimation ചെയ്തു എത്തുന്ന ഒരു ഹിമാലയന്‍ കൊടുമുടിയില്‍ service ചെയ്യുന്നതിന് ഇടയില്‍ ഇവിടെ വിശേഷിപ്പിച്ച ശ്രീ Harbhajan Singh baba യുടെ അപകടം നടന്ന സ്ഥലത്ത് കൂടി പോയതും അവിടെ വണ്ടി നിര്‍ത്തി അദ്ദേഹത്തെ salute ചെയ്തു മാത്രമേ പോകുമായിരുന്നുള്ളു . അവിടത്തെ ഭൂ പ്രകൃതി/കാലാവസ്ഥാ എല്ലാം പറഞ്ഞത് വളരെ ശരിയാണ്. God bless you.
ശ്രീ രജിത് ജിയുടെ ആദ്യകാല വീഡിയോകൾ കാണുമ്പോൾ, ഇദ്ദേഹം പറയുന്നതെല്ലാം ഒരു പ്രവചനമായേ തോന്നിയുള്ളു. പക്ഷെ ഒരു ഭക്തൻ എന്ന നിലയിൽ, ഈ കാര്യങ്ങളെല്ലാം - പുതിയ ലോകക്രമം തുടങ്ങിയ കാര്യങ്ങൾ - എന്നെങ്കിലും ഒക്കെ നടക്കുമായിരിക്കും എന്നു വിശ്വസിച്ചിരുന്നു. പക്ഷെ, ഓരോ യാത്രകൾക്കും പൂജകൾക്കും യാഗങ്ങൾക്കും മുൻപ് രജിത്ജി ഫലശ്രുതിയായി പറയുന്ന കാര്യങ്ങൾ അടുത്ത മാസങ്ങളിൽ തന്നെ സംഭവിക്കുമ്പോൾ, വിസ്മയത്തോടൊപ്പം എൻ്റെ വിശ്വാസങ്ങളും ഭാരതത്തിൻ്റെ ദൗത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടുതൽ കൂടുതൽ ദൃഢമാവുകയാണ് ചെയ്യുന്നത്. RP സാറിനും രജിത്ജിക്കും നമസ്കാരം.
Kindly watch Ankit Shah videos. ...He predicts all the geopolitical moves way ahead. ...He is an analyst...For Rejit ji I am clueless...bcos he says Ashoka had a vast knowledge...but history tells he was the most Brutal even the kalinga war was after he adopted Budhism ❤
@@MaheshMahi-hz9eiif ashoka was brutual then why adopted ahimsa he moved similar to gandhi result is terrible damage to bharat see after war it reduced the army and it's teachings , reduced and moved ahimsa way in temple rituals etc created weak society later damaged but i believe it was time that had to do it
🙏 ഓം ശരവണ ഭവായ നമ:🙏 ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കണേ മുരുക ഭഗവാനേ.🙏 ഈ കൊച്ചുകേരളത്തെ ഭരണവർഗത്തിന്റെ അഴിമതിയിൽ നിന്ന് രക്ഷിക്കണേ മുരുക ഭഗവാനേ🙏🙏🙏
ഒന്ന് പുറകോട്ട് വലിഞ്ഞു നിന്ന് സൗകര്യം കിട്ടുമ്പോൾ മുന്നോട്ടു ചാടും അല്ല കുതിക്കും അതാണ് സ്വഭാവം അതുകൊണ്ട് അത്രകണ്ട് വിശ്വസിക്കേണ്ട... ഇനിയും മോദിയോട് കളിച്ചാൽ ചൈന പാക്കിസ്ഥാൻ പോലെയാവും എന്ന് റഷ്യ ഉപദേശിച്ചു കൊടുത്തിട്ടുണ്ട്... പിന്നെ ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നാൽ അമേരിക്ക വഴിവിട്ട് സഹായിച്ചാൽ ചൈനയും റഷ്യയും കാണില്ല.... പു ട്ടിൻ നല്ല ദീർഘദർശി ആണ്.... ജപ്പാൻ തായ്‌വാൻ ഫിലിപ്പീൻസ് ശ്രീലങ്ക മാലിദ്വീപ് ടിബറ്റ് തുടങ്ങിയ ഭാഗങ്ങളെല്ലാം ചൈനയ്ക്കെതിരെ നിൽക്കും... അമേരിക്ക ഇന്ത്യയെ വല്ലാതെ സൂചിപ്പിച്ചാൽ ഇവരുടെ കച്ചവടം പൂട്ടും ഇതെല്ലാം മനസ്സിലാക്കി പേടിച്ചാണ് ഷിജിൻ പിംഗ് പൊടുന്നനെ വഴങ്ങിയത്
ഓം ശരവണ ഭവായ നമഃ..ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ
ഡിസംബർ 13-)ം തീയതി പഴനിമലയിൽ വെച്ചാണോ സർ അഗ്നിയാഗം നടക്കുന്നത്? അതോ കൊടി ഉയർത്തുന്ന സ്ഥലത്ത് വെച്ചാണോ. ദയവ് ചെയ്ത് മറുപടി തരണേ.എന്തായാലും പഴനിയിൽ അന്നേ ദിവസത്തേക്ക് ഹോട്ടൽ ബുക്ക് ചെയ്തു കഴിഞ്ഞു.
