I loved it😍😍ഒരിക്കലും വളർത്താൻ താൽപ്പര്യമോ സമയമോ ഇല്ലാത്തവർക്ക് dogs നെ വളർത്താൻ കൊടുക്കരുത്..അത് ആ മിണ്ടപ്രാണികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആണ്.
Never ever give animals as gift for those who do not have any love towards them.. None of pet lovers can watch this video without shedding a drop of tear....
ആദ്യം തന്നെ ഈ കൺസെപ്റ്റ് കൊണ്ടുവന്ന ആള്ക്ക് നല്ലൊരു കയ്യടി. ഈ cubs ന്റെ കൂടെ ഒരുമിച്ചു വിശപ്പും ദാഹവും നിങ്ങൾക്ക് അനുഭവപ്പെട്ടെങ്കിൽ നിങ്ങൾ സഹജീവികളോട് കരുണയുള്ളവർ ആണ്. ഇതിന്റെ അവസാനം സന്തോഷ ത്തിന്റെ ഒരുതുള്ളി കണ്ണുനീർ അടർന്നു എങ്കിൽ നിങ്ങൾ നല്ല മനുഷ്യരും ♥️🙏👌
നല്ലൊരു ഷൊർട്ഫിലിം ആണ് ...പക്ഷെ ഇവയെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടായിരിക്കാം ഒറ്റക്കാക്കി പോയപ്പോൾ സങ്കടം തോന്നി ...ഇത്രത്തോളം നന്ദിയും സ്നേഹവും ഉള്ളതാണ് ....പവങ്ങളാണ് സ്നേഹിച്ചു നോക്കിയ മതി അവർ അവരുടേതായ രീതിയിൽ നമ്മളോട് സംസാരിക്കാറുണ്ട് ഒന്നു മനസിലാക്കിയ മതി .. congrats entair crew ...❤️❤️
ഈ ഒരു ഷോർട്ട് ഫിലിമിൽ നല്ലൊരു അർത്ഥമുണ്ട്.. 👍🏿👍🏿👍🏿👍🏿👍🏿 ഏതൊരു മിണ്ടാപ്രാണിയെ വളർത്തുകയാണെങ്കിൽ നേരെ നോക്കാൻ സമയം ഇല്ലെങ്കിൽ ദയവുചെയ്ത് അതിനു നിൽക്കരുത്. നമ്മളെപ്പോലെ അവർക്കുമുണ്ട് വിശപ്പും ദാഹവും അത് നമുക്ക് അവർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവരെ വളർത്താൻ നിൽക്കരുത്.. ✨✨✨✨
This was heartbreaking! 😭NEVER ever give animals as gifts! Especially to those who have no affinity to them. These are sentient beings! And puppies are literally like babies....they need to be fed every few hours.
Actually dog remain babies for their whole life. They are forever babies, never grow up. They are the most loving creatures on earth. I love my dog as my baby.
രണ്ട് പട്ടിക്കുഞ്ഞുങ്ങൾ എന്റെ മനസ്സ് കിഴടക്കി 🥰😍🐶 Hats of for the efforts behind this.. എനിക്ക് അങ്ങനെ രണ്ട് puppysine കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കും 💯 Climax uff..രോമാഞ്ചം 🔥🔥🔥
"കഷ്ടപ്പെട്ട് പരിശമിച്ചാൽ എന്തും നേടാം " ഒന്നും പറയാനില്ല. അടിപൊളി . ഇതിന്റെ പിന്നിൽ കഠിനമായി പ്രവർത്തിച്ചവർ വലിയ വലിയ വിജയത്തിലേക്ക് എത്തട്ടെ ....👏👏❤️❤️
Really I couldn't hold my tears.....while watching this i was thinking about my puppy who is very close to me. Really heart touching and happy to see love and helping between them
വിശന്നു,തളർന്നു,എന്നിട്ടും അക്വേറിയം ലെ മീനുകളെ അവർ തൊട്ടില്ല.ഒരു ചെറിയ പാറ്റ കാരണം ആണ് പട്ടിക്കുട്ടിക്ക് ഭക്ഷണം കിട്ടിയത്.എങ്കിലും അപ്പുറത്ത് കുടുങ്ങിയ തൻ്റെ ഇണയെ മറക്കാതെ പരസ്പരം സഹകരിച്ച് അവർ തടസ്സങ്ങളെ കാറ്റിൽ പറത്തി.ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ്റെ സാങ്കേതിക വിദ്യകളെ വരെ തോൽപിച്ച്.. The Nature herself showing,everything is "PAWSSIBLE" without harming anyone,but only with the WILL POWER.. Very touching..
