രാത്രി ഒരിക്കലും ഈ ഭക്ഷണം കഴിക്കരുത് | ശ്വാസകോശത്തിൽ കഫം നിറയും | Doctors Diary

Поделиться
HTML-код
  • Опубликовано: 15 июн 2024
  • നാം ദിവസവും രാത്രി കഴിക്കുന്ന ഈ ഭക്ഷണമാണ് വില്ലൻ .. വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.. ഷെയർ ചെയ്യുക
    Dr. P.E ABRAHAM
    M.B.B.S,M.D MF HOM (LONDON)
    Dr.Abrahams Asthma and Allergy Research Center,
    Sangamam Health Complex, Kadavanthara, Kochi-682020
    Contact : 9387556661, 9387556662
  • РазвлеченияРазвлечения

Комментарии • 4

  • @worlddvsworlddvs2029
    @worlddvsworlddvs2029 Месяц назад +7

    വെറുതെ ഡോക്ടറെ കുറ്റം പറയണ്ടത് 100 % സത്യമായ കാര്യമാണ് കഞ്ഞി വെള്ളം കഫം ഉൽപാദിപ്പിക്കുന്ന ഘടകം തന്നെയാണ് ഒരു സംശയവും വേണ്ട ശ്വാസംമുട്ടൽ അലർജി തുമ്മൽ കഫം വുമായി ബന്ധപ്പെട്ട പ്രശ്നം ഉള്ളവർ തീർച്ചയായും കഞ്ഞി ഉപേക്ഷിക്കുന്നതാണ് ഉത്തമം അനുഭവം ഗുരു

  • @meharbanckbasheer1466
    @meharbanckbasheer1466 Месяц назад

    റാഗി കഫം വർദ്ദിക്കുമെന്നു പറയാറുള്ളത് ശരിയാണോ?

  • @aparnashekhar543
    @aparnashekhar543 Месяц назад +2

    അറിയാൻ മെലാഞ്ഞിട്ട് ചോദിക്കുവാ രോഗിയോടെ കഫം ഉണ്ടാകാതിരിക്കാൻ പത്യം പറഞ്ഞു കൊടുക്കുന്ന ഡോക്ടർ എന്താ എല്ലാം വീഡിയോയിലും കഫം വലിച്ചു കയറ്റി കാണിക്കുന്നത് ചികിത്സയുടെ ഭാഗം ആണോ അതോ ഡോക്ടർ പത്യം പാലിക്കാത്തതിൻറ ഫലമോ 🤔🤦‍♀️🙏🏻