It is all a new field and , I am interested to know about it. To invoke the help of unseen spirit for the good of India and other countries is a very novel approach and I wish all success to it.
ചൈനക്ക് തയ്‌വാൻ പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇന്ത്യയുമായി പ്രേമം ഇപ്പോ മൂത്തിരിക്കുന്നത് അല്ലാതെ വേറെ കാര്യമൊന്നുമില്ല.bricsൻ്റെ പൊതു കറൻസിയിലെ എതിർപ്പ് മൂലം ചൈന ഇന്ത്യയുമായി ഇനി സൗഹൃദമുണ്ടാക്കുമൊ യെന്ന് കണ്ടറിയണം.
There iz no way for them ...Nxt yr when dollar get de valued they will crumble...so they have to solve the border disputes...China is a byproduct of uncontrolled printing of Dollar.❤
ഞാൻ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല ഇദ്യേഹത്തിന്റെ ഇന്റർവ്യു ആദ്യം മുതൽക്കേ വീക്ഷിച്ചിരുന്ന ഒരാളായിരുന്നു ഞാൻ ആദ്യമൊക്കെ ഇതെല്ലാം ഇദ്യേ ഹത്തിന്റെ തോന്നലായിരിക്കുമെന്ന് കരുതി അദ്യേഹത്തിന്റെ യാത്രകളിലും ഭഗവാൻ കൊടുക്കുന്ന വർക്കിലും ഇദ്യേഹം പറയുന്നപോലെ ഫലം ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ അത്ഭുതപെട്ടു എനിക്കിപ്പോൾ പരിപൂർണ്ണ വിശ്വാസമാണ് എന്നെങ്കിലും ഇദ്യേഹത്തെ ഒന്നു കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ
It's better that the interviewer asks the question and keeps quiet and let the guest answer it. Interviewer should not try to show off his knowledge . No hmm...., ohh ..etc is required. These are distractions to the audience. My suggestion for a better listening experience
വിക്രമദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന 9 പണ്ഡിതന്മാരെ കുറിച്ച് അറിയാത്തവർ പഴയ വിദ്യാഭ്യാസം കാലങ്ങളിൽ പഠിച്ചിട്ടുണ്ടല്ലോ. വരരുചി, ക്ഷപ്ണ ക ൻ, കാളിദാസൻ, വരാ ഹ മി ഹി ര ൻ, ബാണ ഭട്ടൻ, തുടങ്ങി 9 പരുണ്ട്.
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
Yes
ഓം ശരണഭവായ നമഃ
വെട്രിവേൽ മുരഗനിക്ക് ഹരഹരോ ഹര
ജെയ് LMRK
ഗാന്ധിജി യുടെ അഹിംസാ മനോഭാവം കാരണം ബ്രിടീഷുകാർ വലിയ ലാഭം കൊയ്തു... വിശ്വമാനവികതവേണം. അതിനു സ്വന്തം രാജ്യത്തെയും സംസ്കാരത്തെയും ബലികൊടുക്കരുത്. ശ്രീ രജിത് കുമാർജിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏❤❤❤
ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തം ഇദ്ദേഹത്തിനില്ല എന്നാണോ?