This literally made me in tears. It’s beyond words. A short film with a great message. Really meaningful title as well. Hats of the entire crew, especially Hachy and Labby ❤️❤️
Bro...these puppies are 40-55 days old when they shot...It's not possible to train puppies of these age , coz they will be having Play Mind... I think they created the same situation and captured everything with patients
ഈ കുഞ്ഞു ചിത്രം കാണാൻ വൈകിയതിൽ സങ്കടം തോന്നുന്നു.... മനുഷ്യർ ഇത്രേം നന്നായി അഭിനയിക്കുമോ എന്ന് സംശയമാണ് അത്രമേൽ സുന്ദരമായി ജീവിച്ച hatchi & labby.. ❤️❤️❤️ അതിലേറെ ആശംസ അർഹിക്കുന്ന crew members... Direction 👌🏻DOP❤️editing 🔥 and all team all the best....
I own a Labrador and know how cute they are during their puppyhood. On seeing each scene, felt very amazing how the team portrayed the puppies's cuteness. It is just an amazing piece of work. Thank you so much for the patience, teamwork ànd the message you pass through this wonderful work.
അയ്യോ ൻ്റെ ബ്രോ.. ഇങ്ങിനെ ഒരു heart' touching..hoo ! 🥺🥺 Dark c..n last ആ Sean കണ്ടപ്പോൾ സത്യത്തിൽ കണ്ണിൽ നിന്നും വെള്ളം വന്നു 😢😥😢😥വല്ലാത്ത ഒരു ഫീൽ ആയി പോയി....🥺🥺 Making and your creativity super ✌️✌️
ഞാൻ മിണ്ടാപ്രാണികളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്. ഈ short filim കണ്ടപ്പോൾ ശരിക്കും കണ്ണീര് നിർത്താൻ സാധിക്കുന്നില്ല.ഒരു നിമിഷം ഈ കുട്ടികുറുമ്പനേയും കുറിമ്പിയേയും എനിക്ക് കിട്ടിയിരുന്നേങ്കിൽ എന്ന് ആഗ്രഹിച്ച്പോയി 🥺😘
What a beautiful world it would be, if people had hearts like dogs.. We really dont deserve them.. Was such a joy to see these two cuties overcoming the troubles together.. ❤️❤️ Couldnt hold back my tears...
Movie started with joy of seeing two pups, then felt bad for them for being hungry. Team work helped them to unite again. Wonderful movie, 25 min of joyness, imotional and happyness packed.
മനോഹരമായ ഫിലിം ❤️.... ഇതിനു pinnil പ്രവർത്തിച്ചവരെല്ലാം ഭാവിയിൽ നല്ല നിലയിൽ എത്തട്ടെ..... ആഹ് നായkutty മറ്റേതിനെ രക്ഷപ്പെടുത്തി food കഴിക്കുന്ന ഭാഗം ഹോ really😁heart touched 💔💔💔💔...... ഒരിക്കലും അവരെ നോക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് ഈഹ് കുഞ്ഞുങ്ങളെ ഏൽപ്പിക്കരുത് അവർക്കും ജീവനും ജീവിതവും ഉണ്ടെന്നോർക്കുക
I got so emotional watching this video. I was in tears... I own a Lab and i was thinking of him the entire time when i was watching this video... hats off to the entire crew of Pawssible for your hard work. Thank you. All the best 😇😇.
Hats off to the entire pawssible team. ഇങ്ങനെയൊക്കെ train ചെയ്യിപ്പിക്കാൻ എങ്ങനെ സാധിച്ചു. Perfection at it's peak. Wishing the entire crew a great future ahead, Including those cute little puppies.
Ee short film kandondirunna athrem neravum nte manassilindaarnna chintha.....ennaalum ee pattikunjungale ithrem perfect aayit ngane act cheyyppich😮. Nta ponnoo, hats off to the entire team🙌🏿👏🏿. This short film has made my day❤
I'm sure watching a short movie for 25 min is the most easiest thing to do. But the hardwork put behind this 25 min movie is commendable. Great work!!!
People who don't know the value of pets are not worth to have them as gifts, felt very bad and brought tears in my eyes, they struggled with hunger for days, can't imagine it as just a short movie.Hats off to the crew and Hachi and Labby you are more meaningful then 6 sensed human beings ❤️
Hats off for this short video. I got tears in my eyes I love this . I literally feel it when we adopted a furry friend it's our responsibility to give a proper take care of them .but some of us forget this.
