ഹൃദയത്തിൽ വിങ്ങലുണ്ടാക്കുന്ന ആവിഷ്ക്കാരം. ഒറ്റപ്പെടൽ, ഏകാന്തത, വാർദ്ധക്യം എന്നിവ അനുഭവിക്കുന്നവർക്ക് പുതുതലമുറ കണ്ടെത്തുന്ന സങ്കേതത്തെ നന്നായി ആവിഷ്ക്കരിച്ചു. ഒരു നായയുടെ പോലും സ്നേഹവും കരുതലുമില്ലാത്ത ഇരുകാലിജീവിതങ്ങളെ ഓർമ്മപ്പെടുത്തി. ഒരു മഴവില്ലുപോൽ മറയുവതെങ്ങു നീ ... ഈ ഗാനവും ഹൃദയത്തെ തൊട്ടു. തോട്ടംമേഖലയുടെ പശ്ചാത്തലത്തിലെ ആവിഷ്ക്കാരവും അസ്സലായി. അണിയറശിൽപ്പികൾക്കെല്ലാം അഭിനന്ദനങ്ങൾ - ആന്റണി മുനിയറ
ഒരാളുടെ പ്രണയം, ജീവിതം, നഷ്ടം, ഒറ്റപ്പെടൽ എന്ന വികാരങ്ങളിലൂടെ പോകുന്ന ഒരു ഇമോഷണൽ ഫീൽ നൽക്കുന്ന നല്ല ഷോർട്ട് ഫിലിം ♥️♥️...... വ്യത്യസ്തമായ പ്രമേയം നല്ല രീതിയിൽ അവതരിപ്പിച്ച ബെന്നിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥️♥️♥️ ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു
അതിരില്ലാത്ത സ്നേഹത്തിന്റെ ഇടയിൽ എവിടെയോ ഒരു ഒറ്റപ്പെടൽ . ഒറ്റപെട്ട് പോയ ജീവിതം മറ്റേതോ ഒരു സ്‌നേഹ കുമ്പിളിൽ വീണുറഞ്ഞതാണ്. വളരെ നല്ല കഥ 🤗.ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു എന്നാലും ഇവിടെ ഈ കഥ കണ്ണുനീർ പൊഴിച്ചു😞😓 .ഈ കഥയും കഥയുടെ നിർമാണത്തിൽ പങ്കുവഹിച്ച എല്ലാവർക്കും ഓരായിരം നാന്ദി🙏🥰🤗.Thank you .
നഷ്ടപ്പെടലിൻ്റെ - ഒറ്റപ്പെടലിൻ്റെ വേദന - അതിനിടയിൽ ഒറ്റയ്ക്കല്ല എന്ന ദൈവത്തിൻ്റെ സാന്ത്വനം പോലെ പ്രിയതമയുടെ കുഴിമാടത്തിന്നരുകിൽ നിന്നു കിട്ടിയ സ്നേഹിക്കാൻ മാത്രമറിയുന്ന അരുമയായ നായ്ക്കുട്ടി. ഇന്നത്തെ തലമുറ നല്ല രീതിയിൽ ജീവിച്ചോട്ടെ എന്നു കരുതി മക്കളെ പുറംരാജ്യങ്ങളിൽ വിട്ടു പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പാണ്.പഠനവും കഴിഞ്ഞ് അവിടെ തന്നെ കല്ല്യാണവും കഴിച്ച് അവിടത്തെ പൗരത്വവും സ്വീകരിച്ച് ജീവിക്കുമ്പോൾ ഇത്രയും വളർത്തി വലുതാക്കിയ അപ്പനും അമ്മയും ഭാരമായി തോന്നും. മക്കളെ മാത്രമല്ല ആരെയും ഒരു പാട് സ്നേഹിക്കരുത്. അഭിനയം അതി ഗംഭീരം Location അതിമനോഹരം Director കുറച്ചു പണിപ്പെട്ടു കാണും ല്ലേ ചേട്ടാ.soooperrrr മോട്ടു Love you അണിയറ പ്രവർത്തകർക്കെല്ലാം വളരെ സന്തോഷത്തോടെ ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
A dog's way home എന്ന സിനിമയുടെ ഒരു ചെറിയ പതിപ്പ് പോലെ. മ്യൂസിക് കൊണ്ടും ഡയറക്ഷൻ കൊണ്ടും എവിടെയെക്കോയോ ഹൃദയത്തിൽ തൊട്ട കണ്ണ് നനച്ച ഒരു കൊച്ചു ചിത്രം 🙂❤❤❤🥺.