മൂന്ന് വർഷത്തെ ഗാങ്ടോക് ജീവിതത്തിനിടയിൽ, ഞാനും പോയി കണ്ടതാണ് സർ പറഞ്ഞ ഹാർബജൻ ബാബയുടെ മന്ദിർ... അവിടെ സൂക്ഷിച്ചിരിക്കുന്ന അദേഹത്തിന്റെ യൂണിഫോം, മറ്റു സാധനങ്ങൾ ഒക്കെ...... പിന്നെ കാഞ്ചൻജംഗ... എന്റെ യൂണിറ്റ് ഗാങ്ടോക് ഇൽ ഒരു മല മുകളിൽ ആയിരുന്നു.... അവിടെ നിന്ന് നോക്കിയാൽ ഒരുപാട് ഒരുപാട് ദൂരെ കാഞ്ചൻ ജംഗ കാണാൻ പറ്റിയിരുന്നു...... അതിരാവിലെ സൂര്യ പ്രകാശത്തിൽ, സ്വർണം പോലെ തിളങ്ങുന്ന ആണ് പർവതം..... നല്ലൊരു ഓർമ ആണ്..... പിന്നെ മഞ്ഞു മുടികിടക്കുന്ന... ഒരു കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ഇന്ത്യ ചൈന ബോർഡർ......നാധു ലാ പാസ്.... എന്നും സുഖമുള്ള തണുപ്പും മഞ്ഞു വീഴ്ചയും ആലിപ്പഴവും ഒക്കെ.... ഒത്തിരി ഓർമ്മകൾ 💞💞💞💞💞💞
❤
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🌹🌹🌹🙏
അപ്പൊ നീ ആണോ പെണ്ണോ ?🧐
Kettitt kothiyakunnu. 🙏. Avide okke kanan
LMRK ന്യൂസ് കേൾക്കാനും രജിത് കുമാർജിയെ കാണാനും കാത്തിരിക്കുകയായിരുന്നു. രജിത് കുമാർജിയുടെ വാക്കുകൾ പാൽപായസം കഴിക്കുന്നതു പോലെയാണ് കെട്ടിരുന്നത്. നമ്മുടെ മഹത്തായരാജ്യത്തിന് നഷ്ടപ്പെട്ടുപോയ spiritual പവർ തിരിച്ചു വരുന്നതിൽ വളരെ സന്തോഷം. സത്യവും ധർമവും നീതിയും പുലരുന്ന നാളുകൾ അതിവിദൂരമല്ലാതെ ഉണ്ടാകാൻ പോകുന്നതിൽ സന്തോഷിക്കുന്നു. 🙏❤️
എല്ലാ സെമിറ്റിക് മതങ്ങളുടെയും നീരാളി പിടിത്തത്തിൽ നിന്നും ഭാരതത്തെ സംരക്ഷിക്കണേ എന്ന് മുരുക ഭാഗവാനോട് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
രജിത്ജിയും രാജേഷ്ജിയും തമ്മിലുള്ള സംഭാഷണം കേൾക്കുവാൻ നല്ല ഇഷ്ടമാണ്. LMRK യുടെ പ്രവർത്തനങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിക്കു വേണ്ടിയായത കൊണ്ട് ഞാനും ഇതിന്റെ ഭാഗമായി ചേരുന്നു.
LMRK കേപ്ടന് ആയൂർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രർത്ഥിക്കുന്നു. ഓം ശരവണായ നമഃ....
1977 മുതല്‍ 1980 വരെ Gangtok ല്‍ നിന്നും തുടര്‍ച്ചയായി acclimation ചെയ്തു എത്തുന്ന ഒരു ഹിമാലയന്‍ കൊടുമുടിയില്‍ service ചെയ്യുന്നതിന് ഇടയില്‍ ഇവിടെ വിശേഷിപ്പിച്ച ശ്രീ Harbhajan Singh baba യുടെ അപകടം നടന്ന സ്ഥലത്ത് കൂടി പോയതും അവിടെ വണ്ടി നിര്‍ത്തി അദ്ദേഹത്തെ salute ചെയ്തു മാത്രമേ പോകുമായിരുന്നുള്ളു . അവിടത്തെ ഭൂ പ്രകൃതി/കാലാവസ്ഥാ എല്ലാം പറഞ്ഞത് വളരെ ശരിയാണ്. God bless you.
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🌹🙏
ഞങ്ങൾ വിശ്വസിക്കുന്നു 🙏🏻❤️🎉
ഇത് എല്ലാം അറിയുന്ന ഒരു അവതാരമ്മാണ് ശ്രീ നരേന്ദ്ര മോഡി ❤❤❤❤
Yes, avatharapurushan
മൈരാണ്.