Even that cockroach had a name? 😍 woww... I literally smiled reading that cast given at the end... Lead actors were pups, cockroach and fishes.. 😍😍 This team would definetely be full of hard core animal lovers!
I cant control my tears while watching this masterpiece. Am always wish to have the puppies to my own. Bt till I didnt get a one. GREAT WORK CREW 🥰🥰🥰🥰🥰
Nalla shortfilm aanu.. But sherikkum heart touching aayittulla oru film anu.. Avar paavangal atrem days food onnum kittatha aa oru part kandappol sherikkum sangadavum deshyavum okke vannu.. Karyam film aanelum.. Enthayalum nalla shortfilm.. I loved it❤❤
എജ്ജാതി സ്ക്രിപ്റ്റ് പറയാൻ വാക്കുകൾ ഇല്ല പറഞ്ഞാൽ ഒട്ടും തീരില്ല മേക്കിങ് ക്യാമറ കഴിവ് അതിനപ്പുറം ഡയറക്റ്റ് excellent ബ്രില്ല്യന്റ് 👌✌️👍 ഒരു അവാർഡിന് ഉള്ളത് ഉണ്ട് Amazing fantastic 👌✌️👍❤🌹
fell in love with the puppies....hats off to each every person who worked hard to make this so beautiful..each and every moment was unpredictable..am speechless...pls want to see the making video of this great short film..
ഒന്നും പറയാൻ ഇല്ല very nice feeling.. എന്റെ mwonnee ആഹ്..cute puppyz ഒന്നും പറയാൻ ഇല്ല well traning.പിന്നെ ഇതിന്റെ അണിയറയിൽ ഉള്ളവരോട് ഇതൊക്കെ ഇങ്ങനെ ചെയുന്നു.. എന്തായാലും pwli ii... 👌👌♥️♥️💯
I was crying while watching this masterpiece...it was bestest of all...I wish I could have those puppies I will be the world's happiest person... ❤️❤️❤️❤️😘😘😘😘😘May god bless to these 2 cuties ❤️
Just loved hatchi and laaby😍 the way each of them were helping each other was chumma pwoli ❤ But it was really heartbreaking to watch those two cuties starving 😢
I loved it😍😍ഒരിക്കലും വളർത്താൻ താൽപ്പര്യമോ സമയമോ ഇല്ലാത്തവർക്ക് dogs നെ വളർത്താൻ കൊടുക്കരുത്..അത് ആ മിണ്ടപ്രാണികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആണ്.
Right
Sathyam anu. Nokkan pattathavar valarthan nikkaruthe
Yes
Absolutely right...
💯
പട്ടിക്കുഞ്ഞുങ്ങൾ നന്നായി അഭിനയിച്ചു എന്ന് പറയാൻ കഴിയില്ലല്ലോ... മുഴുവൻ അഭിനന്ദനവും അവരെ കൊണ്ട് ഇത്രയും ചെയ്യിച്ച അണിയറ പ്രവർത്തകർക്കാണ്.. മനോഹരം..❤️
Parayaan kazhiyum
Avre kondu cheyipikumbo ath cheythale nanavu apo parayn kazhiyum
Exallent video❤️✨
Ys
bro athe trained puppies alaa
eee oru short fillim eduthethe verum 5 peree vechee anee
athumm 5 day ille
🐕🐕 ഈശ്വരാ❤️ ആരാണ് ഈ തങ്കക്കുടങ്ങളെ ഇതുപോലെ Train ചെയ്യിച്ചത്. 🙏🙏🙏. സന്തോഷവും സങ്കടവും വന്നു❤️😘
Ithu kandapolanu dogine vangan thonunathu
Guest role പാറ്റ ser
പാറ്റയേ വരെ അഭിനയിപ്പിച്ച് കളഞ്ഞല്ലോ... Hats off
Rajan patta
Never ever give animals as gift for those who do not have any love towards them..
None of pet lovers can watch this video without shedding a drop of tear....
true i cudnt watch fully stopped in betwn
There is not a single moment that does not fill my eyes with tears while watching this video 🥺
Actually it hurts a lot
Rght🥺😥
Yes u r right
ആദ്യം തന്നെ ഈ കൺസെപ്റ്റ് കൊണ്ടുവന്ന ആള്ക്ക് നല്ലൊരു കയ്യടി. ഈ cubs ന്റെ കൂടെ ഒരുമിച്ചു വിശപ്പും ദാഹവും നിങ്ങൾക്ക് അനുഭവപ്പെട്ടെങ്കിൽ നിങ്ങൾ സഹജീവികളോട് കരുണയുള്ളവർ ആണ്. ഇതിന്റെ അവസാനം സന്തോഷ ത്തിന്റെ ഒരുതുള്ളി കണ്ണുനീർ അടർന്നു എങ്കിൽ നിങ്ങൾ നല്ല മനുഷ്യരും ♥️🙏👌
Yess...ayal evde poyi kidakkuva ennu deshyathpde orthu...story anennu marannupoyi...athrakkum ishtam anu dogsne...