ഒരുപാട് ഒരുപാട് ഇഷ്ടായി. കഥയും കതപാത്രങ്ങളെയും... Vallya പറ്റിക്കുട്ടിയെയും, ചെറിയ പറ്റിക്കുട്ടിയെയും ഒരുപാട് ഇഷ്ടായി... കളങ്കം ഇല്ലാത്ത സ്നേഹം തിരിച്ചു തരുന്ന ore ഒരു ജീവൻ aan dogs.. 🥰😍😘ആൻഡ് also i have a pomeranian dog... My cutie piee 🥰🥰😍😍😍
Something is struck in my heart after watching this short movie.. I've adopted a pet dog last month and now i realise how badly he miss ex-pawrents. 😪 Nice work beloved cast & crew❤
ബെന്നിച്ചേട്ടാ കലക്കി 👍👍👍 പണ്ട് സ്റ്റേജിലെ നാടകങ്ങളിലെ ബെന്നി ചേട്ടനെ എനിക്കിഷ്ടമായിരുന്നു പിന്നീട് കുറേ കാലങ്ങളിലെ ബെന്നിച്ചേട്ടനെയും എനിക്കറിയാമായിരുന്നു... ആ ബെന്നിയിൽനിന്നും കുറേ മാറിയിരിക്കുന്നു 👍👍👍ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടുവാൻ അതും വലിയ സ്‌ക്രീനിൽ കിട്ടുവാൻ സാധിക്കട്ടെ... ഇത് പൊളിച്ചു...
Ente pet dog marichathinta 6th day aanu njan ee filim kaanunathu and i think the most beautiful,loyal and emotional creation of god is dogs❤❤with unconditional love.
നഷ്ടപ്പെടുന്ന സ്നേഹം എന്നും വേദന തരുന്നതാണ്. കഥയുടെ തീം മുൻപും കണ്ടിട്ടുള്ളതാണ്. പക്ഷെ അതു വളരെ ഭംഗിയായി പുതുമയോടെ അവതരിപ്പിച്ചു 👌.ജോൺസൻ ചേട്ടനായി ബെന്നി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. ഒരിടത്തു പോലും ഒരു അതിഭാവുകത്വം വരാതെ, തികഞ്ഞ കയ്യടക്കത്തോടെ. എല്ലാവരും വളരെ നന്നായി. പ്രകൃതിയുടെ പച്ചപ്പ് അങ്ങനെ തന്നെ ഒപ്പി എടുത്തിരിക്കുന്നു. ആ പ്രശാന്തതക്കു ചേരുന്ന സംഗീതം Hats off and Expecting more and more creative work from the entire team👍👍
മനോഹരം ആയിരിക്കുന്നു .അഭിനയം അതി ഗംഭീരം തന്നെ. പട്ടി യുടെ അഭിനയവും എടുത്ത് പറയേണ്ടി ഇരിക്കുന്നു. ഇൗ കാലഘട്ടത്തിൽ നടക്കുന്ന ഒരു സംഭവം തന്നെ ആണ് ഇത്.എല്ലാവിധ ആശംസകളും നേരുന്നു
പ്രിയ ബെന്നി, FOUR LEGS LOVE വളരെ നന്നായിട്ടുണ്ട്, കഥ ഇന്നത്തെ കലഘട്ടത്തിൽ പ്രസക്തമാണ്, ഭാവാഭിനയം ഗംഭീരം, സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടേ... ആദരപൂർവ്വം എം.ടി. ജോയി