.. ഒരു ചുക്കും ജി ക്കു അറിയില്ല....😢
Yes,exactly feel the same
ഒരു നിയോഗം. ആയി വന്നിട്ടുള്ള പ്രേത്യേക ജന്മം. അത്തരക്കാരെ വിഭൂതികൾ എന്ന് വിശേഷിക്കപെടുന്നു. അവതാരങ്ങൾ പത്തു മാത്രം പ്രധാനമായും.
അധ്യാത്മ ത യിൽ കൂടിയുള്ള വിജയം ആണ് ഇന്ന് ഭാരതത്തിനു അനിവാര്യം, യുദ്ധതിനേക്കാൾ ശക്തമാണ് ആദ്യാൽമത.
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻💚💚💚💛💛💛
ശ്രീ രജിത് ജിയുടെ ആദ്യകാല വീഡിയോകൾ കാണുമ്പോൾ, ഇദ്ദേഹം പറയുന്നതെല്ലാം ഒരു പ്രവചനമായേ തോന്നിയുള്ളു. പക്ഷെ ഒരു ഭക്തൻ എന്ന നിലയിൽ, ഈ കാര്യങ്ങളെല്ലാം - പുതിയ ലോകക്രമം തുടങ്ങിയ കാര്യങ്ങൾ - എന്നെങ്കിലും ഒക്കെ നടക്കുമായിരിക്കും എന്നു വിശ്വസിച്ചിരുന്നു. പക്ഷെ, ഓരോ യാത്രകൾക്കും പൂജകൾക്കും യാഗങ്ങൾക്കും മുൻപ് രജിത്ജി ഫലശ്രുതിയായി പറയുന്ന കാര്യങ്ങൾ അടുത്ത മാസങ്ങളിൽ തന്നെ സംഭവിക്കുമ്പോൾ, വിസ്മയത്തോടൊപ്പം എൻ്റെ വിശ്വാസങ്ങളും ഭാരതത്തിൻ്റെ ദൗത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും കൂടുതൽ കൂടുതൽ ദൃഢമാവുകയാണ് ചെയ്യുന്നത്.
RP സാറിനും രജിത്ജിക്കും നമസ്കാരം.
Kindly watch Ankit Shah videos. ...He predicts all the geopolitical moves way ahead. ...He is an analyst...For Rejit ji I am clueless...bcos he says Ashoka had a vast knowledge...but history tells he was the most Brutal even the kalinga war was after he adopted Budhism ❤
❤
@@MaheshMahi-hz9eiif ashoka was brutual then why adopted ahimsa he moved similar to gandhi result is terrible damage to bharat see after war it reduced the army and it's teachings , reduced and moved ahimsa way in temple rituals etc created weak society later damaged but i believe it was time that had to do it
ഓം ശരവണ, ഭവായ നമ:❤❤
കുമാരി കാണ്ഡം വിജയിക്കട്ടെ ❤❤❤❤❤❤❤❤❤❤
ഭാരത് മാതാ കീ ജയ്🛞🕉️🕉️🕉️
ഭഗവാനേ കർത്തികേയാ 🙏
🙏 ഓം ശരവണ ഭവായ നമ:🙏 ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കണേ മുരുക ഭഗവാനേ.🙏 ഈ കൊച്ചുകേരളത്തെ ഭരണവർഗത്തിന്റെ അഴിമതിയിൽ നിന്ന് രക്ഷിക്കണേ മുരുക ഭഗവാനേ🙏🙏🙏
തമിഴ്നാട്ടിൽ (ആണ്ടവൻ്റെ)ഒരു ഗ്രാമത്തിൽ 1000-2000 പേർ ഒന്നിച്ച് ഇസ്ലാം സ്വീകരിച്ച വാർത്ത വന്നിരുന്നു
@@raveendranpk8658തമിഴ് മക്കൾ അറബി അടിമകളായി
Jathi prasanam.moolam.poyavar തിരിച്ചു varum.kathirikkunnu **Muruga Thunai***😊😊😊😊
@@hareeshp1089 സ്വന്തജാതിമോശം എന്ന തോന്നലൊഴിവാക്കുക - അഭിമാനിയ്ക്കുക
@@hareeshp1089jati prasnam onnum alla prasnam
പഴനിയാഗത്തിന് ഞാനും വന്നിരുന്നു രണ്ടു പേരെയും അവിടെ കണ്ടിരുന്നു 🙏🙏🙏❤️❤️❤️
ഭഗവാനേ മുരുകാ ദുഷ്ടശക്തിളിൽ നിന്നും ഭാരതത്തെ രക്ഷിക്കണേ
ഓം ശാന്തി 🙏 ഓം ശരവണ ഭവായ നമഃ 🙏
LMRK യുടെ ഭാഗമാകുവാൻ ഒരു വ്യക്തിക്ക് സാധിക്കുന്നത് മുരുക ഭഗവാന്റെ തീരുമാനമാണ്.