@@sandhyarenju1499 sathyam....athungalde vishappu kandappol sahikkan pattiyilla
Sathyam..orupad prarthichu vegam vraan
Ys it's great work and heart touching❤👏👏
Humans te eethu sad story um tragedy movies um oru feelings um illathe kanunna enik dogs and pets te karyathil sahikoola..pattoola 😐🥺
Great work.... pls dont gift pets to others.. ഇഷ്ടത്തോടെ ആഗ്രഹിച്ചു വാങ്ങിയാലേ നല്ലതുപോലെ നോക്കു.. അവർക്കും ഉണ്ട് feelings and emotions....
Exactly
ഇതുപോലത്തെ ഒരെണ്ണത്തിനെ കിട്ടാൻ കുറെ നാളായിട്ട് ആഗ്രഹിക്കുവാ.... ❤,
Exactly
എനിക്കും ഉണ്ട് 2 Dogs🥰 ഈ വീഡിയോ കണ്ടപ്പോൾ ഞാൻ അവരെ കുറിച്ച് ഓർത്തു പോയി.. തിരക്കുകൾക്കു ഇടയിലും അവയെ പരിപാലിക്കുന്ന എന്റെ അപ്പനെയും അമ്മയെയും ❤🥰
Enteum
നല്ലൊരു ഷൊർട്ഫിലിം ആണ് ...പക്ഷെ ഇവയെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടായിരിക്കാം ഒറ്റക്കാക്കി പോയപ്പോൾ സങ്കടം തോന്നി ...ഇത്രത്തോളം നന്ദിയും സ്നേഹവും ഉള്ളതാണ് ....പവങ്ങളാണ് സ്നേഹിച്ചു നോക്കിയ മതി അവർ അവരുടേതായ രീതിയിൽ നമ്മളോട് സംസാരിക്കാറുണ്ട് ഒന്നു മനസിലാക്കിയ മതി .. congrats entair crew ...❤️❤️
Give those puppies a national award each
ഈ ഒരു ഷോർട്ട് ഫിലിമിൽ നല്ലൊരു അർത്ഥമുണ്ട്.. 👍🏿👍🏿👍🏿👍🏿👍🏿
ഏതൊരു മിണ്ടാപ്രാണിയെ വളർത്തുകയാണെങ്കിൽ
നേരെ നോക്കാൻ സമയം ഇല്ലെങ്കിൽ ദയവുചെയ്ത് അതിനു നിൽക്കരുത്. നമ്മളെപ്പോലെ അവർക്കുമുണ്ട് വിശപ്പും ദാഹവും അത് നമുക്ക് അവർക്ക് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവരെ വളർത്താൻ നിൽക്കരുത്.. ✨✨✨✨
👍🏻👍🏻👍🏻
This was heartbreaking! 😭NEVER ever give animals as gifts! Especially to those who have no affinity to them. These are sentient beings! And puppies are literally like babies....they need to be fed every few hours.
U r absolutely right! They're indeed babies and should be taken care as one..❣️🙏
Actually dog remain babies for their whole life. They are forever babies, never grow up. They are the most loving creatures on earth. I love my dog as my baby.
I agree with you
This drama doesn't show humanity. Dogs still show their love and run to them. They are so innocent. Hope fish is also taken care.
Hats off to the entire crew behind this masterpiece! This 25 min made my day ❤️❤️🙌
Machaaneee😍
Broi 😎
Machannn✨️
❤️ mine also
Hey machane 💛
രണ്ട് പട്ടിക്കുഞ്ഞുങ്ങൾ എന്റെ മനസ്സ് കിഴടക്കി 🥰😍🐶
Hats of for the efforts behind this..