കണ്ടു മനസ്നിറയെ.... അടിപൊളിയാണ് 👍😍😍.. അഭിനയം ഗംഭീരം 🥰എല്ലാം ഒന്നിനൊന്നു മികച്ചതാണ് ക്യാമറയും, മേക്കപ്, ലൊക്കേഷൻ, മ്യൂസിക്.. എല്ലാം വളരെ മനോഹരം, ഹൃദയത്തെകരയിപ്പിക്കുന്ന സിനിമ 🙏❤❤❤❤സൂപ്പർ
ഇന്നലെ തന്നെ കണ്ടു വളരെ നല്ല അഭിപ്രായമാണ് ആ കഥപാത്രം ഞാൻ ആയി സമ്യം തോന്നി കാരണം എന്റെ മോനും കാനഡയിൽ ആണല്ലോ എറെ കൂറ് എന്റെ അവസ്ഥയും. എനിക്ക് രണ്ട് സീനിലെ നിങ്ങളുടെ അഭിനയം ഉഗ്രൻ ആയി തോന്നി ഒന്ന്. ഫേട്ടോ നോക്കി കൊണ്ടുള്ള സിൻ രണ്ട് വണ്ടിയിൽ മകൻ ചായ തരുമ്പോൾ ഉള്ള നിങ്ങളുടെ കണ്ണകളും, ഭാവിൽ തിലകന് ശേഷം ആര് എന്ന ചേദ്യത്തിന്റെ ഉത്തരം താങ്കൾ ആയി മറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഓരോ കമൻറും അതിൻ്റെ അതേ അർത്ഥത്തിൽ ഉൾക്കൊണ്ട് തുടർന്നുള്ള യാത്രയിൽ ചേർത്ത് വെക്കുന്നതാണ്,, എല്ലാവരുടേയും സ്നേഹത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി,,,,,
Onnum parayanila ❤️❤️❤️kannu niranju..manasum 😍😍😍all my wishes entire team....want to watch again and again 🔥oro frames um poli...acting level um superb...pattum 😍😍ellam 😍😍
ഫോർ legs.love.ടീം. എല്ലാവരും.നന്നായി ഷൂട്ട് ചെയ്ത എല്ലാ ഇടവും.വളരെ മനോഹരം മാണ് പിന്നെ ബെന്നി ചേട്ടൻ്റെ അഭിനയം അതിലും കൂടുതൽ മനോഹരം എല്ലാവർക്കും 🙏❤️❤️❤️🙏
valare nannayi abhinayichu Ella kadhaa paathraghalum super direction and camera ottum boar adippikkathe valare nannayi camerayude munnilum pinnilum pravarthicha ellavarkkum abhinadhanaghal good work keep it up
ഈ സിനിമ സൂപ്പർ ആണ് നിങ്ങൾ ഇട്ട തീം എനിക്ക് ഇഷ്ടമാണ് നിങ്ങൾ നായയെ ഇട്ട രീതി വളരെ മികച്ചതാണെന്ന് ഞാൻ ശ്രദ്ധിച്ചു .ഞാൻ നായ ബ്രീഡറും വളർത്തുമൃഗ പ്രേമിയുമാണ്.അത്രയേയുള്ളൂ
ഹൃദയത്തിൽ വിങ്ങലുണ്ടാക്കുന്ന ആവിഷ്ക്കാരം. ഒറ്റപ്പെടൽ, ഏകാന്തത, വാർദ്ധക്യം എന്നിവ അനുഭവിക്കുന്നവർക്ക് പുതുതലമുറ കണ്ടെത്തുന്ന സങ്കേതത്തെ നന്നായി ആവിഷ്ക്കരിച്ചു. ഒരു നായയുടെ പോലും സ്നേഹവും കരുതലുമില്ലാത്ത
ഇരുകാലിജീവിതങ്ങളെ ഓർമ്മപ്പെടുത്തി.
ഒരു മഴവില്ലുപോൽ മറയുവതെങ്ങു നീ ...