ഓം ശരവണഭവായ നമ:🙏🙏🙏
Rejith kumar prediction correct recently bricks summit 🙏🙏🙏🙏
Ranjithji Athma pranam🙏
LMRK ki jai ❤
🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏
എന്നാലും എനിക്ക് ചൈനയെ അങ്ങ് വിശ്വാസം വരുന്നില്ല അവർ എങ്ങിനെ ഇങ്ങിനെ???
ഒന്ന് പുറകോട്ട് വലിഞ്ഞു നിന്ന് സൗകര്യം കിട്ടുമ്പോൾ മുന്നോട്ടു ചാടും അല്ല കുതിക്കും അതാണ് സ്വഭാവം അതുകൊണ്ട് അത്രകണ്ട് വിശ്വസിക്കേണ്ട... ഇനിയും മോദിയോട് കളിച്ചാൽ ചൈന പാക്കിസ്ഥാൻ പോലെയാവും എന്ന് റഷ്യ ഉപദേശിച്ചു കൊടുത്തിട്ടുണ്ട്... പിന്നെ ഇന്ത്യ അമേരിക്കയോട് ചേർന്ന് നിന്നാൽ അമേരിക്ക വഴിവിട്ട് സഹായിച്ചാൽ ചൈനയും റഷ്യയും കാണില്ല.... പു ട്ടിൻ നല്ല ദീർഘദർശി ആണ്.... ജപ്പാൻ തായ്‌വാൻ ഫിലിപ്പീൻസ് ശ്രീലങ്ക മാലിദ്വീപ് ടിബറ്റ് തുടങ്ങിയ ഭാഗങ്ങളെല്ലാം ചൈനയ്ക്കെതിരെ നിൽക്കും... അമേരിക്ക ഇന്ത്യയെ വല്ലാതെ സൂചിപ്പിച്ചാൽ ഇവരുടെ കച്ചവടം പൂട്ടും ഇതെല്ലാം മനസ്സിലാക്കി പേടിച്ചാണ് ഷിജിൻ പിംഗ് പൊടുന്നനെ വഴങ്ങിയത്
🔥ചതി പ്ലാനിങ് ചെയ്തു ഇരിക്കുവാ ......☝️
ശത്രു മിത്രം ആകുന്നത് കണ്ടിട്ടില്ലേ
ചിലതിരിച്ചറിവ് അവർക്കും ഉണ്ടായിരിക്കാനും
@@satheesankrishnan4831 റഷ്യ ചൈനയെ ഉപദേശിച്ചെന്നോ.... എവിടുന്നു കുറ്റിയും പറിച്ചു വരുന്നെടാ നീ കഴുതേ ?😂
🪷🙏🏻🕉️🙏🏻🪷ഓം ശരവണ ഭവായ നമഃ🪷🙏🏻🕉️🙏🏻🪷
🪷🙏🏻🕉️🙏🏻🪷ഓം വചത് ഭുവേ നമഃ🪷🙏🏻🕉️🙏🏻🪷
Nation First ❤🎉🇮🇳
ചൈനയെ കണ്ണടച്ച് വിശ്വസിക്കണ്ട. ഒരു ചിന്ത വേണം. എന്തെങ്കിലും കാരJ നേടത്തിന് വേണ്ടി ആയിരിക്കും ചൈന കൂട്ടുകൂടാമെന്ന് തോന്നി യമ്പ്
Athe, Thaiwan-ne pidichadakkumpol India support cheyyanam, China-ye viswasikkaruthu.