എനിക്ക് അങ്ങനെ രണ്ട് puppysine കിട്ടിയാൽ ഞാൻ പൊന്നു പോലെ നോക്കും 💯
Climax uff..രോമാഞ്ചം 🔥🔥🔥
ഇജ്ജാതി പൊളി shortfilm I loved it 💞💞 നിങ്ങക്ക് വിരോധമില്ലെങ്കിൽ ആ പട്ടി കുഞ്ഞുങ്ങളെ എനിക്ക് തരാമോ 🥺💔 കണ്ട് തീർന്നപ്പോഴേക്കും കണ്ണ് നിറഞ്ഞു പോയി
Loved it❤️💛.....
“A house is never lonely where a loving dog waits"
-Unknown
they are always waiting and some people always neglecting😓
Yes they are Like not like they are baby's they wants good family not a single person...
ന്റെ പൊന്നോ എന്താണീ എടുത്ത് വെച്ചിരിക്കുന്നത്
Great great great wrk👌
2puppies 🤍
"കഷ്ടപ്പെട്ട് പരിശമിച്ചാൽ എന്തും നേടാം "
ഒന്നും പറയാനില്ല. അടിപൊളി . ഇതിന്റെ പിന്നിൽ കഠിനമായി പ്രവർത്തിച്ചവർ വലിയ വലിയ വിജയത്തിലേക്ക് എത്തട്ടെ ....👏👏❤️❤️
ലോകത്തെ ഇതിലും സ്നേഹം ഉള്ള വേറെ ഒരു മൃഗം എല്ലാ ,😍😍
നല്ലൊരു msg ആണ് pet നെ വളർത്തുന്നവർക്ക്. 👍🏻👍🏻👍🏻 good job teams. 🤩🥰✨️
Can we nominate this to the Oscars? Simply unbelievable
Thank you … 😊let’s give a try 🙏
Really I couldn't hold my tears.....while watching this i was thinking about my puppy who is very close to me. Really heart touching and happy to see love and helping between them
Enthe? Patti chatho?
WHILE WATCHING THE ONE AND ONLY CURIOUS THING IN MIND ABOUT THE FILM WAS HOW U GUYS MANAGED TO MAKE THEM DO IT!!!
APPLAUD TO THE ENTIRE CREW.
ഒരു പാറ്റ കാരണം അവർക്കു അവരുടെ ജീവിതത്തിലേക്കുള്ള വഴി തുറന്നു കിട്ടി ❤️❤️❤️💓, hatts of entire crew..... 🥰🥰🥰🥰🥰🥰
വിശന്നു,തളർന്നു,എന്നിട്ടും അക്വേറിയം ലെ മീനുകളെ അവർ തൊട്ടില്ല.ഒരു ചെറിയ പാറ്റ കാരണം ആണ് പട്ടിക്കുട്ടിക്ക് ഭക്ഷണം കിട്ടിയത്.എങ്കിലും അപ്പുറത്ത് കുടുങ്ങിയ തൻ്റെ ഇണയെ മറക്കാതെ പരസ്പരം സഹകരിച്ച് അവർ തടസ്സങ്ങളെ കാറ്റിൽ പറത്തി.ഏറ്റവും ബുദ്ധിയുള്ള മനുഷ്യൻ്റെ സാങ്കേതിക വിദ്യകളെ വരെ തോൽപിച്ച്..
The Nature herself showing,everything is "PAWSSIBLE" without harming anyone,but only with the WILL POWER..
Very touching..
പറയാൻ വാക്കുകളില്ല 👌🏻👌🏻👌🏻പെട്ടെന്ന് എന്റെ ജാങ്കോയെയും റോക്കിയെയും ഓർത്തുപോയി 👌🏻ഒരുപാട് കരഞ്ഞു 😔😔Puppys😘😘😘😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻Excellent Work
This literally made me in tears. It’s beyond words. A short film with a great message. Really meaningful title as well. Hats of the entire crew, especially Hachy and Labby ❤️❤️
Still one question.??How u guys trained this puppies..
Such a brilliant attempt -Akshay keecheri ❤️
Yeah! Same Question from my side too
Bro...these puppies are 40-55 days old when they shot...It's not possible to train puppies of these age , coz they will be having Play Mind...
I think they created the same situation and captured everything with patients
ഈ കുഞ്ഞു ചിത്രം കാണാൻ വൈകിയതിൽ സങ്കടം തോന്നുന്നു.... മനുഷ്യർ ഇത്രേം നന്നായി അഭിനയിക്കുമോ എന്ന് സംശയമാണ് അത്രമേൽ സുന്ദരമായി ജീവിച്ച hatchi & labby.. ❤️❤️❤️
അതിലേറെ ആശംസ അർഹിക്കുന്ന crew members... Direction 👌🏻DOP❤️editing 🔥 and all team all the best....