ഈ ഗാനവും ഹൃദയത്തെ തൊട്ടു. തോട്ടംമേഖലയുടെ പശ്ചാത്തലത്തിലെ ആവിഷ്ക്കാരവും അസ്സലായി. അണിയറശിൽപ്പികൾക്കെല്ലാം അഭിനന്ദനങ്ങൾ - ആന്റണി മുനിയറ
🥰
❤️❤️❤️
സ്നേഹിച്ചാൽ അതിൻ്റെ ഇരട്ടി സ്നേഹം തരുന്ന ഒരേ ഒരു ജീവി നായയാ
🥰
ഒരാളുടെ പ്രണയം, ജീവിതം, നഷ്ടം, ഒറ്റപ്പെടൽ എന്ന വികാരങ്ങളിലൂടെ പോകുന്ന ഒരു ഇമോഷണൽ ഫീൽ നൽക്കുന്ന നല്ല ഷോർട്ട് ഫിലിം ♥️♥️......
വ്യത്യസ്തമായ പ്രമേയം നല്ല രീതിയിൽ അവതരിപ്പിച്ച ബെന്നിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ♥️♥️♥️ ഇതിന്റെ അണിയറ പ്രവർത്തകർക്ക് എന്റെ എല്ലാ വിധ ആശംസകളും നേരുന്നു
അതിരില്ലാത്ത സ്നേഹത്തിന്റെ ഇടയിൽ എവിടെയോ ഒരു ഒറ്റപ്പെടൽ . ഒറ്റപെട്ട് പോയ ജീവിതം മറ്റേതോ ഒരു സ്‌നേഹ കുമ്പിളിൽ വീണുറഞ്ഞതാണ്. വളരെ നല്ല കഥ 🤗.ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടു എന്നാലും ഇവിടെ ഈ കഥ കണ്ണുനീർ പൊഴിച്ചു😞😓 .ഈ കഥയും കഥയുടെ നിർമാണത്തിൽ പങ്കുവഹിച്ച എല്ലാവർക്കും ഓരായിരം നാന്ദി🙏🥰🤗.Thank you .
...But end was 😭......bcoz never allow a dog to become sad because of anything...Dogs r that so much Lovable, loyal towards humans 😭😭😭😭
Dog proves that his love is unconditional unlike the son who disowns his dad .. well taken 👌
❤️
♥️
♥️♥️♥️
നായ്ക്കൾക്ക് മറ്റു മൃഗംങ്ങളെക്കാൾ സ്നേഹം കൂടുതൽ ആണ് ❤️... Great filmm
❤
നഷ്ടപ്പെടലിൻ്റെ - ഒറ്റപ്പെടലിൻ്റെ വേദന - അതിനിടയിൽ ഒറ്റയ്ക്കല്ല എന്ന ദൈവത്തിൻ്റെ സാന്ത്വനം പോലെ പ്രിയതമയുടെ കുഴിമാടത്തിന്നരുകിൽ നിന്നു കിട്ടിയ സ്നേഹിക്കാൻ മാത്രമറിയുന്ന അരുമയായ നായ്ക്കുട്ടി. ഇന്നത്തെ തലമുറ നല്ല രീതിയിൽ ജീവിച്ചോട്ടെ എന്നു കരുതി മക്കളെ പുറംരാജ്യങ്ങളിൽ വിട്ടു പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പാണ്.പഠനവും കഴിഞ്ഞ് അവിടെ തന്നെ കല്ല്യാണവും കഴിച്ച് അവിടത്തെ പൗരത്വവും സ്വീകരിച്ച് ജീവിക്കുമ്പോൾ ഇത്രയും വളർത്തി വലുതാക്കിയ അപ്പനും അമ്മയും ഭാരമായി തോന്നും. മക്കളെ മാത്രമല്ല ആരെയും ഒരു പാട് സ്നേഹിക്കരുത്.
അഭിനയം അതി ഗംഭീരം
Location അതിമനോഹരം
Director കുറച്ചു പണിപ്പെട്ടു കാണും ല്ലേ ചേട്ടാ.soooperrrr
മോട്ടു Love you
അണിയറ പ്രവർത്തകർക്കെല്ലാം വളരെ സന്തോഷത്തോടെ ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
♥️♥️♥️
❤️❤️❤️❤️❤️
Great job. Superb . നായ കുട്ടി so cute💞. നായയെ പോലെ നന്ദിയും സ്നേഹവും ഉള്ള മറ്റൊരു സൃഷ്ടി ഇല്ല .
