TATA solar panels for home Roof top 3 kwt malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • TATA solar panels for home Roof top 3 kwt malayalam #heavensoultruepath
    #tatasolar
    #rooftop
    6 മാസം മുൻപ് എടുത്തു 26-8-2023
    2-3-2024
    മാസം 300 രൂപയിൽ താഴെ ചാർജ് /കറൻറ് ചാർജ് 0 ആണ്
    25 വർഷം പാനൽ ഗാരന്റി പറയുന്നു
    40% സബ്സിഡി 2 മാസം കഴിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വരും
    അതു കിഴിച്ച് ബാക്കി തുക കൊടുക്കണം
    1 മാസം ഫിറ്റിങ് കഴിഞ്ഞ് 2മാസത്തിനു ളിൽ കെ എസ് സിബി ചെക്ക് ചെയ്തു വർക്ക് ആകും
    സ്വന്തം ആയി നമുക്ക് അവരുടെ മീറ്റർ മാറ്റി മീറ്റർ 3500 രൂപക്ക് വാങ്ങി കെ എസ് സിബി യിൽ ഏൽപ്പിച്ച ശേഷം അപ്രൂവ് കിട്ടി അവരുടെ അനുമതിയോടെ നമ്മുടെ മീറ്റർ വയ്ക്കാം
    കാൽ ശതമാനം അപ്പോൾ മീറ്റർ വാടക കൊടുത്താൽ മതി. (30രൂപ)
    ആകെ തുക സബ്സിഡി കിഴിച്ച് 1.90 ആയി 2023 ആഗസ്റ്റ്
    എൻറെ വീട്ടിൽ വച്ച് മനസ്സിൽ ആക്കിയ കാര്യം
    If u like my videos please like comment share subscribe
    with love
    mini TVM
    ‪@Heavensoultruepath‬
    • TATA solar panels for ...

Комментарии • 51