I own a Labrador and know how cute they are during their puppyhood. On seeing each scene, felt very amazing how the team portrayed the puppies's cuteness. It is just an amazing piece of work. Thank you so much for the patience, teamwork ànd the message you pass through this wonderful work.
അയ്യോ ൻ്റെ ബ്രോ.. ഇങ്ങിനെ ഒരു heart' touching..hoo ! 🥺🥺 Dark c..n last ആ Sean കണ്ടപ്പോൾ സത്യത്തിൽ കണ്ണിൽ നിന്നും വെള്ളം വന്നു 😢😥😢😥വല്ലാത്ത ഒരു ഫീൽ ആയി പോയി....🥺🥺 Making and your creativity super ✌️✌️
💪💯🔥
മനസ്സിനെ ഏറെ സ്വാധീനിച്ച ഒരു short filim♥️♥️ 👏🏻👏🏻👏🏻
ട്രെൻഡിംഗിൽ ഒന്നാമത് വരേണ്ട ഐറ്റം 💙💙😍😍
നല്ലൊരു short film. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
ഞാൻ മിണ്ടാപ്രാണികളെ ഒരുപാട് സ്നേഹിക്കുന്ന ഒരാളാണ്. ഈ short filim കണ്ടപ്പോൾ ശരിക്കും കണ്ണീര് നിർത്താൻ സാധിക്കുന്നില്ല.ഒരു നിമിഷം ഈ കുട്ടികുറുമ്പനേയും കുറിമ്പിയേയും എനിക്ക് കിട്ടിയിരുന്നേങ്കിൽ എന്ന് ആഗ്രഹിച്ച്പോയി 🥺😘
ഇത് ഇപ്പ തന്നെ അച്ഛനും അമ്മക്കും കാണിച്ച് കൊടുത്തില്ലക്കിൽ ഇനിക്ക് ഒരു സമാധാനവും ഇല്ല...
Spread Happiness 🙂❤
കരഞ്ഞു🥺 ഒപ്പം മനസ്സും നിറഞ്ഞു ❣️great work🤗
Dogs are like children's.. Don't hurt them.. I have pug.. Ilovehimlikemyson
What a beautiful world it would be, if people had hearts like dogs.. We really dont deserve them.. Was such a joy to see these two cuties overcoming the troubles together.. ❤️❤️ Couldnt hold back my tears...
So heartbreaking ppl like this don't deserve them
These are one and only precious gifts in the world 😕😕
ഒത്തിരി സങ്കടം വന്നു ഇത് കണ്ടപ്പോൾ അവരോടു ഒരു കാരണവശാലും ഇങ്ങനെ കാണിക്കരുത് 😭എങ്ങനെ ഇങ്ങനെ എടുക്കാൻ തോന്നി കണ്ണുനീര് തോരുന്നില്ല കേട്ടോ 🐕💋
My mind is blown ......I can’t imagine how this film was made....so I choose to believe this really happened. ❤️❤️
I also❤️🙌
@@Anna-zz5or 😃😂
Thank you 😊
Movie started with joy of seeing two pups, then felt bad for them for being hungry. Team work helped them to unite again. Wonderful movie, 25 min of joyness, imotional and happyness packed.
Very heart touching😩😩
ഇത്രയും നല്ല ഒരു short film എന്റ ജീവിതത്തിൽ കണ്ടിട്ടില്ല 😍😍😞😞😞😞😣😔
മനോഹരമായ ഫിലിം ❤️.... ഇതിനു pinnil പ്രവർത്തിച്ചവരെല്ലാം ഭാവിയിൽ നല്ല നിലയിൽ എത്തട്ടെ..... ആഹ് നായkutty മറ്റേതിനെ രക്ഷപ്പെടുത്തി food കഴിക്കുന്ന ഭാഗം ഹോ really😁heart touched 💔💔💔💔...... ഒരിക്കലും അവരെ നോക്കാൻ ഇഷ്ടം ഇല്ലാത്തവർക്ക് ഈഹ് കുഞ്ഞുങ്ങളെ ഏൽപ്പിക്കരുത് അവർക്കും ജീവനും ജീവിതവും ഉണ്ടെന്നോർക്കുക
Such a beautiful short film... ഇതുവരെ കണ്ടതിൽ വെച്ച് ഹൃദയത്തിൽ സ്പർശിച്ച ഒരു short film. Excellent Making👌🏻 Hats off the entire team 🙌 That Puppys❤😘
Yes എന്നാലും കുറച്ചു സമയം സങ്കടം ആയി
നെ പോയിട്ട് സ്ട്രൈ ഗെയിം viodeoകണ് കരയും ഞാൻ വരെ കരഞ്ഞു
I got so emotional watching this video. I was in tears... I own a Lab and i was thinking of him the entire time when i was watching this video... hats off to the entire crew of Pawssible for your hard work. Thank you. All the best 😇😇.