🥰
4 legs love നല്ലൊരു ഫീൽ ഗുഡ് മൂവി ആയിരുന്നു...ഡയലോഡ്, എഡിറ്റിംഗ് , സംവിധാനം എല്ലാം ഒന്നിനൊന്നു മെച്ചം
❤️🥰
നായയെപ്പോലെ സ്നേഹിക്കാൻ വേറൊരു ജീവിക്കും പറ്റില്ല ഹാച്ചിക്കോ ആണ് ഏറ്റവും വലിയ ഉദാഹരണം
ബെന്നി ചേട്ടനും ടീമും കലക്കി ❤❤❤❤❤
Nice very herat touching
A dog's way home എന്ന സിനിമയുടെ ഒരു ചെറിയ പതിപ്പ് പോലെ. മ്യൂസിക് കൊണ്ടും ഡയറക്ഷൻ കൊണ്ടും എവിടെയെക്കോയോ ഹൃദയത്തിൽ തൊട്ട കണ്ണ് നനച്ച ഒരു കൊച്ചു ചിത്രം 🙂❤❤❤🥺.
🥰
ഒരുപാട് ഒരുപാട് ഇഷ്ടായി. കഥയും കതപാത്രങ്ങളെയും... Vallya പറ്റിക്കുട്ടിയെയും, ചെറിയ പറ്റിക്കുട്ടിയെയും ഒരുപാട് ഇഷ്ടായി... കളങ്കം ഇല്ലാത്ത സ്നേഹം തിരിച്ചു തരുന്ന ore ഒരു ജീവൻ aan dogs.. 🥰😍😘ആൻഡ് also i have a pomeranian dog... My cutie piee 🥰🥰😍😍😍
❤️
❤️❤️❤️
🖤
❤️
Love it
എനിക്ക് നായകളെ ഒരുപാട് ഇഷ്ട്ടം ആണ് ❤❤
❤️
ഗംഭീരം,മാത്തുക്കുട്ടി ആണ് എനിക്ക് ലിങ്ക് അയച്ചു തന്നത്.മനസ്സിൽ കൊണ്ടു.👌👌👌👌🌹🌹🌹
❤️
ഒരു പാട് ഇഷ്ട്ടമായി... കഥയും കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചം... Superb ... 👌👌👌💐💐💐💞💞💞
❤️
ഹൃദയ നൊമ്പരങ്ങൾ . മനഷ്യന് പുതിയ മേച്ചിൽ പുറങ്ങൾ എങ്കിൽ ഒരു ജീവിക്ക് ഹൃദയ വികാരങ്ങൾ തിരിച്ചറിയാൻ കഴിയുന്നു. ഗംഭീരം
🥰
❤️
Something is struck in my heart after watching this short movie..
I've adopted a pet dog last month and now i realise how badly he miss ex-pawrents. 😪
Nice work beloved cast & crew❤
❤️
♥️♥️♥️
♥️
🥰🥰🥰
ബെന്നി
ഒന്നും പറയാനില്ല ഗംഭീരം
ക്യാമറ, സംവിധാനം, ഡബ്ബിങ്, മ്യൂസിക്, തീം, എല്ലാം മനോഹരം.
ക്ലാസ്സ് സിനിമ,
ഒരായിരം അഭിനന്ദനങ്ങൾ.
❤️
ബെന്നിച്ചേട്ടാ കലക്കി 👍👍👍 പണ്ട് സ്റ്റേജിലെ നാടകങ്ങളിലെ ബെന്നി ചേട്ടനെ എനിക്കിഷ്ടമായിരുന്നു പിന്നീട് കുറേ കാലങ്ങളിലെ ബെന്നിച്ചേട്ടനെയും എനിക്കറിയാമായിരുന്നു... ആ ബെന്നിയിൽനിന്നും കുറേ മാറിയിരിക്കുന്നു 👍👍👍ഇനിയും നല്ല നല്ല വേഷങ്ങൾ കിട്ടുവാൻ അതും വലിയ സ്‌ക്രീനിൽ കിട്ടുവാൻ സാധിക്കട്ടെ... ഇത് പൊളിച്ചു...