വളരെ സത്യം
ചൈനയെ കണ്ണുമടച്ച് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. ചതിയൻ കമ്യൂണിസ്റ്റുകൾ ആണ്. മോദിജി ഇതെല്ലാം മനസ്സിലാക്കുന്ന ബുദ്ധിമാൻ ആണ്. അതുകൊണ്ട് അധികം ഭയക്കേണ്ട.❤
Rejithji Namasthe....❤❤❤🙏🏻🙏🏻🙏🏻
Very interesting topic Rajesh Sir. Expecting more talks with Rajith Sir.
Om Saravana 😊bhavah ❤
ഓം ശരവണ ഭവായ നമഃ..ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ, ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ
100 % correct
Thank you💚
രാഷ്ട്ര൦ ഫസ്റ്റ്
അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼
ഡിസംബർ 13-)ം തീയതി പഴനിമലയിൽ വെച്ചാണോ സർ അഗ്നിയാഗം നടക്കുന്നത്? അതോ കൊടി ഉയർത്തുന്ന സ്ഥലത്ത് വെച്ചാണോ. ദയവ് ചെയ്ത് മറുപടി തരണേ.എന്തായാലും പഴനിയിൽ അന്നേ ദിവസത്തേക്ക് ഹോട്ടൽ ബുക്ക് ചെയ്തു കഴിഞ്ഞു.
🙏🏾 Thanks RP Thought , Thank you Sir ! 🙏🏾👍. 🙏🏾 THANKS RANJITH JI ! 💪🏼 BHARATHAYHINU VEANDI ENTEY PRARTHANA KOODI ULPEDUTHANE ANGAYUDE YAGATHIL !🙏🏾😔❤
If India grows, everyone will join India and everyone will grow with India. ભારત માતા કી જય જયહિંદ વંદે માતરમ
भारत माता कि जय! जय हिंद! वंदे मातरम ❤❤🎉🎉
🙏🙏🙏
❤❤❤❤🎉
ഓം ശരണ ഭവായനമ:❤
Om Saravana bhavaya nama:🙏🙏🙏
ഓം ശ ര വണ ഭാവായ നമഃ 🙏
Jai Muruka Haro hsra
Om Saravna Bhavaya Namaha ❤
Ente rajyam Bharatam viswashakthi ayi kanan agrahikunnu..
Om Saravanaya Namah:
Thank you Pilla Sir🙏🏻🙏🏻🙏🏻
ഓം ശ്രീ ശരവണ ഭവായ നമഹ 🙏🙏🙏🙏🙏
ഓം ശരവണഭവായ നമഃ 🙏🏽🙏🏽🙏🏽
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
Ranjit geee❤❤❤
ഓം ശരവണഭവായനമ:❤.!!!
Om sharavanabhavaya namaha🙏🏻🙏🏻🙏🏻🙏🏻
Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙
It is all a new field and , I am interested to know about it. To invoke the help of unseen spirit for the good of India and other countries is a very novel approach and I wish all success to it.
Aum saravanabhavaya nama💐💐👌👌🤝🤝❤❤❤🌹❤❤🌹🤝❤
Aum Saravanabhava 🙏🙏🙏
Om Saravanabavaya namaha ❤❤❤❤❤❤❤❤❤.
Jai saravanan❤
ഓം വചത്ഭുവെ നമഃ
ഓം ശരവണ ഭവായ നമഃ
ചതിയൻ ചൈനയുമായി ഇന്ത്യ ഒരിക്കലും കൂട്ടുകൂട രുത്
Murugaa🙏🏻
Amazing narrative
ജയ് പഴനി ആണ്ടവ❤❤
ഓം നമഃശിവായ.
Ohm Saravanabhavaya Namah ❤❤❤❤❤
ഓം ശരവണ ഭവ
Pranamam rejithji,om vachalbhuve namah
Jai saravanabava
OM SARAVANA BHAVAYA NAMA ❤ പഴനി യിലെ ഡിസംബർ 13 ന്റെ poojayil പങ്കെടുക്കാന്‍ എല്ലാരേയും അനുഗ്രഹിക്കണേ❤❤❤❤❤❤
❤❤❤
ചൈനക്ക് തയ്‌വാൻ പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇന്ത്യയുമായി പ്രേമം ഇപ്പോ മൂത്തിരിക്കുന്നത് അല്ലാതെ വേറെ കാര്യമൊന്നുമില്ല.bricsൻ്റെ പൊതു കറൻസിയിലെ എതിർപ്പ് മൂലം ചൈന ഇന്ത്യയുമായി ഇനി സൗഹൃദമുണ്ടാക്കുമൊ യെന്ന് കണ്ടറിയണം.