ആ നായ കുഞ്ഞുങ്ങൾ ജീവിച്ചു ഈ ഷോർട്ട് ഫിലിമിന് ഒരു അവാർഡ് എങ്കിലും കിട്ടാതിരിക്കില്ല 🥰🥰🥰🥰
🥲🥲🥲 really amazing and congrats to all the crew members behind this❤️❤️❤️😍
Really amazing
Such a beautiful short film. Excellent effort from the crew to have made those puppies act like this. Just loved it. ❤️
Hats off to the entire pawssible team. ഇങ്ങനെയൊക്കെ train ചെയ്യിപ്പിക്കാൻ എങ്ങനെ സാധിച്ചു. Perfection at it's peak. Wishing the entire crew a great future ahead, Including those cute little puppies.
Ee short film kandondirunna athrem neravum nte manassilindaarnna chintha.....ennaalum ee pattikunjungale ithrem perfect aayit ngane act cheyyppich😮. Nta ponnoo, hats off to the entire team🙌🏿👏🏿. This short film has made my day❤
Thank you 😊
Amazing film. These 25 minutes made me cry 😭 and hats of the crew behind this beautiful creativity.🥰
This literally made me in tears..! Lots and lots of love, hugs and kisses to that beautiful, adorable fur balls 🥺😍😘💋❤️
Masterpiece.. Made My Day.. Dogs have short life but they become our whole world if we have them.
Wow both looks cute and beautiful ❤️❤️
Hats off for the effort taken to train the dogs 👏. It can never be more realistic ! It was truely a masterpiece ❤️
I'm sure watching a short movie for 25 min is the most easiest thing to do. But the hardwork put behind this 25 min movie is commendable. Great work!!!
Cried and laughed at the same time... Great work🙌👏👏👏
People who don't know the value of pets are not worth to have them as gifts, felt very bad and brought tears in my eyes, they struggled with hunger for days, can't imagine it as just a short movie.Hats off to the crew and Hachi and Labby you are more meaningful then 6 sensed human beings ❤️
എത്ര പ്രശംസിച്ചാലും മതി വരില്ല. നല്ല ഐഡിയ. അടുത്ത കാലത്ത് കണ്ട അടിപൊളി ഷോർട് ഫിലിം 👏👏👏👏👏😘😘
This made me cry 😔
Never leave your pets and go 🙏
It's a nice message for all the ppl ❤️
Please take care of your pets
Its heart breaking to see them starving 😟 . How can someone leave pets like this..
Can't express my feeling after watching this, pure Art ❣️ it's beyond words team ❤️ hearty congradulations 😍😘
Hats off for this short video. I got tears in my eyes I love this . I literally feel it when we adopted a furry friend it's our responsibility to give a proper take care of them .but some of us forget this.
Even that cockroach had a name? 😍 woww... I literally smiled reading that cast given at the end... Lead actors were pups, cockroach and fishes.. 😍😍 This team would definetely be full of hard core animal lovers!
Also the 🐦
One of the best short films i have ever watched....!!!
Akshay, a great work da....!!!👏👏👏👏👏👏👏
Hats off to entire crew...!!!
😍😍😍😍😍😍😍😍😍😍👏👏👏👏👏👏👏👏👏
This film is portraying the real scenario, Don't give pets to those not are interested in it.
ഒന്നും പറയാനില്ല ❤️❤️❤️
ഇങ്ങനെയും short movies ഉണ്ടല്ലോ ❤️❤️
ഇതുപോലെ oru puppy എന്റെ വീട്ടിലും ഉണ്ട്. ഇത് കണ്ടപ്പോ എനിക്ക് അവനെ ഓർമ വന്നു ❤. നല്ല oru feel good shortfilm 🤩❤
And Brilliant camera work 😇👏🏻.
I cant control my tears while watching this masterpiece. Am always wish to have the puppies to my own. Bt till I didnt get a one. GREAT WORK CREW 🥰🥰🥰🥰🥰
ഒരു അവാർഡ് പ്രതീക്ഷിച്ചോ 🔥🔥🔥🔥great work❤️❤️❤️😁
So adorable...... Every moment was priceless...... One among the best short films...... ♥️♥️🥰🥰 wonderful work....