Ente pet dog marichathinta 6th day aanu njan ee filim kaanunathu and i think the most beautiful,loyal and emotional creation of god is dogs❤❤with unconditional love.
❤️
❤️
നല്ല വർക്ക്..
ഇഷ്ടമായി .മനോഹരമായ വിഷ്യൽ.എല്ലാവരും നന്നായി. കഥ പറഞ്ഞ രിതി ഗംഭീരം'
എല്ലാവർക്കും അഭിനന്ദനങ്ങൾ.ഇത്തരം വർക്കുകൾ ഇനിയും ഉണ്ടാവട്ടെ! ആശംസകൾ.
❤️
സൂപ്പർ 👌🏻👌🏻👍😍.. ആക്ടിങ് ഗംഭീരം 😍😍
❤️
Heart touching aayittulla oru nalla story. Story ennu parayan patilla nammude okke lifel allenkl nammuk ariyavunnavarude lifel nadannittulla karyam thanne aayirikkm ithu. Serikkum paranjal ithu full kaanan thanne manassil oru vingal aayirunnu. Kandu kazhinjalum oru pakshe nammudeyokke manassil oru novaayi thanne kidappundakum. Adipoli aayi cheythu eldhosettayi... Othiri ishtayi.. Iniyum orupaadu nalla stories pratheekshikknnu🥰
Thank you ♥️🥰🙏
❤️🥰
അല്ലേല്ലും ഒന്നിനെയും സ്നേഹിക്കാത്തിരുക്കുന്നതാ നല്ലത്🥺😓
സൂപ്പർ.... ആയിട്ടുണ്ട്. ആ ലൊക്കേഷൻ വീട്. ചായഗ്രഹണം. ആക്ടിങ്. Dogs super and achan 💕💕💕 Direction nice.
Beautiful story, keep it up
SUVINDAS
ചേട്ടായീ പാട്ട് സൂപ്പർ❣️❤️❣️
❤️
Super film....
Touching.....
നഷ്ടപ്പെടുന്ന സ്നേഹം എന്നും വേദന തരുന്നതാണ്. കഥയുടെ തീം മുൻപും കണ്ടിട്ടുള്ളതാണ്. പക്ഷെ അതു വളരെ ഭംഗിയായി പുതുമയോടെ അവതരിപ്പിച്ചു 👌.ജോൺസൻ ചേട്ടനായി ബെന്നി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു. ഒരിടത്തു പോലും ഒരു അതിഭാവുകത്വം വരാതെ, തികഞ്ഞ കയ്യടക്കത്തോടെ. എല്ലാവരും വളരെ നന്നായി. പ്രകൃതിയുടെ പച്ചപ്പ് അങ്ങനെ തന്നെ ഒപ്പി എടുത്തിരിക്കുന്നു. ആ പ്രശാന്തതക്കു ചേരുന്ന സംഗീതം Hats off and Expecting more and more creative work from the entire team👍👍
♥️♥️♥️
നന്ദി ♥️
❤️🥰
Kanditt karachil vannuu 🥺🥺
ഒരു പാട് ഇഷ്ടായി സങ്കടം വന്നു സൂപ്പർ
🥰
മനോഹരം ആയിരിക്കുന്നു .അഭിനയം അതി ഗംഭീരം തന്നെ. പട്ടി യുടെ അഭിനയവും എടുത്ത് പറയേണ്ടി ഇരിക്കുന്നു. ഇൗ കാലഘട്ടത്തിൽ നടക്കുന്ന ഒരു സംഭവം തന്നെ ആണ് ഇത്.എല്ലാവിധ ആശംസകളും നേരുന്നു
❤️
❤️
വളരെ മനോഹരമായ ഷോർട് ഫിലിം ഒടുവിൽ കണ്ണുകളെ ഈറനണിയിച്ചു. ❤❤❤❤
🥰
Very beautiful presentation
🥰
Super I think totally touching In my heart ❤️❤️....wooww the last scene 👍😭😭♥️♥️♥️👍👍...all the best team
ഇന്നലെ തന്നെ കണ്ടു.
Like ചെയ്തു.
ഇഷ്ടായി.
Very touching story...
നായ് കുട്ടൻ super.
അവനാണല്ലോ താരം.