There iz no way for them ...Nxt yr when dollar get de valued they will crumble...so they have to solve the border disputes...China is a byproduct of uncontrolled printing of Dollar.❤
Brother 🌟✨️🙏🌟❤️🇨🇳🇮🇳❤️🌟✨️🙏
Great
അശോകൻ്റെ 9 പേരാണോ?
യോഗിയുടെ ആത്മകഥയിൽ പറയുന്ന, നവനാഥ് സാധു സംഘം?????????????????
ஓம் சரவணபவாய நமக
Om saravanabhavaya Nam a
jai bharat 🙏
❤❤❤❤❤❤❤❤❤
ഞാൻ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല ഇദ്യേഹത്തിന്റെ ഇന്റർവ്യു ആദ്യം മുതൽക്കേ വീക്ഷിച്ചിരുന്ന ഒരാളായിരുന്നു ഞാൻ ആദ്യമൊക്കെ ഇതെല്ലാം ഇദ്യേ ഹത്തിന്റെ തോന്നലായിരിക്കുമെന്ന് കരുതി അദ്യേഹത്തിന്റെ യാത്രകളിലും ഭഗവാൻ കൊടുക്കുന്ന വർക്കിലും ഇദ്യേഹം പറയുന്നപോലെ ഫലം ഉണ്ടാകാൻ തുടങ്ങിയപ്പോൾ ഞാൻ അത്ഭുതപെട്ടു എനിക്കിപ്പോൾ പരിപൂർണ്ണ വിശ്വാസമാണ് എന്നെങ്കിലും ഇദ്യേഹത്തെ ഒന്നു കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ
Haraharooharahara
Om Saravana Bhavaya Namaha
Om saravanaya namaha
🙏🙏🙏❤️❤️❤️.......
hi
Sharjayile programil pankedukan njn enthanu cheyendathu
💫💫💫🙏🙏🙏🙏🙏🙏🙏🙏🙏💫💫💫
🌹🙏❤️💕
നമ്മുടെ പഴയ ഭൂവിഭാഗം ചൈന തിരിച്ചു തരണം അതിൽ കൈലാസം വളരെ പ്രധാനം അതിതി ച്ചു കിട്ടണം
തിബത്തിന്റെ സ്വാതന്ത്ര്യം ബുദ്ധമതത്തിന്റെ സ്വാതന്ത്ര്യം, ഇന്ത്യാ ചൈനാ ബന്ധത്തിന്റെ പേരിൽ തടയപ്പെടാൻ പാടില്ല
ചൈനയെ വിശ്വസിക്കാൻ പറ്റില്ല
ഇന്ത്യ ചൈന , ബായ് ബായ് ഓർമയുണ്ടല്ലോ .
OM NAMASIVAYA
It's better that the interviewer asks the question and keeps quiet and let the guest answer it. Interviewer should not try to show off his knowledge . No hmm...., ohh ..etc is required. These are distractions to the audience. My suggestion for a better listening experience
കുമാരിക്കാണ്ടതിൽ ജീവിച്ചിരുന്നുന്നത് തമിഴ് വിശ്വകർമ്മജർ ആണു. അവസാനം അവരിൽ ആണു ഈ അനേക്ഷണം എത്തി നിൽക്കുക.
ലോകത്തിലെ ആദ്യത്തെ സംസ്കാരികത. ലോകം കണക്ക് കൂട്ടാൻ പഠിക്കും മുൻപ് കണക്കുകൾകൊണ്ട് അത്ഭുതം സൃഷ്ടിച്ചവർ.
വിക്രമദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെടുന്ന 9 പണ്ഡിതന്മാരെ കുറിച്ച് അറിയാത്തവർ പഴയ വിദ്യാഭ്യാസം കാലങ്ങളിൽ പഠിച്ചിട്ടുണ്ടല്ലോ. വരരുചി, ക്ഷപ്ണ ക ൻ, കാളിദാസൻ, വരാ ഹ മി ഹി ര ൻ, ബാണ ഭട്ടൻ, തുടങ്ങി 9 പരുണ്ട്.
Aksai Chin തിരിച്ചു കിട്ടുമോ....??
Jay vetti El muruga bhagavan
Chainaye viswasikkan pattumo
Eniumchathikkumo
200% ചതി=ചങ്കിലെ ചൈന.
യതി കലക്കുറിച്ചു പറയാമോ