Proud of you Akshay ❤️😌 Such a brilliant piece of Art ! Just Wow..കൂടുതൽ ഒന്നും പറയാൻ കിട്ടുന്നില്ല ! Hats off to the entire crew ❤️🙏
Nalla shortfilm aanu.. But sherikkum heart touching aayittulla oru film anu.. Avar paavangal atrem days food onnum kittatha aa oru part kandappol sherikkum sangadavum deshyavum okke vannu.. Karyam film aanelum.. Enthayalum nalla shortfilm.. I loved it❤❤
OMG... One of best short film on internet. I loved it 🥰 thankyou for all crew members behind this.
എജ്ജാതി സ്ക്രിപ്റ്റ് പറയാൻ വാക്കുകൾ ഇല്ല പറഞ്ഞാൽ ഒട്ടും തീരില്ല മേക്കിങ് ക്യാമറ കഴിവ് അതിനപ്പുറം ഡയറക്റ്റ് excellent ബ്രില്ല്യന്റ് 👌✌️👍 ഒരു അവാർഡിന് ഉള്ളത് ഉണ്ട് Amazing fantastic 👌✌️👍❤🌹
This 25-26 minutes is going to stay with me for a long time now. Impactful story and applaudable exeecution. All praise to the whole team.
Thank you 😊
fell in love with the puppies....hats off to each every person who worked hard to make this so beautiful..each and every moment was unpredictable..am speechless...pls want to see the making video of this great short film..
Thank you 😊. Will be releasing the making video soon
ഒന്നും പറയാൻ ഇല്ല very nice feeling.. എന്റെ mwonnee ആഹ്..cute puppyz ഒന്നും പറയാൻ ഇല്ല well traning.പിന്നെ ഇതിന്റെ അണിയറയിൽ ഉള്ളവരോട് ഇതൊക്കെ ഇങ്ങനെ ചെയുന്നു.. എന്തായാലും pwli ii... 👌👌♥️♥️💯
This short movie was completely adorable! Pawssible portrays the power of survival instinct in beings.
Such a wonderful work, i ever seen yet.congatulations for all crew, especially for the background scores, it is stunning and astonishing. ♥️
Watch this directors short film mud apples
Entta mona entha feel karanjuuuu
Njan thanna ethra perkku ethu ayichubkoduthu ennu ariyilla
Woww!!direction ,cinematography everything ..just brilliant🧡
Great work it really made me emotional and also im flattered by the performance of the puppies hats off to the hands behind this masterpiece
I was crying while watching this masterpiece...it was bestest of all...I wish I could have those puppies I will be the world's happiest person... ❤️❤️❤️❤️😘😘😘😘😘May god bless to these 2 cuties ❤️
Wow.... Mind blowing... I don't know how to express my feelings, it's such a masterpiece
Just loved hatchi and laaby😍 the way each of them were helping each other was chumma pwoli ❤
But it was really heartbreaking to watch those two cuties starving 😢
Really hats off to the entire team especially direction..wow!! That is literally a piece of art.❤️✨congrats to the whole team
I am mad of dogs... Make me cry... They are child from heaven 😭❤️
Yeahh just live for some years and gives us good memories and leave the earth.Good things won't last forever that's it..💔💔🐶❣️
அருமையான படம் 👏 கடின உழைப்பு 👏 அந்த நாய் குட்டிகளின் உணர்வுகளை அற்புதமாய் பதிவு செய்த இயக்குனருக்கு என் நெஞ்சார்ந்த வாழ்த்துக்கள் 👌👍
How beautiful . It really touched my heart . Congratulations and best wishes to the entire team of Pawssible ❤️ You guys just made my day !
Thank you ❤️
This is so adorable ❤️ Thank you all who worked behind this ❤️
Thank you 😊
Ohh… That was a magical one … Kudos to the entire team specially to hatchy and labby 🐕🐕💕💕
The message behind the story was literally appreciable. ❤️
സന്തോഷവും സങ്കടവും വന്നു❤really amazing
It's just beautiful. Cryed a lot and smiled a lot, this one made my day 😘💕💕
Amazing work of art, Akshay !!... Still wonder how these puppies followed yr commands.. Simply love it.. ❤❤
I can't say anything.... Brilliance of the whole team ❤️❤️
അച്ചോടാ സ്വത്തുമണികൾ❤ HATS OFF TO THE ENTIRE TEAM💕
அருமை காட்சி படத்தில் நாய்குட்டி செம்ம மாஸ் சூப்பர் வாழ்க வளமுடன் வணக்கம்