👏👏👏
❤️🥰
ശരിക്കും കളങ്കമില്ലാത്തത് ഇവരുടെ സ്നേഹം തന്നെയാണ് ❤
🥰
നല്ല work ആണ് 👌👍 ഇഷ്ടം 💞
🥰
Super film
Njn karanju poyi googs... ningal karanjayirunno kandapol....
benny chetta pwolichu
പ്രിയ ബെന്നി,
FOUR LEGS LOVE വളരെ നന്നായിട്ടുണ്ട്, കഥ ഇന്നത്തെ കലഘട്ടത്തിൽ പ്രസക്തമാണ്, ഭാവാഭിനയം ഗംഭീരം,
സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടേ...
ആദരപൂർവ്വം
എം.ടി. ജോയി
Nannayittundu 👍
❤️
കണ്ടു മനസ്നിറയെ.... അടിപൊളിയാണ് 👍😍😍.. അഭിനയം ഗംഭീരം 🥰എല്ലാം ഒന്നിനൊന്നു മികച്ചതാണ് ക്യാമറയും, മേക്കപ്, ലൊക്കേഷൻ, മ്യൂസിക്.. എല്ലാം വളരെ മനോഹരം, ഹൃദയത്തെകരയിപ്പിക്കുന്ന സിനിമ 🙏❤❤❤❤സൂപ്പർ
❤️🥰
Beautiful story ❤️❤️
👍
❤️🥰
ഇന്നലെ തന്നെ കണ്ടു വളരെ നല്ല അഭിപ്രായമാണ് ആ കഥപാത്രം ഞാൻ ആയി സമ്യം തോന്നി കാരണം എന്റെ മോനും കാനഡയിൽ ആണല്ലോ എറെ കൂറ് എന്റെ അവസ്ഥയും. എനിക്ക് രണ്ട് സീനിലെ നിങ്ങളുടെ അഭിനയം ഉഗ്രൻ ആയി തോന്നി ഒന്ന്. ഫേട്ടോ നോക്കി കൊണ്ടുള്ള സിൻ രണ്ട് വണ്ടിയിൽ മകൻ ചായ തരുമ്പോൾ ഉള്ള നിങ്ങളുടെ കണ്ണകളും, ഭാവിൽ തിലകന് ശേഷം ആര് എന്ന ചേദ്യത്തിന്റെ ഉത്തരം താങ്കൾ ആയി മറാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🥰❤️
Good work team🥳😍....
ഓരോ കമൻറും അതിൻ്റെ അതേ അർത്ഥത്തിൽ ഉൾക്കൊണ്ട് തുടർന്നുള്ള യാത്രയിൽ ചേർത്ത് വെക്കുന്നതാണ്,, എല്ലാവരുടേയും സ്നേഹത്തിനും അഭിപ്രായത്തിനും ഒരുപാട് നന്ദി,,,,,
❤️
❤️
ചങ്ങാതിയും കൂട്ടുകാരും തകർത്തു 👏👏👏👏👏🤝🤟🤟♥️♥️♥️♥️
Beauuutiful😭❤
Nice 👍🏻👍🏻🥰
🥰
Nannayitund... Ishtapettu... ❤️ Anoop,ESA,Amal..... Good work, keep it up
❤️🥰
Onnum parayanila ❤️❤️❤️kannu niranju..manasum 😍😍😍all my wishes entire team....want to watch again and again 🔥oro frames um poli...acting level um superb...pattum 😍😍ellam 😍😍
Thank you♥️♥️
Thank you❤️
പറയാൻ വാക്കുകളില്ല. അത്രക്കും മനോഹരം❤️❤️❤️❤️❤️❤️❤️
Super 👌💗
ഫോർ legs.love.ടീം. എല്ലാവരും.നന്നായി ഷൂട്ട് ചെയ്ത എല്ലാ ഇടവും.വളരെ മനോഹരം മാണ് പിന്നെ ബെന്നി ചേട്ടൻ്റെ അഭിനയം അതിലും കൂടുതൽ മനോഹരം എല്ലാവർക്കും 🙏❤️❤️❤️🙏
ഗുണപാഠം : മക്കളെ നോക്കുന്നതിനു പകരം പട്ടിയെ വളർത്തുക കൂടെ ഉണ്ടാകും 😌
സൂപ്പർ ലവ്
❤️
Must watch for a pet lover🥰🐕❤ beautifully presented ❤
❤️
Music and singing Suvin good feel
🥰
👏👏👏👏super...👍👍👍👍👍കാണാൻ നല്ല രസം... Congrats all members... Spec.. Singer suvindas 🌹🌹🌹🌹🌹🌹🌹🌹
❤️
ഒരുപാട് ഇഷ്ടമായി .... ആശംസകൾ...
Grate work...Super
വളരെ മനോഹരമായ film.. അഭിനയവും ഒരുപാട് നന്നായി..ഇതിലെ theme അതിലും മനോഹരം.. കൂടെ പറയട്ടെ, നായ്ക്കുട്ടിയും...
കണ്ണുനനയിച്ച film...
അഭിനന്ദങ്ങൾ 🌹🌹
❤️🥰
👌👏❤️
Super ❤️😢
valare nannayi abhinayichu Ella kadhaa paathraghalum super direction and camera
ottum boar adippikkathe valare nannayi camerayude munnilum pinnilum pravarthicha ellavarkkum abhinadhanaghal
good work keep it up
❤️
Wow adipoli film🎉❤❤❤❤❤❤❤❤❤❤🎉
സൂൂപ്പർ
കഥയും കഥാപാത്രങ്ങളും സംവിധാനം മ്യൂസിക് എല്ലാം..👌🏻
Nice work snel
വല്ലാത്ത ഒരു ഫീൽ... വളരെ ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം...BGM ഒരു രക്ഷയില്ല.. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...👌👌👌👏❤️🧡🧡
❤️
കണ്ണ് നിറഞ്ഞത് ഒരുപക്ഷേ ഇതിൽ പച്ചയായ ജീവിതം ഉള്ളത് കൊണ്ടാവാം. really good
❤️🥰
Sooperb...good video graphy...n...excellent direction...dog is amazing...
❤️🥰
Nice work❤️ Well done Anoop Ravindran, Esa, Amal Varghese and Team
Thanks bro❤️
യഥാർത്ഥ ജീവിതത്തിന്റെ നേർക്കാഴ്ച.... അഭിനന്ദനങ്ങൾ 🥰🥰🥰😘💐💐😍😍😍😍😍💐
ചേച്ചി😍😍😍😍
❤️🥰
Heart touching story ❤ song super 👌🏻♥️
❤️
❤️
Excellent picturization
Ending shot ❤️💯🙏
👍👍good real feeling story
❤️
Great work team Best wishes
❤️
Unconditional love😍😍😍
❤️
Super story ❤❤❤
❤️
ഈ സിനിമ സൂപ്പർ ആണ് നിങ്ങൾ ഇട്ട തീം എനിക്ക് ഇഷ്ടമാണ് നിങ്ങൾ നായയെ ഇട്ട രീതി വളരെ മികച്ചതാണെന്ന് ഞാൻ ശ്രദ്ധിച്ചു .ഞാൻ നായ ബ്രീഡറും വളർത്തുമൃഗ പ്രേമിയുമാണ്.അത്രയേയുള്ളൂ
🥰
❤️❤️❤️🤝
Good one ,
❤️
Superbbbb😍😍👌👌👌❤ 👏👏👏👏👏👏
Nice🥰❤
🥰
Nice work esa chettan and crews
🥰
സൂപ്പർ...അതി മനോഹരം.............പറയാൻ വാക്കുകളില്ല.....
❤️🥰
🥺🥺super I cried out
Beautifully done, congrats team
ഒരുപാട് ഒരുപാട് ഇഷ്ടായി❤️🥰🥰
🥰
Super film
🥰
Onnum parayan ella adipollii🥰🥰🥰🥰❤❤❤❤❤😍😍😍😍
🥰
Super
🥰
super dear
❤️
Great work👏
Really a heart touching story, Benny chetta ...super , nice location, nice song.
🥰
🥰
Feel good movie. Loved the BGM from 11:03
❤️
Congrats
❤️